സംഗതിയൊക്കെയിട്ട് വേദൂട്ടൻ പാടുന്നത് കേട്ടാൽ തന്നെ ഉള്ളം നിറഞ്ഞ് കവിയും...

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 282

  • @vijayakumarc6185
    @vijayakumarc6185 11 หลายเดือนก่อน +91

    കുഞ്ഞിനു പാട്ടിന്റെ വാസന ഏറെയുണ്ട്. പാരമ്പര്യമായി കിട്ടിയതാകാം. ഇവൻ ഉയരങ്ങളിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @Ppppppppppppp340
    @Ppppppppppppp340 11 หลายเดือนก่อน +36

    ഇത്ര ചെറിയ വയസ്സിലേ എന്തൊരു ജ്ഞാനസ്ഥനാണ് ഈ മോൻ ❤🙏🙏🙏🙏🙏

  • @sangeethaajeesh3117
    @sangeethaajeesh3117 11 หลายเดือนก่อน +32

    പാട്ടുപാടി വൈറൽ ആയ എത്രയോ കുഞ്ഞുമക്കളെ കണ്ടിട്ടുണ്ട്. പക്ഷെ veduttane എന്തോ ഒരുപാട് ഇഷ്ടം. കുഞ്ഞാവേ ഒരുപാട് ഉമ്മ ❤❤❤❤

  • @MahroofPv
    @MahroofPv 11 หลายเดือนก่อน +46

    മാഷാ അല്ലാഹ്. സുന്ദരൻ കുട്ടിക്കുറുമ്പൻ പാട്ടും സംസാരവും പൊളി 😘❤️

  • @VaradharajTk
    @VaradharajTk 11 หลายเดือนก่อน +120

    ദേവൂട്ടനെ പരിചയപ്പെടുത്തിയ ഫ്ലവേഴ്സ TV ക്ക് അഭിനന്ദനം

    • @Ashraf-jl2py
      @Ashraf-jl2py 11 หลายเดือนก่อน +5

      Mathrubhumi news , reporter son,avar any famous akiyth

  • @remyatp9737
    @remyatp9737 11 หลายเดือนก่อน +116

    വേദൂട്ടന്റെ പാട്ട് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം
    Tanku മോനേ ഉമ്മ 😍😍😘😘😘

  • @Sanjubhasi
    @Sanjubhasi 11 หลายเดือนก่อน +30

    വേദുട്ടൻ ഉയരങ്ങളിൽ എത്തട്ടെ❤❤

  • @padmajatm164
    @padmajatm164 10 หลายเดือนก่อน +9

    വേദൂട്ടന് ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.❤

    • @Nirmala12369
      @Nirmala12369 8 หลายเดือนก่อน

      7😢😊

  • @suvinvishwanathan825
    @suvinvishwanathan825 11 หลายเดือนก่อน +58

    നാളത്തെ ഒരു വലിയ താരം ആവട്ടെ 😍❤️

    • @sulaikhamammootty293
      @sulaikhamammootty293 11 หลายเดือนก่อน +1

      Monte samsarasheshi daivam bangiyaakki kodukkatte aksharappudatha koodi daivasahayathal kittuvan njangalum daivathod prarthikkunñu ponnumone daivam añuĝrahikkatte aameen

  • @shamlasabu-sc4lh
    @shamlasabu-sc4lh 11 หลายเดือนก่อน +330

    മോന്റെ പാട്ട് വൈറൽ ആയ ദിവസം മുതൽ എന്നും ഞാൻ കേൾക്കും, അത്രയും ഇഷ്ടമാണ് മോനെ 😘❤️🥰.

    • @fathi93989
      @fathi93989 11 หลายเดือนก่อน +7

      Carat

    • @sreyasuresh9693
      @sreyasuresh9693 11 หลายเดือนก่อน +1

      Mo

    • @keralastylevlog
      @keralastylevlog 11 หลายเดือนก่อน +2

      Yes im❤❤❤❤

    • @ChinnuC-iq4qs
      @ChinnuC-iq4qs 11 หลายเดือนก่อน +2

      Ss

    • @ponnuckd7010
      @ponnuckd7010 11 หลายเดือนก่อน

      2 es hilr w oxk ki😊😅😮😢😂❤k​@@sreyasuresh9693

  • @Chinnu-nv7xu
    @Chinnu-nv7xu 11 หลายเดือนก่อน +16

    പാട്ടുപോലേ എന്തോരു ക്യൂട്ട അവൻ്റെ മുഖത്ത് വരുന്ന ഭാവങ്ങൾ ❤❤❤ കുഞ്ഞു മണി 😘🥰

  • @rajamohanan-gl5sq
    @rajamohanan-gl5sq 11 หลายเดือนก่อน +68

    വേദകുട്ടന് എല്ലാ നന്മകളും ദൈവം ഇനിയും ഇനിയും നൽകട്ടെ. പ്രാർത്ഥനയോടെ ചക്കര ഉമ്മ ❤️💐🌹

