പി ജയരാജൻ ക്വട്ടേഷൻ സംഘത്തിന്റെ നേതാവോ? | PG Suresh Kumar | News Hour 27 June 2024

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 221

  • @toppitopps5872
    @toppitopps5872 3 หลายเดือนก่อน +61

    ഈ നശിച്ച പാർട്ടി ഇവിടെ ഇല്ലാതാകണം എത്ര എത്ര മനുഷ്യരെയാണ് ഇവർ കൊന്നുതള്ളിയത്.... എത്ര അമ്മ പെങ്ങന്മാരേയാണ് ഇവർ കണ്ണീരിൽ ആഴ്ത്തിയത്.... എത്ര കുട്ടികൾക്കാണ് ഇവർ അച്ഛനില്ലാതെയാക്കിയത്...

    • @manu-k8h
      @manu-k8h 3 หลายเดือนก่อน +3

      അതെ..

    • @saileshvattakandy
      @saileshvattakandy 3 หลายเดือนก่อน +2

      Still voted to power by kerala public

    • @toppitopps5872
      @toppitopps5872 3 หลายเดือนก่อน

      @@saileshvattakandy That is shame.

  • @MalluMalayalam
    @MalluMalayalam 3 หลายเดือนก่อน +10

    വോട്ട് ചെയ്ത് വീണ്ടും ഭരണം ചെയ്ത് കൊടുത്ത മലയാളികൾ ചിന്തിക്കുക🙏

  • @arunkumarprabhakaran9614
    @arunkumarprabhakaran9614 3 หลายเดือนก่อน +6

    തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രേത്യയശാസ്ത്രം. കാലങ്ങളെടുക്കും ശെരിയായ ധാരണ വരാൻ.

  • @memmeme8806
    @memmeme8806 3 หลายเดือนก่อน +33

    JAYARAJAN NUMBER ONE CRIMINAL

    • @dp-og9zr
      @dp-og9zr 3 หลายเดือนก่อน +1

      💯

    • @NoName1k56
      @NoName1k56 3 หลายเดือนก่อน +2

      💯 percent. Goon and KOLAYALI

  • @vijaybabupv8148
    @vijaybabupv8148 3 หลายเดือนก่อน +29

    കൂടെ ജയകൃഷ്ണൻ മാഷുടെ വധവും ചർച്ച ചെയ്യു.

    • @anthonymanjaly9552
      @anthonymanjaly9552 3 หลายเดือนก่อน +2

      Yes

    • @saileshvattakandy
      @saileshvattakandy 3 หลายเดือนก่อน +1

      Yes

    • @KOCHUS-VLOG
      @KOCHUS-VLOG 3 หลายเดือนก่อน

      അതാരാണ്???

    • @SreejuRudra1024-hi3xe
      @SreejuRudra1024-hi3xe 3 หลายเดือนก่อน

      ചർച്ച ആരെങ്കിലും തുടങ്ങിയാൽ കെജെപി അതിന് തടയിടും

    • @Pachalam-Steven82
      @Pachalam-Steven82 3 หลายเดือนก่อน

      ​@@KOCHUS-VLOG കൊച്ചു കുട്ടികൾ വല്ല ഡോറ ബുജി കാർട്ടൂൺ ഒക്കെ കണ്ടാൽ പോരെ, ഇത്രെയും കടുകട്ടിയായ discussion വന്നു, ഇതാരാണ് അതാരാണ് എന്നൊക്കെ 😂😂😂

  • @SreejaN-cx5qb
    @SreejaN-cx5qb 3 หลายเดือนก่อน +9

    തൊഴിലാളി വർഗത്തെ ഉപേക്ഷിച്ചു. ന്യൂന പക്ഷ പ്രീണനം നടത്തി 2 പിണറായി ഗവണ്മെന്റിന്റ അധികാരത്തിൽ എത്തി. അധികാരത്തിൽ എത്താൻ കമ്മ്യൂണിസം ഉപേക്ഷിച്ചു സിപിഎം കേരളത്തിൽ

  • @Chandran421
    @Chandran421 3 หลายเดือนก่อน +7

    കേരളം =ബംഗാൾ +ത്രിപുര ഈ ഒരു സമവാക്യത്തിലെത്താൻ അധികാകാലം കാത്തിരിക്കേണ്ടി വരില്ല.

