എന്റെ കയ്യിനും ഉണ്ടായിരുന്നു, രണ്ടു മാസം മുമ്പ് സർജറി ചെയ്തു, കൊരമ്പയിൽ പോയി ടെസ്റ്റ് ചെയ്തു, ഏറനാട് ഹോസ്പിറ്റലിൽ നിന്ന് ചെയ്തു. ഇപ്പൊ ആദ്യമുള്ള വേദന യും തരിപ്പും മാറി, അൽഹംദുലില്ലാഹ്. പക്ഷെ ചെയ്ത വേദന ഇപ്പളും കുറച്ചു ണ്ട്. ഡോക്ടർ പറഞ്ഞു അതു പതുക്കെ മറുള്ളൂ ന്ന്
നിങ്ങൾ വീഡിയോ എടുക്കലും എഡിറ്റ്ങ്ങും ഒക്കെയായി എപ്പോഴും ബിസി ആയതോണ്ട് പുതിയപ്പളാ കാക്കാനെ ശ്രദ്ധിക്കാൻ മറക്കരുത്. മൂപ്പരുമായി റൊമാൻസിനുള്ള സമയം കൂടി കണ്ടെത്തണം, റൊമാൻസിന്റെ കുറവ് കാക്കന്റെ മുഖത്ത് കാണാം.ദാഹിക്കുന്ന വേഴാമ്പൽ ആണ് കാക്ക 🔥🔥🔥🔥🔥
നിങ്ങളെ കൈക്ക് എന്തായിത് വേദന ഒന്ന് പറഞ്ഞു തരുമോ എന്റെ ചങ്ക് എൻറെ കൈക്ക് വേദനയുണ്ട് എൻറെ കൈക്ക് വേദനയുണ്ട് മൂന്നുകൊല്ലമായി പിന്നെ നിങ്ങളെ കൈക്ക് എന്താണ് ഒന്ന് പറഞ്ഞു തരുമോ
അതെ താൻ ഇത്രയും പറയാൻ മാത്രം ഞാൻ എന്താ പറഞ്ഞു ഇപ്പൊ സ്വന്തം വണ്ടിയൊക്കെ ആയല്ലോ അപ്പൊ ഇക്കാക്ക് കൂടെ പടിച്ചൂടെ എന്ന് ഞാൻ ഉദ്ദേശിച്ചത് എനിക്ക് അവരെ രണ്ട് പേരെയും ഇഷ്ടാ ഞാൻ ഇഷ്ടം കൊണ്ട് പറഞ്ഞതാ നീ പോയി നിന്റെ പണി നോക്ക്. ലോകം ഇടിഞ്ഞു വീഴോ അതോ ഭൂമി മേലേക്ക് പോവോ എന്നൊക്കെ നീ പോയി നോക്ക്
താത്ത ഒന്നും പേടിക്കണ്ട.അസുഖങ്ങൾ ഒക്കെ മാറി നിങ്ങൾ പൂർണ ആരോഗ്യവതി ആവും. നമ്മൾ വിളിക്കുന്ന ദൈവം എപ്പോഴും കൂടെ ഉണ്ടാവും. ഇക്കാക്ക ഇച്ചിരി റൊമാൻസ് ആവട്ടോ താതനോട് 😄😄.
