🙏🙏🙏🙏 sir ഉപനിഷത്ത് ക്ലാസ്സ് കേൾക്കുമ്പോൾ ഞാൻ ചോദിക്കാതെ തന്നെ എന്റെ മനസ്സിലുള്ള പല ചോദ്യങ്ങൾക്കുംഉത്തരം കിട്ടാറുണ്ട് പലപ്പോഴും എന്റെ ഉള്ളിലെ ചോദ്യങ്ങൾ എങ്ങനെയാണ്സർ മനസ്സിലാക്കുന്നത് പലപ്പോഴു എനിക്ക് അങ്ങനെ തോന്നാറുണ്ട് എന്തിന് വേണ്ടി ഈ ഭൂമിയിൽ ജനിച്ചു ഈ ചോദ്യമാണ് എന്നെ ഉപനിഷത്ത് ക്ലസിൽ എത്തിച്ചത്
Sir, please explain, what is the difference between God and the Brammam? If the God created the universe what is the purpose behind the creation? Why the religious texs and teachers not explain about this?
Thank you ji for your comment. What is Creation , Purpose of creation, God and Brahman etc is clearly explained in upanishaths ( Advaita Darsana) . Videos explaining these topics will be uploaded one by one shortly. If interested to participate in our free on line upanishath classes conducted every saturday 9.30 pm to 10.30 pm. you may contact us. E mail id is amritajyothi.astroclass@gmail.com
വേദാന്തത്തിൽ 'അറിവ്' knowledge എന്ന അർത്ഥമല്ല. സാക്ഷി, ബോധം എന്നൊക്കെയാണ് അർത്ഥം. അങ്ങനെ നോക്കുമ്പോൾ എല്ലാവരിലും 'അറിവ്' ഉണ്ട്. അറിയാത്തവരായി ആരുമില്ല.
തത്ത്വത്തിൽ ജീവനും ആത്മാവും ( ജീവാത്മാവ് & പരമാത്മാവ്) ഭിന്നമല്ല. ഒന്നു തന്നെയാണ്. എങ്കിലും മായക്ക് അധീനമായിരിക്കുന്ന ആത്മാംശത്തിന് ജീവൻ എന്ന് മനുഷ്യർ പേരിട്ടിരിക്കുന്നു. അതൊരു സാങ്കേതികപദം (Technical Term) മാത്രമാണ്. മായക്ക് അതീതമായിരിക്കുന്ന ആത്മാംശത്തിനെ പരമാത്മാവ് എന്ന് സാധാരണയായി വിശേഷിപ്പിക്കുന്നു.
ശാസ്ത്രം വസ്തുക്കളെ അപഗ്രഥിച്ച് വിവരിക്കുന്നു. ജീവൻ ബോധമാണ്, വസ്തുവല്ല, ആയതിനാൽ ശാസ്ത്രിനൊരിക്കലും "പിടിക്കാൻ" പറ്റില്ല. ബ്രഹ്മം എന്നത് "വലിയ" ബോധമാണ്, വലുതും ചെറുതുമായാൽ വസ്തുവല്ലെ? മായയാലാണിങ്ങനെ തോന്നിക്കുന്നത്. അമേരിക്കയിൽ ഇരിക്കുന്ന മകൾ ഇവിടെ മരിച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ "ഭാവം" അനുഭവിക്കുമ്പോൾ സ്ഥലകാലഭേദമൊന്നും തടസ്സപ്പെടുത്താത്ത ബോധത്തെ തന്നെ ചോദിപ്പിക്കുന്നു. തത് ത്വമസി അത് നീ തന്നെ എന്ന മഹാവാക്യം സൂചിപ്പിക്കുന്നത് ഇതല്ലൊ.🎉❤
🙏🙏🙏🙏 sir ഉപനിഷത്ത് ക്ലാസ്സ് കേൾക്കുമ്പോൾ ഞാൻ ചോദിക്കാതെ തന്നെ എന്റെ മനസ്സിലുള്ള പല ചോദ്യങ്ങൾക്കുംഉത്തരം കിട്ടാറുണ്ട് പലപ്പോഴും എന്റെ ഉള്ളിലെ ചോദ്യങ്ങൾ എങ്ങനെയാണ്സർ മനസ്സിലാക്കുന്നത് പലപ്പോഴു എനിക്ക് അങ്ങനെ തോന്നാറുണ്ട് എന്തിന് വേണ്ടി ഈ ഭൂമിയിൽ ജനിച്ചു ഈ ചോദ്യമാണ് എന്നെ ഉപനിഷത്ത് ക്ലസിൽ എത്തിച്ചത്
Thank You ji for your comment.
