ഈയിടെ കേട്ട ഏറ്റവും നല്ല ഉണർത്തൽ. മലയാളി ഈ കലുഷിത കാലത്ത് കേൾക്കേണ്ടതായ വാക്കുകൾ. ഓർ മണിക്കൂർ വെറുതെയായില്ല. ക്ഷേത്ര കമ്മിറ്റിക്കും മൗലവിക്കും അഭിനന്ദനങ്ങൾ.
എമുവിനെ കൊല്ലാൻ പറയുന്ന മമ്മുവിനെ പരിഹസിക്കാൻ എമുവിന് പൂർണ അവകാശമുണ്ട് !! മതം വിട്ടവനെ കൊല്ലാൻ മറ്റൊരു മതവും പഠിപ്പിക്കുന്നില്ല. എന്നാലും കോടിക്കണക്കിനു മനുഷ്യർ ആദരിക്കുന്ന വ്യക്തിയെ പരിഹസിക്കാമോ? അതുകൊണ്ടു തന്നെ കൂടുതൽ പരിഹസിക്കണം. ഹിറ്റ്ലറെ പരിഹസിക്കുന്നതിൽ ഇന്ന് പ്രസക്തി ഇല്ല, കാരണം അയ്യാളെ കോടിക്കണക്കിനു ആൾക്കാർ ആദരിക്കുന്നില്ല. പക്ഷെ മമ്മു ഒരു മത നേതാവല്ലേ? മതം എന്നതിലുപരി, ഒരു ദുഷിച്ച രാഷ്ട്രീയ പ്രസ്ഥാനം കൂടിയാണ് ഇച്ചലാം. ഒരു രാഷ്ട്രീയ നേതാവിനെ പരിഹസിക്കാൻ പൗരന് constitutional right ഉണ്ട്. എന്നാൽ ഇത് കലാപം ഉണ്ടാകില്ലേ? ഇല്ല. സമൂഹത്തെ desensitize ചെയ്യുക വഴി കലാപങ്ങൾ കുറയും. ജോസഫ് മാഷും സാമുവേൽ പാറ്റിയും ആവർത്തിക്കപെടില്ല.
അല്ലാഹു സ്വീകരിക്കട്ടെ. ചില പ്രയോഗങ്ങൾ ഇസ്‌ലാമിലെ വലാഇനും ബറാഇനും എതിരായിട്ട് തോന്നിയിട്ടുണ്ട്. ഇനി ഇങ്ങനെയുള്ള പ്രഭാഷണങ്ങളിൽ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
വിശ്വാസികൾ ഒറ്റ കാര്യം ചെയ്താൽ മതി. ഉമൈമ ചെയ്‌തതുപോലെ "മുഹമ്മദിൽ നിന്ന് ഞാൻ അല്ലാഹുവിൽ രക്ഷ തേടുന്നു" എന്ന് പറയുക!! (sahih bukhari 5255). സാത്താന്റെ മതത്തിൽ നിന്നു രക്ഷപെടും !!
24 മണിക്കൂറും മതം മതം മതം.. ഒരു ദുരന്തത്തിന്റെ സമയത്തും ഒരു സ്ഥലത്തും കാണാത്ത പ്രത്യാക മത ദൈവ വിശ്വാസങ്ങളാണ് ഇ ലോകത്തേ മനുഷ്യരുടെ സൗഹാർദ്ധവും സ്നേഹവും മനുഷ്യത്വവും മുച്ചൂടും നശിപ്പിച്ചത്. :
ഏതൊരു ദുരന്തഭൂമിയിലും മത വിശ്വസികളെയാണു നമുക്കേരെ കാണാൻ കഴിയുന്നത് സാന്ത്വനമേകുന്ന വാക്കുകളും ആശ്വാസം പകരുന്ന സഹായങ്ങളുമായി അവർ വഹിക്കുന്ന പങ്ക് ഭൗതിക ലക്ഷ്യം അല്ല മതം ഉൾകൊണ്ടതിൻ്റെ ഫലമാണത് മതമില്ലാത്തവൻ്റെ പ്രവത്തികളാണെങ്കിലോഎന്തു് വൃത്തികേടുകൾക്കും വരമ്പുമില്ല വേലിയുമില്ല -
മത വിശ്വാസി ആയതുകൊണ്ടാണ് കയ്യും മേനിയും മറന്നു കൊണ്ട് ദുരന്ത സ്ഥലത്തു സഹായിക്കുന്നത്... കാരണം മരണന്തരം പ്രതിഫലം കിട്ടും എന്നുള്ളത് കൊണ്ട്.. ഇല്ലെങ്കിൽ അവരായി അവരുടെ പാടായി എന്നും പറഞ്ഞു സ്വന്തം കാര്യം നോക്കി നടന്നാൽ മതിയല്ലോ...
