My Platina 2011 model ( price on 2011,42500/-) Very worthy Travel more than 1.5 lakh km Maintenance very normal Still mileage more 80 km Pocket friendly 👍👍
ബൈക്കുകൾ എനിക്കെന്നും ഒരു വികാരമാണ് ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നത് yamaha fz ആണ് ഇനി ഞാൻ എടുക്കാൻ ആഗ്രഹിക്കുന്ന ബൈക്ക് bajaj ഡോമിനാർ അത് ഞാൻ എത്രയും പെട്ടന്ന് എടുക്കാൻ ശ്രമിക്കും
Hello machan... Oru Bike nte On road price calculation enganeyanu enn parayamo ? Exshowroom price + Road tax + Insurance + Registration and Number plate charges + accessories (if any) Ithallathe vere enthenkilum charges undakumo ? Showroom charges aayi vere kodukkano ? Exshowroom price il avarkkulla profit already included alle ? Nammal vere showroom profit kodukkano ??
ഞാൻ ഒരു കട്ട bajaj fan ആണ് 🥰ന്റെ bike 220 ആണ് 🔥 2007 ൽ എങ്ങനെ ആണോ ഇറങ്ങിത് അതു പോലെ തന്നെ ഒരു മാറ്റം ഇല്ലാതെ ഈ 2021 ലും sticker മാത്രം update ചെയ്ത് വില കൂട്ടി ഇറക്കുന്നുണ്ട് ☹️ഇതു കാണുമ്പോൾ ആണ് കഷ്ടം തോന്നുന്നത് 🤦♂️
Accessories free 😂😂😘 വണ്ടിയുടെ Sale invoice, road tax (8% of sale invoice up to 1 lakh & 10% above 1 lakh), 100/- for temporary registration, 300/- for registration & maximum 10% for 5year insurance. എല്ലാം കൂടി കൂട്ടിയാലും on road price 5000/- കൂടുതലാണ് ഒരു entry level ബൈക്ക്/സ്കൂട്ടറിന് പോലും. കേരളത്തിലെ മാത്രം dealers എടുക്കുന്ന ഒന്നാണ് Handling charge. അത് അവർക്ക് തോന്നിയത് പോലെയാണ്. Sale invoice അല്ലാതെ വേറെ ഒന്നിനും ഒരു Receipt ഉം ഇല്ല. മിക്ക വണ്ടികളും meter consoul disconnect ചെയ്ത് test drive ന് കൊടുത്തിട്ടാണ് തരുന്നത്.
1.Dominar 400 ൻ്റ maximum speed bajaj പറയുന്നത് 140 km/hr ആണ് ,ഫ്രീക്കന്മാർ ശ്രമിച്ചിട്ട് പോലും 176 Km/hr കൂടുതൽ കിട്ടിയിട്ടില്ല . 2. Dominar 400 ൻ്റെ ഫ്യൂവൽ പമ്പ് ചൂടായി കേടാവാതിരിക്കാൻ കുറഞ്ഞത് 3 Iitter എങ്കിലും പെട്രോൾ വേണമെന്നാണ് Bajaj പറയുന്നത്. അവസാന തുള്ളി പെട്രോൾ കൊണ്ട് വണ്ടി ഇരപ്പിച്ച സാറേ . 3. Slipper clutch എന്നാൽ സ്പീഡിൽ പോകുമ്പോൾ പെട്ടെന്ന് ഗിയർ ഡൗൺ ചെയ്യേണ്ടി വന്നാൽ എൻജിൻ ബ്രേക്കായി വണ്ടി സ്കിഡാവാതിരിക്കാൻ ഉള്ള സംവിധാനമാണ്. അല്ലാതെ വളവിൽ വച്ച് ക്ലച്ച് പിടിച്ച് സ്പീഡ് കുറക്കാനും വളവ് കഴിഞ്ഞ് സ്പീഡ് കൂട്ടാനുമുള്ളതല്ല. 4. Dominar 400 ന് bajaj പറയുന്നത് 26 km/littre ആണ്. ചില ഭാഗ്യവാൻമാർക്ക് സിറ്റി ഡ്രൈവിൽ 22 km/Iittreഉം ഹൈവേയിൽ 30-32 Km/littre കിട്ടിയിട്ടുണ്ട് 35 Km/Iitter എന്നത് കുറച്ച് കൂടിപ്പോയി. വണ്ടിയെ കുറിച്ച് അധികം സംസാരിക്കാത്തത് കൊണ്ട് ഇത്രയും മാത്രം.
