സുഗന്ധ പ്രേമികളുടെ അവസാന വാക്കായ ‘ദുബായുടെ പെര്‍ഫ്യൂം മാന്‍’ യൂസഫ് ഭായ് | Yusuf Bhai | Perfume test

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 284

  • @abibanglore
    @abibanglore 2 ปีที่แล้ว +135

    "ജയിക്കാം, തോൽക്കാം. പക്ഷെ രണ്ടു പ്രാവശ്യം തോൽക്കില്ല". മരണ മാസ്സ് 👍😁🌹

    • @shajic33
      @shajic33 2 ปีที่แล้ว +1

      Hai

  • @shanavashaneefa3109
    @shanavashaneefa3109 2 ปีที่แล้ว +175

    കൊടുത്ത കഴിവിന് പടച്ചവനോട് നന്ദിയുള്ള യൂസഫ് ഭായ്. 'മാഷാ അല്ലാഹ്'

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 2 ปีที่แล้ว +193

    ചില മണങ്ങൾ കൊണ്ട് ചില വ്യക്തികളെ നമുക്ക് ഓർമ വരും കൊഴിഞ്ഞു പോയ നല്ല ഓർമ്മകൾ തിരിച്ചുകൊണ്ടുവരാൻ ചില സുഖന്ധങ്ങൾക്കു കഴിയും നന്ദി ഇക്കാ 🙏🙏😍😍

  • @malimali20
    @malimali20 2 ปีที่แล้ว +104

    യുസഫ്ഭായിക്ക് ഈ കഴിവ് കൊടുത്തത് അല്ലാഹുവാണ് എന്ന് പറയുന്ന എളിയ മനസ്സിനിരിക്കട്ടെ ഒരു big salute.

    • @Goebbels11
      @Goebbels11 2 ปีที่แล้ว +1

      Ayin budhi illa enn parayum🤣🤣🤣

    • @sajomanwlzswsww9453
      @sajomanwlzswsww9453 2 ปีที่แล้ว +4

      ​​@@Goebbels11 നിന്റെ കാര്യം ഇവിടെ ആരെങ്കിലും ചോദിച്ചോ...എന്തിനാ ഇങ്ങനെ പറഞ്ഞു കൊണ്ടു നടക്കുന്നത്.

    • @Goebbels11
      @Goebbels11 2 ปีที่แล้ว

      @@sajomanwlzswsww9453 enit pode oolatharam paranja njn thirich parayum.

    • @noufalsiddeequ9282
      @noufalsiddeequ9282 2 ปีที่แล้ว +3

      @@Goebbels11 ബുദ്ധി ഉണ്ടെന്ന് സ്വയം പറഞ്ഞു നടക്കുന്ന ഒരു നിരീസര്വവാദി.

    • @Goebbels11
      @Goebbels11 2 ปีที่แล้ว

      @@noufalsiddeequ9282 moon half split ayathalle njammante viswasam. Enit pode. Ninte vtl arenkilum asugam vannal allahunod prarthikukayano atho hospital poyi science nte vazhiyil pokumo🤣🤣🤣🤣

  • @nofacetraveller4297
    @nofacetraveller4297 2 ปีที่แล้ว +20

    ഇടമുറിയാതെ റബ്ബിനെ സ്തുതിക്കുന്ന യുസഫ്‌ക്ക💔💔🥰🥰 അതാണ് മൂപ്പരെ വിജയം

  • @prashokkumarm6245
    @prashokkumarm6245 2 ปีที่แล้ว +46

    യുസഫ് ഭായി യെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️👍

  • @appusappus229
    @appusappus229 2 ปีที่แล้ว +16

    ആ മനുഷ്യന്റെ വാക്കുകളിൽ ഉണ്ടാ സ്നേഹ സുഗന്ധം
    അതാണ് ദൈവം ഈ മനുഷ്യനെ വേറിട്ടവനാക്കുന്നത്.....
    (കുടുംബം, സ്നേഹം, സഹോദര്യം, പ്രാർത്ഥന,)അദ്ദേഹത്തിന്റെ വാക്കുകൾ : സ്വഭാവമാണ് ഏറ്റവും നല്ല മണം, സ്മരണകളാണ് പെർഫ്യൂം എന്ന് പറയുന്നത്...
    എവിടെ കയറി ചെല്ലാനും ധൈര്യമുണ്ടാക്കുന്നത്, ചില ബന്ധങ്ങളുടെ ഓർമ്മപ്പെടുത്തലുകൾക്ക് പോലും മണത്തിന്റെ പ്രാധാന്യം പറയുന്നു യുസുഫ് ഭായ് 🫶ഒരായിരം സ്നേഹം 🫶

