നാളെ നവരാത്രി അഞ്ചാം ദിവസം, നാളെ അമ്മമാർ വീട്ടിൽ വിളക്ക് വെക്കുമ്പോൾ ഇങ്ങനെ ചെയ്യാൻ മറക്കല്ലേ

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • October 07th 2024 is the 5th day of Navaratri celebration. This video explains about the mantras to be chanted and rituals to be performed to worship Goddess Durga on 05th day of Navaratri.

ความคิดเห็น • 227

  • @ajanthakallikkadavil2906
    @ajanthakallikkadavil2906 3 ชั่วโมงที่ผ่านมา +9

    നമസ്കാരം തിരുമേനി 🙏🙏🙏. പങ്കജവല്ലി പൂയം. ധ്വനി തിരുവോണം. അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ

    • @infinitestories3221
      @infinitestories3221  3 ชั่วโมงที่ผ่านมา

      നവരാത്രി അഞ്ചാം ദിവസമായ നാളെ നടത്തുന്ന പ്രത്യേക സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം ഞാൻ കുറിച്ചെടുത്തിട്ടുണ്ട് 🙏

    • @renjurima9503
      @renjurima9503 3 ชั่วโมงที่ผ่านมา

      റിമ മൂലം
      രജിത്ത് ചോതി
      തിരുമേനി എന്റെ പിറന്നാൾ ആയിരുന്നു രഞ്ജു പൂരട്ടാതി എന്തെങ്കിലും ദോഷം ഉണ്ടെങ്കിൽ പറയാമോ എനിക്കും എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

    • @renjurima9503
      @renjurima9503 3 ชั่วโมงที่ผ่านมา

      എല്ലാ പൂജയിലും എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുന്ന തിരുമേനി

    • @Sumi-pl2fz
      @Sumi-pl2fz 3 ชั่วโมงที่ผ่านมา

      ദയ = തിരുവോണം
      ബാജി = ആയില്യം
      അഭിമന്യു = രേവതി
      അഭിന = ചതയം

    • @preethacs822
      @preethacs822 2 ชั่วโมงที่ผ่านมา +1

      Preetha avittam swathy uthradam geegesh makam jishan ponartham
      M jiyan Karthika jangala pojayil ulpaduthana thirumani please

  • @sindhumol2299
    @sindhumol2299 2 ชั่วโมงที่ผ่านมา +4

    തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ എന്തോ ഒരു കുളിർമ ദേവിയുടെ അനുഗ്രഹം കിട്ടിയതുപോലെ 🙏🏻🙏🏻

  • @athulabhisheksuperboys7957
    @athulabhisheksuperboys7957 3 ชั่วโมงที่ผ่านมา +2

    തിരുമേനി പറയുന്ന ഓരോ വാക്കുകളും മനസ്സ് നിറയ്ക്കുന്നതാണ്🙏🏻🙏🏻🙏🏼

    • @infinitestories3221
      @infinitestories3221  3 ชั่วโมงที่ผ่านมา

      നന്ദി 🙏 ഭഗവതി അനുഗ്രഹിക്കട്ടെ 🙏🌺

  • @kamalamkadassery-wv7rm
    @kamalamkadassery-wv7rm ชั่วโมงที่ผ่านมา +1

    നമസ്ക്കാരം തിരുമേനി 🙏🏻🙏🏻🙏🏻അജീഷ് തിരുവാതിര. ശരണ്യ പൂരോരുട്ടത്തി. സന്താന സൗഭാഗ്യത്തിനായി പ്രാർത്ഥനയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കേണം. 🙏🏻🙏🏻🙏🏻

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 ชั่วโมงที่ผ่านมา +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം.... ഷാരിക തിരുവോണം ❤️അങ്ങ് പറഞ്ഞത് പോലെ എല്ലാം നാളെ ചെയ്യാം തിരുമേനി 🙏🙏🙏അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപെടുത്താൻ മറക്കല്ലേ 🙏🙏🙏❤️

    • @infinitestories3221
      @infinitestories3221  3 ชั่วโมงที่ผ่านมา +1

      ഉണ്ട് ഷീബ മദം, ഭഗവതി അനുഗ്രഹിക്കട്ടെ 🌺

  • @pankajekky228
    @pankajekky228 ชั่วโมงที่ผ่านมา +1

    നമസ്തേ തിരുമേനി എന്റെ മക്കൾക്ക് വേണ്ടി പ്രാർഥിക്കണേ. പ്രണവ് കാർത്തിക. പങ്ക്ജ് മൂലം. വിവാഹ തടസം മാറ്റി തരണേ.....

