ഞാൻ യുപിയിലെ ബറയിൽ എന്ന സ്ഥലത്താണ് ഇപ്പോൾ താമസിക്കുന്നത്... എത്രയോ തവണ എല്ലാവരും അറിയണമെന്ന് വിചാരിച്ച കാര്യമാണ് ഈ വീഡിയോയിൽ പറയുന്നത്... നമ്മുടെ കേരളത്തിലെ കുറ്റം പറയുന്നവർ... ഒരിക്കലെങ്കിലും നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ... ട്രെയിനിലോ ബസ്സിലോ സഞ്ചരിക്കണം... ട്രെയിനിൽ ആണെങ്കിലും ബസ്സിൽ ആണെങ്കിലും.. ജനറൽ കോച്ചുകളിൽ സഞ്ചരിച്ചാൽ കൂടുതൽ വ്യക്തമാകും... നമ്മുടെ ലീവിങ് സ്റ്റാൻഡേർഡ് എത്ര ഉയർന്നതാണെന്ന്... അല്ലാതെ ഈ പറയുന്ന നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ.. കാറിൽ എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിച്ചാൽ.. യഥാർത്ഥ നേർക്കാഴ്ചകൾ കാണാൻ പറ്റില്ല...
@@krishnakumar-bk7lq ചിലവ് കാണില്ല..ഇതൊക്കെ അല്ലേ നോർത്ത് ഇന്ത്യൻ ജീവിത രീതി... കള്ള വണ്ടി...ഉള്ള സര്ക്കാര് സ്കീം മുഴുവൻ ഇവരെ oottan വേണം...ടാക്സ് ്ന് പിഴിയാൻ southern states ഉണ്ടല്ലോ 😢😢
ബീഹാറിലെ ജനങ്ങളെ ബീഹാർ സർക്കാരും റെയിൽവേയും മനുഷ്യന്മാർ ആയി ആദ്യം കണക്കാക്കണം. അവർക്ക് പ്രത്യേക പരിഗണന കൊടുക്കണം. അതിനുവേണ്ടി കുറഞ്ഞത് ഒരു രണ്ട് ജനറൽ കമ്പാർട്ട്മെൻറ് കൂടുതൽ അനുവദിക്കണം. അവർ പിന്നോക്കം ആയി എന്ന് കരുതി അവരെ പിന്നോട്ട് തട്ടുക അല്ല ചെയ്യേണ്ടത്
കഴിഞ്ഞ കൊല്ലം ഞാൻ calibration engineer ആയിട്ട് എറണാകുളം ഉള്ള ഒരു പ്രൈവറ്റ് കമ്പനിയിൽ വർക് ചെയ്യുവായിരുന്നു....എനിക്ക് ഒരു ദിവസം ബീഹാർ സൈറ്റ് കിട്ടി.....കംപ്ലീറ്റ് ട്രെയിൻ journey ആയിരുന്നു....സത്യം പറഞാൽ ജീവിതം തന്നെ വെറുത്ത് പോയ ഒരു യാത്ര ആയിരുന്നു അത്....😅😅😅.....ഇതൊന്നും അല്ല ബിഹാറിൻ്റെ ചില ഉൾഗ്രാമങ്ങളിലോട്ട് പോയാൽ കക്കൂസ് പോലും കിട്ടില്ല🤮.....തിരിച്ച് ഫുഡ് പോയിസണും പിടിപ്പിച്ചോണ്ടാ വീട്ടിൽ വന്നത്.....വീട്ടിൽ വന്ന് കയറിയപ്പോൾ ഉള്ള ഒരു സുഖം ഉണ്ടായിരുന്നു....സ്വർഗത്തിൽ ചെല്ലുന്ന ഫീൽ ...നമ്മുടെ കേരളം ഒക്കെ സ്വർഗം ആണ് സ്വർഗം......ആ കമ്പനിയിൽ നിന്ന കാരണം ഇന്ത്യയുടെ നോർത് ഈസ്റ് പോർഷൻ ഒഴികെ എല്ലായിടത്തും എനിയ്ക്ക് പോകാൻ പറ്റി
ഈ വ്ലോഗ് നന്നായി ! AC കോച്ച് ജനറലിനു തൊട്ടല്ല എന്നതുകൊണ്ട് യാത്രാ വിശേഷങ്ങൾ കുറഞ്ഞുപോയി എന്നാൽ സുരക്ഷിതവുമായി . ഈ ഭാഗത്തുള്ള യാത്രകൾ തികച്ചും വ്യത്യസ്ഥത നിറഞ്ഞവ . താങ്ക്സ്
@@Sujin-g3x😂😂😂 those states were rich from 1940s. Kerala was poorest state in 1956 when it formed . Kerala and tn had 60% bpl families. Up and bihar were richer than kerala
@@Sujin-g3xwas richer than kerala only 52% were bpl families compared to 69% in kerala. Guj alway boasts with best know businessmen in india they are born mbas made success all over the world. Gujjus own more properties than any community in London they number hotel owners in usa. In many african countries gujjus are most rich. They always excwllwd in business
@@noelsherin1091 പണ്ട് എന്തായിരുന്നു എന്നുള്ളതിൽ അല്ല കാര്യം ഇപ്പൊ എങ്ങനെ ആണ് എന്നുള്ളതിൽ ആണ്😊..... കാര്യം...ഇവിടെ വരുന്ന ആരും ഹിസ്റ്ററി തപ്പി പോകില്ല😂😂.....പണ്ട് ഒരു സൈഡിൽ നിന്ന് സോവിയറ്റ് യൂണിയനും മറ്റേ സൈഡിൽ നിന്ന് ജർമൻ നാസി പടയൂം കയറി തല്ലിപ്പൊളിച്ച രാജ്യം ആണ് പോളണ്ട്.......ഇനി ഇപ്പൊ ഉള്ള പോളണ്ട് ഒന്ന് കണ്ട് നോക്ക്....അവർ 25 കൊല്ലം കൊണ്ടാണ് ഇന്ന് കാണുന്ന പോളണ്ട് ആയത്.....
