സഭയിൽ പിണറായിയുടെ തിരിച്ചുവരവ് |പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കടന്നാക്രമിച്ച് പിണറായി |

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • മാതൃഭൂമിയോട്, 'നാണം വേണ്ടേ.. ഇങ്ങനെയൊക്കെ എഴുതാൻ'
    Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/c...
    #cpimnews #cpimkerala #pinarayivijayan
    #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

ความคิดเห็น • 184

  • @ViswanathanB-b6x
    @ViswanathanB-b6x 3 หลายเดือนก่อน +31

    പിണറായിയോളം നട്ടല്ലിനുറപ്പുള്ള എത്ര പേരുണ്ട് മാത്രഭൂമിയിൽ കോർ പ്രേറ്റുകളുടെ അച്ചാരം വാങ്ങി വാർത്തകൾ നിർമിക്കുന്ന ആ പത്രത്തിന് എന്ത് ധാർമ്മികതയാണുള്ളത്

  • @viswanathantherayil
    @viswanathantherayil 3 หลายเดือนก่อน +37

    മാതൃഭൂമി പത്രം ഒഴിവാക്കാൻ തീരുമാനിച്ചു, കഴിയുന്നവർ ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നു

    • @somasekharanpillai5115
      @somasekharanpillai5115 2 หลายเดือนก่อน

      വളരെ നല്ലത്👍 എല്ലാ വലത് പക്ഷ ഇടതു വിരുദ്ധ നുണപ്ര ചാരണ തെമ്മാടി മാമാ മാധ്യ മങ്ങളേയും ബഹിഷ്ക്കരിക്കുക എന്നത് കേരളത്തെ സ്നേഹിക്കു ന്നവരു ടെ ഏറ്റവും പ്രധാനപ്പെട്ട കടമ

    • @sadannanoo796
      @sadannanoo796 2 หลายเดือนก่อน

      മാതൃഭൂമി ബഹിഷ്കരിച്ചു

    • @JudeThadevuspullickal
      @JudeThadevuspullickal 2 หลายเดือนก่อน

      ഞാൻ ആ പത്രം കൈ കൊണ്ട് പോലും തൊടാറില്ല

  • @georget.s5867
    @georget.s5867 3 หลายเดือนก่อน +25

    മാധ്യമങ്ങളുടെ പരിലാളനകൊണ്ടു വളർന്നതല്ല കമ്മ്യൂണിസ്റ്റ് പാർട്ടി

    • @RajendraInd
      @RajendraInd หลายเดือนก่อน

      Muunchhyi podaa purimonee 😂😂😂😂😂

  • @Paul-zi9lo
    @Paul-zi9lo 3 หลายเดือนก่อน +15

    മനോരമ മാതൃഭൂമി എന്നീ പത്രങ്ങൾ, വേശ്യ നെറ്റ് മാതൃഭൂമി, മുറ് രേമ്മ ചാനലുക ൾ കാണടതിരിക്കുക. ഫഫൂ🎉🎉🎉🎉🎉🎉🎉🎉😢🎉🎉😢

  • @binukumarp1257
    @binukumarp1257 3 หลายเดือนก่อน +30

    മാപ്രകളുടെ അണ്ണാക്കിൽ നല്ലത് പോലെ കൊടുക്കണം
    ഇവൻ മാർ എഴുതിയാണു നമ്മുക്ക് പരാജയം സംഭവിക്കുന്നതെങ്കിൽ ആയിക്കോട്ടെ

  • @viswanathantherayil
    @viswanathantherayil 3 หลายเดือนก่อน +18

    മാതൃഭൂമി പത്രം ഒഴിവാക്കാൻ തീരുമാനിച്ചു, തികച്ചും ഏകപക്ഷീയമായതുകൊണ്ട്

  • @asokankunnuma5262
    @asokankunnuma5262 3 หลายเดือนก่อน +20

    മാതൃഭുമി പത്രം ഒരു മഞ്ഞപത്രമായി അധപതിച്ചു.

