ധീരനാം സഹദാ | DHERANAM SAHADA | ST. GEROGE SONG | KESTER | ROY PUTHUR |

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 34

  • @sajins2494
    @sajins2494 3 หลายเดือนก่อน +2

    🎉nalla pate

  • @aliasbaby294
    @aliasbaby294 7 หลายเดือนก่อน +5

    Kester 🔥🔥 എന്റെ പൊന്നെ ഒരു രക്ഷയും ഇല്ല..
    എന്താ feel....full kester ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.. Roy Puthur മോശം എന്നല്ലാട്ടോ.
    Thank you team for giving this song....

  • @SaimanSaiman-e7f
    @SaimanSaiman-e7f 7 หลายเดือนก่อน +5

    കെസ്റ്റർ.... ❤️❤️❤️❤️❤️❤️

  • @x_x57
    @x_x57 ปีที่แล้ว +4

    Two legends with blessing voices it's just an amazing feeling to feel the song St. George Pray for Us

  • @sonusunny9639
    @sonusunny9639 5 หลายเดือนก่อน +1

    Kester 💜

  • @Renan.Parente
    @Renan.Parente ปีที่แล้ว +4

    May God bless and may Our Lady keep you. Beautiful music. Roy Puthoor is a great singer. Greetings from Brazil.

  • @sheebaksabu2863
    @sheebaksabu2863 3 หลายเดือนก่อน

    ♥️🥳♥️

  • @vaidian_arun
    @vaidian_arun ปีที่แล้ว +2

    ❤️ so blessed 🙏

  • @peterjohnvarghese7277
    @peterjohnvarghese7277 ปีที่แล้ว +1

    Great Job..Anup Achen ❤

  • @fibilageorge1609
    @fibilageorge1609 ปีที่แล้ว +1

    Amen✝️🙏

  • @lintathomas9532
    @lintathomas9532 ปีที่แล้ว +1

    🙏🙏🙏🙏

  • @tonythomas3620
    @tonythomas3620 ปีที่แล้ว +1

    Roy ettan and Kester ettan voice ❤️... wonderful song

  • @b_fighter4356
    @b_fighter4356 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @LudhiyaRoy
    @LudhiyaRoy 9 หลายเดือนก่อน +1

    St George save my soul from the spirit of filthy python and snake. Remember me in your prayer st George!
    Praise the Lord.

  • @roshbabu5841
    @roshbabu5841 ปีที่แล้ว

    St George pray for us

  • @renothomas9451
    @renothomas9451 ปีที่แล้ว +1

    Blessing voice.. God bless ❤❤

  • @minishaji5870
    @minishaji5870 7 หลายเดือนก่อน +1

    ❤️❤️

  • @littythomas3990
    @littythomas3990 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @reenapbiju461
    @reenapbiju461 ปีที่แล้ว +1

    ❤❤

  • @jijimonjohn4655
    @jijimonjohn4655 ปีที่แล้ว +1

    ❤🙏🙏🙏❤

  • @snehaanish7675
    @snehaanish7675 ปีที่แล้ว +1

    ❤🙏

  • @nidhinjose1851
    @nidhinjose1851 7 หลายเดือนก่อน +1

    Kudos to the team. Plz upload karaoke too

  • @v-mastermedia9615
    @v-mastermedia9615 ปีที่แล้ว +2

    കരോക്കേ plzz

  • @x_x57
    @x_x57 7 หลายเดือนก่อน +5

    Lyrics kittumo?

    • @royputhur
      @royputhur  7 หลายเดือนก่อน +3

      ധീര മഹോന്നതനാം
      ഗീവര്‍ഗ്ഗീസ് സഹദാ
      വന്ദനമോടടിയാർ
      നിന്നോർമ്മയതാ-ഘോഷിപ്പു
      ആദരവോട-ത്യാമോദാൽ
      ഒരുപോൽ വാനിലു-മൂഴിയിലും
      പരികീർത്തിതനാം പരിശുദ്ധാ
      ഞങ്ങൾക്കായ് പ്രാർത്ഥിച്ചീടണമെ
      സുസ്ഥിര മാനസനായ്
      സുതനീശൻ വഴിയെ
      പിൻ ചെന്നതിനാലെ
      നിർദ്ദയ പീഡക-ളാലേറ്റം
      വ്യഥയേറ്റേശു മ-ഹേശന്നായ്
      സുരഭില പരിമള ധൂപം പോൽ
      ജീവൻ വച്ചവ-നാം സഹദാ
      ഓർക്കണമെ ഞങ്ങളെ എന്നാളും
      മശിഹാ തൻ വയലിൽ
      ആനന്ദോൽസുകനാം
      കർഷകനെന്നോണം
      ഗീവറുഗീസെ-ന്നൊരു നാമം
      ജീവിത മാതൃക-യിൻ വഴിയായ്
      അർത്ഥമതാക്കിയ പുണ്യാളാ
      അടിയങ്ങൾക്കാ-യനവരതം
      അലിവോട-ങ്ങർത്ഥിച്ചീടണമേ
      അലയാഴിയതിങ്കൽ
      വൻ തിരകളിലുലയും
      നൗകകൾ എന്നതുപൊൽ
      ജീവിത ഭാരങ്ങളതാലെ
      ഉഴലും ഭക്തജനങ്ങൾക്കായ്
      സങ്കേതത്തിൻ തുറമുഖമായ്
      നിലകൊൾവോനാം മദ്ധ്യസ്ഥാ
      പ്രാർത്ഥിച്ചീടണമെ എന്നാളും
      ഏകസുതൻ പേർക്കായ്
      ജാതികളുടെ മദ്ധ്യെ
      നിജവിശ്വാസത്തിൻ
      നിറദീപം തെളിയിച്ചവനേ
      പാരിതിനുടെ രക്ഷയതിന്നായ്
      ഈശോ തന്നൊരു സുവിശേഷം
      തെളിവോടരുളിയ പുണ്യ നിധേ
      ഞങ്ങൾക്കായ് പ്രാർത്ഥിച്ചീടണമേ
      ദൂതസ-മൂഹത്തിൻ
      വിജയാ-രവമോടും
      ഘോഷ-ധ്വനിയോടും
      കർത്താവാഗത-നാകും നാൾ
      നിജ തേജസ്സിൻ മഹിമാവിൽ
      നീ പുൽകും ഭാഗ്യം സഹദാ
      ഞങ്ങളു-മാർജ്ജി-ച്ചീടാനായ്
      പ്രാർത്ഥിച്ചീ-ടണമെയെന്നാളും