മതമില്ലെങ്കിൽ മനുഷ്യത്വം ഇല്ല മാനവികത ഇല്ല തോന്നിവ്യാസിയായി ജീവിക്കാം ജീവിതം അടിച്ചു പൊളിക്കണം തിന്നുക കുടിക്കുക രസിക്കുക രമിക്കുക ഇവിടെ നിയമത്തിന്റെ ആവശ്യം ഇല്ല മദ്യവും മയക്കുമരുന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരസ്പര സമ്മതത്തിന്ടെ യുക്തിയുടെ പേരിൽ എല്ലാ തോന്നിവ്യാസവും ചെയ്യാം ആരെ പേടിക്കാൻ അവസാനം കുടുംബം ഛിന്നഭിന്നമാക്കിയും അപ്പോൾ കാണുന്നവനെയൊക്കെ എന്ന് വിളിക്കുന്ന സംസ്കാരവും അവസാനം ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കും പാഴ് ജന്മം
@amideas2790 ഇത് നിങ്ങൾക്കൊക്കെ എവിടുന്നു കിട്ടുന്നു ഇത്തരം അൽപത്തരങ്ങ ചിന്താഗതികൾ ... മതം നോക്കാതെ ജീവിക്കുന്ന ഞങ്ങൾ ഒക്കെ മതം നോക്കി ജീവിക്കുന്നവനേക്കാൾ സമൂഹത്തിൽ അന്തസോടെയാണ് പെരുമാറുന്നത്.. നിങ്ങൾ മദ്രസാ ജീവിതം ആകുമ്പോൾ നിങ്ങൾക്ക് തോന്നുകയാണ് മറ്റുള്ളവർ ഒക്കെ പരമ വിണ്ഡികൾ ആണെന്ന്.. അതിന് നിങ്ങളേ പറഞ്ഞിട്ട് കാര്യം ഇല്ല. . നിങ്ങളുടെ മതം എന്ന കണ്ണടയാണ് പ്രശ്നം...
@@parasf22thaan prnjath pole prnjittilla.. But kshetra fund pirivil paisa kodkan muslimin padilla 💯 Athpole muslim palli paniyanum mattulavarde paisa pirikarilla
"സത്യം അന്വേഷിക്കുന്നവർ" ഇത് മുഴുവനായി കേൾക്കുക 👂🏻👂🏻
മത ലയനമല്ല വേണ്ടത്. മത സൗഹാർദ്ദമാണ് വേണ്ടത്.
മുജാഹിദ് ബാലുശ്ശേരിക്ക് അഭിനന്ദനങ്ങൾ
Matha sauharthamalla manushya sauhartham.
@@No.god.except.allah. ഇസ്ലാമിൽ മതസൗഹാർദ്ദവും ഇല്ല മനുഷ്യസൗഹാർദ്ദവും ഇല്ല. മുഹമ്മദ് വെറുക്കുന്ന കാഫിറിനെ അനുയായിക്ക് സ്നേഹിക്കാൻ കഴിയുമോ?
ഈയിടെ കേട്ട ഏറ്റവും നല്ല ഉണർത്തൽ. മലയാളി ഈ കലുഷിത കാലത്ത് കേൾക്കേണ്ടതായ വാക്കുകൾ. ഓർ മണിക്കൂർ വെറുതെയായില്ല.
ക്ഷേത്ര കമ്മിറ്റിക്കും മൗലവിക്കും അഭിനന്ദനങ്ങൾ.
എമുവിനെ കൊല്ലാൻ പറയുന്ന മമ്മുവിനെ പരിഹസിക്കാൻ എമുവിന് പൂർണ അവകാശമുണ്ട് !! മതം വിട്ടവനെ കൊല്ലാൻ മറ്റൊരു മതവും പഠിപ്പിക്കുന്നില്ല.
