Series ll Mental Ability ll PSC /UPSC/SSC/ IBPS / RRB NTPC etc.. Reasoning

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • This video explains in Malayalam how to solve questions easily from series which comes under Mental Ability /Reasoning in competitive examinations like PSC, SSC, IBPS, RRB NTPC etc..
    In fact it is an easy trick to answer such questions..
    #higherdots #psc #mentalability #ssc #reasoning #ibps #upsc

ความคิดเห็น • 2.5K

  • @HIGHERDots
    @HIGHERDots  3 ปีที่แล้ว +443

    NMMS exam എഴുതുന്ന എല്ലാ കുഞ്ഞുങ്ങൾക്കും AII the Best👍 സാധാരണ കണ്ടു വരുന്ന questionsൽ Applicable ആയിട്ടുള്ള trick ആണ് ഈ videoൽ പറഞ്ഞിരിക്കുന്നത്.ഈ type അല്ലാത്ത Questions ഉം പ്രതീക്ഷിക്കാം. അവിടെ ഇതുപോലെ ഏതെങ്കിലും logic ഉപയോഗപ്പെടുത്താനാവുന്നുണ്ടോ എന്നു നോക്കുക.. Exam എഴുതുന്ന എല്ലാവർക്കും വേണ്ടിയും Miss ൻ്റെ പ്രാർത്ഥനയുണ്ടാകും.. once again All the Very Best👍👍 Maximum നന്നായി Perform ചെയ്യാൻ എല്ലാവർക്കും സാധിക്കട്ടെ..🙌🙌

  • @Norvetex12345
    @Norvetex12345 3 ปีที่แล้ว +1391

    ഇത് ഇങ്ങനെ ആണ് ചെയ്‌യുന്നത് ആദ്യo ആയി കണ്ടവർ 🤩

    • @borntowin6246
      @borntowin6246 3 ปีที่แล้ว +13

      ഞാന്‍ ഉണ്ട് ..ഇപ്പൊഴാണ് ഇത് മനസ്സിലായത് ..

    • @nivedshibu1787
      @nivedshibu1787 3 ปีที่แล้ว +8

      Unde

    • @Travelwithme9094
      @Travelwithme9094 3 ปีที่แล้ว +5

      Enikkinnazdhyamaayitta ethu manassilaayath👍 thank you

    • @navaskb4682
      @navaskb4682 3 ปีที่แล้ว +7

      Njn first time aan kaanunnath

    • @aadhithrajesh8798
      @aadhithrajesh8798 3 ปีที่แล้ว +6

      Thank u chechiiii❤️❤️.....

  • @jagan3921
    @jagan3921 3 ปีที่แล้ว +253

    ചില്ലറ സമയം അല്ല ടീച്ചറെ ഈ ക്വസ്റ്റ്യൻ പരീക്ഷയ്ക്ക് കളഞ്ഞിട്ട് ഉള്ളത്... ഒത്തിരി നന്ദി. ഇത്രയും വ്യക്തമായി വിശദീകരിച്ച് തന്നതിന്.🙏

    • @sabinasunilkumarsunilkumar61
      @sabinasunilkumarsunilkumar61 ปีที่แล้ว +1

      Athine ningall ithinnu munbe nmms exam ezhuthittundo....?

    • @jagan3921
      @jagan3921 ปีที่แล้ว

      @@sabinasunilkumarsunilkumar61 pandu psc kku sthiram qn ayirunnu suhruthee..

  • @karunakhajanc1748
    @karunakhajanc1748 3 ปีที่แล้ว +382

    ഇതുവരെ ആരും ഇത് പഠിപ്പിച്ചു കണ്ടിട്ടില്ല.. ആദ്യം ആയിട്ടാ ഈ topic cls കാണുന്നെ.. supr 😍😍

  • @Ram-r9m
    @Ram-r9m 3 ปีที่แล้ว +9

    പരീക്ഷ ഹാളിൽ ഒരുപാട് നേരം കളഞ്ഞ ചോദ്യം ആയിരുന്നു....... ഇനി എന്തായാലും ഈ ചോദ്യത്തിന് സമയം കളയേണ്ടി വരില്ല.thanks teacher 😍😍😍😍

  • @awarenessofthedeafanddeafy6508
    @awarenessofthedeafanddeafy6508 3 ปีที่แล้ว +33

    I am deaf and dumb,
    Did I understand learn u TH-cam teach reasoning in letter series easy...
    Thank you for your much good She 👍 🙏 😊