  • @mujeebcym
    @mujeebcym 3 หลายเดือนก่อน +5

    കാലൻ ജയരാജൻ

  • @sadikpallikkal8656
    @sadikpallikkal8656 3 หลายเดือนก่อน +4

    കാലം കാത്തിരിക്കും സഖാവേ

  • @francischirayathfrancischi6795
    @francischirayathfrancischi6795 3 หลายเดือนก่อน +4

    സിപിഎം പാർട്ടി ഇത്രയും അധംപദിച്ചോ.......എല്ലാവർക്കും പിണറായിയെ പേടിയാണെല്ലേ😂😂😂

  • @RaghavanA-s4e
    @RaghavanA-s4e 3 หลายเดือนก่อน +2

    ഈ പ്റതികളെ ഇപ്പോൾ പുറത്ത് ആവശ്യമുണ്ടമുണ്ടെന്ന് കാറ്റ് പറയുന്നു

  • @sunilpvr
    @sunilpvr 3 หลายเดือนก่อน +24

    പിണറായി വിജയനെ ആദ്യം മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നീക്കണം അപ്പോൾ ആ പാർട്ടി രക്ഷപെടും

    • @t.hussain6278
      @t.hussain6278 3 หลายเดือนก่อน

      രെക്ഷ പെടില്ല. ഈ പാർട്ടി മൊത്തം മനസ്സിന് കാൻസർ പിടിച്ചവർ ആണ്. കൊണ്ടേ പോകൂ. ചത്തൊടുങ്ങണം.

    • @mariyarajan9418
      @mariyarajan9418 3 หลายเดือนก่อน

      Party രക്ഷ പെടുന്ന തെങ്ങനെ? കൂടെ ഉള്ളവർ അതിലും നികൃഷ്ടരായ criminals. Well trained criminals.
      "വിത്തു ഗുണം പത്തു ഗുണം എന്ന് കേട്ടിട്ടില്ലേ"??????

    • @radhakrishnanmk9791
      @radhakrishnanmk9791 3 หลายเดือนก่อน +1

      😂എന്തിന്😂

  • @shihabka8771
    @shihabka8771 3 หลายเดือนก่อน +4

    കാലൻജയരാജൻ

  • @abdullahfousi8237
    @abdullahfousi8237 3 หลายเดือนก่อน +6

    ബാലകൃഷ്ണൻ സാറും ആസാതും തോമസ് സാറും എല്ലാം പറയുന്നില്ലേ ഇത്‌പോലെ എത്ര സഗാക്കൾ പറയുന്നു എന്നിട്ടും കാരണബൂധം ഒന്നും കാണുന്നില്ലല്ലോ 🙏🙏🙏

  • @MalluMalayalam
    @MalluMalayalam 3 หลายเดือนก่อน +3

    ദയവായി ഇനി ആരും സഖാക്കൾക്ക് വോട്ട് ചെയ്യരുത്🙏
    നമുക്ക് നമ്മുടെ കേരളത്തെ രക്ഷിക്കാൻ പറ്റും

