Amme Amme | Lyrical Video Song | Valkannadi | Kalabhavan Mani | M Jayachandran

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 52

  • @sreekalarainbowbuty6621
    @sreekalarainbowbuty6621 ปีที่แล้ว +37

    അമ്മേ അമ്മേ കണ്ണീര്‍ത്തെയ്യം തുള്ളും
    നെഞ്ചില്‍ തീയായ് നോവായ് ആടിത്തളര്
    മീനം പൊള്ളും വേനല്‍ തോറ്റം കൊള്ളും
    മണ്ണില്‍ മെയ്യായ് പൊയ്യാ‍യ് മാരി ചൊരിയ്
    ചടുല നടനമൊടു ചുടല നടുവിലിടി പടഹമിടയുമാറ്
    ഉടലുമുയിരും എരികനലിലുരുകിയൊരു മധുര രുധിരമാട്
    അമ്മേ... അമ്മേ... അമ്മേ...
    (അമ്മേ അമ്മേ....)
    കാലിടറുമ്പൊഴുമെന്നെ കാത്തരുളുന്നൊരെന്നമ്മേ
    പാലൂട്ടും തിങ്കള്‍ നീയേ
    താരാട്ടും കാറ്റും നീയേ
    ജീവനും നീ മായേ
    പൂജിക്കും ദൈവം നീയേ
    പൂമൊട്ടില്‍ തേനും നീയേ പുണ്യവും നീ തായേ
    മുടിയുണര് മകുടമുണര് മുടിയിലുഡുനിരയൊടു മുകിലുണര്
    നടയുണര് നടനമുണര്
    നടനമൊടു കൊടുമുടിയടിയിളക്
    അമ്മേ... അമ്മേ... അമ്മേ...
    (അമ്മേ അമ്മേ)
    പാവനപൗര്‍ണ്ണമിയല്ലേ
    പാപവും നീ പൊറുക്കില്ലേ
    മൂലോകം പോറ്റുന്നോളേ
    മുക്കാലം തീര്‍ക്കുന്നോളേ മുക്തിയും നീയല്ലേ
    മുത്തോലക്കോലം കെട്ടി
    തിത്തെയ് തെയ് ആടുന്നോളെ സത്യവും നീയല്ലേ
    പടിയുണര് പടയമുണര് പടഹമൊടു ഡമരുകമുണരുണര്
    ചിടയുണര് കടകമുണര് ഝടിതി തവ തുടുമിഴി തുടിവുണര്
    അമ്മേ... അമ്മേ... അമ്മേ...
    (അമ്മേ അമ്മേ.....)
    അടവി ഞെട്ടിയുണരുന്ന ഗര്‍ജ്ജനവും
    അമരപാദമണിയുന്ന പൊന്‍തളയും
    ഉടലിട്ടൊരരുണാസ്ഥിമാലകളുമിളകിടുന്ന
    ചിടപടലവും കൊടിയും
    ഇടയുമുഗ്രനടനമാടുകെന്നമ്മേ

  • @SreekalaDevi-bt4xr
    @SreekalaDevi-bt4xr 10 หลายเดือนก่อน +8

    🙏🙏🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏എല്ലാനോവുകളും മാറ്റണെ 🙏🙏

    • @shalumonp7250
      @shalumonp7250 28 วันที่ผ่านมา

      Kop♥️😛🥰😂vjn
      I😛😳😳😳😳🥃ty yu😅😍😍😅😅😊🎉😮

  • @Sj_Creations_12
    @Sj_Creations_12 4 หลายเดือนก่อน +6

    ഈ പാട്ടിന്റെ കൂടെ മണിച്ചേട്ടനെ കാണുമ്പോ എന്തോ.. ചങ്കുപൊട്ടും പോലെ ❤️😘😘😘

  • @pavik3824
    @pavik3824 8 หลายเดือนก่อน +2

    അമ്മേ ശരണം 🙏🏻🙏🏻🙏🏻

  • @nusrakozhikkod3061
    @nusrakozhikkod3061 ปีที่แล้ว +15

    Madhuettan❤️Manichettan 🥰

  • @Viji-p1t
    @Viji-p1t หลายเดือนก่อน +8

    20/10/2024-ൽ കേൾക്കുന്നവരുണ്ടോ 🔥

  • @hareeshhari2986
    @hareeshhari2986 23 วันที่ผ่านมา

    മധു ചേട്ടൻ സൂപ്പർ

  • @AK-wd1hy
    @AK-wd1hy ปีที่แล้ว +6

    Mani chettan💝Madhu chettan

  • @sscreations8047
    @sscreations8047 2 ปีที่แล้ว +7

    മണിച്ചേട്ടനെ കാണുമ്പോൾ 😥🌹🌹

  • @ssm5844
    @ssm5844 7 หลายเดือนก่อน +1

    Ee orotta song mathi ee gayakante range manassilavan..Madhu Balakrishnan❤❤❤

  • @umadeviku1116
    @umadeviku1116 5 หลายเดือนก่อน

    മണി ചേട്ടന്റെ അഭിനയം സൂപ്പർ നായിക യായി അഭിനയിച്ച ഗീതു ചേച്ചി സൂപ്പർ മറ്റു താരങളും സൂപ്പർ ഈ ഗാനം കേൾക്കുമ്പോൾ മണി ചേട്ടനെ ഓർക്കുന്നു ❤❤❤❤😢