  • @achuthanap5303
    @achuthanap5303 3 ปีที่แล้ว +407

    ഈ കളി കൊള്ളാലോ ....! ഇതുപോലുള്ള ചോദ്യങ്ങൾ പരീക്ഷക്കു വരുമ്പോൾ, ഇത്രയും കാലം ചെയ്തിരുന്നത് ഓപ്ഷനിൽ വരുന്നവ, വിട്ട ഭാഗത്ത് എഴുതി ഒത്തു നോക്കുകയായിരുന്നു പതിവ്, ശരിയാവും എന്ന് വിചാരിച്ച് ചെയ്യും പക്ഷേ ഒരിക്കലും ശരിയാകാറില്ല.ഫലം: .. - സമയനഷ്ടവും നെഗറ്റീവ് മാർക്കും 'ഒരുപാടൊരുപാട് നന്ദിയുണ്ട്...... ടീച്ചറേ, ഇതിലൂടെ ഒരു മാർക്ക് നേടി തന്നതിൽ ...

    • @rarishtpr5501
      @rarishtpr5501 3 ปีที่แล้ว +4

      സത്യം

    • @ajashussain6361
      @ajashussain6361 3 ปีที่แล้ว +4

      Crct

    • @mufeedakp3801
      @mufeedakp3801 3 ปีที่แล้ว +3

      Sathyam

    • @ajashussain6361
      @ajashussain6361 3 ปีที่แล้ว +8

      കുറച്ചു പ്രീവിയസ് കൂടി ഇട്ടുതന്നേൽ കൊള്ളാമായിരുന്നു

    • @musthaqs2055
      @musthaqs2055 3 ปีที่แล้ว +3

      Good class.You r a good teacher.

  • @aabizzwold2207
    @aabizzwold2207 3 ปีที่แล้ว +13

    NNMS ന് വളരെ ഉപകാരപ്രദമായ വീഡിയോ ആണിത്, ഇത്രയും എളുപ്പത്തിൽ ഇത് ചെയ്യാമെന്ന് കാണിച്ചു തന്ന ടീച്ചർക്ക് ഒരു പാട് നന്ദി ഉണ്ട് ❣️❣️❣️❣️🙏🙏🙏🙏

  • @noushadvp188
    @noushadvp188 3 ปีที่แล้ว +213

    ഈ class ഇഷ്ട്ടപെട്ടവർ അടി like👍👍👍👍👍

  • @dayasvijayan
    @dayasvijayan 3 ปีที่แล้ว +1

    ഈ ടൈപ്പ് ചോദ്യം വന്നാൽ ചെയ്യാതെ പോകുന്നതായിരുന്നു പതിവ്. useful vedio

  • @__twinkle.X_
    @__twinkle.X_ 3 ปีที่แล้ว +19

    -ab-ca-bacb-ac
    Ans:cbbb
    Thank you so much.

  • @vishnur2854
    @vishnur2854 3 ปีที่แล้ว +36

    ഇത് ഇത്ര എളുപ്പത്തിൽ ആദ്യമായിട്ടാണ് ഒരാൾ പറഞ്ഞ് തരുന്നത്..താങ്ക്സ് madom...🙏🙏🙏

  • @anooptn3896
    @anooptn3896 3 ปีที่แล้ว +74

    ടീച്ചറെ ഇത് നിങ്ങളുടെ മാസ്റ്റർപീസ് ക്ലാസാണ്. വളരെ നല്ല ക്ലാസ്

  • @sherryelizabeth126
    @sherryelizabeth126 3 ปีที่แล้ว +2

    ഇത് ഞാൻ എത്ര പഠിച്ചിട്ട് എനിക്ക് മനസ്സിലാവാത്ത പ്രവർത്തനമായിരുന്നു എന്നാൽ ടീച്ചറിനെ ക്ലാസ്സിലൂടെ എനിക്കത് നന്നായി മനസ്സിലായി thanks teacher

  • @salamtarool3559
    @salamtarool3559 3 ปีที่แล้ว +4

    Im a 8th standerd student now I had watched your video because of our NMMS exam I didn't understood the alphabet series so I watched your video now I have understood everything thank you very very much

  • @sudhakaranns2359
    @sudhakaranns2359 3 ปีที่แล้ว +125

    Miss, ഇത് എന്റെ NMMS പരീക്ഷക്ക് വളരെ ഉപകാരം ചെയ്തു
    THANK YOU MISS 👍🥰❤️

  • @sivanandacv7710
    @sivanandacv7710 3 ปีที่แล้ว +16

    Teacher i am an nmms student. I thought all such questions were very difficult. Plus more time Want. But with this, it became easier to ask questions like this. Thank you teacher