  • @NoName1k56
    @NoName1k56 3 หลายเดือนก่อน +2

    Why. Dont. Discuss. Jayakrishnan. Mash. Murder

  • @sajukochappan
    @sajukochappan 3 หลายเดือนก่อน +1

    മനു തോമസിന് അഡ്വാൻസ് ആദരാജ്ഞലികൾ 🙏

  • @abdullahfousi8237
    @abdullahfousi8237 3 หลายเดือนก่อน +1

    ബാല കൃഷ്ണൻ സാർ ടിപിയെ എന്ന് ഇവർ കൈ വേച്ചു അന്ന് തുടങ്ങി ഇവരുടെ നാശം

  • @sandeep4257
    @sandeep4257 3 หลายเดือนก่อน +3

    മനു തോമസ് .. യഥാർത്ഥ കമ്യൂണിസ്റ്റുകാരൻ .. സഖാവ് 💪🔥❤️

  • @yeshodarandaran709
    @yeshodarandaran709 3 หลายเดือนก่อน

    😢P

  • @veeranpk7604
    @veeranpk7604 3 หลายเดือนก่อน +2

    CPM ന് ഇനിയും നേരം വെളുത്തില്ലേ

  • @shajic3698
    @shajic3698 3 หลายเดือนก่อน

    PPPP JJJJ❤❤❤❤

  • @SreehariAL
    @SreehariAL 3 หลายเดือนก่อน

    Rema is in india alliance what a shame

  • @agooglepage2855
    @agooglepage2855 3 หลายเดือนก่อน

    😂😂😂😂 1:03

  • @AbuAbu-gy8ki
    @AbuAbu-gy8ki 3 หลายเดือนก่อน

    😂😂😂🎉😊

  • @RinzBabz
    @RinzBabz 3 หลายเดือนก่อน +1

    Apo pinarayi thanae TP yae kollam order ettathu

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 3 หลายเดือนก่อน +3

    very poor panel

  • @thomaspj1387
    @thomaspj1387 3 หลายเดือนก่อน

    JarajanandVijayanisdirtyDavil

  • @lalukolat8416
    @lalukolat8416 3 หลายเดือนก่อน

    Ithilum nallathu vere valla panikkum pokunnathaanu vesianete

  • @noushadnoushad1724
    @noushadnoushad1724 3 หลายเดือนก่อน

    Pinanariyum,,Jaya,Raajammarum, Luttappimmarum,,,,,Vijaya, Rahavan,mmarum,,, Keralathinte,,Naasham

  • @ManojBiji
    @ManojBiji 3 หลายเดือนก่อน

    Q

  • @SarathbSarathb
    @SarathbSarathb 3 หลายเดือนก่อน +1

    ഇതേപോലെ ഒരു മാമാ മാധ്യമത്തെ ലോകത്തെ കണ്ടിട്ടില്ല ഇങ്ങനെയും എന്തിനാണ് മാധ്യമം ജനങ്ങളിൽ സത്യം മാത്രം എത്തിക്കുക അല്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഒരു രാഷ്ട്രീയപാർട്ടിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുക അല്ല മാധ്യമം ചെയ്യേണ്ടത് പാവപ്പെട്ട വിദ്യാർത്ഥികളുടെ ജീവിതംഇല്ലാതാക്കിയ കേന്ദ്രസർക്കാരിനെതിരെ ഒരു നയാ അക്ഷരം മിണ്ടാത്ത ഇതേപോലുള്ള മാധ്യമങ്ങൾക്കെതിരെ ജനങ്ങളാണ് പ്രതികരിക്കേണ്ടത്

    • @ramachandramararma9092
      @ramachandramararma9092 3 หลายเดือนก่อน

      കൈരളി👍

    • @dp-og9zr
      @dp-og9zr 3 หลายเดือนก่อน +2

      ആഹാ അടിപൊളി😂

    • @vinayachandran4329
      @vinayachandran4329 3 หลายเดือนก่อน +1

      പ്ഫാാ... എരപ്പാളി ഫൂ....,...

  • @alicepurackel7293
    @alicepurackel7293 3 หลายเดือนก่อน

    സൂക്ഷിക്കുക ഭ്രാന്താണ് ഈ വർഗ്ഗങ്ങൾക്കെല്ലാം.

  • @jcadoor204
    @jcadoor204 3 หลายเดือนก่อน +157

    ടി.പിയുടെ ആത്മാവ് പിണറായിയെ വേട്ടയാടുന്നു, KK രമയിലൂടെ കാലം ഇതിനു കണക്ക് ചോദിക്കാതെ വിടില്ല.

    • @shinevalladansebastian7847
      @shinevalladansebastian7847 3 หลายเดือนก่อน +8

      ആത്മാവും കോപ്പും ഒന്നും ഇല്ല. അനിവാര്യമായ പതനം. 👍

    • @JSVKK
      @JSVKK 3 หลายเดือนก่อน

      ​@@shinevalladansebastian7847ആത്മാവ് ഇല്ലെങ്കിൽ നീതിയില്ല, നീതിക്ക് വിലയില്ല.