  • @foodtraveler6397
    @foodtraveler6397 2 ปีที่แล้ว +31

    "തോൽക്കാം ജയിക്കാം രണ്ട് പ്രാവിശ്യം തോൽക്കില്ല"❤️❤️❤️

  • @fasifaseela71
    @fasifaseela71 2 ปีที่แล้ว +95

    ഞങ്ങൾ ചാവകാട്ട് കാരുടെ അഭിമാനം.. യൂസുഫ് ഭായ് ❤️

    • @akzreb263
      @akzreb263 2 ปีที่แล้ว +3

      Njanum chavakkad aanu..chavakkadil evide aanu yusuf ikka ? 😍

    • @fasifaseela71
      @fasifaseela71 2 ปีที่แล้ว +4

      @@akzreb263 ബീച്ച് റോഡിൽ സിദ്ധീഖ് പള്ളി കഴിഞ്ഞ് മഹാത്മാ റോഡിൽ

    • @shafi777shafi2
      @shafi777shafi2 2 ปีที่แล้ว

      ഞാനും 👍

    • @irfanpinupinu6279
      @irfanpinupinu6279 2 ปีที่แล้ว

      @@fasifaseela71 bro nanum chavakad karana💞🔥🔥🔥 chavakad power

    • @shahanajasmin1681
      @shahanajasmin1681 ปีที่แล้ว

      @@fasifaseela71yusuf bhai de family ariyumo

  • @spotlife2932
    @spotlife2932 2 ปีที่แล้ว +4

    യൂസഫ് ഭായ് തന്നെ ഒരു സുഗന്ധമാണ്
    കഴിവുകൾക്ക് അഭിനന്ദനങ്ങൾ 👍

  • @adhishchandran6732
    @adhishchandran6732 2 ปีที่แล้ว +18

    ഇക്കയുടെ ആ സ്മാർട്ട് ശരിക്കും ഒരു മോട്ടിവേഷൻ ആണു god bless 🥰🥰❤️

  • @badhushacb5500
    @badhushacb5500 2 ปีที่แล้ว +5

    യുസഫ് ഭായ്.....!അത് വളരെ ശരിയാ💯
    മണങ്ങൾ കൊണ്ട് ചില വ്യക്തി കളെ ഓർമ വരും പഴയ കാലങ്ങൾ ✨️✨️ so perfume memories

  • @mohammedmamutty911
    @mohammedmamutty911 2 ปีที่แล้ว +1

    കൂട്ട് കുടുംബം ഇന്നെലയുടെ സ്വർഗം
    ഇന്നത്തെ ഓർമ നാളത്തെ സ്വപ്നം
    യൂസഫ്ഭായ് കുടുംബസ്വർഗത്തിൽ അഭിനന്ദനങ്ങൾ

  • @abdhulmuneer8850
    @abdhulmuneer8850 2 ปีที่แล้ว +4

    ചാവക്കാടിൻ്റെ അഭിമാനം.
    അള്ളാഹു അനുഗ്രഹങ്ങൾ ഒരു പാട് നൽകട്ടെ.. ആമീൻ

  • @sadsalim1
    @sadsalim1 2 ปีที่แล้ว +25

    സന്തോഷം പറഞ്ഞ വാക്കുകൾ കൂട്ടുകുടുംബം സന്തുഷ്ട കുടുംബം 👍

  • @humanbeing8022
    @humanbeing8022 ปีที่แล้ว +1

    ജയിക്കാം തോൽക്കാം... പക്ഷെ, രണ്ട് തവണ തോൽപ്പിക്കാനാവില്ല
    Uff confidence level🤩🤩