1st comment
1 st view ❤❤❤
Machane... 🥰
Ketti thookki machane cmnt 🥰🥰😇😇🤩🤩😍😍
❤❤❤
ᴩᴏʟɪ
വണ്ടിയുടെ എല്ലാകാര്യങ്ങളും ചോദിച്ചു നമുക്ക് പറഞ്ഞു തരുന്ന മച്ചാൻ മുത്താണ് ..😍😍😍...പൊളി വീഡിയോ ...❤️❤️❤️..
Machaanta orooo vedio um..wait cheydhu..irunnu kaanunnavar aanu kooduthalum😍😍😍
Thank u my dear 🥰🥰🥰😘😘😘😘😇😇😇
Supper മച്ചാനെ ഇനിയും പ്രതീ്ഷിക്കുന്നു
കൊള്ളാം പ്വോളി വീഡിയോ 😍
My Platina 2011 model ( price on 2011,42500/-)
Very worthy
Travel more than 1.5 lakh km
Maintenance very normal
Still mileage more 80 km
Pocket friendly 👍👍
🥰🥰🥰😇😇😇
Nigga muthanu... ഞങ്ങൾ ചോദിക്കാനുദ്ദേശിക്കുന്ന കാര്യങൾ നിങ്ങള് ചോദിച്ചു പറയുന്നു poli ചങ്കെ........ കട്ട സപ്പോർട്ട്....
Machaaaaneeee♥️♥️♥️♥️♥️♥️
🥰🥰🥰😇😇😍😍🤩🤩
Machan pwoli yanuuu😍😍😍😍😍
Thank u bro 🥰🥰🥰😍😍🤩🤩🤩😘😘😘
1980 raising bike susuki review cheyumo machane please 😊😊👍
മച്ചാനേ പൊളിച്ച് 👍👍👍👍👍👍👍👍👍👍
😌💗 Alengilum Bajaj malayalikalk oru vikaramaa machanee⚡❤️
❤️❤️Machan pewereshh❤️❤️
😘😘Pwolikk mwuthae ❤️❤️
Thank u my dear 🥰🥰😍😍🤩🤩🤩😇😇
😇
Poli...🥰 Machane
Machane poli😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎
🥰🥰🥰😇😇😇
@@machangallery oru hai tha machane😍
എന്റെ അനന്ദു മച്ചാനെ എവിടാ വീട് ?
@@machangallery idukki
ഇടുക്കി വരുമ്പോൾ മച്ചാനെ ഞാൻ തൂകും ഒരു വീഡിയോ ഒരുമിച്ചു 🥰🥰🤩🤩
Machan Gallery 🙌❤❤❤
First like
🤩🤩🥰🥰🥰
Machaan poliyan
Bro suzuki vandikal cheyamo
വീഡിയോയുടെ ദൈർഘ്യം കൂടുതലാണ് ഭായ്.....
ബൈക്കുകൾ എനിക്കെന്നും ഒരു വികാരമാണ് ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നത് yamaha fz ആണ് ഇനി ഞാൻ എടുക്കാൻ ആഗ്രഹിക്കുന്ന ബൈക്ക് bajaj ഡോമിനാർ അത് ഞാൻ എത്രയും പെട്ടന്ന് എടുക്കാൻ ശ്രമിക്കും
ഞാൻ ഒന്നുടെ ഒരു ഫുൾ റൈഡിങ് റിവ്യൂ നോക്കട്ടെ സാദനം വേറെ ലെവൽ ആണ് അല്ലേ ലുട്ടാപ്പി കുന്തം ഒക്കെ മാറി നിൽക്കും 🥰🥰🥰🥰🥰🥰😍🤩🤩🤩🤩🤩😂😂😂
@@machangallery അല്ല പിന്നെ 😀😀
Bajaj എന്നും പൊളിയല്ലേ 👍👍👍👍👍👍
Polichu machane
Thank u machane
Machane....
Njanum kanan ethi🤝🤝
Poli macha❤️❤️🥰
Thank macha 😃🥰🥰🥰😘😘
Machan 😄😄. Njan 2013 ഇൽ പൾസർ 150 എടുത്തു 79000 രൂപ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ 1.20000😊😊😊😊
Machanee ktm showroom video cheyo
After lock down
Vallare nannayi vivarichittundu..good .
