മലയാളിയായ ഒരു നാവിക സേനയുടെ വിമുക്തഭടനായ പഴയ വിക്രാന്തിൽ ജോലി ചെയ്തിട്ടുള്ള ഒരു നാവികനെന്ന നിലയിൽ വളരെ വളരെ അഭിമാനത്തോടെ ശ്രദ്ധിച്ച ഒരു മുഹൂർത്തമാണ്! ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന അവസരമാണ് ഇത് ജയ്ഹിന്ദ് ! ജയ് ജയ് ഭാരത് മാതാ!
ഇതിനും dislike അടിക്കുന്നവന്മാരോ നമ്മുടെ രാജ്യത്ത് വല്ല ഷക്കീലയോ സണ്ണി ലിയോണോ കപ്പലിൽ വന്നു എന്ന്അറിഞ്ഞ ഇവന്മാർ ലൈക് അടിച്ചേനെ കഷ്ടം ഇവനെ ഒകെ ആണലോ ഇന്ത്യ തീറ്റി പോറ്റുന്നത്
No, US Navy യൂടെ ആണവ അന്തർവാഹിനിയുടെ ഉൾഭാഗം പ്രവർത്തനം അടക്കം വീഡിയോ TH-cam search ചെയ്താൽ കിട്ടും. അത്പോലെ തന്നെ അവരുടെ പല കപ്പലുകളും, സൈനിക ഉപകരണങ്ങളുടെയും video TH-cam ഉണ്ട്.
അറിയാതെ കൈ തട്ടിയതാവും അല്ലാതെ ഇന്ത്യൻ ആർമിയെ ആരെങ്കിലും വെറുക്കുമോ വല്ല പ്രളയമോ മറ്റോ വന്നാൽ ഇവരല്ലേ ജീവൻ പണയം വെച്ചു ആദ്യം ഓടി വരിക . സംഘികളെ എതിർക്കുന്നത് കൊണ്ട് ആരും രാജ്യ ദ്രോഹി ആവില്ല
ഇതിനു ആരാണ് പെർമിഷൻ കൊടുക്കുന്നത് ഇതെക്കെ ശത്രു രാജ്യങ്ങൾ നിരീക്ഷിക്കുന്നുണ്ടാകും #₹%%##₹₹#@@#### കൾ ഉണ്ടാക്കിയാൽ പോരാ അത് സംരെക്ഷിക്കാൻ കഴിവ് ഉണ്ടായാലേ നടക്കു 🤦♂️🤦♂️🤦♂️
ഈ കപ്പലിന്റെ നിർമാണം കൊച്ചിയിൽ ആയതു കൊണ്ട് തന്നെ മലയാളി ആയ ഒരു ഇന്ത്യക്കാരൻ എന്ന് പറയുന്നതിൽ അഭിമാനം 🇮🇳🇮🇳🇮🇳🇮🇳
പിണറായി ഇടപെട്ടത് കൊണ്ടാണ് ഈ കപ്പൽ നിർമാണം വേഗത്തിൽ ആയത് എന്ന് മറക്കരുത്
@@hskr8128 😂😂😂
Nirmmalaji kelkkanda… nalla vila kittumnnu paranju vilikkum🤣
@@shareefotp ആണോ? അറിഞ്ഞില്ല.. ശരി എന്നാ.
@@shareefotp എന്ത് ചീഞ്ഞ കൊമെടി ആടാ 😔
മലയാളിയായ ഒരു നാവിക സേനയുടെ വിമുക്തഭടനായ പഴയ വിക്രാന്തിൽ ജോലി ചെയ്തിട്ടുള്ള ഒരു നാവികനെന്ന നിലയിൽ വളരെ വളരെ അഭിമാനത്തോടെ ശ്രദ്ധിച്ച ഒരു മുഹൂർത്തമാണ്! ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന അവസരമാണ് ഇത് ജയ്ഹിന്ദ് ! ജയ് ജയ് ഭാരത് മാതാ!
🥰🇮🇳
സല്യൂട്ട്
🙋♂️🇮🇳🇮🇳🇮🇳💪💪
🙏🏻🇮🇳
ഈ ഷിപ്പിൽ ഇപ്പഴും work ചെയ്തു കൊണ്ടിരിക്കുന്ന എനിക്കിത് അഭിമാന നിമിഷം...
First Sea trial ഞങ്ങൾ വിജയകരമായി പൂർത്തിയാക്കി...