  • @beenaalex6306
    @beenaalex6306 3 ปีที่แล้ว +32

    ഞാൻ ഇത്‌ എത്ര പഠിച്ചാലും എന്റെ തലയിൽ കേറുന്നില്ലായിരുന്നു...... Thankyou so much mam 🙏🙏🙏
    ഇനി എനിക്ക് ധൈര്യമായി nmms എഴുതാം.........🙏🙏

  • @fiveangels4688
    @fiveangels4688 2 ปีที่แล้ว +3

    Problems മനസിലാവാതെ ഇത് കണ്ട് മനസിലാക്കിയവരുണ്ടോ

  • @anandhashayanana1716
    @anandhashayanana1716 3 ปีที่แล้ว +2

    വളരെ നന്ദി. മാഡം, ഇത്രയും നാൾ ഈ ചോദ്യത്തിന് ഞാൻ answer ചെയ്യാറില്ലാരുന്നു 🙏🙏🙏🙏

  • @sunithan344
    @sunithan344 3 ปีที่แล้ว +10

    ഈ ടൈപ്പ് ചോദ്യങ്ങൾ എപ്പോഴും സ്കൈപ് cheyyaranu.... താങ്ക്സ്...

  • @brijit
    @brijit 3 ปีที่แล้ว +28

    എന്റെ issvara ഇത് ഇങ്ങിനെ ആയിരുന്നോ ഞാൻ വെറുതെ .....പെറുക്കി karakkikuthi ...എന്നെപ്പോലെ aarakkeya ഉള്ള...

  • @bincy8521
    @bincy8521 3 ปีที่แล้ว +118

    ടീച്ചർ ഇനിയും ഈ ടോപിക് ക്ലാസ് തരുമോ...plz

    • @shafishafi2654
      @shafishafi2654 3 ปีที่แล้ว +6

      ശെരിയാണ്...plzz.....ഇൗ ക്ലാസ്സിൽ തന്നെ ഒരുപാട് നല്ല information തന്നതിന് tnx😍😍😍

    • @ajithkumara9336
      @ajithkumara9336 3 ปีที่แล้ว +4

      Sheriya teacher class edukumbol nalla vannam manasilakunudd athukondd eniyum valla topic adukayanankil orupadd prayojanam undayirunuu karanam njan nmms examinn thayaredukunna oru sudent ann athill dharallam ethupolathe questions onddd ethill appozhum enikk mark nashta padukayann pathuv enii Athundakilaa thank you mam🙇🙇🙇

    • @shafishafi2654
      @shafishafi2654 3 ปีที่แล้ว +7

      @@ajithkumara9336 ഞാനും NMMS എക്സാമിനേഷൻ എഴുതാൻ തയ്യാറായി നിൽക്കുന്ന Studnt ആണ്...അതുകൊണ്ട് എനിക്കും അത് പോലെ തന്നെ.,.....എന്നെ പോലെ ഇൗ എക്സാം എഴുതാൻ വേണ്ടി തയാറായി നിൽക്കുന്ന മറ്റ് കൂടുകർക്കും ഇത് വളരെ Helpfull aanu...🙇🙇🙇..താങ്ക്സ് for Yu All Support 😍😍😍😍

    • @user-sr2vb3gk8m
      @user-sr2vb3gk8m 3 ปีที่แล้ว +5

      Mam,
      17, 19 count വരുന്നതിന് എന്തെങ്കിലും ട്രിക്ക് ഉണ്ടോ

    • @saru_me3244
      @saru_me3244 ปีที่แล้ว

      @@shafishafi2654 ea topic name endha?

  • @deepfocus9691
    @deepfocus9691 ปีที่แล้ว +1

    Very very helpfull🙏🏻oru thanks parayathe povan kahiyilla...alphabet series search cheytha vazhy kandumutiya chanel..❤️

  • @hifa__aax1245
    @hifa__aax1245 2 ปีที่แล้ว +1

    Thankyou so much miss enikk ee potion manassilayillayirunnu appoyan missinte video kandath ee video kanda shesham enikk ith nannayi manassilayi enghanathe qs wannal enikk full mark kittumenn enikk orappa thankyou so muchhhhhb......... ❣️❣️❣️❣️❣️🥰🥰🥰🥰🥰🥰

  • @prashobholanchery7877
    @prashobholanchery7877 3 ปีที่แล้ว +47

    Teacher iam a 8th std student. This is very helpful for my NMMS exam. So a big thanks