Bro once Bihar was the most developed state in India....as per state economy bihar eppolum kerathe kaatil orepaad munnila....pinne evide aarum kadam mediche doorth adikkarilla....money showoffum illa...ente paniyum edukkum....viyarppinte asukam illa....ore vattem vanne nokkiyitte kuttam para....
Cheta it is not disgusting Train nor IR. It is disgusting people of Bihar state and Eastern UP state that they are kept in cages of democractic illusion and illusion of poverty since 1700 or so. Even the condition of new LHB GR to Saharsa running in Bihar is worst only . Railways should introduce all Antyodaya exp only to Bihar and remove all premium trains to Bihar and Easter UP beyond Lucknow and Varanasi😂😂😂Even RFs like Railgyankosh, Himanshi HY Railfan, Travel with Satya, etc. all with bad bad experience.
Everyone needs resources.They are also part of the nation.We need everyone to prosper to make our world better.If your sibling is in trouble and you cut ration for them for that ,how would they survive.?
ഈ വക കാര്യങ്ങളിൽ കേരളത്തിലെ പത്ത് പേരെ എടുത്താൽ അതിൽ 8 പേരും അല്ലെങ്കിൽ ചിലപ്പോൾ 9 പേരും ഈ വക അഭ്യാസങ്ങൾ ട്രെയിനിൽ കാണിക്കാറില്ല. എങ്ങനെ യാത്രചെയ്യണമെന്ന് ഇവിടെ ഉള്ള മിക്കവാറും പേർക്കും ഒരിത്തിരി എങ്കിലും ബോധം കാണും...😊😊...
Wonderful train travel video good story beautiful place fantastic wonderful looking beautiful scene wondrfool looking sùper very nice looking abhijith bhaķthan fantastic wonderful video happy enjoy
18:43 ഇതിനു മുൻപും Mangaluru goa vande Bharat 2 പ്രാവശ്യം Sick ആയതാണ്. അന്നേരം നമ്മുടെ Orange vb(ipoolathe Bengaluru vb maq tvc odiya samayam) Spare ആയി ഓടിച്ചിരുന്നു. ചിലപ്പോ നമ്മുടെ White ഉം എടുത്ത് ഓടിച്ചിട്ടുണ്ടാകും. ഒരേ കളറായോണ്ട് അറിയില്ലല്ലോ😁. നമ്മുടെ 2 Rake ൽ ഒന്ന് ദിവസവും വെറുതെ കിടന്നതുകൊണ്ട് അന്നൊക്കെ അവന്മാർക്ക് ഒരുപാട് ഉപകാരപ്പെട്ടു. തിരിച്ചൊരു ഉപകാരമായി ആ കാലി വണ്ടി കേരളിലേക്ക് നീട്ടാൻ ഇവന്മാർക്ക് സമ്മതിച്ചുകൂടേ. പാലക്കാട് ഡിവിഷനും മംഗളുരു MP യും കണക്കാ😒
Bihar Sampark kranti Express New Delhi - Darbhanga 🚃 Journey Part 1 Video Views Amazing General Cohe People Hribal Dengerous Journey Views 😂😂 Information 👌🏻 Videography Excellent 💪🏻👍🏻🎉🎉🎉🎉
Its actually pathetic to see people traveling like this in 2024. Govt should provide more cheap travelling options for these part of the country. A lot of migrant workers are from this area.
It's over population.. the nation's population burdens it's landmass. Like imagine 10 people travelling in a car that's meant for 4 people that's India..
Kaalan odichalum bihar,east up,odisha,west bengal,assam,Jharkhand,Chattisgarh ee sthalenaglekk ulla trains il general and sleeper kerunathine pati aalochikan polum padila...in some trains even 3ac looks like sleeper😢😢...