💪😍...VIKRANT... 😍💪
Enne ariyo
Saran പാലക്കാട്
പട്ടിണി മാറുമോ എന്നുള്ള കമെന്റുമായി ആരും വന്നില്ല
കുരു പൊട്ടിക്കാൻ എന്തെങ്കിലും വേണ്ടേ
മണ്ടൻ സംഗീ തദ്ദേശീയമായി വികസിപ്പിച്ചൽ തൊഴിൽ സാധ്യത കൂടും എല്ലാ മേഖലയിലും ഇതിൽ കുരുപൊട്ടി കണ്ടാ😁🤭
Nee vannille?🤭
@@tracktravelsoudi8969 ആർക്കാണ് ഇപ്പോ കുരു പൊട്ടിയത്
@@rmz1467 വന്നല്ലോ മുതലുകൾ
വികസനത്തെക്കാൾ കൂടുതൽ സുരക്ഷക്കാണ് മുൻകരുതൽ
ഇപ്പോഴും ഇതിൽ wrk ചെയ്യാൻ കഴിയുന്നതിൽ അഭിമാനം ❤️
2വർഷം ഞാനും ഇതിൽ വർക്ക് ചെയ്തിട്ടുണ്ട്. ഞാൻ അഭിമാനിക്കുന്നു
ഈ കപ്പലിൽ ജോലി ചെയ്യാൻ പറ്റിയതിൽ ഞാൻ അഭിമാനിക്കുന്നു✊️
ഇതിനും dislike അടിക്കുന്നവന്മാരോ
നമ്മുടെ രാജ്യത്ത് വല്ല ഷക്കീലയോ
സണ്ണി ലിയോണോ കപ്പലിൽ വന്നു
എന്ന്അറിഞ്ഞ ഇവന്മാർ ലൈക്
അടിച്ചേനെ കഷ്ടം ഇവനെ ഒകെ
ആണലോ ഇന്ത്യ തീറ്റി പോറ്റുന്നത്
ഒരിക്കലും കപ്പലിന്റെ ഉൾഭാഗങ്ങൾ കാണിക്കരുത് നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെ അത് ബാധിക്കും...
correct njanum ith sradicharnnu...
കാണിച്ചാൽ കുഴപ്പമില്ല എന്ന് ഉറപ്പുള്ള ഭാഗങ്ങൾ ക്കു മാത്രമേ ഷൂട്ടിംഗ് നു permission ഒള്ളു, കാണിച്ചതെല്ലാം പ്രശ്നമില്ലാത്ത areas ആണ് 👍
Your very caret
No, US Navy യൂടെ ആണവ അന്തർവാഹിനിയുടെ ഉൾഭാഗം പ്രവർത്തനം അടക്കം വീഡിയോ TH-cam search ചെയ്താൽ കിട്ടും. അത്പോലെ തന്നെ അവരുടെ പല കപ്പലുകളും, സൈനിക ഉപകരണങ്ങളുടെയും video TH-cam ഉണ്ട്.
Usa യൊക്കെ decommission ചെയ്യുന്ന കപ്പലുകളിൽ വിമാനങ്ങളിൽ ചിലത് museum ത്തിൽ kond വേക്കും, ഭാവി തലമുറക്ക് കണ്ട് പഠിക്കാൻ
ഇപ്പോൾ വരെ 33ഡിസ്‌ലൈക് വന്നിട്ടുണ്ട്... അപ്പോൾ ശത്രു പുറത്ത് അല്ല... അകത്താണ്.. കഷ്ടം... അവരൊക്കെ തലിബാനിലേക്ക് പൊക്കൂടെ 🤔
Enthuvado. Kashtam
അറിയാതെ കൈ തട്ടിയതാവും
അല്ലാതെ ഇന്ത്യൻ ആർമിയെ ആരെങ്കിലും വെറുക്കുമോ വല്ല പ്രളയമോ മറ്റോ വന്നാൽ ഇവരല്ലേ ജീവൻ പണയം വെച്ചു ആദ്യം ഓടി വരിക .
സംഘികളെ എതിർക്കുന്നത് കൊണ്ട് ആരും രാജ്യ ദ്രോഹി ആവില്ല
@@jasijaseel141 ആര് കഷ്ടം?കമന്റ് ഇട്ടയാളോ അതോ 33 ഡിസ്‌ലൈക്കോ. ഇത് ഡിസ്‌ലൈക്ക് ചെയ്യേണ്ട വീഡിയോ അല്ലല്ലോ
ഇതിനു ആരാണ് പെർമിഷൻ കൊടുക്കുന്നത് ഇതെക്കെ ശത്രു രാജ്യങ്ങൾ നിരീക്ഷിക്കുന്നുണ്ടാകും #₹%%##₹₹#@@#### കൾ ഉണ്ടാക്കിയാൽ പോരാ അത് സംരെക്ഷിക്കാൻ കഴിവ് ഉണ്ടായാലേ നടക്കു 🤦♂️🤦♂️🤦♂️
I am proud of this .great effort. Saravan Maheswer Indian writer
നമ്മുടെ മാധ്യമങ്ങൾ ആണ് തന്നെ ആണ്.. ഏറ്റവും വെല്ലുവിളി.. ഒരു യുദ്ധക്കപ്പൽന്റെ എല്ലാ കാര്യങ്ങളും കാണിക്കാമോ
ജയ് ഹിന്ദ്
My PRIDE my INDIA 🇮🇳
ഒരുത്തന്റെയും പട്ടിണിമാറ്റാനല്ല രാജ്യത്തിന്റെ സൈനീകശക്തി വർധിപ്പിക്കാനും കൂടുതൽ സുരക്ഷ ഉറപ്പുവരുത്താനുമാണിത് നിർമിക്കുന്നത് ..,,
സൈനിക ശക്തി വർദ്ധിപ്പിചില്ല എങ്കിൽ അഫ്ഗാനിൻ്റെ ഗതി നമുക്കും വരും
It will remove the hunger of the people who constructed it
Jaihind
⚔️🇮🇳⚔️
JAI HIND 🇮🇳✔️
ചാനലുകൾ ആയ നിങ്ങൾ റെയിറ്റിംഗിന് വേണ്ടി കപ്പലിലെ എല്ലാ വിവരവും തുറന്നു കാട്ടരുത് ,ഇതിൻ്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ത് പലതും
Good
We are in short of submarines.. We need at least 5 more
💞💞💞
👍
ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് യുപിഎ സർക്കാരാണ്.