    • @t.hussain6278
      @t.hussain6278 3 หลายเดือนก่อน +1

      കൊല്ലപ്പെട്ട TP ജീവിച്ചിരുന്ന TP യെകാൾ ശക്തൻ. ഇനി കൊല്ലാനും പറ്റത്തില്ല.

    • @usha6521
      @usha6521 2 หลายเดือนก่อน +1

      G

    • @usha6521
      @usha6521 2 หลายเดือนก่อน

      😊😊😊😊

  • @bensonsamuel5972
    @bensonsamuel5972 3 หลายเดือนก่อน +163

    ഇനിയും വെളിവു വീഴാത്ത 35% ജനങ്ങൾ ഇനിയും കേരളത്തിൽ ഉണ്ട് എന്നതാണ് ഏറ്റവും സങ്കടം...

  • @Kaafir916
    @Kaafir916 3 หลายเดือนก่อน +102

    മരണപ്പെട്ട TP എന്ത് ശക്തനാ…..

    • @ebrahimkp6003
      @ebrahimkp6003 3 หลายเดือนก่อน

      കോൺഗ്രസ്‌ ബിജെപി ലീഗ് ഒറ്റകെട്ടായി സിപിഎമ്മിന് എതിരെ രംഗത്തുണ്ട് ഇതിന്റെ നേട്ടം ബിജെപി കൊയ്യും

  • @josephvarghese7142
    @josephvarghese7142 3 หลายเดือนก่อน +68

    ഈ പാർട്ടി കാലഹരണപ്പെട്ടു

    • @dmohanadasdas4316
      @dmohanadasdas4316 3 หลายเดือนก่อน

      അങ്ങനെ തന്നെ ആകണം

  • @Manojkumar-pt7xm
    @Manojkumar-pt7xm 3 หลายเดือนก่อน +44

    ഇത് വിജയൻ്റെ നാടകമാണ്. തനിക്കുനേരെ ഉയരുന്ന സ്വരം ജയരാജനു നേരെ തിരിക്കാൻ

    • @mckck338
      @mckck338 3 หลายเดือนก่อน

      തനിക്ക്‌ ശേഷം പ്രളയം എന്ന് ബിജ്യൻ തീരുമാനിച്ചു കഴിഞ്ഞു ...ഇങനെയാണു കാര്യമെങ്കിൽ ഇനി പാർട്ടി ഉണ്ടാവില്ല 😂..

  • @MalluMalayalam
    @MalluMalayalam 3 หลายเดือนก่อน +14

    ഇലക്ഷനിൽ ആരും ഇനി സഖാക്കൾക്ക് വോട്ട് ചെയ്യില്ല എന്ന് തീരുമാനിച്ചാൽ മതി👍

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 3 หลายเดือนก่อน +18

    ചന്ദ്രശേഖരനേറ്റ വെട്ട് കമ്മ്യണിസ്റ്റ് ഹൃദയങ്ങളിലാണ് കൊണ്ടത്. ആ..ഹൃദയവേദനയക്ക് കാലം മറുപടിപറയും. പറഞ്ഞേ. തീരൂ........കാത്തിരിക്കാം...!!!...

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 3 หลายเดือนก่อน +18

    ചന്ദ്രശേഖരന്റെ രക്തം വീണ മണ്ണിന് അതിന് അതിന് മറുപടി പറഞ്ഞേതീരൂ. കാലം അത്പറയിക്കും...... (. അതാണ്. കാലനിതി. അതിന് പ്രധിവിധി യില്ല.....

