ആരാധകന്റെ ഉരുള വാങ്ങിക്കഴിച്ച KJ ജോയ് പൊട്ടിക്കരഞ്ഞതെന്തിന്???Lights Camera Action|Santhivila Dinesh

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • മലയാള സിനിമയ്ക്ക് 240 പാട്ടുകൾ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകൻ കെ ജെ ജോയ് ശയ്യാവലംബനായി കിടക്കുമ്പോൾ തന്നെ കാണാൻ കണ്ണൂരിൽ നിന്നു വന്ന സുനിൽ എന്ന ആരാധകന്റെ മുന്നിൽ പൊട്ടിക്കരഞ്ഞു........!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

ความคิดเห็น • 146

  • @sunilnandakumar8244
    @sunilnandakumar8244 9 หลายเดือนก่อน +8

    ആ മനുഷ്യൻ എന്ത് sweet ആണെന്നോ.. ജോയ് mash ❤️

  • @johnjosephjohn5132
    @johnjosephjohn5132 ปีที่แล้ว +6

    നന്ദി,,,,,,, ശ്രീ. സുനിൽ,,,,, താങ്കൾ, നമ്മുടെ മലയാള സിനിമ യുടെ ഏറ്റവും പ്ര ശസ്ത സംഗീത സംവിധായകനെ ചെന്നൈയിൽ പോയി നേരിട്ട് കണ്ട മലയാളികളിൽ ഭാഗ്യവാൻ അദ്ദേഹത്തിന്റെ നല്ല ആരാധകൻ 🙏🙏🙏🙏🙏🙏🙏♥️♥️♥️👍👍👍👍👍

  • @thomaskutty3801
    @thomaskutty3801 9 หลายเดือนก่อน +11

    2024 ജനുവരി പതിനഞ്ചിന് ജോയ് മാഷ് ഈ ലോകത്തിലെ കഷ്ടപ്പാടുകൾ മതിയാക്കി
    കടന്നുപോയി. എന്റെ ഇഷ്ട സംഗീതജ്ഞന് പ്രണാമം🙏🌹🌹🌹

    • @BalaKrishna-g9m
      @BalaKrishna-g9m 9 หลายเดือนก่อน

      🎉🎉🎉🎉🎉🎉❤❤❤❤❤❤

    • @RAINBOW-gi2xd
      @RAINBOW-gi2xd 7 หลายเดือนก่อน

      🌹 🥲 🌹

  • @sulaimankottani3597
    @sulaimankottani3597 9 หลายเดือนก่อน +8

    സംഗീത സംവിധായകൻ കെ ജെ ജോയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം.

  • @rajanvarghese1137
    @rajanvarghese1137 4 หลายเดือนก่อน

    എത്ര മനോഹരമായി വിവരം അവതരണം, അദ്ദേഹത്തിന്റെ ഗാനങ്ങൾ ഉള്ള മിക്കവും പടങ്ങളും കണ്ടിട്ടുണ്ട്, ഇതൊക്കോ യാണ് മനുഷ്യന്റെ അവസ്ഥ.. bleesing

  • @preejupreeju8107
    @preejupreeju8107 5 หลายเดือนก่อน

    എത്ര മനോഹരമായ ഗാനങ്ങൾ ആയിരുന്നു അദ്ദേഹത്തിൻറെ അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും, ആഷാഢമാസം, സ്വർണ്ണ മീനിൻ്റെ ചേലൊത്ത കണ്ണാളേ , ലിസ യിലെ എല്ലാ പാട്ടുകളും കസ്തൂരി മാൻ മിഴി , സായൂജ്യം അനുപല്ലവി, തുടങ്ങിയ സിനിമകളിലെ അതിമനോഹരമായ ഗാനങ്ങൾ എന്നും മനസ്സിൽ തങ്ങിനിൽക്കുന്നു ജോയ് സാറിൻറെ ഫേവറേറ്റ് ഫീമെയിൽ സിംഗർ പി സുശീലാമ്മ ആയിരുന്നു എന്തായാലും ശ്രീമാൻ സുനിൽ നിങ്ങൾ വളരെ നല്ലൊരു കാര്യമാണ് ചെയ്തത് അദ്ദേഹം നമ്മോട് വിട വാങ്ങി എങ്കിലും

  • @niralanair2023
    @niralanair2023 ปีที่แล้ว +6

    ഹൃദയം മറന്നു.. നാണയത്തുട്ടിന്റെ കിലുകിലാ ശബ്ദതത്തിൽ സ്നേഹ ബന്ധം ഹാ സ്നേഹ ബന്ധം ഈ ലോക യാഥാർഥ്യമേ... ഈ ലോക യാഥാർഥ്യമേ... സംഗീത സംവിധാനം കെ. ജെ. ജോയ്.

