ഇത് പൂറ്ണ്ണമായും തട്ടിപ്പാണു ഇവര് പറയുന്ന നംബറില് വിളിച്ചാല് കിട്ടുകയില്ല മിക്കവാറും വിവാഹം കഴിഞവരുടെ നംബറായിരിക്കും, അതുപോലെതന്നെ ഒരു കാരണവശാലും 500 രൂപ കൊടുത്തു മാഗസിന് വാങരുത് 1000 propposal ഉണ്ടെന്നു പറഞിട്ട് . 100 എണ്ണം അതും ഒന്നു തന്നെ പല പ്റാവിശ്യം ആവറ്ത്തിക്കുന്നു. ഇത് എന്റെ അനുഭവം. ആരും വച്ചിതരാകരുത്..
ഇത് പറ്റിപ്പാണ്. ഞാനും 600 രൂപ കൊടുത്ത് മാഗസീൻ വാങ്ങി. പലതും ആവർത്തിച്ചു വരുന്നു. പിന്നെ Phone വിളിച്ചാൽ ഇവരെ കിട്ടില്ല. ഇപ്പോൾ എൻ്റെ നമ്പർ കണ്ടാൽ എടുക്കില്ല.
Sajin sha. 28 vayasu Trivandrum Pg. Software engineer Neyyar company Fair and slim Father - business Mother - house wife Sister - Fashion designer Njangal allam brokers um koduth, website lum ettu... Allarum paisa um kond pooyath allathay pennu eth vare set ayillah... Trivandrum location il ullay arankilum ind ankil onn parayumo..
ഓടിച്ചു വിടാതെ നമ്പർ എഴുതാൻ ഉള്ള ടൈം കൊടുക്ക് നായർ പെൺപിള്ളേർ ഉണ്ടേൽ മറുപടി അയക്കുക സാമ്പത്തികം പ്രശ്നം അല്ലാത്ത നല്ല കുടുംബം ആയിരിക്കണം എന്ന ഡിമാൻഡ് മാത്രം ഉള്ള 35 വയസ് പ്രായം ഉള്ള രണ്ടു ചെറുപ്പക്കാർ ഉണ്ട് ജീവിക്കാൻ ഉള്ള വരുമാനവും സാമാന്ന്യ സാമ്പത്തിക ആസ്തി ഉള്ളവർ ആണ് പെണ്ണിന്റ സാമ്പത്തികം പ്രശ്നം അല്ല താല്പര്യം ഉള്ളവർ മെസ്സേജ് ചെയുക
700 രൂപയ്ക്ക് നിങ്ങൾ ഒരു ബുക്ക് വില്പനയാണോ നിങ്ങളുടെ ലക്ഷ്യം വീണ്ടും ഡീറ്റെയിൽസ് അയക്കാം എന്ന് പറഞ്ഞാൽ അയക്കണം അല്ലെങ്കിൽ ഫോൺ എടുക്കാനുള്ള മാന്യത എങ്കിലും കാണിക്കണം
എനിക്ക് പറ്റിയ ഒരു പെൺകുട്ടി വേണം.. 34 വയസ്സ്.. ഞാൻ മേക്കാനിക് ആണ്.. സ്വന്തം ഗാരേജ് ഉണ്ട്... പൂരം ആണ് സ്റ്റാർ. പറ്റിയ ആലോചന സ്വീകരിക്കും..🙏 പാലക്കാട് മണ്ണാർക്കാട് ആണ് സ്ഥലം.✌️🙏..
ഇതു കലക്കി..... വിദ്യാഭ്യാസം കുറഞ്ഞ പെൺകുട്ടികളുടെ പ്രൊപോസൽ ആണ് ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക് ആവശ്യം........
👍👍🙏
@@magroupkerala432 malappuram
Divya place evida
വിദ്യാഭ്യാസമുള്ളവർക്ക് ഒടുക്കത്തെ ഡിമാന്റാണ്.
@@magroupkerala432 hlo enkki oru pennu kittumo😕
സാധാരണക്കാരുടെ വീഡിയോ supper👌👌👌👌വളരെ ഉപകാരപ്പെടും
Sindhu sindhu. Evida kananillallo
ഇതാണ് ഞങ്ങൾ പ്രിതിഷിച്ചാ വീഡിയോ തകർപ്പൻ വീഡിയോ
ഇതിന്റെ new വേർഷൻ ഉണ്ടോ
കൊള്ളാം
Upakarapradam
Fantastic......