  • @shanshaan5498
    @shanshaan5498 ชั่วโมงที่ผ่านมา +1

    ന മസകാരം തിരുമേനി നാളെത്തെ പുജയിൽ ജോലിക്ക വേണ്ടി പ്രാർത്ഥിക്കണ വിഷ്ണുപുരം

  • @nikhilkrishna8628
    @nikhilkrishna8628 2 ชั่วโมงที่ผ่านมา +2

    🙏തിരുമേനി❤❤❤❤നവരാത്രി നാലു ദിവസവും തിരുമേനി പറഞ്ഞു തന്ന കർമ്മം ഭംഗി യയി ചെയ്യുവാൻ ഭഗവതിയുടെ അനുഗ്രഹത്താൽ സാധിച്ചു❤❤❤❤❤ നന്ദി തിരുമേനി❤ പൂജയിൽ ulpeduthane തിരുമേനി❤❤Nibu Krishna മകം. നിഖിൽ കൃഷ്ണ പൂയം Rema വിശാഖം ബാലകൃഷ്ണൻ പുണർതം രമേശ് ബാബു മകീര്യം❤❤❤❤

    • @infinitestories3221
      @infinitestories3221  2 ชั่วโมงที่ผ่านมา

      തീർച്ചയായും

  • @sunithaviswam1289
    @sunithaviswam1289 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി വിപിൻ തിരുവാതിര സ്‌നേഹ മകയിരം പ്രാർത്ഥനയിലും പൂജയിലും ഉൾപ്പെടുത്തണം തിരുമേനി 🙏

  • @shijireginshijiregin9886
    @shijireginshijiregin9886 6 นาทีที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻 ഗൗരി ഉത്രിട്ടാതി പ്രാർത്ഥനയിൽ പങ്കെടുത്തണേ തിരുമേനി 🙏🏻

  • @mohananpillai7764
    @mohananpillai7764 2 ชั่วโมงที่ผ่านมา

    നമസ്തേ തിരുമേനി 🙏🏿പറയുന്നതേ പോലെ എല്ലാം ചെയ്യാറുണ്ട്.

  • @greeshmatg8328
    @greeshmatg8328 ชั่วโมงที่ผ่านมา

    നാലു ദിവസോം പറഞ്ഞപോലെ ചെയ്തു ഗ്രീഷ്മ അനിഴം. രതീഷ് തിരുവാതിര അമർനാഥ്‌ മകീര്യം അമേയ പുണർതം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻

  • @sheebadinesh4864
    @sheebadinesh4864 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏 ആദർശ് മകം ലാലു പൂരുരുട്ടതിഷീബ ചിത്തിര ദിനേഷ് മൂലം അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണമേ തിരുമേനി 🙏🙏🙏

  • @Sumi-pl2fz
    @Sumi-pl2fz 3 ชั่วโมงที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏
    ഇത്രയും ദിവസവും തിരുമേനി പറഞ്ഞത് പോലെ ഞാൻ ചെയ്തു...
    ഇനിയയുള്ള ദിവസം തിരുമേനി പറഞ്ഞത് പോലെ ചെയ്യും... താങ്ക്സ്...

    • @infinitestories3221
      @infinitestories3221  3 ชั่วโมงที่ผ่านมา

      നന്ദി 🙏

    • @YAMINick72
      @YAMINick72 2 ชั่วโมงที่ผ่านมา

      Thirumeni paranjathpole. Narangavlakku kathichu ellam cheythu
      Om Sri mahalekshmiyee nama

  • @nayana4538
    @nayana4538 2 ชั่วโมงที่ผ่านมา +1

    നയന - ചിത്തിര. പൂജയിൽ ulpeduthane തിരുമേനി 🙏🏻🙏🏻🙏🏻

  • @PrameeladharmN
    @PrameeladharmN 11 นาทีที่ผ่านมา

    നിസ്കാരം തിരുമേനി 🙏 ദീപ്തി പുണർതം ദിൽന മകം ദേവിക ഉത്രട്ടാതി അരവ് മകീര്യം ശ്രാവൺ തിരുവാതിര prasuj തിരുവാതിര തിരുമേനി നാളത്തെ പൂജയിൽ പ്രാർത്ഥിക്കണേ 🙏

  • @sujatharaju5768
    @sujatharaju5768 ชั่วโมงที่ผ่านมา

    തിരുമേനി നമസ്തേ 🙏🏻പ്രാർത്ഥനയിൽ എന്റെ അനിയത്തിയെ ഉൾപ്പെടുത്തണേ... ശ്രീജ.. പൂരാടം..