Thank u
20-30 ente duke😍 unexpected aayit kanda video il ente vandi😍
Namade machanitha 30 k lot avkunu.....super aliyaaa....🥰🥰
Ikka poliyan machamare😅
കൊള്ളാം 🥰
മച്ചാനേ... അടിപൊളി..... Pulser 😍😍😍വികാരം ലെവൽ 🔥🔥
🥰🥰🥰🤩🤑🤑🥳🥳🥳🥳🥳
Njan 2017 ns 200 എടുത്ത് അന്ന് 116000 ollayirunnu
Machane sugalle🥰
Machan uir
Machan 😍
My dear aryan planing ok thalarnallo plan shoot ok extend ayi lock down 🤣🤣🤣🤣😘😘
@@machangallery lockdown okke kazhiyatte machane... Nammude koodi safetik vendi alle.. Wait cheyam macha... Always with Machan😍
Domi 400 dream 💚
Machaan💐👌
Thank u dear 🥰😍😍
Dominer njan book cheythu
Chetta yamaha showroom onnu cheyyana Mt 15 bike pls
Pulsar 180 review ido machane
ബജാജ് എന്നു കേൾക്കുമ്പോയെ ഗോസ്റ്റ്റൈഡേഴ്സിനെയാ ഓർമ്മവരുന്നത്.
🥰🥰😇😇😇
Hello machan...
Oru Bike nte On road price calculation enganeyanu enn parayamo ?
Exshowroom price + Road tax + Insurance + Registration and Number plate charges + accessories (if any)
Ithallathe vere enthenkilum charges undakumo ? Showroom charges aayi vere kodukkano ? Exshowroom price il avarkkulla profit already included alle ? Nammal vere showroom profit kodukkano ??
Machan muthanu
Ningalu chankanu 🥰🥰😇😇😘😘🥳🥳🥳
Bro please improve sound quality
Machane
ഹായ് മച്ചാനെ 🌹🌹
ഗൂഗിൾ മച്ചാനെ
Poli powersh ayaloo
💪💪💪💪
Super ❤️
🥰🥰🥰😇😇😇
@@machangallery 220f
🥰🤗
Machane ah helmet onnu oooramayirunnu njan sharikku anne kandilla 🤣🤣🤣😂😂😂😂 njan bajajil mungi nikkayayirunnu
@@machangallery 😂😂😂
Thank🙏 you but ct 110x ?????
Next video coming soon edit going on 🥰🥰😇😇
Pulsar 220 f video cheyy bro
Ok
Ns 125 cc ethar
ഞാൻ ഒരു കട്ട bajaj fan ആണ് 🥰ന്റെ bike 220 ആണ് 🔥
2007 ൽ എങ്ങനെ ആണോ ഇറങ്ങിത് അതു പോലെ തന്നെ ഒരു മാറ്റം ഇല്ലാതെ ഈ 2021 ലും sticker മാത്രം update ചെയ്ത് വില കൂട്ടി ഇറക്കുന്നുണ്ട് ☹️ഇതു കാണുമ്പോൾ ആണ് കഷ്ടം തോന്നുന്നത് 🤦♂️
150 dual disc onroad?
Domi 400 uyir
🥰🥰😇😇
👌👌
Afridi യുടെ Look ....!!!
🤩🤩🤩🥰🥰🥰😍😍😍thank u machane
Pulsar 220 f nte oru review kittiyal kollamayirunnu
Ok dear🥰😇
Pulsar 150 twin disc new modelinte detailed vdo
Ns 160 kolamo
Allelum eplum ellarum paavam 180.ye avoid cheyumm.
Pulsor 150 2008 മുതൽ ഇനി പുതിയത് എടുത്താലും pulsor തന്നെ
Bro fazer fz yuda pazha model bike ollu showroom visit chayamoo
Dominar 250 il gear indication വെക്കാൻ പറ്റുമോ?
Machan Kozhikode used bike kanikkumo
Machante what's app number send chayyumo
Bike vanu
Pawersh
Bro Yamaha MT 15, R15 V3 ഈ രണ്ടു വണ്ടികളുടെ down payment, On road price details അറിയാൻ താല്പര്യം ഉണ്ട്
Pulsar 220 price athinde 2021 model luk onn kanichu kodkkam ayrunu pine 150 indeyum
Bro 220f inte onroad price and down paymente paranjiilla😢njan eadukkan aagrahikkunna vandiya plz replay🙏
Sajeerne onnu vilichal. Pore machane 🥰🥰😇😇😇😇
+91 96050 00765
Please 220 full review
Exchange ondo?
