How to make Beetroot Wine | wine recipes |ഇനി ബീറ്റ്റൂട്ട് വൈൻ വീട്ടിൽ തന്നെ ഉണ്ടാക്കാം🍷🍷🍷 ...

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • How to make beetroot wine at home, This video is all about making beetroot wine at home. this is the easiest method to make beetroot wine at home. One of the healthy wine recipe. How to make beetroot wine in Malayalam
    ingredients ...
    1-Beetroot 2kg
    2-Whole-wheat 1 Bowl
    3- Cardamon 10
    4- Star anise 3 leaf
    5- Cloves 5
    6- cinnamon stick
    7-Ginger
    8- yeast 2 Tbsp
    9- Water 4 ltr
    Follow the method used in the video
    #winerecipe
    #homemadewine
    #beetrootwine
    #howtomakebeetrootwineathome #winerecipe #beetrootwineinmalayalam
    Follow me :
    / savithrimayoosh
    / savithrimayoosh
    camera used: www.nikonusa.c...
    please support and subscribe to my channel ..

ความคิดเห็น • 457

  • @madhavanmullappilly
    @madhavanmullappilly 4 ปีที่แล้ว +29

    നല്ല വീഡിയോ. അവതരണം നന്നായി. അനാവശ്യ വിവരണങ്ങൾ ഒഴിവാക്കി എല്ലാവർക്കും മനസ്സിലാവുന്ന ഭാഷയിൽ അച്ചടക്കത്തോടെ present ചെയ്തു. Congratulations. പുതിയ സംരംഭങ്ങളുമായി വീണ്ടും വരിക.

    • @mrschefsavithri
      @mrschefsavithri  4 ปีที่แล้ว +2

      Thanks you sir.
      ഇത് പോലെ inspirational comment തന്നതിന്.

    • @georgegeorge941
      @georgegeorge941 3 ปีที่แล้ว +1

      Super

    • @sgeorge1124
      @sgeorge1124 ปีที่แล้ว

      E wine 3weeks kazinjal colour change aakumo, ente wine oru brownish colour aayi. Endanu karanom.

  • @babujoseph9627
    @babujoseph9627 ปีที่แล้ว +3

    ഇന്ന് ഇടണം ബീറ്റ്റൂട്ട് വൈൻ, കൊള്ളാം നല്ല അവതരണം 👍👍

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว +1

      ഇട്ടിട്ട് ഏങ്ങനെ ഉണ്ടെന്ന് അറിയിക്കണം. thanks for your support and love dear 🥰

    • @babujoseph9627
      @babujoseph9627 ปีที่แล้ว

      @@mrschefsavithri, തീർച്ചയായും 👍

  • @subameharkitchen135
    @subameharkitchen135 2 ปีที่แล้ว +1

    Valare nannayi paranju thannu enthayalum undakki nokkatto👍👍👍👍👍

  • @sindhusworld4382
    @sindhusworld4382 2 ปีที่แล้ว +3

    ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് വൈൻ അടിപൊളി

  • @bibinbino2403
    @bibinbino2403 ปีที่แล้ว +1

    Mowlusea ingalea perutha ishtam Aayitta. Winakalum ingalea othiriee ishtayitta💞💞💞💞😍😍🥰🥰🤗🤗

  • @robinlovetitanicyoutubechannel
    @robinlovetitanicyoutubechannel 2 ปีที่แล้ว +1

    Like hello my dear friend👭👬👫 beautiful video nice sharing

  • @shalumary7387
    @shalumary7387 หลายเดือนก่อน

    ഞാൻ ചെയ്തു നോക്കി super ❤❤

    • @mrschefsavithri
      @mrschefsavithri  หลายเดือนก่อน

      Thanks for watching friend 🥰

  • @Foodformywife
    @Foodformywife 2 ปีที่แล้ว +1

    നല്ല വീഡിയോ വളരെ ഭംഗിയായിട്ട് അവതരണം വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം ഒരു ബീറ്റ് റൂട്ട് വൈൻ ഉണ്ടാക്കാം എന്ന് പറഞ്ഞു തന്നു ട്ടോ
    എല്ലാവിധ ആശംസകളും നേരുന്നു ❤️