  • @Sajeevpalara-zc3sn
    @Sajeevpalara-zc3sn 3 หลายเดือนก่อน +30

    ഇടത് സർക്കാർ ജനങ്ങൾക്കൊപ്പം

  • @sasidharana716
    @sasidharana716 3 หลายเดือนก่อน +12

    🙋ലാൽസലാം സഖാവേ 🙋 പിണറായിക്ക് സമം പിണറായി മാത്രം.അതിൻ്റെ മുകളിൽ പറക്കാൻ ഒരു കോൺഗ്രസുകാരും ബിജെപി കാരനും വളർന്നിട്ടില്ല .പിന്നെ കോസി അബൂബൂപ്പി. Msf മിൂരികൾ ഇനിയും ഒരു പാട് ജന്മം ജനിക്കണം.എന്നാലും പിണറായി വിജയന് മുകളിൽ പറക്കാൻ കഴിയില്ല.

  • @kunhayammedtk792
    @kunhayammedtk792 3 หลายเดือนก่อน +48

    മാധ്യമങ്ങളുടെ താരാട്ട് കേട്ട് വളർനവൻ അല്ല പിണറായിയും അയാളുടെ പ്രസ്ഥാനവും. മാതൃഭൂമി എന്ന മഞ്ഞ പത്രം ഇനിയും സഖാക്കളുടെ വീടുകളിലോ സ്ഥാപനങ്ങളിലോ ഉണ്ടെങ്കിൽ വലിച്ചെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @bilalpk9485
    @bilalpk9485 3 หลายเดือนก่อน +56

    വലതുപക്ഷം അക്രമം കടുപ്പിക്കുമ്പോൾ ശക്തമായ പ്രതിരോധം ഇടതുപക്ഷവും ഉയർത്തിയെ പറ്റൂ . 💪👍

    • @abdullahtk5805
      @abdullahtk5805 3 หลายเดือนก่อน

      ശക്തിയായ മറു' വടി പ്രതിപക്ഷ തിന്ന് കൊടുത്ത നന്മ ടെ മുഖം മന്ത്രിക്ക് ബിഗ് സലിട്ട്

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 3 หลายเดือนก่อน +51

    സഖാവ് പിണറായിയുടെ പ്രസംഗം കേട്ടപ്പോൾ എന്റെ മനസ്സ് ഉത്സാഹഭരി തമായി. വലതുപക്ഷ വിമർശനങ്ങളെ കുറിക്ക് കൊള്ളുന്ന മറുപടിയിലൂടെ തിരിച്ചടിച്ചു. സഖാവെ നിങ്ങളിലുള്ള വിപ്ലവകാരിയെ ആർക്കും തളർത്തനോ തകർകാനോ ആവില്ല. അഭിവാദ്യങ്ങൾ 💪

    • @shaji8876
      @shaji8876 3 หลายเดือนก่อน

      തീട്ട കമ്മിയായ നിനക്ക് ഇതൊക്കെ പറയാൻ ഉളുപ്പില്ലേ 🐕 ഇപ്പോൾ ജില്ലാ കമ്മറ്റിയിൽ പരനാറിയെയും നേതാക്കളെയും നാറ്റിക്കുന്നു 🐕 നിന്നെപോലെയുള്ള അടിമകൾ ചെരച്ചു മെഴുകുന്നു 🐕 ഉളുപ്പില്ലേ 🐕

  • @LakshmananP-z9o
    @LakshmananP-z9o 3 หลายเดือนก่อน +32

    സതീശൻ പ്രതിപക്ഷ നേതാവ് തന്നെ ഈ 5 വർഷം മെങ്കിൽ ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ സീറ്റ്‌ കിട്ടി
    പിണറായി അധികാരത്തിൽ വരും
    ലാൽസലാം ലാൽസലാം

  • @wilsonkoriyan2257
    @wilsonkoriyan2257 3 หลายเดือนก่อน +13

    ഇവരെ നല്ലവണ്ണം അറിഞ്ഞത് കൊണ്ടാണ് കോൺഗ്രസ് പിരിച്ചവിടാൻ മഹാത്മാ ഗാന്ധി പറഞ്ഞത്

  • @divakaranpuliyassery8745
    @divakaranpuliyassery8745 3 หลายเดือนก่อน +15

    ചേനയും, കാപ്പിയും കൂടിയാണ് മാതൃഭൂമി ഭരണം. മാതൃഭൂമിക്കു മുല്യച്ചതി വന്നിരിക്കുന്നു.

