സിപിഐഎമ്മുമായി കൂടിയാലോചന നടത്തുന്ന ആളെ എങ്ങനെ സ്ഥാനാർത്ഥിയാക്കും | VD Satheesan Full Video

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • സരിൻ ആദ്യം കൂടിക്കാഴ്ച നടത്തിയത് ബിജെപിയുമായാണെന്നും അവർ സ്ഥാനാർത്ഥിത്വം നിഷേധിച്ചപ്പോൾ സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന് വിഡി സതീശൻ ആരോപിച്ചു.
    #vdsatheesan #psarin #rahulmamkoottathil #congress #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 83

  • @shanmd4930
    @shanmd4930 2 วันที่ผ่านมา +46

    VD സതീശൻ ❤️👍

  • @majeedpainattupady6674
    @majeedpainattupady6674 2 วันที่ผ่านมา +42

    ഇരിക്കുന്നതിന് മുമ്പ് ആരും കാല് നീട്ടരുത് സരിന് സംഭവിച്ച പോലെ സംഭവിക്കും 😅

  • @SanthoshKumar-hy9zw
    @SanthoshKumar-hy9zw 2 วันที่ผ่านมา +11

    ഇതാണ് തന്റേടം ❤

  • @sitwithin
    @sitwithin 2 วันที่ผ่านมา +10

    well said

  • @rasheedkkr5024
    @rasheedkkr5024 2 วันที่ผ่านมา +14

    VDS💙💙👍👍👍

  • @farshadt2712
    @farshadt2712 2 วันที่ผ่านมา +7

    Vd❤❤

  • @farichakkali
    @farichakkali 2 วันที่ผ่านมา +8

    Well Explained

  • @VinodkumarDDivakaranNair
    @VinodkumarDDivakaranNair 2 วันที่ผ่านมา +34

    വൃക്തമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളാണ് സതീശൻ.കോൺഗ്രസിന് മുതൽകൂട്ടാണ് സതീശൻ...

  • @muhammadshafeek8160
    @muhammadshafeek8160 2 วันที่ผ่านมา +15

    V D power ❤❤❤❤❤❤

  • @rinchujohn5348
    @rinchujohn5348 2 วันที่ผ่านมา +16

    Mass dialogue aayirunnu endil❤❤❤
    Vds❤❤❤

  • @shafeeqshafeeq8727
    @shafeeqshafeeq8727 2 วันที่ผ่านมา +12

    Vd👍👍👍👍

  • @shanmd4930
    @shanmd4930 2 วันที่ผ่านมา +12

    VD 👍

  • @HashimHashim-hd6bb
    @HashimHashim-hd6bb 2 วันที่ผ่านมา +7

    Vds❤️

  • @muhammedfaisalc5603
    @muhammedfaisalc5603 2 วันที่ผ่านมา +15

    Vd👍👍സതീശൻ,, 15,000..കൂടുതൽ ഭൂരിപക്ഷം 😄😄

  • @babumohammed2060
    @babumohammed2060 2 วันที่ผ่านมา +1

    ഉരുളക്ക് ഉപ്പേരി മറുപടി കൊടുക്കുന്ന സതീശന് ഞങ്ങൾ സമ്മതിച്ചിരിക്കുന്നുVDS💯

  • @saleenak4326
    @saleenak4326 2 วันที่ผ่านมา +1

    VDS 🤍🤍🤍 You are the real opposition leader... Welldone VDS.. Jai UDF 🧡🤍💚 Jai Rahul 🤍🤍🤍 💪🏻💪🏻💪🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🔥🔥🔥 VD പറഞ്ഞത് 💯% ശരിയാണ്. അവർ പറഞ്ഞ എല്ലാ നേതൃ ഗുണങ്ങളും പിണുവിന് ഉണ്ട്. പക്ഷേ മുഖത്തു നോക്കി പറയാൻ പേടി കാരണം എല്ലാം പ്രതിപക്ഷ നേതാവിന്റെ പേരിൽ ചാർത്തിക്കൊടുത്തിരിക്കാണ്...

  • @nila_4_u611
    @nila_4_u611 วันที่ผ่านมา

    💥💥💥

  • @jahfarmm9149
    @jahfarmm9149 วันที่ผ่านมา

    👍👍👍

  • @ramsheedramshi5424
    @ramsheedramshi5424 2 วันที่ผ่านมา +7

    Vd munnott pokuka❤

  • @zakirzakir771
    @zakirzakir771 2 วันที่ผ่านมา +7

    VD🥰👍👍👍🎉

  • @zakirzakir771
    @zakirzakir771 2 วันที่ผ่านมา +5

    24706 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കും 👍

  • @muhammadshafeek8160
    @muhammadshafeek8160 2 วันที่ผ่านมา +5

    V T Balram 👍👍👍👍

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 2 วันที่ผ่านมา

    VDS❤

  • @abithomas5381
    @abithomas5381 2 วันที่ผ่านมา

    Valare correct .V.D.

