വളരെ ശരിയാ--താൻ കുഴിക്കാത്ത കിണറ്റിലെ വെള്ളം, വെയ്ക്കാത്ത ഭവനം സ്വന്തമാകുക - ഇതല്ലേ ചെയ്തത്? വല്ലനും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം സ്വന്തമാക്കി. ഇത് ദൈവാനുഗ്രഹമാണെന്ന് ദയവു ചെയ്ത് പറയരുതേ.
ആ ഇരിക്കുന്ന കസേര പോലും സാധുക്കളുടെ ചോര ഊറ്റി പിഴിഞ്ഞെടുത്തതിന്റെ ഉൽപ്പന്നം. ദൈവം എന്ന വാക്ക് ഇയാൾ ഇനി ഉച്ഛരിക്കാൻ ശ്രമിക്കും മുൻപേ പാവങ്ങളുടെ പൈസ കൊടുത്തിട്ട് ആകട്ടെ. ദൈവം എന്നെക്കൊണ്ട് ചിലത് ചെയ്യിക്കും എന്ന് പറയിക്കുന്നത് ദൈവം തന്നെ ആണോ അതോ പിശാച് ആണോ...
അവർ പണിയാത്ത വീടുകളും അവർ വിയർപ്പൊഴുക്കാത്ത സമ്പത്തുമെല്ലാം ദൈവം കൊടുത്തു. അതേ ദൈവം തന്നെ ഇദ്ദേഹത്തെയും കുടുംബത്തെയും ഇപ്പോൾ ജയിലിലും അടച്ചിരിക്കുന്നു.
ദ്രവ്യാഗ്രഹം സകല വിധ ദോഷത്തിനും കാരണം, അത് ചിലർ കാംഷിച്ചിട്ടു വിശ്വസം വിട്ടുഴന്നു ബഹു ദുഃഖങ്ങള്ക്കു അധീനരാകും അന്യദേവനെ കൈകൊള്ളുന്നവരുടെ വേദനകൾ വർധിക്കും
പിന്നെ എന്താ അണ്ണാ bms nu salary കൊടുക്കാതെ.എൻ്റെ fd close ചെയ്തു കിട്ടാൻ നടന്നത് 1.5month.ഇതാണോ. Smooth.?തുറന്നു വച്ചിട്ടുണ്ട് ബ്രാഞ്ചുകൾ .അല്ലെങ്കില് ആളുകൾ എല്ലാം കൂടി പൊങ്കാല എടും.എപ്പോഴും പൊങ്കാല എടുന്നുണ്ടല്ലോ..മോ ഇടുന്നുണ്ടല്ലോ സ്മൂതെ...
ഇനിയും അങ്ങനെ പറയരുത്. മൂക്കറ്റം മുങ്ങി. അന്യന്റെ അപഹാരിക്കരുത്. കൊടുത്തു തീർക്കും എന്ന് ധൈര്യത്തോടെ നിക്ഷേപകരെ വിളിച്ചു കൂട്ടി പറഞ്ഞാൽ ദൈവം കൂടെ നിൽക്കും അല്ലെങ്കിൽ അച്യുതനന്ദൻ മാണിയോട് പറഞ്ഞത് തന്നെ ഭവിക്കും. പുഴുവും തുരുമ്പും കെടാത്ത തീയും ഫലം. സമൂലം ഒടുങ്ങും. പിന്നെ ഞാൻ അതിലെ പോയപ്പോൾ അവനെയും അവന്റെ മൂന്ന് തലമുറയെയും അവിടെ കണ്ടില്ല എന്ന് "ദൈവം" സാക്ഷി പറയും.