alla ennu arengilum paranjo?
Jai Rahul ji 🔥
No need to push politics in between . This vessel is not a child of any political party. It belongs to all indians
@@premjithchandran1508 crct 💯if it is done by upa or by bjp it is a part of indian navy
എബ ടെ upa
ആരും വോട്ട് ചെയ്യുന്നില്ല
Pavam pappu
✊🏻🎉👏🏻
❤️
Big salute cochin shipyard
രാജ്യ സുരക്ഷക്കുള്ള ആയുധങ്ങൾ വാങ്ങാൻ പണമില്ലെന്നുപറയുന്ന കോൺഗ്രസ് സർക്കാർ അല്ല.... ഒന്ന് അടിച്ചാൽ പത്തടിക്കുന്ന നമോ govt ആണ്...
🤣🤣🤣🤣🤣🤣🤣🤣🤣🤣
@@learning6094 🤔🤔
😭😭
ചിരിപ്പിക്കാതെ മൈരേ🤣🤣🤣
@@nithinantony2455 മൈരൻ നിന്റെ തന്ത
🇮🇳
💥💥
👍👍👍👍
🇮🇳🇮🇳🇮🇳
👏💚
Iam also part of it
It is hermes not Hercules
Hms hermes ins വിരാട് ആയി ഇന്ത്യ വാങ്ങി. Hms ഹെർക്യൂലീസ് ins വിക്രന്ത് ആയും ഇന്ത്യ വാങ്ങി...
Oru lockl chanal kodukalee e new Indian defence bathikkum chuma e information. Kodutha officer you is namunna
joy Hindu 🇮🇳❤🇧🇩
It could have been a nuclear powered and modern runway with kinda arrest wires...
it is a stobar carrier with arresting wires! and India dont need nuclear powered aircraft carrier, its a waste of money for now!
മൊബൈലിൽ കപ്പലിൻ്റെ ഫോട്ടോ എടുക്കാൻ സമ്മതിക്കില്ല കാരണം സുരക്ഷാ മാനദണ്ഡം, പക്ഷേ ചാനലുകൾക്ക് എൻജിൻ മുതൽ controlling സിസ്റ്റം വരെ കാണിക്കാം.. 🤷🏻♂️
അഭിമാനം ഇന്ത്യ അഭിമാനം mallus
made in india 🇮🇳
HMS queen elizabeth. The great air craft carrier 🇬🇧🇬🇧
idhonnum purathu vidarudhe . madhyamalk o vivaramilla navy and crew oru bhodhavumilla.
Jai hind
MADE IN KOCHI🤏🏼😎
No,
made in shipyard
@@friendschannel5101 ആ ഷിപ്യാർഡ് എവിടെ ആണ് സ്ഥിതി ചെയുന്നത്?
@@vysakhgeethagopi7887 കേരളം ഇന്ത്യ
അഭിമാനം
A K ANTONY
Malayalikal power anu
ജി ഉണ്ടെങ്കിൽ പിന്നെ കൊച്ചിക് ഇനി കിട്ടില്ല
Made in india
Inc വിക്രാന്ത് അല്ലാലോ ins വിക്രാന്ത് അല്ലേ
Commision cheythaale ins aaku
@@sijusankaran4194 ok
നെഹ്‌റു ഒരു സംഭവം തന്നെയായിരുന്നു ജയ് ഹിന്ദ്
😂🤣😂nehru aanu ithinte moothashari😂🤣😂
Made in India enna kurachu divasum chadikalayndadhu varun
സംഖികൾ dislike അടിച്ചല്ലോ. കേരളത്തിൽ ആയതു കൊണ്ട് ദഹിക്കില്ല. 😂
Everyone knows who disliked this video😂🤣😂
Jai hind
ജയ് ഹിന്ദ്.
Jai hind