This is the only train which takes less time to go Bihar comparing other trains, that's why this much people rushing into this. Same happens with some trains vai bihar -jharkand- chattisgarh - West Bengal -odisha Only 2-3 trains are there in this route and many guests workers to come in Kerala use this train and it's very difficult to travel in that trains
ഇന്നലെ നിസാമുദ്ദീന്‍ ട്രെയിൻ ഇല്‍ പോയപ്പോഴും ഇതുപോലെ പെട്ടന്ന് break ചവിട്ടി second clasile ഒരുത്തൻ ചെരുപ്പ് തെറിച്ച് പോയതു എടുക്കാൻ വേണ്ടി ആണ് ബ്രേക്ക് പിടിച്ചത് . എന്നിട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ വണ്ടി വീണ്ടും എടുത്തു. എന്റെ ചോദ്യം അതല്ല ഇങ്ങനെ ബ്രേക്ക് വലിച്ചാല്‍ അപ്പൊ punishment ഇല്ലേ 🤔🤔
It's so funny to watch such incidents in our country. When we evolve to be a civilized society? This question can only be answered when we eliminate poverty and impart good education and better living conditions to citizens. Education plays a major role in changing views and lifestyles of people. Government should take measures to provide quality education free of cost to those who can't afford it. Education shouldn't just be for applying a job, but acquiring good knowledge to make one understand his value to the society and himself. Civility is the result of value education rather than certificate based education.! A majority of Indians educate themselves to get a good job only, and our current education system too based on the same. This should be changed. Of course a good job is necessary to survive, but good knowledge is equally sometimes, more important than a mere certificate. We need quality education to all to progress in life, not 'quantity' education.! Let's impart better, quality education to our children.! And of course to our Bihari, Bengali, and UP brothers and sisters.! We have the right to be civilized.!😊
You can't civilize a overpopulated non industrialized nation with such poverty. Only industrialization and capitalism is the way forward. Socialism will fail in a overpopulated country like india
ന്യൂഡൽഹി ദർബംഗ ബീഹാർ സമ്പർക്കക്രാന്തി എക്സ്പ്രസ് പോകുന്ന വഴി പോകുന്ന സമയവും അടിപൊളിയാണ്. ഡെയിലി ഈ റൂട്ടിൽ ക്ലോൺ സ്പെഷ്യൽ ഓടുന്നുണ്ട്.. അതുപോലെ കാൺപൂർ കഴിഞ്ഞാൽ മഹാഭൂതി എക്സ്പ്രസ് പ്രയാഗ്രാജ് റൂട്ടിലും ഈ വണ്ടി ലക്നൗ റൂട്ടിൽ ആണ് രണ്ടും രണ്ടു വഴിയാണ്
ഇതിൽ എത്രപേർ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നുണ്ടെന്ന് താങ്കൾ ഒന്ന് അന്വേഷിക്കണമായിരുന്നു. ലല്ലു പ്രസാദ് റയിൽവേ ഭരിച്ച കാലം താൻ അനുഭവിച്ചിരുന്നോ? എങ്കിൽ ഇന്നത്തെ റയിവേ യാത്ര സുഖ പ്രധം സൗകര്യവുമാണ്. ആർക്കും സ്വർഗം ഉണ്ടാക്കാൻ ആകില്ല.
Almost Every trains that go through bihar from any state has same situation . Bihar povunna yella traininum AC COACH(minimum 2 coaches) yedthitt 4 general kodukkannam , ellengil from every state Railways should introduce Amrit bharat train introduce cheyyanum . Mumbai -to delhi shogavaanu , even they enter sleeper coaches with general ticket or without ticket.
ഞാൻ യുപിയിലെ ബറയിൽ എന്ന സ്ഥലത്താണ് ഇപ്പോൾ താമസിക്കുന്നത്... എത്രയോ തവണ എല്ലാവരും അറിയണമെന്ന് വിചാരിച്ച കാര്യമാണ് ഈ വീഡിയോയിൽ പറയുന്നത്... നമ്മുടെ കേരളത്തിലെ കുറ്റം പറയുന്നവർ... ഒരിക്കലെങ്കിലും നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ... ട്രെയിനിലോ ബസ്സിലോ സഞ്ചരിക്കണം... ട്രെയിനിൽ ആണെങ്കിലും ബസ്സിൽ ആണെങ്കിലും.. ജനറൽ കോച്ചുകളിൽ സഞ്ചരിച്ചാൽ കൂടുതൽ വ്യക്തമാകും... നമ്മുടെ ലീവിങ് സ്റ്റാൻഡേർഡ് എത്ര ഉയർന്നതാണെന്ന്... അല്ലാതെ ഈ പറയുന്ന നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ.. കാറിൽ എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിച്ചാൽ.. യഥാർത്ഥ നേർക്കാഴ്ചകൾ കാണാൻ പറ്റില്ല...
ശെരിയാണ്... ലിവിങ് standrad oke European nilavaram ullath thanneya...pakshe...nammude naatil ninna nalla oru joli kittan padan😂😂😂.....
@@rg-hw7lz ഇവിടെ പിന്നെ കോട്ടകണക്കിന് ജോലി ആണെല്ലോ😂
Bro ivide population koodutalane...atre ullu...jeevikkan nallate keralathekkattilum ivide chilavum aarbhadangalum kurava....