  • @Kunji797
    @Kunji797 35 นาทีที่ผ่านมา

    നമസ്കാരം തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക മേഖല, ഭാഗ്യം എന്നിവ വർധിപ്പിക്കാൻ പ്രാർത്ഥിക്കണേ 🙏🙏ശില്പ പൂയം

  • @nalinithankappan1772
    @nalinithankappan1772 3 ชั่วโมงที่ผ่านมา

    പ്രാർത്ഥനയിൽ ഞങ്ങളെക്കൂടി ഉൾപെടുത്തനെ തിരുമേനി. ഗീത ചോതി അഭിരാമി പൂരുരുട്ടാതി കണ്ണൻ അശ്വതി ,ജിതിൻ ചിത്തിര👃👃👃👃👃

  • @Jrs-ns1ey
    @Jrs-ns1ey นาทีที่ผ่านมา

    ഹരിഗോവിന്ദ് ആയിലും ശ്രീ പാർവ്വതി വിശാഖം ആയുരാരോഗ്യസൗഖ്യത്തിനും ജീവിതവിജയത്തിനു വേണ്ടി പ്രാർഥിക്കണേ തിരുമേനി..🙏🙏

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 3 ชั่วโมงที่ผ่านมา

    സിലിയാമമ അനിഴം സെബാസ്റ്റ്യൻ തൃക്കേട്ട കുടുംബ സമധാനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാണേ മക്കൾ നല്ല സമൃദ്ധിയിൽ ഉയർച്ചയിൽ ആരേഗൃതേടെ ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കാണേ

  • @Journeywithus-m6r
    @Journeywithus-m6r ชั่วโมงที่ผ่านมา

    തിരുമേനി പറയുന്ന പോലെ ഞാൻ ചെയ്യുന്നുണ്ട് എന്നും കുടുംബത്തിനും പ്രാർത്ഥനയിൽ ചെർക്കനമേ തിരുമേനി

  • @anooja116
    @anooja116 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി......
    രജനി തൃക്കേട്ട.....
    അനൂജ ചതയം
    ഐശ്വര്യ ഉത്രാടം
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി...

  • @geetharamachandran4582
    @geetharamachandran4582 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി, രാമചന്ദ്രൻ ചിത്തിര, ഗീത കാർത്തിക, സിതാര തിരുവോണം, ആകാശ് പൂയം,adhiksh മൂലം, avyukth അവിട്ടം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @RenjithM-g8d
    @RenjithM-g8d 2 ชั่วโมงที่ผ่านมา

    👃👃👃നമസ്കാരം തിരുമേനി 👃👃👃മനോഹർ തിരുവാതിര ശ്രീകല ഉത്രം രാഹുൽ ചതയം പ്രാർത്ഥിക്കണേ തിരുമേനി 👃👃👃

  • @YAMINick72
    @YAMINick72 2 ชั่วโมงที่ผ่านมา

    Thanks. Thirumeni
    Santhosh avtam
    Yamini. Rohini
    Abhirami. Pooradam
    Vani makeeram
    Evareyokke. Nalathe poojayil ulppeduthi. Nammude financial problem theerkkanum. Ayurarogyasoukhyathinum makkalude vjayathinum. Vendi. Prarthikkane. Thirumeni thirumenikkum. Ellavarkkum. Nallath varuthate amma mahamaya

  • @remavasudevan2895
    @remavasudevan2895 ชั่วโมงที่ผ่านมา

    മനു, മൂലം. വീണ, രോഹിണി. വാനിജ്, ഉത്രം. എന്റെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ thirumeni . അമ്മേ ദേവി, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ThusharaSanthosh-w8n
    @ThusharaSanthosh-w8n 2 ชั่วโมงที่ผ่านมา

    സന്തോഷ്‌ -രോഹിണി, സഞ്ജയ്‌ -പുണർതം, സഞ്ജിത്ത് -അത്തം, തുഷാര -തൃക്കേട്ട, തിരുമേനി ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ

