Ksrtc യിലെ ഈ സ്റ്റിക്കർ വർക്ക് നിയമ വിരുദ്ധമല്ലെ ഇത് മറ്റുള്ള വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കില്ലെ ഇത് അപകടം ഉണ്ടാകാൻ കാരണമാവില്ലെ ഇതൊന്നും mvd കാണുന്നില്ലേ അതോ ksrtc ക്ക് എന്ത് തോന്നിവാസവും എന്ത് നിയമ ലംഘനവും ആവാം എന്നാണോ😡
ഈ യാത്ര രാത്രി ആക്കുന്നതിന് പകരം... പുലർച്ചെ രാവിലെ ആക്കണം...എന്നാൽ കുറെ മൃഗങ്ങളെ കാണാം... മൃഗങ്ങൾ ഇറങ്ങുന്ന time ആണ് രാവിലെ... അല്ലാതെ രാത്രി എന്ത് കാണാനാണ്...
🤣🤣കര കേയറാൻ ഉള്ള പ്രൊജക്റ്റ് 🤣🤣🤣 നോക്കി ഇരുന്നാൽ മതി ഇപ്പൊ കിട്ടും ആ മന്ത്രി എന്ന് പറയുന്നവനെ മാറ്റി ബുദ്ധി ഉള്ളവനെ അവിടെ ഇരുത് എന്നാൽ ചിലപ്പോൾ നന്നായി എന്ന് വരും 🤣👍
കേരള ബ്ലാസ്റ്റേഴ്‌സ് ബസ്. മോഡിഫൈക്കേഷൻ. ചെയ്തു എന്നു പറഞ്ഞു. കളർ മാറ്റണം കോടതിയിൽ എത്തിക്കണം എന്നൊക്ക പറയുന്നത് കേട്ടു. എവിടെ. M. V. D. എവിടെ. നമ്മുടെ കോടതികൾ. ഈ ബസ് ഒന്നു കാണൂ. നിങ്ങൾ. മൊത്തം നിയമ ലംഘനം.. ഓ KSRTCbus. ആണല്ലോ. എല്ലാർക്കും വിദേശത്ത് പോകേണ്ടേ.
My Contract Carriage Bus has changed to colour code even if it has a Fitness Certificate UpTo 2024 , I want to tell to KSRTC this the violation of court order from the respected High court of Kerala , if it is the violation then the Respected Minister ,Respected MD, Respected Transport Commissioner should be punished, a rule that should followed by everyone, not should give any exception for KSRTC
@@rejoythomas1085 what type of tourism promotion is this , it's prohibiting private sector from tourism . If there is a colour code then why all the buses of ksrtc are not with the same uniform colour , why there is no speed limit 60 km/h for KSRTC, look at the tyres of ksrtc it's all worn , ask the workshop men of ksrtc are tyre retreaded more than 5 times(where is so called safety for people) mvd should check the engine numbers and cahsis number of ksrtc buses most of them are different? Ask your workshop men ? Okay. Now tourist buses are driven in the roads are contract carriages after paying taxes, they are also promoting tourism in a way with more comfort,safety in comparison with ksrtc . Unscientific way of thinking , lack of mental awareness make official to take disaster decision that will in a way affect so many peoples daily life.
@@sherryjose7031 നിങ്ങൾ ഒരു കാര്യം ഇതിൽ നോക്കണം ടൂറിസ്റ്റ് ബസ്സുകൾക്ക് മാത്രമാണ് വൈറ്റ് കളർ ബോഡി കോഡ് പറഞ്ഞിരിക്കുന്നത് ഇവിടെ നമ്മുടെ നാട്ടിലുള്ള പ്രൈവറ്റ് ബസുകൾക്ക് മൂന്ന് ടൈപ്പ് കളർ ഉണ്ട്. സിറ്റിയിൽ ഓടുന്ന ബസ്സുകൾക്ക് പച്ച കളർ, അതിനുശേഷം ഓർഡിനറി ഓടുന്ന ബസ്സുകൾക്ക് നീല കളർ, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് ചുമന്ന കളർ. കെഎസ്ആർടിസി മാത്രമാണ് കഴിഞ്ഞ ഒരു 50 കൊല്ലമായിട്ട് ഒരേ കളർകോട് ഉപയോഗിച്ച് ഓടുന്ന ബസ്സുകൾ. കെഎസ്ആർടിസി ഉപയോഗിക്കുന്ന പോലുള്ള ഒരു കളർ കോഡ് കോഡ് സിസ്റ്റമാണ് ബാക്കി ബസുകളിൽ അപ്ലൈ ചെയ്തിരിക്കുന്നത്. കെഎസ്ആർടിസിക്ക് വേറെ കളർകോട് വേണമെന്ന് എവിടെയും പറഞ്ഞിട്ടില്ല.