@@krishnakumar-bk7lq ചിലവ് കാണില്ല..ഇതൊക്കെ അല്ലേ നോർത്ത് ഇന്ത്യൻ ജീവിത രീതി... കള്ള വണ്ടി...ഉള്ള സര്ക്കാര് സ്കീം മുഴുവൻ ഇവരെ oottan വേണം...ടാക്സ് ്ന് പിഴിയാൻ southern states ഉണ്ടല്ലോ 😢😢
Ormipikalle bro..oru athyavasya sahacharyathil south delhiyil one week nikkandi vannu…mask vekkathe purath irangan pattilllla…indiayude bheekara avastha annanu manasilayath…kerlam sorgam thanne
കേരളത്തിൻ്റെ സുഖ സൗകര്യങ്ങളിൽ ഇരുന്ന് കേരളത്തെ കുറ്റം പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം.. 😌
Ath nammude bharanadhikarikalude gunam kond onumalla. Nammal janamgalude perumattam kond matram
Keralathile sanghikalk akkare pacha❤ north india pacha thanne ❤
Myraanu... Eranakulam muthal kannur vare orikka nammal കക്കൂസിൽ തന്നെ ആയിരുന്നു.. Myrr🤨
@@sreerajh1296aa good behaviour namukk engane kitti? It's because of education so credit goes to the governments...
💯💯💯
Super coverage. You are a brave soul to venture into Bihar in a train. Bravo! Thanks for the vlog!
ബീഹാറിലെ ജനങ്ങളെ ബീഹാർ സർക്കാരും റെയിൽവേയും മനുഷ്യന്മാർ ആയി ആദ്യം കണക്കാക്കണം. അവർക്ക് പ്രത്യേക പരിഗണന കൊടുക്കണം. അതിനുവേണ്ടി കുറഞ്ഞത് ഒരു രണ്ട് ജനറൽ കമ്പാർട്ട്മെൻറ് കൂടുതൽ അനുവദിക്കണം. അവർ പിന്നോക്കം ആയി എന്ന് കരുതി അവരെ പിന്നോട്ട് തട്ടുക അല്ല ചെയ്യേണ്ടത്
For that the Bihar government and Indian railways should become humans first
ജയ് സഗശക്തിയി
കൂടുതൽ പെറ്റു പെരുകിയാൽ ഗവണ്മെന്റ് എന്ത് ചെയ്യാനാ ഇതു കേരളത്തിന്റെ 4ഇരട്ടി ആണ്
അവിടെ ഗുണ്ട രാജ് ആണ്. അവിടുത്തെ ജനങ്ങളുടെ reflection ആണ് അവിടുത്തെ government
കഴിഞ്ഞ കൊല്ലം ഞാൻ calibration engineer ആയിട്ട് എറണാകുളം ഉള്ള ഒരു പ്രൈവറ്റ് കമ്പനിയിൽ വർക് ചെയ്യുവായിരുന്നു....എനിക്ക് ഒരു ദിവസം ബീഹാർ സൈറ്റ് കിട്ടി.....കംപ്ലീറ്റ് ട്രെയിൻ journey ആയിരുന്നു....സത്യം പറഞാൽ ജീവിതം തന്നെ വെറുത്ത് പോയ ഒരു യാത്ര ആയിരുന്നു അത്....😅😅😅.....ഇതൊന്നും അല്ല ബിഹാറിൻ്റെ ചില ഉൾഗ്രാമങ്ങളിലോട്ട് പോയാൽ കക്കൂസ് പോലും കിട്ടില്ല🤮.....തിരിച്ച് ഫുഡ് പോയിസണും പിടിപ്പിച്ചോണ്ടാ വീട്ടിൽ വന്നത്.....വീട്ടിൽ വന്ന് കയറിയപ്പോൾ ഉള്ള ഒരു സുഖം ഉണ്ടായിരുന്നു....സ്വർഗത്തിൽ ചെല്ലുന്ന ഫീൽ ...നമ്മുടെ കേരളം ഒക്കെ സ്വർഗം ആണ് സ്വർഗം......ആ കമ്പനിയിൽ നിന്ന കാരണം ഇന്ത്യയുടെ നോർത് ഈസ്റ് പോർഷൻ ഒഴികെ എല്ലായിടത്തും എനിയ്ക്ക് പോകാൻ പറ്റി
Please be careful about your health and belongings ❤
❤️
Eee myranu cholesterol um sugar um und😂😂😂😂😂😂😂😂
Govt only focusing on Vande Bharat for rich as a pride. Common man in trouble with no good trains.
