PC ജോർജിനെ ജയിലിലടയ്ക്കാൻ ചങ്കുറപ്പില്ലെങ്കിൽ പിണറായി സർക്കാർ അധികാരംവിട്ട് പുറത്തുപോവണം; നാസർ ഫൈസി

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 356

  • @asharaf3218
    @asharaf3218 14 วันที่ผ่านมา +226

    ചങ്കുറ്റ മുള്ള ചോദ്യം 👍

    • @സഖാവ്-ഗ6ഖ
      @സഖാവ്-ഗ6ഖ 10 วันที่ผ่านมา +1

      പിസി ജോർജ് സ്ഥിരം കുറ്റവാളി

  • @aliyarvs4851
    @aliyarvs4851 14 วันที่ผ่านมา +176

    Naser faisy സത്യം പറഞ്ഞു

    • @PaulH-x6f
      @PaulH-x6f 13 วันที่ผ่านมา

      Why Government of India allows this channel to continue functioning. They teach hatred towards other communities and undermine national interest. They only one agenda, Islam, Islam.

  • @Swadiq.n.k
    @Swadiq.n.k 13 วันที่ผ่านมา +108

    👍🏻 സത്യം പറഞ്ഞു ഉസ്താത്👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻

    • @PaulH-x6f
      @PaulH-x6f 13 วันที่ผ่านมา

      Why Government of India allows this channel to continue functioning. They teach hatred towards other communities and undermine national interest. They only one agenda, Islam, Islam.

  • @shareefshareef4230
    @shareefshareef4230 13 วันที่ผ่านมา +151

    ഞാനൊരു കമ്യൂണിസ്റ്റുകാരൻ ആയിരുന്നു. ഇനി യുഡിഎഫിനൊപ്പം മാത്രം.

    • @Khalid_usman786
      @Khalid_usman786 13 วันที่ผ่านมา +6

      Still
      Indian National Congress 💙🇮🇳💪🏻💙

    • @abdulkhaderkunippalil9991
      @abdulkhaderkunippalil9991 13 วันที่ผ่านมา

      ഒന്നു പോടേയ് 😂😂

    • @Khalid_usman786
      @Khalid_usman786 13 วันที่ผ่านมา +1

      @@abdulkhaderkunippalil9991 Ante podum koodum okke madakki pocketil itto adime.

    • @SidheekKv-ee9bb
      @SidheekKv-ee9bb 12 วันที่ผ่านมา +1

      എപ്പോഴെങ്കിലും മാറി ചിന്തിച്ചല്ലോ സഗാവേ 🤔

    • @evjohnson9341
      @evjohnson9341 12 วันที่ผ่านมา +1

      Jihade

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt 14 วันที่ผ่านมา +127

    പിണറായി ഭരണം .. ദുർഭരണം

  • @ajmalalhikamivnb9396
    @ajmalalhikamivnb9396 13 วันที่ผ่านมา +76

    ❤ ഇരട്ട നീതി

  • @ambadanfans340
    @ambadanfans340 13 วันที่ผ่านมา +37

    നാസർഫൈസി support💚💚

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy 11 วันที่ผ่านมา +11

    ഉസ്താദ് പറഞ്ഞത് ഞങ്ങൾ എല്ലാവരും അനുകൂലിക്കുന്നു

  • @hubaib5254
    @hubaib5254 14 วันที่ผ่านมา +108

    ഇരട്ടച്ചങ്കനാണെങ്കിലും അതിനുള്ള ചങ്കുറപ്പൊന്നുമില്ല 😃

    • @hafzath3277
      @hafzath3277 8 วันที่ผ่านมา +1

      ഇരട്ട ചങ്ക് ഉള്ളവർ, ഇരട്ട നീതിയും നടപ്പാക്കുന്നു. ഇരട്ട ചങ്ക് ഉണ്ട് എന്ന് തോന്നുന്നില്ല. ഇരട്ട നീതി കിട്ടുന്നുണ്ട്

