My daughter is studying at AFMC College of Nursing, Pune (MNS). The stipend is Rs.250/- per month. There is no change in stipend yet now. She studying as 4th year student. Sir, please misunderstand others regarding stipend. She remits around Rs. 390/- for Mess, SNA Fund etc per month. Food & accommodation is free.
Sir neet il 200 marks undu Pinne height 170 cm undu. Sports il state level varae poyinu, +2 il 93% marks um undu kittan chance undo sir 😢 . Plz reply..... 😢😢😢
ജാതി പരിഗണന കിട്ടില്ല. നീറ്റ് പരീക്ഷയ്ക്ക് ലഭിച്ച മാർക്ക് അനുസരിച്ച് മാത്രമെ തുടർ നടപടികൾക്ക് വിളിക്കൂ. 600+ മാർക്ക് ഉണ്ടെങ്കിൽ മാത്രം പ്രതീക്ഷ വെച്ചാൽ മതി.
ട്രയിനിംഗ് സമയത്ത് കല്യാണം അനുവദിക്കില്ല . ഹിജാബ് അനുവദിക്കും , പക്ഷെ പർദ , മുഖം മൂടുന്ന ഡ്രസ് പറ്റില്ല. 14 വർഷം എന്നത് പെൻഷൻ കിട്ടാനുള്ള സമയം മാത്രമാണ്.
chat.whatsapp.com/HxwBkCL6Ejf9HKVqPJmWAB
എൻ്റെ മോൾക്ക് 2024 കിട്ടി Banglore ൽ Join ചെയ്തു
Onn contact cheyyanam. Neet mark ethra undayirunu.
4:37
My daughter is studying at AFMC College of Nursing, Pune (MNS). The stipend is Rs.250/- per month. There is no change in stipend yet now. She studying as 4th year student. Sir, please misunderstand others regarding stipend. She remits around Rs. 390/- for Mess, SNA Fund etc per month. Food & accommodation is free.
Contact number onn kitto enquiry k vendi aayirnn
Sir neetil ethra mark venam
Sir neet il 200 marks undu
Pinne height 170 cm undu. Sports il state level varae poyinu, +2 il 93% marks um undu kittan chance undo sir 😢 . Plz reply..... 😢😢😢
Enna nursing pono military thanne nook certificate okke ille
സാർ ഈ ജോലി സുരക്ഷിതത്വമാണോ?? പെൺകുട്ടികൾ സേഫ് ആയിരിക്കുമോ അവിടെ
Sir.... Neet 2024 230 mark.... OBC aanu.... Kittumo sir... 😢😢
ചാൻസില്ല . എയർ ഫോഴ്സ് വന്നിട്ടുണ്ട് അതിൽ ശ്രമിക്കു
13:18 when do we can apply in 2024. Is the time over?
കണ്ണാടി വച്ചവർക്ക് പറ്റുവോ?
Neet score vech military vere athinegilum apply cheyavo sir pls reply
Sir MNS application date onu parayamo
Teeth disorder annu disqualified akkumo.Denthaline kurichum koode clarification cheyummo
ok
പല്ല് ഡോക്ടറെ കണ്ട് ഒന്നു പരിശോധിച്ചു നോക്കൂ മോളൂ
Sir anike annekil neet exam n mark kurva anne appol anike apply cheyan pattumo
Enganeya apekshikkende
Sir 500+ kittial nalla govt courses eatha
Neet qualified aaya mathiyo..? Enik neet 163+ ollu apply cheyyan patto
Neet qualify ayal mathi yenn analoo
പോര. നല്ല മാർക്ക് വേണം. എയർ ഫോഴ്സ് വന്നിട്ടുണ്ട് . അതിൽ ശ്രമിക്കൂ
400 വേണം
Neet score ethra ayirikkanam
Age relaxation undo
എഴുതുന്നത് കാണുന്ന് ഇല്ല
ശ്രദ്ധിക്കാം
Stipend is only Rs.250/month
അറിവില്ലാത്ത കാര്യങ്ങൾ പറയരുത്.
Sir bsc nursing 4 th year cheythondirikanu..apo apply cheyan patuo...