  • @ponnappanop4240
    @ponnappanop4240 3 หลายเดือนก่อน +53

    പിണറായി സഖാവിൻ്റെ മൗനമാണ് വിനയാകുന്നത്,,, അന്നന്ന് മാപ്രക്ക് അണ്ണാക്കിൽ കൊടുത്താൽ അതിനായഞ്ചുമിനിറ്റ്,,, അതു മതിയാകും മലയാളിക്ക്,

    • @santhakv8396
      @santhakv8396 3 หลายเดือนก่อน +2

      @@ponnappanop4240 mounam aannu nallath.Allenkil kallatharam purathakum

    • @ponnappanop4240
      @ponnappanop4240 3 หลายเดือนก่อน

      @@santhakv8396 ശാന്താ എന്താണാവോ തനിക്കു ബോദ്ധ്യമായ കള്ളത്തരം,, ഒന്ന് പറയാമോ

    • @ponnappanop4240
      @ponnappanop4240 3 หลายเดือนก่อน

      @@santhakv8396 എന്തു കള്ളത്തരം പുറത്താകുമെന്നാശാ ന്താ,,,,

    • @santhakv8396
      @santhakv8396 3 หลายเดือนก่อน

      @@ponnappanop4240 ellaaaam😃

    • @ponnappanop4240
      @ponnappanop4240 3 หลายเดือนก่อน

      ശാന്താ നീ ഒന്നു പറയടെ എന്നിട്ടല്ലേ എല്ലാം,,,,

  • @HidayathullaYath
    @HidayathullaYath 3 หลายเดือนก่อน +54

    പിണറായി വിജയൻ നല്ല നേതാവേ കേരളത്തിന്റെ കാവൽ തണൽ ♥️♥️♥️

    • @santhakv8396
      @santhakv8396 3 หลายเดือนก่อน +1

      Bhaaaa😖

    • @foodmarket3449
      @foodmarket3449 3 หลายเดือนก่อน

      ഇങ്ങനത്തെ മരവാഴകൾ ഇപ്പോഴുമുണ്ടോ കേരളത്തിൽ?

    • @lyjachacko976
      @lyjachacko976 3 หลายเดือนก่อน

      ​@@santhakv8396ഫു

    • @jungleboys123
      @jungleboys123 3 หลายเดือนก่อน

      MOONJI

  • @rajagopalbmenon3901
    @rajagopalbmenon3901 3 หลายเดือนก่อน +31

    സഖാവ് പിണറായി യുടെ ഒരു വാക്ക് മതി 1000 മാപ്രകൾക്ക് മറുപടി

    • @AbdulHameed-wx9ed
      @AbdulHameed-wx9ed 3 หลายเดือนก่อน +1

      ആ കാലം എന്നേ അവസാനിച്ചു. അതൊക്കെ വെറും പാഴ്കിനാക്കൾ മാത്രം. സ്വർണ്ണക്കടത്തും അഴിമതിയും ധൂർത്തും മാത്രമാണ് നിങ്ങളുടെ മുഖമുദ്ര.😂

    • @JudeThadevuspullickal
      @JudeThadevuspullickal 2 หลายเดือนก่อน

      സഖാവ് പിണറായി വിജയൻ ജന നായകൻ ഞങ്ങളുടെ ചങ്ക്,,,❤❤❤❤❤❤❤

  • @sajeeshsaji5543
    @sajeeshsaji5543 3 หลายเดือนก่อน +26

    മാധ്യമങ്ങളാണ് യഥാർത്ഥത്തിൽ ഇടതുപക്ഷത്തിന് എതിരായി പ്രവർത്തിക്കുന്നത്..

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 3 หลายเดือนก่อน +19

    22 കൊല്ലം മാതൃഭൂമിയെന്ന മഞ്ഞപത്രത്തിന്റെ വരിക്കാരനായിരുന്നു ഞാൻ. ഒരു കൊ കൊല്ലം മുമ്പ്:വിട്ടിൽ വരുത്തുന്നത് നിർത്തി. എന്റെ ഓർമ ശരിയാണങ്കിൽ പതിനായിരക്കണക്കിന് വരിക്കാർ ഈ മഞ്ഞ പത്രം നിർത്തിയെന്നാണ്

    • @shaji8876
      @shaji8876 3 หลายเดือนก่อน

      ഇപ്പോൾ ദേശാഭിമാനി അല്ലെ 🐕

  • @manisheeba3590
    @manisheeba3590 3 หลายเดือนก่อน +9

    മാധ്യമ ങ്ങളില്ലെങ്കിൽ യുഡിഫ് നില നിൽക്കുമോ, നട്ടെല്ലില്ലാത്ത വർഗം

  • @MahidharanTC
    @MahidharanTC 3 หลายเดือนก่อน +5

    ഉഗ്രൻ അത്യുഗ്രൻ പ്രസഗം
    പ്രതിപക്ഷത്തിരിക്കുന്നവർക്ക് ഓലിയിടാൻ മാത്രമേ അറിയാവൂ.