  • @alizainudeen9611
    @alizainudeen9611 11 วันที่ผ่านมา +4

    Thanks 👍

  • @RafeeqKumbla
    @RafeeqKumbla 14 วันที่ผ่านมา +46

    നാസിര്‍ faizre sapport

  • @HudDha-l4p
    @HudDha-l4p 13 วันที่ผ่านมา +24

    👍🏻👍🏻ഫൈസി 👍🏻

  • @Haris-j8o
    @Haris-j8o 13 วันที่ผ่านมา +36

    അറസ്റ്റ് ചെയ്യില്ല ഇപ്പോഴത്തെ സർക്കാരിന്റെ നയം അങ്ങനെയാണ്

  • @siddiqueMuhammad-b5s
    @siddiqueMuhammad-b5s 13 วันที่ผ่านมา +10

    എല്ലാവരും യുഡിഫ് നെ പിന്തുണ കൊടുക്കുക

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA 13 วันที่ผ่านมา +31

    കൂടത്തായി ഫൈസി 👌‼️

  • @majeedvp8304
    @majeedvp8304 13 วันที่ผ่านมา +32

    Pc യെ അറസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റം പിണറായിയ്ക്ക് ഉണ്ടാവില്ല പ്രഹസനം

  • @KsaKsa-zd1ni
    @KsaKsa-zd1ni 7 วันที่ผ่านมา

    വാർത്ത വായിച്ച സെയ്ച്ചി കുത്തി തിരുപ് ഉണ്ടാകാനുള്ള ചോദ്യം ചോദിച്ചു.... റിപ്പോർട്ടർ നല്ല രീതിയിൽ മറുപടി കൊടുത്തു 👍🏼👍🏼👍🏼

  • @ayshathshifana6832
    @ayshathshifana6832 13 วันที่ผ่านมา +13

    Super dialog 😊

  • @SamaSameepyamTalks
    @SamaSameepyamTalks 13 วันที่ผ่านมา +33

    ധന്യക്ക് മലയാളം അറിയില്ലേ, കൂടത്തായി എവിടെയാണ് ബോചെയെ ന്യായീകരിച്ചത് വെറുതെ കുഴപ്പം കുത്തിപ്പൊക്കരുതേ.

  • @noushadmv36
    @noushadmv36 14 วันที่ผ่านมา +31

    ഉണ്ടനെ പ്രതികരിക്കണം

  • @nizamudheent
    @nizamudheent 13 วันที่ผ่านมา +11

    ആണോരുത്തൻ നിലപാട് ❤

  • @Emick0_1
    @Emick0_1 14 วันที่ผ่านมา +41

    ചങ്കൂറ്റമുള്ള ചൊദ്യം , നാസർ ഫൈസി ❤

  • @PhpneHi
    @PhpneHi 10 วันที่ผ่านมา +2

    നാസർ ഫൈസി 👍👍🙏🙏🙏👍👍👍🙏🙏🙏🙏👍👍🙏👍👍👍🙏👍👍🙏🙏🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @manojmalavika6924
    @manojmalavika6924 8 วันที่ผ่านมา +1

    വല്യ
    മഹാൻ
    ചെകുത്താൻ വേദം ഓതുന്നു.

  • @noufalkallungal8025
    @noufalkallungal8025 14 วันที่ผ่านมา +8

    അവതാരകക്ക് അറിയേണ്ടത് നാസർ ഫൈസി ബോചെയെ അനുകൂലിച്ചോ എന്നാണ്

  • @logoshihabmlp-oj4hd
    @logoshihabmlp-oj4hd 14 วันที่ผ่านมา +25

    അനുകൂലിച്ചു എന്ന് എവിടെ പറയുന്നത് 😂😂😂 മൂപ്പർ പറഞ്ഞത് സത്യം അല്ലെ... അയാളെ പെട്ടെന്ന് അറസ്റ്റ് ചെയ്യാൻ തിടുക്കം എന്ത് കൊണ്ട് ഇതിൽ ഉണ്ടാകുന്നില്ല

  • @abdullaswalihbaqavi8785
    @abdullaswalihbaqavi8785 13 วันที่ผ่านมา +6

    ഹണിയെ എന്തേലും പറഞ്ഞോ എന്ന് ചികയുകയാണോ മാപ്രകൾ കഷ്ടം

  • @nadwi9917
    @nadwi9917 8 วันที่ผ่านมา

    dear നാസ്സർ ഫൈസിക്ക് ഫുൾ സപ്പോർട്ട് .