    • @fathibathool9584
      @fathibathool9584 3 ปีที่แล้ว +2

      Yes iniyum ithupole ulla videos pratheekshikkunnu

    • @prashobholanchery7877
      @prashobholanchery7877 3 ปีที่แล้ว

      @@gdsn_hhh all the best ☺️☺️ ഏത് ജില്ലയിലാ

    • @rinurazz6060
      @rinurazz6060 3 ปีที่แล้ว

      Njnum nmmsin nd

  • @udayakumarkumar7519
    @udayakumarkumar7519 3 ปีที่แล้ว +45

    Super class ആയിരുന്നു teacher. നന്നായി മനസിലാവുന്നുണ്ടായിരുന്നു

  • @leelufeba3962
    @leelufeba3962 3 ปีที่แล้ว +14

    നന്നായി മനസിലായി teacher. Thank you so much

  • @sajeer2208
    @sajeer2208 10 หลายเดือนก่อน +1

    Thanku mam very useful video. Please upload more mental ability videos

  • @alphonsamariajoshy9553
    @alphonsamariajoshy9553 ปีที่แล้ว +1

    ആരും ഇതുവരെ ഇത്രയും സിമ്പിൾ ആയി ക്ലാസ്സ്‌ എടുത്തിട്ടില്ല nice class

  • @fareedaps3528
    @fareedaps3528 3 ปีที่แล้ว +11

    _ab_ca_bacb_ac
    Ans:cbbb
    Your class was very helpful to me thank you so much🤗😊

  • @reemaashim6649
    @reemaashim6649 3 ปีที่แล้ว +12

    Supper class പറയാൻ വാക്കുകൾ ഇല്ല ഗംഭീരം 👍👍👍👍👍👍

    • @HIGHERDots
      @HIGHERDots  3 ปีที่แล้ว

      Thank you 👍❤️

    • @ARUNDAS-ne5gz
      @ARUNDAS-ne5gz 3 ปีที่แล้ว

      @@HIGHERDots then pls reply .. 12 vannal enth kond Divide cheyyum?? 3 or 4

    • @ARUNDAS-ne5gz
      @ARUNDAS-ne5gz 3 ปีที่แล้ว

      12 vannal enthu kond Divide cheyyum???

  • @fahmi.a1229
    @fahmi.a1229 3 ปีที่แล้ว +7

    Teacher adipoli class nannaayi manassilaavunnund... tnx for upload this video very helpful💞

  • @shimipeter7519
    @shimipeter7519 3 ปีที่แล้ว +1

    സൂപ്പർ മോളെ ഇത്ര വർഷമായിട്ട് ഇതിൻ്റെ കളി ഇപ്പോഴാ മനസ്സിലായേ.,,, നന്ദി

  • @mrspyxyz
    @mrspyxyz 3 ปีที่แล้ว +3

    Njan homework cheyythu enik kittiyal
    1.10,14,22 √
    2.9,12,15,16,20
    3.18
    Enik ethil 14 kitti njan athu vachu cheyithappol enik kittiyath = cbbb

  • @ahalyaammu1022
    @ahalyaammu1022 3 ปีที่แล้ว +4

    എനിക്ക് നാളെ ആണ് എക്സാം.
    ഇത് എനിക്ക് ഒരുപാട് ഉപകാരപ്രതം ആയിരിക്കും.. Tq tcr🙏

  • @jackjhons8686
    @jackjhons8686 3 ปีที่แล้ว +201

    ദൈവമേ ഈ ചോദ്യം ആദ്യായിട്ട് കാണുന്ന ഞാൻ മാത്രേ ഉള്ളോ..?

  • @aslamiya01kv21
    @aslamiya01kv21 3 ปีที่แล้ว +29

    ഇനി NMMS exam ന് വളരെ കുറച്ച് ദിവസം മാത്രമേ ഉള്ളൂ.....അതിനിടക്ക് ആണ് ഞാൻ ഈ video കണ്ടത്....വളരെ ഉപകാരമായി.....A lot of thanks miss🙏

  • @rincy6754
    @rincy6754 3 ปีที่แล้ว

    ഒരുപാട് ബുദ്ധിമുട്ട് ആയിരുന്നു ഇത് ചെയ്യാൻ. Thank u so muchfor the trick🙏🙏😊

  • @bineeshbv7967
    @bineeshbv7967 3 ปีที่แล้ว +1

    Thank you chechi enikku ee chodyam mattu videosill kandittu manasilayillayirunu thank you so much

  • @saniyasatheesh9275
    @saniyasatheesh9275 3 ปีที่แล้ว +15

    Ma'am, Your Class is very helpful for me. Really I don't know what to say about your Presentation because it was awesome. Really I liked it. We need more classes too.
    A humble request 🙏