Even I also feels that govt should bring more amrit bharat exp train
people comparing india to china 😂😂😂😂😂😂😂😂😂😂😂😂
After 30 year 😊
After 30 years,still China better than Superpower India.@@Alexkonban100
ഈ വ്ലോഗ് നന്നായി ! AC കോച്ച് ജനറലിനു തൊട്ടല്ല എന്നതുകൊണ്ട് യാത്രാ വിശേഷങ്ങൾ കുറഞ്ഞുപോയി എന്നാൽ സുരക്ഷിതവുമായി . ഈ ഭാഗത്തുള്ള യാത്രകൾ തികച്ചും വ്യത്യസ്ഥത നിറഞ്ഞവ . താങ്ക്സ്
❤️
Keralathile sanki... Uff swargam thanne😌🤣
Gujarat 🗿
Maharashtra 🗿
@@Sujin-g3x😂😂😂 those states were rich from 1940s. Kerala was poorest state in 1956 when it formed . Kerala and tn had 60% bpl families. Up and bihar were richer than kerala
@@dheevar9660 Gujarat was not rich in 1940
@@Sujin-g3xwas richer than kerala only 52% were bpl families compared to 69% in kerala. Guj alway boasts with best know businessmen in india they are born mbas made success all over the world. Gujjus own more properties than any community in London they number hotel owners in usa. In many african countries gujjus are most rich. They always excwllwd in business
@@dheevar9660 ok
Can’t believe Sree Buddhan found enlightenment in this patti-thittam place 😢🤢🤮
Ancient India was the richest country in the ancient world, there were no poor ppl during that period
Ancient bihar is the wealthiest and covered with smartminds brother
@@noelsherin1091
പണ്ട് എന്തായിരുന്നു എന്നുള്ളതിൽ അല്ല കാര്യം ഇപ്പൊ എങ്ങനെ ആണ് എന്നുള്ളതിൽ ആണ്😊..... കാര്യം...ഇവിടെ വരുന്ന ആരും ഹിസ്റ്ററി തപ്പി പോകില്ല😂😂.....പണ്ട് ഒരു സൈഡിൽ നിന്ന് സോവിയറ്റ് യൂണിയനും മറ്റേ സൈഡിൽ നിന്ന് ജർമൻ നാസി പടയൂം കയറി തല്ലിപ്പൊളിച്ച രാജ്യം ആണ് പോളണ്ട്.......ഇനി ഇപ്പൊ ഉള്ള പോളണ്ട് ഒന്ന് കണ്ട് നോക്ക്....അവർ 25 കൊല്ലം കൊണ്ടാണ് ഇന്ന് കാണുന്ന പോളണ്ട് ആയത്.....
Bro once Bihar was the most developed state in India....as per state economy bihar eppolum kerathe kaatil orepaad munnila....pinne evide aarum kadam mediche doorth adikkarilla....money showoffum illa...ente paniyum edukkum....viyarppinte asukam illa....ore vattem vanne nokkiyitte kuttam para....
@@krishnakumar-bk7lq ഇത് ഏത് ബീഹാർനെ പറ്റി ആണ് പറയുന്നത്?????.......വല്ലപ്പോഴും വീട്ടിൽ ഇരിക്കാതെ ഒന്ന് travel ചെയ്ത് നോക്കണം🤣🤣..
Keralam വിട്ട് കഴിഞ്ഞാൽ almost ithu തന്നെ ആണ് അവസ്ഥ. Once Delhi il ന് train മാറി കേറി പെട്ടുപോയി
Cheta it is not disgusting Train nor IR. It is disgusting people of Bihar state and Eastern UP state that they are kept in cages of democractic illusion and illusion of poverty since 1700 or so. Even the condition of new LHB GR to Saharsa running in Bihar is worst only . Railways should introduce all Antyodaya exp only to Bihar and remove all premium trains to Bihar and Easter UP beyond Lucknow and Varanasi😂😂😂Even RFs like Railgyankosh, Himanshi HY Railfan, Travel with Satya, etc. all with bad bad experience.
It's not about Bihar or UP... It's same in AP, WB, jharkhand and others
Everyone needs resources.They are also part of the nation.We need everyone to prosper to make our world better.If your sibling is in trouble and you cut ration for them for that ,how would they survive.?
@@BeautyAllAroundMe no. Sennnnnsssseeeeeeee
1:19 aranmula vallomkali uff romjanam 😍🔥
4:00 Toilet irrukavanod happy journey enn😂😂😂
😅😂
3:56 😂😂😂
Thanks Abhi for your adventurous efforts to make a vlog on Bihar travel.
❤️
ഈ വക കാര്യങ്ങളിൽ കേരളത്തിലെ പത്ത് പേരെ എടുത്താൽ അതിൽ 8 പേരും അല്ലെങ്കിൽ ചിലപ്പോൾ 9 പേരും ഈ വക അഭ്യാസങ്ങൾ ട്രെയിനിൽ കാണിക്കാറില്ല. എങ്ങനെ യാത്രചെയ്യണമെന്ന് ഇവിടെ ഉള്ള മിക്കവാറും പേർക്കും ഒരിത്തിരി എങ്കിലും ബോധം കാണും...😊😊...
Digital INDIA 😊
Le Ernakulam - Patna train : " Happy journey" 😂😅
I support you bro from Tamilnadu
South India is heaven....
*ബീഹാറിലേക്ക് ട്രെയിനിൽ യാത്ര ചെയ്തു എത്തിയ നിനക്ക് happy birthday*
അവിടെയുള്ളവർ യാത്രയ്ക്കായി ട്രെയിനെ ആശ്രയിക്കാൻ കാരണം കാശ് മുടക്കി ടിക്കറ്റെടുക്കേണ്ട എന്ന കാരണം കൊണ്ടാണ്...
ഇതിനാണ് Bai ശെരിക്കും Make ഇൻ India എന്ന് പറയുന്നത് 😂😅
Kerala ❤
Pwoli vlog, bro. Aalkaar maarilla, bro. Venengil engine vazhi maari pokkonam!
