കേരളത്തിലെ എല്ലാ പുരുഷർക്കും വേണ്ടി പുരുഷ കമ്മീഷൻ രൂപീകരിക്കാൻ രാഹുൽ ഈശ്വർ മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ് ഒരുപാട് സന്തോഷം സാർ, രാഹുൽ സാറിനെ സപ്പോർട്ട് ചെയ്യുന്നവർ അദ്ദേഹം അറിയട്ടെ എത്രപേരുണ്ട്. ❤❤
ഈ കാലഘട്ടത്തിൽ പുരുഷന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് അവർക്ക് താങ്ങും തണലുമായി താങ്കൾ ആവശ്യമാണ് ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണ് ദൈവം അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർതമായി പ്രാർതിക്കുന്നു
ഫെമിനിസ്റ്റുകളുടെ വ്യാജ കേസുകൾ കൂടിക്കൂടി വരുന്ന ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തന്നെ പുരുഷ കമ്മീഷൻ അത്യാവശ്യമാണ് നിരപരാധികളായ ഒരുപാട് പേരെ കള്ളക്കേസിൽ കുടുക്കിയിട്ടുണ്ട് ഇനിയും ഇത് ആവർത്തിച്ചു കൂടാ ഇന്നു ഞാൻ നാളെ നീ ഇത് ഓർത്ത് എല്ലാവരും പുരുഷ കമ്മീഷന് വേണ്ടി സപ്പോർട്ട് ചെയ്യുക.
🔥🔥🔥🔥രാഹുൽ എന്ന ഈശ്വരൻ 🔥🔥🔥പുരുഷ commision വരിക തന്നെ വേണം അതിലൂടെ മയക്കു മരുന്നും കഞ്ചാവും ഉപയോയോഗിക്കുന്ന നിരവധി പുരുഷന്മാർക്കെതിരെ സ്ത്രീകൾക് പരാതി കൊടുക്കാൻ നല്ല അവസരം ഉണ്ടാകും -എന്റെ അമ്മ എന്നോട് പറഞ്ഞതാണ് ഇന്ന് രാവിലെ 🙏
Dear rahul eshur വളരെ ഏറെ സന്തോഷം വർഷങ്ങൾക്കു മുൻപ് തന്നെ എന്റെ മനസ്സിൽ തോന്നിയ അനിവാര്യമായ കാര്യമാണ് പുരുഷന്മാർക്കൊരു സങ്കടനയും പുരുഷ കമ്മീഷനും എന്റെ എല്ലാവിത സപ്പോർട്ടും അഭിനന്ദനങ്ങളും അറ്റയിക്കട്ടെ ashraf ch
കേരളത്തിലെ എല്ലാ പുരുഷർക്കും വേണ്ടി പുരുഷ കമ്മീഷൻ രൂപീകരിക്കാൻ രാഹുൽ ഈശ്വർ മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ് ഒരുപാട് സന്തോഷം സാർ, രാഹുൽ സാറിനെ സപ്പോർട്ട് ചെയ്യുന്നവർ അദ്ദേഹം അറിയട്ടെ എത്രപേരുണ്ട്. ❤❤
❤
കഠിനാധ്വാനത്തിന് നല്ല വിജയം ലഭിക്കണേ ദൈവമേ
ഉറപ്പായിട്ടും ഉണ്ടാകും. രാഹുൽ ജീ 💪
ഇന്നലെ ന്യൂസ് 18 ചർച്ചയിലെ പെണ്ണുങ്ങളുടെ ആറ്റിട്യൂട് കണ്ടതോടെ ഉറപ്പിച്ചു.. മെൻസ് കമ്മീഷൻ 100% വേണം
ഈ കാലഘട്ടത്തിൽ പുരുഷന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് അവർക്ക് താങ്ങും തണലുമായി താങ്കൾ ആവശ്യമാണ് ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണ് ദൈവം അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർതമായി പ്രാർതിക്കുന്നു
എത്രയും പെട്ടെന്ന് എല്ലാം ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു വേണം പുരുഷ കമ്മീഷൻ രാഹുൽ മോന് എൻ്റെ എല്ലാവിധ ആശംസകളും
Very nice your lovely wishes