  • @yadhumwon2633
    @yadhumwon2633 3 ปีที่แล้ว +4

    Adipoly class teacher in ennik ee problem ariyillayirunnu cheyyan ippo pattunund thanks. njan ee video veendum veendum kannukayan nalonam manasilavunund thanks

  • @shareefazain3766
    @shareefazain3766 3 ปีที่แล้ว +6

    Iniyum ithupolethe mentel ebility series idanam. Nalla class nannayi manassilakkan sathichu🥳

  • @firozambalappara4994
    @firozambalappara4994 2 ปีที่แล้ว +1

    TNX TNX NJAN ADHYAMAYITTANU EE CHANNEL KANUNNAD ENIK UBAKARAPETTU TNX TR NJAN ENTE FRIENDSIN VITT KODUTHU AVARKUM UBAKARAPETTU VERRY TNX TR💖💖💖💖💖💖

  • @a6juu
    @a6juu 3 ปีที่แล้ว +1

    ഈ ക്ലാസ് കണ്ടപ്പോഴാണ് ഈ ചോദ്യത്തിന് ഉത്തരങ്ങൾ എങ്ങനെയാണ് കണ്ടെത്തുന്നതെന്ന് മനസ്സിലായത്
    Thanks teacher 😍

  • @shalmiya7232
    @shalmiya7232 3 ปีที่แล้ว +5

    A lot of tanks mam
    And i like the class so much
    Super..... 👍👍👍👍
    Enikk ith ottum manassilavarillayirunnu. So thanks

    • @vishnubabu5115
      @vishnubabu5115 3 ปีที่แล้ว

      Reasoning vereyum video cheyamo??

  • @mayam5870
    @mayam5870 3 ปีที่แล้ว +6

    Thank you teacher for the class stay god bless you dear teacher 🙂🙂🙂 thank you so very much,🥰🥰🥰🥰

  • @dhanyaabhilash3850
    @dhanyaabhilash3850 3 ปีที่แล้ว +5

    സൂപ്പർ ..ആദ്യായിട്ടാണ് ഇങ്ങനെ ചെയ്യുന്നത് കാണുന്നത്

  • @evercraziestworld9620
    @evercraziestworld9620 3 ปีที่แล้ว

    Chechi pwoli-aayitt padipiichu sherikhum enikh ith manasilayi. Mattullavarkhum enikh swayam paranju kodukhan Patti. Nannayi padippichu thanks a lot🙏🙏🙏

  • @butterfly-uz7mn
    @butterfly-uz7mn ปีที่แล้ว

    Thanks for great video... ❤️ enik ettavum tough ayirunna portion arunnu ith.. Njn option nokki ezhuthi orupad time poyirunna portion arunnu.. Thanks alot❤️👍

  • @kinginiztube2829
    @kinginiztube2829 3 ปีที่แล้ว +4

    Teacher super 👌 class eanikku veagam thanea e class manasilayi eniyum eniyum e topikil oru class prathishikkunnu

  • @rockygaming6129
    @rockygaming6129 3 ปีที่แล้ว +5

    Mam I'm a NMMS student.So this is very helpful to me. Thank u mam

  • @Rasheedchinakkal
    @Rasheedchinakkal 3 ปีที่แล้ว +3

    Tnx miss valare upakaram vry tnx 😍

  • @aswinikprabhakar4883
    @aswinikprabhakar4883 2 ปีที่แล้ว +2

    വളരെ നല്ല ക്ലാസ് 🔥🔥ഈ qstn ഇത്ര എളുപ്പത്തിൽ കണ്ടുപിടിക്കാൻ പറ്റുമെന്ന് അറിയില്ലായിരുന്നു . Thanku maam❤️❤️

  • @sreekuttanks9879
    @sreekuttanks9879 3 ปีที่แล้ว +1

    Enikk NMMS examil ettavum tough thoniyath ee saadhanamaanu. but,ippo anganeyalla.because this class

  • @aparnasivapanchakshary
    @aparnasivapanchakshary 3 ปีที่แล้ว +19

    Ee possibilities mathrame chodikkullo ?
    19 letters vannalo ?

  • @riyas.n.n2310
    @riyas.n.n2310 3 ปีที่แล้ว +5

    ഒന്നും പറയാനില്ല.. പൊളിച്ചു 👍
    Thanks😍

  • @filterthecreativity
    @filterthecreativity 3 ปีที่แล้ว +8

    Is this 'cbbb' the answer you asked at the beginning?