  • @shajixavier6726
    @shajixavier6726 3 หลายเดือนก่อน +8

    മുഖ്യമന്ത്രി സഖാവേ ലാൽസലാം ലാൽസലാം

  • @fazilfaizal8844
    @fazilfaizal8844 3 หลายเดือนก่อน +25

    ഈ പിണറായിയെയാണ് കേരളത്തിന് ആവശ്യം ,അതുപോലെ ചുട്ട മറുപടി കൊടുത്തുള്ള വാർത്താസമ്മേളനങ്ങളും. അണികൾക്ക് ഉശിരും ,ആവേശവും വരണമെങ്കിൽ ക്യാപ്റ്റൻ ഊർജ്ജസ്വലനായിരിയ്ക്കണം.😅

    • @santhakv8396
      @santhakv8396 3 หลายเดือนก่อน

      @@fazilfaizal8844 maripadi maathrame ullu 😏 Alle🤫

    • @mohanadasjs6724
      @mohanadasjs6724 3 หลายเดือนก่อน

      Not only replies.Kerala retains the number one position in almost all national indices of human resources and development viz education, health, social security schemes etc and acquiring more and more number one positions in many fields.

  • @viswanathantherayil
    @viswanathantherayil 3 หลายเดือนก่อน +5

    മാതൃഭൂമി പത്രം ഒഴിവാക്കാൻ തീരുമാനിച്ചു, തികച്ചും ഏകപക്ഷീയമായതുകൊണ്ട്

  • @pushkarang9596
    @pushkarang9596 3 หลายเดือนก่อน +18

    CPM + SFI DYFI, CITU എന്നീ സംഘടനകൾ ആരുടെ എല്ലാം ആക്രമണത്തിനാണു - വിധേയമാകുന്നത് എതിർപക്ഷത്തുള്ളവർ മാത്രമല്ല തോളിൽ ഇരിക്കുന്നവരും അവരാൽ ആവുന്നതു ചെയ്യുന്നുണ്ടു്

  • @mnr21584
    @mnr21584 3 หลายเดือนก่อน +12

    ഒരു കേശു കുഞ്ഞിനെ യെങ്കിലും എസ് എഫ് ഐ കാർ ക്യാമ്പസ്സിൽ ഇല്ലാതാക്കിയിട്ടുണ്ടോ ❓എന്നാൽ 35എസ്എഫ് ഐ ക്കാരെ ക്യാമ്പസ്സിൽ കേശുവും കൂട്ടരും കൂടി അരും കൊല ചെയ്തിട്ടുള്ള വിവരം മറക്കണ്ട

  • @kGJacob-hm4mo
    @kGJacob-hm4mo 3 หลายเดือนก่อน +7

    Best wishes CM.
    Was waiting to have a great reply.

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 3 หลายเดือนก่อน +10

    ❤❤❤ലാൽസലാം സഖാവ് ❤❤❤അഭിവാദ്യങ്ങൾ❤

  • @shoukathalikhanhirala9966
    @shoukathalikhanhirala9966 3 หลายเดือนก่อน +10

    ശക്തനായ ഭരണാധികാരി

  • @mahadevancp7114
    @mahadevancp7114 3 หลายเดือนก่อน +14

    ഞങ്ങളുടെ സ്വന്തം പിണറായി
    വീണ്ടും അധികാരത്തിൽ വരും 100-സീറ്റിൽ വർഗ്ഗശത്രുക്കളെ തൂത്തെറിഞ്ഞ് (ആ സഭയിലെ ഉയിർത്തെഴുനേൽപ് കണ്ടില്ലെ) ലാൽസലാം പിണറായി.

