Aa Yathrayil | Lal Jose Part-18 | SAFARI TV
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #aayathrayil #laljose #filmdirector #ljfilms #producer #traveller #travelogue
Aa Yathrayil | Lal Jose Part-18 | SAFARI TV
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
ഒരു അടിമയാത്രയായിരുന്നു അല്ലേ ലാലു .ബൈജു
രക്ഷപെട്ടു അല്ലേ വല്ലാത്തൊരു നിഷ്കളങ്കത ഫീലു ചെയുന്നുണ്ട് ( പറച്ചിലിൽ). നന്നായി 🎉🎉🎉
💯 true
കാത്തിരിപ്പി ൻ്റെ വേദന .... ശനി ഞായർ അനുഭവിച്ചു
ആവൂ 😥
വിവരണം ഹൃദ്യം... എങ്ങനെ സഹിച്ചു ഈ യാത്ര മുഴുവൻ..😢😢
ഒരേ മനോഭാവം ഉള്ള യാത്രയെ ആശ്വാദിക്കുന്ന ആളുടെ കൂടെ അരക്കിലോ മീറ്റർ പോയാലും അതിനൊരു ഹാപ്പിനെസ്സ് ഉണ്ട് /
ഇത് നേർ വിപരീത മനോഭാവം ഉള്ള ആൾ ആവുബ്ബോൾ 5ലക്ഷം കിലോമീറ്റർ കടന്ന്നാലും... ഒരു ഭാര മായിട്ടേ തോന്നു.
കേട്ടിരിക്കുന്ന എനിക്ക് പോലും സാറിന്റെ അന്നത്തെ മാനസികാവസ്ഥ മനസ്സിലാക്കാൻ കഴിയുന്നുണ്ട്..
nere thirichallee
അതെ തിരിഞ്ഞുപോയി 😊
സുരേഷ് ജോസഫിനെ കുറിച്ച് കേൾക്കുമ്പോൾ സ്പടികത്തിലെ ചാക്കോ മാഷിനെ ആണ് ഓർമ്മ വന്നത്. യാത്ര ചിരിച്ചും ചിരിപ്പിച്ചും വിട്ടുവീഴ്ചകൾ ചെയ്തും ഓരോ നിമിഷവും ആസ്വദിക്കുവാൻ കഴിയണം. ഇത്രയും കർക്കശ സ്വഭാവമുള്ള ബോറൻ്റെ കൂടെ യാത്ര ചെയ്ത താങ്കളെ സമ്മതിച്ചിരിക്കുന്നു. അയാൾക്ക് ലക്ഷ്യം മാത്രമെ ഉള്ളൂ.. journey ആസ്വദിക്കാൻ അറിയില്ല.
ഇത് കൃത്യമായി plan ചെയ്ത യാത്രയല്ലേ bro, ബൈജുവും ലാൽ ജോസും വലിഞ്ഞ് കയറി ചെന്നതാണെന്ന് LJ യുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ പറയുന്നുണ്ട്
കറക്ട്
@@kiranrs6831ore mind set ulla alkkarude koode venam yatra cheyan.. kore kaalam parichalayam ula friends umayi pokunnathan nallath.. randu bhagathu ninnu chindichalum thettum sariyum und.. joseph inu ith oru lifetime dream journey arunnu ath finish cheyuka ennulathayirunu munganana..matramalla deciplined ayiit ulla life style um.. byju and lal jose anenkil yatra maximum enjoy cheyyuka ennula moodilum.. kurach simple and relaxed ayit ithine kandu.. joseph , pulliyude mind set ulla aalukale kootti aan pikendiyirunath.. ith pulli plan cheyta yatra aan.. yatra engne avanam ennu pullikku teerumanikan ula freedom und.. athe samayam exact oppoite mind set ulla aal sahichu pidichu yatra cheyanum pattilaa.. athan ivide sambavichat.. 😟
Suresh Sir legend
ഒരാളെ ഒരു ജോലിയ്ക്ക് എടുക്കണമെങ്കി അയാൾ എഴുതിയിട്ടുള്ള കമന്റുകൾ വായിച്ചാൽ തീരുമാനിയ്ക്കാം. എന്തൊക്കെ തരം മനുഷ്യരാണ് നമ്മുടെ ചുറ്റും സത്യത്തിൽ ഭയം തോ ന്നുന്നു നിരാശയും. ഒരു പ്രശ്നം ഉണ്ടായാൽ പക്വതയോടെ സമീപിക്കുന്നതിന് നമുക്ക് സാധിക്കുന്നില്ല. യാത്ര പോയ മൂന്നുപേർക്ക് അവരുടെ ഭൗതിക സാഹചര്യങ്ങളുടെ സമ്മർദമുണ്ട് എന്ന ന്യായീകരണമെങ്കിലും ഉണ്ട് . കസേരയിലിരുന്ന് കമൻറ് എഴുതുന്നവരെപ്പറ്റിയാണ് എന്റെ ഉൽക്കണ്ഠ
എന്നാലും പൊന്നു സുരേഷണ്ണാ.. നമ്മിക്കുന്നു നിങ്ങളെ 🙏.