ഇത്ത ഇങ്ങളെ kayinte asugalem പെട്ടെന്ന് shifayakette 🤲പിന്നെ ഇത്ത ingalod enikoru കാര്യം പറയാനുണ്ട് കൊറേ കാലായി നമ്മൾ നിങ്ങളോട് പറയുന്നു നിങ്ങൾ kanayitano അറിയില്ല nanjum ഒരു ചാനൽ thudangin ithvare ngane ഒന്ന് ശരിയാവുന്നില്ല ningalonn നിങ്ങളെ prekshakrod nammal chanelonn പോയി nokan parayo ishtavanenkil mathram support cheythal mathi pls🙏🙏
അത് സർജറി ചെയ്താൽ പെട്ടെന്ന് മാറും മരുന്ന് കഴിച്ചിട്ട് ഒരു കാര്യവുമില്ല ഞാൻ കുറെ മരുന്ന് കഴിച്ചു നോക്കി ഇപ്പോൾ സർജറി ചെയ്തു ഇപ്പോൾ ഒന്നുമില്ല കുറച്ചു ദിവസം നല്ല വേദന ഉണ്ടാവും 😄 ഇനി മറ്റേ കയ്യും ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട്
വിറക് പുരയിൽ നിന്ന് വിറക് എടുക്കുമ്പോൾ ശ്രദ്ധിക്കുക വാകത്തി കൊണ്ട് വലിച്ചിട്ടു എടുക്കണം പാമ്പുകളൊക്കെ ഉള്ളതാണ് ട്ടോ അസുഖം സുഗായിക്കോളും ട്ടോ ടെൻഷൻ ആവണ്ട ട്ട
ൃ'ല ഷ
അള്ളാഹു എത്രയും പെട്ടെന്ന് ശിഫയാക്കി തരട്ടെ 🤲🏻🤲🏻
എന്തൊക്കെ പറഞ്ഞാലും നിങ്ങൾ തമ്മിലുള്ള ആ..... ബന്ധം ആ ർക്കും മനസ്സിലാകില്ല. അദ്ദേഹം നൽകുന്ന ആ ഫ്രീഡം അതാണ് ഏ റ്റവും വലിയ സ്നേഹം ❤❤❤❤ok
🙄
പുതിയാപ്പിള ക്കാണ് വിളി മാറ്റിയിട്ട് ഇക്കാ ഒന്ന് വിളിച്ചൂടെ 🤩
എത്രയും പെട്ടെന്ന് Allahu ശിഫ നൽകട്ടെ ആമീൻ.. 🤲🤲🤲
എന്റെ കയ്യിനും ഉണ്ടായിരുന്നു, രണ്ടു മാസം മുമ്പ് സർജറി ചെയ്തു, കൊരമ്പയിൽ പോയി ടെസ്റ്റ് ചെയ്തു, ഏറനാട് ഹോസ്പിറ്റലിൽ നിന്ന് ചെയ്തു. ഇപ്പൊ ആദ്യമുള്ള വേദന യും തരിപ്പും മാറി, അൽഹംദുലില്ലാഹ്. പക്ഷെ ചെയ്ത വേദന ഇപ്പളും കുറച്ചു ണ്ട്. ഡോക്ടർ പറഞ്ഞു അതു പതുക്കെ മറുള്ളൂ ന്ന്
അല്ലാഹു എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
അള്ളാഹു ഷിഫയാക്കി തരട്ടെ. ആമീൻ
Lailaathak sugar nokio. Enik sugar und.. Kai maravip ind. Chaidalum veendum varum...
Ethrayum പെട്ടെന്ന് സർജറി ഇല്ലാതെ തന്നെ ഷിഫയാക്കട്ടെ. അല്ലാഹുവിനോട് എപ്പോഴും ചോദിച്ചോളി. അള്ളാഹു ശിഫ നൽകും
Lailatha ningalkpattiya
Prodect und
Entha kaikum undayirunnu vedana
Ith upayogichu eppol nhan
Happy an masha allah
Prodect I pulse
Sarjari cheyyanda 👍🤲🏻
ഒരു മയത്തിലൊക്കെ പറഞ്ഞൂടെ പുതിയാപ്പിള കാക്കയോട്
