ജാവാ 42 വേർഷൻ 2.1ടെസ്റ്റ് റൈഡ് | Jawa 42 version 2.1 Test Ride

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 141

  • @dileepa505
    @dileepa505 3 ปีที่แล้ว +4

    They brought some necessary things that were missing in 1st edition...
    Loved the narration..
    Thanks JJK😘😘

  • @DeiberKL14
    @DeiberKL14 3 ปีที่แล้ว +18

    ലെ ഇത് കാണുന്ന പുതിയ മോഡൽ ഇറങ്ങുന്നതിനു രണ്ട് ദിവസം മുമ്പ് മറ്റെ വണ്ടി എടുത്ത ഞാൻ😑😑

    • @b4u132
      @b4u132 3 ปีที่แล้ว

      Show roomkaru paranjilld

    • @DeiberKL14
      @DeiberKL14 3 ปีที่แล้ว

      Illa😭

    • @abhinavpgcil4050
      @abhinavpgcil4050 3 ปีที่แล้ว +2

      Pazhaya jawa edukkan irunn.. Paisa set aakathond edukkan pattiyilla.. Ippo 42 2.1 eduthu.😁😁

    • @niriap9780
      @niriap9780 3 ปีที่แล้ว

      Jawa 42 2.1 ...vere level aanu bro...njan ipozha test drive cheytha sound okke parallel twin pole thonikum.👌

    • @Nithinnithin147
      @Nithinnithin147 3 ปีที่แล้ว

      വല്ലാത്ത ചെയ്ത്ത് ആയപ്പോയി ജാവ മൊതലാളീ.... 🥲🥲🥲

  • @jungu9629
    @jungu9629 2 ปีที่แล้ว +1

    5ft ulla aaalkk vandi set aayirikkumoooo…? waite prashnam varoo plz inform me plz

  • @niriap9780
    @niriap9780 3 ปีที่แล้ว +2

    JAWAum eduthu oru jacketum ittu roadiloode poyal kittunna mass aanu mass👌

    • @saneeshraman868
      @saneeshraman868 3 ปีที่แล้ว

      i m looking for new jawa .how about its ground clearence. 2 pax can ride safe??

  • @Positiveviber9025
    @Positiveviber9025 3 ปีที่แล้ว +1

    Ground clearance should same to yezdi

  • @dipakrn5230
    @dipakrn5230 3 ปีที่แล้ว +3

    പൊക്കമുള്ള ആൾക്കാരെപോലെ തന്നെ കൈകാലുകൾക്ക് നീളമുള്ളവർക്കും ഇപ്പറഞ്ഞ ബുദ്ധിമുട്ട് ജാവാ മോട്ടോർസൈക്കിളുകൾ ഓടിക്കുമ്പോൾ അനുഭവപ്പെടും. ഹാൻഡ്‌ലിന്റെയും ഫൂട്ട് റെസ്റ്റുകളുടെയും പൊസിഷൻ അൽപ്പം മാറ്റിയാൽ കമ്പനിക്കുതന്നെ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളു. ഡിസൈനിൽ മാറ്റം വരുത്തേണ്ടതില്ല. മറ്റൊരു ആശങ്ക ഇവർ വിൽപ്പന കുറഞ്ഞാലും മാർക്കറ്റിൽ തുടരുമോ എന്നതാണ്. നേരിട്ടുള്ള ഏറ്റുമുട്ടൽ നമ്മുടെ ബുള്ളറ്റുമായി തന്നെ. ബുള്ളറ്റുകളോടൊപ്പം ജാവകൾക്കു വിൽപ്പന എത്താൻ വളരെയധികം സമയം വേണം. അത്രയും ക്ഷമയും താത്പര്യവും ബോമൻ ഇറാനിയും കൂട്ടരും തുടർന്നും കാണിക്കട്ടെ എന്ന് പ്രതീക്ഷിക്കാം. മലയാളികൾ ഏതു വണ്ടി എടുത്താലും നിരത്തുകളിൽ ഒരുപാടിറങ്ങുന്ന വാഹനങ്ങളെ ചേർത്തുനിർത്തും, കാരണം സർവീസ്, സ്പെയർ പാർട്സ് എന്നിവയും, പരിപാലന ചെലവ് എന്നിവ!