Thanks you helping many, only high qualified in the online matrimony, please keep do the hood service.
പുതിയ വീഡിയോകാണുന്നില്ലല്ലോ
മനോജ് സ്ഥലം ഒറ്റപ്പാലം പാലക്കാട് ജില്ല വയസ്സ് 33 കൺസ്ട്രക്ഷൻ വർക്ക് ജാതിയും വിദ്യാഭ്യാസവും നോക്കുന്നില്ല പറ്റിയ പെൺകുട്ടികൾ ഉണ്ടെങ്കിൽ പറയണം🙏🙏🙏🙏
ഒന്നാമത് ഇതിൻ്റെ മ്യൂസിക്ക് തലവേദന ഉണ്ടാകുന്നത് രണ്ടാമത് ഇതിൻ്റെ എഴുത്തു കുറച്ചു കൂടെ വലുതായാൽ വായിക്കാൻ എളുപ്പമാവും.
അക്ഷരങ്ങൾവലുതാകണം
Aksharangal kurachu valuthakki kanichu koode ?
Kuruva alla kuravan yuvathi ariyano? Kuruva ennu parayan
Onnezhuthan samayam tharu madam !
Screen valuthakkiyal pore
ഇത് പൂറ്ണ്ണമായും തട്ടിപ്പാണു ഇവര് പറയുന്ന നംബറില് വിളിച്ചാല് കിട്ടുകയില്ല മിക്കവാറും വിവാഹം കഴിഞവരുടെ നംബറായിരിക്കും, അതുപോലെതന്നെ ഒരു കാരണവശാലും 500 രൂപ കൊടുത്തു മാഗസിന് വാങരുത് 1000 propposal ഉണ്ടെന്നു പറഞിട്ട് . 100 എണ്ണം അതും ഒന്നു തന്നെ പല പ്റാവിശ്യം ആവറ്ത്തിക്കുന്നു. ഇത് എന്റെ അനുഭവം. ആരും വച്ചിതരാകരുത്..
സത്യം ആണോ.. വണ്ടൂർ ഒള്ള ഒര് ഗ്രൂപ്പ് ഉണ്ട് അവർ പറഞ്ഞു ത് 500 കൊടുത്താൽ പെൺ കുട്ടി കളുടെ ഫോൺ നമ്പർ തരം എന്ന് ആണ്
വൻ തട്ടിപ്പാണ് ആരും കാശു കൊടുക്കരുത്. പെൺകുട്ടികൾ ആണ് ഇതിന്റെ പിന്നിൽ
ഇത് പറ്റിപ്പാണ്. ഞാനും 600 രൂപ കൊടുത്ത് മാഗസീൻ വാങ്ങി. പലതും ആവർത്തിച്ചു വരുന്നു. പിന്നെ Phone വിളിച്ചാൽ ഇവരെ കിട്ടില്ല. ഇപ്പോൾ എൻ്റെ നമ്പർ കണ്ടാൽ എടുക്കില്ല.
എങ്ങനെയാണു് Profile-ൽ ബന്ധപ്പെടാൻ കഴിയുക. വ്യക്തമായി അറിയിക്കണം.