  • @shakeelafasal5899
    @shakeelafasal5899 2 ปีที่แล้ว +275

    എന്റെ സിസ്റ്ററിന്റെ ഹസ്ബെന്റ. എന്റെ അളിയൻ 👍🏻👍🏻👍🏻😄😄😄

    • @amithv4572
      @amithv4572 2 ปีที่แล้ว +5

      എല്ലാവരോടും ഒരുപാട് സ്നേഹം !❤️

    • @sabir2107
      @sabir2107 2 ปีที่แล้ว

      😏

    • @Mohammedali-qz5cl
      @Mohammedali-qz5cl 2 ปีที่แล้ว +9

      താങ്കളുടെ പേര് പറഞ്ഞു ഞാൻ അവിടെ പോകും... അബുദാബി to ദുബായ് 👌

    • @shajimavaravalapil
      @shajimavaravalapil 2 ปีที่แล้ว +5

      @@sabir2107 മൂപ്പര് എന്താ, അന്നെ പിടിച്ച് കടിച്ചാ 😂😂

    • @MUSIC-1985july
      @MUSIC-1985july 2 ปีที่แล้ว +2

      Haaw ballaatha jaathi🤣🤣

  • @saidalimt845
    @saidalimt845 2 ปีที่แล้ว +13

    യൂസഫ് ഭായിയുടെ ഷർട്ട് അടിപൊളി

  • @afraparveen8675
    @afraparveen8675 2 ปีที่แล้ว +1

    Maasha allaahu അത്തർ സുകന്തം എനിക്ക് ഏറെ ഇഷ്ടം ആണ് ഏതു പള്ളിയിൽ പോയാലും അത്തർ. വിൽപ്പനക്കാർ ഉണ്ടങ്കിൽ ഞാൻ വാങ്ങും ഇന്ന് നല്ല മുന്തിയ അത്തർകൾക്ക് നല്ലവിലയാണ് എന്നാലും എനിക്ക് പ്രിയം ആണ്. അള്ളാഹു അറിഞ്ഞുകൊണ്ടു ചില കഴിവ് ജീവിതമാർഗം തേടാൻ കൊടുക്കും അതിൽ ഒന്നാണ് ഇതും.

  • @shebi6054
    @shebi6054 2 ปีที่แล้ว +26

    സ്മരണകളാണ് ഓരോ മണങ്ങളും....

  • @AnwarAli-qz7wi
    @AnwarAli-qz7wi 2 ปีที่แล้ว +6

    Perfume bhai ക്ക് അഭിനന്ദനങ്ങൾ

  • @snperfumes
    @snperfumes 2 ปีที่แล้ว +2

    എന്റെ ബിസ്നസ് പെർഫ്യൂം ബിസ്നസ് 🥰🥰🥰അത്തർ &ഊദ് 😍

  • @mak143able
    @mak143able 2 ปีที่แล้ว +4

    Shazam of Perfumes : Yusuf Bhai 😊🔥
    പരക്കട്ടെ സുഗന്ധം ഇൻ ഷാ അള്ളാഹ് ☺️

  • @advcate7897
    @advcate7897 2 ปีที่แล้ว

    എല്ലാം ലോകാവസാനത്തിന്റെ അടയാളമാണ് നബി പറഞ്ഞത് നടക്കാതെ ഈ ലോകം അവസാനിക്കൂല💯💯

  • @miniatureboysanooshchakkar2397
    @miniatureboysanooshchakkar2397 2 ปีที่แล้ว +14

    സുഗന്ധങ്ങളുടെ
    സുൽത്താൻ
    സൂപ്പർ ആണ്
    സുന്ദരനും

  • @കാര്യസ്ഥൻ
    @കാര്യസ്ഥൻ 2 ปีที่แล้ว

    മരിച്ച ആൾ വലിച്ചു തീർത്ത ഒരു സിഗരറ്റ് കുറ്റിയുമായി വന്നു അദ്ദേഹത്തിൻ്റെ smell പുനർനിർമിച്ച് കിട്ടാൻ ഒരു പെർഫ്യൂം മേൻ്റെ അടുത്ത് ഒരാള് പോകുന്ന ഒരു നോവൽ പണ്ടെങ്ങോ വായിച്ചത് ഓർമ്മവരുന്നു ഇദ്ദേഹത്തെ കണ്ടപ്പോൾ....സ്നേഹം ബായി

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว +3

    സന്തോഷം യുസുഫ് ബായ്... 😍😍😍

  • @swargachitra8922
    @swargachitra8922 2 ปีที่แล้ว +7

    May God Almighty bless him !