  • @dipakrn5230
    @dipakrn5230 3 ปีที่แล้ว +2

    ALL GOOD THINGS COME TO THOSE WHO WAIT!

  • @vipinvs555
    @vipinvs555 3 ปีที่แล้ว +1

    Sound clarity sredhikanam....

  • @jibinbaby693
    @jibinbaby693 3 ปีที่แล้ว +2

    bro ഞാൻ ടെസ്റ്റ് ride ചെയ്തു but 1km കഴിഞ്ഞപ്പോൾ കാലിൽ ഒരു ചൂട് അനുഭവപെട്ടു. Tank il vibration und
    But performance കിടിലം ആണ് city drive il കുറച്ചു പാട് പെടും .. എവിടെയോ എന്തോ ഒരു തകരാറ് ഒണ്ട് jawa പറയുന്നപോലെ അത്ര മെച്ചപെട്ടിട്ടില്ല കേട്ടോ
    എനിക്ക് user review ഒന്ന് അറിയാൻ ആഗ്രഹം ഉണ്ട്. Pls reply jawa users.... ഒരുപാട് complaints കേൾക്കുന്നുണ്ട്

  • @കേരളവീഡിയോ
    @കേരളവീഡിയോ 3 ปีที่แล้ว +4

    പൊളിച്ചു 😃😃😃😃😃😃

  • @soundlabpadanilam1583
    @soundlabpadanilam1583 3 ปีที่แล้ว +1

    Good simple stylish.....

  • @haridasp1802
    @haridasp1802 3 ปีที่แล้ว +1

    ആകെ മൊത്തം കറുപ്പ് അതു് രാത്രി അപകട ങ്ങൾക്ക് വളരെ എളുപ്പം

  • @amaljohny8701
    @amaljohny8701 3 ปีที่แล้ว

    What about the handle position of this bike??

  • @rajibkudas123
    @rajibkudas123 3 ปีที่แล้ว +3

    Can you please make the video in English or Hindi with comments on ground clearance....

  • @anoopvs84
    @anoopvs84 3 ปีที่แล้ว +1

    Ground clearance change undo?

  • @rejinrg
    @rejinrg 3 ปีที่แล้ว +2

    Ishttayi❣️

  • @lal.g.krishnan3313
    @lal.g.krishnan3313 3 ปีที่แล้ว +2

    The_Revhead ഇല്ലാതെ കൊച്ചിയിൽ റോഡിസിന്റെ bike review...ഇത് ഞാൻ like അടിച്ച് പ്രധിഷേധിക്കുന്നു 😌

  • @blueeyes183
    @blueeyes183 3 ปีที่แล้ว

    Couples nu Sheri akumo

  • @desertlife1399
    @desertlife1399 3 ปีที่แล้ว +3

    Silencer nte bagath ground clearence problem akunnundo?? Please reply me bro❤️❤️

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว

      Not much

    • @indiantourism3498
      @indiantourism3498 3 ปีที่แล้ว

      Bro നോക്കിയിട്ട് മേടിച്ചാൽ മതി എൻ്റെ friend കയ്യിൽ ഉണ്ട് ഇതിൻ്റെ മുമ്പത്തെ വണ്ടി വളവിൽ നിന്ന് വണ്ടിയുടെ അടി തട്ടുന്നുണ്ട് വളരേ അപകടം പിടിച്ചതാണ്

    • @midhun8869
      @midhun8869 3 ปีที่แล้ว

      @@indiantourism3498 ground clearence kootti ithil

  • @mrsk5041
    @mrsk5041 3 ปีที่แล้ว +3

    Mileage koodiyo kuranjo..??

