ലാസ് വെഗാസിലെ പുതിയ അത്ഭുതം - സ്പിയർ | New wonder of Las Vegas | EPI 35 Amazing America

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • ലാസ് വെഗാസിലെ അത്ഭുതം - സ്പിയർ
    ലോകത്തിലെ ഏറ്റവും വലിയ ഗോളാകൃതിയിലുള്ള നിർമ്മിതിയായ സ്പിയർ ആണു അമേരിക്കയുടെയും ലോകത്തിന്റെയും തന്നെ വിനോദത്തിന്റെ പറുദീസയായ ലാസ് വെഗാസിലെ ഏറ്റവും പുതിയ അത്ഭുതം. ലോകത്തിലെ ഏറ്റവും വലിയ LED ഡിസ്പ്ലേ ഉള്ള, 18600 പേർക്ക് ഒരേ സമയം ഇരുന്ന് ഡിജിറ്റൽ ലോകത്തിലെ അത്ഭുത പ്രോഗ്രാമുകൾ ആസ്വദിക്കാവുന്ന ഏറ്റവും പുതിയ മനുഷ്യനിർമ്മിതമായ അത്ഭുതം. കൂടുതലറിയാൻ വീഡിയോ മുഴുവനായി കാണുക. സബ്സ്ക്രൈബ് ചെയ്യുക.
    Also watch, Musical Fountain at Bellagio Casino & Resort, Las Vegas
    • Las Vegas: Musical Wat...
    Click below for all videos in the channel
    www.youtube.co...
    #lasvegas #bellagio #musicalfountain #nevada #amazingamerica #johnkodiyan #malayalam #malayalamnews #malayalamtravelvlogger #kerala #keralatravelvloger #keralanews #keralatravel #usa #usnews #usatravel #usatravelvlog #usatraveldiaries #usatravels #sphere

ความคิดเห็น •

  • @paulvl3764
    @paulvl3764 11 หลายเดือนก่อน +1

    Well done

  • @jsrtradingcompany5192
    @jsrtradingcompany5192 ปีที่แล้ว +1

    Very nice

  • @user.shajidas
    @user.shajidas 11 หลายเดือนก่อน

    ഉഗ്രൻ വീഡിയോ 🎉🎉🎉 നന്ദി

  • @teresavarghese8838
    @teresavarghese8838 ปีที่แล้ว

    Wow... Wonderful 👌 amazing

  • @josepho.r5240
    @josepho.r5240 ปีที่แล้ว

    Did not mention about parking
    It is a problem in Las Vegas 😊

    • @amazingamerica9447
      @amazingamerica9447  ปีที่แล้ว

      Most of the casinos you can park free. But, no parking around Sphere.. If you are planning to visit multiple casinos, park your car where you stay and walk to see places. That will be time saving.