  • @sebastianchemban6246
    @sebastianchemban6246 ปีที่แล้ว

    ഞാൻ ഉണ്ടാക്കി super അടിപൊളി 👍🏻thanks

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      Thank u so much dear for your support and love 💕💕😘🥰

  • @sreedevikc
    @sreedevikc 2 ปีที่แล้ว +2

    No words. Super video, nice presentation and sweet voice. 👍👍👍❤️ Definitely I'll try dear❤️

  • @nirmalathomas8813
    @nirmalathomas8813 2 ปีที่แล้ว

    Ie wine undakkitte aduthe kariyam. Super molu kandittu thanne kothivarunnu👌🙏

  • @ShamnadHamsa
    @ShamnadHamsa หลายเดือนก่อน

    ഞാൻ 3 കിലോ ബീറ്റ്റൂട്ട് വാങ്ങി 8 ലിറ്റർ വെള്ളം ചേർത്തു 2 കിലോ പഞ്ചാര ചേർത്തു 14 ദിവസം കഴിഞ്ഞു വേറെ പത്രത്തിൽ ആക്കി 22 ദിവസം കഴിഞ്ഞു കുടിച്ചു ഒരു രെക്ഷയുമില്ല സൂപ്പർ ആണ്

    • @mrschefsavithri
      @mrschefsavithri  หลายเดือนก่อน

      Thank u so much friend 🥰

  • @PaulgildaL
    @PaulgildaL ปีที่แล้ว

    Njan undakki adipoli❤

  • @murali1684
    @murali1684 2 ปีที่แล้ว

    Nellikka wine undakkunna video idamo? Njan 2days ayottollu thankalude video kanunnathu, good video 👍👍

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      Thanks for watching, ready ആക്കാം 👌🤝

  • @dhaneshramia1902
    @dhaneshramia1902 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കും

  • @RamKumar-pk5pb
    @RamKumar-pk5pb 20 นาทีที่ผ่านมา

    Tq sis❤

  • @Kurumban777
    @Kurumban777 2 ปีที่แล้ว

    Super avatharanam molu🥰👍

  • @lalamattannur7451
    @lalamattannur7451 2 ปีที่แล้ว +1

    അടിപൊളി അവതരണം സൂപ്പറായിട്ടുണ്ട് 😍😍👍🏻👍🏻

  • @anjalasherins4832
    @anjalasherins4832 2 ปีที่แล้ว +2

    Wine idan plastic containers use cheyan padilla.. Bharani Or glass jars aan use cheyandath... Even if it's food grade plastic😊

  • @rinzaskitchen46
    @rinzaskitchen46 2 ปีที่แล้ว

    Like beetroot വൈൻ നന്നായി ഉണ്ടാക്കി വിഡിയോയിൽ കൂടി കാണിച്ചു തന്നു 👌👌👌👌👍

  • @Dreamviews_
    @Dreamviews_ 2 ปีที่แล้ว

    എന്തായാലും ഉണ്ടാക്കും 👍👍👍

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      Thanku so much friend for your support and love 💕

  • @josephsebastian7060
    @josephsebastian7060 หลายเดือนก่อน

    സൂപ്പറായിട്ടുണ്ടൂട്ടോ

    • @mrschefsavithri
      @mrschefsavithri  หลายเดือนก่อน

      Thanks for watching friend 🥰

  • @cookingfooddiary
    @cookingfooddiary 2 ปีที่แล้ว +1

    Mouthwatering juice recipe..looking so yummy and tempting...u prepared it so well..presentation is very nice...keep sharing such recipes
    👍💐👍👍

  • @sadasivan7290
    @sadasivan7290 2 ปีที่แล้ว

    മോളു നല്ല വിവരണം. വീട്ടിൽ മക്കൾ vivarikkunna പോലെ നല്ല അറിവ്. Keepitup. എപ്പോഴും nallate ജനം സ്വീകരിക്കും.

  • @ORMAKITCHEN
    @ORMAKITCHEN 2 ปีที่แล้ว

    ഇത് ഞാൻ ഉണ്ടാക്കാറുണ്ട്..
    നല്ല അവതരണം.