  • @abhinavpgcil4050
    @abhinavpgcil4050 3 ปีที่แล้ว

    Anna... Appo paranja pole. Adutha mileage test

  • @salamkorath
    @salamkorath 3 ปีที่แล้ว

    Price pls

  • @binilbabu9035
    @binilbabu9035 3 ปีที่แล้ว +2

    Jawa 42 V2.1, 💓

  • @arunpankajakshan5652
    @arunpankajakshan5652 3 ปีที่แล้ว +2

    Wow

  • @efootball-gam
    @efootball-gam 3 ปีที่แล้ว

    ഫാമിലിക്ക് ബുദ്ധി മുട്ട്ടാകുമോ

  • @kochunni949
    @kochunni949 3 ปีที่แล้ว +1

    Broo height valaree koravanooo
    Bullet nne compare cheyumbool

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว

      ഒത്തിരി കുറവൊന്നുമല്ല, പുതിയ വണ്ടിക്ക് അവർ കുറച്ച് ഹൈറ്റ് കൂട്ടിയിട്ടുമുണ്ട്.

  • @saanvikasaan7081
    @saanvikasaan7081 3 ปีที่แล้ว +1

    I need u ❤️

  • @mrcomet4266
    @mrcomet4266 3 ปีที่แล้ว +2

    Which action camera are you using???

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว

      I use GoPro Hero session, but used SJcam this time.

    • @mrcomet4266
      @mrcomet4266 3 ปีที่แล้ว +1

      @@RoadiesGarage which model sj cam bro!!!

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว

      @@mrcomet4266 SJ4000 Air

    • @mrcomet4266
      @mrcomet4266 3 ปีที่แล้ว

      @@RoadiesGarage txssss

  • @manjus6166
    @manjus6166 3 ปีที่แล้ว +3

    Java vangan planittirunnu Pinne matti hinges Eduthu Husinu java talparyam undairunnu Eniku odichittu kodutal comfort Honda aairunnu

  • @Sandeepgopal-m7b
    @Sandeepgopal-m7b 3 ปีที่แล้ว +2

    👍👍👍

  • @asifsifu4894
    @asifsifu4894 3 ปีที่แล้ว

    Milege ethra kittum

  • @ajoe6648
    @ajoe6648 3 ปีที่แล้ว +1

    Intro song poli. 😍😍

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว

      Thanks, its my own composition :)

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว +1

      th-cam.com/video/ER8pbiJ4sVg/w-d-xo.html

    • @ajoe6648
      @ajoe6648 3 ปีที่แล้ว

      @@RoadiesGarage Good 🙂

  • @healthiswealth4890
    @healthiswealth4890 3 ปีที่แล้ว

    Grill & wind shield scene aano MVD

    • @jubinjacobsmartdrive9607
      @jubinjacobsmartdrive9607 3 ปีที่แล้ว +1

      കമ്പനി തന്നെ തരുന്ന ആക്സസ്സറി ആയതുകൊണ്ടും, അത് അവരുടെ സൈറ്റിൽ കാണിച്ചിട്ടുള്ളതു കൊണ്ടും പ്രശ്നമുണ്ടാവില്ല.

  • @sreejithkjoshy5829
    @sreejithkjoshy5829 3 ปีที่แล้ว

    Vandi curves edukumbo exhaust adi thatindu

  • @newindia4957
    @newindia4957 3 ปีที่แล้ว +5

    Hight ഉള്ളവർക്ക് സ്യൂട്ടാകുമോ??

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว +1

      6ft above ആണെങ്കിൽ ബുദ്ധിമുട്ടാണ്

    • @healthiswealth4890
      @healthiswealth4890 3 ปีที่แล้ว

      @@RoadiesGarage 5'10 🥺...pani paali lee....

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว +1

      @@healthiswealth4890 5'10" valya prasnam varilla

  • @sagars.s6576
    @sagars.s6576 3 ปีที่แล้ว

    Mirrors.middle vakkan pattumo

  • @loxkiee
    @loxkiee 3 ปีที่แล้ว +1

    Voice Sound kuravaan bro...

  • @Eldhostmarys
    @Eldhostmarys 3 ปีที่แล้ว +2

    മര കഷ്ണം പോലത്തെ സീറ്റ് നു മാറ്റം ഉണ്ടോ ?? ഫീൽ

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว +1

      അത് മാറി. ഇപ്പൊ ഭേദമായിട്ടുണ്ട്

  • @vettathethu
    @vettathethu 3 ปีที่แล้ว

    Back carrier fit ചെയ്യാൻ സാധിക്കുമോ

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว

      Yes, ആക്സസ്സറി വരുന്നുണ്ട്

  • @vettathethu
    @vettathethu 3 ปีที่แล้ว +1

    RE or Jawa, ഏതാണ് നല്ലത്?