Don't forget poor people money please give them their money including me Am being for poor people U can play with ur money But don't play with poor people money OK dear
അച്ചായാ നിങ്ങൾ തുടങ്ങിയ ഒരു സംരംബവും ദൈവനിയോഗവും, ദൈവഹിതവും അല്ലായിരുന്നു എന്ന് നാട്ടുകാർ എടുത്തിട്ട് അലക്കിയപ്പോൾ മനസിലായിക്കാണുമല്ലോ.ബൈബിൾ വാക്യങ്ങൾ ഒന്നും ഇങ്ങനെ ഉള്ള തട്ടിപ്പിന് ദയവായി ഉപയോഗിക്കരുത്,,
All pentecosts gave him money..him or his sons dont know business. The demonatization also killled this business. His kids are not at all mature to handle this business and lost all the money
നൂറിൽ അധികം സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ബാങ്കിംഗ് സ്ഥാപനങ്ങൾ നടത്തുന്ന രാജു സാർ പണം കൈകാര്യം ചെയ്യുന്നതിൽ വന്ന പാളിച്ച യാണ് ഇപ്പോഴത്തെ പതനത്തിന് കാരണം അറിയാൻ പാടില്ലാത്ത വസ്ത്രമേഖലയിൽ തന്നെ കോടികൾ നിക്ഷേപിച്ചു. അതും പരിപൂർണ്ണ പരിചയപ്പെട്ടു. ഏതായാലും നിങ്ങളുടെ സ്ഥാപനത്തിൻ്റെ വിശ്വസ്തയിൽ ഇരുപത്തിയഞ്ച് വർഷം പിന്നോട്ട് പോയി ഈ പതനത്തിൽ നിന്നും ഇനി സാധരണ നിലയിൽ വരണമെങ്കിൽ വർഷങ്ങൾ വേണ്ടി വരും
ഒരു നല്ല മനുഷ്യനാണ് ശ്രീ. NM രാജു. അദ്ദേഹത്തിന് ഒരു അപാകത വരുമ്പോൾ നല്ല കാലത്ത് കൂടെ നിന്ന് കാര്യം നേടിയവർ തള്ളിപ്പറയുകയും വേണ്ടാതീനം പറയുകയും ചെയ്യുന്നു.
The fraud who interviewed this fraudster should remember this : സദൃശ്യവാക്യങ്ങൾ 17:15 ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവെക്കു വെറുപ്പു. സദൃശ്യവാക്യങ്ങൾ 24 : 24. ദുഷ്ടനോടു നീ നീതിമാൻ എന്നു പറയുന്നവനെ ജാതികൾ ശപിക്കയും വംശങ്ങൾ വെറുക്കുകയും ചെയ്യും.
വളരെ ശരിയാ--താൻ കുഴിക്കാത്ത കിണറ്റിലെ വെള്ളം, വെയ്ക്കാത്ത ഭവനം സ്വന്തമാകുക - ഇതല്ലേ ചെയ്തത്? വല്ലനും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം സ്വന്തമാക്കി. ഇത് ദൈവാനുഗ്രഹമാണെന്ന് ദയവു ചെയ്ത് പറയരുതേ.
കാലം തെളിയിച്ചു ഇദ്ദേഹം ആരാണ് ? എന്ന് ദൈവത്തെയും നാട്ടുകാരെയും കളിപ്പിച്ചാൽ സത്യം ഒരു നാൾ വെളിപ്പെടും
നട്ടുനനയ്ക്കാത്ത മുന്തിരി തോട്ടത്തിന്റെ ഫലം അനുഭവിക്കുന്നു...
നിങ്ങളുടെ നിക്ഷേപം സ്വർഗ്ഗത്തിലായിരിക്കട്ടെ.
പുള്ളി പൊളിഞ്ഞു പോയി എന്ന് അറിഞ്ഞവർ ഉണ്ടോ ഇത് കണ്ടിട്ട്?
Yes. 😢😢😢
പുള്ളി പൊളിഞ്ഞില്ല.....പുള്ളി ഒത്തിരിപേരെ പൊളിച്ചു......