  • @hafizmuhammed7730
    @hafizmuhammed7730 2 ปีที่แล้ว +1

    Good presentation Mishal…yousuf bhai rocksz…

  • @lifeisbeautiful1985
    @lifeisbeautiful1985 2 ปีที่แล้ว +5

    ഓസ്കാർ പടം പെർഫ്യൂം കഥാപാത്രത്തിന്റെ മൂക് ആണ് യൂസുഫ് ബായ്ക്ക് 😂👍

  • @rishuntelokam
    @rishuntelokam 2 ปีที่แล้ว +3

    വാസനയുടെ സുൽത്താൻ ❤❤❤

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว +16

    Congratulations perfume man🙏🙏

  • @ansarhashim3962
    @ansarhashim3962 2 ปีที่แล้ว +5

    ഞങളുടെ ചാവക്കാടിന്റെ അഭിമാനം... യുസഫ്ക്ക... 🥰🥰🥰🥰🥰🥰

  • @dreamcatcherdreamer9856
    @dreamcatcherdreamer9856 2 ปีที่แล้ว

    ചില സുഗന്ധങ്ങൾ ചില സന്തോഷകരമായ ഓർമകളാണ്.. ചില സുഗന്ധം നമുക്ക് പ്രിയപ്പെട്ട പലരെയും ഓർമിപ്പിക്കും...മനസ്സിനെ ആനന്ദപൂരിതമാക്കാൻ എന്നും സുഗന്ധങ്ങൾക്ക് സാധിക്കും.. നല്ല ഗന്ധം എന്നും ആത്മാഭിമാനം തരുന്നവയാണ്... ഗന്ധം✨
    Perfumes have the power to evoke feelings of love, energy, power, happiness, awe, sensuality and peace💞

  • @nazermv82
    @nazermv82 2 ปีที่แล้ว +15

    യൂസഫ്ക്കാ മാസ് 💚🌹

  • @jaleelkolot860
    @jaleelkolot860 2 ปีที่แล้ว +4

    ഞാൻ ഒരു പ്രാവശ്യം ഇക്കാന്റെ കടയിൽ നിന്ന് വാങ്ങിച്ചിരുന്നു പെർഫ്യൂം കൊളളത്തില്ല

  • @irfan_muhammed_
    @irfan_muhammed_ 2 ปีที่แล้ว +5

    Perfume movie ഓർമവന്നു...✨

  • @muhadc5553
    @muhadc5553 2 ปีที่แล้ว +6

    Maasha Allah 💖💖💖

  • @afzlhasi7681
    @afzlhasi7681 2 ปีที่แล้ว +5

    Alhmdulillh..allakhu sthudhi adanu ningalde vijyam ❤️💚

  • @Elzinlameez
    @Elzinlameez 2 ปีที่แล้ว +3

    യൂസുഫുക്ക പുലിയാണ് 👌👍😍

  • @hashimVibes85
    @hashimVibes85 2 ปีที่แล้ว

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.... ഷെയർ ചെയ്തതിന് നന്ദി അറിയിക്കുന്നു

  • @shahidshah8767
    @shahidshah8767 2 ปีที่แล้ว +51

    പെർഫ്യൂം പടം ഓർമ വന്നു 😇😂

    • @saeedzaid2299
      @saeedzaid2299 2 ปีที่แล้ว +5

      The story of murder's 😂😂

    • @sirajhow193
      @sirajhow193 2 ปีที่แล้ว +1

      😂😂😂daaa എല്ലാവർക്കും അറിയില്ല 😂

    • @shahidshah8767
      @shahidshah8767 2 ปีที่แล้ว

      @@sirajhow193 അതാണ്‌ 😂😂😂

    • @vineethvineeth5844
      @vineethvineeth5844 2 ปีที่แล้ว

      That's nice

    • @sirajhow193
      @sirajhow193 2 ปีที่แล้ว

      @@shahidshah8767 😂

  • @fakeer..5597
    @fakeer..5597 2 ปีที่แล้ว +2

    ചാവക്കാട്ടുകാരൻ. യുസഫ് ഇക്ക❤️

  • @haneefamashalla2364
    @haneefamashalla2364 2 ปีที่แล้ว

    സുഗന്ധ ത്തിന്റെ രാജാവ് യൂസഫ് ബായ്

  • @Iqbal_ek
    @Iqbal_ek 2 ปีที่แล้ว

    സൂപ്പർ bai

  • @curioclassicperfumeguide
    @curioclassicperfumeguide ปีที่แล้ว

    Like you, I love the scents of perfumes, by making ourself, Your videos are very good.