  • @josephchandy2083
    @josephchandy2083 ปีที่แล้ว +9

    ഹൃദയ സ്പർശിയായ എപ്പിസോഡ്. അഭിനന്ദനങ്ങൾ

  • @sobhaprabhakar5388
    @sobhaprabhakar5388 9 หลายเดือนก่อน +4

    K.J. Joy Sir...will always be in my memory...what an episode...Thank you Dinesh Sir❤❤❤🙏🏻🙏🏻🙏🏻

  • @sasidharannair7133
    @sasidharannair7133 ปีที่แล้ว +4

    താങ്കളുടെ എപ്പിസോഡുകള്‍ ഞാന്‍കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട എപ്പസോഡ്, ഞാനും അദ്ദേഹത്തെ വളരെ ഉഷ്ടപ്പെടുന്നുണ്ട്. നല്ല ശിഷ്ടജീവിതവുംസുഖവും അദ്ദേഹത്തിന് നേരുന്നു.

    • @sunilnandakumar8244
      @sunilnandakumar8244 ปีที่แล้ว

      പാവം ഇപ്പൊ ഹോസ്പിറ്റലിൽ admit ആണ്

    • @mathewchacko3755
      @mathewchacko3755 9 หลายเดือนก่อน

      Thank you Sunil for your visit KJJ & sharing your experiences! @@sunilnandakumar8244

  • @muralimattanur
    @muralimattanur ปีที่แล้ว +5

    സുനിലിന്റെ നല്ല മനസ്സിനു൦,അതിനു പ്രേരണയായ ദിനേശേട്ടനു൦ നന്മ വരാൻ ജഗദീശ്വരനോട് പ്രാ൪ത്ഥിക്കാ൦

  • @RAINBOW-gi2xd
    @RAINBOW-gi2xd 7 หลายเดือนก่อน

    നന്നായി ദിനേശേട്ടാ.....
    .. 👍👍👍

  • @robincyril1708
    @robincyril1708 ปีที่แล้ว +4

    വളരെ സന്തോഷവും സങ്കടവും ഒത്തുചേർന്ന നല്ല വിവരണം, നന്ദി

  • @lillycholiyil4606
    @lillycholiyil4606 ปีที่แล้ว +5

    ഓരോ എപ്പിസോടും അറിയപ്പെടാത്ത ഓരോ പുതിയ ലോകത്തിലേക്കു കൊണ്ടുപോകുന്നു. എല്ലാം വളെരെ നന്നായി അവതരിപ്പിക്കുന്നു. സിനിമയോട് താൽപ്പര്യം ഉള്ളത് കൊണ്ട് ഇതൊക്കെ കേൾക്കാനും വളരെ രസം.

  • @afsalak3186
    @afsalak3186 ปีที่แล้ว +3

    Kj joy ചന്ദനചോലയിലെ ഗാനങ്ങൾ ഒരിക്കലും മറക്കില്ല ദിനേശ് സർ ബിഗ് സല്യൂട്ട്

    • @sunilnandakumar8244
      @sunilnandakumar8244 ปีที่แล้ว

      ഹൃദയം മറന്നൂ നാണയാതുട്ടിന്റെ ഒരു best song ആണ്

  • @laijuparelan4093
    @laijuparelan4093 ปีที่แล้ว +3

    ഇത്രയധികം വികാരഭരിതമായി കേട്ട ഒരു എപ്പിസോഡ് : .......

  • @Straightforward098
    @Straightforward098 ปีที่แล้ว +4

    ഈ പ്രോഗ്രാം കണ്ടിട്ട് സങ്കടവും സന്തോഷവും തോന്നുന്നു. ദിനേശ് ചേട്ടൻ പറഞ്ഞ ഒരുകാര്യവും ഞാൻ ഭാവനയിൽ ഒരു സ്‌ക്രീനിൽ കാണുന്നപോലെ കണ്ടു. God bless സുനിൽ &ദിനേശ് ചേട്ടൻ 🙏🙏🙏🙏❤❤❤❤

  • @jamesthomas7945
    @jamesthomas7945 9 หลายเดือนก่อน +1

    Thank you sir , for your kind informaton . Joy sir , allways be with us .

  • @SanthoshKumar-li4on
    @SanthoshKumar-li4on 9 หลายเดือนก่อน +2

    One of my favourite music directors
    JOY sir ❤

  • @josephkunnan6689
    @josephkunnan6689 9 หลายเดือนก่อน +1

    God Bless You Sir 🙏. Wonderful Information.