@@rejoythomas1085 I admire your support to KSRTC, where is the protection of the investment that this government gives to the NRIs.If this is like the cases how can one safely invest in Kerala. The tax payers tax are using to fund ksrtc instead of infrastructure development. KSRTC should be given to the private sector, they are a Heavy burden to the government from 50 years.
ഇപ്പോ നിങ്ങൾ ഒരു കാര്യം നോക്ക് ഈ കഴിഞ്ഞ വടക്കാഞ്ചേരി അപകടത്തിൽ, എന്റെ അറിവിൽ കെഎസ്ആർടിസി സഞ്ചരിച്ചിരുന്ന സഞ്ചരിച്ചിരുന്ന ആളുകൾക്ക് മാത്രമാണ് ഇൻഷുറൻസ് തുക ലഭിച്ചിരിക്കുന്നത്. പരിക്കേറ്റവർക്ക് ഇത്ര ശതമാനം തുകയും മരണപ്പെട്ടവർക്ക് 2 ലക്ഷം രൂപയും (അടിയന്തരമായി നൽകിയ തുക) കെഎസ്ആർടിസി കോർപ്പറേഷൻ ആണ് നൽകിയിരിക്കുന്നത്. എന്നാ മറിച്ച ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നവരുടെ അവസ്ഥ അങ്ങനെയല്ല ആ ബസിന് ഇൻഷുറൻസ് ഉണ്ടോ എന്ന് നമുക്ക് അറിയത്തില്ല അത് ഇനി ഇൻഷുറൻസ് എല്ലാം പാസായിട്ട് അവർക്ക് നഷ്ടപരിഹാരം ലഭിക്കാമെന്നു പറയുന്നത് വളരെ കഠിനമായ ഒരു കാര്യമാണ്.
രാത്രി ഉള്ള യാത്ര കാട്ടിലൂടെ ആയതുകൊണ്ട് ബസിന്റെ രണ്ട് സൈഡിലും മറ്റു വാഹനങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിൽ ലൈറ്റുകൾ പിടിപ്പിക്കണം .🐘🐪🦃
KSRTC Jungle savaari orupaad kandittund. But night safariyum colorful busum aadyam...
Beautiful vidio🔥🔥
KSRTC full colourful aanallo...
Tourist bussinte mukathadicha pole...enthayalum oru massam kayinju katta purath aavaan alpe
സൂപ്പർ👍👏
Ksrtc യിലെ ഈ സ്റ്റിക്കർ വർക്ക് നിയമ വിരുദ്ധമല്ലെ ഇത് മറ്റുള്ള വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കില്ലെ ഇത് അപകടം ഉണ്ടാകാൻ കാരണമാവില്ലെ ഇതൊന്നും mvd കാണുന്നില്ലേ അതോ ksrtc ക്ക് എന്ത് തോന്നിവാസവും എന്ത് നിയമ ലംഘനവും ആവാം എന്നാണോ😡
രാത്രി അല്ലെ ഓടുന്നെ. So കാണില്ല dont വറി
ടൂറിസം പ്രൊമോഷൻ ആണ്. പെർമിഷൻ ഉണ്ടാകും
Private modify cheyyan pattulla. Evanmarkk enthum avaam
❤A Good Project 🎉
@@2000bcMusic rathri matrano odunne,edo pala avishyathinum pakal samayath odendivarum even ella divasavum calict evng passeydu ponund.sarakarinu adupilum aavam allandendu,ksrtcyil sticker ottichal aaha tourist busil aanel ooho.gundabaranm ennu avasnikum annu nannavum
Eppo jungle safari pokuna vadik sticker onumila guys
Eppo odunath satha oru fast passenger anu
enthina ee video eduthath ennariyilla entha ithil kananullath ?
👍👍 അടിപൊളി
MVD evide ..... Kaanunnille sirrrrrrrrrrrr
ഈ യാത്ര രാത്രി ആക്കുന്നതിന് പകരം... പുലർച്ചെ രാവിലെ ആക്കണം...എന്നാൽ കുറെ മൃഗങ്ങളെ കാണാം... മൃഗങ്ങൾ ഇറങ്ങുന്ന time ആണ് രാവിലെ...
അല്ലാതെ രാത്രി എന്ത് കാണാനാണ്...
