ലോകത്തെവിടെയും തീവ്രവാദികളുടെ വീട്ടിൽ ചെന്ന് പണി കൊടുക്കുന്ന മൊസാദിന്റെ ഓപ്പറേഷനുകൾ| MOSSAD|NILAPADU

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 310

  • @Thecrossfollower1
    @Thecrossfollower1 4 หลายเดือนก่อน +107

    ഒരേയൊരു ചോദ്യം ഒരേ ഒരു ഉത്തരം മൊസാദ് 💪🔥

  • @EliaUD-gs9oy
    @EliaUD-gs9oy 4 หลายเดือนก่อน +74

    ഒരേയൊരു ഉത്തരം മാത്രം. Yahwe the Almighty 🌹

  • @francisjohn6069
    @francisjohn6069 4 หลายเดือนก่อน +140

    കേരളത്തിലും വേണ്ടി വരും മൊസാദിനു തുല്യമായ ഒരു രഹസ സംവിധാനം🎉🎉🎉

    • @bigjohn7623
      @bigjohn7623 4 หลายเดือนก่อน +7

      Now what about the electric vehicles and Mobile phones???? Is it safe

    • @kkverma4078
      @kkverma4078 4 หลายเดือนก่อน +5

      Ennu pannikal maathrame parayoo😏😏​@@muhammedbabusaned

    • @Narayanan2024
      @Narayanan2024 4 หลายเดือนก่อน +4

      @@muhammedbabusaned Kannu thudaku 😂😂😂😂

    • @abdullakoya7836
      @abdullakoya7836 4 หลายเดือนก่อน +2

      Exactly Correct 💯

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 4 หลายเดือนก่อน

      പലസ്റ്റീൻ യുദ്ധം ഉടനെ തീരും.. ജൂതൻ മാരെ നേരിടാൻ പറ്റാതെ ഭീകരൻ മാർ അടിയറവ് പറയും 👏അത് കഴിഞ്ഞു 6മാസം ആകുമ്പോൾ പണി കേരളത്തിൽ തുടങ്ങും... ഇവിടെ ഉള്ള.. ഹമസോളികൾ... സകല.. സാധനവും പൊട്ടി തെറിച്ചു... പെട്ടിയിൽ കേറും 👍👍👍👍

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 4 หลายเดือนก่อน +39

    അതാണ് രാജ്യസ്നേഹം

  • @manojalkamil2515
    @manojalkamil2515 4 หลายเดือนก่อน +167

    വലിപ്പത്തിൽ അല്ല ബുദ്ധിയിലാണ് കാര്യം..അതാണ് ഇസ്രായേൽ🙏🙏 😘🤩

    • @marypaul1742
      @marypaul1742 4 หลายเดือนก่อน +9

      They are Israel. God's chosen people

    • @abdullakoya7836
      @abdullakoya7836 4 หลายเดือนก่อน +4

      Absolutely Correct Reference 💯💯

    • @MaryMiranda-d3r
      @MaryMiranda-d3r 4 หลายเดือนก่อน +4

      God's protection always with Israel: the people of God

    • @PMChacko-s5v
      @PMChacko-s5v 4 หลายเดือนก่อน

      ⁰ppqLLm9oçlozehe9OIIIJ68 ÀASAÀADFGOIKLLMMOPQEAARUVQ. ŹY#
      ..🎉😢😢​@@marypaul1742

    • @pjjoseph2240
      @pjjoseph2240 4 หลายเดือนก่อน +1

      None in the world can have that kind of intelligence. Because that is God given brain.

  • @marythomas8193
    @marythomas8193 4 หลายเดือนก่อน +41

    God bless Israel ❤ God bless Shekinah chanal ❤ ❤ ❤ ❤ 🙏🥰

  • @winsonthomas1379
    @winsonthomas1379 4 หลายเดือนก่อน +44

    ⭕⭕🔥🔥🔥Mosad 🔥🔥🔥 ഭൂമിയിൽ എവിടെ പോയും പണിയും 🔥🔥🔥

  • @AgriMarur-wm3ui
    @AgriMarur-wm3ui 4 หลายเดือนก่อน +106

    മൊസാദ് കേരളത്തിൽ അത്യാവശ്യം വരേണ്ടിയിരിക്കുന്നു

    • @rinuthomas6754
      @rinuthomas6754 4 หลายเดือนก่อน +7

      keralathil illennu parayan pattumo ivide kanum pala roopathil😂

    • @ajayaghoshsivaram5859
      @ajayaghoshsivaram5859 4 หลายเดือนก่อน +7

      ഒന്നു സമാധാനപ്പെട് സുഹൃത്തേ....സമയത്ത് വരും...

    • @alenkanton
      @alenkanton 3 หลายเดือนก่อน +1

      ഉം,
      ശത്രു രാജ്യങ്ങളിൽ കറങ്ങി നടക്കുന്നു, പിന്നാ അൽ ഖേരളയിൽ

  • @Paul-to1ph
    @Paul-to1ph 4 หลายเดือนก่อน +155

    മൊസാദിൻ്റെ വേഷത്തിൽ ദൈവത്തിൻ്റെ ഇസ്രായേൽ. മനസ്സിലാക്കാൻ കഴിയുന്നവർക്ക് മനസ്സിലാക്കാം.