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil 14 วันที่ผ่านมา +4

    Good❤

  • @aseemmessi3196
    @aseemmessi3196 8 วันที่ผ่านมา +1

    Pc George can't see kerala assembly any longer

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 9 วันที่ผ่านมา +1

    സത്യം പറയുന്നവരെ ജയിലിലടക്കും. എന്ന് പറഞ്ഞാൽ. ഈ പ്രസ്താനം എവിടെ ചെന്ന് നിൽക്കും ആലപ്പുഴ പോലെ ഇപ്പോൾ എല്ലാ ജില്ലയിലും പാട്ടി തകർന്ന് കൊണ്ടിരിക്കുന്നു. 🤣🤣🤣🤣

  • @sulaimanputhalath8196
    @sulaimanputhalath8196 14 วันที่ผ่านมา +7

    He is correct 👏

  • @hamzaet
    @hamzaet 14 วันที่ผ่านมา +23

    ഇന്ത്യൻ മുസ്ലിംകൾ പിണറായി വിജയൻറെ ബോഡി വെസ്റ്റ് ആണെന്ന ധാരണയാണ് ഇപ്പോഴും

  • @AmeerNizar-zq6xv
    @AmeerNizar-zq6xv 6 วันที่ผ่านมา

    ഞങ്ങൾ കുറെ പേര് കമ്യൂണിസ്റ്റായിരുന്നു ഇതിന്റെ പേരിൽ ഞങ്ങൾ കോൺഗ്രസിലേക്ക് മാറുകയാണ്

  • @siddiquemuhammed9181
    @siddiquemuhammed9181 14 วันที่ผ่านมา +43

    പിണറായിക്ക് ഈ വിഷയം നാട്ടിൽ ഇങ്ങനെ കത്തിക്കണം...
    എന്നിട്ട് മുതലെടുപ്പ് രാഷ്ട്രീയം പയറ്റണം... പേരിന് ചിലപ്പോ ഒരു കേസ്.. അറസ്റ്റ് നടന്നാൽ ആയി.. അത്രന്നെ

  • @moswalihkaktr4002
    @moswalihkaktr4002 14 วันที่ผ่านมา +11

    വീണ്ടും ധ്വയാർത്ഥം.
    പ്രസംഗം സാധാരണക്കാരൻ കേട്ടപ്പോൾ :
    ധ്വയാർത്ഥം പ്രയോഗത്തിനെതിരെ കേസുണ്ടെങ്കിൽ വ്യക്തമായ്‌യുള്ളതിന് ഏതായാലും കേസെടുക്കണം.
    അവതരിക മനസ്സിലാക്കിയത് :
    വ്യക്തമായുള്ളുയത്തിന് കേസ് ഇല്ലാത്തപ്പോൾ ധ്വയാർത്ഥത്തിന് ഏതായാലും കേസ് വേണ്ട
    അത്. കൊണ്ട് കൂടത്തായി ഫൈസി ധ്വയാർത്ഥ പ്രായോഗിയായ പ്രതിയെ അനുകൂലിച്ചു.

  • @rafipv567
    @rafipv567 14 วันที่ผ่านมา +6

    👏🏻👏🏻👏🏻

  • @Majeed-jg7ig
    @Majeed-jg7ig 13 วันที่ผ่านมา +1

    Corect

  • @muhammedchchirammalh3365
    @muhammedchchirammalh3365 13 วันที่ผ่านมา +9

    വളരെ ശരിയല്ലെ പറഞ്ഞത്

  • @Latestmedia-11
    @Latestmedia-11 13 วันที่ผ่านมา +9

    അടിപൊളി ചോദ്യം മറുപടി പറയൂ 👍

    • @PaulH-x6f
      @PaulH-x6f 13 วันที่ผ่านมา

      Why Government of India allows this channel to continue functioning. They teach hatred towards other communities and undermine national interest. They only one agenda, Islam, Islam.

    • @sulaimanmongam297
      @sulaimanmongam297 11 วันที่ผ่านมา

      പിണറായി മറുവടി parayannum

  • @ansarivengad134
    @ansarivengad134 12 วันที่ผ่านมา

    എല്ലാ ചാനലും ഇങ്ങനെ ഒക്കെ തന്നെ വിഷയങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കുന്നു