  • @angelsnowflakez
    @angelsnowflakez 11 หลายเดือนก่อน +40

    മോൻ പാടുമ്പോൾ അറിയാതെ ഞാനും പാടുന്നു 🥰✨️❣️

  • @vmdreamworld6286
    @vmdreamworld6286 11 หลายเดือนก่อน +37

    അച്ഛമ്മ യുടെ കഴിവ് തന്നെ..... ♥️♥️♥️♥️അമ്മായി എടുത്താൽ കുറച്ചു ട പാടുമായിരുന്നു അമ്മായി പാടുമ്പോൾ അവന്റെ സന്തോഷം കണ്ടില്ലേ🥰🥰🥰🥰

  • @anjalianjus6764
    @anjalianjus6764 11 หลายเดือนก่อน +21

    മോൻ ഞാൻ മാത്രം ലോകം അറിഞ്ഞാപോര എന്റെ അമ്മായിയും അറിയപ്പെടണം..❤😍😊

  • @susanpalathra7646
    @susanpalathra7646 11 หลายเดือนก่อน +14

    എന്റെ വേദൂട്ടാ നീ സൂപ്പറാടാ ചക്കരമുത്തേ❤

  • @limysumesh1405
    @limysumesh1405 11 หลายเดือนก่อน +75

    അവൻ കാരണം ഇന്ന് ആ കുടുംബം മുഴുവനും പ്രശസ്തിയിൽ എത്തി 🥰🥰🥰

  • @deepak-ux9vs
    @deepak-ux9vs 10 หลายเดือนก่อน +12

    അമ്മായി അത്രയ്ക്കും ആ കുട്ടിയെ സ്നേഹിക്കുന്നു❤❤❤

  • @suparnasuparnasathish8675
    @suparnasuparnasathish8675 11 หลายเดือนก่อน +10

    വേദുട്ടനെ നേരിട്ട് കാണാൻ കൊതി ആവുന്നു 😂😂 ചക്കരെ 🙏

  • @PapathiRaja
    @PapathiRaja 9 หลายเดือนก่อน +1

    என் அழகு குட்டிம்மா நீ நீண்டகாலம் பல்லாண்டு காலம் வாழ்க வாழ்க வளமுடன் 💐💐💐✋✋✋🙏🙏🙏❤❤❤

  • @sreekumarannair6118
    @sreekumarannair6118 11 หลายเดือนก่อน +3

    ദൈവം അനുഗ്രഹിക്കട്ടെ,വേധുട്ടൻ മിടുക്കനായ വളരട്ടെ.

  • @josephvarghese1463
    @josephvarghese1463 11 หลายเดือนก่อน +22

    മോൻ മിടുക്കൻ ആണ്.. മോന് ചക്കര ഉമ്മ

  • @rajeshok6674
    @rajeshok6674 11 หลายเดือนก่อน +4

    വേതൂട്ടനെ ഇനിയും കൊണ്ടുവരണം ❤❤❤❤❤❤❤

  • @Alm-wm5we
    @Alm-wm5we 11 หลายเดือนก่อน +47

    ശുന്ദരകുട്ടപ്പൻ 😆😆👍👍👍👍

  • @TheArtist-p2v
    @TheArtist-p2v 11 หลายเดือนก่อน +4

    മിടുക്കൻ എല്ലായ്പ്പോഴും നല്ലോണം പാടാറാവട്ടെ

  • @mseetaram
    @mseetaram 7 หลายเดือนก่อน

    Love you vedu..... Especially your expressions are amazing i love your sweet smile