    • @abdullakoya7836
      @abdullakoya7836 4 หลายเดือนก่อน +4

      Very very Correct 💯

    • @sonsofthunder7136
      @sonsofthunder7136 4 หลายเดือนก่อน +5

      യഹൂദർ അങ്ങനെ ആയത് ദൈവം അറിഞ്ഞ് തന്നെയാണ് അതുകൊണ്ട് ഉണ്ടായ നേട്ടം ദൈവ വചനം വിജാതിയ ജനതകളിലേക്ക് എത്തിച്ചേരാൻ ഇടയായി, അതിനാൽ ആരെന്നുള്ള വ്യത്യാസം കൂടാതെ എല്ലാ ജനതകൾക്കും യേശുക്രിസ്തുവിൽ വിശ്വസിക്കുക വഴി ദൈവിക രക്ഷ കൈവന്നു, ഇസ്രയേൽ ൻ്റെ വിമോചകൻ യേശുക്രിസ്തു വരും എന്ന ഉറപ്പോടെ കാത്തിരിക്കുന്നു, അതിന് വേണ്ടിയാണ് ചിതറി പാർത്തിരുന്ന ഇസ്രയേൽ ജനം തിരികെ എത്തി ഇസ്രയേൽ ൻ്റെ 12 ഗോത്രങ്ങളെയും ഒരുമിച്ച് നിർത്താൻ ശ്രമിക്കുന്നത്, ദൈവത്തിൻ്റെ ആഗമനം അവർ അത്രമേൽ ആഗ്രഹിക്കുന്നു, അല്ലാതെ തിന്ന് കുടിച്ച് പെണ്ണ് പിടിച്ച് എവിടെയും കുട്ടികളെ ഉണ്ടാക്കുക അല്ല അവരുടെ ലക്ഷ്യം, ദൈവിക രാജ്യം പ്രതീക്ഷയോടെ നൂറ്റാണ്ടുകളായി കാത്തിരിക്കുന്ന അവർക്ക് ദൈവിക ശക്തിയുടെ കിരണങ്ങൾ ലഭിക്കാതിരിക്കുമോ.

    • @jollylukose
      @jollylukose 4 หลายเดือนก่อน +9

      ബൈബിൾ വായിച്ച ഏതൊരു (കിസ്താനിയും യഹൂദനെ സ്നേഹിക്കും.അവർ എന്തുകൊണ്ട് യേശുവിനെ അംഗീകരിക്കുന്നില്ലയെന്നുള്ളത് ബൈബിളിൽ എഴുതിയിട്ടുണ്ട്. അതുകൊണ്ട് ഒരിക്കലും ഞങ്ങൾ അവരെ വെറുക്കുന്നില്ല.കൂടുതൽ സ്നേഹിക്കതന്നെ ചെയ്യും.യഹൂദന്റെയും (കിസ്ത്യാനിയുടേയും ദൈവം ഒന്നാണ്.യഹൂദന്റെ നാട്ടിൽ പിന്നെ യഹൂദൻ അല്ലാതെ വേറെ ആരെങ്കിലും ഉണ്ടാകുമോ? യേശുവിൻറെ പഠിപ്പിക്കലുകൾ അവർക്ക് വ്യത്യസ്തമായി തോന്നി അതുകൊണ്ടാണ് യേശുവിനെ അവർ കൊന്നത് .
      യിസ്റായേൽ എന്നും വിജയിക്കട്ടെ.❤❤അവർക്ക് ദൈവം അവകാശമായി കൊടുത്ത രാജ്യത്ത് സ്വസ്തമായി ജീവിക്കുവാൻ ഇടയാകട്ടെ.❤❤ജയ് യിസ്റായേൽ❤❤❤.

    • @sherlypthomas2160
      @sherlypthomas2160 4 หลายเดือนก่อน

      @@jollylukose correct 👍👍

  • @k.bbabichan4924
    @k.bbabichan4924 4 หลายเดือนก่อน +37

    ദൈവം ഉണ്ട് എന്ന് ഒരു തെളിവാണ് ഈസ്രായേൽ.

    • @kannanautoworks7344
      @kannanautoworks7344 4 หลายเดือนก่อน +1

      🙏🕎🕎🕎🙏

    • @Praveenkumar-zh9xb
      @Praveenkumar-zh9xb 4 หลายเดือนก่อน +1

      എല്ലാം ശരി തന്നെ നിരപരാധികളായ സ്ത്രീകളേയും കുഞ്ഞുങ്ങളേയും പോരാട്ടത്തിനിടയിൽ പോറലേൽക്കാതെ സംരക്ഷിക്കാൻ ഇസ്രായേലിന് സാദിക്കട്ടെ🙏❤🌹

    • @alenkanton
      @alenkanton 3 หลายเดือนก่อน

      ഡെയ്ബം കോപ്പ് ഒന്നുമില്ല, തിരിച്ചു അടിക്കാൻ മനുഷ്യൻ തന്നെ വേണം ...
      Intelligence, technology, latest weapons invented by 🇮🇱 ISRAEL

  • @stalinaliaskuttappankili1860
    @stalinaliaskuttappankili1860 3 หลายเดือนก่อน +2

    ഇസ്രായേലിനെക്കുറിച്ച് കേട്ടു കേട്ട് അവർക്കു കണ്ണ് തട്ടാതിരിക്കട്ടെ. ലോകത്തെ ഭീകരന്മാരെ നിലക്ക് നിർത്താൻ അവർ മാത്രമേ ഒള്ളു. അവർക്കു ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ.❤❤❤❤❤

  • @regimolejose2303
    @regimolejose2303 4 หลายเดือนก่อน +68

    ഇസ്രായേൽ ദൈവം തിരഞ്ഞെടുത്ത ദൈവത്തിന്റെ സ്വന്തം ജനം 🙏🏻

  • @aleykuttymj495
    @aleykuttymj495 4 หลายเดือนก่อน +147

    ചിതറിയ ഇസ്റയേൽ ജനങ്ങളെ കർത്താവ് വീണ്ടും ഒന്നിപ്പിച്ചെങ്കിൽ ആ കർത്താവ് വീണ്ടും ഇവർക്ക്വേണ്ടി മഹാത്ഭുതങ്ങൾ ചെയ്യും. സംശയമില്ല.