Kerala railway: laws fuck people
Up railways : people fucks laws 😂
Wonderful train travel video good story beautiful place fantastic wonderful looking beautiful scene wondrfool looking sùper very nice looking abhijith bhaķthan fantastic wonderful video happy enjoy
പണ്ട് കോൺഗ്രസ്സ് ഭരണത്തിൽ തീട്ടത്തിൽ കുളിച്ചായിരുന്നു ട്രെയിൻ ഓടിയിരുന്നത് ഇപ്പോൾ ഒരുപാട് മാറ്റം വന്നു.
ഇപ്പോൾ യാത്രക്കാർ തീട്ടത്തിൽ ഇരുന്നു യാത്ര ചെയ്യുന്നു... 😄😄
Seen relay 😂@@sonyjoseph5322
Vechitt poda.
Veluppikkal teams😂
train ticket ullavare , train depart chyunathin 15 min mumb mathram platform lek kadathi vittal ee issues ozhuvakam. but 100 seat ulla general compartment lek 1000 perk ticket kodukathe irunal mathi
@@judebaburaj6828 Apol koodiya ticket afford cheyyaan pattathavar engane yatra cheyyum.?Ellavarkum yatra cheyyanam.General seat koottuka annu vendathu.
22:46 This is up man up😂Jeevan alle poya pokkotte😶🤐
Panparag adich kili poya teams ann😂😂😂
It's horrible 😢 were is human right activists....
You can't find any human rights in a overpopulated country
18:43 ഇതിനു മുൻപും Mangaluru goa vande Bharat 2 പ്രാവശ്യം Sick ആയതാണ്. അന്നേരം നമ്മുടെ Orange vb(ipoolathe Bengaluru vb maq tvc odiya samayam) Spare ആയി ഓടിച്ചിരുന്നു. ചിലപ്പോ നമ്മുടെ White ഉം എടുത്ത് ഓടിച്ചിട്ടുണ്ടാകും. ഒരേ കളറായോണ്ട് അറിയില്ലല്ലോ😁.
നമ്മുടെ 2 Rake ൽ ഒന്ന് ദിവസവും വെറുതെ കിടന്നതുകൊണ്ട് അന്നൊക്കെ അവന്മാർക്ക് ഒരുപാട് ഉപകാരപ്പെട്ടു.
തിരിച്ചൊരു ഉപകാരമായി ആ കാലി വണ്ടി കേരളിലേക്ക് നീട്ടാൻ ഇവന്മാർക്ക് സമ്മതിച്ചുകൂടേ. പാലക്കാട് ഡിവിഷനും മംഗളുരു MP യും കണക്കാ😒
Worst state ever in India 😢Bihar 🙏
നോർത്ത് 🇮🇳
😂😂entire north india same aanu
@@dheevar9660 kopp aane avde nammalekkal set up und
@@dheevar9660 bihar is not in north
@@madhusudanupadhyay8187 bihar is in north so up
കൊള്ളാം nice vlogging ❤
Bihar Sampark kranti Express New Delhi - Darbhanga 🚃 Journey Part 1 Video Views Amazing General Cohe People Hribal Dengerous Journey Views 😂😂 Information 👌🏻 Videography Excellent 💪🏻👍🏻🎉🎉🎉🎉
Digital India 😮😮
കാശില്ലാത്തവരുടെ യാത്ര ഇങ്ങനെയാണ്.. 😔... കേരളത്തിൽ ആയാലും ഇങ്ങനെയാണ്
Evanmarkk aa route il 2 train odichoode... Etherm rush undel...😢😢
Good video Abhijith 👍
ഞാൻ Lucknow പോയപ്പോൾ Raptisagar kanpur വഴി ആയിരുന്നു പോയത് 😊
Overpopulation😢
1:14 14th Platform
14/2 = 7 Thala for a reason 🔥
Its actually pathetic to see people traveling like this in 2024.
Govt should provide more cheap travelling options for these part of the country.
A lot of migrant workers are from this area.
Population is the root cause. Resources are limited
@@binu44464 എന്നിട്ട് കേരളത്തിലും തമിഴ്നാട്ടിലും ഇങ്ങനെയാരും പോവുന്നത് കണ്ടിട്ടില്ലല്ലോ. Its all avout the People
എന്തു പറയാനാണ്.... ബീഹാറിൽ ആളുകൾക്ക് വൃത്തിയില്ല... അതുകൊണ്ട് ഇവിടെ സ്വയം പ്രഖ്യാപിത പ്രമുഖർ ഓരോരോ മണ്ടത്തരങ്ങൾ വിളമ്പുന്നു 😅😅
It's over population.. the nation's population burdens it's landmass. Like imagine 10 people travelling in a car that's meant for 4 people that's India..
patna expressil keeriyattundo?? same aanu situvation
Kaalan odichalum bihar,east up,odisha,west bengal,assam,Jharkhand,Chattisgarh ee sthalenaglekk ulla trains il general and sleeper kerunathine pati aalochikan polum padila...in some trains even 3ac looks like sleeper😢😢...
Nalla informative video ❤
Man, after all it's our own country. We should take actions to improve this situation. 😢😢 I don't know what to do.