You are sincerely comment
💯 venam
പുരുഷ കമ്മീഷൻ ആവശ്യമാണ് ❤️👍🏼
വളരെ നല്ല ഉദ്യമം. വിജയിക്കട്ടെ. രാഹുലിന് സപ്പോർട്. 👍❤️
പുരുഷ കമ്മീഷൻ വേണം ❤❤❤❤❤❤❤❤❤
ഒരുപാട് നിരപരാധികളായ പുരുഷൻമാർക്ക് ഇത് പ്രയോജനപ്പെടും Rahul sir full support 👍🏻
ഫുള്ള് സപ്പോർട്ട് 💯💯💯💯💯💯💯💯💯
കേരളത്തിലെ സ്ത്രീ പുരുഷ ഭേദ മാന്യ full support❤🎉
രാഹുൽ ജീ ❤❤
ഫുൾ സപ്പോർട്ട് 👍
രാഹുൽ കി ജയ് ❤❤❤
രാഹുൽ 👍👍👍
വളരെ അത്യന്താപേക്ഷിതമായ പരിശ്രമം വിജയകരമായി മുന്നോട്ടുപോകാൻ താങ്കൾക്ക് ആശംസകൾ.❤❤❤
നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും. ദൈവംനിങ്ങളെ അനുഗ്രഹിക്കട്ടെ
സപ്പോർട്ട് 🥰🥰🥰👌
🔴ഏതാവശ്യത്തിനും എത്താം.....സ്ഥലവും തീയതിയും മുൻകൂട്ടി അറിയിച്ചാൽ...👍🏻
രാഹുൽജി 👍👍👍👍👍
എന്തായാലും ഒരു പുരുഷ കമ്മീഷൻ വേണം എങ്കിലേ പുരുഷന്മാർക് നീതി ലഭിക്കുകയുള്ളു
Full support...🙏🙏💪👍
Thank you
പുരുഷ കമ്മീഷൻ❤❤❤വേണം
രാഹുൽ എല്ലാവിധ വിജയാശംസകൾ
എത്രയും വേഗം ഒരു പുരുഷ കമ്മീഷൻ രൂപീകൃതമാവട്ടെ
We are always with you
Well done Rahul👏👏👏🔥🔥👍👍🙏🙏
Full saport rahul ji ❤❤
Very Very good 👍 👏 👌 RAHUL
❤❤❤Rahul പൂർണ്ണപിൻന്തുണയുണ്ട്
ഫെമിനിസ്റ്റുകളുടെ വ്യാജ കേസുകൾ കൂടിക്കൂടി വരുന്ന ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തന്നെ പുരുഷ കമ്മീഷൻ അത്യാവശ്യമാണ് നിരപരാധികളായ ഒരുപാട് പേരെ കള്ളക്കേസിൽ കുടുക്കിയിട്ടുണ്ട് ഇനിയും ഇത് ആവർത്തിച്ചു കൂടാ ഇന്നു ഞാൻ നാളെ നീ ഇത് ഓർത്ത് എല്ലാവരും പുരുഷ കമ്മീഷന് വേണ്ടി സപ്പോർട്ട് ചെയ്യുക.
Rahul Ishwar ❤💖💝❤️ full support ❤❤❤.
100 % സപ്പോർട്ട്
Hope you succeed brother...lots of love and prayers for your hard work ❣️🙏
Yes very Good ilike it sir
Kiduuu👍👍👍👍👍
ഇന്നലത്തെ ന്യൂസ് 18 ലെ ഫെമിനിസ്റ്റ് ആയുള്ള ചർച്ച പൊളിച്ചു 😂
കേരളത്തിലുള്ള ജനങ്ങളുടെ ഭൂരിപക്ഷം പിന്തുണയും രാഹുൽ ഈശ്വറിനുണ്ട് ധൈര്യമായി മുന്നോട്ട് പോവുക.
Strong support dear brother 💪❤❤❤❤
പുരുഷകമ്മീൻ അനിവാരൃം
രാഹൂൽ തങ്കൾക് ന്നൻമന്നേരുന്ന❤
Rahul👍support❤
🔥🔥🔥🔥രാഹുൽ എന്ന ഈശ്വരൻ 🔥🔥🔥പുരുഷ commision വരിക തന്നെ വേണം അതിലൂടെ മയക്കു മരുന്നും കഞ്ചാവും ഉപയോയോഗിക്കുന്ന നിരവധി പുരുഷന്മാർക്കെതിരെ സ്ത്രീകൾക് പരാതി കൊടുക്കാൻ നല്ല അവസരം ഉണ്ടാകും -എന്റെ അമ്മ എന്നോട് പറഞ്ഞതാണ് ഇന്ന് രാവിലെ 🙏
Rahul g ❤❤❤❤❤
വിഷമിക്കുന്ന പ്യരുഷന്മാർക്ക് ഒരത്താണി
Yes🙏
👍👍👍👍👍👍👍👍👍👍🙏🙏🙏
Fight on Rahul. Full support for you and your team.