  • @athulk___
    @athulk___ 13 วันที่ผ่านมา +3

    PC ജോർജിനെ ജയിലിലടയ്ക്കാൻ വകുപ്പില്ല ഫൈസിയെ

  • @evjohnson9341
    @evjohnson9341 12 วันที่ผ่านมา +2

    Jai❤MOSAD❤

  • @musthafaparakkal244
    @musthafaparakkal244 14 วันที่ผ่านมา +4

    സമസ്ത 👍👍👍അജയം

  • @sulfivalan5006
    @sulfivalan5006 13 วันที่ผ่านมา +8

    Suuper ❤

  • @ubaisp.h.paarekkaattil408
    @ubaisp.h.paarekkaattil408 14 วันที่ผ่านมา +4

    P. V. അൻവറിന്റെ അറസ്റ്റ് കൂടി പറയണമായിരുന്നു... അത് പോലെ CPM ന്റെ ആഗ്രത്തിനനുസരിച് വേദികളിൽ മൈക്ക് ഓൺ ചെയ്യുന്ന മുക്കം ഫൈസി ഈ വിഷയത്തിൽ എന്താ മിണ്ടാതിരിക്കുന്നത്....?? സ്വാദിഖലി തങ്ങൾക്കെതിരെ മൂപ്പര് വാ തുറക്കൂ...???

  • @muhsinmoosamikandy477
    @muhsinmoosamikandy477 13 วันที่ผ่านมา +1

    Good 👍

  • @anasnaas9407
    @anasnaas9407 13 วันที่ผ่านมา +3

    Faisy is the real Dude 👍💪
    Boche ❤🔥🔥🔥🔥🔥the real humanitarian 👍🙏🙏🙏

  • @rashidkammili334
    @rashidkammili334 13 วันที่ผ่านมา +6

    ഇതാണ് ചങ്കൂറ്റം 🔥🔥🔥

  • @hamzafaizal6421
    @hamzafaizal6421 13 วันที่ผ่านมา +1

    പിസി ജോർജ് നെ വലിച്ച് കയറ്റാനുള്ള മൂക്ക് ഒന്നും പിണറായിക്ക് ഇല്ല

  • @saidalavialavi6035
    @saidalavialavi6035 14 วันที่ผ่านมา +3

    Good

  • @sanojopm
    @sanojopm 14 วันที่ผ่านมา +16

    Pc george മുമ്പു പിടിച്ചിട്ട് സുഖായിട്ട് ജാമ്യത്തിൽ ഇറക്കി പോയി.

  • @saidalikakkattil6123
    @saidalikakkattil6123 12 วันที่ผ่านมา +3

    👌 സത്യ👍 സത്യ👌👍 ബിഗ് സലൂട്ട്

  • @NiyasNiyasudheenkannacheth
    @NiyasNiyasudheenkannacheth 13 วันที่ผ่านมา +2

    0:14
    സത്യം സ്വന്തമായി വാർത്ത കൊടുക്കാൻ നട്ടെല്ല് ഉണ്ടെങ്കിൽ
    നിങ്ങൾ ചെയ്യുന്നത് നിഷ്കളങ്കമായ മാധ്യമപ്രവർത്തനം ആണെങ്കിൽ
    നുണ പറയരുത്
    നാസർ ഫൈസി കുറ്റപ്പെടുത്തി എന്ന വാക്ക് പിൻവലിക്കണം

  • @muhammedsharafudheenmuhamm398
    @muhammedsharafudheenmuhamm398 14 วันที่ผ่านมา +13

    ലീഗ് നേതാവ് നാസർ ഫൈസി 💪

    • @Moideen-x5c
      @Moideen-x5c 9 วันที่ผ่านมา

      Ne pde kammiyude kundi naki. 😂

  • @SAMSUKT-s9y
    @SAMSUKT-s9y 13 วันที่ผ่านมา +1

    സന്ദീപ് വാര്യർക്കെതിരെ ഇങ്ങനെയൊന്നും കണ്ടില്ലായിരുന്നല്ലോ.. നമ്മളോടൊപ്പം കൂടിയാൽ എല്ലാ വർഗീയതയും മാഞ്ഞു പോകും...