  • @shanhaanhaadi6618
    @shanhaanhaadi6618 3 ปีที่แล้ว +1

    Tnq so much entha parayande enn ariyillla😘karanam njan modelil poyyappo enik thettiya qstns aann ith tnq so much 🙏❣️

  • @ashiqanvar2352
    @ashiqanvar2352 2 ปีที่แล้ว

    സത്യം പറയാലോ ഞാനും ഈ വീഡിയോ കണ്ട് ഇങ്ങനെ ചെയ്യാ എന്നൊക്കെ കരുതി ഇരിക്കുകയായിരുന്നു , ഒരുപക്ഷെ ഈ വീഡിയോ മാത്രം കണ്ടു പ്രാക്ടീസ് നോക്കാതെ പറയുന്നവരായിരിക്കും ഇതിൽ ഭൂരിഭാഗം പേരും, പക്ഷെ എന്റെ ഒരു അനുഭവം വെച്ച് ഞാൻ ഇതുപോലത്തെ 25 പ്രാക്ടീസ് question ചെയ്തപ്പോൾ answer വരുന്നതെല്ലാം വ്യത്യാസ്തമായാണ് , 3 എണ്ണം മാത്രമേ നിങ്ങൾ പറഞ്ഞ രീതിയിൽ എനിക്ക് ശരിയാക്കാൻ കഴിഞ്ഞുള്ളു, പക്ഷേ നിങ്ങളുടെ ഐഡിയ തന്നെ അതിൽ എന്റേതായിട്ടുള്ള മാറ്റങ്ങൾ വരുത്തി ഞാൻ ചെയ്തപ്പോൾ എല്ലാം ശരിയായി, അതിലേക്ക് ചിന്തിക്കാൻ എന്നെ നയിച്ചത് നിങ്ങളുടെ ഈ വീഡിയോ ആണ്‌ അതിൽ വളരെ നന്ദിയുണ്ട് 👍

  • @akshayharshan7209
    @akshayharshan7209 3 ปีที่แล้ว +6

    ടീച്ചറുടെ പേരെന്താണ്? എന്തായാലും സൂപ്പർ. നല്ല ഉഗ്രൻ ക്ലാസ്സ്‌

  • @akhilapkumar4008
    @akhilapkumar4008 3 ปีที่แล้ว +4

    Thanku so much,,, really am searching for this simple methods😊

  • @aryaj5807
    @aryaj5807 3 ปีที่แล้ว +10

    Madam ഈ class വളരെ interesting and use ful ആണ് അതുകൊണ്ട് ഇനിയും ഈ topic class എടുക്കണം plz🙏🙏

  • @sujithasuji8073
    @sujithasuji8073 3 ปีที่แล้ว +2

    Good class 👏👏👏👏thank you so much 🙏🙏🙏🙏

  • @_Dilna_
    @_Dilna_ 2 ปีที่แล้ว

    ഞാൻ ഈ ടോപ്പിക്ക് പഠിക്കാനായി ഒരുപാട് സെർച്ച് ചെയ്തു. പക്ഷേ എനിക്ക് കിട്ടിയിരുന്നില്ല,അവസാനം examinu ഈ qn ചെയ്യാറില്ല. ഇപ്പൊൾ ഈ വീഡിയോ കണ്ണിൽ പെട്ടു...ഒരുപാട് സന്തോഷം...thank you so much miss ❤️

  • @sanalkumarep6552
    @sanalkumarep6552 3 ปีที่แล้ว +10

    c__accaa __aa__bc__b
    upsc 2019 question but ans is cbbbb this method did not work here

  • @manjuramesh6653
    @manjuramesh6653 3 ปีที่แล้ว +6

    Answer : cbbb
    Inganathe oru topic il class chythathil thankuuu 😍

  • @nomadcap7
    @nomadcap7 3 ปีที่แล้ว +23

    9:55 12 letters anenkilo? 3 and 4 kond divide cheythude? Apo eath choose cheyum?