  • @leelakumari8384
    @leelakumari8384 22 นาทีที่ผ่านมา

    നമസ്കാരം തിരുമേനി മഹേഷ്‌ തിരുവോണം പ്രാർത്ഥന യിൽ ഉൾപ്പെടുത്തണെ

  • @sajithapksajithapk8903
    @sajithapksajithapk8903 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻എന്റെ മോന്റെ പ്രണയനിരാശയിൽ നിന്ന് മനസിന്‌ ഒരു സമാദാനം കിട്ടാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി ഹോസ്പിറ്റലിൽ ഒക്കെ പോയി ഒരു സമാദാനവും ഇല്ല വല്ലാത്ത വിഷമത്തിലാണ് ഞങ്ങൾ രാത്രിയിൽ ഉറക്കമില്ല ഓരോ ദിവസവും വല്ലാത്ത പേടിയിലാണ് ഞങ്ങൾ ഒന്നും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻അഭിജിത് ചിത്തിര 🙏🏻

  • @geethanighil860
    @geethanighil860 2 ชั่วโมงที่ผ่านมา

    ഗോകുൽകൃഷണ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ നക്ഷത്രം തിരുവാതിര

  • @jinishap4127
    @jinishap4127 2 ชั่วโมงที่ผ่านมา +1

    സുരേഷ് ബാബു ( ഉത്രട്ടാതി), ശത്രു ദോഷം മാറാൻ.
    ജിനിഷ( പൂരുരുട്ടാതി ),psc കിട്ടാൻ. ശത്രു ദോഷം മാറാൻ.
    ദീപക് ( അനിഴം), ശത്രു ദോഷം മാറാൻ നന്നായി പഠിക്കാൻ.
    ദേവിക( മകം ) ശത്രു ദോഷം മാറാൻ നന്നായി പഠിക്കാൻ.
    പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @sherliramesh01
    @sherliramesh01 49 นาทีที่ผ่านมา

    അനൂപ് ഭരണി വിദ്യാ പുരോഗതിക്കും ആരോഗൃത്തിനും വേണ്ടി പ്രാർത്ഥിക്കണ

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf ชั่วโมงที่ผ่านมา

    Namaskkaram thirumeni 🙏🙏🙏 Manju aayillyam prarthikkanam thirumeni 🙏🙏🙏

  • @sherinnair7540
    @sherinnair7540 ชั่วโมงที่ผ่านมา

    Thank you thirumeni. Please pray for my family. My son is wiating for us visa since last one year. Arjun. Please remember him in your prayers

  • @user-sheela
    @user-sheela 2 นาทีที่ผ่านมา

    പാർവതി രോഹിണി,അഭിലാഷ് രേവതി,pratheek പുണർതം പൂജയിൽ ഉള്പെടുത്തനെ തിരുമേനി🙏🌷

  • @valsalasunder5726
    @valsalasunder5726 ชั่วโมงที่ผ่านมา

    Namaskaram thirumeni 🙏 sambathika budhimutt maran poojayil ulpeduthi prarthikane akhil rohini 🙏

  • @sreenus3002
    @sreenus3002 12 นาทีที่ผ่านมา

    നമസ്കാരം തിരുമേനി🙏🏻
    സുനിൽ കുമാർ-അത്തം
    സുനിത കുമാരി-പുണർതം
    സുജിത്.സ്.-അത്തം
    ശ്രീനു.സ്.-ആയില്യം

  • @SanjanaSeelavathiUnni
    @SanjanaSeelavathiUnni 2 ชั่วโมงที่ผ่านมา

    ശ്രീജിത്ത്‌ തിരുവാതിര സഞ്ജന ഉത്രട്ടാതി സാന്ത്വന മകം ഉണ്ണികൃഷ്ണൻ പുണർതം ശീലാവതി തൃക്കേട്ട. കുറിച്ചെടുത്തു നാളത്തെനവരാത്രി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി....

  • @bindhubindhu8962
    @bindhubindhu8962 10 นาทีที่ผ่านมา

    നമസ്തേ ഗുരുജീ എന്റെ മോൾക്ക്‌ santhanabaghyathinayi പൂജയിൽ ഉൾപ്പെടുത്തണേ അർച്ചന :തൃക്കേട്ട 🙏🙏🙏🙏