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 ปีที่แล้ว +1

    Masha allah hafiz Yousuf Bhai👌👌 🤝👍🏼👍🏼👍🏼💚💚💚❣️❣️

  • @shemeenashemi5954
    @shemeenashemi5954 2 ปีที่แล้ว

    ഇക്കാനെ കാണാൻ ഒരു ആഗ്രഹം. Insha allah

  • @sahidaanoop4571
    @sahidaanoop4571 2 ปีที่แล้ว +4

    Masha Allah masha Allah💕

  • @manumanu-iy2pl
    @manumanu-iy2pl 2 ปีที่แล้ว +16

    മലയാളികളുടെ അഭിമാനം... 🙏🙏👌👌

  • @Happyjourneys3334
    @Happyjourneys3334 2 ปีที่แล้ว

    Smart ikka big salute

  • @ashrafkkannadan7820
    @ashrafkkannadan7820 2 ปีที่แล้ว

    Power full Yousefkka

  • @nasarnesto4009
    @nasarnesto4009 2 ปีที่แล้ว

    Masha Allah
    🌹🌹🌹👍

  • @royvarughesemathew5544
    @royvarughesemathew5544 2 ปีที่แล้ว +5

    God bless you abundantly.

  • @rashidpayakkat2292
    @rashidpayakkat2292 2 ปีที่แล้ว +8

    യൂസഫ് ഭായ് പോളിയപൊളിയാണ് , പക്ഷെ പെർഫ്യൂംസ് 10 എണ്ണം എടുത്താൽ 2 , 3 എണ്ണം മാത്രം ലോങ്ങ് ലാസ്റ്റ് ചെയ്യുന്നുള്ളു ....

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 ปีที่แล้ว +1

      അത് അതിനെ കുറിച്ച് അറിയാത്തതു കൊണ്ടാകും!
      ചിലത് വിലയുണ്ടെങ്കിലും ലാസ്റ്റ്‌ ചെയ്യില്ല അടിക്കുന്ന സമയത് നല്ല മണമാകും എനിക്കും ഇങ്ങനെ പറ്റിയട്ടുണ്ട്.
      നല്ല അത്തർ കിട്ടും അത് use ചെയ്തു നോക്ക് 👍

    • @zeeshanb8554
      @zeeshanb8554 2 ปีที่แล้ว +1

      He is just an hype. Not worthy for price. Far better indian perfumtry makers there. Whuch is worthy for price

    • @precioussillage2501
      @precioussillage2501 2 ปีที่แล้ว

      Premium brand are taking more than one year for final bottles. Some perfumers are taking couple year for final . There are so many processing stages. What he doing in front of customer only mixing so many different accords.( Basically one perfume has to be 3 accord minimum,it may increase when build a complex perfume like one million or Kilian angel etc). So we can't expect everything in under 200 dinar . It's baseless ☺️
      For long lasting each perfume DNA has It's on structure. Food habit , weather situation, it's all depending. Specially light type of fragrances like H24, CK men, etc.. No body can give dry down warranty, If they are professional perfumer.

  • @faizufiyas39
    @faizufiyas39 2 ปีที่แล้ว +1

    ചാവക്കാട്കരുടെ അഭിമാനം 👍💪💪

  • @najmudheenzain9003
    @najmudheenzain9003 2 ปีที่แล้ว

    Yousf bhai your
    Brilliant 👍

  • @wbpfilms3128
    @wbpfilms3128 2 ปีที่แล้ว

    യുസുഫ് എന്ന് പേരുള്ളവർ എല്ലാം അടിപൊളിയാ ....

  • @sarathlal5812
    @sarathlal5812 2 ปีที่แล้ว

    സൂപ്പർ ആണ്.