  • @neenuraj5329
    @neenuraj5329 11 หลายเดือนก่อน +3

    നല്ല രസമുണ്ട് മോനൂസിൻ്റെ സംസാരം🥰

  • @sindhukumarips5114
    @sindhukumarips5114 11 หลายเดือนก่อน +1

    Thank you Devootta .Super mone.God bless you.Orupad eshtathode ❤❤

  • @goput2616
    @goput2616 11 หลายเดือนก่อน +3

    Enthelum kodukkamayirunnu kochinu ❤❤❤❤oru gift

  • @Devikadevu-t4g
    @Devikadevu-t4g 11 หลายเดือนก่อน +13

    സംഗതി എല്ലാം കറക്റ്റ് ആണ് 😂... പൊന്നു മോൻ 😊♥️

  • @sreenadanam2089
    @sreenadanam2089 11 หลายเดือนก่อน +45

    Vedhuttanea ividea pratheekshichavar undo??? 🥰

    • @anum3409
      @anum3409 11 หลายเดือนก่อน +2

      തീർച്ചയായും

  • @pallikkalsreejaya4852
    @pallikkalsreejaya4852 11 หลายเดือนก่อน +15

    വേദൂൻറെ ഫാൻ ആണ്❤❤❤😂

  • @rejureju8671
    @rejureju8671 11 หลายเดือนก่อน +11

    Mone orupadishtam 😘😘😘😘😘ammayi vedhutanu vendi padiya pattu arthavathanu😘😘😘😘😘👌

  • @ashwinlaughingclub9260
    @ashwinlaughingclub9260 11 หลายเดือนก่อน +3

    Muthine pattupadiyittu gift koduthille kashttayi 😔😔ente kunjave 😘😘😘

  • @premvarma_mallushooter
    @premvarma_mallushooter 11 หลายเดือนก่อน +27

    Got tears in my eyes listening to the last song.. Pure talent Vedutta n wht an amazing family ❤❤

  • @neethumolsinu6384
    @neethumolsinu6384 11 หลายเดือนก่อน +23

    Super monoo🥰👌👌👌👌Ammayine ishtam vedhunu😁

    • @neethumolsinu6384
      @neethumolsinu6384 11 หลายเดือนก่อน +1

      Alliyilam poovo speedil padi😁👌

  • @bindhureji813
    @bindhureji813 11 หลายเดือนก่อน +21

    MG sir പറഞ്ഞതു പോലെ മുതിർന്ന ആരുടേയോ അനുഗ്രഹമുണ്ട് കുഞ്ഞിന്

  • @abhia5445
    @abhia5445 11 หลายเดือนก่อน +3

    പൊന്നു മോനു നല്ലത് വരട്ടെ 🙏🙏

  • @OmprakashKv
    @OmprakashKv 8 หลายเดือนก่อน

    Mone anugrahangal undavatte🎉

  • @minimurali8894
    @minimurali8894 11 หลายเดือนก่อน +21

    പൊന്നുമോൻ എ ത്ര കേട്ടാലും മടുക്കില്ല

  • @radhikamenon6068
    @radhikamenon6068 9 หลายเดือนก่อน

    Iniyum flowers mone kondu varanam please

  • @dhanyamoldhanya6088
    @dhanyamoldhanya6088 11 หลายเดือนก่อน +11

    അവസാനം പാട്ട് കേട്ടപ്പോൾ സങ്കടം ആയി 😰

  • @vimalakumari2715
    @vimalakumari2715 11 หลายเดือนก่อน +3

    അച്ഛമ്മ അമ്മായി അമ്മ പൊന്നുമണി ❤❤❤❤👌

  • @teenavarughese29
    @teenavarughese29 11 หลายเดือนก่อน +13

    God bless devutta 🙏🙏

  • @alanroy5080
    @alanroy5080 11 หลายเดือนก่อน +5

    Luv u mwthee god bless you ❤

  • @lovelyheartvlogs8175
    @lovelyheartvlogs8175 9 หลายเดือนก่อน

    Ithine enikk tharumoooo❤❤❤.....

  • @anshilpcpc3895
    @anshilpcpc3895 11 หลายเดือนก่อน +3

    ❤ Super monu

  • @Devikadevu-t4g
    @Devikadevu-t4g 11 หลายเดือนก่อน +3

    എന്റെ പൊന്നു മോൻ 😊♥️

  • @1987boy3
    @1987boy3 11 หลายเดือนก่อน +1

    പഴയ ജന്മത്തിൽ അമ്മായി വേദൂട്ടാൻറെ ആരോ ആയിരുന്നിരിക്കാം..,....

