മാഷാ അല്ലാഹ്, നല്ല ഉപദേശം.. ഇടയ്ക്കിടയ്ക്ക് ശബ്ദം തീരെ കുറച്ചു പറയുന്നത് ഒട്ടും കേൾക്കാൻ പറ്റുന്നില്ല.. ശബ്ദം വളരെ താഴ്ത്തി പറയുമ്പോൾ, അതിൻ്റെ ഒരു ഫീലും നഷ്ടപ്പെടുന്നതായി അനുഭവപ്പെടുന്നു!! 😔
ഉസ്താദിന് പെണ്ണുങ്ങളെ അറിയാഞ്ഞിട്ട. ഒരിക്കലും oru പെണ്ണ് അങ്ങനെ പറയൂല. എതൊക്കെ ആയാലും അവൾക് പ്രിയപ്പെട്ടത് അവളുടെ പുരുഷൻ തന്നെ ആയിരിക്കും. പെണ്ണിന് ഒരിത്തിരി സ്നേഹം kittya മാത്രം മതി
ഉസ്താദേ എനിക്ക് കാൽമുട്ട് മാറ്റിവെക്കണം എന്ന് പറഞ്ഞു അധിലാദേ കാൽ വേദന മാറി കിട്ടാൻ ദുആ ചെയ്യണം. ഫിസ്റ്റുലക്ക് ഓപ്പറേഷൻ വേണം എന്നും പറഞ്ഞു ദുആ ചെയ്യണം റമളാൻ വരുമ്പോഴേക്കും എന്റെ അസുഖം ഷിഫാഹ് ആവണം ഉസ്താദ് ദുആ ചെയ്യണം
ലഹരി ഉപയോഗിച്ചു വരുന്ന ഭർത്താവിനെ എങ്ങനെയാ ഉസ്താദ് സന്തോഷത്തോടെ സീകരിക്കുന്നത് അതിൽ തെറ്റ് ഉണ്ടോ? നിസ്കാരം ഇല്ല അനാവശ്യം പറയും എന്ത് പറഞ്ഞാലും ക്ഷമ ഇല്ലാതെ ദേഷ്യം ത്തോടെ തെറി പറയും ഇങ്ങനെ ഉള്ള ഭർത്താവിനോട് എങ്ങനെ പെരുമാറണം pls മറുപടി പറയൂ ഉസ്താദ് 😔
ഇയ്യാളെ നീ സഹിച്ചു ജീവിതം മരണം വരെ പോയാൽ അള്ളാഹു സുബ്ഹാന ള്ളാ നിനക്ക് തരുന്ന വാഗ്ദാനം ഭയങ്കരമാണ്,, ഫിറ്ഹൗൻ ചരിത്രം ഒന്ന് കേട്ട് നോക്ക് അവനെക്കാൾ വലിയ തെമ്മാടി അഹങ്കാരി ലോകത് ഇനി വരാൻ ഇല്ലാ.... ആസിയ ബീവി സഹിച്ചു എന്തിന് അല്ലാഹുവിന്റെ സ്വർഗം ആഗ്രഹിച്ച്
നിങ്ങളെ കുറ്റപ്പെടുത്തുന്നതല്ല പൊരുത്ത പെടണം ഇഷ്ട്ടപെട്ടില്ലെങ്കിൽ 🙏 പിന്നെ ഒരു ഭർത്താവ് ലഹരികമാടിമയാകാൻ ഏറ്റവും വലിയ കാരണം ഭാര്യ മാത്രമാണ്... മനസ്സമാധാനം ഇല്ലെങ്കിൽ ഒരു ഭർത്താവ് ഈമാൻ ഇല്ലാത്ത ആളെങ്കിൽ അവൻ ലഹരിക്ക് അടിമയാകും സൈക്കോളജി അങ്ങനെയാണ്... ഈമാൻ ഉള്ള ഭർത്താവ് എങ്കിൽ അവൻ നിസ്കാരത്തിലേക് പോകും ഖുർആൻ പാരയണം ചെയ്യും.. ഇതാണ് ഒരു ഭർത്താവ് ഉണ്ടാകുന്ന psychology move
എന്റെ ഭർത്താവിന് ആയുസും ആയുരാരോഗ്യ വുംഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ
Pinne kuth nabikk koduthilla, appolaanu low life convert aaya ninte kettiyonu.