  • @ShajahanSm-d7o
    @ShajahanSm-d7o 13 วันที่ผ่านมา +3

    👍👍👍

  • @muhammedfaisalc5603
    @muhammedfaisalc5603 13 วันที่ผ่านมา +1

    👍👍കറക്റ്റ്

  • @sajidhaismail7532
    @sajidhaismail7532 13 วันที่ผ่านมา +4

    നാസർ ഫൈസിഉസ്താദ് 👍🏻👍🏻👍🏻

  • @abubakers.m9903
    @abubakers.m9903 13 วันที่ผ่านมา +1

    പിണറായി നിയമത്തെ കോക്കിരി കുത്തി കാണിക്കാത്ത അധികാരം വിട്ടു പുറത്തു പോകണം. പിണറായിക് കുടുംബ സ്വത്തു കിട്ടിയതല്ല അധികാര കേസെര. ഈ നാട്ടിലെ ജനം കൊടുത്ത നിയമ അധികാരമാണ് അതു പ്രയോഗിക്കേണ്ടാ സമയത്തു പ്രയോഗിക്കാൻ ധൈര്യം കാണിക്കുന്നവൻ ആണു ഭരണാധികാരി.

  • @JumanaJannu
    @JumanaJannu 14 วันที่ผ่านมา +5

    👍👍👍👍👍👍👍👍👍

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 8 วันที่ผ่านมา

    👌🏻 നാസർ ഫൈസി

  • @shakepareesulfikher3723
    @shakepareesulfikher3723 14 วันที่ผ่านมา +4

    Correct Mr nasar faizi

  • @abdurahmanparakkal1679
    @abdurahmanparakkal1679 14 วันที่ผ่านมา +10

    ഇതിലെവിടെ മീഡിയ വൺ ചാനലെ വ്യവസായി അനുകൂലിക്കുകയും സിനിമാനടിയെ അവഹേളിക്കുകയും ചെയ്യുന്ന സംസാരം ഉണ്ടായിട്ടുള്ളത്

  • @Haldiiiii
    @Haldiiiii 13 วันที่ผ่านมา +3

    👌👌👌👌👌🔥🔥🔥🔥

  • @maharoofm7778
    @maharoofm7778 13 วันที่ผ่านมา +1

    നാസർ ഫൈസി,കൂടത്തായി ചങ്കുറപ്പോടെ പറഞ്ഞ വാക്കിനെ കുത്തി തിരിക്കാൻ നോക്കുകയാണോ അവതരിക,,

  • @Democracy369
    @Democracy369 13 วันที่ผ่านมา +1

    Correct 💯

  • @shahanasulaiman6566
    @shahanasulaiman6566 13 วันที่ผ่านมา +2

    നിയാരട

  • @hamzat.a2859
    @hamzat.a2859 10 วันที่ผ่านมา

    Yes

  • @ansarivengad134
    @ansarivengad134 12 วันที่ผ่านมา

    എന്താ വിഷയം വളച്ചൊടിക്കാൻ മോളെ ശ്രമം സമ്മതിച്ചു

  • @nazarmk7140
    @nazarmk7140 13 วันที่ผ่านมา +1

    ജോർജിനെ അറസ്റ്റ് ചെയ്താൽലാവിലിൻ കേസ് അന്യേഷണം തുടങ്ങും. അത് കൊണ്ടാണ്. അല്ലാതെ പേടിച്ചിട്ടല്ല ഇരട്ട ചങ്കൻ💪

  • @UmmerKoya-h5h
    @UmmerKoya-h5h 13 วันที่ผ่านมา +2

    നിങ്ങൾ പറയാത്ത കാര്യം കുട്ടി ചേർ കണ്ട

  • @thajudeenm9023
    @thajudeenm9023 11 วันที่ผ่านมา +2

    അതു തന്നെയാണ് എൻ്റെയും അഭിപ്രായം

  • @shareefalayi7158
    @shareefalayi7158 7 วันที่ผ่านมา

    അവതാരികയെ റിപ്പോർട്ടർ തിരുത്തി

  • @pavirkutty8366
    @pavirkutty8366 8 วันที่ผ่านมา

    രാജിവച്ച് പുറത്തു പോകണം എന്ന് പറഞ്ഞതുകൊണ്ട് ഇതൊരു പരാമർശം ആകും എന്നതിന്റെ പേരിൽ ഒരുപക്ഷേ ജയിലിൽ പിടിച്ചു ഇടുമെമ്മുന്ന് തോന്നുന്നു അതാണ് നമ്മുടെ ഭരണം😂