  • @sunicv7791
    @sunicv7791 2 ปีที่แล้ว +9

    My big fan mani madhu

  • @Vishnu-bx6of
    @Vishnu-bx6of 2 ปีที่แล้ว +6

    Varikal prathyekich Last varikal adipoli athimanoharam❤❤❤

  • @vibinvenugopalp3985
    @vibinvenugopalp3985 2 หลายเดือนก่อน

    Harekrishna 🙏🙏🙏

  • @RahuluthamanRahuluthaman-nl8xb
    @RahuluthamanRahuluthaman-nl8xb 7 หลายเดือนก่อน

    ഈ song കേൾക്കുമ്പോൾ മനസ്സിന്റകുത് എന്തോ രു സന്തോഷം 🙏🏻😊🥰

  • @arunrenjan6675
    @arunrenjan6675 4 หลายเดือนก่อน

    ഒരുപാട് ഇഷ്ട്ടം 🙏🏻🙏🏻🙏🏻

  • @merlinroy2925
    @merlinroy2925 10 หลายเดือนก่อน

    Powerful song 🙏🔥🔥🔥💯

  • @vishnumnarayanan7318
    @vishnumnarayanan7318 3 ปีที่แล้ว +10

    Madhu chettan poli

  • @nilusingh5810
    @nilusingh5810 5 หลายเดือนก่อน

    I cant understand the language as im from north side of india but I'm really loving the spirituality of the song ❤❤ jai mata di🙏🙏

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 3 หลายเดือนก่อน

    ❤️🥰🥰

  • @vijithameenu4029
    @vijithameenu4029 8 หลายเดือนก่อน

    My favourite song ❤❤❤❤❤❤

  • @SandhyaAchu-zn1co
    @SandhyaAchu-zn1co 4 หลายเดือนก่อน

    ഈ പാട്ടിൻെറകരോക്കെ ഇടുമോ

  • @gopikasudeesh3600
    @gopikasudeesh3600 7 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 3 หลายเดือนก่อน +1

    RAJEESH ഏട്ടാ പാചകം ഉ RAJEESH ഏട്ടാ പാചകം ഉ

  • @SleepyBigWaterfall-ni7xx
    @SleepyBigWaterfall-ni7xx 5 หลายเดือนก่อน

    🥵

  • @roguemadarauchiha
    @roguemadarauchiha หลายเดือนก่อน

    Madhu Balakrishnan Gem

  • @SruthyS-vq9ik
    @SruthyS-vq9ik 11 หลายเดือนก่อน +1

    😭😭😭

  • @Weare05Familia
    @Weare05Familia ปีที่แล้ว +1

    1:35 😊❤❤

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 3 หลายเดือนก่อน

    T M M C COIRRRRR കമ്പനി നി

  • @sivadavs3659
    @sivadavs3659 2 ปีที่แล้ว +3

    🙏🙏🙏

  • @Ajithpk-rn6eh
    @Ajithpk-rn6eh ปีที่แล้ว

    ❤❤❤❤❤❤❤

  • @archanaarchana-xy5rr
    @archanaarchana-xy5rr ปีที่แล้ว

    My❤️

  • @priyatn1412
    @priyatn1412 9 หลายเดือนก่อน

    Thandava bhavathil oru lasyaganam gaganam niraye

  • @sachialpy
    @sachialpy 2 ปีที่แล้ว +3

    Not sure if this song got its much deserved appreciation...

    • @SuperVarun1989
      @SuperVarun1989 ปีที่แล้ว +1

      2002 - Kerala State Film Award for Best Singer for the song

  • @ganeshparamasivam341
    @ganeshparamasivam341 3 ปีที่แล้ว +2

    Don

  • @Kaaliputhran
    @Kaaliputhran 2 ปีที่แล้ว

    💖🥰🥰🥰🥰

  • @ArunSekher-l2n
    @ArunSekher-l2n 11 หลายเดือนก่อน

    ഇഷ്ടം പോലെ ഇഷ്ടം ഇഷ്ടം പോലെ പോലെ പോലെ പാചകം എന്റെ രാജേഷ് KIRSHNA ദാസ്. G. ആണ് ആണ് ആണ് ആ

  • @ArunSekher-l2n
    @ArunSekher-l2n 11 หลายเดือนก่อน

    എന്റെ മാത്രം നിഷ അരുൺ വേണ്ടി ആണ് ആണ് ഉച്ചക്ക് 1.52PM TOOO രാത്രി 8.05 1:34 PM വരെ ഉണ്ട് ഉണ്ട് ഉണ്ട് ഉണ്ട് കമ്പനി എയിൽ ജോലി ഉ

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 3 หลายเดือนก่อน

    രാജി രാജി അപ്പി ഉണ്ട് ഉണ്ട്

  • @RajaniRajani-e6r
    @RajaniRajani-e6r 9 หลายเดือนก่อน

    😂😂 super hett

  • @krishnadaspc6821
    @krishnadaspc6821 3 ปีที่แล้ว +2

    .

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 3 หลายเดือนก่อน

    നല്ല കട്ടി കട്ടി കട്ടി മീശ ഉണ്ട്

  • @ArunSekher-l2n
    @ArunSekher-l2n 11 หลายเดือนก่อน

    🙏🙏