പറ്റില്ല .... കാരണം ഈ വർഷം നീറ്റ് എഴുതിയ മാർക്കാണ് പരിഗണിക്കുക . എന്നാൽ നഴ്സിങ്ങ് പൂർത്തിയാക്കിയതിന് ശേഷം മോൾക്ക് ജോയിൻ ചെയ്യാം
@@AIMPRTCIRITTY nursing complete aakiyathinu Sheaham miltry nursing il job kitanel ithil thaneyalle apply cheyyande..April neet vendivarillallo sir..
@@aiswaryaksaiswaryaks1566 4th year kazhinj MNS SSC notification varumbo apply chehiyuka
@@nk00546 ok thank you
Neet exam qualified aya pore sir, Exam nadathiyalle bsc nursing edukunne pls reply
നീറ്റ് മാർക്ക് കുറഞ്ഞത് 600 എങ്കിലും വേണം
Ngil pnne mbbs എടുക്കാമല്ലോ 600+ marks undengil
മുന്നൊക്കെ വിഭാഗം ത്തിൽ ഉള്ളു വർക് അവസരം ഉണ്ടോ???
Sir achan army il serviceil annu so priority undakumo?
മോളെ നിനക്ക് നേരെ മിലിട്ടറിയിൽ കയറാലോ
Sir എന്റെ മോൾക്ക് ഷുഗർ ഉണ്ട് ഇൻസുലിൻ എടുക്കുന്നു മോൾക്ക് ഇതിൽ അപേക്ഷിക്കാമോ അവൾക്ക് ഇതിൽ ആയിരുന്നു താൽപ്പര്യം
ഷുഗർ ഉള്ളത് പ്രശ്നമാണ്. മെഡിസിൻ എടുത്ത് കൺട്രോൾ ചെയ്താലും മെഡിക്കലിൽ പുറത്താക്കപ്പെടും
Mole ku sound problem ud
Application koduthal kittumo
പറ്റില്ല സാർ
എന്റെ മകൾ രണ്ടു പല്ലുകൾ മാറ്റി വെച്ചതാണ്... അതുകൊണ്ട് mns ൽ disqualified ആകുമോ.. Pls reply Sir
പല്ലുകൾ പ്രശ്നമില്ല ..... നീറ്റ് മാർക്ക് ഉയർന്നതായിരിക്കണം.
@@AIMPRTCIRITTY Thank you Sir Neet mark is 578
Hait 147anu mnsnu kodukkan pattumo baki ellam ok
152 വേണം ... സോറി
470 neet obc kiittumo
BSC ,MSC NURSING പാസായവർക്ക് മിലട്ടറിയിൽ
ചാൻസുണ്ടോ
Sir obc ethra vnm neet il nursing qualified avanm nkil
ജാതി പരിഗണന കിട്ടില്ല. നീറ്റ് പരീക്ഷയ്ക്ക് ലഭിച്ച മാർക്ക് അനുസരിച്ച് മാത്രമെ തുടർ നടപടികൾക്ക് വിളിക്കൂ. 600+ മാർക്ക് ഉണ്ടെങ്കിൽ മാത്രം പ്രതീക്ഷ വെച്ചാൽ മതി.
Over Weight aann kuzhappamundo
Sir, male military nursing undo
ഉണ്ട്. 10+2 സയൻസ് പഠിച്ചവർക്ക് നഴ്സിങ്ങ് അസിസ്റ്റൻഡ് ആവാം.
Sir military nursing new updations ariyikkanee
അറിയിക്കും
general category neet ethra score venam sir MNs nn
600+
351 markin mns kittuoo obc???
ജാതി പരിഗണനയല്ല. നീറ്റ് മാർക്കിൻ്റെ കണക്കാണ് വലുത്. അമിത പ്രതീക്ഷ വേണ്ട
Sir neet score 429 (obc) kittan chance indo?
അപേക്ഷ നൽകുക. 200 രൂപയല്ലെ ഫീസ് ഉള്ളൂ. കിട്ടിയാൽ കിട്ടി. പോയാൽ പോട്ടെ മോളെ !
NEET ethra mark venam sir
Plz reply
നീറ്റ് റിസൾട്ട് വരുമ്പോൾ പറയാം .... കുറച്ച് കൂടി വ്യക്തത വരുത്താനുണ്ട്.