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว +1

      ഇപ്പോഴത്തെ ക്ലാസ്സിക്കിനെക്കാൾ നല്ലത് ജാവ തന്നെയാ. മീറ്റിയോറിന്റെ എഞ്ചിൻ വെച്ച് ക്ലാസ്സിക് വന്നാൽ പിന്നെ ജാവയെ നോക്കണ്ട.

    • @vettathethu
      @vettathethu 3 ปีที่แล้ว +1

      @@RoadiesGarage അങ്ങനെ വരാൻ സാധ്യത ഉണ്ടോ

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว +1

      @@vettathethu അടുത്ത അപ്ഗ്രേഡ് അങ്ങനെ വരാനാ സാധ്യത

    • @saanvikasaan7081
      @saanvikasaan7081 3 ปีที่แล้ว +1

      മൈലേജ് ഇത്ര കിട്ടും

  • @ramps1136
    @ramps1136 3 ปีที่แล้ว +1

    176 cm in pokkam und... Riding comfort preshnamaakuvo enik?

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว

      വല്യ പ്രശ്നമുണ്ടാവില്ല.

    • @ramps1136
      @ramps1136 3 ปีที่แล้ว

      @@RoadiesGarage okeee

    • @niriap9780
      @niriap9780 3 ปีที่แล้ว +1

      Eniku 185 cm...vandi eniku oru scenum illa...best aanu...ground clearanceum kooditund .... pillion comfort okke nalla sugham und...long okke poyi...vandi pwoli...taffic signalil okke ninnal Vann road presence aanu JAWAku.
      PERAK anel anyaaya road presence aanu.

    • @jackjhons8686
      @jackjhons8686 3 ปีที่แล้ว

      @@niriap9780 ഞാൻ ഇത് എടുക്കാൻ ആഗ്രഹിക്കുന്നു പക്ഷെ ആരും എടുത്തു കാണുന്നില്ല എടുത്ത ആരെയും പരിചയം ഇല്ല..
      1. വണ്ടി പെർഫോമൻസ് എങ്ങനെ ഉണ്ട്
      2. മൈലേജ്
      3.ഗ്രൗണ്ട് ക്ലീറൻസ്?

  • @illyuar1045
    @illyuar1045 3 ปีที่แล้ว +1

    കാക്ക കുളിച്ചാല്‍ കൊക്കാകുമോ
    Nammala original jawa yezdi bikesnda aa sound 🔊 തന്നെ അന്തസ്സ് ആണ് ഭായി 👌👍💪😍 ee മഹീന്ദ്ര കമ്പനി തട്ടിക്കൂട്ടി valladhum ഉണ്ടാക്കി ജനങ്ങളെ കബളിപ്പിച്ച് പണം കവരുന്ന ഒരു അവസ്ഥ മാത്രം ആണ് bRoyyyy

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว

      അതുകൊണ്ടുതന്നെയാ ഞാൻ പുതിയ ജാവാ എടുക്കാതെ പഴയ യെസ്ഡിയും ജാവയും കെട്ടിപ്പിടിച്ച് ഇരിക്കുന്നത്.. 😂🤣

    • @niriap9780
      @niriap9780 3 ปีที่แล้ว

      Bro engine thattikoottalla...
      Engine pwoli thanna...
      Tharavattil pirannath...ഇവന് ഒരു ചേട്ടായി ഉണ്ട് MOJO ,അതെ രക്തമാണ്.