Poda myrae kallan
ആ ഇരിക്കുന്ന കസേര പോലും സാധുക്കളുടെ ചോര ഊറ്റി പിഴിഞ്ഞെടുത്തതിന്റെ ഉൽപ്പന്നം. ദൈവം എന്ന വാക്ക് ഇയാൾ ഇനി ഉച്ഛരിക്കാൻ ശ്രമിക്കും മുൻപേ പാവങ്ങളുടെ പൈസ കൊടുത്തിട്ട് ആകട്ടെ. ദൈവം എന്നെക്കൊണ്ട് ചിലത് ചെയ്യിക്കും എന്ന് പറയിക്കുന്നത് ദൈവം തന്നെ ആണോ അതോ പിശാച് ആണോ...
കൈവിട്ടു പോയാൽ ദൈവത്തിന് പോലും രക്ഷപ്പെടുത്താൻ സാധ്യമല്ലെന്ന് തെളിഞ്ഞു
Bible says greed for money is the root cause of all evil
അവർ പണിയാത്ത വീടുകളും അവർ വിയർപ്പൊഴുക്കാത്ത സമ്പത്തുമെല്ലാം ദൈവം കൊടുത്തു.
അതേ ദൈവം തന്നെ ഇദ്ദേഹത്തെയും കുടുംബത്തെയും ഇപ്പോൾ ജയിലിലും അടച്ചിരിക്കുന്നു.
Kallan Raju.
Latest testimony കേൾക്കാത്തവർ ആരെങ്കിലും ഉണ്ടോ?
Best testimony for Indian pentecost
ദ്രവ്യാഗ്രഹം സകല വിധ ദോഷത്തിനും കാരണം, അത് ചിലർ കാംഷിച്ചിട്ടു വിശ്വസം വിട്ടുഴന്നു ബഹു ദുഃഖങ്ങള്ക്കു അധീനരാകും
അന്യദേവനെ കൈകൊള്ളുന്നവരുടെ വേദനകൾ വർധിക്കും
One person's achievement, financial or otherwise should be through honest means....
തൊട്ടതെല്ലാം പൊട്ടി
😊😊😊
പ്രഫസറിൻ്റെ സാർ വിളി അരോചകം.
"സാറി"ൻ്റെ ജയിലിലെ അനുഭവങ്ങൾ എന്ന പരിപാടി സാർ ജയിലിൽ നിന്നിറങ്ങിയതിനു ശേഷം സത്വരം upload ചെയ്യണേ !!!
We are accountable for everything, let us examine ourselves
Nedumparambil is still working smoothly.
പിന്നെ എന്താ അണ്ണാ bms nu salary കൊടുക്കാതെ.എൻ്റെ fd close ചെയ്തു കിട്ടാൻ നടന്നത് 1.5month.ഇതാണോ. Smooth.?തുറന്നു വച്ചിട്ടുണ്ട് ബ്രാഞ്ചുകൾ .അല്ലെങ്കില് ആളുകൾ എല്ലാം കൂടി പൊങ്കാല എടും.എപ്പോഴും പൊങ്കാല എടുന്നുണ്ടല്ലോ..മോ ഇടുന്നുണ്ടല്ലോ സ്മൂതെ...