എന്നാലും കോടിക്കണക്കിനു മനുഷ്യർ ആദരിക്കുന്ന വ്യക്തിയെ പരിഹസിക്കാമോ? അതുകൊണ്ടു തന്നെ കൂടുതൽ പരിഹസിക്കണം. ഹിറ്റ്ലറെ പരിഹസിക്കുന്നതിൽ ഇന്ന് പ്രസക്തി ഇല്ല, കാരണം അയ്യാളെ കോടിക്കണക്കിനു ആൾക്കാർ ആദരിക്കുന്നില്ല.
പക്ഷെ മമ്മു ഒരു മത നേതാവല്ലേ? മതം എന്നതിലുപരി, ഒരു ദുഷിച്ച രാഷ്ട്രീയ പ്രസ്ഥാനം കൂടിയാണ് ഇച്ചലാം. ഒരു രാഷ്ട്രീയ നേതാവിനെ പരിഹസിക്കാൻ പൗരന് constitutional right ഉണ്ട്.
എന്നാൽ ഇത് കലാപം ഉണ്ടാകില്ലേ? ഇല്ല. സമൂഹത്തെ desensitize ചെയ്യുക വഴി കലാപങ്ങൾ കുറയും. ജോസഫ് മാഷും സാമുവേൽ പാറ്റിയും ആവർത്തിക്കപെടില്ല.
ഇതാണ് ❤
സ്റഷ്ടാവായ.നാഥൻ.അവിടെ. വന്ന. എല്ലാവർക്കും.നീണ്ട. ആയുസുഠ.ആരോഗ്യവുഠ.കൊടുക്കട്ടേ
❤
ماشاء الله
مبروك...........
കമന്റ് എഴുതുന്നതിനു മുമ്പ് മുൻവിധി ഇല്ലാതെ ഈ പ്രസംഗം ഒന്നു മുഴുവൻ കേൾക്കാൻ വിനയത്തിൽ നിങ്ങളോട് ആവശ്യപ്പെടുന്നു
Very good speech 👍🏻
Masha Allah
Mashaallah
Mashaa allah❤
Mujahid balussery حفظ الله
അല്ലാഹു സ്വീകരിക്കട്ടെ. ചില പ്രയോഗങ്ങൾ ഇസ്‌ലാമിലെ വലാഇനും ബറാഇനും എതിരായിട്ട് തോന്നിയിട്ടുണ്ട്. ഇനി ഇങ്ങനെയുള്ള പ്രഭാഷണങ്ങളിൽ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
❤❤❤❤
Mashallah❤
❤
ماشاء الله
ഇത് പുതിയ പ്രഭാഷണമാണോ
2020 തിൽ നടന്നതാണ് പുതിയത് അല്ല
Good explain
New one?
വിശ്വാസികൾ ഒറ്റ കാര്യം ചെയ്താൽ മതി. ഉമൈമ ചെയ്‌തതുപോലെ "മുഹമ്മദിൽ നിന്ന് ഞാൻ അല്ലാഹുവിൽ രക്ഷ തേടുന്നു" എന്ന് പറയുക!! (sahih bukhari 5255). സാത്താന്റെ മതത്തിൽ നിന്നു രക്ഷപെടും !!
ഉമൈമ ഇപ്പോൾ എവിടെ നിൽക്കുന്നു
അള്ളാഹുവിൻ്റെ രക്ഷ
ആർക്കാണ് ലഭിച്ചതെന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാവും
24 മണിക്കൂറും മതം മതം മതം.. ഒരു ദുരന്തത്തിന്റെ സമയത്തും ഒരു സ്ഥലത്തും കാണാത്ത പ്രത്യാക മത ദൈവ വിശ്വാസങ്ങളാണ് ഇ ലോകത്തേ മനുഷ്യരുടെ സൗഹാർദ്ധവും സ്നേഹവും മനുഷ്യത്വവും മുച്ചൂടും നശിപ്പിച്ചത്. :
ഏതൊരു ദുരന്തഭൂമിയിലും മത വിശ്വസികളെയാണു നമുക്കേരെ കാണാൻ കഴിയുന്നത് സാന്ത്വനമേകുന്ന വാക്കുകളും ആശ്വാസം പകരുന്ന സഹായങ്ങളുമായി അവർ വഹിക്കുന്ന പങ്ക്
ഭൗതിക ലക്ഷ്യം അല്ല മതം ഉൾകൊണ്ടതിൻ്റെ
ഫലമാണത്
മതമില്ലാത്തവൻ്റെ പ്രവത്തികളാണെങ്കിലോഎന്തു് വൃത്തികേടുകൾക്കും
വരമ്പുമില്ല വേലിയുമില്ല
-
മത വിശ്വാസി ആയതുകൊണ്ടാണ് കയ്യും മേനിയും മറന്നു കൊണ്ട് ദുരന്ത സ്ഥലത്തു സഹായിക്കുന്നത്... കാരണം മരണന്തരം പ്രതിഫലം കിട്ടും എന്നുള്ളത് കൊണ്ട്..