  • @jyothishal
    @jyothishal ปีที่แล้ว +3

    മനോഹരം.... സുനിൽ ജീ നന്ദി
    ദിനേശ് ചേട്ടായി..... ഒന്നും പറയാനില്ല ... മനോഹരം

    • @sunilnandakumar8244
      @sunilnandakumar8244 ปีที่แล้ว +1

      Thanks

    • @sacredbell2007
      @sacredbell2007 9 หลายเดือนก่อน

      @@sunilnandakumar8244 എന്റെ കുട്ടിക്കാലം കെജെ ജോയി സാറിന്റെ മ്യൂസിക് ആയിരുന്നു മനം നിറച്ചത്. ഇന്നും ആ പാട്ടുകൾ മുടങ്ങാതെ കേട്ട് ഞാൻ ആ നിഷ്കളങ്കമായ കുട്ടികാലത്തിലേക്കു പോകുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
      കെജെ ജോയി സാറിനെ സുനിലിനെ പോലെ പോയി കാണണം എന്ന് ആഗ്രഹിച്ചിരുന്നു. എനിക്ക് ചെയ്യാൻ
      കഴിയാത്ത ആഗ്രഹം സുനിൽ നിറവേറ്റുകയും അത് ഞങ്ങളെ അറിയിക്കുകയും ചെയ്തതു മഹാഭാഗ്യമായി വിചാരിക്കുന്നു. ഓം ശാന്തി.

  • @santhoshkumarkumar7670
    @santhoshkumarkumar7670 ปีที่แล้ว +2

    വല്ലാത്ത പാട്ടുകൾ. """""വസന്തത്തിൽ വിരിമാറിൽ..........
    നീലാരാണ്യം പൂന്തുകിൽ........
    പുഷ്യരാഗം നൃത്തമാടും.......
    മഴ പെയ്തു പെയ്തു........
    താളം താളത്തിൽ താളമിടും.........❤❤❤❤❤
    അറിയില്ല എത്ര വട്ടം കേട്ടെന്ന്

  • @jsclr9940
    @jsclr9940 ปีที่แล้ว +3

    നിറവുള്ള episode... 👍👍👍

  • @monzym9511
    @monzym9511 ปีที่แล้ว +3

    ദിനേശ് പഴയ കാലത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കാൻ പലതും ഓർമ്മിക്കാനും ഈ episode കാരണമായി. ജോയ് സാറിനെപ്പറ്റിമുൻപു ചെയ്ത ഭാഗം ഞാൻ കേട്ടിരുന്നു.ജോയ് സാറിന്റെ കുടുംബത്തെപ്പറ്റി തെറ്റായ ഒരു ധാരണ ഉണ്ടായി രുന്നു. അത് മാറി.

  • @dhanishkumar9378
    @dhanishkumar9378 8 หลายเดือนก่อน +1

    K.J
    Joy sir the Great...

  • @6soul
    @6soul ปีที่แล้ว +2

    Thank you sir ❤❤❤❤ kannu niranju pooyiii

  • @sobhaprabhakar5388
    @sobhaprabhakar5388 9 หลายเดือนก่อน +2

    Thank you Sunil❤

  • @d4manfilmclub
    @d4manfilmclub ปีที่แล้ว +3

    ഈ എപ്പിസോഡ് വളരെ മനോഹരമായിരുന്നു

  • @gangadharantc
    @gangadharantc ปีที่แล้ว +4

    Heart touching episode,,thanks to sunil and dineshji❤🎉

  • @surendradas8782
    @surendradas8782 ปีที่แล้ว +3

    WONDERFUL EPISODE........

  • @jayasankarp5094
    @jayasankarp5094 ปีที่แล้ว +2

    ❤❤❤ വളരെ നന്നായി ആശംസകൾ❤❤❤

  • @shajipp761
    @shajipp761 ปีที่แล้ว +4

    എന്റെ പ്രിയ മ്യൂസിക് ഡയറക്ടർ ആണ് KJ joy

  • @paayoub
    @paayoub ปีที่แล้ว +1

    Thank you Dinesh.

  • @rameshramachandran6807
    @rameshramachandran6807 ปีที่แล้ว +2

    Very nice presentation

  • @asainaranchachavidi6398
    @asainaranchachavidi6398 ปีที่แล้ว +5

    കലയുടെ പ്രത്യേകത എന്നത് ജന്മ വാസനയാണ് അഭ്യാസം പിന്നീടാണ് നേടുക അത് പഠിക്കണമെങ്കിൽ തന്നെ ജന്മ വാസന വളരേ അത്യാവശ്യമാണ്

  • @mathewchacko3755
    @mathewchacko3755 9 หลายเดือนก่อน +3

    What was his academic educational background: HS? College degree? Though he didn't learn music academically or under any tutelage, he had marveled in instrumental music and music creation by determined hard work, enthusiasm & caliber! What a personal achievement! It's commendable!