  • @Jeenas389
    @Jeenas389 2 ปีที่แล้ว

    സൂപ്പർ 👌ഞാൻ ഉണ്ടാക്കി നോക്കും

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว +1

      അടിപൊളി അണ് ഉണ്ടാക്കി നോക്കൂ

  • @ommsanticreationbpd
    @ommsanticreationbpd 2 ปีที่แล้ว +1

    Nice beutyful love from odisha india 🇮🇳🙋‍♀️🙋‍♀️

  • @batherykitchen5107
    @batherykitchen5107 2 ปีที่แล้ว

    സൂപ്പർ റെസിപ്പി നല്ല അവതരണം

  • @SwatiYadavkitchen24Arts
    @SwatiYadavkitchen24Arts 2 ปีที่แล้ว +1

    Wow beautiful, big like 👍👍👍

  • @aiswaryaks4023
    @aiswaryaks4023 ปีที่แล้ว

    Try cheyythu nokktte....

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      Thanks dear 🥰

    • @aiswaryaks4023
      @aiswaryaks4023 ปีที่แล้ว

      No words....it's juz awesome...I tried.. Thank you so much dr...❤

  • @sarathsasidharan11
    @sarathsasidharan11 2 ปีที่แล้ว +1

    Will definitely try this process with a combination of different fruits.

  • @SR_HOBBIES
    @SR_HOBBIES 2 ปีที่แล้ว

    ബീറ്റ്റൂട്ട് വൈൻ സൂപ്പറായിട്ടുണ്ട് ക്രിസ്തുമസിനുള്ള വൈൻ റെഡിയായിട്ടുണ്ട് ഇതുപോലെ തീർച്ചയായും തയ്യാറാക്കും ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടോ ❤️❤️❤️👍L
    ഞാൻ ഓൾറെഡി കൂട്ടാക്കിയതാണ് കേട്ടോ ഇങ്ങോട്ടും പ്രതീക്ഷിക്കുന്നുണ്ട്

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      ഞാൻ kootanallo അവിൽ halwakku ok njyan comments ittitundalloo🤔

  • @selinmaryabraham3932
    @selinmaryabraham3932 2 ปีที่แล้ว

    Super healthy beetroot vine 🌹🌹🌹😍

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว +1

      Thank u so much friend for your support and love 💕

  • @Glowfever1160
    @Glowfever1160 2 ปีที่แล้ว +1

    Thanks for sharing healthy drink recipe

    • @Glowfever1160
      @Glowfever1160 2 ปีที่แล้ว

      I am your follower

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      we r frnds now subscribed 😊

    • @Glowfever1160
      @Glowfever1160 2 ปีที่แล้ว

      @@mrschefsavithri done
      Full watch full support 😊

  • @sajeevankunnath2963
    @sajeevankunnath2963 7 หลายเดือนก่อน

    Nalla ishtayi TTA

  • @fishingtraveller4740
    @fishingtraveller4740 3 ปีที่แล้ว +4

    നല്ല സൂപ്പർ video ടോ ടോ

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว

    ❤❤❤❤❤സൂപ്പർ

  • @rajanki4774
    @rajanki4774 2 ปีที่แล้ว

    Wish you good luck🤞🤞

  • @Vibhuti_veg_kitchen
    @Vibhuti_veg_kitchen 2 ปีที่แล้ว +2

    Nice and unique recipe
    🤝

  • @sgeorge1124
    @sgeorge1124 2 ปีที่แล้ว

    Super thhank you molu.

  • @raveendrannambron7960
    @raveendrannambron7960 3 ปีที่แล้ว

    Super avatharanam nhaanum
    Pareekshiichu nookum

  • @rktheteam3445
    @rktheteam3445 2 ปีที่แล้ว

    Beetroot wine oru 6masam sookshich vachal athinte niram nalla Rum pole aavum..nalla veeryavum undavum