    • @sreejithunni1963
      @sreejithunni1963 3 ปีที่แล้ว +3

      Engane divide cheyyumbol aano.. solution kittunnath..angane cheyyu

  • @raufrauf6790
    @raufrauf6790 3 ปีที่แล้ว +1

    Miss nannay manassilavunna reethiyil aan miss 👩‍🏫പറയുന്നത് ഒരുപാട് നന്ദി ഉണ്ട് മിസ്സ്‌,
    👩‍🏫👩‍🏫👩‍🏫👩‍🏫👩‍🏫👩‍🏫👩‍🏫👩‍🏫😍😍😍😍😍😍😍😍😍😍😍😍💓💓💓💓❤️❤️❤️❤️❤️❤️❤️👩‍🏫👩‍🏫👩‍🏫👩‍🏫
    ഇത് ithrakkum സിമ്പിൾ aanenn njn karuthiye illa adi poli ❤️❤️❤️❤️

  • @abhilasharavind2165
    @abhilasharavind2165 3 ปีที่แล้ว +1

    ഇത് ഞാൻ എൻറെ ചേച്ചിക്ക് വേണ്ടി കണ്ടതാ ചേച്ചിയുടെ അടുത്ത് ഇരിപ്പുണ്ടായിരുന്നു ഞങ്ങൾക്ക് രണ്ടുപേർക്കും ഉപകാരം ഉപകാരപ്പെട്ടു thank you 🥰🥰🥰🥰🥰🥰🥰🥰🥰

  • @ingenuity9571
    @ingenuity9571 3 ปีที่แล้ว +6

    Hello ma'am
    Thank you very much for the wonderful class.
    But if the number of letters is different from the above mentioned cases, how will we solve it?
    For example,
    ab_ba_babd_acb_bdba_b
    Number of letters=21

  • @swathiag7012
    @swathiag7012 3 ปีที่แล้ว +4

    Adipoly class, 😍😍Thank you ma'am

  • @salyjose5194
    @salyjose5194 2 ปีที่แล้ว +4

    Ee channel il adyamayi video kanunnavarundo

  • @absuabshar1194
    @absuabshar1194 2 ปีที่แล้ว

    Adipoli class👌
    Idh kettappol nannayi manassilaayi

  • @anaghaadhithya3681
    @anaghaadhithya3681 2 ปีที่แล้ว

    Thank You Teacher Oru Paad Nandhi Und Enikk Ithine Kurich Oru podium Illaayirunnu Thaank God Enikk Eee Vedio Kaanivh Thannathin

  • @mayam5870
    @mayam5870 3 ปีที่แล้ว +6

    This video is useful for NMMS students thank you so much teacher I am in 8th standard

  • @jishithsfc711
    @jishithsfc711 3 ปีที่แล้ว +3

    ഇതാണ് ക്ലാസ്സ് ഇതാവണം ടീച്ചർ ഇനി ഇവിടെ തന്നെ subscribed ❤️

  • @vjsharafudheensharafu1229
    @vjsharafudheensharafu1229 3 ปีที่แล้ว +7

    12 ആണ് വരുന്നുഎങ്കിൽ എന്തുകൊണ്ടാണ് divide ചെയ്യാ അവിടെ 4ഉം പൂവും 3ഉം പൂവും അപ്പോ ന്താ ചെയ്യാ

  • @jayasreejayasree31
    @jayasreejayasree31 3 ปีที่แล้ว

    Thanks njanithinu munbu oru video kandirunnu athu manasilayi but njan ottaykku cheyyumbol evideya cheyyumennu oru piduthavumilla
    Ethilulla trick adipoliyayittundu .so thanks miss.very very thanks

  • @greeshmasujathan1311
    @greeshmasujathan1311 2 ปีที่แล้ว +1

    beautifully explained .......thankful being a upsc aspirant

  • @basheerrtm6546
    @basheerrtm6546 3 ปีที่แล้ว +21

    ഇത് പോലുള്ള കുറച്ചു ചോദ്യങ്ങൾ വിട്ടു തരുമോ ടീച്ചർ

  • @nishapp1523
    @nishapp1523 3 ปีที่แล้ว +4

    This is very helpful to my nmms exam.. thank you💐

  • @prashobholanchery7877
    @prashobholanchery7877 3 ปีที่แล้ว +13

    Teacher chila series ee model work aavunnillallo

  • @shajishaji6666
    @shajishaji6666 3 ปีที่แล้ว

    So very simple and easy
    THANK you so much miss

  • @binitta6832
    @binitta6832 3 ปีที่แล้ว +1

    Oh tnq miss🥰. Ith എങ്ങനെ അഹ് എന്ന് അറിയില്ലാതെ ഇരിക്കുവായിരുന്നു മിസ്സ്‌ ഇത് വളരെ എളുപ്പം ആക്കി തന്നു

  • @artgallery466
    @artgallery466 3 ปีที่แล้ว +7

    I think we can also devide the series with 18 alphabets into 3 parts which have 6 units. If there exists a lot of ways could you please mention about it?

  • @anilip99
    @anilip99 3 ปีที่แล้ว +13

    Ma'am I'm preparing for NTSE exam. So this video is helpful for me.