ഞാനും താങ്കളുടെ കൂടെ
രാഹുൽ sir പൂർണ പിന്തുണ തരുന്നു all the best
👏👏👏👏
രാഹുൽ uyir.......❤
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏
വേണം
Rajul ji❤
❤❤❤❤ രാഹുൽ
നല്ല കാര്യം ❤
വൈകിയാണെങ്കിലും നല്ല തീരുമാനം ❤❤❤
full Support 🔥🔥🔥🔥
👍👍👍👍
മെൻസ് ആക്റ്റീവിസ്റ്റ് ദീപിക നാരായണിനെ ചാനലിൽ കൊണ്ടു വന്നാൽ നന്നാവും സാർ
👍👍
വളരെ നല്ല ഒരു മുന്നേറ്റം.... Proud Of you Rahul 💥💥💥🔥🔥🔥
❤❤❤❤ rahul...ji
തീർച്ചയായും 👍🏼
അവസരം കിട്ടിയാൽ ഈ വിഷയത്തിലുള്ള പിന്തുണ എവിടെയും പറയും.🎉
Thanks രാഹുൽ. ലീഗ് എംഎൽഎ മാർ സഹകരികാതിരിക്കില്ല ❤
rahul 👍
Full സപ്പോർട് രാഹുൽ ഇതു തുടങ്ങിയാൽ നിങ്ങൾ വേറെ. ലെവൽ ആകും. 👍👍👍👍👍👍👍💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
Rahul sar 💓
ജീവിതത്തിൽ ആദ്യമായി ഈ ഒരു കാര്യത്തിൽ ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നു.❤❤❤❤❤❤
Good👍
❤❤❤
Rahul. Full support!
നല്ല കാര്യം നിരപരാതികളായ പല പുരുഷന്മാർക്കും നീതി ലഭിക്കും. വിജയിക്കട്ടെ 👍
👉🏻🇮🇳🧑🏻⚖️Leagal
Men's 💪🏻🤙🏻🙌🏻
Commission
comming in kerala
Suddenly 💪🏻🤙🏻🙌🏻
👉🏻🇮🇳🧑🏻⚖️
All the best 🧑🏻⚖️🇮🇳👈🏻Advocate Rahul Eswar 🇮🇳🧑🏻⚖️👈🏻💪🏻💪🏻🙌🏻💪🏻
👍👍👍👍👍👍👍💪👍💪👍💪👍👍💪👍👍👍👍🙏
രാഹുൽ സാർ താങ്കൾ നിർബന്ധമായും പുരുഷ കമ്മീഷൻ കൊണ്ടുവരണം
ഇതിൽ സ്ത്രീകളുടെ പ്രാധിനിത്യം ഒഴിവാക്കണം.അല്ലെങ്കിൽ പിന്നീട് പ്രശ്നം ഉണ്ടായിക്കൊണ്ടേയിരിക്കും
Yes
I support
Full support rahu
Rahul❤
🎉
Thanks Rahul sir 🙏
Dear rahul eshur
വളരെ ഏറെ സന്തോഷം വർഷങ്ങൾക്കു മുൻപ് തന്നെ എന്റെ മനസ്സിൽ തോന്നിയ അനിവാര്യമായ കാര്യമാണ് പുരുഷന്മാർക്കൊരു സങ്കടനയും പുരുഷ കമ്മീഷനും എന്റെ എല്ലാവിത സപ്പോർട്ടും അഭിനന്ദനങ്ങളും അറ്റയിക്കട്ടെ ashraf ch
പുരുഷ കമ്മീഷൻ ആവശ്യമാണ്
എല്ലാ പിന്തുണയും. താങ്കളിൽ നിന്നുകൂടി പ്രചോദനം ഉൾക്കൊണ്ട് ഞാൻ ഒരു കവിത രചിച്ചിട്ടുണ്ട്. അത് അതികം വൈകാതെ വെളിച്ചം കാണും
Rahuleshswaru❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Good idea
Full support purusha commission varanam പീടിക്കപ്പെടുന്ന പുരുഷനും നീതി ലഭിക്കാനാണ് പുരുഷ സങ്കടന ശക്തി പെടുത്തണം ❤❤❤
Rahul💚💚
Oru balance varatte 👍🏻❤
വനിതാ കമ്മീഷൻ അധ്യക്ഷ ആയിരുന്ന ജോസഫിൻ മാടത്തെ ഓർമ്മ വന്നു 🤣😭
Rahul ji ❤❤❤❤
I support,
Rahul Eeswar നെ മുഖ്യ മന്ത്രി ആകണം 💥💥🔥🔥
👍
Rahul bro Full saport 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
അങ്ങയെ ഇഷ്ടം
നീതി, സ്ത്രീക്കും പുരുഷനും ഒരുപോലെയാണ്. അതിൽ വിവേചനം ഒട്ടും പാടില്ല. 😀
തീർച്ചയായും വേഗം സാധ്യമാവട്ടെ ❤️🙏👍
Full. Support
All the best 🥰🙏
Orupad orupad nandhiyund Rahul easwar.inganeyoru initiative edukkunnathinu.aaanungalum manushya jeevikal thanneyalle ennu palappozhum thonipokarund,ividuthe niyamathinteyum kodathiyudeyum nilapaadukal kaanumbol
ആണുങ്ങളുടെ അഭിമാനം ആണ് Rahul easwar sir 👌👌ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെ ആണ് Rahul easwar
👍👍💯
പുരുഷ കമ്മീഷൻ തീർച്ചയായും വേണം❤❤❤❤
എത്രയും വേഗം നടക്കട്ടെ രാഹുൽ ജി ❤️❤️🙏
തീർച്ചയായും വേണം👍