ഉസ്താദ് ദുഹാ ചെയ്യണേ ഈമാനോട് മരിക്കാനും.എന്റെ മക്കളെ സ്വാലിഹ് ആകാനും
മാഷാ അല്ലാഹ്, നല്ല ഉപദേശം.. ഇടയ്ക്കിടയ്ക്ക് ശബ്ദം തീരെ കുറച്ചു പറയുന്നത് ഒട്ടും കേൾക്കാൻ പറ്റുന്നില്ല.. ശബ്ദം വളരെ താഴ്ത്തി പറയുമ്പോൾ, അതിൻ്റെ ഒരു ഫീലും നഷ്ടപ്പെടുന്നതായി അനുഭവപ്പെടുന്നു!! 😔
ഉസ്താദിന് പെണ്ണുങ്ങളെ അറിയാഞ്ഞിട്ട. ഒരിക്കലും oru പെണ്ണ് അങ്ങനെ പറയൂല. എതൊക്കെ ആയാലും അവൾക് പ്രിയപ്പെട്ടത് അവളുടെ പുരുഷൻ തന്നെ ആയിരിക്കും. പെണ്ണിന് ഒരിത്തിരി സ്നേഹം kittya മാത്രം മതി
അതിനു ഇവരുടെ പരുപാടി ഇപ്പോൾ നുണപറഞ്ഞു ദീൻ വിറ്റ് പൈസ ഉണ്ടാക്കലാണന്
Ustaadinu kundanadiye ariyulllu ennu thonnunnu, kuchinkunjine aayirikkum.
Parayunnavarum allenkil chindhikkunnavarum undakille
Usthad paranjapole ayirunnu njangalude jeevitham 6 varsham pakshe inn athalla avastha prashnangalude koombaramanu usthade ente barhavinu enthuprashnathinum prayasathinum koodeninna njan vanjikkapedukayayirunnu usthad dua cheyyanam njangalude jeevitham sandhoshathil aakitharan 3 kunju makkalund avarode snehamundakuvanum
അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ് 🤲🤲
Usthade ente barthavinte joliyil barkkath undaavaan dua cheyyannam
Yantea barthavinnu aayasum aarogivum undaganam pratheagam duaa chayyanea😢
ഗേൾഫിൽ എവിടെ ആണ്
Masha allah
Usthade barthavinte madiyapanam Maran vendi dua cheyyane 🤲🤲🤲🤲🤲🤲
ദുആ vasiyathodea സഹോദരി
Usthad,madheenayil,orukbarkittan,duwaceyyane,aameeen
Usthade ente barthavinu deerkayus kittan dua cheyane
Ennda ikkada kadam pettannu vedi nattilekku pettannu thanne thirike veranum duha cheyyanam usthad😢
എന്റെ സഹോദരിക് കുട്ടികൾ ഉണ്ടാവാൻ ദുഹാചെയ്യണം 😔😔
നിങ്ങളുടെ വീട് എവിടെയാണ് നിങ്ങളുടെ സഹോദരിയെ കുറിച്ച് ചോദിക്കാനാ...നിങ്ങളുടെ നമ്പറും ഒന്ന് തരണം
@@faisalmammutty4572 @@@@@aa@@@@@aaaa@a@@a@@@@@a@@@@ hi
Allhamdulillha.🤲🤲🤲🤲
Masha Allah 💓🌹
Dua cheyyanne 🥺
ഉസ്താദേ എനിക്ക് കാൽമുട്ട് മാറ്റിവെക്കണം എന്ന് പറഞ്ഞു അധിലാദേ കാൽ വേദന മാറി കിട്ടാൻ ദുആ ചെയ്യണം. ഫിസ്റ്റുലക്ക് ഓപ്പറേഷൻ വേണം എന്നും പറഞ്ഞു ദുആ ചെയ്യണം റമളാൻ വരുമ്പോഴേക്കും എന്റെ അസുഖം ഷിഫാഹ് ആവണം ഉസ്താദ് ദുആ ചെയ്യണം
കഴിയുമെങ്കിൽ എനിക്കൊരു മെസ്സേജ് വിടണം നിങ്ങളെ വീട് എവിടെയാണ്
നിന്റെ വേദനകൾ എല്ലാം തുറന്ന് പറയേണ്ടത് അല്ലാഹുവിന് മുമ്പിൽ 2 റക്കാഅത് സുന്നത് നിസ്കരിച്ചു നീ റബ്ബിനോട് ചോദിച്ചോ അതിനേക്കാൾ വലിയ മരുന്നില്ല..