ബൈജു സേട്ടാ Big salute 🫡 🔥
അത്രേം പ്രശ്നങ്ങൾ ഉണ്ടായപ്പോഴും മനോനിയന്ത്രണം പാലിച്ച ക്ഷമിച്ച താങ്കൾക്കു ഒരു ബിഗ് സല്യൂട്ട്
❤
I’m addicted to LJ’s beautiful narration, it’s my companion now a days in my expat life ❤
ഇന്നത്തെ അങ്ങയുടെ അവതരണം ബീറ്ററി തീരാറായാ ടോർച് പോലെ ആയിരുന്നു
പിരിമുറുക്കം മാറിയത് ഇപ്പോളാ...! ഇന്നലത്തെ വീഡിയോ 2 വട്ടം കണ്ടു ❤️
കാഴ്ചകൾ രചിക്കുന്ന വിവരണം.
മനസ്സും വായിക്കാൻ കഴിയുന്നുണ്ട്. 💓🌹
Dr. P. S. Kedarnath
Nilambur
ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആ 2 കുട്ടികളെ ഓർമ വെച്ച് പറഞ്ഞതാണ് ❤️❤️❤️❤️
Thanks a Lot LJ. For shearing your experience.
Lp സ്‌കൂളിൽ നിന്നും ട്യുർ പോയാൽ പോലും ഇതിനെകാള്‍ freedom ഉണ്ടാവും 😂
😂
ഇതുപോലെ വെടക്ക് പിടിച്ച ആളിന്റെ കൂടെ യാത്ര ചെയ്ത നിങ്ങളെ സമ്മതിച്ചിരിക്കുന്നു.😢
കാണാൻ വന്നവരിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു .....ആ പെൺകുട്ടിയോട് ബൈജു അമിതമായി കുഴഞ്ഞു സംസാരിച്ചതാണ് പ്രശ്നത്തിന്റെ കാരണം നേരിട്ട് അവിടെ ഉണ്ടായിരുന്നവർ പറഞ്ഞതാണിത് ലാൽ ജോസ് അവിടെ വന്ന പെൺകുട്ടിയുടെ കാര്യം പറയാത്തത്എന്തുകൊണ്ടാണ്
ലാൽജോസിന്റെ ഇത്രയും മനോഹരമായ വിവരണത്തിൽ എല്ലാ വിഷയവും പോസിറ്റീവായികാണുന്ന ഒരു വ്യക്തിത്വത്തിനുടമായാണന്ന് മനസ്സിലായി എന്നിട്ടും ഒരു വാക്ക് കൊണ്ട് പോലും സുരേഷ് ജോസഫിനെ പറ്റി ഒരു നല്ല വാക്ക് പോലും പറയാനില്ല അതും മാത്രമല്ല അയാളെകുറിച്ച് അതൃപ്തിയേ ലാൽ ജോസിനുള്ളൂ ഇത്രയും പ്രാധാന്യമുള്ള യാത്രയിൽ സുരേഷ് എന്ന വ്യക്തി ഈ യാത്രയുടെ എല്ലാ ശോഭയും കെടുത്തികളഞ്ഞു.
What a horror of a trip! Three individuals, different interests, different viewpoints! I really wonder now looking back whether Lal Jose remembers the journey or the split and fights first! A dream trip that ended as a disaster!
Any one remember watching Suresh Joseph in one scene in movie "വിക്രമാതിത്യൻ " ?