  • @Eastwest.
    @Eastwest. 3 หลายเดือนก่อน +27

    ഇടതുപക്ഷ കുടുംബങ്ങൾ ഇനിയെങ്കിലും വീട്ടിൽ മാതൃഭൂമി പത്രം വരുത്തുന്നത് നിർത്തണം, മാതൃഭൂമി എല്ലാം ബിജെപി വിലക്ക് വാങ്ങി കഴിഞ്ഞു

    • @basheerpulimoottil8148
      @basheerpulimoottil8148 3 หลายเดือนก่อน +1

      Kaumudi also,what a shame the present team there,all Sanghees.!.

    • @mohanadasjs6724
      @mohanadasjs6724 3 หลายเดือนก่อน

      Absolutely correct, Manorama also.And their channels and many of the channel pushers in the garb of observers and experts.

  • @LovelyBluebonnetFlowers-yn6jb
    @LovelyBluebonnetFlowers-yn6jb 3 หลายเดือนก่อน +8

    പിണറായി ഇടിമുഴക്കമായി

  • @rajanek1281
    @rajanek1281 3 หลายเดือนก่อน +8

    ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയൻ❤❤❤❤❤

  • @abduljaleel8697
    @abduljaleel8697 3 หลายเดือนก่อน +7

    ഇത് കുറച്ച് മുന്നേ ആവേണ്ടതായീരുന്നു
    നുണ മാധമങ്ങളെ ശക്തമായീ തുറന്ന്
    കാട്ടാത്തതീൻറ കുഴപ്പം

    • @mohanadasjs6724
      @mohanadasjs6724 3 หลายเดือนก่อน

      Absolutely correct.All false propaganda should be exposed then and there and it should be a continuous process.During the election campaign the words used record number of times by the media are"Karuvannoor"and. 'masappadi".Not a word about any of the achievements of Kerala.CAA, uniform civil code, electoral bonds issue, Manipur issue were ignored.All this done for safeguarding the UDF and BJP.

  • @alavipara7722
    @alavipara7722 3 หลายเดือนก่อน +5

    ശതി ശനി െൽറ ഉടയിപ്പ് ഒന്നും പിണറിയുടെ അടുത്ത് തു നടത്തി താ ക്കിപ്പന ടക്കില്ല

  • @johnpk8982
    @johnpk8982 3 หลายเดือนก่อน +12

    വിജയൻ നല്ല രീതിയിൽ മുന്നോട്ടു. വിജയൻ സെഡ് പ്ലസ് സെക്യൂരിറ്റി ഉപേക്ഷിച്ച് സാധാരണ സെക്യൂരിറ്റി യിൽ പോകണം.തടയാൻ വന്നാൽ പോലീസ് അടിച്ചു ഓടിക്കണം.

  • @SomanK-jr4co
    @SomanK-jr4co 3 หลายเดือนก่อน +3

    Ingane oronum paranju kondu nadakuva kurachokke naanam vende veedeeye😂😂 endhoru dialogue sakhave super ❤❤❤❤❤

  • @ashokkumarm7493
    @ashokkumarm7493 3 หลายเดือนก่อน +2

    ലാൽ സലാം ❤

  • @rajesh-fd2of
    @rajesh-fd2of 3 หลายเดือนก่อน +1

    👍👍👍👍

  • @leogaming5231
    @leogaming5231 3 หลายเดือนก่อน +3

    പ്രതിപക്ഷ നേതാവിന്സെക്യൂരിറ്റികൊടുക്കണം.എല്ലാമുഖ്യമന്ത്റിമാർക്കും സെക്യൂരിറ്റിആവാം.പക്ഷേ പിണറായിവിജയനു പാടില്ല.
    എല്ലാഅവൻറെയും ഉള്ളിലിരിപ്പ് കയ്യിലിരിക്കട്ടെ😅😅😅😅

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 3 หลายเดือนก่อน

    ഇതാണ്.പിണറായി. വിജയൻ❤❤❤❤❤❤❤

  • @devadasvm6113
    @devadasvm6113 3 หลายเดือนก่อน +2

    CPIM Zindabad

  • @jasni9222
    @jasni9222 2 หลายเดือนก่อน +3

    ലാൽ സലാം സഖാവെ🚩💪

  • @hommadetechnics726
    @hommadetechnics726 3 หลายเดือนก่อน +2

    ഇവർ നടത്തുന്ന കുപ്രജനങ്ങൾക്കു തിരിച്ചും അതെ രീതി തുടരണം അതെ ഇതിനു മാർഗം

  • @MMGeorgeMarkose
    @MMGeorgeMarkose 3 หลายเดือนก่อน +1

    പിണറായി സാറെ വിവരം ഇല്ലാത്തവരോട് നാണം കെട്ട മാപ്രകളോടും പ്രതിപക്സത്തോടും വേദം ഓതീട്ട് കാര്ര്യം ഇല്ല

