ഈ മഹത്തായ ദീനി സംഭാഷണം കേൾക്കുന്നവർ കഴിയുന്നത്ര വേഗത്തിൽ മറ്റു മുസ്‌ലിം സഹോദരി, സഹോദരന്മാരിലേക്ക് എത്തിക്കുക. അളളാഹു നമ്മെ എല്ലാ വരേയും അനുഗ്രഹിക്കട്ടെ ആമീൻ.
ബഹുമാനപ്പെട്ട ഉസ്താദ് അവിടുത്തെ ദീനീ പ്രഭാഷണത്തിൽ എങ്ങിനെ ഒരു മുസ്ലിമായി ജീവിച്ച് മുങ്ങ്മിനായി മരിക്കുവാൻ റസൂലുള്ള (സ അ ) പഠിപ്പിച്ച ദീൻ, ദീൻ ഒന്നുമറിയാത്ത ആളുകളെ പഠിപ്പിക്കുന്ന ഒരു ക്ലാസ്എടുക്കുന്ന പോലെ പറയുക. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ഇതിൽ പരാമർശിച്ച ഹിസ്നുൽ മുസ്ലിം ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം അഹ്ലുസുന്ന ബുക്സ് പ്രസിദ്ധീകരിച്ചതായി കണ്ടിട്ടുണ്ട്. ഹിസ്നുൽ മുസ്ലിമിന്റെ മലയാള വിവർത്തനം പ്ലേ സ്റ്റോറിലും ലഭ്യമാണ്.
മാഷാഅല്ലാ വളരെയധികം അറിവ് കിട്ടി
മാഷാ അല്ലാഹ് അങ്ങേക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
ദുആയിൽ ഈ എളിയവനെയും ഉൾപ്പെടുത്താൻ മറക്കല്ലേ
ഈ മഹത്തായ ദീനി സംഭാഷണം കേൾക്കുന്നവർ കഴിയുന്നത്ര വേഗത്തിൽ മറ്റു മുസ്‌ലിം സഹോദരി, സഹോദരന്മാരിലേക്ക് എത്തിക്കുക.
അളളാഹു നമ്മെ എല്ലാ വരേയും അനുഗ്രഹിക്കട്ടെ ആമീൻ.
Aameeen🤲
Jazakallahukhair❤❤mashaallah ❤❤❤Aameen❤
ബാറക്കല്ലാഹ് അള്ളാഹു താങ്കൾക്കു നല്ല പ്രതിഫലം നൽകട്ടെ
Ameen
Ameen
Aameen
ബഹുമാനപ്പെട്ട ഉസ്താദ് അവിടുത്തെ ദീനീ പ്രഭാഷണത്തിൽ
എങ്ങിനെ ഒരു മുസ്ലിമായി ജീവിച്ച്
മുങ്ങ്മിനായി മരിക്കുവാൻ റസൂലുള്ള (സ അ ) പഠിപ്പിച്ച ദീൻ,
ദീൻ ഒന്നുമറിയാത്ത ആളുകളെ പഠിപ്പിക്കുന്ന ഒരു ക്ലാസ്എടുക്കുന്ന പോലെ
പറയുക. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
മാഷാ അല്ലാഹ് താങ്കളെ അല്ലാഹ് അനുഗ്രഹിക്കട്ടെ
മാഷാ അള്ളാഹ്- അൽഹംദുലില്ലാഹ്-ആമീൻ യാ റബ്ബൽ ആലമീൻ -
Jazakallahu khair
Masha allah ❤️
Masha.allah
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
بارك الله فيك
Mashaallaah
جزاكم الله خيرا 👍
جزاكم الله خيرا
Allahuve...arinjum ariyatheyum cheuthu poya papangal rabbe porukane🥺🤲.
Al hamdhu lillah
എൻറെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
അല്ലാഹു നിങ്ങളെ നല്ല സ്വഭാവമുള്ളവനാക്കി തീർക്കട്ടെ... നിങ്ങൾക്ക് ഈമാൻ വർധിപ്പിച്ചു തരട്ടെ... ക്ഷമിക്കാൻ സാധിക്കട്ടെ...
Quraan othuka, kurachu maathram samsarikkuka, cheetha koottukettukal ozhivaakkuka, music , cenema ozhivaakkukaa, niskarikkuka..aavasyamillatha kaaryangalil idapedaathitikkuka.. ennittu sheriyaayillenkil njn parihaaram tharaam...thamashakal, kaliyaakkalukal ozhivaakkuka, kshama,, oru pradhana khadakam aanu.okkkk.full time dikr, swalath, allenkil quraan kettu kondirikkuka........okk... 100%%%%%%%%% sheriyaakum.....
നമ്മൾ തന്നെ തീരുമാനിക്കേണ്ട കാര്യം അല്ലെ......
നമ്മെ എല്ലാ നല്ല സ്വഭാവം തിനും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
@@clearthings9282 Ma sha Allah.. jazhakallahu Khair 🤲
മാഷാഅളളാഹ് തബാറക്കളളാഹ്
🔹🔸Masha Allah 🔸🔹▫️▫️👌▫️▫️
Masha allah
جزاك الله خيرا ❤️
Dua yil ulpeduthanam
Jazakallah
Alhamdulillah
ماشاء الله
Allahu akbar
Barakallahu feekum
jazakumulla gairan
സർവ്വ നന്ദിയും അല്ലാഹുവിന്
👍👍👍👍👍🌹
Fortess of Muslim....bu Qahtani...
Excellent pocket book of duaa..
Malayalam translation also availables...
Mashaallah ❤❤❤❤😂
ഇതിൽ പരാമർശിച്ച ഹിസ്നുൽ മുസ്ലിം ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം അഹ്ലുസുന്ന ബുക്സ് പ്രസിദ്ധീകരിച്ചതായി കണ്ടിട്ടുണ്ട്. ഹിസ്നുൽ മുസ്ലിമിന്റെ മലയാള വിവർത്തനം പ്ലേ സ്റ്റോറിലും ലഭ്യമാണ്.
جزاكم الله خيرا
എന്താണ് ഗ്രന്ഥത്തിൻ്റെ പേര് പ്ലേ സ്റ്റോറിൽ
Play store l anda name
Live epoizellamanu undakuka
പ്രാർത്ഥന എന്ന സീരിസിലെ മുഴുവൻ വീഡിയോസിന്റെയും link undo
Dikrukalum adinte arthangalum paraumo
Ethil pranja book evide ninnu labikkum
alhamdhulilla great from where we get this book
Imam Mahdi kurichu oru classes edukanam
Masha allah
Masha allha❤
Masha Allah