  • @rajeshsmusical
    @rajeshsmusical 9 หลายเดือนก่อน +1

    Sunil my friend you are blessed ❤❤ K J Joy Susheelamma songs are just out of the world

  • @safuwankkassim9748
    @safuwankkassim9748 ปีที่แล้ว +1

    മനോഹരമായ എപ്പിസോഡ് ഇതു പോലെ നല്ല എപ്പിസോഡ് ഇനിയും വരണം

  • @mohankn2202
    @mohankn2202 ปีที่แล้ว +5

    Thanks to Mr. Dinesh and Mr. Sunil 🙏🙏... Felt very sad to see Joy sir bedridden and happy that Joy sir's condition is not so bad as we thought. Great personality 🙏May GOD give him good health and long life... Thanks to sunil for his effort.. Nice presentation Mr dinesh... From mohan kannur

  • @aniljohn4159
    @aniljohn4159 ปีที่แล้ว +2

    Thank u Dinesh sir ..

  • @vimalsachi
    @vimalsachi ปีที่แล้ว +1

    Thank u Dinesh sir 🙏🇮🇳👌

  • @peterhenrykj761
    @peterhenrykj761 9 หลายเดือนก่อน +1

    Very touching sir. With this episode, I have become your admirer Santhivila Dinesh sir. Thank you. Best regards to Sunil also.

  • @jacobsimonvellarmala5514
    @jacobsimonvellarmala5514 ปีที่แล้ว +1

    Great program with love and respect

  • @Srije-nj1ce
    @Srije-nj1ce 7 หลายเดือนก่อน

    Today march 2nd,i saw this,thank you sir,for this ❤

  • @HameedT-h2e
    @HameedT-h2e 3 หลายเดือนก่อน

    വളരെ വിഷമം തോന്നി മലയാളത്തിലെ അത്ത്യുന്നതനായ സംഗീത സംവിധായകന് വന്ന വിധിയോർത്ത് ... " ജീവിതം അങ്ങിനെയൊക്കെയാണ് 😢😢

  • @manojthomas5367
    @manojthomas5367 ปีที่แล้ว +1

    Excellent Episode... Beautiful presentation ❤

  • @pganilkumar1683
    @pganilkumar1683 ปีที่แล้ว +4

    MSV-🙏🙏🙏🙏
    SALIL-🙏🙏🙏🙏
    KJ. JOY👍👌🙏

  • @jayamenon1279
    @jayamenon1279 ปีที่แล้ว +1

    Ennum Ormayil Thanginilkkunna Athimanoharamaya Oru Episode 🙏🤗🙏

  • @narayanannamboodiri2326
    @narayanannamboodiri2326 ปีที่แล้ว +1

    Dear Dineshji, thaan sageetham nalkiya oro gaanathilum thantethaaya Mudra pathippicha sangeethasamidhaayakan Shri K. J. Joy. Addehathekkurichulla ee video kandappol aashwaasam thonni, kaaranam, arinja athrayum kashtathil alla addeham ippol ennulla vivaram thanne. Sangeethathinte mikkavaarum ellaa shylikalilum bhaavangalilum gaanangal chittappeduthiyittund addeham. Thaala-mela-bhaava saandramaaya ethrayethra gaanangal. Dineshji, orupaadu nandi, ee prabhaathathil ee video kaanuvaan saadhichathinu.

  • @hemanthakumarkamath7779
    @hemanthakumarkamath7779 ปีที่แล้ว +1

    Ennam paranja episode....Super....super....

  • @pushpamv6262
    @pushpamv6262 ปีที่แล้ว

    Great 🌹🌹🌹🌹. സുനിൽ well done

  • @josekuttyjose6995
    @josekuttyjose6995 3 หลายเดือนก่อน

    KJ. ജോയി സാർ... ഞാൻ ഒരു പാട് ഇഷ്ടപ്പെട്ടിരുന്ന സംഗീത സംവിധായകൻ.... യേശ്വ ദാസ്, ജയചന്ദ്രൻ, സുശീലാമ്മ, വാണി ജയറാം തുടങ്ങിയ ഗായകരെ ഒരു പാട് ഇഷ്ട്ടം പ്രകടിപ്പിച്ചിരുന്ന ജോയ് സാർ... ജാനകിയമ്മയുടെ സ്വരം തനിക്കിഷ്ടമല്ല എന്ന്മറ്റൊരു അഭിമുഖത്തിൽ പറഞ്ഞ ത്‌കേട്ടു. പക്ഷേ... അദ്ദേഹം ഏറ്റവും കൂടുതൽ Femail voice ഉപയോഗിച്ചിട്ടുള്ളത് ജാനകിയമ്മയുടെ ത് ആയിരുന്നു എന്നത് ഒരു വിരോധാഭാസം....അദ്ദേ ഹത്തിന്റെ യുഗ്മഗാ ന ങ്ങൾ യേശുഭാസ് -ജാനകിയാണ് കൂടുതലും പാടിയിട്ടുള്ളത്! അദ്ദേഹത്തിന്റെ പെൺ ശബ്ദ ഗാനങ്ങളിൽ സൂപ്പർ ഹിറ്റും ൾ ഭൂരിപക്ഷവും പാടിയത് ജാനകിയമ്മ തന്നെയായിരുന്നു..