    • @marythomaskutty2042
      @marythomaskutty2042 4 หลายเดือนก่อน +15

      Correct

    • @savalindia6643
      @savalindia6643 4 หลายเดือนก่อน

      അതിനുശേഷം ഇസ്രായേൽ ഒറ്റപ്പെടും. മറ്റുള്ളവർ കൂട്ടം ചേർന്നു ഇസ്രായേലിനെ ആക്രമിക്കാൻ വരും.

    • @cjee2976
      @cjee2976 4 หลายเดือนก่อน +2

      ആമേൻ 🙏

    • @sherlypthomas2160
      @sherlypthomas2160 4 หลายเดือนก่อน

      @@aleykuttymj495 correct 🙏🙏

  • @mt-sp3xw
    @mt-sp3xw 4 หลายเดือนก่อน +96

    ഇസ്രായേലിന്റെ കരങ്ങൾക്ക് ദൈവം അനുഗ്രഹം നൽകട്ടെ എല്ലാ തീവ്രവാദികളെയും കൊന്നൊടുക്കാൻ ലോകത്ത് ശാന്തിയും സമാധാനവും പുലരട്ടെ

  • @valsammavarghese541
    @valsammavarghese541 4 หลายเดือนก่อน +136

    ഭീകരത വെടിഞ്ഞു മനുഷ്യരെല്ലാം പരസ്പരം സമാധാനത്തിൽ കഴിയുന്ന ഒരു നല്ല കാലം സാധിതം ആയിരുന്നു എങ്കിൽ!🔥

    • @sasikv4255
      @sasikv4255 4 หลายเดือนก่อน +4

      ബൈബിൾ അറിയത്തില്ല അല്ലേ?പേരു കേട്ടിട്ട് ക്രിസാതൃനിയുടെതു.

    • @Achyuthanandan
      @Achyuthanandan 4 หลายเดือนก่อน +18

      അതിനു അമുസ്ലിമുകളെ വെറുക്കുന്നവർ ഈ ഭൂമുഖത്തു നിന്നില്ലാതെയാകണം.

    • @mjcreations4385
      @mjcreations4385 4 หลายเดือนก่อน +1

      ഇസ്ലാം ഇല്ലാതാവണം, എങ്കിൽ സമാധാനം ലോകത്തിൽ ഉണ്ടാവും. ലോകം മുഴുവൻ നല്ല രീതിയിൽ എൻജോയ് ചെയ്ത് സന്തോഷമായിട്ട് ജീവിക്കും

    • @UserAccountHacked
      @UserAccountHacked 4 หลายเดือนก่อน +1

      ​@@muhammedbabusanedVS Achyudanandan pandu ithinte reply thannittund... poyi kelk...
      Subject- Jihadikalude political tactics..
      🤣🤣🤣..

    • @user-me2py1kb7w
      @user-me2py1kb7w 4 หลายเดือนก่อน

      Orikkalum illa 😊

  • @sugathanc7840
    @sugathanc7840 4 หลายเดือนก่อน +58

    മനുഷ്യന്റെ സുന യിൽ വരെ സുനാമി നടത്തിയ രാജ്യം ഏത്....???. എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം.. അതാണ്‌ ഇസ്രായേൽ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rjpp4934
      @rjpp4934 4 หลายเดือนก่อน +5

      👌👌👌🙏🙏🙏

    • @lijijoseph2408
      @lijijoseph2408 4 หลายเดือนก่อน +2

      😂

    • @vimalageorge7091
      @vimalageorge7091 4 หลายเดือนก่อน

      😂😂🔥🔥

  • @EmilySaraJohn
    @EmilySaraJohn 4 หลายเดือนก่อน +79

    God is with you Israel ❤❤

    • @abdullakoya7836
      @abdullakoya7836 4 หลายเดือนก่อน +1

      JAI JAI ISRAEL Jihadism Thulayate JAI JAI Democracy ❤❤❤

    • @anoopjoseph9848
      @anoopjoseph9848 4 หลายเดือนก่อน

      ​@@muhammedbabusaned🤣🤣🤣

  • @SS-qr5vm
    @SS-qr5vm 4 หลายเดือนก่อน +2

    സൂപ്പർ ആയിരുന്നു ഇത്രയും കാര്യങ്ങൾ അറിയാൻ പറ്റിയത്❤

  • @Pycho3157
    @Pycho3157 4 หลายเดือนก่อน +7

    ഈ ലോകത്തിൽ ആത്മാർഥമായിട്ടു വിശ്വസിച്ചു കൂടാനും ഒപ്പം നിൽക്കാനും പറ്റുന്ന ഒരേഒരു രാജ്യമേയുള്ളു,ഭാരതത്തിന്റെ സഹോദര രാജ്യമായ ഇസ്രായേൽ 💪♥️😍മാത്രം,നമ്മുടെ ഏതൊരു ആവശ്യത്തിനും കൂടെ നില്കാൻ ഒരു മടിയും കൂടാതെ വരുന്നതും ഇസ്രായേൽ ആണ്,അവരുടെ കുട്ടികളെയും അദ്യം പഠിപ്പിക്കുന്നതും,ഭാരത ത്തെക്കുറിച്ചുതന്നെ,അത് ഒരിക്കലും മറക്കരുത്,എല്ലാവരും ഈ ജൂത സഹോദരരെ,ആട്ടിയോടിച്ചും കൊന്നുതള്ളിയപ്പോഴും,സ്വന്തം മക്കളെപ്പോലെ അഭയം കൊടുത്തത്,നമ്മുടെ ഭാരതമാണ്,ആ നന്ദി അവരുടെ എല്ലാ കുട്ടികളെയും പഠിപ്പിക്കുന്നു,
    അതിനാൽ അവരുടെ ലോകാനന്മ്മയ്ക്കു വേണ്ടിയുള്ള ഈ പോരാട്ടത്തിൽ,ആരുതന്നെ എതിർത്താലും ഭാരതം കട്ടയ്ക്ക് കൂടെ നിൽക്കണം,അത് ഇപ്പോഴുള്ള ഭരണകർത്താക്കൾ അറിഞ്ഞുതന്നെ കൂടെ ഉണ്ടാകും എന്നത്തിൽ ഒരു സംശയവും വേണ്ട.

