ദുഃഖം പഠിപ്പിക്കുന്ന വിലയേറിയ പാഠങ്ങൾ | Rev Dr Vincent Variath | Episode - 166

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 32

  • @hildajoseph702
    @hildajoseph702 ปีที่แล้ว

    💞 ഒരാൾ വന്ന് കേറിയാൽ എല്ലാം മാറ്റി മറിയും അൽപ്പം വേദനിച്ചാലും ദുഃഖം സുന്ദരമാണ്💞🙏💞

  • @hildajoseph702
    @hildajoseph702 ปีที่แล้ว

    💞 നമ്മുക്ക് എല്ലാം ഇഷ്ടപ്പെടാം ദുഃഖം സന്തോഷം അധികം സന്തോഷിക്കാൻ ദൈവം ഇടം തരില്ല കെടക്കട്ടടാ അവിടെദുഃഖം കാരണം💞 എനിക്ക് നിങ്ങളെ വേണം എല്ലാം തന്നാൽ നിങ്ങൾ ദൈവത്തേ മറക്കും💞

  • @riyageorge3884
    @riyageorge3884 ปีที่แล้ว +3

    ദുഃഖത്തിന്റെ സമയത്ത് കൂടെ നിന്നിട്ട് അതിലും വലിയ ദുഃഖം തന്ന് ഒറ്റക്കാക്കി പോകുന്നതിലും നല്ലത് എന്നും ഒറ്റയ്ക്കു ദുഖിച്ചിരിക്കുന്നതാ ❤.... മണ്ണിൽ നിന്നും ഇടിമണ്ണിലേക്ക് പോകുന്ന അവസ്ഥയാണ് അത്.

  • @kunjamma4546
    @kunjamma4546 ปีที่แล้ว +1

    ❤ very good message.

  • @deepud6003
    @deepud6003 11 หลายเดือนก่อน

    Thank you father

  • @blessysibichen8575
    @blessysibichen8575 ปีที่แล้ว +1

    Very true ❤️❤️❤️❤️

  • @Dailybiblewords68
    @Dailybiblewords68 9 หลายเดือนก่อน +1

    🎉🎉🎉

  • @tobintom9353
    @tobintom9353 ปีที่แล้ว +1

    💯'% CORRECT

  • @stellasymenthy4547
    @stellasymenthy4547 ปีที่แล้ว +1

    Recharged 👍

  • @stevinjoseph1404
    @stevinjoseph1404 ปีที่แล้ว +2

    Acha..... മനുഷ്യർ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന കാര്യങ്ങൾ ആണ് ദുഖവും വേദനയും. എന്നാൽ ഇവ മനസ്സിൽ നിന്ന് മിഥ്യകളെ അകറ്റുന്നു.കണ്ണുകൾക്ക് കുറച്ചു കൂടി വ്യക്തത ഉള്ള കാഴ്ചകൾ നൽകുന്നു. ജീവിതത്തിന്റെ വേ ലിയേറ്റത്തിലും വേലിയിറക്കത്തിലും സ്ഥിരതയോടെ നിൽക്കാൻ നാം അറിയാതെ തന്നെ നമ്മെ പഠിപ്പിക്കുന്നു. ഈ വിഷയം തിരഞ്ഞെടുത്തത് അഭിനന്ദനാർഹമാണ്. ആശംസകൾ. വിഷയത്തെ കൂടുതൽ വ്യക്തമാക്കാൻ സഹായിക്കുന്ന കവിത കളും കഥകളും ഉൾകൊള്ളിച്ചത് നന്നായി. അച്ചന്റെ അവതരണം പതിവുപോലെ super. അച്ചന് എല്ലാ മംഗളങ്ങളും നേരുന്നു ❤❤❤.

  • @Rhyson-ev8ce
    @Rhyson-ev8ce ปีที่แล้ว +1

    വളരെ ശരിയാണ് ദുഃഖത്തിൽ നിന്നാണ് നല്ല പാഠങ്ങൾ പഠിക്കുന്നത്. Thank you Father 🙏🙏❤❤

  • @sojan_abraham
    @sojan_abraham ปีที่แล้ว +1

    Father, I feel like you are talking to me
    I love this talk!!!❤

  • @prasannanCH
    @prasannanCH ปีที่แล้ว +1

    Father ❤❤❤❤❤❤

  • @salimmasomi1738
    @salimmasomi1738 ปีที่แล้ว +1

    Super 👏👏

  • @aleyammmamathew5760
    @aleyammmamathew5760 ปีที่แล้ว +1

    Very true! Amen!🙏

  • @georgecj2876
    @georgecj2876 ปีที่แล้ว +1

    💯💕

  • @yahovayiremedia5557
    @yahovayiremedia5557 ปีที่แล้ว +2

    🙏🙏🙏🙏

  • @JJ-rs2wh
    @JJ-rs2wh ปีที่แล้ว +1

    True

  • @mixonraphael8468
    @mixonraphael8468 ปีที่แล้ว +1

    ❤❤

  • @gibinsaju4991
    @gibinsaju4991 ปีที่แล้ว +1

    ❤️🌹❤️

  • @bettyjohn6139
    @bettyjohn6139 ปีที่แล้ว +1

    👌🙏🙏🙏🥰

  • @babythomas7036
    @babythomas7036 ปีที่แล้ว +1

    Very Right🙏🙏

  • @MollyBenny-q5g
    @MollyBenny-q5g ปีที่แล้ว +1

    അച്ചൻ പറയുന്നത് നൂറ് ശതമാനം ശരിയാണ്❤

  • @marymathew4473
    @marymathew4473 ปีที่แล้ว +1

    ശരിയാണ് വിൻസെൻറ് അച്ചാ, ദു:ഖം കയ്പുള്ള മധുരം തന്നെയാണ്; അത് ദു:ഖ അനുഭവങ്ങളിലൂടെ പോകുന്ന.... മനസിലാകുന്ന യാഥാർത്ഥ്യം...... ദു:ഖത്തെ കുറിച്ച് അച്ചൻ പറഞ്ഞതെല്ലാം 100 % സത്യം.

  • @Al88633
    @Al88633 ปีที่แล้ว

    The fruit of the Holy Spirit includes love, peace, JOY not SORROW. So why we have to go through suffering. No doubt we learn a lot through our miserable experiences and those convictions will be deep rooted. But the reality is that nobody is a sinner by choice. We don't choose to be sinner from our mother's womb. We are made sinners as a result of exercising God's righteousness. Adam or to be more precise Eve used her free will and ate the forbidden fruit first and persuaded Adam to eat also. They messed up their free will. But we, without messing up our free will are made sinners from our mother's womb against our wish and have to go through this suffering and misery as a result of the consequences. What justice?
    One more thing. Jesus, God the Son told us to love our enemies and yet when Lucifer became God's enemy he was not loved, he was expelled from heaven. So how can we humans practice what God himself could not practice?

  • @ancyjoseph5134
    @ancyjoseph5134 2 หลายเดือนก่อน +1

    🙏🙏🙏

  • @princyjoseph9498
    @princyjoseph9498 ปีที่แล้ว +1

    👍🙏

  • @ebyjacob7798
    @ebyjacob7798 ปีที่แล้ว +1

    ❤❤❤

  • @shyjuvincy
    @shyjuvincy ปีที่แล้ว +1

    ❤❤❤🎉

  • @neenaaustin5159
    @neenaaustin5159 ปีที่แล้ว +1

    🙏❤❤

  • @gigifredy3306
    @gigifredy3306 2 หลายเดือนก่อน +1

    ❤❤