Yes.. Now he is smoothly in police custody 😂😂
@@rockphil138le Suresh njn oru adima aayi pooyi😅
Yes very smoothly😂😂😂😂
ഇപ്പോൾ ദൈവം സാർ : മുതലാളി 😂😂
Kozi kallan
Thattippente usthad
ദൈവം സർ ന് ധാനമായി തന്നത് ധാനമായിത്തന്നെ കൊടുക്കുന്നു ദൈവത്തിന്റെ അനുഗ്രഹവും കൃപയും സമാധാനവും സർ ന്റെ കൂടെ ഉണ്ട്
Ivanmar kannil chorayillathavanmar anu
Undu 😂😂😂😂😂kastam
ഇനിയും അങ്ങനെ പറയരുത്. മൂക്കറ്റം മുങ്ങി. അന്യന്റെ അപഹാരിക്കരുത്. കൊടുത്തു തീർക്കും എന്ന് ധൈര്യത്തോടെ നിക്ഷേപകരെ വിളിച്ചു കൂട്ടി പറഞ്ഞാൽ ദൈവം കൂടെ നിൽക്കും അല്ലെങ്കിൽ അച്യുതനന്ദൻ മാണിയോട് പറഞ്ഞത് തന്നെ ഭവിക്കും. പുഴുവും തുരുമ്പും കെടാത്ത തീയും ഫലം. സമൂലം ഒടുങ്ങും. പിന്നെ ഞാൻ അതിലെ പോയപ്പോൾ അവനെയും അവന്റെ മൂന്ന് തലമുറയെയും അവിടെ കണ്ടില്ല എന്ന് "ദൈവം" സാക്ഷി പറയും.
ഇയാൾക്ക് തുടങ്ങാൻ ആഗ്രഹം ഇല്ലായിരുന്നു. വല്ലോന്റേം പിടിച്ചു പറിച്ചു, പലരെയും വഞ്ചിച്ചു കെട്ടി പൊക്കി. ഇപ്പോൾ എവിടെ ആണ് ഈ കോടികൾ.
I2i കണ്ടിരുന്നു.മോൻസൺ സ്റ്റൈലാണെന്ന് പറയുന്നു.
Wonderful testimony
Really wonderful.
Don't believe anyone blindly
Money money interest
Don't forget poor people money please give them their money including me
Am being for poor people
U can play with ur money
But don't play with poor people money
OK dear
ശരിയാ... ഇപ്പോ ഫ്രീ ഫുഡ്... ഫ്രീ അക്കൗമടഷൻ.... Govt ഗസ്റ്റ്....
ഈ ചേട്ടൻ പാപ്പരായി..... പാവം
Cheated people
@@sibymathews182 പാപ്പരായി, പിന്നെ പറ്റിച്ചു തട്ടിപ്പ് എന്നൊക്കെ പറയുമെങ്കിലും....
അച്ചായാ നിങ്ങൾ തുടങ്ങിയ ഒരു സംരംബവും ദൈവനിയോഗവും, ദൈവഹിതവും അല്ലായിരുന്നു എന്ന് നാട്ടുകാർ എടുത്തിട്ട് അലക്കിയപ്പോൾ മനസിലായിക്കാണുമല്ലോ.ബൈബിൾ വാക്യങ്ങൾ ഒന്നും ഇങ്ങനെ ഉള്ള തട്ടിപ്പിന് ദയവായി ഉപയോഗിക്കരുത്,,
😅
Very insparing testimony
😂
😅
എത്ര ക്യാഷ് കിട്ടി അഭിമുഖത്തിന് 😄😄
ദൈവം അവൻ്റെ പോക്കറ്റിൽ കിടക്കുവല്ലെ. ആൾക്കാർ പറ്റിക്കാൻ നിന്നു കൊടുക്കും. പിന്നെ എന്ത് വേണം. ദൈവത്തെ പറ്റിച്ചു പോലും കാശ് ഉണ്ടാക്കണം
പൊളിഞ്ഞു😂
HEAVENLY RESIDENCY PARK IN MAVELIKKARA SUB-JAIL WITH FULL FAMILY MEMBERS OF LOOTING
All pentecosts gave him money..him or his sons dont know business. The demonatization also killled this business. His kids are not at all mature to handle this business and lost all the money
കോഴി രാജു സാർ 😄
അണ്ണൻ ഇപ്പോൾ ജയിലിൽ ആണ്. കുടുംബമായി 😂
Kozhi
Mone umma , umma
an informative interview
N M Raju was a good person. But too much money will spoil the broth. Now his entire credibility gone like അപ്പുപ്പ്ന്‍ താടി.