Yes available
400❤️
❤️
🥰🥰😇😇
Second hand Fz nte video idumo
Dominar 🤜🤛🤜🤛
Bro 45000 dominar down-payment annkil month yethra cash pay cheyandi verym
Accessories free 😂😂😘
വണ്ടിയുടെ Sale invoice, road tax (8% of sale invoice up to 1 lakh & 10% above 1 lakh), 100/- for temporary registration, 300/- for registration & maximum 10% for 5year insurance. എല്ലാം കൂടി കൂട്ടിയാലും on road price 5000/- കൂടുതലാണ് ഒരു entry level ബൈക്ക്/സ്കൂട്ടറിന് പോലും. കേരളത്തിലെ മാത്രം dealers എടുക്കുന്ന ഒന്നാണ് Handling charge. അത് അവർക്ക് തോന്നിയത് പോലെയാണ്. Sale invoice അല്ലാതെ വേറെ ഒന്നിനും ഒരു Receipt ഉം ഇല്ല. മിക്ക വണ്ടികളും meter consoul disconnect ചെയ്ത് test drive ന് കൊടുത്തിട്ടാണ് തരുന്നത്.
Bro ella vandide rivew nadthi.. 220 de mathram onnum paranjilla...😔😔.. Vandide eppozhathe rate um. Down payment ariyanm. Aarunn
Bro athoru full review nammal cheyyum namukku thanna samayam kazhinju covid scenum athanu 🥰🥰🥰😇😇😇
മച്ചാനെ ROYAL ENGIELD SHOWROOM VISIT CYOO?
Cheyyam
✨️😃
Rs 200 nu on road price aano..1.89 lakh..
Bro fz v3 rivuoy
🔥
slipper clutch👍
220 Patty Oru Full Review Cheyyuoo Bro
Rs 200
Avenger മാത്രം കണ്ടില്ല 🤔🤔🤔
Used bikes video vendum chyanam..
220 milage new price
Rs allagillum poyiyalle
Bro ivide ernklm 1.94analo rs200
Ok
@@machangallery 😊😊👍👍👍
Malapuram aduth 2nd hand vandi chiyo
Ct 110 x
Cheythu editil anu dear
@@machangallery OK ikaaa
@@youtubesulthan7502 OK broo
Hi
Hai
1.Dominar 400 ൻ്റ maximum speed bajaj പറയുന്നത് 140 km/hr ആണ് ,ഫ്രീക്കന്മാർ ശ്രമിച്ചിട്ട് പോലും 176 Km/hr കൂടുതൽ കിട്ടിയിട്ടില്ല .
2. Dominar 400 ൻ്റെ ഫ്യൂവൽ പമ്പ് ചൂടായി കേടാവാതിരിക്കാൻ കുറഞ്ഞത് 3 Iitter എങ്കിലും പെട്രോൾ വേണമെന്നാണ് Bajaj പറയുന്നത്. അവസാന തുള്ളി പെട്രോൾ കൊണ്ട് വണ്ടി ഇരപ്പിച്ച സാറേ .
3. Slipper clutch എന്നാൽ സ്പീഡിൽ പോകുമ്പോൾ പെട്ടെന്ന് ഗിയർ ഡൗൺ ചെയ്യേണ്ടി വന്നാൽ എൻജിൻ ബ്രേക്കായി വണ്ടി സ്കിഡാവാതിരിക്കാൻ ഉള്ള സംവിധാനമാണ്. അല്ലാതെ വളവിൽ വച്ച് ക്ലച്ച് പിടിച്ച് സ്പീഡ് കുറക്കാനും വളവ് കഴിഞ്ഞ് സ്പീഡ് കൂട്ടാനുമുള്ളതല്ല.
4. Dominar 400 ന് bajaj പറയുന്നത് 26 km/littre ആണ്. ചില ഭാഗ്യവാൻമാർക്ക് സിറ്റി ഡ്രൈവിൽ 22 km/Iittreഉം ഹൈവേയിൽ 30-32 Km/littre കിട്ടിയിട്ടുണ്ട് 35 Km/Iitter എന്നത് കുറച്ച് കൂടിപ്പോയി.
വണ്ടിയെ കുറിച്ച് അധികം സംസാരിക്കാത്തത് കൊണ്ട് ഇത്രയും മാത്രം.
Thank you so much bro for your valuable information 😇😇
@@machangallery Thanks to take it positively.
Lock aayallo ikkaa🔒 ini video engganaaa??🙄
Stock undu machane ningale njan orikkalum nirashapeduthilla
@@machangallery ath maathram kettaal mathiii ikkaaaa😍😍😂
D400 top speed 158km/hr
D250-132km/h
ano top speed
148 / 132
220 rate mathram paranjilla
Hamarraa Bajaj