  • @mammedpadikkal1856
    @mammedpadikkal1856 3 หลายเดือนก่อน +75

    T. P. കേസിലെ 10 പ്രതികൾ പരോളിൽ ആണ് സഹോദര, സൂക്ഷിക്കുക, ദൈവം കാക്കട്ടെ

  • @amrudalalcg5918
    @amrudalalcg5918 3 หลายเดือนก่อน +27

    നമ്മുടെ മുഖ്യമന്ത്രി ഇത് ഒന്നും കാണില്ല
    ഈ കേരളത്തിൽ ആദ്യരക്ഷ്ട്രീയ കൊലപാതകം മുതൽ അന്വേഷണം നടത്തണം

    • @Rahul-s5s7l
      @Rahul-s5s7l 3 หลายเดือนก่อน

      😂😂😂Onnam prathi

  • @amrudalalcg5918
    @amrudalalcg5918 3 หลายเดือนก่อน +46

    ഇദ്ദേഹം പറയുന്നത് 100%ശരിയാണ്

  • @lissyfrancis6594
    @lissyfrancis6594 3 หลายเดือนก่อน +5

    ജീവിച്ചിരിക്കുന്ന ടിപിയെക്കാൾ മരണപ്പെട്ട TP യെ ഇടത് ഭയപ്പെടേണ്ടി ഇരിക്കുന്നു കാരണം അദ്ദേഹത്തിന്റെ ആത്മാവ് എണ്ണി എണ്ണി കണക്ക് ചോദിച്ചിരിക്കും.

  • @VijayaKumar-ju8td
    @VijayaKumar-ju8td 3 หลายเดือนก่อน +20

    ഇവന്മാർ കൊന്ന ആൾക്കാരുടെ ആത്‍മവും അവരുടെ കുടുംബങ്ങളുടെയും ശാ പം മൂലം ഈ പാർട്ടിയും അതിനു നേതൃത്വം കൊടുത്തവരെയും നാമാവശേഷ മാകും

    • @mariyarajan9418
      @mariyarajan9418 3 หลายเดือนก่อน +1

      കൊലയ്ക്ക് കൂട്ടു നിന്നവർക്കും തീർച്ചയായും ഒരിക്കലും ഗതി കിട്ടില്ല.
      കിട്ടരുത്. ഓരോ നിരപരാധിയുടേയും
      കണ്ണീർ ഇവനൊന്നും മാപ്പില്ല.

  • @lakshamanpv4358
    @lakshamanpv4358 3 หลายเดือนก่อน +19

    രമയുടെ ദുഃഖം പ്രതിഫലിക്കുന്നു മുഖത്ത്

  • @maryjuliet5237
    @maryjuliet5237 3 หลายเดือนก่อน +13

    വെള്ളത്തിൽ ഒഴിച്ച എണ്ണ പോലെ സത്യം ഉയർന്ന് മുകളിൽ വരും.

  • @kunjumonkk1550
    @kunjumonkk1550 3 หลายเดือนก่อน +4

    പാടത്തു പണ്ടി വരമ്പത്ത് കൂലി ഇതാണ റല്ലൊ ഇവരുടെ ആശയം ഇപ്പോൾ യാധാർത്ഥ്യമാകുന്നു ഇനിയുള്ള കാലം അങ്ങനെയായിരിക്കും ഇനി സഖാക്കൻമാർ ആരെ 1 ക്കെയാണ് ഇവർ തീർകുന്നത് കണ്ടറിയണം

  • @വചനതീരം
    @വചനതീരം 3 หลายเดือนก่อน +6

    ഇനിയും ഇതൊക്കെ ചുമ്മാ പറയുന്നത് ആണെന്ന് വിശ്വസിക്കുകയും പാർട്ടിയോടുള്ള അടിമ മനസ്സ് വിട്ട് കളഞ്ഞ് തനിയ്ക്ക് സ്വന്തം ആയി ഒരു അസ്ഥിത്വമുണ്ട് അതിൽ ആണ് സ്വയം നില നിൽക്കേണ്ടത് എന്ന് തിരിച്ചറിയാൻ കഴിയാത്തവരെ കുറിച്ച് എന്ത് പറയാൻ ബംഗാളിക്ക് വിവേകം ഉണ്ടായി 🤣🤣🤣

  • @abdullahfousi8237
    @abdullahfousi8237 3 หลายเดือนก่อน +6

    പിന്നെ എന്തിനാ പോലീസ് രമയു ടെ വീട്ടിൽ എത്തി യത് സ്പീക്കർ പ്ലീസ് നാണം ഇല്ലേ ഷംസീറെ നിനക്ക് 🙏🙏🤔🤔