  • @sudharsanan9437
    @sudharsanan9437 2 วันที่ผ่านมา +1

    രാഹുൽമാന്കുട്ടം നല്ല നോതവാണു❤

  • @yestrack6075
    @yestrack6075 2 วันที่ผ่านมา +1

    എത്ര വലിയ കൊതിയന്മാർ പുറത്ത് പോയി ഇനി ആരൊക്കെ പോകാൻ ഇരിക്കുന്നു... പോകുന്നവർ പോകട്ടെ

  • @shaheelshaheelkk
    @shaheelshaheelkk 2 วันที่ผ่านมา

    Vd❤

  • @Nithin007ism
    @Nithin007ism 2 วันที่ผ่านมา

    ജോസേട്ടൻ + പ്രതാപൻ combo....

  • @Anil-zg9jw
    @Anil-zg9jw 2 วันที่ผ่านมา +6

    സരി നുസിപിഎമ്മം അനുയായികൾ ഓട്ടുചെയ്യുമോ

  • @chandrasekhar7090
    @chandrasekhar7090 2 วันที่ผ่านมา +3

    Discipline should be the first priority in congress.

  • @yestrack6075
    @yestrack6075 2 วันที่ผ่านมา +1

    ഉശിരുള്ള മറുപടി

  • @NanduNanduj
    @NanduNanduj 2 วันที่ผ่านมา

    🎉🎉🎉

  • @yestrack6075
    @yestrack6075 2 วันที่ผ่านมา

    ഇങ്ങനത്തെ കൊതിയന്മാർ പടിക്ക് പുറത്തുപോകട്ടെ

  • @noushad2378
    @noushad2378 2 วันที่ผ่านมา +2

    𝗩𝗱🔥🔥🔥🔥🔥💪💪💪💪💪💪

  • @dubaivloges1033
    @dubaivloges1033 2 วันที่ผ่านมา

    Tn പ്രതാപൻ എന്തെങ്കിലും പറഞ്ഞോ?

  • @jahfarmm9149
    @jahfarmm9149 วันที่ผ่านมา

    പാർട്ടിയുടെ കൂട്ടായ തീരുമാനം അംഗീകരിക്കുക

  • @kanakancp467
    @kanakancp467 2 วันที่ผ่านมา

    😮ഒാ ഒരുപുണ്യാളൻ .രമേശ് ചെന്നിത്തലയെ പ്റതിപക്ഷ നേതാവാക്കാതെ ഇരന്നുവാങ്ങിയതല്ലേ പ്മതിപക്ഷ സ്ഥാനം

  • @Babukka44
    @Babukka44 2 วันที่ผ่านมา +2

    കോൺഗ്രസ്‌ മാർക്സിസ്റ്റ്‌, ബിജെപി എല്ലാം അങ്ങോട്ടും ഇങ്ങോട്ടും ചാടും സ്ഥാനമാനങ്ങൾ കിട്ടിയില്ലെങ്കിൽ സ്ഥാനം കിട്ടിയാൽ അടങ്ങി ഇരിക്കും

  • @sasikumarramachandrannair2211
    @sasikumarramachandrannair2211 2 วันที่ผ่านมา +2

    Sarin also soon will b another Anwar

  • @felixmoraes8289
    @felixmoraes8289 2 วันที่ผ่านมา

    ഇയ്യൾ ഉൾപ്പെടുന്ന മൂവർ സംഘമാണ് പാർട്ടിയുടെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം. പാലക്കാട് നല്ലൊരു പാഠം പഠിപ്പിക്കാൻ യദാർത്ഥ പ്രവർത്തകർ മുന്നോട്ട് വരും.