14:03 ഇപ്പഴാ നാട്ടുകാർക്ക് മനസ്സിലായത് ഉടായിപ്പാണെന്ന്....🤣
You people have spoiled the credibility of the natives of Pathanamthitta
God forced NM Raju to commit all looting and cheating😮
May God Bless♥️
ഇവൻ അല്ലേ ഇപ്പോൾ പാവങ്ങളെ കളിപ്പിച്ചു അടി വാങ്ങിയത്.. ഇവൻ എന്തിന്റെ സർ ആണ്
Rannyil vasthram thudanganam
Thendi thirijuu nadannuuu
Number 9
നൂറിൽ അധികം സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ബാങ്കിംഗ് സ്ഥാപനങ്ങൾ നടത്തുന്ന രാജു സാർ പണം കൈകാര്യം ചെയ്യുന്നതിൽ വന്ന പാളിച്ച യാണ് ഇപ്പോഴത്തെ പതനത്തിന് കാരണം അറിയാൻ പാടില്ലാത്ത വസ്ത്രമേഖലയിൽ തന്നെ കോടികൾ നിക്ഷേപിച്ചു. അതും പരിപൂർണ്ണ പരിചയപ്പെട്ടു. ഏതായാലും നിങ്ങളുടെ സ്ഥാപനത്തിൻ്റെ വിശ്വസ്തയിൽ ഇരുപത്തിയഞ്ച് വർഷം പിന്നോട്ട് പോയി ഈ പതനത്തിൽ നിന്നും ഇനി സാധരണ നിലയിൽ വരണമെങ്കിൽ വർഷങ്ങൾ വേണ്ടി വരും
ഒരു നല്ല മനുഷ്യനാണ് ശ്രീ. NM രാജു. അദ്ദേഹത്തിന് ഒരു അപാകത വരുമ്പോൾ നല്ല കാലത്ത് കൂടെ നിന്ന് കാര്യം നേടിയവർ തള്ളിപ്പറയുകയും വേണ്ടാതീനം പറയുകയും ചെയ്യുന്നു.
പാവങ്ങളുടെ കാശ/ കു റേശെ ശ യെങ്കിലും കൊടുത്തു കൂടെ.
Sirooooo
നീതിമാൻറെ സന്തതി അപ്പം യാചിക്കുന്നതു ഞാൻ കണ്ടിട്ടില്ല
ഇപ്പോൾ യാചിക്കാതെ തന്നെ ഗോതമ്പുണ്ട കിട്ടുന്നുണ്ട് 😂😂
,മതിയെടാ പൊക്കി പറഞ്ഞത് മുതലാളി
God bless you
2:40 അറം പറ്റി
സ്വന്തമായി ഒന്നുമില്ല. എല്ലാം നാട്ടുകാരുടെ.
His 2 sons are lavishly splashing money for luxury
He himself is doing at the cost of labor of others
Panam❤RS❤poya,,kerala,,oiLekaL😂😂oompu
Sir pari
He should be jailed for looting money of poor people A pakka perum kallan
ദൈവത്തിൻ്റെ മറവിൽ ഉടായിപ്പ് നടത്തി
Money gambling business also God's instruction Mr Raju😂😂
Kozhi😂രാജു 😂😂😂
popular, PRD, G&G, NCS, now how many more to collapse from pathanamthitta 😂
ഉടായിപ്പിൻ്റെ ഉസ്താദ്. നീ ഒന്നും ബൈബിളിൻ്റെ നാമം ഉച്ചരിക്കരുത്. അത് ക്രിസ്തുവിനും ക്രിസ്ത്യാനികൾക്കും നാണക്കേട് ആണ്.
Fact.