  • @SSMEDIAFOODandTRAVELVLOGE
    @SSMEDIAFOODandTRAVELVLOGE 14 วันที่ผ่านมา

    Eeee vishayathil 👍

  • @trendvideos1741
    @trendvideos1741 13 วันที่ผ่านมา

    ദയവ് ചെയ്തു സമസ്ത നേതാവ് എന്ന് Report ചെയ്യരുത്

    • @PT-qi3yr
      @PT-qi3yr 13 วันที่ผ่านมา

      സെരി മാമാ

  • @Majeedmaji-sf3ui
    @Majeedmaji-sf3ui 11 วันที่ผ่านมา

    ഇരട്ട ചങ്കല്ല ഇരട്ട നീതിയാണ് നാണമുണ്ടോ പിണറായി

  • @HASSANK.K-n4g
    @HASSANK.K-n4g 13 วันที่ผ่านมา

    നാസർ ഫൈസിയുടെ വർത്തമാനം ലീഗിനെ തൃപ്തിപെടുത്താൽ മാത്രം
    നല്ലവനാണങ്ങിൽ കാന്തപുരത്തെ ചീത്തവിളി കില്ലല്ലോ

  • @Abd-i4b
    @Abd-i4b 14 วันที่ผ่านมา +13

    ലാവ്‌ലിൻ കള്ളൻ ഈ പേരിൽ കോടികൾ വാങ്ങിക്കാണും 👍

    • @Azrr342
      @Azrr342 13 วันที่ผ่านมา

      കേന്ദ്ര തിൽ നിന്നും വിളി വന്നിട്ടുണ്ടാകും

  • @rafeekak5164
    @rafeekak5164 8 วันที่ผ่านมา

    ഉസ്താദേ കോടതിയിലെ ന്യായാധിപൻ മുഖ്യമന്ത്രിയാണൊ .?

  • @mumhammedaskar254
    @mumhammedaskar254 12 วันที่ผ่านมา

    കേരള സർക്കാർ Y Not ആക്ഷൻ Pc ജോർജ് മുസിലികൾക് മാത്രൊ ആണോ റൂൾസ്

  • @TrueLover-z8n
    @TrueLover-z8n 9 วันที่ผ่านมา

    ഇനിയെങ്കിലും മാർകിസ്റ്റ്ക്കാർ കണ്ണ് തുറന്ന് കാര്യങ്ങൾ മനസ്സിലാക്കി വോട്ട് ചെയ്യുക. Cpm ന് വോട്ട് കൊടുക്കുന്നത് BJP ക്ക് vote കൊടുക്കുന്നതിനു തുല്യമാണ് .. അത് കൊണ്ട് വർഗീയത പറയുന്നവരെ പ്രോത്സാഹിപ്പിക്കുന്ന cpm നെ കേരളത്തിലെ മതേതരത്ത്യം കാത്തു സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ആരും vote കൊടുത്തു ഇനിയും വളർത്തരുത്. Spcialy muslims എങ്കിലും സ്വന്തം നില നിൽപ്പിനു വേണ്ടി എങ്കിലും സത്യങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിച്ചില്ല എങ്കിൽ നാളെ പോകാൻ ഒരു ഇടം ഇല്ലാതെ വരും. സങ്കികൾ പറയുന്ന പോലെ പാകിസ്താനിലേക്ക് ചെന്നാൽ അവർ അങ്ങോട്ട് കൈ കാണിച്ചു സ്വീകരിക്കും എന്ന് ആരും വേമോഹിക്കേണ്ട. പാകിസ്ഥാനിന്റെ കണ്ണിൽ നമ്മൾ ഇന്ത്യക്കാർ ആണ്.. അവർക്ക് നമ്മൾ ശത്രുക്കൾ തന്നെ ആണ്.. ഇവിടെ സങ്കികൾ അവർക്ക് ഏകാധിപത്യം നിലനിർത്താൻ നമ്മളെ ശത്രുക്കൾ ആയി പ്രഖ്യാപിച്ചു പാകിസ്ഥാനികൾ ആയി പ്രഖ്യാപിക്കുന്നു എന്നേ ഒള്ളു.. എന്ന് വെച്ച് ഇന്ത്യക്കാർ ഇന്ത്യക്കാർ അല്ലാതെ ആകില്ല.
    അത് കൊണ്ട് വർഗീയത പറയുന്ന bjp ക്കും അതിനു കുട പിടിച്ചു കൊടുക്കുന്ന ഈ cpm നും ഇനി vote കൊടുത്തു ജയിപ്പിച്ചു മതേതരത്വം തകർക്കാൻ അവസരം ഒരുക്കി കൊടുക്കരുത്