  • @sree1968
    @sree1968 9 หลายเดือนก่อน

    ഞാനും ഒത്തിരി ആഗ്രഹിച്ചിരുന്നു അദ്ദേഹത്തെ കാണാൻ. കഴിഞ്ഞില്ല.. 🙏🙏

    • @nandakumarmt9846
      @nandakumarmt9846 9 หลายเดือนก่อน

      ഞാൻ ഈ episodeലെ സുനിലിന്റെ അച്ഛൻ ആണ്. അദ്ദേഹത്തിന് എന്നെയും എനിക്ക് അദ്ദേഹത്തെയും കാണാൻ ആഗ്രഹം ഉണ്ടായിരുന്നു. ജോയ് മാഷ് അദ്ദേഹത്തെ എന്തേ കാണാൻ ചെല്ലാത്തത് എന്ന് പലവട്ടം ചോദിച്ചിട്ടുണ്ട്. എന്റെ ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ട് പോകാം എന്ന് പറഞ്ഞിരുന്നു. അതിനിടയ്ക്കാണ് അവന് ഒമാനിൽ ഒരു നല്ല ജോലി ലഭിച്ചതിനാൽ അങ്ങോട്ടുപോയി. ഞങ്ങളുടെ മോഹം ബാക്കി ആക്കി ജോയ് സാർ യാത്രയായി.

  • @mkr9981
    @mkr9981 ปีที่แล้ว +1

    Sunil U are Lucky Man ❣

  • @sanjayan76
    @sanjayan76 9 หลายเดือนก่อน

    Pranamam

  • @user.shajidas
    @user.shajidas ปีที่แล้ว +1

    സുനിൽ🎉🎉 ദിനേശൻ 🎉🎉

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 ปีที่แล้ว

    It was celebrated music director Mr. K. J. Joy who was coming alive all through the program, thanks to Mr. Shanthivila Dinesh, who was at his best while narrating the story of K. J. Joy in his inimitable style. A musician who was at the top of his career and rule the roost once has been bed-ridden as the cruel hands of destiny played havoc in his life. Music lovers just love this music director who was once at the top of the music world along with so many of his musical hits.

  • @anilkumar-uc6vh
    @anilkumar-uc6vh ปีที่แล้ว

    Very nice

  • @lillykutty6295
    @lillykutty6295 ปีที่แล้ว

    Supper

  • @NijaJayakrishnan
    @NijaJayakrishnan 9 หลายเดือนก่อน +1

    ദിനേശേട്ടാ... Kj ജോയ് മരിച്ചപ്പോൾ നമ്മുടെ സിനിമ ലോകവും പിന്നണി ഗായകരും ഒരു അനു ശോചന സന്ദേശമോ ആദരാഞ്ജലികളോ അർപ്പിക്കാത്തത് വലിയ മോശം കാര്യമായി പ്പോയി

    • @sunilnandakumar8244
      @sunilnandakumar8244 9 หลายเดือนก่อน

      MG Sreekumar, Chithra, Music director sharath and Sujatha did posting

    • @NijaJayakrishnan
      @NijaJayakrishnan 9 หลายเดือนก่อน +2

      ഞാനുദ്ദേശിച്ചത് kj ജോയിയുടെ ഹിറ്റുകൾ പാടിയ യേശുദാസ് ജയചന്ദ്രൻ., സുശീല .... ഇവരുടെയൊന്നും പ്രതികരണം കണ്ടില്ല എന്നതാണ്

    • @sunilnandakumar8244
      @sunilnandakumar8244 9 หลายเดือนก่อน

      ​@@NijaJayakrishnanസുശീലാമ്മ വാണിയമ്മ ജാനകിയമ്മ എന്നിവർ അടുത്ത വർഷങ്ങളിൽ അദ്ദേഹത്തെ സന്ദർശിച്ച വിവരം നേരിൽ എന്നോട് പറഞ്ഞിരുന്നു. മറ്റു രണ്ട് പേരുടെ കാര്യം അവരോടു തന്നെ ചോദിക്കണം

  • @mathewjacob7177
    @mathewjacob7177 ปีที่แล้ว +1

    Emotional Denaeshan

  • @rojanantony5528
    @rojanantony5528 ปีที่แล้ว +1

    🙏🙏🙏🙏🙏🙏 to KJ Joy chettan..

