اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍ وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم📿 പോസ്റ്ററിൽ എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️🥰 അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻 *﷽* *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_* *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).* *_എന്ന് എഴുതാന്‍ തുടങ്ങി._* (അദ്ദുർറുൽ മൻളൂദ് :258) *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*
Usthadinum kudumbathinum deergayuss nalkatte Ameen
Alhamdulillah Alhamdulillah Alhamdulillah
deergakalam lslamine vendi shabdum uyarthan allahu usthadine thawfeeque nalkate aameen
വളരെ മനോഹരമായ പ്രൗഢ ഗംഭീര സൗണ്ട് :മാശാ അള്ള മാശാ അള്ള '❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ..
Eee usthadin allahu deeeghayis nalkatte aameen
Masha Allah
Allahu usthathinn deergayus nalkatte. Enik orupad ishttapetta vayas. Manassil kulirma vannu. Muth nabiye sneham kondumoodan allahu. Namuk ellavarum allahu thoufeeg. Nalkatte ameen❤❤❤❤❤❤
Antamon thalavthana maranum presur kuraya num exam passakanum deeniya botha mulla monakanum project chayithu theerkanum Dua chayanam usthathay
മാഷാ അള്ളാ
Super
സൂപ്പർ
Good Speech
mash Allah super speech
Good speech
Mashaaallah
Supr
Super
good
Mashalla
👌👍
Mashaallah
اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍ وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم📿
പോസ്റ്ററിൽ എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️🥰
അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻
*﷽*
*_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_*
*(صلى الله عليه وسلم تسليما كثيرا كثيرا كثيرا).*
*_എന്ന് എഴുതാന്‍ തുടങ്ങി._*
(അദ്ദുർറുൽ മൻളൂദ് :258)
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*
Aameen
Alhamdulillah
👍👍👍👍👍👍👍👍👍🌹🌹🌹🤲🤲🤲
👏👏👏
❤❤❤❤❤
Newspeachundo ustadinte
Masha.allah super speech
❤👍
Masha Allah good speech