  • @harik8294
    @harik8294 2 ชั่วโมงที่ผ่านมา

    ശ്രീപാർവതി -ഭരണി, ഹരികൃഷ്ണൻ -പുണർതം, ദേവനാരായണൻ - രോഹിണി, പ്രാർത്ഥിക്കണമേ 🙏

  • @sreekalan6249
    @sreekalan6249 46 นาทีที่ผ่านมา

    Amme. Debut. Njaggale. Anygrahikkename🙏🙏🙏🙏

  • @adhinadhpradeep6632
    @adhinadhpradeep6632 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി🙏🙏🙏 അങ്ങയുടെ എല്ലാ വിഡീയോയും മനസ്സിനെ ഒരുപാട് അശ്വാസം നൽകുന്നതാണ്, അങ്ങയുടെ ഓരോ വാക്കുകളും കേൾക്കുമ്പോൾ അമ്മ മഹാമായ നേരിട്ട് കൺമുൻപിൽ വന്നതു പോലെ തോന്നും. പ്രദീപ് - തൃക്കേട്ട, ദീപ -പൂരം, ആദിനാഥ്- പൂരം എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ🙏

  • @RejaniM-z5w
    @RejaniM-z5w ชั่วโมงที่ผ่านมา

    അമ്മ മക്കളെ കാത്തോളണേ ❤️❤️🙏🙏🙏🙏സ്വർവ്വപാവങ്ങളും പൊറുക്കനെയേ ❤️❤️❤️❤️🙏🙏🙏🙏

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx 2 ชั่วโมงที่ผ่านมา

    മക്കൾക്കുവേണ്ടി 🙏🏻
    തിരുമേനി
    അഭിഷേകംമൂലം
    അഭിഷൻ അശ്വതി
    AdarshChitra🙏🏻🙏🏻🙏🏻🙏🏻

  • @MiniSuresh-nz2lo
    @MiniSuresh-nz2lo 2 ชั่วโมงที่ผ่านมา

    Namaskaram thirumeny, arjun revathy, Malavika Avittam, mini thiruvathira, best job kitttan..

  • @bindhuvinod4347
    @bindhuvinod4347 2 ชั่วโมงที่ผ่านมา

    പൂജയിൽ ഉൾപെടുത്തണേ
    രമേശ് -ഉത്രാടം
    ശ്രീലക്ഷ്മി -ചതയം

  • @sheelapradeep3594
    @sheelapradeep3594 ชั่วโมงที่ผ่านมา

    Namaskaram തിരുമേനി ८പദീപൻ Threkketta Aadersh Uthradam sheela poruruttathi Surag Makam Drisya poram

  • @shirajcs8533
    @shirajcs8533 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏 ഷിരാജ് തൃക്കേട്ട
    ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാക്കാൻ പ്രതനയിൽ ഉള്ള് പേടുതണേ 🙏🙏🙏

  • @sunithamurali9627
    @sunithamurali9627 ชั่วโมงที่ผ่านมา

    Sreelekshmymi chothi sandanabhagiym uñdavan prardhikkane thirumeni

  • @AswathyPS-d6p
    @AswathyPS-d6p 3 ชั่วโมงที่ผ่านมา

    കഷ്ടപ്പാടും, ദുരിതങ്ങളും, തടസങ്ങളും പൂർണമായി മാറി മനസമാധാനം ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏

    • @infinitestories3221
      @infinitestories3221  3 ชั่วโมงที่ผ่านมา

      നാളെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം മറക്കില്ല

    • @AswathyPS-d6p
      @AswathyPS-d6p 3 ชั่วโมงที่ผ่านมา

      @@infinitestories3221 Thank you Thirumeni 🙏🙏🙏

  • @lasidak7148
    @lasidak7148 2 ชั่วโมงที่ผ่านมา

    തിരുമേനി നാളെ എന്റെ പക്ക പിറന്നാൾ ആണ്... അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ.. 🙏🏻❤️.. Lasida ( അനിഴം ) നക്ഷത്രം.. 🙏🏻

  • @Sudhakar.kannadi
    @Sudhakar.kannadi ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി🙏🙏🙏
    സുധാകരൻ. പൂരം

  • @Savithrisurendram-vd2iw
    @Savithrisurendram-vd2iw 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി ശിൽപ്പ അവിടം ഗോകുൽ കാർത്തിക തിരുമേനി പൂജയിൽ പങ്കു കൊള്ളിക്കൽ🙏🙏🙏🌹🌹

  • @sudharmanivenugopal2985
    @sudharmanivenugopal2985 2 ชั่วโมงที่ผ่านมา

    Very useful video 🙏🏼

  • @shajikm6749
    @shajikm6749 2 ชั่วโมงที่ผ่านมา

    ഷാജി തൃകെട്ട, സിജി രേവതി, അഷ്‌ല പൂരാടം, അഭിരാമി പൂരാടം 🙏🏼

  • @kunjumolsreekumar5784
    @kunjumolsreekumar5784 54 นาทีที่ผ่านมา

    Namaskarram thirrumeni. Anokhi rohini arrushy revaty. Niharra anizham. Neerav thirruvathira... Kunjumol revathy... Pray to us.