മാനസീകമായി യോജിപ്പില്ലാത്ത ഒരാളുടെ കൂടെയുള്ള യാത്ര അങ്ങേയറ്റം അരോചകമായിരിക്കും... ജീവിതയാത്ര പോലെ
👏
സ്വർഗം കാണിച്ചു തരാമെന്നു പറഞ്ഞാലും സുപീരിയർട്ടി കോംപ്ലക്സ് ഉള്ള ആൾക്കാരുടെ കൂടെ യാത്ര ഒഴിവാക്കുക
TRUE Sir just like my life journey
വലിഞ്ഞ് കയറി ചെല്ലുന്നവർക്ക് എന്ത് Voice
കാണാൻ വന്നവരിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു .....ആ പെൺകുട്ടിയോട് ബൈജു അമിതമായി കുഴഞ്ഞു സംസാരിച്ചതാണ് പ്രശ്നത്തിന്റെ കാരണം നേരിട്ട് അവിടെ ഉണ്ടായിരുന്നവർ പറഞ്ഞതാണിത് ലാൽ ജോസ് അവിടെ വന്ന പെൺകുട്ടിയുടെ കാര്യം പറയാത്തത്എന്തുകൊണ്ടാണ്
We should always travel with people with same wavelength
കാണാൻ വന്നവരിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു .....ആ പെൺകുട്ടിയോട് ബൈജു അമിതമായി കുഴഞ്ഞു സംസാരിച്ചതാണ് പ്രശ്നത്തിന്റെ കാരണം നേരിട്ട് അവിടെ ഉണ്ടായിരുന്നവർ പറഞ്ഞതാണിത് ലാൽ ജോസ് അവിടെ വന്ന പെൺകുട്ടിയുടെ കാര്യം പറയാത്തത്എന്തുകൊണ്ടാണ്
സുരേഷ് ജോസഫിനെപ്പോലെ നിങ്ങളും തെറ്റുകാരൻ ആണ്. നിങ്ങളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നു എങ്കിൽ ബൈജു ചേട്ടനൊപ്പം ഞാനും ഇറങ്ങിയേനെ. ചിലപ്പോഴെല്ലാം ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറയുന്നത് ഇതാണ്.....
പകുതി വരെ കണ്ടിട്ട് ഇപ്പോ തീരുമോ എന്ന ആശങ്ക തോന്നി കുത്തി നോക്കിയവർ ഉണ്ടോ 😂😂💕💕
ഇല്ല
ഫേസ് കണ്ടിട്ട് രണ്ടെണ്ണം വിട്ടിട്ടൊണ്ടോന്നു തോന്നുന്നു അല്ലേലും ബോറെനൊപ്പം ഒള്ള ഇനി യാത്രപറയുമ്പോൾ അടിക്കാത്തവരും അടിച്ചുപോകും 😇
😂😂😂😂😂😂😂😂😂
Hhhh
😂😂😂😂😂😂
എനിക്കും തോന്നി
😂😂😂😂
എന്തായാലും സുരേഷ് ജോസഫ് സാറിന്റെ വശം കൂടി ആ യാത്രയിൽ എന്ന ഈ പരിപാടിയിൽ കാണാൻ പറ്റുമോ ..?😂 ( ഞാൻ ലാൽ ജോസിന്റെ കൂടെയാ കേട്ടോ 😂😂😂)
സുരേഷ് സാറ് അല്ലല്ലോ ഇവരെ കൂട്ടിന് വിളിച്ചത് , ഇവർ അങ്ങോട്ടാണ് ചോദിച്ച് കൂടെ പോയത് , അതുകൊണ്ട് തന്നെ പരസ്പരം മനസിലാകാതെ ഉള്ള യാത്ര ആയി പോയി . സുരേഷ് സാറിന് ഇത്രയും വല്യ ട്രിപ്പ് മുഴവനും പ്ലാൻ ചെയ്തു നടപ്പിലാക്കുന്നതിന്റെ ടെൻഷനും വേവലാതിയും ആയിരിക്കും . ബൈജു ആൻഡ് ലാലു ചേട്ടൻമാർ കുറച്ച് എൻജോയ് ചെയ്യുന്ന കൂട്ടത്തിൽ പെടുന്നവരും ആയി പോയി .എന്തായാലും കാണാൻ വന്ന ചെറുപ്പക്കാരോട് ആ അവസരത്തിൽ കുറച്ചൂടെ മാന്യമായി പെരുമാറണം ആയിരുന്നു സുരേഷ് സാറ് .ദേഷ്യവും വാശിയെക്കാളും മുകളിൽ ഇ യാത്രയുടെ ലക്ഷ്യവും വിജയവും ആണെന്ന് ഓർക്കാതെ പോയ ബൈജുവും സുരേഷ് സാറും ഒരുപോലെ വിമർശനം കേൾക്കേണ്ടി വരും
This is also a fair point but balance is key
1.5x playback speed ല് കണ്ടുതീർത്തത് ഞാൻ മാത്രമാണോ...😂😅
❤ *LJ* ❤
സ്ഥിരമായി 1.25 speed ആണ് 😂
അതെ നീ മാത്രം ആണ്
അതെ..