Very thought provoking nd interesting class. Namashivaya sir
Thank You ji for your comment
Informative video. Thank you so much Sir 🙏🙏❤
Thank You ji for your comment.
ബോധം ബോധത്തിൽ തന്നെയുണ്ടാക്കുന്ന മായാ /മനോ അനുഭവമാണ് സംസാരഭ്രമം.ബോധസത്യത്തിൽ സംഭവിക്കുന്ന ഈ ജീവ ജഗത് ഭ്രമം ദുഃഖകരമായ അനിഷ്ട സംഭവമാണ്.
Thank you ji for your comment.
🙏🙏🙏 Sir
Thank You ji for your comment .
പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി സാർ.🙏🌹
Sir, please explain, what is the difference between God and the Brammam? If the God created the universe what is the purpose behind the creation? Why the religious texs and teachers not explain about this?
Thank you ji for your comment.
What is Creation , Purpose of creation, God and Brahman etc is clearly explained in upanishaths ( Advaita Darsana) . Videos explaining these topics will be uploaded one by one shortly. If interested to participate in our free on line upanishath classes conducted every saturday 9.30 pm to 10.30 pm. you may contact us. E mail id is
amritajyothi.astroclass@gmail.com
Brhamam yandinanu sareeragal. Aayi marunathu. Poornathayil. Thannay thudrathathayndu kondu
മലയാളപദങ്ങൾ englishൽ ടൈപ്പ് ചെയ്തതിനാൽ എന്താണ് എഴുതിയതെന്ന് വ്യക്തമായില്ല. മലയാളത്തിൽ എഴുതൂ. അല്ലെങ്കിൽ അതിന്റെ english translation എഴുതൂ..
ariyunnavan brhamam , ariyayhavaro. Avar aavstha andavum,
വേദാന്തത്തിൽ 'അറിവ്' knowledge എന്ന അർത്ഥമല്ല. സാക്ഷി, ബോധം എന്നൊക്കെയാണ് അർത്ഥം. അങ്ങനെ നോക്കുമ്പോൾ എല്ലാവരിലും 'അറിവ്' ഉണ്ട്. അറിയാത്തവരായി ആരുമില്ല.
Jeevanum... Atmavum...thammil Vethyasamundo
തത്ത്വത്തിൽ ജീവനും ആത്മാവും ( ജീവാത്മാവ് & പരമാത്മാവ്) ഭിന്നമല്ല. ഒന്നു തന്നെയാണ്. എങ്കിലും മായക്ക് അധീനമായിരിക്കുന്ന ആത്മാംശത്തിന് ജീവൻ എന്ന് മനുഷ്യർ പേരിട്ടിരിക്കുന്നു. അതൊരു സാങ്കേതികപദം (Technical Term) മാത്രമാണ്. മായക്ക് അതീതമായിരിക്കുന്ന ആത്മാംശത്തിനെ പരമാത്മാവ് എന്ന് സാധാരണയായി വിശേഷിപ്പിക്കുന്നു.
Jyothisham online class eppozhanu start cheyyuka.please reply
@@RajeshRaj-f9l
ക്ലാസ്സ് dec 8ന് തുടങ്ങി.
Next batch April 2025ൽ തുടങ്ങും. March last week ൽ contact ചെയ്യൂ.
Class join cheyyan mail ayachayirunnu.but reply onnum vannilla.next class start aakumbol ariyikkumo
ശാസ്ത്രം വസ്തുക്കളെ അപഗ്രഥിച്ച് വിവരിക്കുന്നു. ജീവൻ ബോധമാണ്, വസ്തുവല്ല, ആയതിനാൽ ശാസ്ത്രിനൊരിക്കലും "പിടിക്കാൻ" പറ്റില്ല. ബ്രഹ്മം എന്നത് "വലിയ" ബോധമാണ്, വലുതും ചെറുതുമായാൽ വസ്തുവല്ലെ? മായയാലാണിങ്ങനെ തോന്നിക്കുന്നത്. അമേരിക്കയിൽ ഇരിക്കുന്ന മകൾ ഇവിടെ മരിച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ "ഭാവം" അനുഭവിക്കുമ്പോൾ സ്ഥലകാലഭേദമൊന്നും തടസ്സപ്പെടുത്താത്ത ബോധത്തെ തന്നെ ചോദിപ്പിക്കുന്നു. തത് ത്വമസി അത് നീ തന്നെ എന്ന മഹാവാക്യം സൂചിപ്പിക്കുന്നത് ഇതല്ലൊ.🎉❤
Thank You ji for your comment .
അറിയാത്ത കാര്യം പറയാൻ ശ്രമിക്കരുത്..
Thank you ji for your comment