Halalaya aagrahangal niraveran Duha cheyyanam usthade
I see
Masha അല്ലാഹ്
Aameen
സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം
Njangalk veed undavan dua cheyyanam
Usthade kallanam kazijit 5 years ayi kuttikal undayitilla onn Dua cheyyanee
ഉസ്താദേ പഴയ sslc ബാച്ച് സംഗമവും തറവാട് സംഗമവും എന്ന് പറന്ന് അന്യ പുരുഷനും സ്ത്രീ സംഗമവും വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്ന തെമ്മാടിത്തരവും നിർത്താനുള്ള വ അള് നടത്തണം ഇന്ഷാ അല്ലാഹ്
Alhamdulillah dua cheyyanam
Ameen🤲🏻🤲🏻🤲🏻🤲🏻♥️♥️♥️
നേർച്ചക്കും പൂരത്തിനും മുസ്ലിങ്ങൾ പോകുന്നതിനെ കുറിച് ഒരു speech പറയുമോ
ഈ 2 സ്വഭാവവും എന്നിൽ illa😢 എന്റെ ഭർത്താവിന്ന് നര vannukkunu
@ Mashaalla*
എന്റെ മോൾഎ സ്സൽ സി ഫുള്ള് ഏ പ്ലേ എസ് കിടന്നു. ഫുള് നല്ല സആദ്മാനം
.. വിജയമ്. ഉണ്ടാകാനും. ദുഹാ. ചെയ്ണമ്. ഉസ്താദേ
Enekke arujoli veenam duhscheyyanam usthad
Enike aru joli venam usthathe duhacheyyanam
Husbandin job ഇല്ല. ശെരി aavaan dua ചെയ്യണം
ഹസ്ബന്റിന് എന്തു ജോലിയാ അറിയുക നിങ്ങൾ എവിടെയാണ് താമസം എന്തു ജോലിയാണ് ഉദ്ദേക്ഷിക്കുന്നത്
കാശില്ല എന്ന് കരുതി ഒഴിജ് പോവാതിരിക്കാൻ ഉള്ള ഒരു മനസ് തരത്തിരി ക്ക tty
Baby undavan duha chyanam ammeen
പെണ്ണിന്റെ മുടി നരച്ചാൽ എന്താണ്?
@ Beautiful Vahullu*
ലഹരി ഉപയോഗിച്ചു വരുന്ന ഭർത്താവിനെ എങ്ങനെയാ ഉസ്താദ് സന്തോഷത്തോടെ സീകരിക്കുന്നത് അതിൽ തെറ്റ് ഉണ്ടോ? നിസ്കാരം ഇല്ല അനാവശ്യം പറയും എന്ത് പറഞ്ഞാലും ക്ഷമ ഇല്ലാതെ ദേഷ്യം ത്തോടെ തെറി പറയും ഇങ്ങനെ ഉള്ള ഭർത്താവിനോട് എങ്ങനെ പെരുമാറണം pls മറുപടി പറയൂ ഉസ്താദ് 😔
സഹോദരി എന്താണോ നിന്റെ ഉദ്ദേശം അധ് മനസ്സിൽ നിയ്യത്ത് വെച്ചിട്ട് യാസീൻ ഓതുക ഉറപ്പാണ് കല്ല്കുടി നിർത്തും
Please reply
എന്താണ് reply വേണ്ടേ
ഇയ്യാളെ നീ സഹിച്ചു ജീവിതം മരണം വരെ പോയാൽ അള്ളാഹു സുബ്ഹാന
ള്ളാ നിനക്ക് തരുന്ന വാഗ്ദാനം ഭയങ്കരമാണ്,, ഫിറ്ഹൗൻ ചരിത്രം ഒന്ന് കേട്ട് നോക്ക് അവനെക്കാൾ വലിയ തെമ്മാടി അഹങ്കാരി ലോകത് ഇനി വരാൻ ഇല്ലാ.... ആസിയ ബീവി സഹിച്ചു എന്തിന് അല്ലാഹുവിന്റെ സ്വർഗം ആഗ്രഹിച്ച്
നിങ്ങളെ കുറ്റപ്പെടുത്തുന്നതല്ല പൊരുത്ത പെടണം ഇഷ്ട്ടപെട്ടില്ലെങ്കിൽ 🙏
പിന്നെ ഒരു ഭർത്താവ് ലഹരികമാടിമയാകാൻ ഏറ്റവും വലിയ കാരണം ഭാര്യ മാത്രമാണ്... മനസ്സമാധാനം ഇല്ലെങ്കിൽ ഒരു ഭർത്താവ് ഈമാൻ ഇല്ലാത്ത ആളെങ്കിൽ അവൻ ലഹരിക്ക് അടിമയാകും സൈക്കോളജി അങ്ങനെയാണ്... ഈമാൻ ഉള്ള ഭർത്താവ് എങ്കിൽ അവൻ നിസ്കാരത്തിലേക് പോകും ഖുർആൻ പാരയണം ചെയ്യും.. ഇതാണ് ഒരു ഭർത്താവ് ഉണ്ടാകുന്ന psychology move