Viswahridaya Spandanathin | Sony Sai | Navami Venu | Latest Malayalam Christian Songs

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • വിശ്വഹൃദയ സ്‌പന്ദനത്തിൻ | Viswahridaya Spandanathin
    Lyrics: Navami Venu
    Music & Vocal: Sony Sai
    Chorus: Soumya, Neeta V. Prabhu, Athira Varma, Nidhi N. Sharma
    Programming: Lloyd Michle
    Percussion: Shyam Lal
    Guitar: Shiva
    Bass Guitar: Alan C. Pius
    Flute: Raghuthaman
    Recordist: Sureshkrishnan
    Studio: SKR MEDIA
    Mix and Mastering : Shyam Lal.V S
    Production Co-ordinator: Manu T
    Supporting Crew: Shani
    Camera & Edit: Martin Mist
    Special Thanks: Vicar: Antony Madathumpadi, Josekutty Pallipadan, Joy Kalambadan
    Content Owner: Manorama Music
    Published by The Malayala Manorama Company Private Limited
    Facebook: / manoramasongs
    Instagram: / manoramamusic
    TH-cam: / manoramachristiansongs
    Twitter: / manorama_music
    വിശ്വഹൃദയ സ്പന്ദനത്തിൻ സ്നേഹ താളമേ
    സപ്ത സാഗര ശാന്തി തൂകും സംഗീതമേ( 2)
    യേശുവേ യേശുവേ
    നീ എന്റെ മാർഗം കാത്തീടണെ
    നീ തെളിച്ച സത്യമാർഗമൊന്നു
    മാത്രമെന്റെ മുന്നിൽ
    ഈ തമസിൻ നടുവിലും രക്ഷയായിതാ (2)
    യേശുവേ,.. യേശുവേ..
    പ്രണനുത്സവമേകിടുന്ന ദേവ രാഗമേ..(വിശ്വ ഹൃദയ)
    മാനവർക്ക് മാനസത്തിൻ
    വാതിൽ നീ തുറന്നു തന്നു
    വാനമെന്ന താര വീഥി വിട്ടു വന്നു നീ(2)
    യേശുവേ.. യേശുവേ
    ജീവിതത്തിനൊരർത്ഥമേകിയ
    ആത്മനായകാ ( വിശ്വ ഹൃദയ )
    #Viswahridaya #SonySai #NavamiVenu #MalayalamChristianDevotionalSongs #LatestChristianSongs #newchristiandevotionalsong
  • เพลง

ความคิดเห็น • 15

  • @sojithomas5948
    @sojithomas5948 4 วันที่ผ่านมา +1

    നന്നായിട്ടുണ്ട്..
    സമാധാനം ഫീൽ ചെയ്യുന്ന സോങ്.. 👌👌🙏

  • @emmanuelgurung152
    @emmanuelgurung152 4 วันที่ผ่านมา +2

    It is really God experiencing voice

  • @kattyfranc5386
    @kattyfranc5386 3 วันที่ผ่านมา

    Beatiful composition, Soni Sai congratulations 🙏🥰

  • @samuvel35
    @samuvel35 4 วันที่ผ่านมา +1

    You will do well unlimited years my dear God bless you and your family members amen.

  • @preethaprabhakar66
    @preethaprabhakar66 3 วันที่ผ่านมา +1

    This song is incredibly soothing. Warm wishes to you...

  • @manacaudgopan4881
    @manacaudgopan4881 3 วันที่ผ่านมา

    Beautiful song 👏👏👏

  • @geethamenon4819
    @geethamenon4819 4 วันที่ผ่านมา +1

    ❤❤❤❤❤

  • @revsjustinjose1115
    @revsjustinjose1115 3 วันที่ผ่านมา +1

    Super
    Congratulations

  • @pradipsoman
    @pradipsoman 2 วันที่ผ่านมา

    Excellent ❤❤❤❤

  • @karunyamathacreations462
    @karunyamathacreations462 3 วันที่ผ่านมา +1

    Nice 🎉

  • @nikeshp5197
    @nikeshp5197 4 วันที่ผ่านมา +1

    ✌️👍

  • @DrKiranNK-h9h
    @DrKiranNK-h9h 3 วันที่ผ่านมา

    ❤❤❤

  • @sugupu
    @sugupu 4 วันที่ผ่านมา +1

    super

  • @fr.georgevettikattil9300
    @fr.georgevettikattil9300 3 วันที่ผ่านมา

    Very good

  • @sebastiankk7425
    @sebastiankk7425 3 วันที่ผ่านมา

    Vary good