  • @SobhanaKumariP
    @SobhanaKumariP 3 ชั่วโมงที่ผ่านมา

    Thirumeni prarthikkane. Sathyan, rugmini- poororuttathi, sarath- karthika, athira- thiruvathira, pooja-magam, deepu- uthradam

  • @radhamony2986
    @radhamony2986 ชั่วโมงที่ผ่านมา

    അനന്ത് ശ്രീ പൂരം, അക്ഷയ് ശ്രീ ചോതി, രാധാമണി പുണർതം, ഹരികുമാർ ഉത്രിട്ടാതി.

  • @SheebaSheeba.M-df4yn
    @SheebaSheeba.M-df4yn 2 ชั่วโมงที่ผ่านมา

    Naskaram thirumeni🙏 yenikum yenday makanum vendy prarthikanam thirumeni sheeba makam Aswanth avitam🙏🙏🙏

  • @JayaLekshmi-j1v
    @JayaLekshmi-j1v 2 ชั่วโมงที่ผ่านมา

    Sruthi Punartham
    Sasikumar Avittam
    Sreelekshmi Avittam
    Jayalekshmi Aswathi
    Thirumeni Parthanyel Ulpaduthne

  • @praswiniabhinav4708
    @praswiniabhinav4708 2 ชั่วโมงที่ผ่านมา

    Thirumeni നമസ്കാരം. Poojayil ulppaduthane thirumeni. Asha chatayam. Praswini chothi. Abhinav uthram.

  • @aiswrayavidhya5103
    @aiswrayavidhya5103 2 ชั่วโมงที่ผ่านมา

    Namaskaram thirumeni vidya chodhi Ragesh pooram adithya pooram aiswarya visakham njangalku vendi prarthiykane🙏🙏

  • @suseelamohan8458
    @suseelamohan8458 49 นาทีที่ผ่านมา

    Suseelamohan Ayilliam, Sandhya Puram, Seema Chittira, Sumith Utthrattathi. Pujayil ulpeduttene🙏 Thirumeni🙏. Ente kutty kal kku vendi prayer chaiyyane.

  • @easystudy5251
    @easystudy5251 ชั่วโมงที่ผ่านมา

    Sreelesh Revathi Sajeena Bharani Vaiga Ayilyam Vedik Anizham Arogya saukyam, kuttikalk patanamikav

  • @nishacn7322
    @nishacn7322 43 นาทีที่ผ่านมา

    MohanaPrasad - Thriruvathira
    Nisha - Chitra KrishnanKarthika Devika -Aliyam
    Danuta - Theiketta
    Edytha- Pooradam
    Inaaya - Punartham

  • @retnammark3373
    @retnammark3373 ชั่วโมงที่ผ่านมา

    നാളത്തെ പ്രാത്ഥനയിൽ ഉള്ളപ്പടുത്തുക കൃഷ്ണൻ ഉത്രാടം. കിരൺ അനിഴം ശ്രീജിത്ത്‌. മകം. കിഷോർ തിരുവോണം. രത്‌നമ്മ ചിത്തിര

  • @smithaprasad5
    @smithaprasad5 2 ชั่วโมงที่ผ่านมา

    സ്മിത -ത്രിക്കേട്ട
    ക്രിഷ്ണ പ്രസാദ് -അനിഴം
    അനുരൂപ -ഉത്രം
    അബിരൂപ -ഉത്രം

  • @AkhilaRamakrishnan-x5c
    @AkhilaRamakrishnan-x5c ชั่วโมงที่ผ่านมา

    Akhila മകയിരം
    Kousalya മൂലം
    Ramakrishnan അനിഴം
    തിരുമേനി prarthanayil ulpeduthane
    ഒരുപാട് വിഷമങ്ങള്‍ und. Joli, veed ellam akan prarthikane

  • @rajendranb9873
    @rajendranb9873 ชั่วโมงที่ผ่านมา

    Geetha, 🙏 Maham,,rajeev, 🙏 pooruruttathi, 🙏 anoop, 🙏 pooradam thirumanni prarthikanm

  • @SindhuS-f3i
    @SindhuS-f3i ชั่วโมงที่ผ่านมา

    Sindhu punartham 6/4/1968
    Jayan Karthika Monkuttan pooram 12/5/2000 Navarathri poojayil Ulpedthane Thirumeni

  • @RAJANARANGATHARANGATH
    @RAJANARANGATHARANGATH 30 นาทีที่ผ่านมา

    രാജൻ മൂലം, വിലാസിനി തിരുവോണം,ReminRaj പൂരം.

