hello! Welcome to my channel. thanks for the 1200+ subscribers. keep supporting. Like, share & subscribe to my channel. Follow me on Instagram: @bijus_farmland
സ്വന്തമായി ചെയ്യ്ത പ്ലംബിങ്ങും 1500 രൂപയുടെ താഴെ സാധനങ്ങൾ വാങ്ങാൻ ചിലവ് വന്നതും.... നല്ലതു തന്നെ ഒരു കാര്യ തുടങ്ങുബോൾ ചില ആഭാതകൾ ഉണ്ടാകും അടുത്തത് തുടങ്ങുമ്പോൾ പൂർത്തികരിക്കാനും സാധിക്കും എല്ലാം നന്നായിട്ടുണ്ട്...👌. നന്ദി.....
ഇങ്ങനെ ചെയ്താൽ പശുക്കൾ ഒരു തവണ സിപ് ചെയ്യുമ്പോൾ ബൗളിൽ ഉള്ള വെള്ളം തീരുകയും അടുത്ത സിപ് ചെയ്യാൻ പശു wait ചെയ്യുകയും വേണ്ടി വരില്ലേ? ഇതിലും നല്ലത് ബക്കറ്റ് ഇൽ തന്നെ വെള്ളം വെക്കുന്നത് അല്ലേ? അപ്പോൾ അവർക്കു വെള്ളം കുടിക്കുന്ന സമയത്ത് ആവശ്യത്തിന് കുടിക്കാമല്ലോ? Reply plz
അല്ല ചേട്ടാ 10 വർഷം മുന്നേ എത് ഫാമിലാണ് Automatic drinking System. ഉള്ളത് അത് എന്തെലും ആയിക്കോട്ടേ ഞാൻ ഒരു സംശയം ചോദിച്ചോട്ടേ ഈ ഫ്ള ഷ ടാങ്ക് വെച്ചിട്ടുള്ള പരിപാടി വിജയിക്കുമോ കാരണം എല്ലാ Pointil പശുക്കൾ / പോത്തുകൾ നിർത്തുമ്പോൾ within Secondil വെള്ളം തീരും അപ്പോ ഇത് നിറയാൻ കുറച്ച് സമയം എടുക്കില്ല പശുക്കൾ ഒരു സിപ്പ് എടുത്താൽ തന്നെ Flash tank empty ആവൂല്ലേ പോരാത്തതിന് ബൗള് വെച്ചിരിക്കുന്നത് തീരെ ചെറുതും
1എല്ലാം പശു കൾ ഒരേസമയം വെള്ളം കുടിക്കില്ല, 2 ഫ്ളക്ഷ് dankil ഫ്ലോ നല്ല ഫാസ്റ്റ് ആണെങ്കിൽ പശു വെള്ളം കുടിക്കുബോൾ ബൗൾ എളുപ്പം നിറയും 3, 10 കൊല്ലം മുൻപ് ഉള്ള ചൂട് ആണോ ഇപ്പോൾ ബ്രോ
സ്വന്തമായി ചെയ്യ്ത പ്ലംബിങ്ങും 1500 രൂപയുടെ താഴെ സാധനങ്ങൾ വാങ്ങാൻ ചിലവ് വന്നതും.... നല്ലതു തന്നെ ഒരു കാര്യ തുടങ്ങുബോൾ ചില ആഭാതകൾ ഉണ്ടാകും അടുത്തത് തുടങ്ങുമ്പോൾ പൂർത്തികരിക്കാനും സാധിക്കും എല്ലാം നന്നായിട്ടുണ്ട്...👌. നന്ദി.....
ചേട്ട പറയുന്നത് കുറച്ചു പറയുക വീണ്ടും വീണ്ടും ആവർത്തിക്കുന്നു 👍👍👍
പൊളിച്ചു 👍👍
Thozhuthe shed paniyan ethra cost vanu
വൃത്തിയില്ലെങ്കിൽ അണുക്കൾ വരില്ലെ- ഒന്നിൽ വന്നാൽ അഞ്ചിലും ബാധിക്കില്ലെ- പാത്രത്തിൽ വെള്ളം കൊടുക്കുന്നതല്ലെ നല്ലത്
Flush tank syphone oyivakiyitundo..?