  • @thegoodwillstudios3698
    @thegoodwillstudios3698 2 ปีที่แล้ว

    Yusuf Bhai pwoli....puthiya shop adipoli

  • @knza7158
    @knza7158 2 ปีที่แล้ว

    Nalla avatharanam

  • @rasheedopt2650
    @rasheedopt2650 2 ปีที่แล้ว

    Yusuf bhai 💐💐💐🙏🏻🤲🤲🤲

  • @hmt5316
    @hmt5316 2 ปีที่แล้ว +2

    1988-1994 ഈ വർഷങ്ങളിൽ കോഴിക്കോട് മൊഇദീൻപള്ളിയുടെ പിൻവശമുള്ള പെർഫ്യൂം ഷോപ്പിൽനിന്നു വാങ്ങിയ അത്തറിന്റെ മണം ഇന്നും മൂക്കിൽ താങ്ങി നിൽക്കുന്നു . പേര് Delsy. Made in Singapore. ഇത് ഒരു തവണ പുരട്ടിയാൽ ഷർട്ട് അലക്കിയാലും ഒരാഴ്ചയോളം മണം നിൽക്കും . 1994 ഓടെ ഇത് കിട്ടാതെ ആയി . അതിന്റെ ഒരു കുപ്പി ഞാൻ സൂക്ഷിച്ചു വെച്ചിരുന്നു . എങ്ങനെയോ കൈയിൽ നിന്ന് പോയി .
    യൂസുഫ് ഭായിക്ക് ഇങ്ങനെ ഒരു ബ്രാൻഡ് (Delsy) അറിയുമോ ? ഇന്ന് കിട്ടാൻ സാധ്യതയുണ്ടോ ?

  • @musthafamuthu3417
    @musthafamuthu3417 2 ปีที่แล้ว +2

    Mashah Allah Yusuf bai 👍

  • @Isha-x7o
    @Isha-x7o 2 ปีที่แล้ว +26

    യുസുഫ് ഭായ് പോളിന്തന്നെ . പക്ഷേ സാധാരണക്കാർ ആയ മലയാളികൾ ചെന്നാൽ ചിറ്റമ്മ നയം ആണ്.

    • @riyascv
      @riyascv 2 ปีที่แล้ว +7

      😁aysheri. Celebrities ne maathre pattulloo iyaalk?

    • @shilupg
      @shilupg 2 ปีที่แล้ว

      😀

    • @zyd7047
      @zyd7047 2 ปีที่แล้ว +16

      ശെരിയാണ് സാദാരണക്കാരെ മൈൻഡ് ആകില്ല എന്ന് കുറേ ആളുകൾ പറഞ്ഞുകെട്ടു.. 😄😄

    • @hellobrother2782
      @hellobrother2782 2 ปีที่แล้ว +3

      പണം മുക്കിയം😁

    • @shan7861000
      @shan7861000 2 ปีที่แล้ว +5

      ഞാൻ ഒരു സാധാരണക്കാരന് ആണ് ഞാൻ പോയപ്പോ നന്നായി സംസാരിച്ചല്ലോ .. 🙁

  • @faizelvk8542
    @faizelvk8542 2 ปีที่แล้ว

    Masha allah

  • @SafasSafas-f4g
    @SafasSafas-f4g 9 หลายเดือนก่อน

    ALHAMDULILLA❤

  • @SabuIsGaming777
    @SabuIsGaming777 11 หลายเดือนก่อน

    Wait. ഇദ്ദേഹം മലയാളി ആണല്ലേ 👌👌

  • @julaibeebmeempatta5187
    @julaibeebmeempatta5187 2 ปีที่แล้ว +1

    Yusuf bhai എന്നും കിടു ..അത് അവിടെ നിൽക്കട്ടെ ...
    ഇത് Media One തന്നെ ആണോ ..?
    video Clarity…Sound Clarity ..Host…Editing ..?
    ഷു ഹാദാ ...😩🥴
    I can’t believe…🥴
    Very Sad 😞