It only happens in India. 😂
ബംഗ്ലാദേശി ട്രൈൻ കണ്ടിട്ടുണ്ടോ മാമാ
@@adarshbuddha2430😂😂😂 settan africa yumayi compare cheyyathathu bhagyam
also bangladesh and pakistan
@@madhusudanupadhyay8187 settan avare okke vechano compare cheyyunne
@@adarshbuddha2430india aayi aahno Bangladesh compare cheyyane 😅
very nice video bro👍
Indian railway have to provide more train service to eastern part of India.. this is unbelievable….
Ithil TTE engane pani edukum?
I think you don't travel on trains?
@@anilv3724 yes
Tundla junction- ആഗ്രയിൽ ഉള്ള സ്റ്റേഷൻ ആണ്.ഡൽഹിയിൽ നിന്ന് പോകുന്ന മിക്ക ദീർഘദൂര വണ്ടികളും ഇതുവഴി ആണ് പോകുന്നത്
This is the only train which takes less time to go Bihar comparing other trains, that's why this much people rushing into this. Same happens with some trains vai bihar -jharkand- chattisgarh - West Bengal -odisha
Only 2-3 trains are there in this route and many guests workers to come in Kerala use this train and it's very difficult to travel in that trains
Ente ponno.. patna to palakkad general yathra cheythittund.. orkkan vayya😢
Njan Jodhpur to Kochi in general...8 years ago. Still cannot forget the experience. I won't dare to take a train in North India.
ഇന്നലെ നിസാമുദ്ദീന്‍ ട്രെയിൻ ഇല്‍ പോയപ്പോഴും ഇതുപോലെ പെട്ടന്ന് break ചവിട്ടി second clasile ഒരുത്തൻ ചെരുപ്പ് തെറിച്ച് പോയതു എടുക്കാൻ വേണ്ടി ആണ് ബ്രേക്ക് പിടിച്ചത് .
എന്നിട്ട് കുറച്ച് കഴിഞ്ഞപ്പോള്‍ വണ്ടി വീണ്ടും എടുത്തു.
എന്റെ ചോദ്യം അതല്ല ഇങ്ങനെ ബ്രേക്ക് വലിച്ചാല്‍ അപ്പൊ punishment ഇല്ലേ 🤔🤔
Good work. Indian media never shows this..
Yes
ആഹാ ആയിശേരി... നീയും തുടങ്ങിയോ....ട്രാവൽ ചാനൽ...... ഭക്തമാർ കയറിയിറങ്ങാത്ത സ്ഥലം... ഉണ്ടാവുമോ....ഇ ഭൂമിയിയിൽ..🥴🥴🥴❤️❤️🔥🔥🔥🔥.. ഞമ്മള് രണ്ടു വട്ടം സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്...ട്ടാ .😜😜😜😂😂🔥🔥
🥰
ERS-HZN Duranto travel chythittundo? SL class yathra plan cheyunnund.…Pani aavo?
Kuzhapam illa bro duronto stop kuravale appo ivanmar kerrulla
@@traveldude1320 ty👍🏻
Durontho il general illaloo
Durando better aan. Mangalayil maximum yatra cheyyand irikuka. Maximum sleeper ozhivakkunath aan nallath.
Karanam northil ippo vande bharat adakkam kure puthiya long route non-stop trains varukayum, sadharanakar yatra cheyna trains kurayukayo time schedule thetrukayo cheythitund. So sleeper AC ennillathe ellathilm thirakk kudiyitund. Ticket ullavaruteyum illathavaruteyum. Pinne coronakk mump ullathinekalum chaoticum uncontrolledum aan situation. Entho thuranna vitta polen.. Tt rpf onnum complaint cheythalum mind cheyylla.. Especially namml south indians anenkil.. Once 3E ACyil yatra cheythapol Mumbai kaynjappol thudangiya alambaan. Ayn sheshamulla stationsilnn keriyavarkkonnm seatil irikan petiyitilla. Seat ullavar Arum general pole adiyilekk polum irangand irikayirunnu. Arokke vilich complaint okke cheyyindaayrnnu. Appo ente birthinte thazhe nikkna oru thoppi okke vecha oru appaapane oraal kure theri viliknd. Ayal njanaglod veshmam parayindarnnu... General ticketoke kanichu thannitt paranju.. adutha train pathiratrikkaan ennokke. Pullikk madhurayil annenn thonnun irnagendath. Avide ninn verengotto ulla train ithil poyale kittu. sleeperoke already fullay nnoke..
Misgovernance matramaan sole reason. Alland ee paavangale kuttam paranjtm karyamlla
The main thing is lack of education of people 😔
If these many passengers are there, why Indian railway is not adding more coach for general people. So sad
These ppl don't deserve anything.. Worst civilization 🤢
I'm from UP, from my experience please avoid travel on train outbound & inbound to Bihar specially during their festival.
Happy journey be careful 👍👍✨️
3:56 😂😂😂
Why not increase more trains in this routes??