  • @aabrothers635
    @aabrothers635 4 หลายเดือนก่อน +32

    God bless you

  • @Sebastian_Scaria
    @Sebastian_Scaria 4 หลายเดือนก่อน +31

    മൊസാദിന്റെ രഹസ്യങ്ങളെല്ലാം ഇങ്ങനെ പൊറത്തു വിടല്ലേ ചേട്ടമ്മാരെ . അവരും ജീവിച്ചു പോട്ടെ .

    • @anoopprabhakaran6725
      @anoopprabhakaran6725 3 หลายเดือนก่อน

      😂 😂 😂 😂...തുടക്കത്തിലെ അപമാനം.. 😂 😂 😂

  • @resipower3538
    @resipower3538 4 หลายเดือนก่อน +27

    പിന്നെ മോസാദിനെ ആരും അംഗീകരിച്ചില്ലെങ്കിലും അവരുടെ പണി മുന്നോട്ടു പോകും,

  • @manoharan1006
    @manoharan1006 4 หลายเดือนก่อน +2

    മൊസാദ് പോലും അത്ഭുതപ്പെട്ടു പോകുന്ന വിവരങ്ങൾ.

  • @alexjoy4245
    @alexjoy4245 4 หลายเดือนก่อน +5

    സർവ്വശക്തനായ ദൈവം ആണ് ഇസ്രായേലിന് ഈ വിജയം കൊടുക്കുന്നത്.....❤❤❤

  • @marythomas8193
    @marythomas8193 4 หลายเดือนก่อน +25

    Jai Mosaad ❤❤

  • @JosephAugustine-f6d
    @JosephAugustine-f6d 4 หลายเดือนก่อน +11

    കേരളത്തിന്റെ പകുതി പോലും വലിപ്പമില്ലാത്ത, കേരളത്തിന്റെ നാലിൽ ഒന്ന് മാത്രം ജനസംഖ്യയുള്ള ഇസ്രയേലിനെ ഭയ ഭക്തി ബഹുമാനത്തോടെ മാത്രമേ ലോകത്തിന് കാണാൻ കഴിയു'

  • @NARAYANANKUTTYC-w9b
    @NARAYANANKUTTYC-w9b 4 หลายเดือนก่อน +1

    Jai Israel

  • @resipower3538
    @resipower3538 4 หลายเดือนก่อน +42

    ആരുടേം കരുണ കൊണ്ടല്ല ഇസ്രയേൽ രൂപം കൊണ്ടത് അത് ദൈവേഷ്ടമാണ്,

    • @josemathewjose3300
      @josemathewjose3300 4 หลายเดือนก่อน +4

      ❤❤❤❤🎉🎉🎉🎉❤❤❤❤❤

    • @MRSKITCHEN21
      @MRSKITCHEN21 4 หลายเดือนก่อน

      അമേരിക്കയും ബ്രിട്ടനും അറബികളെ ചതിച്ച് ഉണ്ടാക്കിയത് ആണ് ഇസ്രയേൽ,,, അമേരിക പിന്നിൽ ഉള്ളത് കൊണ്ട് മാത്രം ജീവിച്ചു പോകുന്നു എന്ന്,,,

  • @georgelalgeorgelal1971
    @georgelalgeorgelal1971 4 หลายเดือนก่อน +12

    God always with Israyel❤❤❤🙏🙏🙏

  • @abrahamkm5834
    @abrahamkm5834 4 หลายเดือนก่อน +26

    ദൈവം ഒരിക്കലും യിസ്രായേലിനെ കൈവിടില്ല

  • @mrrain424
    @mrrain424 4 หลายเดือนก่อน +37

    ഇതൊക്കെ ചെയ്ത ഇസ്രായേലിനോട് വിശാല മനസ്കനായ ഇറാൻ ക്ഷേമിച്ചിരിക്കുന്നു 😂😂😂

    • @SamSam-wd3ci
      @SamSam-wd3ci 4 หลายเดือนก่อน +7

      🤣🤣🤣

    • @jomonjore1199
      @jomonjore1199 4 หลายเดือนก่อน +7

      ഇപ്പോൾ റഷ്യയും ക്ഷമിച്ചിരിക്കുന്നു 😂😂😂😂😂

    • @sherlypthomas2160
      @sherlypthomas2160 4 หลายเดือนก่อน +1

      😂😂😂😂😂

    • @MRSKITCHEN21
      @MRSKITCHEN21 4 หลายเดือนก่อน

      ലോകത്തിലെ ഏറ്റവും വലിയ ശക്തി ആയ അമേരിക്കയുടെ സപ്പോർട്ട് കൂടീ ഇസ്രയേൽ ചെയ്യുന്ന്. ആക്രമണങ്ങൾ അവസാനികണം എങ്കിൽ അറേബ്യൻ രാഗ്യങ്ങളിലെ ഭരണം മാരണം,, ഇപ്പോള് ഉളളവർ എല്ലാം അമേരിക്കൻ യൂറോപ്യൻ പാവകൾ ആണ്,,, ഇമാം മഹ്ദി വരുന്നത് വരെ ഇത് തുടർന്നു കൊണ്ടിരിക്കും,, ഇമാം മഹ്ദി ഭരിക്കും ഈ ലോകം അദ്ദേഹത്തെ അനുസരിക്കും,,, കാത്തിരിക്കുന്നു മുസ്ലിം ഉമ്മത്ത്