  • @hsnndr6441
    @hsnndr6441 2 หลายเดือนก่อน

    നിങ്ങൾ തകരാൻ പോവുകയാണ് പിണറായി വേറെയെവിടെയും ഈ സാധനം ഇല്ല - വിജയാ

  • @mohanadasjs6724
    @mohanadasjs6724 3 หลายเดือนก่อน +2

    Big salute to Honourable CM for giving a fit reply to some of the false propaganda of the opposition and a section of the media.Govt must concentrate on exposing the false propaganda on all issues and propagating all the achievements of the govt.Also the neglect of Kerala by the central govt and the economic blockade etc should also be brought to the notice of every citizen of Kerala.

  • @balagopalav851
    @balagopalav851 3 หลายเดือนก่อน +2

    Supper CM Congratulations

  • @ksvijay1968
    @ksvijay1968 3 หลายเดือนก่อน +6

    ❤❤❤

  • @Vukunhan
    @Vukunhan 3 หลายเดือนก่อน +1

    പിണറായി തിരിച്ചു പോകുന്നത് വരെ, തിരിച്ചു വരില്ല, മനസ്സിലായി കാണും എന്ന് വിജാരിക്കുന്നു

  • @MohanaDasan-d8b
    @MohanaDasan-d8b 2 หลายเดือนก่อน

    ജീവൻ രക്ഷാ പ്രവർത്തനം! ഉളുപ്പുപോട്ടെ ഇത്രയേറെ പെരുത്ത തോഴ്വി ഉണ്ടായിട്ടും കുസലില്ലാതെ തള്ളാൻ പ്രത്യേക തൊലിക്കട്ടി വേണം.

  • @parthank1943
    @parthank1943 3 หลายเดือนก่อน +3

    മുഖ്യമന്ദ്രി പിണറായി സിന്ദാബാദ്‌

  • @VinodKumar-yo3yb
    @VinodKumar-yo3yb 3 หลายเดือนก่อน

    ഇതാണ് സഖാവ് പിണറായീ

  • @NSureshKumar-fv2fh
    @NSureshKumar-fv2fh 2 หลายเดือนก่อน

    മലംവിളമ്പുന്ന മാധുഭൂമിയിൽ ഒരുത്തനുംതന്തൈക്കു പിറന്നവൻ ഇല്ലേ

  • @gamingwithaban7032
    @gamingwithaban7032 3 หลายเดือนก่อน +2

    പിങ്ങാറായി❤❤❤❤

  • @ceepee044
    @ceepee044 2 หลายเดือนก่อน

    ആഹ്.. എന്തേലുമൊക്കെ പറഞ്ഞു ആശ്വാസം കൊള്ളിൻ

  • @leogaming5231
    @leogaming5231 3 หลายเดือนก่อน

    കെ എസ് യൂ വിൻറെ വിയാട്ട കാലത്താണ് ഇടിമുറിയും അക്റമവും കോളജുകളിൽ അഴിഞ്ഞാടിയത്.
    കെ സ് യൂ വിൻറെ അക്റ തിൽ പൊറുതിമുട്ടിയ കാലത്താണ് എസ് ഫ ഐ യുടെ രൂപീകരണം,,💪💪💪💪

  • @sajeevkumar9054
    @sajeevkumar9054 3 หลายเดือนก่อน +1

    സൂപ്പർ❤

  • @BananceDavadas
    @BananceDavadas 3 หลายเดือนก่อน +1

    Cm❤❤❤❤

  • @jalajaan1791
    @jalajaan1791 3 หลายเดือนก่อน

    ❤❤❤❤❤

  • @mannathanoop5042
    @mannathanoop5042 3 หลายเดือนก่อน +1

    Thirichu varavoo, addeham yathrayil ayirunno? Innu valya prasnangal onnumilla athukondu vay thurannu allenkil onnum mindillayirunnu.

  • @Mi9a-l9f
    @Mi9a-l9f 2 หลายเดือนก่อน

    വീര പുത്രൻ ശ്രേയസ്സിന്റെ അമ്മേന്റെ -- - - ?