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      Thanku so much friend

    • @ammusadan8466
      @ammusadan8466 หลายเดือนก่อน

      പുറത്തു വച്ചാണോ സൂക്ഷിച്ച.. Plsss റിപ്ലൈ

  • @bijigeorge9962
    @bijigeorge9962 2 ปีที่แล้ว

    നല്ലതായി മനസ്സിലാക്കി തന്നു

  • @santhoshkumarnarayanan2598
    @santhoshkumarnarayanan2598 2 หลายเดือนก่อน

    Aayittaa...too....ttooo

    • @mrschefsavithri
      @mrschefsavithri  2 หลายเดือนก่อน

      Thanks for watching friend 🥰

  • @venisfoodworld
    @venisfoodworld 3 ปีที่แล้ว +2

    Wow adipoliyaitode molu looks delicious 👌 great affert da 👍

  • @Blue_sparrow33
    @Blue_sparrow33 2 ปีที่แล้ว

    Super chechi🥰😋💞

  • @ErivumPuliyumRecipes
    @ErivumPuliyumRecipes 2 ปีที่แล้ว +3

    ആഹാ അടിപൊളി ബീറ്റ്റൂട്ട് വെെൻ 👌👌നല്ല അവതരണം, എല്ലാം detail ആയിട്ടു explain ചെയ്തു. ഞാൻ ഉണ്ടാക്കാറുണ്ട് ബീറ്റ്റൂട്ട് വെെൻ,ഇഞ്ചി add ചെയ്യത്തിട്ടില്ല,will try this. Beautiful presentation and a great vlog 😍😍
    Big like ✅👍👍
    New friend here, stay connected 🥰👍

  • @eldhokuriakose7738
    @eldhokuriakose7738 11 หลายเดือนก่อน

    അടിപൊളി

  • @Preemascookbook
    @Preemascookbook 2 ปีที่แล้ว

    Nalla presentation ayirunnu.correct ayittu explain cheythu thannu. 👍

  • @bijigeorge9962
    @bijigeorge9962 2 ปีที่แล้ว

    ഞാനും ഉണ്ടാക്കി 🍷🍷🍷🍷

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      എങ്ങനെ ഉണ്ടായിരുന്നു thanks for watching friend

  • @safeenascooking441
    @safeenascooking441 2 ปีที่แล้ว

    Nicevideo 💕adipoli👍👌👌

  • @hildasfamily2546
    @hildasfamily2546 2 ปีที่แล้ว

    Wowww nice video about your drink
    Thanks very much for sharing

  • @bvijayakumar5706
    @bvijayakumar5706 ปีที่แล้ว

    Thank you very much

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      Thank u so much dear 🥰 for your support and love 💕

  • @MINIK-1973
    @MINIK-1973 2 ปีที่แล้ว

    നല്ല അവതരണം മോളു

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      Thanku so much for your support and love 💕

  • @Asha_Jomon
    @Asha_Jomon 11 หลายเดือนก่อน

    👌🏻. Maam enik beetroot juice kudikumbol enik vayarinu problem undakunund. So enik wine use cheyamo. Plz replay me

    • @mrschefsavithri
      @mrschefsavithri  10 หลายเดือนก่อน

      ഡോക്ടറോട് chodikkendi വരും ഡിയർ, thanks for watching friend 🥰

  • @Glowfever1160
    @Glowfever1160 2 ปีที่แล้ว +1

    Yummy and healthy drink
    Thanks for sharing ☺️ sister

  • @rajkumarigoutam
    @rajkumarigoutam 2 ปีที่แล้ว

    Good 👍 👍 👍 👍 Nice recipe 👌

  • @MRSidheek-n4m
    @MRSidheek-n4m ปีที่แล้ว +1

    ❤❤

  • @amaldev1410
    @amaldev1410 ปีที่แล้ว

    ❤❤nice

  • @ShiniPradeepan
    @ShiniPradeepan ปีที่แล้ว

    Njanum undakum

  • @Sukurtham
    @Sukurtham ปีที่แล้ว

    അടിപൊളി...

  • @minnustips6987
    @minnustips6987 2 ปีที่แล้ว

    Suprr thanks for sharing👌

  • @Sukurtham
    @Sukurtham 2 ปีที่แล้ว

    ബീറ്റ്റൂട്ട് വൈൻ അടിപൊളി... കൂട്ടാക്കി... കട്ട സപ്പോർട്ട്... അങ്ങോട്ടും വരണേ... ആശംസകൾ.