    • @panchamijohn2148
      @panchamijohn2148 4 หลายเดือนก่อน +1

      ക്ഷമിച്ചുകൊണ്ടേയിരിക്കും അല്ലാതെ പറ്റില്ല

  • @vijayannair7416
    @vijayannair7416 4 หลายเดือนก่อน +3

    മൊസാദിന് ബിഗ് സല്യൂട്ട് നിങ്ങളുടെ അപാര കഴിവിന്.

  • @ChandrasekharanC
    @ChandrasekharanC 4 หลายเดือนก่อน +3

    ദൈവത്തിൻ്റെ സ്വന്തം നാടാണ് ഇസ്രായേൽ' ദൈവത്തിന് സ്തുതി ഇസ്രായേൽ നീണാൾ വാഴട്ടെ

  • @vijayangovindan6917
    @vijayangovindan6917 4 หลายเดือนก่อน +1

    God bless you.

  • @jincymathew3225
    @jincymathew3225 4 หลายเดือนก่อน +1

    God be with the rightious

  • @sreekumargnair4984
    @sreekumargnair4984 4 หลายเดือนก่อน +11

    ഇന്ത്യപോലെ എനിക്ക് ഇഷ്ടമാണ് ഇസ്രായേൽ എന്ന രാജ്യം. മൊസ്സാദ്, ആര് എതിർത്താലും അവരുടെ രാജ്യസ്നേഹം അംഗീകരിക്കാതിരിക്കാൻ പറ്റില്ല..!!! ജന്മനാടിനുവേണ്ടി എന്തുത്യാഗവും സഹിക്കാൻ തയ്യാറുള്ള ലോകത്തിലെ ഏറ്റവും വലിയ, ഇന്നും ആർക്കും തകർക്കാൻ പറ്റാത്ത ചാരസംഘടന

    • @sabumanayil1078
      @sabumanayil1078 4 หลายเดือนก่อน +2

      ദൈവം അവർക്ക് വാഗ്ദാനം നൽകിയിട്ടുണ്ട്

  • @siyadcool2857
    @siyadcool2857 3 หลายเดือนก่อน +1

    മതത്തിനേക്കാൾ വലുതാണ് മനുഷ്യൻ.... രാജ്യത്തിന്റെ അതിർത്തികൾ മുതൽ വീടിന്റെ അതിർത്തികൾ വരെ നിർമിച്ചു മനുഷ്യൻ മനുഷ്യനെ വേർതിരിക്കുന്നു... ഇത്രയും ഇടുഗിയ മനസ്സ് മൃഗങ്ങൾക്കുപോലും ഇല്ല... വെറുപ്പിനെ സ്നേഹം കൊണ്ട് നേരിടുക തീർച്ചയായും സമാധാനം കിട്ടും... തുറന്ന ലോകവും തുറന്ന മനസും ഉണ്ടാവട്ടെ..പറവകളെ പോലെ പാറി നടക്കാൻ കഴിയട്ടെ

  • @tjkarimpanal8554
    @tjkarimpanal8554 4 หลายเดือนก่อน +15

    ദൈവമുണ്ടെന്നുളഇതിന് ഏറ്റവും വലിയ തെളിവാണ് ഇസ്രായേൽ യൂദാ വംശം യാക്കോബിൻ്റെ 12 മക്കളിൽ ഒരാളായ യൂദായുടെ വംശം യഹൂദൻ്റെ പ്രത്യേകത കണ്ട് ജനതകൾ ദൈവത്തെ അന്വഷിക്കാൻ അവർക്കു തന്നെയും സാധിക്കട്ടെ.

  • @bijovarghese6288
    @bijovarghese6288 4 หลายเดือนก่อน +1

    ദൈവത്തിന്റെ സ്വന്തം ജനം.

  • @sunneythomas5418
    @sunneythomas5418 4 หลายเดือนก่อน +40

    ഇപ്പോ ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് കേരളത്തിലെ ക്രിസ്ത്യന് ടിവി ചാലനുകളാണന്ന് തോന്നും.

    • @HumanBeing-cr8gj
      @HumanBeing-cr8gj 4 หลายเดือนก่อน +21

      ആദ്യം പോയി ഇസ്ലാം ഉം അതിന്റെ പ്രശ്നങ്ങളും പഠിക്കണം സാർ … ennit vannit കമ്മറ്റ് ചെയ്

    • @sunneythomas5418
      @sunneythomas5418 4 หลายเดือนก่อน +4

      @@HumanBeing-cr8gj എവിടെയാണ് സമാധാനം ഉള്ളത്!! ക്രിസ്തു മതം എത്ര വിഭാഗമുണ്ട്? ഒരു കാലത്ത് ക്രിസ്തുമതമായിരുന്നു പീഡന വീരന്മാർ!