2x
Excellent sir 🌹🌹🌹🌹🌹🌹
Looking back, the controversy surprisingly became a catalyst that propelled your journey into the spotlight. It's intriguing how the very incident that stirred up debate and discussion also played a pivotal role in garnering more attention after many years. If people are still engaged and listening to your story, it's undeniably influenced by the ripples created during that controversial moment. It's a testament to the idea that sometimes, in the grand scheme of things, what initially appears as a setback can ultimately pave the way for greater visibility and understanding. So, in the end, perhaps there's truth to the saying that whatever happens, happens for the greater good.
❤
@manojseb1
Nice to see a fresh new way of insight, a real worthy comment
സുരേഷ് ജോസഫ് ഒറ്റയ്ക്ക് പോകാനിരുന്ന യാത്ര.. സ്വന്തം സ്വഭാവം ഏറ്റവും കൂടുതൽ നന്നായി അറിയുന്നത് അവരവർ തന്നെയാണ്. അതുകൊണ്ടാവും അയാൾ ഒറ്റയ്ക്ക് പോയാൽ മതി എന്ന് തീരുമാനിച്ചത്. നിർബന്ധപൂർവ്വം ഇടിച്ചുകയറിയത് ശ്രീ ബൈജു ആണ്. സ്വാഭാവികമായും അയാൾക്ക് തർക്കിക്കാനും വഴക്ക് ഇടാനും എന്ത് അവകാശം.
അതോണ്ട് ആണ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത് 😂😂
ലാൽജോസ് sir ഇഷ്ട്ടം 💕💕💕👍👍👍
അടിച്ചിട്ടുണ്ട് 😂😂😂😅
സൂപ്പർ
ഇത് കഴിഞ്ഞാൽ സുരേഷ് സാറിനെ സഫാരിയിൽ കൊണ്ട് വരുന്നു. എന്ന ഒരു കരക്കമ്പി കേൾക്കുന്നുണ്ട്
Alencheri fans hit like 👍🏻
Rigayile oru bar parichayam und.
Avide oru pranayavum ormayil und.
Innu vare poyitilienkilum njangalku ivide parichayam und
തിരിച്ചു വന്നേ ഞങ്ങളുടെ ലാൽ ജോസ് തിരിച്ചു വന്നേ ❤
സുരേഷ് ജോസഫ് ത്സാർ തിരിഞ്ഞു നോക്കി! ക്ലാ ക്ലാ ക്ലീ ക്ലീ ....
അസ്സൽ അർമാദം!!