It's so funny to watch such incidents in our country. When we evolve to be a civilized society? This question can only be answered when we eliminate poverty and impart good education and better living conditions to citizens. Education plays a major role in changing views and lifestyles of people. Government should take measures to provide quality education free of cost to those who can't afford it. Education shouldn't just be for applying a job, but acquiring good knowledge to make one understand his value to the society and himself. Civility is the result of value education rather than certificate based education.! A majority of Indians educate themselves to get a good job only, and our current education system too based on the same. This should be changed. Of course a good job is necessary to survive, but good knowledge is equally sometimes, more important than a mere certificate. We need quality education to all to progress in life, not 'quantity' education.! Let's impart better, quality education to our children.! And of course to our Bihari, Bengali, and UP brothers and sisters.! We have the right to be civilized.!😊
Population is the main cause. Resources are limited
Overpopulation is the main issue. If India had reasonable population, then at least 50-60% of the problems would have been solved.
You can't civilize a overpopulated non industrialized nation with such poverty. Only industrialization and capitalism is the way forward. Socialism will fail in a overpopulated country like india
Sanghigal up trackil thoorigalude fans aane😂😂😂😂
Poojyeppigalude mahime 😂😂😂😂
8:26 At this time stamp please read what is written there. It is written PULL and you have PUSHED.
A bhi njajnum. Kozhncherry Karan annu....
ഇതൊക്കെ വന്നു കാണുന്ന foreignersinte അവസ്ഥ 🤮 😔 y നമ്മുടെ രാജ്യം ആൾക്കാർ ഇങ്ങനെ വിർത്തി ഇല്ലാത്ത 😔 കേരളം എന്ത് ഭേദം
22:22 (MAS-madras central pole )
ആർക്കണിത്ര ധൃതി.. കടപ്പാട് ഉമാ തോമസ് 🙌
Bihar was once richest state in India. Lord was enlightenment place in this bihar.some citizen and Politics is doing bad thing for bihar. I love bihar
Love from kerala❤❤
Bihar is not for beginners 😂❤
Biharis... The proud of india.... Keep it up😂
for video waiting ayirunnavar ❤❤
Happy journey 😂😂
Good coverage
North India😵💫
I have covered bihar for two' years when working for a pharmaceutical company...l always traveled in 3rd AC
Ayo yentha thalu n General n festival season can't imagine Train is good, fast on time
പത്തെഴുപത് കൊല്ലം കൊണ്ടുള്ള "സോഷ്യലിസം " വഴി ഇന്ത്യക്ക് ലഭിച്ച നേട്ടം......😢😢
ഇനിയെങ്കിലും റെയിൽ വേ യൊക്കെ സ്വകാര്യവൽക്കരിക്കണം...
Kerala 💎
ന്യൂഡൽഹി ദർബംഗ ബീഹാർ സമ്പർക്കക്രാന്തി എക്സ്പ്രസ് പോകുന്ന വഴി പോകുന്ന സമയവും അടിപൊളിയാണ്. ഡെയിലി ഈ റൂട്ടിൽ ക്ലോൺ സ്പെഷ്യൽ ഓടുന്നുണ്ട്.. അതുപോലെ കാൺപൂർ കഴിഞ്ഞാൽ മഹാഭൂതി എക്സ്പ്രസ് പ്രയാഗ്രാജ് റൂട്ടിലും ഈ വണ്ടി ലക്നൗ റൂട്ടിൽ ആണ് രണ്ടും രണ്ടു വഴിയാണ്
ഇതിൽ എത്രപേർ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നുണ്ടെന്ന് താങ്കൾ ഒന്ന് അന്വേഷിക്കണമായിരുന്നു. ലല്ലു പ്രസാദ് റയിൽവേ ഭരിച്ച കാലം താൻ അനുഭവിച്ചിരുന്നോ? എങ്കിൽ ഇന്നത്തെ റയിവേ യാത്ര സുഖ പ്രധം സൗകര്യവുമാണ്. ആർക്കും സ്വർഗം ഉണ്ടാക്കാൻ ആകില്ല.
Bro try lifestyle vlogging like your brother
We are waiting for those type vlogging inside India ❤
Kerala❤
നോക്കിയും കണ്ടും ഒക്കെ ഇറങ്ങി നടക്കണേ എല്ലാം അടിച്ചോണ്ട് പോകുന്ന ടീംസ് ആണ് ..😅
🤗
It is new India. People who r investing on vandea Bharath express should also see this.
AC _2/3 tier nallathu ale for day travel...compared to Vande Bharat
10:39 അതിൽ ഒന്ന് കയറി video ചെയ്യണം bro❤
Kollam. Oru sadaarna kaaran samsarikyunna pole onde. Pinne sammeyikyunnu inganethe trainil keriyathinu
Sleeperilum ivanmar idich kerumo?
Almost Every trains that go through bihar from any state has same situation . Bihar povunna yella traininum AC COACH(minimum 2 coaches) yedthitt 4 general kodukkannam , ellengil from every state Railways should introduce Amrit bharat train introduce cheyyanum . Mumbai -to delhi shogavaanu , even they enter sleeper coaches with general ticket or without ticket.
Wat a shame 🤬
Kannan wait aayirunnu but bro sredhikkanne 🤕🙂
Camera etha use cheyunne bro
Aa phone thiriche kittiyathe bagiyam
സൂക്ഷിക്കണം ബ്രോ….അത്രയേ പറയാനുള്ളൂ 🤗🤞
❤️
ഡിജിറ്റൽ ഓ തന്നെ 😬
എന്റെ പൊന്നോ 😲😲