തിരുവനന്തപുരത്തുള്ള പ്രൊഫൈലുകൾ ഉണ്ടോ
Kollam 👍
Yes
Pennunda
ഹായ്
Jumailak nokano namuk alochikam
👍
Babitha hi
ഇത് പ്രോഗ്രാം നന്നായിട്ടുണ്ട് ❤
Adarsh, das. drivershool, basandotto. Naleaswthy. Ples. Toow. VivahaAlochanakalpattiyapenkuttikaluundo
Suprrrr
SUPER MATRIMONY
ദയവുചെയ്ത് ഫസ്റ്റ് മാരേജ് ആണോ സെക്കൻഡ് മാരേജ് ആണോ എന്നുകൂടി അറിയിക്കണം ഇതിൽ കൂടി
സൗണ്ട് ദയവായി. കുറയ്ക്കൂ അസഹ്യമാണ്.വായിയ്ക്കാൻ ഒട്ടും പറ്റുന്നില്ല
പത്തനംതിട്ട കൊല്ലം ആലപ്പുഴ ഉണ്ടോ
Hi
പുതിയ videos ഉണ്ടോ
ജാതി നിർബന്ധമില്ലാത്തത് ഉണ്ടേൽ upload ചെയ്യൂ
അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താം 👍
@@magroupkerala432 tnx
Holo
ഇത് 3വർ ഷംമു ബ് ഉള്ള താ ണ് പുതിയ ത് തുടങ്ങ്
ഈ ഗ്രൂപ്പിൽ കൃസ്ത്യൻ പെൺകുട്ടികളുടെ ഉണ്ടെങ്കിൽ ഒരു വീഡിയോ ഇടുമോ
👌👌
👍👍👍👍
എന്താവസ്ഥ?
Pennunda
Shamna. Hi
ഹായ്
മുസ്ലീം യുവതികളെ കൂടി ചേർക്കുക
Ssss
@@shameenamichu hi
Yes👍
വീഡിയോ, ഇടുന്നതിന്റെ, തീയതികൂടി, കൊടുത്താൽ, ഉപകാരമായിരുന്നു,
Super
Kannur.
40 44 nu adutha nambiar yuvathikalundo
Ee matermoniyile enganathe ee vediyoyile address mukantharam enta oru brother inta marriage sariayitundu.
താങ്ക്സ് 👍
Eth. Verum thattippannu arum ethil. Vexharuth
Ethu beuro yudae number ano?
👍🏼
Polichu machane
👍
ഇത് ചതിയുടെ മറ്റൊരു വേർഷനാണ് സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും പെട്ടെന്നെടുത്ത് ചാടി പൈസ കൊടുക്കരുത്
Christian കുട്ടികൾ ഉള്ള വീഡിയോ ചെയ്യുമോ
Okk sir👍
@@magroupkerala432ഇടുക്കി dist ക്രിസ്ത്യൻ girls ഉണ്ടോ. No demand
എനിക്കു ജോലി ഇല്ല ആർഭാട വിവാഹം താൽപര്യം ഇല്ല രജിസ്റ്റർ വിവാഹം ആണ് താൽപര്യം കുട്ടികൾ വേണ്ട സ്ത്രീധനം വേണ്ട എനിക്ക് പറ്റിയ പെൺകുട്ടികൾ ഉണ്ടോ
ഞങ്ങൾ തെക്കന്മാർക്ക് കൂടി ചാൻസ് ഉള്ള ഡീറ്റെയിൽസ് ഒന്ന് ഉൾപെടുത്തമോ
🙏👍
Mannan yuvathi 48age pkd makam ba first marriage sc ethem sewkariyam
മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
Nalla video
എല്ലാവർക്കും ഉപകാരപ്പെടട്ടെ
👍
@@magroupkerala432 ഈ മാരേജ് ചാനൽ കള്ളത്തരം ആണു
രണ്ടാം വിവാഹത്തിന് താല്പര്യമുള്ളവരെ കോഴിക്കോട് ജില്ലയിൽ പറയാമോ
വികലാംഗരായപെന്കുട്ടികളുടെ വിഡിയോ ചെയ്യാമോ
എങ്ങനെയാണ് ഇതിൽ കാര്യങ്ങൾ
എന്റെ സ്ഥലം ട്രിവാൻഡറും ആണ് നിങ്ങളെ കോൺടാക്ട് ചെയ്യാൻ എന്താ വഴി "പ്രൊഫൈൽ നോക്കണം
Suuper vedio..💞💞💯💯💯
എനിക്ക് 28 വയസ്സുണ്ട് ഗൾഫിൽ ഡ്രൈവർ ജോലിയാണ് ഈഴവ നായർ വിഭാഗത്തിൽ പെട്ട കുട്ടികളുണ്ടോ
Kannur jillayilpenkuttykalundo 29 vayassullapayyanu
❤
Kannurundo
യുവതികളുടെ ഫോൺ നമ്പർ ഉൾപ്പടെ എന്ന് പറഞ്ഞ് ഇവർ ഒരെ നമ്പർ തന്നെ ആണ് പല തവണ കാണിക്കുന്നത് അത് ഇവരുടെ ഒരു നമ്പർ ആണ് ആരും മുൻകൂർ പണം നൽകരുത് .