  • @janathavasudevan5423
    @janathavasudevan5423 2 ชั่วโมงที่ผ่านมา

    ഞങ്ങൾക്കും കൂടി പ്രാത്ഥിക്കണേ തിരുമേനി

  • @sitalekshmivikraman5466
    @sitalekshmivikraman5466 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏

  • @Sujatha-n8g
    @Sujatha-n8g 3 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി ഹൃദ്യ - തൃക്കേട്ട

  • @geethapk6699
    @geethapk6699 3 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, അഭിനവ് രഞ്ജിത് അവിട്ടം, (13),അഭിനന്ദ് രഞ്ജിത് അഭിനന്ദ് രഞ്ജിത് അശ്വതി, (9),അശ്വിക വിനീത് അവിട്ടം, (5),ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും, സാമ്പത്തിക ബുദ്ധിമുട്ട് മാറാനും പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി q🙏🏾🙏🏾

  • @nandana42
    @nandana42 2 ชั่วโมงที่ผ่านมา

    🙏🏻 സൗപർണിക - തൃക്കേട്ട ബിജു - പൂരാടം 🙏🏻

  • @coolsandydj
    @coolsandydj 53 นาทีที่ผ่านมา

    Namaskaram Thirumeni please include us in ur prayers 🙏🏻🙏🏻🙏🏻🙏🏻 for health
    Sandhya Chithira
    Dev Manav. Moolam
    Baby Sarojam Uthrittathi

  • @mollygopal9809
    @mollygopal9809 ชั่วโมงที่ผ่านมา

    തിരുമേനി പറയുന്നതൊക്കെ ചെയുന്നുണ്ട് കഷ്ടപ്പാടൊക്കെ നീങ്ങിയാൽ മതിയായിരുന്നു, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @rajishankar8537
    @rajishankar8537 2 ชั่วโมงที่ผ่านมา

    Namaskaram thirumeni ente molku Ramya Uthtratathi Balaji pooradam sandanabagyathinayi prarthikkanam 🙏

  • @മലയാളം-കേരളം
    @മലയാളം-കേരളം 2 ชั่วโมงที่ผ่านมา

    Murali ഉത്രാടം രാഗി മകം അലൻ പൂരാടം നിഹൽ വിശാഖം ഭാഗ്യ ലക്ഷ്മി ഉത്രം

  • @kunjumolsreekumar5784
    @kunjumolsreekumar5784 55 นาทีที่ผ่านมา

    Namaskarram thirrumeni. Kunjumol revathy.. Pray to me.

  • @remyanair5724
    @remyanair5724 3 ชั่วโมงที่ผ่านมา

    Balakrishnan- avittam, remya uttrattathi (lottary eduthittundu adikkan prathikkane), nandana- punartham (vidya vijayam), nayana- avittam (vidya vijayam), chandrika-atham, mohanan-bharani, ratheep-chathayam ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni poojayil ulpeduthane guro🙏🙏

    • @infinitestories3221
      @infinitestories3221  3 ชั่วโมงที่ผ่านมา

      theerchayayum ulppeduthi prarthikkam

  • @shailapremji1085
    @shailapremji1085 2 ชั่วโมงที่ผ่านมา

    ഓം ദേവി സ്കന്ദ മാതായേ നമഃ
    ഓം vachathbhuve നമഃ 🙏🙏🙏🙏🙏

  • @bindusuresh601
    @bindusuresh601 2 ชั่วโมงที่ผ่านมา

    നമസ്കാരം തിരു മേനി സുരേഷ് ബാബു ചോതി ബിന്ദു ചിത്തിര പ്രാർത്ഥിക്കണം

  • @jyothishkrishna9400
    @jyothishkrishna9400 2 ชั่วโมงที่ผ่านมา

    Nameskaarem thirumeni shibili chathayem vivakem nadakanum ente mon Jyothish moolem business uyercha prarthikane🙏🙏🙏

  • @SheelaDevaki
    @SheelaDevaki ชั่วโมงที่ผ่านมา

    Namaskaram thirumani 🙏🙏🙏🙏🙏

  • @Gita-b1v
    @Gita-b1v 3 ชั่วโมงที่ผ่านมา

    തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.