    • @selmaantony7868
      @selmaantony7868 4 หลายเดือนก่อน +12

      ​@@sunneythomas5418you should study, about Islam

    • @kidshisua3269
      @kidshisua3269 4 หลายเดือนก่อน

      ഇസ്രായേലിന്റെ കാര്യത്തിൽ മനുഷ്യപറ്റുള്ള എല്ലാവരും സന്തോഷിക്കുക തന്നെ ചെയ്യും.
      കമ്മ്യൂണിസ്റ്റ് ഇസ്ലാമിസ്റ്റ് ചൈനീസ് പാക്കിസ്ഥാനി ആരാധകർ നീറി നീറി തീരും. 😆😆😆 ഇസ്രായേലിന്റെ പ്രകടനം പോലെ തന്നെ ഭാരതവും പ്രകടനങ്ങൾക്ക് വേണ്ടി തയ്യാറാവുകയാണ്. കമ്മി സുഡാപ്പി ഉടായിപ്പുകൾ ഇല്ലാതാക്കുക തന്നെ ചെയ്യും. അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഇസ്ലാമിക കമ്മ്യൂണിസ്റ്റ് ഭീകരവാദത്തെ തുടച്ചു നീക്കിയില്ലെങ്കിൽ ഇവർ മനുഷ്യകുലത്തെ തുടച്ചുനീക്കും എന്നത് ഇസ്രായേലിലൂടെ തെളിയിക്കുന്നു. ഇസ്രയേൽ ഒരു തുടക്കം മാത്രമാണ്. അമേരിക്കയും യൂറോപ്പും ഭാരതവും പോലുള്ള വലിയ രാജ്യങ്ങളുടെ പ്രകടനങ്ങൾ കാണാൻ ബാക്കിയിരിക്കുന്നു. കുറേ കമ്മി സുഡാപ്പി കുരുക്കൾ പൊട്ടുക തന്നെ ചെയ്യും. ആഗോള ക്രൈസ്തവ യഹൂദ ഹൈന്ദവ സഖ്യവും ഇസ്ലാമിക കമ്മ്യൂണിസ്റ്റ് സഖ്യവും തമ്മിലുള്ള ഭീകരയുദ്ധത്തിന് ലോകം ദൃക്സാക്ഷി ആകാൻ പോകുന്ന മനോഹര ദിനങ്ങളാണ് ഇനി നമുക്ക് മുന്നിലുള്ളത്......... ഇസ്രയേലിനെ പറ്റി പഠിക്കുക തന്നെ വേണം .......

    • @rubeenarejeena8837
      @rubeenarejeena8837 4 หลายเดือนก่อน

      ഓഹോ😢😢​@@sunneythomas5418

  • @cchalsbjohnrose4605
    @cchalsbjohnrose4605 4 หลายเดือนก่อน +1

    ദൈവത്തിൻറെ കരുണ

  • @malyalizzzmalyalizzz8313
    @malyalizzzmalyalizzz8313 4 หลายเดือนก่อน +2

    അടിച്ചു കേറിവാ 💪

  • @sreekumars6046
    @sreekumars6046 4 หลายเดือนก่อน +6

    ജയ് ഇസ്രായേൽ 🙏

  • @libikumarnair5099
    @libikumarnair5099 4 หลายเดือนก่อน +4

    Israel ❤

  • @hillaryfernandeza8164
    @hillaryfernandeza8164 4 หลายเดือนก่อน +6

    Super 👍

  • @mathaikp3477
    @mathaikp3477 4 หลายเดือนก่อน +1

    Gods on country 🥰🥰🥰

  • @thomasvarghese850
    @thomasvarghese850 4 หลายเดือนก่อน +2

    Israel God's on country Blessed People 👍🙏

  • @johnkuttygeorge5859
    @johnkuttygeorge5859 4 หลายเดือนก่อน +1

    അർഹിക്കുന്നവനെ കൃത്യമായി തിരിച്ചറിഞ്ഞ് അയാൾ അർഹിക്കുന്ന ഏറ്റവും മികച്ച ഉപഹാരം നൽകി ആദരിക്കുക

  • @joykp5939
    @joykp5939 4 หลายเดือนก่อน +3

    Jayaho❤️❤️❤️

  • @sathyanarayanankannattu9211
    @sathyanarayanankannattu9211 4 หลายเดือนก่อน +1

    ഇസ്രയേൽ ജനതയുടെ ദേശസ്നേഹം ആണ് അവരുടെ വിജയത്തിൻറെ കാരണം

  • @sybybinu2614
    @sybybinu2614 4 หลายเดือนก่อน +1

    Jesus christ ന്റെ രണ്ടാം വരവിന്റെ ലക്ഷണങ്ങൾ

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 4 หลายเดือนก่อน +5

    God mighty power is with isreal.

  • @babuakbabyak612
    @babuakbabyak612 4 หลายเดือนก่อน +10

    ഇസ്രയേൽ വിജയിക്കട്ടെ

  • @roymathewmathew5365
    @roymathewmathew5365 4 หลายเดือนก่อน +4

    ജിഹാദികൾ ഭയപ്പെടുന്ന
    രണ്ട് രാജ്യങ്ങൾ❤❤❤❤❤❤❤

  • @josepc6163
    @josepc6163 4 หลายเดือนก่อน +5

    മോസാദിന്റെ ആളുകൾ കേരളത്തിൽ ഉണ്ടെന്നു സൂചന

    • @alenkanton
      @alenkanton 3 หลายเดือนก่อน

      സൂചന ഒന്നുമല്ല,
      അവർ ശത്രു രാജ്യങ്ങളിൽ തന്നെയുണ്ട്, പിന്നെയാണോ അൽ 🤣 ഖേരളയിൽ

  • @jijuvarughese8187
    @jijuvarughese8187 4 หลายเดือนก่อน +17

    🇸🇻❤🇸🇻❤🇸🇻❤❤🇸🇻🇸🇻🇸🇻

  • @georgepvarghese1918
    @georgepvarghese1918 4 หลายเดือนก่อน +9

    God bless Israel.