  • @pavithranpk6457
    @pavithranpk6457 3 หลายเดือนก่อน

    Why such a leading paper like Mathrubhumi is always lying and misleading people

  • @sinthiyaraju9239
    @sinthiyaraju9239 3 หลายเดือนก่อน +1

    👏👏👏👏👏👏👏👏👏👏👏🚩

  • @muhammadessa3252
    @muhammadessa3252 3 หลายเดือนก่อน +4

    അഭിനന്ദനങ്ങൾ പിണറായി സഖാവെ, അഭിനന്ദനങ്ങൾ

  • @georget.s5867
    @georget.s5867 3 หลายเดือนก่อน +1

    ലാൽസലാം

  • @JaisonB.valiyakakkanattu
    @JaisonB.valiyakakkanattu 3 หลายเดือนก่อน +1

    Can the people accept the foolish philosophy of pinarai

  • @yoosafyoosaf8668
    @yoosafyoosaf8668 3 หลายเดือนก่อน +1

    ജനങ്ങൾ ക്ക് ഉപകാരം ഉള്ള കാര്യം ചർച്ച ചെയ്യൂ

  • @aishanahani5501
    @aishanahani5501 3 หลายเดือนก่อน +1

    Lalsalam 🌹🌹🌹🌹🌹🌹🌹

  • @Pavananjanaparna
    @Pavananjanaparna 3 หลายเดือนก่อน

    പിണറായി സഖാവേ ലാൽസലാം ❤

  • @sasi707
    @sasi707 2 หลายเดือนก่อน

    പിണറായി സൂപ്പര്‍😂

  • @KamalakshiNK-hv8ed
    @KamalakshiNK-hv8ed หลายเดือนก่อน

    ലാൽസലാം സഖാവേ 🥰🥰🥰

  • @sharafsharafu7714
    @sharafsharafu7714 3 หลายเดือนก่อน

    ❤❤pv

  • @prabharaman7154
    @prabharaman7154 3 หลายเดือนก่อน

    Mapra 😅😅😅😅

  • @baburaj7204
    @baburaj7204 3 หลายเดือนก่อน

    👍👍👍👍👍👍♥️

  • @AhammedKabeer-d4l
    @AhammedKabeer-d4l 3 หลายเดือนก่อน +4

    ആ മാതെർഭൂമി പത്രത്തിന്റെ md ശ്രെയാസ് കുമാരനെ LDF രാജ്യസഭാ എംപി ആക്കിയില്ലേ

    • @georgimathew
      @georgimathew 3 หลายเดือนก่อน

      Nee poi moonju

    • @AhammedKabeer-d4l
      @AhammedKabeer-d4l 3 หลายเดือนก่อน

      @@georgimathew നിനക്ക് അറിയാവുന്ന പണി നീ ചെയുക.