  • @mathewperumbil6592
    @mathewperumbil6592 ปีที่แล้ว

    very good !

  • @binduscookbook6522
    @binduscookbook6522 2 ปีที่แล้ว

    ഇഷ്ടമായി കേട്ടോ....

  • @haridasan5269
    @haridasan5269 2 ปีที่แล้ว

    Ok good presentation

  • @gamelabpc6591
    @gamelabpc6591 2 ปีที่แล้ว

    Your voice is so calming and soothing.♥️

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      Thanku so much friend for your support and love 💕

  • @UnboxedTreasure
    @UnboxedTreasure 2 ปีที่แล้ว +1

    Thank you so much for sharing your wonderful recipes my friend. Have a nice day!

  • @jhonroserose7604
    @jhonroserose7604 2 ปีที่แล้ว

    നല്ല അവതരണ ശൈലി. 🌹

  • @sunnyalias3729
    @sunnyalias3729 ปีที่แล้ว

    Good

  • @sureshkumarmputhanthottam418
    @sureshkumarmputhanthottam418 2 ปีที่แล้ว

    Congrats good presentation 👍

  • @ramlakoya7027
    @ramlakoya7027 3 ปีที่แล้ว

    നല്ലപോലെ മനസ്സിലാവുന്നുണ്ട് താങ്സ്

  • @JeganN-q1y
    @JeganN-q1y 8 หลายเดือนก่อน

    Ninada vase சூப்பர்

  • @anishmohan3431
    @anishmohan3431 ปีที่แล้ว

    Nice.....sugar nu pakaram sharkara idavoo?

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      ഇടാം 👌 thanks for watching dear friend 🥰

    • @rajuephraim3878
      @rajuephraim3878 4 หลายเดือนก่อน

      സാധാരണയായി ശർക്കര ഉപയോഗിക്കാറില്ല. കയ്പ്പ് രുചി വരാൻ ചാൻസ് ഉണ്ട്‌

  • @mercyjose6249
    @mercyjose6249 หลายเดือนก่อน

    Chopper ഉപയോഗിച്ചാലൊ...

    • @mrschefsavithri
      @mrschefsavithri  หลายเดือนก่อน

      👍. thanks for watching friend 🥰

  • @maheshpcmahee5678
    @maheshpcmahee5678 2 ปีที่แล้ว

    ഹായ് 🙋‍♂️സാവിത്രി കുട്ടി......

  • @pradeepmurali5151
    @pradeepmurali5151 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി അടിപൊളി

  • @sachinkumars9082
    @sachinkumars9082 11 หลายเดือนก่อน

    Panjasarakk pakaram sharkara yuse cheyyamo

    • @mrschefsavithri
      @mrschefsavithri  11 หลายเดือนก่อน

      Taste മാറും, വെറെ peoblem ഇല്ല, thanks for watching friend 🥰

  • @prasithaprasitha9824
    @prasithaprasitha9824 3 ปีที่แล้ว +1

    ഞാനും നോക്കട്ടെ വൈൻ ഉണ്ടാക്കാൻ

  • @vijilt.balan.161
    @vijilt.balan.161 ปีที่แล้ว

    👏👏👏

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว +1

      Thanks dear 🥰

    • @vijilt.balan.161
      @vijilt.balan.161 ปีที่แล้ว

      @@mrschefsavithri ഞാൻ ബീറ്റ്റൂട്ട് വൈൻ ഉണ്ടാക്കി, നാളെ അത്‌ എടുക്കാം.8ദിവസം നാളെ ആകും, ഞാൻ ടേസ്റ്റ് ചെയ്തു നോക്കിയപ്പോ അല്പം മധുരം കുറവാണ്. ഇന്ന് അല്പം പഞ്ചസാര ഇട്ടാൽ കുഴപ്പമുണ്ടോ?