th-cam.com/video/Gg-M8yrOZ7A/w-d-xo.html
Shariya
പഞ്ചാബി ഹൌസ്. സിനിമയിലെ. ദിലീപ്പിന്റെ അവസ്ഥയാണ് പാവം 😊
Sariya
Pavandd
❤ 5:34 😊
ഇത്താതാ ന്റെ അസുഖം പെട്ടന്ന് ഷിഫയാക്കട്ടെ. ആമീൻ
Insha allah🤲🤲
Allhahu vegam shifayakitharatte 🤲🏻🤲🏻🤲🏻
എനിക്കും ഉണ്ടായിരുന്നു കയ്യ് കൈ വേദന ഞാൻ മലയാളം മരുന്ന് കയ്ച്ചത്
കുന്നത് പറപ്പ് എന്ന സ്ഥലത്തെ വൈദ്യൻ നല്ലകുറവ് ഉണ്ട് അങ്ങനെ ഓക്കേ നോക്കി
എല്ലാം പെട്ടെന്ന് അള്ളാഹു ഷിഫയാക്കി തരട്ടെ 🤲🤲🤲🤲
മഞ്ചേരി ഹോസ്പിറ്റലിലും ഞാൻ ഈ ഡോക്ടറെ കാണാൻ വന്നിട്ടുണ്ട്
Pettenn shifayavatte 🤲🤲
തേങ്ങാ കോൽ നേരെ വെക്കൂ മഴതും വെയിലത്തും ഇട്ടാൽ കേടുവരും
ആരോഗ്യത്തോടെയുള്ള ആഫിയത്ത് നൽകട്ടെ Aameen 🤲
എന്തൊരു നല്ല മനുഷ്യനാ നിങ്ങളെ ഭർത്താവ് 😊പിന്നെ നിങ്ങളുടെ കൈവേദനക്ക് ഫിസിയോതാറാപ്പി ചെയ്തു നോക്കൂ... എനിക്ക് അങ്ങനെയാണ് മാറിയത്
അസുഖം പെട്ടെന്ന് അള്ളാഹു ശിഫയാക്കി തരട്ടെ
Njan ath cheythatha oru kiyappavum illa 6 varsham vethana sahichu cheythit ipo 7 varshamayi
അല്ലാഹു ശിഫ ആക്കി തരട്ടെ
Kain yend patti thatha
Alhmdeela
Vegam shifayakatte
Puthyaplakakka supperayi
😍അള്ളാഹു ഷിഫയാക്കി തരട്ടെ ആമീൻ 🤲,
നിങ്ങൾ വീഡിയോ എടുക്കലും എഡിറ്റ്ങ്ങും ഒക്കെയായി എപ്പോഴും ബിസി ആയതോണ്ട് പുതിയപ്പളാ കാക്കാനെ ശ്രദ്ധിക്കാൻ മറക്കരുത്. മൂപ്പരുമായി റൊമാൻസിനുള്ള സമയം കൂടി കണ്ടെത്തണം, റൊമാൻസിന്റെ കുറവ് കാക്കന്റെ മുഖത്ത് കാണാം.ദാഹിക്കുന്ന വേഴാമ്പൽ ആണ് കാക്ക 🔥🔥🔥🔥🔥
😃😂
Athenne
🤣🤣
th-cam.com/video/Gg-M8yrOZ7A/w-d-xo.html
🤭
അൽഹംദുലില്ലാഹ് എത്ര യും പെട്ടന്ന് ശിഫ യാകട്ടെ ആമീൻ 🤲പുത്യാപ്ല കാക്ക ക്ക് ഡ്രൈവിങ് അറിയില്ലേ
അള്ളാഹു സിഫ ആകട്ടെ എത്രയും പെട്ടന്ന് 🤲
th-cam.com/video/Gg-M8yrOZ7A/w-d-xo.html
Asugam petten shifayakatte Aameen
താ തന്റെ കൈ വേദന വേഗം ഷിഫ യാകട്ടെ ആമീൻ
എന്റെ wyfinum ഈ പ്രോബ്ലം ഉണ്ടായിരുന്നു അതും നിംസ് ഹോസ്പിറ്റലിൽ നിന്ന് സർജറി ചെയ്തു ഷമീർ ഡോക്ടർ 4 വർഷം ആയി ഇപ്പൊ കുഴപ്പം ഒന്നും ഇല്ല 👍👍👍
th-cam.com/video/Gg-M8yrOZ7A/w-d-xo.html
സർജറി ചെയ്താൽ വർഷത്തിൽ അങ്ങനെ തന്നെ ആവും പിന്നെയും സർജറി വെണ്ടി വരും എന്ന് പറയുന്നുണ്ട്...