@@AIMPRTCIRITTY last year athre vannu sir?600+ veno?
Notification vanno milittarry nursingnte
Sir shot sight undagill edukumu
Same prblm
പറ്റില്ല മോളൂട്ടീ
Athil ithra power ennund... Athil kurav anenghil pattilla.. Ippo application vannad... Ath nokk
Sir, ആൺ കുട്ടികൾക്ക് മിലിട്ടറിയിൽ BSc നഴ്സിംങ് ഉണ്ടോ? ആൺകുട്ടികൾക്ക് പറ്റിയ Medical course ഏതാണ് Military ൽ ഉള്ളത്. +2 ന് 98% മാർക്ക് ഉണ്ട്.
Girls only.
ആൺ കുട്ടികൾക്ക് നഴ്സിങ്ങ് അസിസ്റ്റൻസ് ആവാം . പെർമനൻ്റ് ജോബ് ആണ്. 9447000161 വാട്സ് ആപ്പ് ചെയ്യുക.
Teeth gap problem undo mns nu
ഇല്ല
Ncc b certificate vare und athukond enthenkilum upakaram undo
ഉണ്ട്. പക്ഷെ നീറ്റിൽ നീറ്റായിരിക്കണം .
@@AIMPRTCIRITTY mark okke ekadeshm etra vendi varum
Sir neet ethra score vnm military nursingnu .....obc
എന്തായാലും 350 ൽ കൂടുതൽ വേണ്ടി വരും മോളെ
Sir, bsc nursing 4 yr in purame 14 years service cheyyano?Hijab allowed aano?Eee 18 yarsin edak marriage cheyyan patoole?
ട്രയിനിംഗ് സമയത്ത് കല്യാണം അനുവദിക്കില്ല . ഹിജാബ് അനുവദിക്കും , പക്ഷെ പർദ , മുഖം മൂടുന്ന ഡ്രസ് പറ്റില്ല. 14 വർഷം എന്നത് പെൻഷൻ കിട്ടാനുള്ള സമയം മാത്രമാണ്.
29 muthal ahn athin apply fheyan patuka
340 markullavrk kittumo
നീറ്റ് മാർക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് , വലിയ പ്രതീക്ഷയ്ക്കുള്ള മാർക്ക് മോൾക്ക് കാണുന്നില്ല.
Neet ethra mark venam sc pettavarkk
Above 350
Sir sc category neet score ethrayan eligibility
ആർക്കായാലും നീറ്റിന് 500+ ഇല്ല എങ്കിൽ വല്യ കാര്യമില്ല . എയർ ഫോഴ്സ് വന്നിട്ടുണ്ട്. അതിൽ ശ്രമിക്കു
Flat foot ullavark pattumo sir
ഫ്ലാറ്റ് ഫൂട്ട് മാറ്റാം.... വിളിക്കൂ
@@AIMPRTCIRITTYSir piles preshnam undoo??
കഴിഞ്ഞ വർഷം നീറ്റ് എഴുത്യവർക് ഈവർഷം നഴ്‌സിംഗ്‌നു അപേക്ഷിക്കമോ?
പറ്റില്ല. ഈ വർഷത്തെ നീറ്റ് തന്നെ ബാധകം
Sir 310 mark eligible aano
ചാൻസ് കുറവാണ്. എയർ ഫോഴ്സ് വന്നു . അതിൻ ശ്രമിക്കൂ.
Male can apply?
പറ്റില്ല MNS വനിതകൾക്ക് മാത്രമാണ്.
Athentha......nda female nu apply cheyamallo....appo ethil male ne cherth koode
Neet etra mark venam
360
Sir 310 mark eligible aano
ചാൻസ് കുറവാണ്. എയർഫോഴ്സ് വന്നിട്ടുണ്ട്. അതിൽ ശ്രമിക്കൂ
Sir 310 mark eligible aano
അപേക്ഷ അയക്കുന്നതിൽ പ്രശ്നമില്ല. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുമോ എന്ന് ഉറപ്പു പറയാൻ ആവില്ല. എന്തായാലും അപേക്ഷിക്കുക.