ചൂട് ചിദ് ന്നു നവിളിച്ചിട്ട് കാര്യമില്ല പണ്ട് മണ്ണിൽ വെട്ടും കിളയും കൃഷിയും ഉണ്ടായിരുന്നു എന്ന് അത് പൂർണമായും മറന്നു.മഴ പെയ്താൽ മണ്ണിൽ വെള്ളം ഇറങ്ങുന്നില്ല നേരെ റോഡിലേക്ക് എവിടുന്ന് കടലിലേക്ക് എത്തി പാഴായി പോകുന്നു.വയലുകൾ ഇല്ല വെള്ള കെട്ടുകൾ ഇല്ല എല്ലാം നികത്തി
എന്നിട്ട് അടുത്ത ചൂടിൽ വീണ്ടും നിലവിളിക്കാം ..മലയാളി മണ്ണിനെ എന്ന് മറന്ന് തുടങ്ങിയോ അന്ന് മുതല് നാശം ആണ്..പ്രകൃതിയോട് ഒരു രീതിയിലും കടപ്പാട് ഇല്ലാത്ത നാറിയ സമൂഹം..
വൻമരങ്ങൾ നട്ടുവളർത്തൂ നാടിനെ രക്ഷിക്കൂ'
💯💯💯💯💯💯💯💯💯💯
ചൂട് ചിദ് ന്നു നവിളിച്ചിട്ട് കാര്യമില്ല പണ്ട് മണ്ണിൽ വെട്ടും കിളയും കൃഷിയും ഉണ്ടായിരുന്നു എന്ന് അത് പൂർണമായും മറന്നു.മഴ പെയ്താൽ മണ്ണിൽ വെള്ളം ഇറങ്ങുന്നില്ല നേരെ റോഡിലേക്ക് എവിടുന്ന് കടലിലേക്ക് എത്തി പാഴായി പോകുന്നു.വയലുകൾ ഇല്ല വെള്ള കെട്ടുകൾ ഇല്ല എല്ലാം നികത്തി
പാവങ്ങളുടെ a/c കണ്ടു പിടിക്കാൻ ഗവണ്മെന്റ് മുൻകൈ എടുക്കണം
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍👍
ഇനി ആരു മുന്നറിയിപ്പ് തന്നിട്ടും കാര്യമില്ല. കാരണം ഇതിനെ തടയാൻ ആർക്കും കഴിയില്ല.
ഈലോകം അതിന്റെ അവസാനത്തിൽ എത്തിയിരിക്കുന്നു ഏതു മാത്രം മനസിലാക്കുക ഈ ഭൂമി 🔥യ്ക്കു വേണ്ടി ദൈവം സൂക്ഷിച്ചിരിക്കുന്നു
Himachal Pradesh tem 10degree👍
alladuthum ingane choodilla
@@manutdranjuranjithsathyam.
കാരണഭൂതം മാറിയാൽ എല്ലാം ശരിയാകും.
Ninnepolullavaranu shapam
@@rajarammohanroyrrr1858താങ്കളെ പോലുള്ള അടിമകളും ശാപം ആണ്,.
ജനങ്ങൾ വിചാരിച്ചാൽ മാറ്റം വരും 👍👍
ചുറ്റുമുള്ള മരങ്ങൾ വീട്ടികളഞ്ഞു A/C ഫിറ്റ് ചെയ്യുന്ന പരിഷ്കാരി സമൂഹം🤧
തീയിൽ കുരുത്ത ആരെങ്കിലും ഉണ്ടോ ഇവിടെ? ഞാൻ തീയിൽ കുരുത്ത കുരിപ്പ് ആണ്.ഈ വെയിലത്ത് വാടാൻ മനസ്സില്ല 🔥
Sarkarum janangalum kazhiyunna sthalath oke trees vech pidipikuka. Ipo ella veedukalilum orupad sthalam kanilla,apo veedinte compound il trees vekkan patilla. Patunna, sthalath ellam, roadside ilo, public places ilo oke.
ഇങ്ങിനെയൊക്കെ തന്നെയാണ് പരിചയമാകുന്നത്. ഒരു വിഭാഗം A/C . സാധാരണക്കാരൻ Non A/C.
വാഹന.പെരുപ്പം കാരണം ചൂട്. .കൂടുന്നു.
ഇടുക്കിയിലെ ജനങ്ങളുടെ ജീവിത മാർഗം ആയിരുന്ന ഏലം കരിഞ്ഞുണങ്ങി തീർന്നു. കർഷകൻ മഴവന്നാലും വെയിൽ വന്നാലും പെരുവഴിയിൽ 😭😭😭😭
എല്ലാവരും മല്ലി തിളപ്പിച്ച് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
കാല വർഷം നവംബറിൽ. അടുത്ത നാല് വർഷത്തിനുള്ളിൽ താപനില 60 ഡിഗ്രി വരെ ഉയരും
എവിടുന്ന് കിട്ടിയ വിവരം ?
Jyolsyan anu
@@saidalavikunnumal8172 പറയുന്ന കാര്യങ്ങൾ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക
@@Angeleņģelis-b8r ജ്യോത്സന് എന്താണ് പ്രത്യേകത
@@anilkc3155 kavadi nirathi ariyan pattum
Vargeeyatha thuppunna karalathil edallathey vareyantha vandath. Allahu kakkattey
മുകളിലുള്ള ചങ്ങായി പറഞ്ഞ വസ്ത്ര അത് ഞങ്ങൾ ഉപേക്ഷിക്കില്ല. അത് ഞങ്ങളെ ഉടലോടെ സ്വർഗ്ഗത്തിൽ എത്തിക്കുന്ന സാധനമാ. ചങ്ങായി ഫോൺ വിളിച്ചിട്ട് പറയലുണ്ട്
അത് ഞങ്ങളുടെ ദേഹത്തു അല്ലെ. ചങ്ങായിയും കുടുംബവും ട്രൗസർ ഇട്ടു നടന്നോ. ആരു തടയുന്നു. 😝
മുഖ്യ മന്ത്രിയാ ഉവ്വാ 🤦🏽♂️😂😂😂
സഖാവ് പിണറായിയൂമായി സംസാരിച്ച് ശരിയാക്കണം
എൽ നിനോ ആണിത്. ജൂൺ കഴിഞ്ഞാൽ മാറും
ജൂൺ വരെ പോകുമെന്ന് തോന്നുന്നില്ല ഇങ്ങനെ പോയാൽ ☹️😔🥵🥵
@@NeethuLinto-cv1yn 😂😂😂
True. June-July akum
Place, mave, elanji marangal daralam vach pidippikkuka.t take ozhivakkuka
Qiyamath nalintey adayalam
Nte muralee .. nnnaalum vahanangalude perippatheppattibonnum paranjillallo?!
Chammarukudiyude manjallyam chummathe kudi
❤muvattupuzha...mayhaaaa...❤❤❤❤❤❤😅😅😅😅😅😅😅
എൽ നിനോ ആണിത്. ജൂൺ കഴിഞ്ഞാൽ മാറും
എന്നിട്ട് അടുത്ത ചൂടിൽ വീണ്ടും നിലവിളിക്കാം ..മലയാളി മണ്ണിനെ എന്ന് മറന്ന് തുടങ്ങിയോ അന്ന് മുതല് നാശം ആണ്..പ്രകൃതിയോട് ഒരു രീതിയിലും കടപ്പാട് ഇല്ലാത്ത നാറിയ സമൂഹം..