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว +1

      @@vijilt.balan.161 eni ittal sariyakilla bro juice pole irikkum maduram kurachu kuranjal kuzhappam illa nallatha

    • @vijilt.balan.161
      @vijilt.balan.161 ปีที่แล้ว

      @@mrschefsavithri OK, ഞാൻ ഇപ്പോൾ എടുക്കാൻ പോകുന്നു... അല്പം കഴിച്ചിട്ട് എങ്ങനുണ്ടെന്ന് പറയാം കേട്ടോ 🙏🙏

  • @FloryDias-y8y
    @FloryDias-y8y ปีที่แล้ว

    How many days to keep this wine for fermentation

  • @minnnazworld.5944
    @minnnazworld.5944 2 ปีที่แล้ว

    Woow super

  • @sharmilabalakrishnan2717
    @sharmilabalakrishnan2717 2 ปีที่แล้ว

    Beautiful. Thanks for sharing.

  • @sujajerald3470
    @sujajerald3470 หลายเดือนก่อน

    ബീറ്റ്റൂട്ട് വൈനിൽ കാതിരിപ്പൂവ് ചേർക്കാമോ?

    • @mrschefsavithri
      @mrschefsavithri  หลายเดือนก่อน

      എല്ലാ വൈനലും ചേർക്കാം strong കുടും thanks for watching friend 🥰

  • @BoedakDoesoenKarimun
    @BoedakDoesoenKarimun 2 ปีที่แล้ว

    thanks friend

  • @Sbfoodandtravel
    @Sbfoodandtravel 2 ปีที่แล้ว

    Super yummi

  • @joys117
    @joys117 2 ปีที่แล้ว

    Good video and presentation

  • @uservyds
    @uservyds 2 ปีที่แล้ว

    Woow helthy beetroot wine😍🥰😋😋

  • @vipinjaina
    @vipinjaina 2 ปีที่แล้ว +1

    🙏 ഈ വേവിച്ച ബീറ്റ്റൂട്ട് പിഴിഞ്ഞ് എടുക്കുന്നതിനു പകരം അതെ പോലെ ഇടാൻ പറ്റുമോ.

  • @simple1173
    @simple1173 3 ปีที่แล้ว

    Adipoli vine ane beetroot.

    • @simple1173
      @simple1173 3 ปีที่แล้ว

      Avarnaneeyam vlogs.
      New friend. Varane

  • @nidakakitchen
    @nidakakitchen 2 ปีที่แล้ว +1

    very nice

  • @jaai359
    @jaai359 2 ปีที่แล้ว

    Beautiful 👍🙏🏻

  • @josyphilip7990
    @josyphilip7990 3 ปีที่แล้ว

    ഒന്നു ചെയ്തു നോക്കട്ടെ.

  • @subranvannerisubranvanneri7033
    @subranvannerisubranvanneri7033 3 ปีที่แล้ว

    ഞാൻ ചെയ്തുട്ടുണ്ട്
    ഇനിയും നല്ല വീഡിയോ ഇടണം

  • @Seenasgarden7860
    @Seenasgarden7860 3 ปีที่แล้ว

    Thanks enicku blood deffeciancy anu nokkam

  • @vinuvinu7928
    @vinuvinu7928 ปีที่แล้ว

    8 ദിവസം മതിയോ വൈൻ സെറ്റാവാൻ 🤔...7 ദിവസം തുടർച്ചയായി ഇളക്കി, എട്ടാം ദിവസം എടുക്കാമോ

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว +1

      Wine7days ,21days 41days,90dasys 1year angane വെക്കാം വീര്യം കൂടി കിട്ടും, thanks for watching friend

  • @divivlogs3683
    @divivlogs3683 8 หลายเดือนก่อน

    Eth fridgil sukshikkano undakkiya shesham pls reply

    • @mrschefsavithri
      @mrschefsavithri  8 หลายเดือนก่อน

      Fridigil വേക്കണ്ട wine ഫ്രിഡ്ജിൽ vechal വീര്യം പോകും pinne juice pole ഇരിക്കും, thanks for watching friend 🥰

  • @MoluttysTipsNVlogs-yg1lr
    @MoluttysTipsNVlogs-yg1lr 2 ปีที่แล้ว

    Nice sharing dear🥰new friend stay connected 🤝🤝🤝

  • @gpurushotham9604
    @gpurushotham9604 3 ปีที่แล้ว +1

    Super explain great

  • @sreenivasanm1340
    @sreenivasanm1340 4 ปีที่แล้ว +1

    Eshtayi nannayite