😂😂😂😂😂.8NSIDE now 2000 crore
🙏🏻🙏🏻🙏🏻
ഈ ദൈവം എനിക്കും കൂടി കുറച്ചു തന്നിരുന്നെങ്കിൽ.. കിണറു കുഴിക്കാതെ ജീവിക്കം ആയിരുന്നു... ഇങ്ങനെയും ദൈവത്തെ പറ്റിക്കാൻ പറ്റുമോ 😡
ദേ ഇപ്പോൾ ഉണ്ട തിന്നുന്നു
. കട്ട് തിന്നു വണ്ണം വെച്ചവൻ..
The fraud who interviewed this fraudster should remember this :
സദൃശ്യവാക്യങ്ങൾ 17:15 ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവെക്കു വെറുപ്പു.
സദൃശ്യവാക്യങ്ങൾ 24 : 24. ദുഷ്ടനോടു നീ നീതിമാൻ എന്നു പറയുന്നവനെ ജാതികൾ ശപിക്കയും വംശങ്ങൾ വെറുക്കുകയും ചെയ്യും.
Postoperative this report
Please stop this report.
Fed up.
അവർ കുഴിക്കാത്ത കിണരുകളും അവർ പണിയാത്ത ഭവനങ്ങളും അവർക്കു വേണ്ടി ഒരുക്കുന്ന ദൈവം പോലും....😂😂😂
😅
Mr Varghese what you say about your so called Raju sir .Go and eat from your sweat .
ഇവൻ എന്ത് ഉണ്ടാക്കി? എല്ലാം പാവങ്ങളെ പറ്റിച്ചു ഉണ്ടാക്കി. ഈ കോടികൾ എവിടെ താഴ്ത്തി
കാശ് മേടിച്ച് ചെയ്യ്തതാണോ ടാവേ
Nalla comedy talk 😂😂😂😂
കൊറേ ദൈവവചനം കാണാപാഠം പഠിച്ച് ആളുകളെ പറ്റിച്ച് ജീവിക്കുന്നു...
Dear profeser,are you not ashamed to interview this type of frauds?
പൊട്ടനെ ചതിച്ചാൽ ദൈവം തീരുമാനിക്കും
Will you please not interview this type of fraudsters
തീവെട്ടി രാജു 😂😂😂
തട്ടിപ്പ്, പെണ്ണ് പിടി....തട്ടിപ്പ് നടത്തിയ കാശ് എല്ലാം പെണ്ണുങ്ങൾ കൊണ്ടുപോയി😂😂😂😂
Most disgusting thing is this wicked is using Bible and God to shield his murky deeds
😅കഷ്ടം
Froud
കള്ളൻ്റെ സുവിശേഷം
വല്ലവന്റേം പണം ഇട്ട് അര്മാദിച്ച് ആ സ്ഥാപനം നശിപ്പിച്ചു,
Poo🎉 money.... entey panam poyi
Please stop this report.
Boring.
ഇയാളുടെ ചിട്ടി കമ്പനി പൊട്ടിയെ പോലീസ് കേസ് ആളുകളെ വീടുകളുടെ നടക്കുകയാണ്
ഇത് ദൈവ തീരുമാനം ആണോ? കഷ്ടം
പലിശക്ക് പണം കൊടുക്കുന്നത് സുവിശേഷം ആണല്ലോ അല്ലേ.... 😂
Evan cash medeche oronne cheyyum aadym e interview cheythavane pidiche akathakanam aathym
Fraud Raju 😅
തട്ടിപ്പിൻ്റെ നിയോഗം .
He is a fraud kallan raju
Still no one believe you
ജെടിക്കാൻ
വാടാ മുതലാളി മത്സരിക്കാൻ തോൽപ്പിച്ച്തോപ്പിച്ചു ഞങ്ങൾ ഓടിക്കോ
ചിക്കൻ രാജു
ഇവനും ദൈവ വിശ്വാസി ആണെത്രെ ? കഷ്ടം ദൈവത്തിന് ഇവൻ്റെ കൊള്ളമുതലും ഇഷ്ടാ
Rajuvinekkal thendiyanu interview nadathunnathu.
Patti thendi.
Wonderful testimony