  • @najeebcs9565
    @najeebcs9565 12 วันที่ผ่านมา

    തിരക്കുവേണ്ട പിസിക്ക് മുൻകൂർജാമ്യം കിട്ടട്ടെഅതിനാണ് പിണറായികാത്തിരിക്കുന്നത്

  • @advcate7897
    @advcate7897 13 วันที่ผ่านมา

    🔥🔥🔥🔥🔥

  • @shalumon5406
    @shalumon5406 14 วันที่ผ่านมา +41

    നട്ടെല്ല് ഇല്ലാത്ത മുഖ്യൻ

  • @KsaKsa-zd1ni
    @KsaKsa-zd1ni 7 วันที่ผ่านมา

    ഇന്ന് സമയം ഇല്ല... ചിലപ്പോൾ നാളെ രാജി വെച്ചേക്കും 😇😇😇

  • @Sahib_kerala
    @Sahib_kerala 14 วันที่ผ่านมา +2

    🔥 😊

  • @അബ്ദുൽജലീൽ-യ4ന
    @അബ്ദുൽജലീൽ-യ4ന 14 วันที่ผ่านมา +1

    👍

  • @Insightmode
    @Insightmode 13 วันที่ผ่านมา +1

    കൂടത്തായിക്ക് ഇനി രാഷ്ട്രീയം സംസാരിക്കാം 😂

  • @PhpneHi
    @PhpneHi 10 วันที่ผ่านมา +1

    🙏🙏👍👍👍👍🙏👍👍👍👍👍🙏👍👍🙏👍👍🙏

  • @kalamvettoor5868
    @kalamvettoor5868 13 วันที่ผ่านมา

    ഞാൻ വിശ്വസിക്കുന്ന നാഥന്റെ പേരിൽ ഞാൻ ആണായിട്ട് പറയുന്നു (പേര് കൊണ്ട് മുസ്ലിമാണെന്ന് മനസ്സിലാക്കുന്നു)അല്ലാതെ ഈ നാസർ ഫൈസി ആരാണെന്ന് എനിക്കറിയില്ല. അതേ ഞാനും പറയുന്നു പി. സി ജോർജിനെതിരെ govt :കേസ് ചുമത്തി നടപടി തുടർന്നില്ലെങ്കിൽ
    പരിതാപ കരമായിരിക്കും ഇനി വരാനിരിക്കുന്ന election resultഎന്ന് എനിക്കും അഭിപ്രായമുണ്ട്.

  • @atteevipms845
    @atteevipms845 12 วันที่ผ่านมา

    ഇതുകൊണ്ടാണ് പറയുന്നത് ഇടതുപക്ഷം എന്ന് പറഞ്ഞാൽ ഇരട്ടത്താപ്പാണ് ആത്മാർത്ഥതയില്ല എന്ന് ഇനിയെങ്കിലും സഖാക്കളുടെ ഇരട്ടത്താപ്പ് മനസ്സിലാക്കിയാൽ നന്നായിരിക്കും

  • @PhpneHi
    @PhpneHi 10 วันที่ผ่านมา +2

    നട്ടെല്ലുള്ള പണ്ഡിതൻ സത്യം പറഞ്ഞു 🙏🙏🙏👍🙏🙏👍👍👍👍👍👍🙏🙏👍👍👍👍👍👍🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏👍👍👍👍🙏👍🙏🙏🙏🙏🙏🙏👍👍👍

  • @Shaji-k4o
    @Shaji-k4o 14 วันที่ผ่านมา +1

    👌👌💪💪💪💪💪

  • @nisartherambil97
    @nisartherambil97 13 วันที่ผ่านมา

    👍🥰

  • @toolbox3692
    @toolbox3692 13 วันที่ผ่านมา

    👍💯

  • @siddiqueMuhammad-b5s
    @siddiqueMuhammad-b5s 13 วันที่ผ่านมา +4

    എല്ലാവരുടെയും അഭിപ്രായം ഉസ്താദ് പറഞ്ഞു അത് സർക്കാർ കേൾക്കണം

  • @Santosbrow-z7
    @Santosbrow-z7 13 วันที่ผ่านมา +1

    ഞമ്മള് പറയുന്നത് ചെയ്താൽ മതി എന്ന് മുരി

  • @Abdhunnaser
    @Abdhunnaser 12 วันที่ผ่านมา

    വേറെ ഒന്നും ചർച്ച ചെയ്യാനില്ലേ