  • @subinvp3056
    @subinvp3056 2 วันที่ผ่านมา +2

    വീട്ടി ൽ വെറുതെ ഇരിക്കുന്ന ബലരാമനു സീറ്റ്‌ കൊടുക്കായിരിന്നു 😆

  • @santhoshliwa3447
    @santhoshliwa3447 2 วันที่ผ่านมา +1

    അത് കറക്റ്റ് മനസിലായി, അദ്ദേഹം ഇരുന്നു മാധ്യമങ്ങളുടെ മുമ്പിൽ അപേഷിക്കുന്ന കണ്ടു, സിപിഎം എന്നെ എടുക്കോ ഞാൻ അപേഷിക്കുന്നു,ips കളഞ്ഞ നേതാവ്, ഇത്രയും ബുദ്ധി ഇല്ലാത്ത ഒരാൾ അന്ന് അത് കളഞ്ഞത് നന്നായി,ബുദ്ധി ഉണ്ട്, സിപിഎം ചെയ്യുന്ന ബിജെപി എന്ന് പറഞ്ഞു വോട്ട് വാങ്ങി സമൂഹത്തെ പറ്റിക്കുക,ഇത് ഒന്ന് മതിയാക്കികൂടെ, അധികാരം അതിന് വേണ്ടി അച്ഛനെയും അമ്മയെയും തള്ളിപ്പറയുന്ന കാലം, പോയി കിളക്കാൻ പൊക്കൂടെ

  • @subinvp3056
    @subinvp3056 2 วันที่ผ่านมา +1

    മുരളീധരന് പണി കൊടുത്ത പ്രതാപൻ അതാ പാവത്തിനെ പോലെ പുറകിൽ നില്കുന്നു

  • @felixmoraes8289
    @felixmoraes8289 2 วันที่ผ่านมา

    യഥാർത്ഥ പ്രവർത്തകരെ വിശ്വാസത്തിലെടുക്കാൻ കഴിവില്ലാത്ത നേതൃത്വം

  • @faisalfaihan6552
    @faisalfaihan6552 2 วันที่ผ่านมา

    Vds 🔥👌🏻

  • @pvphilip1733
    @pvphilip1733 2 วันที่ผ่านมา +1

    I think this P Sarin is not really educated, though he has degrees. He should have a second thought of the cruelty of CPM panchayat president speeches against a sincere ADM and subsequent heartfelt death.

  • @yashiquemuhammed6246
    @yashiquemuhammed6246 2 วันที่ผ่านมา

    പൊതുവെ നിങ്ങൾ കോൺഗ്രസ്‌ കാർ ബിജെപി ലക്കാ പോകാർ, അത് സതീശൻ പറഞ്ഞത് നേരാ 😂

  • @ashishgeorge865
    @ashishgeorge865 2 วันที่ผ่านมา

    New udf cocus vd - shafi- rahul-roji

  • @aspte1065
    @aspte1065 2 วันที่ผ่านมา +3

    Dr Sarin❤️✅

    • @anasbestway
      @anasbestway 2 วันที่ผ่านมา +3

      @@aspte1065 very bad

    • @sebastianmariyan9420
      @sebastianmariyan9420 2 วันที่ผ่านมา +5

      സ്ഥാന മോഹികൾ പുറത്ത് പോകട്ടെ.😂😂😂

  • @ksanu129
    @ksanu129 2 วันที่ผ่านมา

    Avan pote 😊

  • @johnvp3543
    @johnvp3543 2 วันที่ผ่านมา

    Vd സൂപ്പർ 🙏🙏🙏

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 วันที่ผ่านมา

    Any way these leaders nominee everywhere

    • @atheeqrahman4164
      @atheeqrahman4164 2 วันที่ผ่านมา +1

      Don’t put your thoughts are in the face of Congress. Capsule from AKG center.

  • @JawaharS-u4y
    @JawaharS-u4y 2 วันที่ผ่านมา

    Ellam sir mayam, Puli thanne.

  • @shaaradi
    @shaaradi 2 วันที่ผ่านมา

    താരകന്റെ പെണ്ണ് വെള്ള കളസം അലക്കി ഉണക്കി ഇസ്തിരി ഇട്ടു വച്ചിട്ടുണ്ട് അത് പോയി വാങ്ങിക്ക്

  • @aashiqsuresh73
    @aashiqsuresh73 2 วันที่ผ่านมา +1

    Bjpyumayi bedhapetta karyam satheeshanu munne arinjittum ethre vare oru nadapadiyum eduthilla😂

  • @eightbeatss
    @eightbeatss 2 วันที่ผ่านมา +2

    ഏത് സമയവും പണി തരാൻ താൻ റെഡ്യാണ് എന്ന മുഖ ഭാവവുമായി പുറകിൽ ഇടതു സൈഡിലായി,
    തോളിൽ കേറാൻ ശ്രമിക്കുന്ന മാതിരി എത്തി കുത്തി... സിരിച്ച് സിരിച്ച് ഒരാൾ നിൽപ്പുണ്ട്. സൂക്ഷിക്കണം