Super bro👍
ഫ്ലഷ്ട്ടാങ്കിന്ന് ഒരു Air പൈപ്പ് ഇട്ട് കൊടുത്താൽ നന്നായിരിക്കും
Nice 👏👏
എന്റെ അഭിപ്രായം വെള്ളത്തിന്റെ അടുത്ത് ഉക്ക് കൊടുക്കരുതായിരുന്നു പുല്ല് വേസ്റ്റ് 😄😄😄
ഇങ്ങനെ ചെയ്താൽ പശുക്കൾ ഒരു തവണ സിപ് ചെയ്യുമ്പോൾ ബൗളിൽ ഉള്ള വെള്ളം തീരുകയും അടുത്ത സിപ് ചെയ്യാൻ പശു wait ചെയ്യുകയും വേണ്ടി വരില്ലേ? ഇതിലും നല്ലത് ബക്കറ്റ് ഇൽ തന്നെ വെള്ളം വെക്കുന്നത് അല്ലേ? അപ്പോൾ അവർക്കു വെള്ളം കുടിക്കുന്ന സമയത്ത് ആവശ്യത്തിന് കുടിക്കാമല്ലോ? Reply plz
Mud ബൗൾ വാങ്ങാൻകിട്ടുമോ..... ചട്ടിയാണെങ്കിൽ എങ്ങനെയാണു തുളച്ചത്
ഹലോ പാത്രത്തിൽF TA യിൽക്കൂടി പുല്ലിൻ്റയും മറ്റും ഇറങ്ങി പെപ്പ് ബ്ലോക്ക് ആകാൻ സാധ്യത കാണുന്നു
Normal samsaaram mathi
പുൽതൊട്ടിയുടെ പൊക്കം എത്രയാണ്
Sir mobile my doubt
അവശിഷ്ടങ്ങൾ ഈ പൈപ്പിലൂടെ ഉള്ളിൽ പോയാൽ എങ്ങിനെ clean ചെയ്യും
Daily clean ചെയ്യണം അപ്പോൾ പ്രോബ്ലം വരില്ല
Motham shed undakkan cost ethra vannu....
170k
👍
സമ്മതിക്കില്ല ഇത് എന്റെ idea ആണ് 😌
Befor you make perfect spech
170k കൂടുതൽ അല്ലേ 🤔
Kootayi ta
Good
Contact number tharumo doubt chodhikananu
Bro sdarana samsarikuna pole samsarikooo....mmde thrisur bhasha.....ena polikum
അടുത്ത വീഡിയോ യിൽ ട്രൈ ചെയാം ബ്രോ
6 ഇഞ്ച് പിവിസി എൻഡ് ക്യാപ് മതിയായിരുന്നു
മനസിലായില്ല
അസുഖം എളുപ്പം ബാധിക്കും മൂത്രം ഒളിച്ചു പോകില്ല
നല്ല രീതിയിൽ പോകുന്നു bro
അച്ചടി ഭാഷ ഒഴിവാക്കിയാൽ നന്നാവും.
Sure
Mobile
7306166405
ചേട്ടാ പറയുന്നത് തന്നെ വീണ്ടും വീണ്ടും പറയാതെ
support ചെയ്യൂ സഹോദരാ ചേട്ടനും വളരട്ടേ
അല്ല ചേട്ടാ 10 വർഷം മുന്നേ എത് ഫാമിലാണ് Automatic drinking System. ഉള്ളത് അത് എന്തെലും ആയിക്കോട്ടേ ഞാൻ ഒരു സംശയം ചോദിച്ചോട്ടേ ഈ ഫ്ള ഷ ടാങ്ക് വെച്ചിട്ടുള്ള പരിപാടി വിജയിക്കുമോ കാരണം എല്ലാ Pointil പശുക്കൾ / പോത്തുകൾ നിർത്തുമ്പോൾ within Secondil വെള്ളം തീരും അപ്പോ ഇത് നിറയാൻ കുറച്ച് സമയം എടുക്കില്ല പശുക്കൾ ഒരു സിപ്പ് എടുത്താൽ തന്നെ Flash tank empty ആവൂല്ലേ പോരാത്തതിന് ബൗള് വെച്ചിരിക്കുന്നത് തീരെ ചെറുതും
1എല്ലാം പശു കൾ ഒരേസമയം വെള്ളം കുടിക്കില്ല,
2 ഫ്ളക്ഷ് dankil ഫ്ലോ നല്ല ഫാസ്റ്റ് ആണെങ്കിൽ പശു വെള്ളം കുടിക്കുബോൾ ബൗൾ എളുപ്പം നിറയും
3, 10 കൊല്ലം മുൻപ് ഉള്ള ചൂട് ആണോ ഇപ്പോൾ ബ്രോ
ന്താ ഈ മഡ് ബോൾ
മാണ് ചട്ടി