  • @JayaHari-p7j
    @JayaHari-p7j 2 ชั่วโมงที่ผ่านมา

    Namaskaram thirumeni

  • @ReethaPmv
    @ReethaPmv ชั่วโมงที่ผ่านมา

    പ്രീതി ഭരണി സന്താനം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ManjuladeviManjuhighrich
    @ManjuladeviManjuhighrich 2 ชั่วโมงที่ผ่านมา

    മഞ്ജുള കാർത്തിക ഗൗരി കൃഷ്ണ രോഹിണി തിരുമേനി പൂജയിൽ പെടുത്തണേ

  • @minijayakumar6074
    @minijayakumar6074 ชั่วโมงที่ผ่านมา

    മിഥുൻ കാർത്തിക, ലക്ഷ്മി ഉത്രം prarthikkane തിരുമേനി

  • @lathakchellappan9803
    @lathakchellappan9803 2 ชั่วโมงที่ผ่านมา

    തിരുമേനി നമസ്കാരം, ഒരുമനസമാധാനവുമില്ല. പ്രാർഥനവേണം അങ്ങയുടെ, പുഷ്പലത തൃക്കേട്ട, രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.

    • @infinitestories3221
      @infinitestories3221  2 ชั่วโมงที่ผ่านมา

      ഞാൻ നാളെ പൂജാ വേളയിൽ ചൊല്ലി പ്രാര്ഥിക്കുന്നതാണ്🙏

  • @DurgaKarunakaran
    @DurgaKarunakaran 45 นาทีที่ผ่านมา

    🙏🏻 thanks

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 3 ชั่วโมงที่ผ่านมา

    റേഹിത് ചേതി റേയി പുരം റേഷൻ ആയിലൃം മകൾക്ക് നല്ല രീതിയിൽ ഉയർച്ച ലഭിക്കാൻ സഹൗദരാ സ്നേഹതിൽ കഴിയാൻ വേണ്ടി പ്രാർത്ഥിക്കാണേ

    • @infinitestories3221
      @infinitestories3221  3 ชั่วโมงที่ผ่านมา

      ഞാൻ പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്

  • @valsalasunder5726
    @valsalasunder5726 ชั่วโมงที่ผ่านมา

    Thirumeni vasthu vilkan pattunnilla. Poojayil ulpeduthi prarthikane valsala rohini 🙏🙏

  • @madhavkrishnan8060
    @madhavkrishnan8060 2 ชั่วโมงที่ผ่านมา

    Sudija Revathi UK I'll anu evalu sugamilla udras nanu kuzappam onnum kanaruthe annu prathikane Thirumeni 🙏🙏🙏🙏

  • @ssimpex5927
    @ssimpex5927 3 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി🙏🏻
    സുരേന്ദ്രൻ - അത്തം
    മധുബാല - കാർത്തിക
    സുബിൻ - മൂലം
    സ്വാതി - ചോതി.(ഉയർന്ന ജോലി ലഭിക്കാൻ പ്രാർത്ഥിക്ക്യനേ).

    • @midhunmadhu7337
      @midhunmadhu7337 3 ชั่วโมงที่ผ่านมา

      🙏🏼 നമസ്കാരം തിരുമേനി മനു ചിത്തിര മിഥുൻ ഭരണി മീനു അനിഴംലിൻറു അശ്വതി തിരുമേനി പുജയിൽ ഉൾപ്പെടുത്തേണ്ട

  • @gayathrimohan7610
    @gayathrimohan7610 3 ชั่วโมงที่ผ่านมา

    ഞങ്ങൾക്ക് വേണ്ടി കൂടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
    ഗായത്രി -ഉത്രാടം
    അഷ്ടപദി - അവിട്ടം
    കാദംബരി -ചിത്തിര

    • @infinitestories3221
      @infinitestories3221  3 ชั่วโมงที่ผ่านมา

      ഞാൻ നാളെ സന്ധ്യക്ക് പ്രാർത്ഥനയിൽ ചേർക്കാം

  • @ashilrajrajan565
    @ashilrajrajan565 ชั่วโมงที่ผ่านมา

    Ashika thiruvathira Ashilraj chathayam Rathi chathayam prarthikkane thirumeni please ❤❤❤