    • @Nasarki
      @Nasarki 2 วันที่ผ่านมา

      രമ്യ ഹരിദാസ് പാട്ടുപാടി തോൽക്കും നിങ്ങൾ ജന വിഗാരം മണിക്കാതെ യാണ് സ്ഥാനര്തിയെ തിരഞ്ഞുയെടുക്കുന്നത് അതിന് ഉദാഹരന്മാണ് ഹരിയനയിൽ കണ്ടത്

  • @sreekandannair6447
    @sreekandannair6447 2 วันที่ผ่านมา

    NO MORE CONGRESS OLD AGE HOME ...Eni Kilavanmaarku 30 Varsham 40 Varsham MLA MP Aaayirikaan Nokkanda... Youths Become Smart😂😂

  • @SojaRajan
    @SojaRajan 2 วันที่ผ่านมา +2

    നുണയല്ലാതെ വേറെന്നും പറയാനില്ലാത്ത ഒരു നേതാവ്!!!!

    • @rinchujohn5348
      @rinchujohn5348 2 วันที่ผ่านมา +6

      Pinarayi allae😂😂😂

    • @Galaxy-pv5uk
      @Galaxy-pv5uk 2 วันที่ผ่านมา

      സതീശൻ വായ തുറക്കുന്നത് കളവ് പറയാൻ മാത്രം

    • @devendrank3656
      @devendrank3656 2 วันที่ผ่านมา +5

      അത് പിണറായി ആണ് കണ്ണ് തുറന്ന് കാണ്, ചെവി തുറന്ന് കേൾക്കൂ

    • @atheeqrahman4164
      @atheeqrahman4164 2 วันที่ผ่านมา +1

      @@Galaxy-pv5uk please correct the name you mean Pinarayi.

  • @vinodbalakrishnan6354
    @vinodbalakrishnan6354 2 วันที่ผ่านมา

    വാസ്തവം എന്താണെന്ന്‍ VT യുടെ മുഖം കണ്ടാല്‍ അറിയാം.

  • @ibrahimibu4477
    @ibrahimibu4477 2 วันที่ผ่านมา

    😂

  • @MadhuS-b6h
    @MadhuS-b6h 2 วันที่ผ่านมา +1

    Dr. Sarin 💯

    • @anasbestway
      @anasbestway 2 วันที่ผ่านมา +3

      Very bad

    • @Kl14mogral
      @Kl14mogral 2 วันที่ผ่านมา +1

      Shishu

    • @atheeqrahman4164
      @atheeqrahman4164 2 วันที่ผ่านมา +1

      Sarin middle finger Salam .

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 วันที่ผ่านมา

    Congress must keep internal democracy. ..in the long run its very danger in party

    • @atheeqrahman4164
      @atheeqrahman4164 2 วันที่ผ่านมา

      One kammi spotted. Congress number one democrat party.

  • @ibrahimibu4477
    @ibrahimibu4477 2 วันที่ผ่านมา +1

    ഒന്നിനും കൊള്ളാത്ത ഒരു നേതാവ് 😂😂

    • @vigneshvishnu8844
      @vigneshvishnu8844 2 วันที่ผ่านมา +3

      പ്രതിപക്ഷനേതാവ് വർഷങ്ങളായി പറവൂര് എംഎൽഎയാണ് അദ്ദേഹം പ്രതിപക്ഷനേതാവായ എൻറെ ശേഷം തൃക്കാക്കര പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഓർമ്മയില്ലേ..... പാർലമെൻറിൽ 18 സീറ്റുകൾ നേടി... ഇതാണ് ലീഡർഷിപ്പ്❤

  • @johnvp3543
    @johnvp3543 2 วันที่ผ่านมา

    സരിൻ ഇ എരണം കെട്ടവൻ ഇതിനായിരുന്നോ ഇ പാർട്ടിയിൽ പ്രവർത്തിച്ചത് ഇ മഹത്തായ കോൺഗ്രസ് പാർട്ടിയെ അപമാനിക്കാൻ പാർട്ടിയിൽ നിന്നും ഇവനെ പുറത്താക്കിയത് എത്ര നന്നായിരിക്കുന്നു

  • @deepualiasnajiketasabhiman5143
    @deepualiasnajiketasabhiman5143 2 วันที่ผ่านมา +3

    സതീശോ,, അല്ല രാമന്‍ കുട്ടി അല്ലെ അത്