  • @Sreedevid-uf4my
    @Sreedevid-uf4my 10 หลายเดือนก่อน +1

    മോന് അക്ഷരങ്ങൾ തെളിച്ചു പറയാൻ പോലും കഴിയില്ല.എന്നാലും നന്നായി ഈണമുണ്ട്. നന്നായി വരട്ടെ

  • @Gk60498
    @Gk60498 11 หลายเดือนก่อน +17

    Excellent mon❤

  • @rejureju8671
    @rejureju8671 11 หลายเดือนก่อน +6

    Thank u top singer😘😘😘😘😘

  • @reenajose3718
    @reenajose3718 11 หลายเดือนก่อน +1

    ഒത്തിരി ഇഷ്ടം ആണ്

  • @faisalbk7168
    @faisalbk7168 11 หลายเดือนก่อน +7

    ❤❤❤❤❤love vedhuuuuu

  • @allamamedia1200
    @allamamedia1200 9 หลายเดือนก่อน

    I think baby is more than 4 years❤❤ so cute n brilliant❤

  • @adithyachalil457
    @adithyachalil457 11 หลายเดือนก่อน +2

    ❤Deivam anugrahikatte vavene eppozhum😊

  • @AryaKrishnakumar-ct8ut
    @AryaKrishnakumar-ct8ut 11 หลายเดือนก่อน

    Muthumanide pattum super exprasion super❤

  • @Gk60498
    @Gk60498 11 หลายเดือนก่อน +10

    Blessed ❤❤❤❤❤❤

  • @sindhujayasankar3917
    @sindhujayasankar3917 11 หลายเดือนก่อน +4

    ❤മിടുക്കൻ മിടു മിടുക്കൻ

  • @AatheesWorld
    @AatheesWorld 11 หลายเดือนก่อน

    Sooper devuttoo nalla paattu iniyum orupaadu uyarangalilethatte❤❤

  • @SusanSusan-ol2xy
    @SusanSusan-ol2xy 11 หลายเดือนก่อน +2

    Chakkara ummmmmaaa♥️♥️

  • @manoramamt3094
    @manoramamt3094 11 หลายเดือนก่อน +18

    തുമ്പിയെകൊണ്ട് കല്ലെടുപ്പിന്നു. കേട്ട് കേട്ട് മടുത്തു.

    • @andromedagalaxy3535
      @andromedagalaxy3535 11 หลายเดือนก่อน +2

      ഇതൊക്കെ കണ്ട് ഭാവിയിൽ പറഞ്ഞു കളിയാക്കുകേം ചെയ്യണ്ടേ......ഇത് അതിനുള്ള കല്ലെടുപ്പിക്കൽ ആണ്

  • @karthiknk3314
    @karthiknk3314 9 หลายเดือนก่อน

    Adipolii monaa

  • @karthiknk3314
    @karthiknk3314 9 หลายเดือนก่อน

    Very perfect it all right 😊

  • @indirapanikar7270
    @indirapanikar7270 10 หลายเดือนก่อน

    നല്ല കുട്ടൻ. ഉമ്മ. 💐

  • @SureshKumar-pl5bv
    @SureshKumar-pl5bv 11 หลายเดือนก่อน +12

    Pavam,,. Ammayi,, avanu,, athrekum,, eshttanu,

  • @susansusanmathew
    @susansusanmathew 11 หลายเดือนก่อน

    Ponnutte super super god blessed

  • @omanabai2734
    @omanabai2734 11 หลายเดือนก่อน +3

    ഒരുപാടിഷ്ടമാണ് വേദൂട്ടനെ. ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @bindus8157
    @bindus8157 11 หลายเดือนก่อน +7

    Vedunte achammaye kondu padikkamayirunnu😊

  • @SMRITHITK
    @SMRITHITK 10 หลายเดือนก่อน

    Super video

  • @SUNILSUNIL-zv8ht
    @SUNILSUNIL-zv8ht 11 หลายเดือนก่อน +3

    Thank you devutta song super❤

  • @jacobgeorge4265
    @jacobgeorge4265 11 หลายเดือนก่อน +1

    Veduttan chakkare umma 😘😘😘

  • @dasappan8567
    @dasappan8567 11 หลายเดือนก่อน +1

    Chekkan 😊

  • @karthiknk3314
    @karthiknk3314 9 หลายเดือนก่อน

    Nalla patu mona❤

  • @anjanasree2215
    @anjanasree2215 11 หลายเดือนก่อน +2

    Veduttan enium orupaad uyaraghalil eathan bhagavan anugrahikkatte 🙏❤❤❤

  • @HaneefaHaneefa-pz4dv
    @HaneefaHaneefa-pz4dv 11 หลายเดือนก่อน

    Masha allah spr❤

  • @anilkumarssurendrannair592
    @anilkumarssurendrannair592 11 หลายเดือนก่อน +6