ഇല്ലെങ്കിൽ അവരായി അവരുടെ പാടായി എന്നും പറഞ്ഞു സ്വന്തം കാര്യം നോക്കി നടന്നാൽ മതിയല്ലോ...
മതമില്ലാത്ത ആരേയും ദുരന്ത ഭൂമിയിൽ കാണാൻ കഴിഞ്ഞില്ലല്ലോ.... എവിടെയായിരുന്നു ഈ നാസ്തികരൊക്കെ?
മതമില്ലെങ്കിൽ മനുഷ്യത്വം ഇല്ല മാനവികത ഇല്ല തോന്നിവ്യാസിയായി ജീവിക്കാം ജീവിതം അടിച്ചു പൊളിക്കണം തിന്നുക കുടിക്കുക രസിക്കുക രമിക്കുക ഇവിടെ നിയമത്തിന്റെ ആവശ്യം ഇല്ല മദ്യവും മയക്കുമരുന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരസ്പര സമ്മതത്തിന്ടെ യുക്തിയുടെ പേരിൽ എല്ലാ തോന്നിവ്യാസവും ചെയ്യാം ആരെ പേടിക്കാൻ അവസാനം കുടുംബം ഛിന്നഭിന്നമാക്കിയും അപ്പോൾ കാണുന്നവനെയൊക്കെ എന്ന് വിളിക്കുന്ന സംസ്കാരവും അവസാനം ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കും പാഴ് ജന്മം
@amideas2790 ഇത് നിങ്ങൾക്കൊക്കെ എവിടുന്നു കിട്ടുന്നു ഇത്തരം അൽപത്തരങ്ങ ചിന്താഗതികൾ ... മതം നോക്കാതെ ജീവിക്കുന്ന ഞങ്ങൾ ഒക്കെ മതം നോക്കി ജീവിക്കുന്നവനേക്കാൾ സമൂഹത്തിൽ അന്തസോടെയാണ് പെരുമാറുന്നത്.. നിങ്ങൾ മദ്രസാ ജീവിതം ആകുമ്പോൾ നിങ്ങൾക്ക് തോന്നുകയാണ് മറ്റുള്ളവർ ഒക്കെ പരമ വിണ്ഡികൾ ആണെന്ന്.. അതിന് നിങ്ങളേ പറഞ്ഞിട്ട് കാര്യം ഇല്ല. . നിങ്ങളുടെ മതം എന്ന കണ്ണടയാണ് പ്രശ്നം...
ഇയാൾ അല്ലേ പറഞ്ഞത് ക്ഷേത്രങ്ങൾക്ക് പൈസ കൊടുക്കുന്നത് വേശ്യാലയത്തിന് കൊടുക്കുന്ന പോലെ ആണെന്ന് 🤷🏼♂️
ഈ പ്രസംഗം മുഴുവനായി കേൾക്കൂ❤
@shareefvalamkulam ഇയാൾ അത് പറഞ്ഞോ ഇല്ലിയോ?
Ennal nee...Arif althani kond. Manavikadaye kond speach cheyyikko
@@parasf22thaan prnjath pole prnjittilla..
But kshetra fund pirivil paisa kodkan muslimin padilla 💯
Athpole muslim palli paniyanum mattulavarde paisa pirikarilla
@@parasf22തെറ്റുപറ്റാം മനുഷ്യനല്ലേ പുള്ളേ 😂
നിന്റെ പ്രസംഗത്തിൽ നിന്നും ഒരു മോരും കിട്ടില്ല, പാട്ട് കേട്ടാൽ അത് ആസ്വാതികാം
തലച്ചോറ് ഇല്ലാത്ത വിഡ്ഢികൾക്ക് ഒന്നും കിട്ടില്ല 😂
❤