  • @mayareghu3102
    @mayareghu3102 3 หลายเดือนก่อน

    👋👋👋

  • @RamdasP-j5s
    @RamdasP-j5s 2 หลายเดือนก่อน

  • @MurukeshanPP
    @MurukeshanPP 3 หลายเดือนก่อน

    7757

  • @chandrantvk5311
    @chandrantvk5311 3 หลายเดือนก่อน

    Eppolpazhayavivarakeduthirikevannu

  • @tjjosephjohn3717
    @tjjosephjohn3717 3 หลายเดือนก่อน

    നുണ ഭക്ഷിക്കുന്നാ മലയാളി

  • @chandrane5320
    @chandrane5320 3 หลายเดือนก่อน

    VEERA BHOOMI KAAVIBHOOMIYAAYI

  • @Valsan-x1q
    @Valsan-x1q 3 หลายเดือนก่อน

    ഒരു, മാറ്റവും, ഇല്ല

  • @Think-t6k
    @Think-t6k 3 หลายเดือนก่อน

    Kadakkeda purathu

  • @nishabeevi366
    @nishabeevi366 3 หลายเดือนก่อน

    C M ❤❤❤

  • @dasansudeesh8715
    @dasansudeesh8715 3 หลายเดือนก่อน

    🚩🚩🚩ലാൽസലാം സഹാബ്

  • @shafreenashafreena4113
    @shafreenashafreena4113 3 หลายเดือนก่อน

    Cm❤️👍🏻🔥

  • @AnilKumar_1966
    @AnilKumar_1966 3 หลายเดือนก่อน +2

    ❤❤❤

    • @sreedharanmv9076
      @sreedharanmv9076 3 หลายเดือนก่อน

      ❤😂

    • @sreedharanmv9076
      @sreedharanmv9076 3 หลายเดือนก่อน

      ❤😂

    • @sreedharanmv9076
      @sreedharanmv9076 3 หลายเดือนก่อน

      ❤😂

    • @sreedharanmv9076
      @sreedharanmv9076 3 หลายเดือนก่อน

      ❤😂

    • @mnr21584
      @mnr21584 3 หลายเดือนก่อน +1

      ഒരു കേശു കുഞ്ഞിനെ യെങ്കിലും എസ് എഫ് ഐ കാർ ക്യാമ്പസ്സിൽ ഇല്ലാതാക്കിയിട്ടുണ്ടോ ❓എന്നാൽ 35എസ്എഫ് ഐ ക്കാരെ ക്യാമ്പസ്സിൽ കേശുവും കൂട്ടരും കൂടി അരും കൊല ചെയ്തിട്ടുള്ള വിവരം മറക്കണ്ട

  • @ananthasankar5184
    @ananthasankar5184 3 หลายเดือนก่อน

    ഒലത്തി

  • @aishanahani5501
    @aishanahani5501 3 หลายเดือนก่อน

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @prabharaman7154
    @prabharaman7154 3 หลายเดือนก่อน

    😅😅😅

  • @RajendraInd
    @RajendraInd หลายเดือนก่อน

    Vijaya nintte paripadyi nitte veedill mathyee Vijaya purimonee 😂😂😂😂😂😂😂

  • @madhup.k4094
    @madhup.k4094 3 หลายเดือนก่อน

    ഇയാൾ ഇനിയും പാഠം പഠിച്ചിട്ടില്ല ജനങ്ങളെ, സിപിഎം കാർ തന്നെ ഇനി തീരുമാനിക്കട്ടെ എന്താ വേണ്ടതെന്നു, ഇയാളെ തിരുത്താൻ സിപിഎം നും, ഇവിടുത്തെ ജനങ്ങളും മാത്രം വിചാരിച്ചാൽ മതി, ഞാൻ മുഖ്യമന്ത്രി സ്ഥാനത്തിൽ ഇല്ലെങ്കിൽ നാളെ ലോകാവസാനം എന്നാ വിചാരം 😮

    • @abdulnaseer5952
      @abdulnaseer5952 3 หลายเดือนก่อน

      മടിയിൽ കനമില്ലാ ത്തവനെ ഭയപ്പെടുന്നവരുടെ ഭയമാണ് പിണറായി വെടിക്കെട്ട് കാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കണ്ട ഭയമാണ് നിങ്ങൾക്ക് അതിൻ്റെ പ്രകടനമാണ് നിങളുടെ വാക്കുകളിലും പ്രവർത്തികളിലും നിറഞ്ഞുനിൽക്കുന്നത്

    • @karmelnoronha8125
      @karmelnoronha8125 3 หลายเดือนก่อน +1

      ഇയാൾ കുറച്ചു പാഠങ്ങൾ ഒന്നെഴുതിക്കൊടുക്ക് അദ്ദേഹം പഠിക്കട്ടെ. കുറച്ചു മാപ്രകളും സതീശനും കൂടി നുണ പറഞ്ഞു പരത്തിയാൽ ഇല്ലാതാവുന്നപാർട്ടിയല്ല സിപിഎം.

  • @bijubijupr8306
    @bijubijupr8306 3 หลายเดือนก่อน

    👏👏👏

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 2 หลายเดือนก่อน

    10 class pinungadi yude chethukarante makan vivaradoshi yude prasangam achadichuvarumo mudiyanaya cm

  • @rathinanthankappan5977
    @rathinanthankappan5977 3 หลายเดือนก่อน

  • @thomasmathew9627
    @thomasmathew9627 3 หลายเดือนก่อน +2

    ജയ്ഇടതുപക്ഷംജയ്സിപിഎംജയ്പിണറായിവിജയൻ സർ

  • @cherianks5459
    @cherianks5459 3 หลายเดือนก่อน

    😁

  • @josephchacko5485
    @josephchacko5485 3 หลายเดือนก่อน

    ആരോ എഴുതി കൊടുത്തത് വായിച്ചു വിടുന്നു.