    ഉമ്മ 🥰

  • @sahadpv1536
    @sahadpv1536 10 หลายเดือนก่อน

    നന്ദി ആണ് മെയിൻ 😂😂😂

  • @sujacc1385
    @sujacc1385 11 หลายเดือนก่อน

    മോനുട്ടാ സൂപ്പർ

  • @JayakumarS-g2s
    @JayakumarS-g2s 11 หลายเดือนก่อน

    സൂപ്പർ മോനെ ചാകര ഉമ്മ

  • @SBC2004
    @SBC2004 11 หลายเดือนก่อน +1

    May God bless you to go ahead with music 🥰🥰🥰🥰🥰

  • @ShenoyAuntie
    @ShenoyAuntie 11 หลายเดือนก่อน

    May God Bless You mone❤

  • @binuvasudevan3958
    @binuvasudevan3958 11 หลายเดือนก่อน +2

    വേദൂട്ടാ ഉമ്മ ചക്കരേ , സൂപ്പർ ,, 😘😘😘😘😘😘🔥🔥🔥🔥🔥🔥🔥🔥🔥👌👌👌👌

  • @Gk60498
    @Gk60498 11 หลายเดือนก่อน +13

    Bhagavan anugrahicha mon ❤

  • @simizakkeer5486
    @simizakkeer5486 11 หลายเดือนก่อน +2

    Super monu

  • @chinju9532
    @chinju9532 11 หลายเดือนก่อน +7

    Exellent dhevutta🎉🎉❤❤

  • @RevathyMohanan
    @RevathyMohanan 11 หลายเดือนก่อน +3

    Vedhutta love you ❤

  • @ReenaPradeep-l8c
    @ReenaPradeep-l8c 11 หลายเดือนก่อน

    എന്റെ ചക്കര മുത്ത് ❤❤❤

  • @anitharamakumar4788
    @anitharamakumar4788 11 หลายเดือนก่อน

    God bless you vedutta..💕🥰

  • @rejithamukeshrejithamukesh2010
    @rejithamukeshrejithamukesh2010 11 หลายเดือนก่อน +4

    മോനുട്ടാ തകർത്തു🥰🥰😘😘😘🥰🥰😍😍😍എല്ലാം അനുഗ്രഹവും ഉണ്ടാകട്ടെ 🙏🥰😍🥰😘

  • @Vaikkarakishore
    @Vaikkarakishore 11 หลายเดือนก่อน

    ആ ഒരു ജഡ്ജ് ആരാ ഗയ്‌സ് 😄❤️

  • @ShakeerCv-yb7ov
    @ShakeerCv-yb7ov 11 หลายเดือนก่อน +4

    Exelent മോനു ❤

  • @mollysoman3350
    @mollysoman3350 11 หลายเดือนก่อน +1

    Super monu ❤❤❤❤🎉🎉🎉🎉

  • @geethavg8762
    @geethavg8762 11 หลายเดือนก่อน

    ചക്കരമുത്ത് വേദു ക്കുട്ട നു ഒരായിരം ഉമ്മ

  • @santhoshnedumangad929
    @santhoshnedumangad929 11 หลายเดือนก่อน

    വേദൂട്ടാനും ഉമ്മ്മ്മ്മ്മ്മ്മ ❤️

  • @JayakumarS-g2s
    @JayakumarS-g2s 11 หลายเดือนก่อน

    സൂപ്പർ moone

  • @NancyJineesh
    @NancyJineesh 11 หลายเดือนก่อน +1

    ചക്കര മുത്ത് ❤❤❤❤

  • @florarajan693
    @florarajan693 10 หลายเดือนก่อน

    Godblessyoukuty❤😂

  • @snipegameryt180
    @snipegameryt180 11 หลายเดือนก่อน

    ശുന്ദര കട്ടപ്പൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💛💛💛💛💛💛💛💛💛💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💘💘💘💘💘💘💘💘💘💝💝💝💝💖💖💖💖💖💖💖💗💗💗💗💗💗💗💓💓💓💓💓💓💓💓💞💞💞💞💞💞💞💞💞💞💞💞💓💞💌💋💋💋💋💋💋💋💋💋💋💕💕💕💕💕💕💟💟💟💟💙💙💙💜💜🖤🖤🤎🤎🤍🤍💫

  • @keralastylevlog
    @keralastylevlog 11 หลายเดือนก่อน +3

    😂😂😂😂davu❤❤❤❤❤❤