നമ്മൾ നാലു പേര് 🙏🙏🙏❤❤❤❤❤
എങ്ങനെയാണു സമയവ്യത്യാസങ്ങൾ താങ്കളുടെ ദിവസങ്ങളെ ബാധിച്ചത്? ഭക്ഷണം, വിശപ്പ്, ഉറക്കം, ആരോഗ്യം... അറിയാനൊരു കൗതുകം
Europil motham oru samayam anu
ഫസ്റ്റ് വ്യൂ ❤
Tomorrow I will
Bijuvumayi.adjust.cheyyan.kazhiyathaal.enthine.mattullvrde.sahayam.medikkunnu
L J യുടെ വിവരണത്തിൻ്റെ അടിസ്ഥാനത്തിൽത്തന്നെ പറയട്ടേ ,ഞങ്ങൾ കൂടെ വരുന്ന ഒരു പ്രതീതി ഉണ്ടായി. അതിനാൽത്തന്നെ യാത്രയ്ക്കിടയിൽ സംഭവിച്ച കാര്യങ്ങളുടെ സത്യസന്ധതയും മനസ്സിലായി.ആ സുരേഷ് ജോസഫ് കാണിച്ച തെണ്ടിത്തരം ഞങ്ങൾക്ക് മനസ്സിലാകും. വെറും മൂന്നു പേരുടെ യാത്രയിൽ അയാൾ മസിൽ പിടിയ്ക്കരുതായിരുന്നു.അഞ്ചാറു പേരുടെ യാത്രയാണെങ്കിൽ പോലും ആ പെരുമാറ്റം ശരിയല്ല. പറഞ്ഞിട്ടു കാര്യമില്ല. സംഭവിച്ചു പോയില്ലേ.16.54 ആ നഗരത്തിൻ്റെ ആകാശവീക്ഷണം കണ്ടപ്പോൾ റെഡ് ഫോറസ്റ്റ് കേയ്ക്ക് അടുക്കി വച്ചിരിക്കുന്നതായി തോന്നി.
ലാൽ ജോസ് ഇച്ചിരികൂടി തൻ്റേടം കാണിക്കണമായിരുന്നു. സുരേഷൻ്റെ ചെള്ളയ്ക്കൊന്ന് കൊടുത്തിട്ട് ബാക്കി യാത്ര തുടരാമായിരുന്നു.
Suresh sir uyr❤
Lllplllllllpllllllllplllllllllpl
Lllplllllllpllllllllplllllllllpl
Pplllpplllllplllllllllplllllllpllllll😊l
I feel it's unfair to criticise Mr.Suresh Joseph for whatever mishaps they had. One must appreciate the planning and preparation he made throughout the journey. Without such efforts you cannot complete any projects.
From my experience you need a group of different personalities and skillsets for successfully completing any journey. And you need a leader who can keep all these characters together as a single entity. I don't think they wouldve sucessfully travelled so far without Suresh and his efforts.
What they lacked, I feel, was someone who could build a bond between all - despite the differences there are always a lot in common between people. You just have to find the common attributes - and that's a skill/talent.
One thing I noticed is Lal Jose is not talking anything about his attitude towards Suresh on the days after the incident of splitting. If its deliberately, then Lal is too diplomatic
സുരേഷ് ജോസഫ്നെ ഈ സീരീസിൽ കാണണമെന്ന് ആർക്കൊക്കെ ആഗ്രഹമുണ്ട്?
അവനെ ആരെങ്കിലും തല്ലി ക്കൊന്ന് കാണും😁
@@rajeshtd7991😂😂😂😂
@@rajeshtd7991😂
ആയ്യോാ ഒരു ആഗ്രഹവുമില്ല 🙏 ഈ സൈക്കോ കൂടെ യാത്ര ചെയ്ത ഇവരെ സമ്മതിക്കണം ലാൽ സാർ 🤝🫂 നല്ല മനസിന്റെ ഉടമ 🫂
എന്നിട്ട് വേണം ചോദിക്കുന്നത് വല്ലോം ഇഷ്ടപ്പെടാതെ വന്നാൽ സന്തോഷ് സാറിനെ വരെ ചാനലിൽ നിന്ന് ഇറക്കി വിടാൻ 😂
ലാൽ ജോസ് സാറെ.. ഞങ്ങടെ ബൈജു ചേട്ടൻ ഇല്ലാതെയുള്ള യാത്ര ഒരു രസം തോന്നുന്നില്ല 😢
റീഗ! റീഗയാണ് !
സുരേഷ് സാർ ഇല്ലാതെ നിങ്ങൾ രണ്ടുപേരും മാത്രമുള്ള യാത്രയായിരുന്നു ഇതെങ്കിൽ കുറച്ചുകൂടി ആസ്വദിക്കാമായിരുന്നു നിങ്ങൾക്കും ഞങ്ങൾക്കും
Lal jose sir ningal superann
Aha njan karuthi baiju chettan ee Tallin ill ninnu ivarde koode join cheyyum ennu paranjapol , ivarde koode vandiyil kayari continue cheyyum ennu . Ithipo angane allanu thonunu 🤓🤔
Let us hear from Suresh Joseph on the same show!!
Hi Safari, i am following this Chanel, for give some
communication try that!!!!!