Ksrct bus anno??? Kandattu thonnunnilla🤭
അയ്യോ ദ്ദേ ഒരു modification
Uniform ഇട്ടിട്ടില്ല . MVD നാളെ അവിടെ എത്തുമായിരിക്കും
രാത്രി ഓടാൻ അല്ലെ.. കുഴപ്പമില്ല
Ksrtc ക്ക് കളർ code ഉണ്ട്. പിന്നെ ഇത് ടൂറിസം പ്രൊമോഷൻ ആണ്. സ്പെഷ്യൽ പെർമിഷൻ ഉണ്ട്
Bro ithu wayandu Ksrtc standill innanno starting
Bathery
Received notification two times
Due to reuploading
Morning safari ille..??
9895937213
night endhu kanana better morning is better
Ithinu vella colour vende
Ksrtc ക്ക് കളർ code ഉണ്ട്. പിന്നെ ഇത് ടൂറിസം പ്രൊമോഷൻ ആണ്. സ്പെഷ്യൽ പെർമിഷൻ ഉണ്ട്
Thanks for information
Eee sticker okke niyamavirudhamanenn high court utharave ksrtc kk badakam alle?
Ksrtc ക്ക് കളർ code ഉണ്ട്. പിന്നെ ഇത് ടൂറിസം പ്രൊമോഷൻ ആണ്. സ്പെഷ്യൽ പെർമിഷൻ ഉണ്ട്
Helpul...
Ksrtc full colour💥💥💥 അധികാരികൾക് എന്തും ആവാലോ
രാത്രി മാത്രം ഓടാൻ അല്ലെ.. കുഴപ്പമില്ല
Ksrtc ingane okke maattan pattumo?? Kaanan chanthamund
Bro ithe eppol ane start akunnathe
Already started..running currently.
Bus time please
Currently at 6.30 pm. Pls confirm through booking contact number
🤣🤣കര കേയറാൻ ഉള്ള പ്രൊജക്റ്റ് 🤣🤣🤣 നോക്കി ഇരുന്നാൽ മതി ഇപ്പൊ കിട്ടും ആ മന്ത്രി എന്ന് പറയുന്നവനെ മാറ്റി ബുദ്ധി ഉള്ളവനെ അവിടെ ഇരുത് എന്നാൽ ചിലപ്പോൾ നന്നായി എന്ന് വരും 🤣👍
കളർ കോഡ് എവിടെ?
രാത്രി മാത്രം ഓടാൻ അല്ലെ.. കുഴപ്പമില്ല
Ksrtc ക്ക് കളർ code ഉണ്ട്. പിന്നെ ഇത് ടൂറിസം പ്രൊമോഷൻ ആണ്. സ്പെഷ്യൽ പെർമിഷൻ ഉണ്ട്
Language problem you brif mix hindi English & malyalam also
സർക്കാർ വാഹനം ആകുമ്പോൾ എന്ത് നിയമവിരുദ്ധവും ആവാല്ലോ.ആരും ചോദിക്കാൻ വരില്ലല്ലോ.
രാത്രി മാത്രം ഓടാൻ അല്ലെ.. കുഴപ്പമില്ല
Eee video arelum okea bahumanapetta MANTHRIyudeyum MVD officer marudeyum kannil peduthikkuka..MVD nettotam oduvale petti kodukan ayit kodukate ethinum
കേരള ബ്ലാസ്റ്റേഴ്‌സ് ബസ്. മോഡിഫൈക്കേഷൻ. ചെയ്തു എന്നു പറഞ്ഞു. കളർ മാറ്റണം കോടതിയിൽ എത്തിക്കണം എന്നൊക്ക പറയുന്നത് കേട്ടു. എവിടെ. M. V. D. എവിടെ. നമ്മുടെ കോടതികൾ. ഈ ബസ് ഒന്നു കാണൂ. നിങ്ങൾ. മൊത്തം നിയമ ലംഘനം.. ഓ KSRTCbus. ആണല്ലോ. എല്ലാർക്കും വിദേശത്ത് പോകേണ്ടേ.
Karakerum.....🤣🤣🤣🤣🤣
👍👍
My Contract Carriage Bus has changed to colour code even if it has a Fitness Certificate UpTo 2024 , I want to tell to KSRTC this the violation of court order from the respected High court of Kerala , if it is the violation then the Respected Minister ,Respected MD, Respected Transport Commissioner should be punished, a rule that should followed by everyone, not should give any exception for KSRTC
Ksrtc ക്ക് കളർ code ഉണ്ട്. പിന്നെ ഇത് ടൂറിസം പ്രൊമോഷൻ ആണ്. സ്പെഷ്യൽ പെർമിഷൻ ഉണ്ട്. കേരള ടൂറിസം ഡിപ്പാർട്മെന്റ് എല്ലാ ബസിലും സ്റ്റിക്കർ വർക്ക് ഉണ്ട്.