  • @RadhaMany-zq5hb
    @RadhaMany-zq5hb ปีที่แล้ว

    Brother agarbathi ku use cheyuvan pattumoo

  • @saleemafsala3758
    @saleemafsala3758 2 ปีที่แล้ว +1

    Appozum الحمد لله paranhu konde yirikunnu جزاكم الله يوسف

  • @kttraveler8026
    @kttraveler8026 2 ปีที่แล้ว

    മാഷാ അല്ലാഹ് 😍

  • @nazeerpvk6738
    @nazeerpvk6738 2 ปีที่แล้ว +1

    Al hamdulillah

  • @hashifmk2598
    @hashifmk2598 2 ปีที่แล้ว +1

    Manass nirayichu

  • @nizamzain9106
    @nizamzain9106 2 ปีที่แล้ว +1

    Masha allah❤️❤️❤️

  • @shamseermuhammed804
    @shamseermuhammed804 2 ปีที่แล้ว +10

    Welcome to perfume world 🌍

    • @samadsha7386
      @samadsha7386 2 ปีที่แล้ว

      ഈ ലൊക്കേഷൻ എവിടെ യാ

  • @jamshi-ce2sr
    @jamshi-ce2sr 2 ปีที่แล้ว

    @yusuf bhai looking good 👍

  • @aravindvenu4899
    @aravindvenu4899 2 ปีที่แล้ว +3

    ❤💫

  • @shinaschachu6871
    @shinaschachu6871 2 ปีที่แล้ว

    Yoosaf ikka Poli aan❤️‍🔥

  • @radioactive333
    @radioactive333 2 ปีที่แล้ว +1

    Mishal ikka 💕

  • @majeedsoorpil817
    @majeedsoorpil817 2 ปีที่แล้ว

    Ith yevideya

  • @rasal187
    @rasal187 2 ปีที่แล้ว +5

    I tried their perfume and it’s doesn’t long last to be frank…
    Try Sasan perfumes sharjah
    I think they have multiple branches
    You get ready mixed one at excellent price

  • @shabeerali7789uae
    @shabeerali7789uae 2 ปีที่แล้ว

    👏👏👏👏👌👌

  • @firstsport4170
    @firstsport4170 2 ปีที่แล้ว

    Well done Bro✌🏻✌🏻💪🏻

  • @MZR459
    @MZR459 2 ปีที่แล้ว +1

    Ee challenge aaraakkannu pattathath use aakkiyit ullath thirichu ariyan pattille

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 2 ปีที่แล้ว

    Superb

  • @shafeeqputhiya4231
    @shafeeqputhiya4231 2 ปีที่แล้ว

    Allaahu akbar

  • @keerikadenjose3263
    @keerikadenjose3263 2 ปีที่แล้ว +3

    ഞാൻ ഇവിടെ പോയി വാങ്ങിച്ചിരുന്നു..ബട്ട്‌ അവർ പറഞ്ഞപോലെ ഫുൾ ഡേ കിട്ടുന്നില്ല....halfday കിട്ടിയാൽ ഭാഗ്യം

  • @azeezcool7407
    @azeezcool7407 2 ปีที่แล้ว

    great

  • @jaseenanazar1208
    @jaseenanazar1208 2 ปีที่แล้ว

    Alhmdhulilla Masha Allah

  • @mjvlogsbymansoor4367
    @mjvlogsbymansoor4367 2 ปีที่แล้ว

    Zahrat dubai l l c 🥰

  • @Topaz-sq4wj
    @Topaz-sq4wj 2 ปีที่แล้ว

    Perfume alla enne albuthapeduthiyath
    .aa vekthiyude vekthithm dressing... 👍👍👍

  • @nishad4567
    @nishad4567 2 ปีที่แล้ว

    Yousaf bay njangalude restorentil food kazhikkan vannittundu natikayil

  • @biljoaloor970
    @biljoaloor970 2 ปีที่แล้ว

    ചോദിച്ച പെർഫ്യൂം എല്ലാം നല്ല പ്രചാരം നേടിയത്

  • @mrperea112
    @mrperea112 2 ปีที่แล้ว +2

    Tik tok ൽ ഡാൻസ് കളിക്കുന്ന താടിക്കാരൻ നൗഫി യുടെ ആരെങ്കിലും ആണോ ഇദ്ദേഹം...ശബ്ദത്തിലും രൂപത്തിലും ഒരു ചെറിയ ചായകാച്ചൽ,..

  • @faizalfaizi5855
    @faizalfaizi5855 2 ปีที่แล้ว +1

    alhamdulillah

  • @basheershiju1234
    @basheershiju1234 2 ปีที่แล้ว

    🤲🤲🤲🤲👌

  • @mohdmajeed1460
    @mohdmajeed1460 2 ปีที่แล้ว +7

    വെറുതെയാ പറ്റിക്കൽസാണ് നമ്മൾ വാങ്ങാൻ പോയി നോക്ക് മൈന്റ് ചെയ്യില്ല

    • @Hallo-nw6lr
      @Hallo-nw6lr 2 ปีที่แล้ว

      നീ പോയിരുന്നുവോ.... ശെരിക്കും

  • @Febinsp
    @Febinsp 2 ปีที่แล้ว

    Make me remember the movie perfume

  • @forme1390
    @forme1390 2 ปีที่แล้ว

    This man should be invited to set up factory in Kerala. Because of Labour militancy nobody dares come to Kerala. Dubai is benefiting from this person

    • @shameemied
      @shameemied 2 ปีที่แล้ว +1

      aviday sugayittu jeevichottay .....eviday oru shop etaal adinay nashippikkaan 100 shop mulachu pondum . Enittu avarum nannaavilla nallavanay rakshapedaanum ayakkilla.