ഇന്ന് ഒരു ബിയർ അടിച്ചോ
Suresh joseph safari il varanam
If there is a question and answer session episode at the end of this journey, that would be great.
My question to LJ is, will he make another journey with the same combo?
What are the qualities you are looking for in a fellow traveler for such a long trip?
കഥ പശ്ചാത്തലം - ഫിൻലാൻഡ് - എസ്റ്റോണിയ,
തിയതി - 25 July 2014
(9 years ago..
ഒരു എന്ർജിയില്ലാ.. നല്ല ഉറക്കക്ഷീണം ഉള്ളപ്പോലെ..😮
നമ്മുടെ ഹീറോ ഇപ്പോള്‍ എവിടെ ആണ്
ലാലുവിന് ക്ഷമക്ക് ഉള്ള അവാർഡ് തരണം കാരണം സുരേഷ് ജോസഫ് എന്ന ബോറനെ ലണ്ടനിൽ വരെ സഹിച്ചതിന്.
സത്യം 👍
ഈ ചുരേച് തനി സൈക്കോ ആണ്.
Without Suresh planning and his capacity to do the things
Both other person can't travel in car
Suresh sir nod paranjarno. Baiju Yatra thudarnath
Head master കൂടെ ടൂറ് പോയതു പോലെയായി
Ennum 1.25 speed ill kanunna njan 😂
Dear Lj അലഞ്ചേരിയുടെ കഥ ഫഹദിന വെച്ച് ഒരു സിനിമ chyuamo
സുരേഷ് .. സർ എന്നൊന്നും വിളിക്കാൻ തോന്നുന്നില്ല ...ഇയാള് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരാളാണ് ...അപ്പോ കൂടെ ആരെങ്കിലും ഇത് പോലെ പോയാൽ റേഡിയോ കേൾക്കുന്ന പോലെ ആവും .. അങ്ങോട്ടൊന്നും പറയാൻ പറ്റൂല്ല ... ഇയാളുടെ ഫാമിലിക്ക് ശെരിക്കും ഒരവാർഡ് കൊടുക്കേണ്ടതാണ് .... എന്തൊക്കെ തന്നെ പറഞ്ഞാലും കൂടെ വന്നൊരാളെ വഴിയിലിറക്കി വിടാൻ കാണിച്ച ആ മനസ്സുണ്ടല്ലോ ....സമ്മതിക്കണം... വിദ്യാഭ്യാസം കൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്നു വേണം മനസ്സിലാക്കാൻ
Aara ee Suresh sir
കാണാൻ വന്നവരിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു .....ആ പെൺകുട്ടിയോട് ബൈജു അമിതമായി കുഴഞ്ഞു സംസാരിച്ചതാണ് പ്രശ്നത്തിന്റെ കാരണം നേരിട്ട് അവിടെ ഉണ്ടായിരുന്നവർ പറഞ്ഞതാണിത് ലാൽ ജോസ് അവിടെ വന്ന പെൺകുട്ടിയുടെ കാര്യം പറയാത്തത്എന്തുകൊണ്ടാണ്
ഒരു പക്ഷെ Suresh Joseph നല്ല ഒരു ഉദ്യോഗസ്ഥൻ ആയിരിക്കാം.. പക്ഷേ ഒരു നല്ല മനുഷ്യൻ അല്ല. ഇതൊരു പബ്ലിക് പ്ലാറ്റ്ഫോം അയത് കൊണ്ടും ,LJ ഒരു publich figure ആയതു കൊണ്ടും പല കാര്യങ്ങളും ഇവിടെ പറഞ്ഞു കാണില്ല .