  • @basheermarva8828
    @basheermarva8828 3 หลายเดือนก่อน +8

    ജീവിച്ചിരിക്കുന്നതിലും വലിയ തലവേദന ആണ് മരിച്ച ടി പി

  • @reejovarghese2645
    @reejovarghese2645 3 หลายเดือนก่อน +8

    Manu Thomas full supportകൊലപാതകം മുതൽ അന്വേഷണം നടത്തണം

  • @pksanupramesh178
    @pksanupramesh178 3 หลายเดือนก่อน +4

    പോലീസുകാരെ ബലിയാടാക്കി 😂

  • @unnithekkepatt7881
    @unnithekkepatt7881 3 หลายเดือนก่อน +11

    ഒരേയരു അവതാരം ആ അവതാരം ആരാണെന്ന് അരിയാഹാരം കഴിക്കുന്ന കേരള ജനതയ്ക്ക് മനസിലാകും 🤔

  • @abdullahfousi8237
    @abdullahfousi8237 3 หลายเดือนก่อน +5

    ബാല കൃഷ്ണൻ സാർ ടിപിയെ എന്ന് ഇവർ കൈ വേച്ചു അന്ന് തുടങ്ങി ഇവരുടെ നാശം

  • @abusalmanzahra4711
    @abusalmanzahra4711 3 หลายเดือนก่อน +24

    കൊന്നിട്ടും മരിക്കാത്ത ടി പി

  • @jaseerakabeer.tjaseerak
    @jaseerakabeer.tjaseerak 3 หลายเดือนก่อน +4

    പ്രിയപെട്ട രമ എം എൽ എ ഇത് എങ്ങനെ സഹിക്കുന്നു

  • @jjjyotish
    @jjjyotish 3 หลายเดือนก่อน +5

    I still remember the day of the heinous TP murder. I was a teenager and was literally shocked to the core. That day, I decided I will never vote for CPM in Kerala.

  • @rera8060
    @rera8060 3 หลายเดือนก่อน +11

    ആരാണ് ഈ ബഹുമാനപ്പെട്ടവർ. പിണറായിയും ഷംസീറും ബഹുമാനിക്കപ്പെടേണ്ടതുണ്ടോ?

  • @Ramakrishnankapil
    @Ramakrishnankapil 3 หลายเดือนก่อน +5

    A-Z ആളുകൾ ഫ്രോഡുകളാണ് പാർട്ടിയിൽ 😡

  • @KayaniOKP
    @KayaniOKP 3 หลายเดือนก่อน +26

    ഇത് ഇലക്ഷൻ പരാജയത്തിൽ നിന്നും തിരിച്ചുവിടാൻ പുതിയൊരു അടവാണ്

  • @leelavvuthamn
    @leelavvuthamn 3 หลายเดือนก่อน +3

    ടിപി ചന്ദ്രശേഖരൻ കൊലപാതകം സിബിഐ അന്വേഷിക്കുക എന്നതുപോലെ വാടിക്കൽ വാസു കൊലപാതകം മുതൽ ഉള്ള എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും സിബിഐ അന്വേഷിക്കുക. തെങ്ങിൻ പൂക്കുല പോലെ ചിതറി തെറിക്കും എന്ന പ്രസംഗം എന്നതിൻറെ പൊരുൾ എന്താണ്?

  • @JoseJose-dw2nr
    @JoseJose-dw2nr 3 หลายเดือนก่อน +4

    അഴുക്ക് കംമുണിസത്തേ.. മനസിലാക്കാൻ... നമ്മുടെ വിദ്ധ്യഭ്യസത്തിൻ ത്രണിയാല്ല...

  • @Yessljaleel
    @Yessljaleel 3 หลายเดือนก่อน +8

    ഈ ഉദ്യോഗസ്ഥന്മാർ സത്യം ജനങ്ങളുടെ മുൻപിൽ വെളിപ്പെടുത്തണം😢😢😢

  • @danielkjacob662
    @danielkjacob662 3 หลายเดือนก่อน +4

    ജീവിച്ചിരുന്ന TPCയേക്കാളുo മരിച്ച T P C യാണ് കൂടുതല്‍ ശക്തനാണ് cpmനു നാണക്കേട് എല്ലായ്പ്പോഴും ഇത് അവരെ വേട്ടയാടുന്നു ഇനിയും അവര്‍ ഇത് പോലെ പലരെയും കൊന്നു കൊല വിളിക്കും.