  • @anas_kuppezhath
    @anas_kuppezhath 3 ปีที่แล้ว +1

    Twin സിലിണ്ടർ പ്രതീക്ഷിക്കാമോ

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว +1

      ഉടനെയുണ്ടാവുമെന്ന് തോന്നുന്നില്ല

  • @renjithchanthu4237
    @renjithchanthu4237 3 ปีที่แล้ว +1

    💯👌💯❤

  • @CHARLIETHEMOTOLOVER
    @CHARLIETHEMOTOLOVER 3 ปีที่แล้ว +3

    എനിക്കും വേണം ഇവനെ റീവ്യൂ ചെയ്യൻ

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว

      ക്ലാസ്സിക് ജാവയുടെ കോണ്ടാക്റ്റ് ഡീറ്റെയിൽസ് വീഡിയോയുടെ അവസാനം കൊടുത്തിട്ടുണ്ട്. വിളിച്ചോളൂ.

    • @CHARLIETHEMOTOLOVER
      @CHARLIETHEMOTOLOVER 3 ปีที่แล้ว

      @@RoadiesGarage alappuzha showroom ano

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว

      @@CHARLIETHEMOTOLOVER അല്ല, കൊച്ചി.

  • @anas_kuppezhath
    @anas_kuppezhath 3 ปีที่แล้ว +2

    പൊന്നാര മനുഷ്യാ ഇത്‌റേം wait ചെയ്യിപ്പിക്കണോ . 17 hour ഒക്കെ

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว +1

      സമാധാനമായില്ലേ?

  • @shalucholakathu
    @shalucholakathu 3 ปีที่แล้ว

    Intro music polichu

  • @dipakrn5230
    @dipakrn5230 3 ปีที่แล้ว

    ജുബിൻ മച്ചാനെ ടൈംസ്‌റ്റാമ്പ് 11:30 ശേഷം ഹെൽമെറ്റ് കാമറ പൊസിഷൻ മാറി. റോഡ് കാണിക്കുന്നതിന് പകരം മീറ്റർ കൺസോൾ കാണിച്ചുകൊണ്ടിരുന്നു, ബോധപൂർവം ടാക്കോമീറ്റർ ആർ പീ എം കാണിച്ചതാണോ അതോ പൊസിഷൻ വിറയലിൽ മാറിപോയതാണോ? എന്തായാലും വീഡിയോ കൊള്ളാം, ക്യാമറാ പൊസിഷൻ മാറിയത് അൽപ്പം അരോചകമായി.

  • @rajeevrajan6881
    @rajeevrajan6881 3 ปีที่แล้ว

    ചേട്ടാ ഇത് എനിക്കും വാങ്ങാനാണ് വണ്ടി വാങ്ങിയാൽ നഷ്ടമാകുമോ ?

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว

      വണ്ടി ഓടിച്ച് ഇഷ്ടപ്പെട്ടാൽ മാത്രം വാങ്ങുക.

  • @ishakmuhammed3959
    @ishakmuhammed3959 3 ปีที่แล้ว

    Price 😊

  • @alocioussyrus9987
    @alocioussyrus9987 3 ปีที่แล้ว

    Head light no good.Led.DRL.ok👍👍👍🙏

  • @nandhu_vyas
    @nandhu_vyas 3 ปีที่แล้ว +1

    Ipo vandi look aye

  • @TheShaheen123
    @TheShaheen123 3 ปีที่แล้ว

    Ground clearance ok aano chetta ?????

  • @vishnuk8002
    @vishnuk8002 3 ปีที่แล้ว

    On road price 🧐🧐🧐

  • @sanojp8925
    @sanojp8925 3 ปีที่แล้ว

    On road price??

  • @thatanimeguy2914
    @thatanimeguy2914 3 ปีที่แล้ว

    Mileage etra bro?

  • @shafi.muhammed
    @shafi.muhammed 3 ปีที่แล้ว +3

    Royal Enfield méteor 350..🔥🔥🔥🔥

  • @amalbabz
    @amalbabz 3 ปีที่แล้ว

    acceleration koodeet undoo

  • @musicbeats660
    @musicbeats660 3 ปีที่แล้ว +1

    Meteor ❤️

  • @JinsVarughese
    @JinsVarughese 3 ปีที่แล้ว +2

    👏🤩

  • @vikings8399
    @vikings8399 3 ปีที่แล้ว +1

    Njn 175 cm und enik suit akumo

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว

      njan 170 aanu, must be ok for you too

  • @mohamedfarsin7305
    @mohamedfarsin7305 3 ปีที่แล้ว

    Highness or jawa42.1 or meteor?
    ഏതാ നല്ലത്, book ചെയ്യാനാ. ആകെ confusion അടിച്ചിരിക്ക

    • @pranavbhuvanadas5569
      @pranavbhuvanadas5569 3 ปีที่แล้ว

      Ride cheyunna type anusarich select chey bro
      Jawa aanel gear eddak eddak change cheyanam pinne athu oru cheriya sport type polle aan
      Meteor pakka cruise type bike aanu gear change onnum jawa polle vendaaa vandi resting state polle relax mode bike aanu .....