  • @ajvlog1995
    @ajvlog1995 ปีที่แล้ว

    എല്ലാകാലത്തിനും അതിന്റത് ആയ trand ഉണ്ട് mr ദിനേശ്

  • @sareeshkannoth8953
    @sareeshkannoth8953 ปีที่แล้ว

    കണ്ണിലൊരു നനവ്,
    കാണാൻ ആഗ്രഹം തോന്നുന്നു,,
    "മലർവാക തേടും മന്ദ പവനൻ വീശു മീ വഴിയോരം,,
    അനുരാഗ പർണ്ണകുടീരം ഒരുക്കുന്നു മാനസറാണീ,,, "
    ദിനേശേട്ടാ,,, എനിക്ക് നമ്പർ അയച്ചു തരുമോ???????

  • @arabinter-ul4ko
    @arabinter-ul4ko ปีที่แล้ว +2

    ഇന്നത്തെ KJ Joy സാറിൻ്റെ പ്രോഗ്രാം കേട്ടപ്പോൾ പണ്ട് ആകാശവാണിയിൽ സ്ഥിരം പാട്ട് കേൾക്കുമ്പോൾ സംഗീതം KJ ജോയ് എന്ന് പറയുന്നതും പഴയ കാല black & White സിനിമ കാണുമ്പോൾ സ്ക്രീനിൽ സംഗീതം KJ Joy എന്ന് കാണിക്കുന്നതും ഇന്നലെയെന്നോണം മനസ്സിൽ തെളിഞ്ഞു വന്നു. ഒരു പാട് നന്ദി
    (നാളെയ് നമതേ എന്ന MGR ഡബിൾ റോളിൽ അഭിനയിച്ച സിനിമയിൽ അനുജൻ MGR സ്റ്റേജിൽ അക്കോഡിയം വായിച്ചാണ് സിനിമയിലെ "നാളെയ് നമതെ ഇന്ത നാളും നമതേ" എന്ന പാട്ട് പാടി അഭിനയിച്ചത്.
    നാസർ അറബ്
    തളിപ്പറമ്പ, കണ്ണൂർ

    • @dingribeast
      @dingribeast ปีที่แล้ว

      (നാളെയ് നമതേ എന്ന MGR ഡബിൾ റോളിൽ അഭിനയിച്ച സിനിമയിൽ അനുജൻ MGR സ്റ്റേജിൽ അക്കോഡിയം വായിച്ചാണ് സിനിമയിലെ "നാളെയ് നമതെ ഇന്ത നാളും നമതേ" എന്ന പാട്ട് പാടി അഭിനയിച്ചത്.
      THIS IS VERY UNCLEAR,.

    • @dingribeast
      @dingribeast ปีที่แล้ว

      @@gokulkishan99 Who KJ Joy?

  • @princetalkies4864
    @princetalkies4864 9 หลายเดือนก่อน

    Shaji chennai മലയാളി ആണ്.. തമിഴിലെ അറിയപ്പെടുന്ന നടനും ആണ്..

  • @babuthevara6015
    @babuthevara6015 11 หลายเดือนก่อน

    കേൾക്കാൻ ശക്തിയില്ല സാർ

  • @PradeepKumar-fk1zb
    @PradeepKumar-fk1zb ปีที่แล้ว +16

    സുനിൽ യാത്ര പറയാൻ നേരം ജോയ് സർ കരഞ്ഞു... ഇതൊക്കെ കേട്ട ഞാനും കരഞ്ഞു ദിനേശേട്ടാ. എന്തോ, മനസ്സ് കൊളുത്തി വലിക്കുന്ന വേദന.

    • @sunilnandakumar8244
      @sunilnandakumar8244 ปีที่แล้ว +2

      വല്ലാത്തൊരു അനുഭവം

    • @swapnakrishna1283
      @swapnakrishna1283 ปีที่แล้ว

      ​@@sunilnandakumar8244... താങ്കളാണോ ഇതിൽ പറയുന്ന സുനിൽ....????

    • @sunilnandakumar8244
      @sunilnandakumar8244 ปีที่แล้ว

      ​@@swapnakrishna1283അതെ. ഞാൻ തന്നെ ആണ്

    • @p.k.rajagopalnair2125
      @p.k.rajagopalnair2125 ปีที่แล้ว +2

      Shri. K. J. Joy, the celebrated music director of yester years is staging a come back in our minds thanks to the fine episode being presented before us by Mr. Santhivila Dinesh whose portrayal of K. J. Joy turned out to be excellent, as viewers got a life picture of the most famous musician of his times,, who is bed ridden now and is looked after well by his wife and daughter. Music lovers would just love this musician who was a hit maker, as many of the songs composed by KJ. Joy often comes and rejuvinate our hearts and minds reminding us of the golden musical era, when K. J. Joy was at the top, so also the songs composed by him.

