രാംഗംഗ തെങ്ങിൻ തൈ നടാം | രണ്ടര വർഷം കൊണ്ട് തേങ്ങ പറിക്കാം | Ramganga Coconut Plant 👌

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 35

  • @malayalasangeetham130
    @malayalasangeetham130 ปีที่แล้ว +11

    ഇത്തരം വീഡിയോകളാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. പഴയ തലമുറയും പുതിയ തലമുറയും കാർഷികവൃത്തിയെ
    പ്രോത്സാഹിപ്പിക്കുന്നത് സന്തോഷം പകരുന്ന കാഴ്ച തന്നെയാണ്. ആശംസകൾ പ്രിയരെ .😍

  • @rahul-4279
    @rahul-4279 ปีที่แล้ว +4

    വ്യത്യസ്തമായ വീഡിയോയുമായി വീണ്ടും👌
    അഭിനന്ദനങ്ങൾ ❤️

  • @luciferman162
    @luciferman162 ปีที่แล้ว +8

    Cute family and video 💕💕

  • @vnmusicrail4707
    @vnmusicrail4707 ปีที่แล้ว +8

    Beautiful ❤️❤️❤️❤️

  • @SathyanPulikkal
    @SathyanPulikkal ปีที่แล้ว +2

    സത്കർമ്മമാണ് സുഹൃത്തേ നിങ്ങൾ ചെയ്യുന്നത്.
    അഭിനന്ദനങ്ങൾ🥰

  • @amaldev2822
    @amaldev2822 ปีที่แล้ว +8

    🔥🔥🔥🔥♥️♥️♥️ Love

  • @amal5994
    @amal5994 ปีที่แล้ว +6

    fentastic video

  • @mlmusicfans1518
    @mlmusicfans1518 ปีที่แล้ว +6

    എത്ര മനോഹരമായ കാഴ്ച
    തലമുറകളുടെ സംഗമത്തിലൂടെ കുടുംബകൃഷി👌

  • @aesthetic4boyzz
    @aesthetic4boyzz ปีที่แล้ว +5

    Congratulations dears,💓

  • @sarkarpkl6920
    @sarkarpkl6920 ปีที่แล้ว +5

    👍 good

  • @susumammy4819
    @susumammy4819 ปีที่แล้ว +3

    Informative video 👌👌

  • @egireesan4543
    @egireesan4543 ปีที่แล้ว +5

    👍

  • @SANU_SAHADEVAN
    @SANU_SAHADEVAN 11 หลายเดือนก่อน +2

    Ram ganga nthayi mashe update video kandilla

    • @vakkumnokkummedia
      @vakkumnokkummedia  11 หลายเดือนก่อน +1

      നന്നായി വളരുന്നു.
      കായ്ക്കട്ടെ, എന്നിട്ടിടാം 👍💕

  • @BennySebastian-o8g
    @BennySebastian-o8g 10 หลายเดือนก่อน +1

    കൃഷിയെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് മനസ്സിൽ ആയി എല്ലാവർക്കും മാതൃക ❤❤

  • @KrishnaHari-u2s
    @KrishnaHari-u2s ปีที่แล้ว +2

    Sooooper video ❤❤❤❤❤

  • @remakanthanragavan1345
    @remakanthanragavan1345 ปีที่แล้ว +5

    ഈ സ്ഥലം എവിടെയാണ്

    • @Peace.1380
      @Peace.1380 ปีที่แล้ว

      ആരോട് ചോദിക്കാൻ

    • @rahul-4279
      @rahul-4279 10 หลายเดือนก่อน

      മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്തിൽ

  • @bigilmaster396
    @bigilmaster396 ปีที่แล้ว +1

    Realy good vedio❤

  • @Peace.1380
    @Peace.1380 ปีที่แล้ว +2

    Oru rama ganga kittan valla margavum undo

    • @vakkumnokkummedia
      @vakkumnokkummedia  ปีที่แล้ว

      സ്ഥലം എവിടെ ?

    • @Peace.1380
      @Peace.1380 ปีที่แล้ว +1

      @@vakkumnokkummedia Malappuram, Kottakkal

    • @susmithsurendran703
      @susmithsurendran703 11 หลายเดือนก่อน

      Homegrown il vilich choikum, avar all Kerala distribution und

  • @tcltv-ei2eu
    @tcltv-ei2eu ปีที่แล้ว +1

    Ithu vechu. Valam kraam onnu parayoo

  • @rajeshms1637
    @rajeshms1637 5 หลายเดือนก่อน +1

    ഇത് ഹോം ഗ്രോൺ നഴ്സറിയുടെ തൈ ആണല്ലോ ഇതിന് ഇവിടെ(കാഞ്ഞിരപ്പള്ളി)350 രൂപയേ ഉള്ളൂ. ഞാൻ മേടിച്ചു വച്ചിട്ടുണ്ട്. ഒരുവർഷം മുൻപ്

  • @KallusFarm
    @KallusFarm 5 หลายเดือนก่อน +1

  • @BasheerMuhammed-h5p
    @BasheerMuhammed-h5p หลายเดือนก่อน +1

    തെങ്ങ് ഇപോ എന്തായി

    • @vakkumnokkummedia
      @vakkumnokkummedia  หลายเดือนก่อน

      നന്നായി വരുന്നുണ്ട്.🥰

  • @aboveandbeyound9605
    @aboveandbeyound9605 7 หลายเดือนก่อน +1

    Update on this tree

  • @Sinisini-fm2xw
    @Sinisini-fm2xw ปีที่แล้ว +1

    👍