Enikkumunde problem 6
Varsham ആയി സു
തുടങ്ങിയിട്ട്. എവിടെയാണ്. നിമ്സ്
Hospittal
@@ramlathsakkeer8257 വണ്ടൂർ
ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻
എത്രയും പെട്ടന്ന് സുഖാവട്ടെ
Ameen God bless u
അല്ലാഹു ശിഫ യാക്കി തരട്ടെ ആമീൻ
അല്ലാഹു വേഗം പൂർണ്ണ ശിഫ നൽകട്ടെ ആമീൻ
th-cam.com/video/Gg-M8yrOZ7A/w-d-xo.html
Hai
@@farsanaifarsana9503 hi
ലൈല മുത്തേ
Allahu shifa nalkatte ameen
th-cam.com/video/Gg-M8yrOZ7A/w-d-xo.html
Allahu എത്ര യും പെട്ടെന്ന് ഷിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
Get well soon 🙏🙏
Allah എത്രയും പെട്ടെന്ന് ശിഫ ആക്കി തരട്ടെ ആമീൻ 😍😍😍😍😍
Marunnu kondu thanne allah shifayakkitharatte aameen
th-cam.com/video/Gg-M8yrOZ7A/w-d-xo.html
നിങ്ങളെ കൈക്ക് എന്തായിത് വേദന ഒന്ന് പറഞ്ഞു തരുമോ എന്റെ ചങ്ക് എൻറെ കൈക്ക് വേദനയുണ്ട് എൻറെ കൈക്ക് വേദനയുണ്ട് മൂന്നുകൊല്ലമായി പിന്നെ നിങ്ങളെ കൈക്ക് എന്താണ് ഒന്ന് പറഞ്ഞു തരുമോ
Endha asugam
കൈയ് എന്തു പറ്റി
Moosakainekond.laila.malangi
Kayyil theruppp aano
Laila ..hai ..eppozhum chirichillenkilenda ..yakoob nalla caring anallo.. Lucky girl.
Aameen🤲🤲🤲
Super mash Allah
manjerik vandiyet pokanje enthe thathaaa. idkanja pine orikalum edkkal indavula
Puthiyplakakaaku kurachukoodi jeevikaan aakraham undu adaanu mooparu onnum midaathadu
Kettiyune nthuru barikala thathaaaa🤣paavam kakka
പുതിയാപ്ല കാക്കാനോട് കാർ ഡ്രൈവിംഗ് പഠിക്കാൻ പറ താത്താ
th-cam.com/video/Gg-M8yrOZ7A/w-d-xo.html
അത് ശെരിയാണ്
അയാൾക്ക് താത്പര്യം ഇല്ലന്ന് താത്ത മുൻപ് പറഞിണ്ടല്ലോ... താത്ത പഠിക്കരുത് പറഞ്ഞിട്ടില്ല... പിന്നെ താത്ത വണ്ടി ഓടിച്ചാൽ ലോകം ഇടിഞ്ഞു വീഴോ
അതെ താൻ ഇത്രയും പറയാൻ മാത്രം ഞാൻ എന്താ പറഞ്ഞു ഇപ്പൊ സ്വന്തം വണ്ടിയൊക്കെ ആയല്ലോ അപ്പൊ ഇക്കാക്ക് കൂടെ പടിച്ചൂടെ എന്ന് ഞാൻ ഉദ്ദേശിച്ചത് എനിക്ക് അവരെ രണ്ട് പേരെയും ഇഷ്ടാ ഞാൻ ഇഷ്ടം കൊണ്ട് പറഞ്ഞതാ നീ പോയി നിന്റെ പണി നോക്ക്. ലോകം ഇടിഞ്ഞു വീഴോ അതോ ഭൂമി മേലേക്ക് പോവോ എന്നൊക്കെ നീ പോയി നോക്ക്
പിന്നെ താത്ത അങ്ങനെ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചില്ല അത് കൊണ്ട് ആണ് ഇങ്ങനെ കമന്റ് ഇട്ടത് തന്നെ 😏
പെട്ടെന്ന് മാറട്ടെ താത്ത
താത്ത ഒന്നും പേടിക്കണ്ട.അസുഖങ്ങൾ ഒക്കെ മാറി നിങ്ങൾ പൂർണ ആരോഗ്യവതി ആവും. നമ്മൾ വിളിക്കുന്ന ദൈവം എപ്പോഴും കൂടെ ഉണ്ടാവും. ഇക്കാക്ക ഇച്ചിരി റൊമാൻസ് ആവട്ടോ താതനോട് 😄😄.