    • @nastn6614
      @nastn6614 ปีที่แล้ว

      🤣🤣🤣🤣🤣

  • @alexcleetus6771
    @alexcleetus6771 9 หลายเดือนก่อน +1

    Kj very good musician r I p 🌹🙏

  • @nimmusree9230
    @nimmusree9230 ปีที่แล้ว

    Very well narrated about Joy Sir. Sometimes , while listening I was at the edge of cry. Sunil is indeed a lucky guy. Thank you for the beautiful episode ❤

  • @shibina9692
    @shibina9692 ปีที่แล้ว +1

    E channel kond undaya purogamanam.viewersoke paradooshnm.teamsaayi

  • @rojanantony5528
    @rojanantony5528 ปีที่แล้ว

    Good morning chetta

  • @shajikumar6339
    @shajikumar6339 8 หลายเดือนก่อน

    Big salyoot

  • @santhoshkumaredavalath8717
    @santhoshkumaredavalath8717 ปีที่แล้ว +1

    Joy sirintey composing onnu veerey thanney aanu Hridhyam marannu nanayathutintey kilu kila sabhdhathil sneha bhantham,Evideyo kalanjhu pooya koumaram ethellam enganey vismarikkum orchastration oru vichitra style aayirunnu jhan 80sil schoolil poogumbhol road vazhiye radioil cheriya restaurentil keelkunna oru pidi K.J joy sirintey songs keettu ninnu poogum.

    • @sunilnandakumar8244
      @sunilnandakumar8244 ปีที่แล้ว

      ആ വിചിത്ര orchestration ആണ് എന്നെ അവിടെ എത്തിച്ചത്

  • @harir3978
    @harir3978 ปีที่แล้ว

    ദിനേശ് ഉയിർ ❤

  • @VINUMARAYAMUTTAM
    @VINUMARAYAMUTTAM 9 หลายเดือนก่อน

    🙏🙏🙏👍👍❤️❤️❤️

  • @ramprasadnaduvath
    @ramprasadnaduvath ปีที่แล้ว

    👏👏👏👏💐💐💐💐💐

  • @cjohn2277
    @cjohn2277 9 หลายเดือนก่อน

    🌹❤️

  • @madhava2089
    @madhava2089 ปีที่แล้ว

    ❤❤❤

  • @aravindarv3904
    @aravindarv3904 9 หลายเดือนก่อน

    ഇവിടെ അദ്ദേഹത്തിന്.വേണ്ട.അംഗീകാരം കിട്ടിയിട്ടില്ല എന്നാണ് എന്റെ അഭിപ്രായം

    • @sunilnandakumar8244
      @sunilnandakumar8244 9 หลายเดือนก่อน

      ഒട്ടും കിട്ടിയിട്ടില്ല

  • @kannuronlinenews724
    @kannuronlinenews724 ปีที่แล้ว

    ഹരിഹരൻ്റെ ആദ്യ സിനിമ ലേഡീസ് ഹോസ്റ്റൽ

  • @vinodkumartp
    @vinodkumartp 11 หลายเดือนก่อน

    🙏🙏🙏❤️

  • @ponnuaikyathil9158
    @ponnuaikyathil9158 ปีที่แล้ว

    👍👍👍പോന്നു. ഒറ്റപ്പാലം

  • @supradine67
    @supradine67 9 หลายเดือนก่อน

    I also loved his songs...but I knew him after his death only..I am also from kannur 😊

    • @sunilnandakumar8244
      @sunilnandakumar8244 9 หลายเดือนก่อน

      He was a genius. So I visited him ❤️

  • @darshana_sreekanth8171
    @darshana_sreekanth8171 ปีที่แล้ว

    👌❤️🙏..

  • @RajeshKumar-bt1kt
    @RajeshKumar-bt1kt ปีที่แล้ว

    നൂറ് പുണ്യം❤

  • @firozazeez2338
    @firozazeez2338 ปีที่แล้ว

    👍👏👏

  • @shijukiriyath1410
    @shijukiriyath1410 ปีที่แล้ว +1

    ACCORDIAN vaayikkaan nalla prayasam aanu
    Malayalathil RATHEESH vaayichittundu
    JOHN JAFFAR JANARDHANAN ennacinemayil

  • @vanajaclt8744
    @vanajaclt8744 ปีที่แล้ว

    🙏🙏🙏

  • @sareeshkannoth8953
    @sareeshkannoth8953 ปีที่แล้ว

    സുനിൽ ചെയ്ത പുണ്യകർമ്മം
    സുനിൽ ഞാനും കണ്ണൂർ ചൊവ്വയിലാണ്, ജോയി സാറിൻ്റെ എല്ലാ പാട്ടും അറിയാം,, എൻ്റെ ഇഷ്ടം,,,
    നീൾമിഴി തുമ്പിൽ കണ്ണീരാണോ പരിഭവമെന്തെ ഓമലാളെ "