  • @padmarajan1427
    @padmarajan1427 4 หลายเดือนก่อน +1

    Isral is a superb country.

  • @laissammavarghese7589
    @laissammavarghese7589 4 หลายเดือนก่อน +20

    God is good all the time

  • @RajeshkThampyKthampy
    @RajeshkThampyKthampy 4 หลายเดือนก่อน +6

    ഈ വിജയത്തിൽ സന്തോഷിക്കേണ്ട തോറ്റു തുന്നം പാടുന്ന ഒരു കാലം വരുന്നു അന്ന് അവർ കുത്തിയാവാനിലേക്ക് നോക്കും അതു കാലം തെളിയിക്കും ❤️🙏🏻🙏🏻

    • @sachinsales165
      @sachinsales165 4 หลายเดือนก่อน +3

      തോറ്റു തുന്നം പെടില്ല. അവരെ പറയാൻ വിശ്വസിക്കൾക്കു അവകാശമില്ല. അവരുടെ കാര്യം ദൈവം നോക്കിക്കൊള്ളും.

  • @harshank.ykakkariyil2951
    @harshank.ykakkariyil2951 4 หลายเดือนก่อน +3

    ദൈവം വാഴുന്നു! ഇസ്രായേൽ ശക്തനാണ്....എല്ലാ രാജ്യങ്ങളും സൂക്ഷിക്കുക...

  • @Sinayasanjana
    @Sinayasanjana 4 หลายเดือนก่อน +1

    മൊസാദ് നമ്പർ വൺ

  • @gireeshneroth7127
    @gireeshneroth7127 4 หลายเดือนก่อน +5

    ഭീകര ജീവികൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയായിരിക്കും അടുത്ത പണി കിട്ടുക.

  • @abdullakoya7836
    @abdullakoya7836 4 หลายเดือนก่อน +2

    JAI JAI ISRAEL JAI JAI Democracy ❤❤❤ JAI JAI Bharat Congratulations ❤❤❤❤❤❤

  • @babykutti7229
    @babykutti7229 4 หลายเดือนก่อน +5

    ത്രിവ്രവാദികൾക്ക് സ്വന്ത മരണം കണ്ടപ്പോൾ മരണവെപ്രാളം😄😄😄😄

  • @thomasthomaskt9301
    @thomasthomaskt9301 4 หลายเดือนก่อน +2

    🌹🌹🌹

  • @lillykuttychacko4799
    @lillykuttychacko4799 4 หลายเดือนก่อน +6

    Abhrahinteyum,Ishhakinteyum,Yacobinteyum ദൈവമായ കര്‍ത്താവ് Vazthapedatte.❤❤❤

  • @salammawilson5929
    @salammawilson5929 4 หลายเดือนก่อน +2

    പരിജ്ഞാനമില്ലായ്കയാൽ ജനം നശിക്കുന്നു.

  • @henryxavier2366
    @henryxavier2366 4 หลายเดือนก่อน +3

    True. Verry good report

  • @RegimonVilayil
    @RegimonVilayil 4 หลายเดือนก่อน +2

    ഇസ്രായേൽ....❤

  • @BennyThomas-gn9yv
    @BennyThomas-gn9yv 4 หลายเดือนก่อน +1

    അഹഹരോൻെറബദധിയും.ദാവീദിൻെറദെെരൃവുംഅതാണമെസാദ്

  • @jojichacko10
    @jojichacko10 4 หลายเดือนก่อน +9

    Madrasa education versus modern day education

  • @vmvm819
    @vmvm819 4 หลายเดือนก่อน +10

    എല്ലാ ചാനലുകളും പേജർ വോക്കിടോക്കി വാരാചരണം ആഘോഷിക്കുന്നു ഞാനും 😂😅😅

  • @pularichittazha2012
    @pularichittazha2012 4 หลายเดือนก่อน +13

    സമാധാനപരമായി പ്രശ്നം തീർക്കാൻ ഇവർക്ക് ബുദ്ധിയില്ലേ?

  • @HENNYEBOY
    @HENNYEBOY 4 หลายเดือนก่อน +1

    ഇസ്രായേൽ ❤️❤️

  • @samuelmathew7387
    @samuelmathew7387 4 หลายเดือนก่อน +9

    Israel have right to protect their Citizens and Land from Hamas, Hisbollah, Huethi, and all other jihadists.
    God bless Israel . We Love Israel .

  • @Oneplus9bro
    @Oneplus9bro 4 หลายเดือนก่อน +2

    മോസ്സാദ് തന്നെ ആണ് ഉത്തരം

  • @malayilvisuals
    @malayilvisuals 4 หลายเดือนก่อน +1

    “❤വെറുതെ ചൊറിയാൻ പോയി “!!

  • @rejivcreji7798
    @rejivcreji7798 4 หลายเดือนก่อน +1

    കാടടച്ചു വെടി വൈക്കാതെ ഒരു കര്യത്തെ പറ ഇസ്രായേൽ ചെയ്‌ത തെറ്റ്.🎉

  • @philipkarimpanamannil647
    @philipkarimpanamannil647 วันที่ผ่านมา

    Victory in Jesus Christ our Lord and Savior trust Him

  • @bethelbabu5873
    @bethelbabu5873 4 หลายเดือนก่อน +3

    Israel is God Contry

  • @gopalankp5461
    @gopalankp5461 4 หลายเดือนก่อน

    All the countries will adopt this political policy of Isreal for their securities in the fields of fights.

    • @gopalankp5461
      @gopalankp5461 4 หลายเดือนก่อน

      😢Cogradulation for these speeches and also India can adopt all these political policy of Israel.