absolutely
അയാളുടെ കൂടെ ജോലി എടുത്തവരോട് ചോദിച്ചാൽ അറിയാം
👌👌👌👌
ബൈജു പിണങ്ങി വരികെക്കട്ടി സുരേഷ് നെ തെറിപറഞ്ഞു uk ൽ കവൻട്രി എന്നസ്ഥലത്തു വന്നിരുന്നു
ഞാൻ പോയി കണ്ടിരുന്നു 😂
അലഞ്ചേരിയെക്കുറിച്ചു 2 വാക്ക് 🤣
ഇപ്പോൾ ആളുകൾ സുരേഷ് ജോസഫിന്റെ FB യിൽ പോയി അത്യാവശ്യം പൊങ്കാല ഇടുന്നുണ്ട്. 😂 അതിന് അയാൾ മറുപടി പറയുന്നത് ലാൽ ജോസും ബൈജു നായരും പറയുന്നത് മുഴുവൻ നുണകളാണെന്ന് (വിഷവും നുണയും തുപ്പുന്നു എന്ന്) , സഫാരി പോലുള്ള ചാനലുകൾ ഇതുവരെ അയാളെ സത്യം പറയാൻ വിളിച്ചിട്ടില്ല, ഇവരൊക്കെ സെലിബ്രിറ്റികൾ ആയത് കൊണ്ട് കാണാൻ പ്രേക്ഷകർ കൂടുതലുണ്ടാകുമത്രെ 😮
അദ്ദേഹത്തിന്റെ fb Id name എന്താ..
യാത്ര കഴിഞ്ഞിട്ട് ഇത്ര വർഷം ആയിട്ടും ഇന്നും ഡെയിലി മലയാളികളുടെ തെറിവിളി കേൾക്കണമെങ്കിൽ അതിനും ഒരു റേഞ്ച് വേണം
വിക്രമാദിത്യൻ ഒട്ടും റിയലിസ്റ്റിക് അല്ല..പക്ഷേ പടം കണ്ടോടിരികൻ രസം അണ്
ബൈജു വിൻ്റെ വേർപിരിയൽ ലാൽ ജോസിനെ വളരെ വലിയ രീതിയിൽ കഷ്ടത്തിലാക്കി എന്ന് അദ്ദേഹത്തിൻ്റെ വാക്കുകളിൽ വ്യക്തം
❤❤
ബൈജുവും ലാൽ ജോസും ചേർന്നൊരു യാത്ര പ്രേതീക്ഷിക്കാമോ
Baijuvinte sthanatthe vere vallavarum aayirunnenkil adi pottiyene.
👍👍👍
Lal jose sir oru youtube channel tudanganam. Bakki flim stories kelkan...ellarum enthu parayunnu athu vende
💙💙💙
ബിയർ വിട്ടിട്ടുള്ള പരിപാടി ഇല്ലല്ലേ 😂
💐💐👍👍👍💐😍💚
3700
❤❤❤❤❤
അയാൾ ഒരു നല്ല മനുഷ്യൻ അല്ല, നല്ല മനുഷ്യന്മാർക്ക് മാത്രമേ നല്ല ജനസേവകനാകാനും കഴിയൂ
👍👍🙂
ഇത് 10 വർഷം മുൻപ് സഫാരിയിൽ വന്നതല്ലേ
ഞൻ ബൈജു നായർ കുറ്റം പറയും.. സുരേഷ് മോനെ 2 പൊട്ടിച്ചിട്ട് ഒന്നെങ്കിൽ മുഴുവൻ യാത്രയും കംപ്ലീറ്റ് ചെയ്യണമായിരുന്നു. അല്ലെങ്കിൽ ആരും തുടരേണ്ട വെക്കണം
സുരേഷ് ബറോക്രറ്റും ബൈജുനായർ പ്രൊഫഷണൽ വ്ലോഗ്ഗറും ലാൽ കലാകാരനും. ഒരിക്കലും ചേരാത്ത സാമ്പാർ കഷണങ്ങൾ
ആ ചിത്രത്തിൽ താങ്കളുടെ അസാന്നിദ്ധ്യം കോട്ടവും നേട്ടവും പറയാമോ ?
Suresh Joseph ന്റെ ചെവിക്കല്ല് നോക്കി നിങ്ങൾ രണ്ടെണ്ണം കൊടുത്തിരുന്നെങ്കിൽ......
Lal jose vazhiyadharamayi... Russiail ninnene
A manusyane sahikuna ayalude kudumbathe namikunu😂
Ultimately it was an umbiya padam
🎉
1st
2nd
Hlo ,,, can u pls give the story of "Fritz haber" in malayalam explanation like Hitler's story ..?
First
1919th view... alla pinne...
ഇത്രയ്ക്ക് ചീപ്പാണോ ... സുരേഷ് ജോസഫ് ..
Last
IRS ALLA IPS um IAS, Maturity illenkil enthu Karyam. Suresh Josephine enganney IRS kitty
..