    • @sunilnandakumar8244
      @sunilnandakumar8244 ปีที่แล้ว

      ഞാൻ ധാ ഇപ്പൊ ചൊവ്വ ക്രോസ്സ് ചെയ്തതെ ഉള്ളൂ 😍

  • @swapnakrishna1283
    @swapnakrishna1283 ปีที่แล้ว

    Kalpana house- ൽ ചിത്രീകരിച്ച സിനിമകളുടെ പേര് പറയുമോ....???

    • @sunilnandakumar8244
      @sunilnandakumar8244 ปีที่แล้ว

      ഞാൻ ഈ ചോദ്യം ചോദിച്ചിരുന്നു. പറയുകയും ചെയ്തു. പേര് ഓർമിക്കാൻ പറ്റിയില്ല.

    • @swapnakrishna1283
      @swapnakrishna1283 ปีที่แล้ว

      @@sunilnandakumar8244 കല്പനാ ഹൌസിന്റെ ചിത്രം എടുത്തിരുന്നോ....? ഉണ്ടെങ്കിൽ അത് അയക്കാൻ സാധിക്കുമോ.....????

  • @balakrishanchellappanchell5120
    @balakrishanchellappanchell5120 ปีที่แล้ว

    സങ്കടകടലായി..... അറിയാതെ അരിച്ചിറങ്ങിയ നൊമ്പരം....

  • @BalaKrishna-g9m
    @BalaKrishna-g9m 9 หลายเดือนก่อน

    🎉🎉🎉🎉🎉❤❤😂😂😂😂😂

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 ปีที่แล้ว

    ലൗ ലെറ്റർ എന്ന ചിത്രം സംവിധാനം ചെയ്തത് ഡോക്ടർ ബാലകൃഷ്ണൻ ആണ് ഹരിഹരൻ അല്ല

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 ปีที่แล้ว

      അദ്ദേഹത്തിന് തെറ്റിയതായിരികാം. Love marriage ആണ് ഹരിഹരൻ സംവിധാനം ചെയ്തത്. രണ്ടും തമ്മിൽ മാറി പോയതായിരിക്കും. Love marriage ന്ടെ സംഗീതം ആഹ്വാൻ സെബാസ്റ്റ്യൻ ആണ്.

  • @srk8360
    @srk8360 9 หลายเดือนก่อน

    🙏🙏🙏🙏🙏

  • @sreyasize
    @sreyasize ปีที่แล้ว

    👍

  • @sacredbell2007
    @sacredbell2007 9 หลายเดือนก่อน +1

    ഇത്തരം കഥകൾ കേൾക്കുമ്പോൾ ജീവിതത്തിനെ കുറിച്ച് ഭയമാണ്. ഒന്ന് വീണുപോയാൽ എല്ലാവരുടെയും അവസ്ഥ ഇതൊക്കെ ആവുമോ? ശയ്യാവലംബി ആകുന്നതിനു മുൻപ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെന്നു പറഞ്ഞു വീട്ടിൽ ചെന്നിരുന്നവരിൽ പലരും അദ്ദേഹത്തിന് മദ്യം വാങ്ങി നൽകുകയും അത് രോഗം മൂർച്ഛിക്കാൻ ഇടയാക്കുകയും ചെയ്തിരുന്നു. സ്വാഭാവികമായും ഭാര്യയും മക്കളും അത്തരക്കാരെ അകറ്റി നിറുത്തും. കുടുംബം അദ്ദേഹത്തിനെ സ്നേഹിക്കുകയും നന്നായി നോക്കുകയും ചെയ്തു എന്നറിഞ്ഞതിൽ വലിയ സന്തോഷം. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. കുടുംബം സാമ്പത്തിക പരാധീനതകൾ ഒന്നും ഇല്ലാതെ നന്നായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

    • @binnygeorge3501
      @binnygeorge3501 8 หลายเดือนก่อน

      Sir addehathinte kuttikalokke evideyaanu ennariyaamo?

  • @aravindarv3904
    @aravindarv3904 9 หลายเดือนก่อน +1

    കേരള ലോട്ടറി യുടെ25ലക്ഷം അടിച്ചവനേക്കാൾഭാഗ്യവാനാണ്.സുനിൽ❤

    • @sunilnandakumar8244
      @sunilnandakumar8244 9 หลายเดือนก่อน

      ഒരു സംശയവുമില്ല

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 ปีที่แล้ว

    ❤❤❤❤❤

  • @ajaymohan4618
    @ajaymohan4618 ปีที่แล้ว