    • @sonusunny9639
      @sonusunny9639 7 หลายเดือนก่อน

      Thanks for lyrics

  • @AsherStudio
    @AsherStudio 7 หลายเดือนก่อน +1

    Dear Anup Acha,
    ഈ പാട്ടിന്റെ lyrics തരാമോ? Or can you include lyrics in this video description ??? Please reply...

    • @royputhur
      @royputhur  7 หลายเดือนก่อน +1

      ധീര മഹോന്നതനാം
      ഗീവര്‍ഗ്ഗീസ് സഹദാ
      വന്ദനമോടടിയാർ
      നിന്നോർമ്മയതാ-ഘോഷിപ്പു
      ആദരവോട-ത്യാമോദാൽ
      ഒരുപോൽ വാനിലു-മൂഴിയിലും
      പരികീർത്തിതനാം പരിശുദ്ധാ
      ഞങ്ങൾക്കായ് പ്രാർത്ഥിച്ചീടണമെ
      സുസ്ഥിര മാനസനായ്
      സുതനീശൻ വഴിയെ
      പിൻ ചെന്നതിനാലെ
      നിർദ്ദയ പീഡക-ളാലേറ്റം
      വ്യഥയേറ്റേശു മ-ഹേശന്നായ്
      സുരഭില പരിമള ധൂപം പോൽ
      ജീവൻ വച്ചവ-നാം സഹദാ
      ഓർക്കണമെ ഞങ്ങളെ എന്നാളും
      മശിഹാ തൻ വയലിൽ
      ആനന്ദോൽസുകനാം
      കർഷകനെന്നോണം
      ഗീവറുഗീസെ-ന്നൊരു നാമം
      ജീവിത മാതൃക-യിൻ വഴിയായ്
      അർത്ഥമതാക്കിയ പുണ്യാളാ
      അടിയങ്ങൾക്കാ-യനവരതം
      അലിവോട-ങ്ങർത്ഥിച്ചീടണമേ
      അലയാഴിയതിങ്കൽ
      വൻ തിരകളിലുലയും
      നൗകകൾ എന്നതുപൊൽ
      ജീവിത ഭാരങ്ങളതാലെ
      ഉഴലും ഭക്തജനങ്ങൾക്കായ്
      സങ്കേതത്തിൻ തുറമുഖമായ്
      നിലകൊൾവോനാം മദ്ധ്യസ്ഥാ
      പ്രാർത്ഥിച്ചീടണമെ എന്നാളും
      ഏകസുതൻ പേർക്കായ്
      ജാതികളുടെ മദ്ധ്യെ
      നിജവിശ്വാസത്തിൻ
      നിറദീപം തെളിയിച്ചവനേ
      പാരിതിനുടെ രക്ഷയതിന്നായ്
      ഈശോ തന്നൊരു സുവിശേഷം
      തെളിവോടരുളിയ പുണ്യ നിധേ
      ഞങ്ങൾക്കായ് പ്രാർത്ഥിച്ചീടണമേ
      ദൂതസ-മൂഹത്തിൻ
      വിജയാ-രവമോടും
      ഘോഷ-ധ്വനിയോടും
      കർത്താവാഗത-നാകും നാൾ
      നിജ തേജസ്സിൻ മഹിമാവിൽ
      നീ പുൽകും ഭാഗ്യം സഹദാ
      ഞങ്ങളു-മാർജ്ജി-ച്ചീടാനായ്
      പ്രാർത്ഥിച്ചീ-ടണമെയെന്നാളും

    • @AsherStudio
      @AsherStudio 7 หลายเดือนก่อน

      @@royputhur Thank Jesus 😇

  • @singpraises5013
    @singpraises5013 ปีที่แล้ว +1

    👍👍👍

  • @b_fighter4356
    @b_fighter4356 ปีที่แล้ว +1

    🙏🙏🙏

  • @princebabu5433
    @princebabu5433 ปีที่แล้ว +1

    ❤❤❤