@@rejoythomas1085 what type of tourism promotion is this , it's prohibiting private sector from tourism . If there is a colour code then why all the buses of ksrtc are not with the same uniform colour , why there is no speed limit 60 km/h for KSRTC, look at the tyres of ksrtc it's all worn , ask the workshop men of ksrtc are tyre retreaded more than 5 times(where is so called safety for people) mvd should check the engine numbers and cahsis number of ksrtc buses most of them are different? Ask your workshop men ? Okay. Now tourist buses are driven in the roads are contract carriages after paying taxes, they are also promoting tourism in a way with more comfort,safety in comparison with ksrtc . Unscientific way of thinking , lack of mental awareness make official to take disaster decision that will in a way affect so many peoples daily life.
@@sherryjose7031 നിങ്ങൾ ഒരു കാര്യം ഇതിൽ നോക്കണം ടൂറിസ്റ്റ് ബസ്സുകൾക്ക് മാത്രമാണ് വൈറ്റ് കളർ ബോഡി കോഡ് പറഞ്ഞിരിക്കുന്നത് ഇവിടെ നമ്മുടെ നാട്ടിലുള്ള പ്രൈവറ്റ് ബസുകൾക്ക് മൂന്ന് ടൈപ്പ് കളർ ഉണ്ട്. സിറ്റിയിൽ ഓടുന്ന ബസ്സുകൾക്ക് പച്ച കളർ, അതിനുശേഷം ഓർഡിനറി ഓടുന്ന ബസ്സുകൾക്ക് നീല കളർ, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് ചുമന്ന കളർ. കെഎസ്ആർടിസി മാത്രമാണ് കഴിഞ്ഞ ഒരു 50 കൊല്ലമായിട്ട് ഒരേ കളർകോട് ഉപയോഗിച്ച് ഓടുന്ന ബസ്സുകൾ. കെഎസ്ആർടിസി ഉപയോഗിക്കുന്ന പോലുള്ള ഒരു കളർ കോഡ് കോഡ് സിസ്റ്റമാണ് ബാക്കി ബസുകളിൽ അപ്ലൈ ചെയ്തിരിക്കുന്നത്. കെഎസ്ആർടിസിക്ക് വേറെ കളർകോട് വേണമെന്ന് എവിടെയും പറഞ്ഞിട്ടില്ല.
@@rejoythomas1085 I admire your support to KSRTC, where is the protection of the investment that this government gives to the NRIs.If this is like the cases how can one safely invest in Kerala. The tax payers tax are using to fund ksrtc instead of infrastructure development. KSRTC should be given to the private sector, they are a Heavy burden to the government from 50 years.
ഇപ്പോ നിങ്ങൾ ഒരു കാര്യം നോക്ക് ഈ കഴിഞ്ഞ വടക്കാഞ്ചേരി അപകടത്തിൽ, എന്റെ അറിവിൽ കെഎസ്ആർടിസി സഞ്ചരിച്ചിരുന്ന സഞ്ചരിച്ചിരുന്ന ആളുകൾക്ക് മാത്രമാണ് ഇൻഷുറൻസ് തുക ലഭിച്ചിരിക്കുന്നത്. പരിക്കേറ്റവർക്ക് ഇത്ര ശതമാനം തുകയും മരണപ്പെട്ടവർക്ക് 2 ലക്ഷം രൂപയും (അടിയന്തരമായി നൽകിയ തുക) കെഎസ്ആർടിസി കോർപ്പറേഷൻ ആണ് നൽകിയിരിക്കുന്നത്. എന്നാ മറിച്ച ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നവരുടെ അവസ്ഥ അങ്ങനെയല്ല ആ ബസിന് ഇൻഷുറൻസ് ഉണ്ടോ എന്ന് നമുക്ക് അറിയത്തില്ല അത് ഇനി ഇൻഷുറൻസ് എല്ലാം പാസായിട്ട് അവർക്ക് നഷ്ടപരിഹാരം ലഭിക്കാമെന്നു പറയുന്നത് വളരെ കഠിനമായ ഒരു കാര്യമാണ്.
Disturbing the nature ...
Night safari should be banned......
Running through scheduled roads... Not distirbing
😡😡