  • @alexcleetus6771
    @alexcleetus6771 4 หลายเดือนก่อน +2

    Rajya snehigal matram jeevikkunna rajyam Israel 👍

  • @sivaprasad-ju7zd
    @sivaprasad-ju7zd 4 หลายเดือนก่อน +2

    ഇന്ത്യൻ നിലപാട് ഇസ്രയേലിൻ്റ് കരുത്ത് വർദ്ദിപ്പിച്ചു ........
    ഇസ്രയേൽ ലോക സമാധാനത്തിനു വേണ്ടി പോരാടുന്നു

  • @joseek433
    @joseek433 4 หลายเดือนก่อน +4

    Indla🎉india❤india🎉😅😅😅🎉🎉🎉🎉🎉🎉🎉😂❤❤❤❤❤

  • @jayakumarjagadeeswaran7514
    @jayakumarjagadeeswaran7514 4 หลายเดือนก่อน +1

    എല്ലാരെയും വെറപ്പിച്ചുകൊണ്ടിരൂണ്ടവർ ....ഇന്ത് വിറേക്ക്കുന്നു മൊസാദ് ..... 🎉

  • @cchalsbjohnrose4605
    @cchalsbjohnrose4605 4 หลายเดือนก่อน +1

    സ്വന്തം ജനമായ ഇസ്രായേൽ സ്വന്ത കൈ വേലയായി നിർമ്മിച്ച ഇസ്രായേൽ ജനം

  • @shintojose5538
    @shintojose5538 4 หลายเดือนก่อน +2

  • @shintomathewmathew703
    @shintomathewmathew703 4 หลายเดือนก่อน +1

    🎉

  • @JBCREATIONS8017
    @JBCREATIONS8017 4 หลายเดือนก่อน +1

    നീതിയും ന്യായവും പാലിച്ചു ജീവിച്ചിരുന്നെങ്കിൽ!!!!!!!!!!!

  • @kuriakosephilip6782
    @kuriakosephilip6782 4 หลายเดือนก่อน +3

    കേരളത്തിലും toothpast ഇറക്കേണ്ടി വരും

  • @JBElectroMedia
    @JBElectroMedia 3 หลายเดือนก่อน

    കേരളത്തിലും വേണ്ടി വരും മൊസാദിനെ പോലൊരു ബ്രില്യന്റ് ഏജൻസി. ഇതിനെല്ലാം കാരണം ഇസ്രയേലികൾക്ക് ദൈവം അറിഞ്ഞു കൊടുത്ത ബുദ്ധിയാണ്. മറ്റുള്ളവർ മനസിൽ കാണുമ്പോൾ ഇസ്രയേൽ മാനത്ത് കാണും. അതാണ് ഇസ്രയേൽ

  • @ammasgurupra6254
    @ammasgurupra6254 4 หลายเดือนก่อน +1

    ദേശസ്നേഹത്തിൽ അടിയുറച്ച ഒരു വിദ്യാഭ്യാസം അവിടത്തെ കുട്ടികൾക്ക് ചെറുപ്പത്തിലേ ലഭിക്കുന്നുണ്ട് എന്ന് കരുതുന്നു.

  • @KADAVURESTAURANTDUBAI
    @KADAVURESTAURANTDUBAI 23 วันที่ผ่านมา

    1. Ismayil khaniya
    2.mohsin fakrasara
    3. Hisbulla pager blast
    4. Mosadh rescue operation
    5. Wardi hadad
    6. Munic Olympics
    7. Black September ❤❤❤
    8. Operation Solomon ❤
    9. Operations joshwah
    10. Operations moshah
    11. 6th day war ❤❤
    12. Operations diamond
    13. Heli kohan to syrya ❤
    14.operations rath of god ❤
    15. Operations entebe ❤❤❤
    16. Operations brothers ❤

  • @MATHEWKURIANS
    @MATHEWKURIANS 4 หลายเดือนก่อน +2

    Greater Israel on the way...

  • @JJeഇരട്ടക്കരളൻ
    @JJeഇരട്ടക്കരളൻ 4 หลายเดือนก่อน +3

    ഇന്നലെ നടന്ന ഉൽസവത്തിനിടയിൽ മമ്മദ് എന്ന ആളുടെ സുനയും ബാളും കളഞ്ഞു പോയി. കണ്ടുകിട്ടുന്നവർ അടുത്തുള്ള വെളിച്ചെണ്ണ കടയിൽ ഏൽപ്പിക്കേണ്ടതാണ്.

    • @anoopjoseph9848
      @anoopjoseph9848 4 หลายเดือนก่อน

      👌👌👌🤣🤣🤣🇮🇱🇮🇱🇮🇱

    • @sherlypthomas2160
      @sherlypthomas2160 4 หลายเดือนก่อน

      😂😂😂😂😂

  • @PravasiMalayali-e4s
    @PravasiMalayali-e4s 4 หลายเดือนก่อน +1

    മനസിലാക്കണം 😃😃

  • @Siva-u9e
    @Siva-u9e หลายเดือนก่อน

    ശത്രുവിൽ നിന്നും ഒരു മിത്രാത്തെ
    ഉണ്ടാക്കും. കാര്യം സിമ്പിൾ.

  • @thambichemmassery4512
    @thambichemmassery4512 4 หลายเดือนก่อน +7

    എന്നാ പിന്നെ കേരളത്തിലും ആയിക്കൂടെ?

  • @ainamarybabu1737
    @ainamarybabu1737 4 หลายเดือนก่อน +4

    കണ്ടു പഠിക്കട്ടെ ഇന്ത്യ