  • @sivadasan1558
    @sivadasan1558 3 หลายเดือนก่อน +11

    cpm closed 2026 ok Thanks

  • @SinuNair007
    @SinuNair007 3 หลายเดือนก่อน +4

    ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല 😂😂

  • @sukumariamma4451
    @sukumariamma4451 3 หลายเดือนก่อน +2

    കൊള്ളാം നല്ല C. P. M. നേതാക്കൾ. സത്യം ജയിക്കട്ടെ . 😮😮😮😮😮😮😮😮😮😮

  • @sudhakaranpillai2591
    @sudhakaranpillai2591 3 หลายเดือนก่อน +3

    ജയരാജൻ ചെയ്യുന്ന പണിക്കുന്ന കിട്ടുന്ന മറുപടി ? കൊത്തുന്ന വിഷം കൊത്തുന്ന പാമ്പിനെ കൊണ്ടു തിരിഞ്ഞെടുക്കുന്നു!

  • @InfiniteWanderlust
    @InfiniteWanderlust 3 หลายเดือนก่อน +4

    മാഷാ അല്ലാഹ് സ്റ്റിക്കർ വാങ്ങാൻ പോയിട്ടുണ്ടാവും

  • @ShantAgen
    @ShantAgen 3 หลายเดือนก่อน +4

    TP terror attack

  • @VinodK-xd1ei
    @VinodK-xd1ei 3 หลายเดือนก่อน +4

    ഭരണ വിരുദ്ധ വികാരം തിരിച്ചുവിടുന്നതാണ് അത് ജയരാജനിലൂടെ

  • @haskerbabu8415
    @haskerbabu8415 3 หลายเดือนก่อน +3

    ആ ജയരാജൻ കൊന്നു തള്ളിയ കഴിഞ്ഞില്ല പ്രശ്നങ്ങളൊക്കെ എല്ലാ കൊലപാതകത്തിന്റെ ഉത്തരവാദിയാണ് മീൻ കണ്ണി ആ ജയരാജൻ ആണ്

  • @rokku7253
    @rokku7253 3 หลายเดือนก่อน +2

    കണ്ണൂരിലെ രാജീവന്മാർക്കും ബിജയനും അണികളിൽ നിന്നും പണി വന്നു തുടങ്ങി e🤣🤣🤣🤣

  • @rahindpraveen9622
    @rahindpraveen9622 3 หลายเดือนก่อน +2

    പിണറായി വിജയൻ ചെയ്ത പാവം അയാൾ ഏത് ഗംഗയിൽ കുളിച്ചാൽ ആണ് മാറുക

  • @sivadasanMONI
    @sivadasanMONI 3 หลายเดือนก่อน +6

    നല്ല സംവാദം👌👌👏👍👍👍

  • @vaniyurkunjabdulla5284
    @vaniyurkunjabdulla5284 2 หลายเดือนก่อน +2

    ഈ പറയുന്ന സമയം കൊലപാതകം നടക്കുന്ന കാലത്ത് മനു ഇതിൽ പങ്കാളി അല്ലെ ഇപ്പോൾ വെളി ppad👍വന്നത്

  • @priyeshpriyu
    @priyeshpriyu 3 หลายเดือนก่อน +3

    മനു തോമസ് പറഞ്ഞത് സത്യമാണെന്ന് തോന്നുന്നു. PJ പാർട്ടിയോട് ഇത് ചെയ്യാൻ പാടില്ലായിരുന്നു