    • @gouthamanvr3921
      @gouthamanvr3921 3 ปีที่แล้ว

      രണ്ടും 2 ടൈപ്പ് ബൈക്സ് ആണ്...
      Meteor പക്കാ cruiser ബൈക്ക് ആണ്. Jawa ക്ലാസ്സിക്‌ ലുക്ക്‌ ഉണ്ടെങ്കിലും സ്വഭാവം സ്ട്രീറ്റ് ബൈക്കിന്റെ ആണ്... നിങ്ങൾ ബൈക്ക് ഓടിക്കുന്ന രീതിക്ക് അനുസരിച്ചു ഇതിൽ ഒരെണ്ണം ഇഷ്ടപ്പെടാൻ ആണ് ചാൻസ്.
      ഓടിച്ചു നോക്കി ഇഷ്ടപ്പെടുന്നത് എടുക്കുക..👍 all d best ♥️

    • @abdulgafoor-eo5oi
      @abdulgafoor-eo5oi 3 ปีที่แล้ว

      If u are tall person go for Highness 350 if are short in figure go fo jawa . Meteor seating position is not scientifically good it may cause back pain in long use

    • @mufeed631
      @mufeed631 3 ปีที่แล้ว +1

      Jawa 42 best 🔥🔥

    • @aswinu_
      @aswinu_ 3 ปีที่แล้ว

      Jawayude service oke nallathano

  • @shiginrajk5965
    @shiginrajk5965 3 ปีที่แล้ว

    വിലയും ഇല്ല മൈലേജ് ഉം ഇല്ല. എന്തോന്ന് റിവ്യൂ?

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว +6

      വില ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. ഷൂട്ട് ചെയ്ത ദിവസം വില പുറത്തുവിട്ടിരുന്നില്ല.
      പിന്നെ മൈലേജ് നോക്കുന്നവനൊക്കെ പോയി വല്ല പ്ലാറ്റിനയോ സ്പ്ലെൻഡറോ വാങ്ങ്.

  • @anas_kuppezhath
    @anas_kuppezhath 3 ปีที่แล้ว +5

    എന്ന ഇവന്മാർക്ക് കൊറച്ച് ഉയരം koottikoodarnno

    • @manuarktechit2369
      @manuarktechit2369 3 ปีที่แล้ว +4

      Kootiyitund brroooo, today test adichu

  • @sanuabubasheer1890
    @sanuabubasheer1890 3 ปีที่แล้ว

    വില പറ മച്ചാനെ

  • @sbebbebebshsbsh8920
    @sbebbebebshsbsh8920 3 ปีที่แล้ว +1

    ജിബിനെ ഇതിൻറെ വില കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു

    • @manuarktechit2369
      @manuarktechit2369 3 ปีที่แล้ว

      2.5 approximately

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว

      1.83 Lakhs ex showroom

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว

      ഡിസ്ക്രിപ്ഷനിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്

    • @manuarktechit2369
      @manuarktechit2369 3 ปีที่แล้ว

      Kollam, on road price 2.35

    • @manuarktechit2369
      @manuarktechit2369 3 ปีที่แล้ว

      Innu test drive cheythu, fully satisfied,
      Price il athra satisfied alla

  • @anoopvs84
    @anoopvs84 3 ปีที่แล้ว

    Ground clearance change undo?

    • @RoadiesGarage
      @RoadiesGarage  3 ปีที่แล้ว

      Not much, just 1 cm increment

  • @linux6405
    @linux6405 3 ปีที่แล้ว

    On road price???