ഞങ്ങൾ കണ്ണുർ കാരെ കുടി.. ഉൾപ്പെടുത്തി കൂടെ...
തീർച്ചയായും
കണ്ണൂർ ജില്ലയിൽ 25year തിയ്യ പെൺകുട്ടികൾ ഉണ്ടോ. സാധാരണ ഫാമിലി. പയ്യൻ 31year +2. സൗദി.
ശുദ്ധ ജാതകം നായർ പെൺകുട്ടികളുടെ ഉണ്ടോ
സൂപ്പർ 👍👍❤
Pendacosta 32 2nd kuttukal ellathadu eniku 39 undo
Where is cristain girls
കുറച്ചു ക്രിസ്ത്യൻ പെൺ കുട്ടികളുടെ വീഡിയോ ഇടാമോ ഇടത്തരം ഫാമിലി
Please contact 7034275600
HI
Nair boy, 30yrs,172cm, pooradam, pathanamthitta jilla, sharjah a/c mechanic. പാപം 5അര
Biju Panikar palakkad
Second marriage undo
Paravan യൗവതി ഉണ്ടോ 30 വയസ് കഴിഞ്ഞു ത്
Ok
Ethilu achanum ammem ellatha kuttikalude profiles undo.athakumbo demant undakillallo
സാദാരണക്കാരുടെ പ്രൊപോസൽ ഉണ്ട് എല്ലാ വിഡിയോയും നോക്കു സർ
@@magroupkerala432 വിളിച്ചാൽ ഒന്നിലും കിട്ടുന്നില്ലല്ലോ
ക്രിസ്ത്യൻ യുവതികളെ കൂടി cherkkuka
നമ്പൂതിരി,age38 job pooja penkuty undo, ezuthachan age 28, job pvt secter suddajadakam penkuyy undo
Yes, please contact no
Mmm🙏🔥 ok good anu🙏🎉🔥
Palakkad udo
ഉണ്ട് 👍സർ
Sajin sha.
28 vayasu
Trivandrum
Pg. Software engineer
Neyyar company
Fair and slim
Father - business
Mother - house wife
Sister - Fashion designer
Njangal allam brokers um koduth, website lum ettu... Allarum paisa um kond pooyath allathay pennu eth vare set ayillah... Trivandrum location il ullay arankilum ind ankil onn parayumo..
ഇത് ആൾക്കാരെ പറ്റിക്കുന്ന മാട്രിമോണി സർവീസ് ആണോ അല്ലയോ എന്ന് ആദ്യം പറയുക വിവാഹം ഉറപ്പിച്ചു കഴിഞ്ഞാൽ മാത്രമേ പൈസ തരാൻ ഒക്കു
Nairgrilasplease😊
34 വയസ്സുള്ള സുമുഖനായ മുസ്ലിം യുവാവ് ആലോചനകൾ ക്ഷണിക്കുന്നു...
പുനർ വിവാഹിതരെയും പരിഗണിക്കും
Hi കിട്ടിയോ
ഓടിച്ചു വിടാതെ നമ്പർ എഴുതാൻ ഉള്ള ടൈം കൊടുക്ക് നായർ പെൺപിള്ളേർ ഉണ്ടേൽ മറുപടി അയക്കുക സാമ്പത്തികം പ്രശ്നം അല്ലാത്ത നല്ല കുടുംബം ആയിരിക്കണം എന്ന ഡിമാൻഡ് മാത്രം ഉള്ള 35 വയസ് പ്രായം ഉള്ള രണ്ടു ചെറുപ്പക്കാർ ഉണ്ട് ജീവിക്കാൻ ഉള്ള വരുമാനവും സാമാന്ന്യ സാമ്പത്തിക ആസ്തി ഉള്ളവർ ആണ് പെണ്ണിന്റ സാമ്പത്തികം പ്രശ്നം അല്ല താല്പര്യം ഉള്ളവർ മെസ്സേജ് ചെയുക
സാ മാന്യ ബോധം ഇല്ലാ തെ ഇ ങ്ങ നെ വീ ഡിയോ ചൈ യ്യാ തീ രിക്കു
30 vayasil thazhe demand ellatha 2 marag penkuttikalude profile undo
പുതുതായിട്ട് ഉണ്ടോ
Trivandrum undo
ഡിവോഴ്സ് ഉണ്ടോ ഒരു 35to 40 എനിക്കു 40 ആയി pkd ആണ് ഡിവോഴ്സ്...