  • @anichami5434
    @anichami5434 3 หลายเดือนก่อน +5

    Patiiya speaker

  • @rajesharraj8724
    @rajesharraj8724 3 หลายเดือนก่อน +2

    മനു 100%ശെരിയാണ്

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 3 หลายเดือนก่อน +18

    ടിപിമാരിച്ചിട്ടും
    മരിക്കാത്ത
    പോരാളി

  • @parasf22
    @parasf22 3 หลายเดือนก่อน +2

    മനു ബ്രോ ഭിത്തിയിൽ കേറാതെ സൂക്ഷിച്ചു നടക്കണേ 🤷🏼‍♂️

    • @Pachalam-Steven82
      @Pachalam-Steven82 3 หลายเดือนก่อน

      വാൾ എടുത്തവൻ വാളാൽ

  • @dp-og9zr
    @dp-og9zr 3 หลายเดือนก่อน +4

    കൊലപാതകപാർട്ടി

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 3 หลายเดือนก่อน +3

    Asiff sir ❤❤❤❤

  • @shafishafi3
    @shafishafi3 3 หลายเดือนก่อน +5

    കൊലയാളി ജയരാജന് ചിറ്റപ്പൻ ജയരാജന്റെ പണി ആണിത്

  • @premrajnarayanan8735
    @premrajnarayanan8735 3 หลายเดือนก่อน +12

    C.M. is d main culprit.

  • @noushadnoushad1724
    @noushadnoushad1724 3 หลายเดือนก่อน +4

    KOLAYALI,, PAARTTI,,pinanari,,Olikkum

    • @noushadnoushad1724
      @noushadnoushad1724 3 หลายเดือนก่อน

      V,S,,, Vargeeya,Vaathiyanu,,,,,Ayal,Poyathu,,,Pattikkalaanu,,Mun,,,S,F,I,(Hilal,),, Parayunnu

  • @bennysebastian8149
    @bennysebastian8149 3 หลายเดือนก่อน +4

    Jayarajan
    Yamakalan
    Anubhavikkum
    Daiva neethi

  • @likeshvt2705
    @likeshvt2705 3 หลายเดือนก่อน +13

    Adima Shamsheer...

  • @memmeme8806
    @memmeme8806 3 หลายเดือนก่อน +6

    THIS MAN HEAD OF THE CRIMINALS FOR KILED TP

  • @Vipinarshahemin
    @Vipinarshahemin 3 หลายเดือนก่อน +4

    TP 😮😮😮😢😢😢😂😂😂

  • @jacobjoseph7274
    @jacobjoseph7274 3 หลายเดือนก่อน +2

    👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳

  • @KSubash-yy3ki
    @KSubash-yy3ki 3 หลายเดือนก่อน +1

    TP.... ജോസഫ് മാഷ്... ഇതൊക്കെ സ്വയം കുഴി തോണ്ടൽ.

  • @mohammedaboobacker9260
    @mohammedaboobacker9260 3 หลายเดือนก่อน +2

    Speaker എല്ലാം ഒളിച്ചു കളിക്കുന്നു. ഈ ക്രിമിനലുകളെ ഇവരല്ലാം വളർത്തുന്നു.

  • @jayakumarok9751
    @jayakumarok9751 3 หลายเดือนก่อน +2

    അത് യമുനയോട് ചോദിക്കണം

  • @rajaadaikkalam4093
    @rajaadaikkalam4093 3 หลายเดือนก่อน +3

    Manu ( INNOVA. )😢😢😢😢

  • @kuttyachenaugustine3977
    @kuttyachenaugustine3977 2 หลายเดือนก่อน

    ദിസംബോധന ചെയ്യുന്നത് യഥാത്തത്തിൽ നല്ല മനുഷ്യരെ അവഹേളിക്കുന്നതിനുതു

  • @pearlr4805
    @pearlr4805 3 หลายเดือนก่อน

    മോനൂസേ രാമക്ഷേത്രം ചോരുന്നു, അയോധ്യയിലെ പുതിയ റോഡുകൾ പൊളിയുന്നു എന്നതിനേക്കുറിച്ച് ഒരു ചർച്ച വേണ്ടേ 😂😂😂😂

  • @kuriackoseav1637
    @kuriackoseav1637 3 หลายเดือนก่อน +8

    Mr മനു എത്രയും വേഗം SG യെ മീറ്റ് ചെയ്യൂ
    ജയ് ജയ് ജയ് ബിജെപി 🙏🙏🙏

    • @lakshamanpv4358
      @lakshamanpv4358 3 หลายเดือนก่อน +1

      ഇവനും ബലിമൃഗമായി