ലൈലമുത്തേ കയ്യിനു എന്താ പറ്റിയത്
റമ്പ് എത്രയും വേഗം ശിഫ നൽകക്കട്ടെ (ആമീൻ )
വേഗം സുഖമാവാൻ പ്രാർത്ഥിക്കാ൦ താത്ത
Makilla.dua.chyyanam
Aa poyyaplakuriponodu onucherikkan parya😀😀😀😀
Endaan kayyinde asugam
Allah anukrahikatte
അല്ലാഹു വേഗം ശിഫ നൽകി അനുഗ്രഹിക്കട്ടേ ആമീൻ.
th-cam.com/video/Gg-M8yrOZ7A/w-d-xo.html
ലൈലാത്ത ഈ പാട്ടൊക്കെ എവിടെന്ന ഡൗലോഡ് ചെയ്യുന്നേ copy right ആവുന്നില്ലെ എങ്ങനാണ് ഒന്ന് പറഞ്ഞു താരീൻ ഞമ്മക്കും pls anyway വീഡിയോ അടിപൊളി 👍👍👍👍👍
അല്ലാഹു ശിഫ നൽകട്ടെ ആമീൻ എനിക്കു വേണ്ടിയും നിങ്ങൾ ദുആ ചെയ്യണം
th-cam.com/video/Gg-M8yrOZ7A/w-d-xo.html
Allahushifyakateasukam
പുതിയപിലാകാക്കക് ഡ്രൈവിഗ്ഗ് അറിയോ ellakil പഠിക്കണ്ടേ 👍🏻
മനുഷ്യനെ ഇടങ്ങേർ ആക്കല്ലേ ലൈലൈല
😃😃😃😃
🙏🙏🙏
ഇത്ത ഇങ്ങളെ kayinte asugalem പെട്ടെന്ന് shifayakette 🤲പിന്നെ ഇത്ത ingalod enikoru കാര്യം പറയാനുണ്ട് കൊറേ കാലായി നമ്മൾ നിങ്ങളോട് പറയുന്നു നിങ്ങൾ kanayitano അറിയില്ല nanjum ഒരു ചാനൽ thudangin ithvare ngane ഒന്ന് ശരിയാവുന്നില്ല ningalonn നിങ്ങളെ prekshakrod nammal chanelonn പോയി nokan parayo ishtavanenkil mathram support cheythal mathi pls🙏🙏
👍
Super 👌🥰🥰
പാവം പുതിയാപ്ല കാക ആയോണ്ട്
Allahu shifa nalkatte nigale video nan ennum kanarund nagalk oru channel und ath itha onn sapport cheyanam
അധികമായാൽ തളർന്നു പോവും കൈ പെട്ടെന്ന് ചെയ്താൽ മതി എന്നോട് അങ്ങനെ ഡോക്ടർ പറഞ്ഞിരുന്നു അതൊരു ആനക്കാര്യം ഒന്നുമല്ല അതിങ്ങനെ ഒരുങ്ങാൻ
Njan sarkari cheeythu
👍🏻👍🏻👍🏻☺️
♥️♥️♥️♥️♥️♥️♥️
ഞാൻ മൂന്നാലുവർഷം ഈ ഡോക്ടറുടെ അടുത്ത് ഞാനും പോയിട്ടുണ്ട്
താത്ത കൈ വേദന സുഖമായില്ലേ
Cheriya jolyel husbandin sahaikunnatil kuzapannumillaa
👍👍👍💜💜
സൂപ്പർ 👍👍👍👍👍
എത്രായി വണ്ടിക്ക്
Thatha kaka nighalude kooponit endhelum patiyal makalk arumillandayalo enn orthitayirikum😅
Nan thata fans ann
Thrishur chavakkad
Hiiii ഇത്തൂസ് ❤️❤️
th-cam.com/video/Gg-M8yrOZ7A/w-d-xo.html
First 😃😃😃
താത്ത > അടുപ്പിൽ തി കത്തിക്കാതെ ഗ്യാസ് ഉപയോഗിച്ചുടെ റൈസ് കുക്കർ ഇല്ലേ ചോറ് അതിൽ വെച്ചാ പോരെ എന്തിനാണ് സുഖവില്ലത്ത പോയും തിമൂട്ടി കഷ്ടപെടുന്നത്
Super
അത് സർജറി ചെയ്താൽ പെട്ടെന്ന് മാറും മരുന്ന് കഴിച്ചിട്ട് ഒരു കാര്യവുമില്ല ഞാൻ കുറെ മരുന്ന് കഴിച്ചു നോക്കി ഇപ്പോൾ സർജറി ചെയ്തു ഇപ്പോൾ ഒന്നുമില്ല കുറച്ചു ദിവസം നല്ല വേദന ഉണ്ടാവും 😄 ഇനി മറ്റേ കയ്യും ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട്
OhKaaka....L..BoardumVecho?...AdhaaKaakaakuNalladhu