  • @anilatholi9571
    @anilatholi9571 3 ปีที่แล้ว +5

    -ab-ca-bacb-ac
    Answer: cbbb
    Supper class അടിപൊളി

  • @prakashankt18
    @prakashankt18 4 หลายเดือนก่อน +1

    Ponnu Missee....ethra time njan ethinayii kalanjittundenno examhallil😓ethonnu nallonm cheythu kaanichutharunna videos njan kndittilla...orupaadu Nanniyund🙏🏻❤

  • @rahinaanzar908
    @rahinaanzar908 9 หลายเดือนก่อน

    Thanku mam. Nallathu pole manassilayi nale njn nmms ezhuthan pokuvan. Thanku ❤

  • @pradheepapradheepa5100
    @pradheepapradheepa5100 3 ปีที่แล้ว +9

    Superb.... Ethuvare Njan Ethupole oru class kanditilla... Kiduki😍😍😍😍

  • @Track-e7k
    @Track-e7k 3 ปีที่แล้ว +7

    താങ്ക് യു ടീച്ചർ 🍎✍️

  • @AbdulRahman-ly7hd
    @AbdulRahman-ly7hd 3 ปีที่แล้ว +4

    Thanks for a beautiful class🤗

    • @HIGHERDots
      @HIGHERDots  3 ปีที่แล้ว +1

      👍🤗❤️

    • @ARUNDAS-ne5gz
      @ARUNDAS-ne5gz 3 ปีที่แล้ว

      Bro... 12 vannal Eath kond Divide cheyyum???

    • @ARUNDAS-ne5gz
      @ARUNDAS-ne5gz 3 ปีที่แล้ว

      @@HIGHERDots Pls reply

  • @suphiasalim2138
    @suphiasalim2138 2 ปีที่แล้ว

    ഇങ്ങനെ ee series simple aayi ippol aanu അറിയുന്നത്. Othiri thanks mam...🌹🌹🌹🌹🌹

  • @mohammedirfantk5476
    @mohammedirfantk5476 3 ปีที่แล้ว

    Answer
    cbbb
    അടിപൊളി ക്ലാസ്സ്‌ 👍🏻👍🏻👍🏻
    Thank you Teacher

  • @ratheesh.tpreetha3626
    @ratheesh.tpreetha3626 3 ปีที่แล้ว +3

    Nmms ൽ മറ്റു ക്ലാസ്സ്‌ കൂടി പോസ്റ്റ്‌ ചെയ്യാമോ

    • @tankgamer2194
      @tankgamer2194 3 ปีที่แล้ว

      Oo kidilan Kanan thamasichuuuu

  • @hafilmohmd2070
    @hafilmohmd2070 3 ปีที่แล้ว +5

    2019 nmms il ഒരു ചോദ്യം ഉണ്ട്.... നിങ്ങൾ പറഞ്ഞതിൽ ആദ്യത്തെ equation ആണ് 10 digit ആണ് ഉള്ളത്....
    Que : a_ab_b_bab...... Angane varumbol ( abb ) allee answer varande... Bt ath optionil illalloo🙄🙄..
    3 seriesile qstins und..... Bt ithil ningal paranjapolee alllaloo.. Vanneefull dfrnt aan... Pls repyl

    • @ajithkumara9336
      @ajithkumara9336 3 ปีที่แล้ว +1

      Enikk kittiyathhh cbbb enann

    • @hafilmohmd2070
      @hafilmohmd2070 3 ปีที่แล้ว +2

      @@ajithkumara9336 howw... Previous 2019 qst aan njn paranjath.... Apo ans ivar paranjapoleyanenkil abb ennan varendath bt ath optionil illa...

    • @ajithkumara9336
      @ajithkumara9336 3 ปีที่แล้ว +1

      Ok

    • @hafilmohmd2070
      @hafilmohmd2070 3 ปีที่แล้ว

      Plssss reply for this...

  • @guccialien2129
    @guccialien2129 3 ปีที่แล้ว +27

    എക്സാമിന്റെ ലാസ്റ്റ് ദിവസം വന്നു ടെൻഷനടിക്കുന്ന ആരേലും ഒണ്ടോ?
    Ondagill ഒരു like😂

  • @soupuzworld
    @soupuzworld ปีที่แล้ว +1

    Mam this a very usefull classs❤️❣️
    Iam a nmms students. I understand this class🥰

  • @8for893
    @8for893 3 ปีที่แล้ว

    സൂപ്പർ ചെച്ചി നല്ലം മനസിലാക്കി തരുന്നുണ്ട് 👍👍👍