Mmm🔥🎉💖
കണ്ണൂർ ജില്ലയിലുള്ള 30-36 വയസ്സിന് ഇടയിലുള്ള പെൺകുട്ടികൾ ഉണ്ടോ?
Mmm🔥🎉🙏 good🙏🙏
എഫ് സി യിൽ പെട്ട മുപ്പതിനും 36 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ ഉണ്ടോ
ഉണ്ടെങ്കിൽ ഇട്ടു തരുമോ
Good.👌👌👌👌👌💖💗💓♥️💓👌👌👌👌
38. വയസ്സ്.കാർ പെൻറർ - കണ്ണൂർ - ജാതി പ്രശ്നമല്ല. യുവതികളുടെ പ്രായം 36 വരെ സമീപ ജില്ല കൾ അ ഭികാമ്യം.
വിശ്വകർമ്മ യ്ക്ക് പെന്നില്ല
700 രൂപയ്ക്ക് നിങ്ങൾ ഒരു ബുക്ക് വില്പനയാണോ നിങ്ങളുടെ ലക്ഷ്യം വീണ്ടും ഡീറ്റെയിൽസ് അയക്കാം എന്ന് പറഞ്ഞാൽ അയക്കണം അല്ലെങ്കിൽ ഫോൺ എടുക്കാനുള്ള മാന്യത എങ്കിലും കാണിക്കണം
Wanted age above 50sheduled tribe groom
Christian knanaya പെൺകുട്ടികൾ ഉണ്ടോ പ്ലീസ്
Siby cyriac
Christen knanaya
Age=28
Place=kottayam
No marriage
Jithesh. 39. kannure. thiya sonhamayi. business pattiya. vivaha alochanakal. shanikkunnu
ഹിന്ദു പുലയ പെൺകുട്ടികൾ ഇ ഗ്രൂപ്പിൽ ഉണ്ടൊ.
55 വയസ് കഴിഞ രണ്ടാം വിവാഹ ക്കാർ യൂറോപ്പിലുള്ളവർ (പുരുഷൻമാരുണ്ടോ
free servise anno ethil ulla ph no ma group karude yano e groupined details parayu
Hi
Shanu bharani 40 sudhajathakam electronic technician sharjah ezhava varkala
വളരെ നല്ല വീഡിയോ
Nair യുവതി കളുണ്ടോ
ഹിന്ദു യുവതി കളുടെ വീഡിയോ ഇടുക
Kure thattipukal kandu.. Eth ullathano
കുട്ടിയുള്ള ,വിധവയായ പെൺകുട്ടികളുടെ വിഡിയോ ചെയ്യാമോ
പ്ലീസ്. ഡീറ്റെയിൽസ്...
Yes
Yes
Hi Rajesh
എനിക്ക് പറ്റിയ ഒരു പെൺകുട്ടി വേണം..
34 വയസ്സ്.. ഞാൻ മേക്കാനിക് ആണ്..
സ്വന്തം ഗാരേജ് ഉണ്ട്... പൂരം ആണ് സ്റ്റാർ.
പറ്റിയ ആലോചന സ്വീകരിക്കും..🙏
പാലക്കാട് മണ്ണാർക്കാട് ആണ് സ്ഥലം.✌️🙏..
Number ayku sir
@@magroupkerala432
I'm already member this group..,👍
നായർ യുവതി 42 വയസ്സുള്ള കേത്കണ്ടാ
ഹായ്
പത്തനംതിട്ട. ജില്ലക്കാർ. പെൺകുട്ടികൾ. ഉണ്ടോ. സാദാരണ. കുടുംബക്കാർ..
പ്രായം കൂടുതലുള്ളവരുടെ ലിസ്റ്റ് ഉണ്ടോ