നിരവധി ആളുകൾക്ക് ഹിദായത്ത് ലഭിക്കാൻ കാരണമായ പ്രഭാഷണവും (Full Video) ഫോൺവിളിച്ച ആൾക്കുള്ള മറുപടിയും

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 327

  • @abdulkader1455
    @abdulkader1455 ปีที่แล้ว +36

    അസ്സലാമു അലൈക്കും. സത്യം കരഞ്ഞു പോയി ഈ പ്രഭാഷണം നമ്മുടെ കാന്തപുരത്തിനും പേരോടിനും സിം സാറുവിനും അമ്പലകടവനും സമസ്തകളിലെ എല്ലാ മുസ്ലിയാക്കന്മാർക്കും അവരുടെ മുത്തഅല്ലിമിങ്ങൾക്കും ജാറ വിശ്വസങ്ങളിൽനിന്ന് നമ്മൾ രക്ഷപ്പെട്ട പോലെ അവരും രക്ഷപ്പെടണമെന്ന അതിയായ ആഗ്രഹങ്ങൾ ഉള്ളത് കൊണ്ടാണ് അവരുടെ അണികളായ സഹോദര സഹോദരികളും മക്കളും എത്രയാണ് സമസ്തകളുടെ കൂടാര ജാറ മുദ്രസകളിൽ നിന്നും ബിദ്അത്തും, ശിർക്കുമറിയാതെ വളർന്നു വരുന്നു. ഈ പ്രഭാഷണം ഷെയർ ചെയ്ത് അവർക്കും മരിക്കുന്നതിന് മുമ്പ് എത്തിക്കുക ഏറ്റവും വലിയ ദഅവത്താണ് റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ.

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 ปีที่แล้ว +1

      സമസ്തക്കാർക്ക് മാത്രം പോരല്ലോ മുജാഹിദ് സമ്മേളനം നടത്തിയ ആളുകൾക്കും കേൾപ്പിച്ചു കൊടുക്കണം അവരു പറയുന്നത് നിങ്ങൾ ജിന്നൂരി മുസ്ലിംകൾ അല്ല എന്നാണ് പോലും പറയുന്നത് നിങ്ങളെ അവിടേക്ക് പ്രവേശിപ്പിച്ചില്ല നിങ്ങളെ ആട്ടി അകറ്റി ഇല്ലേ അവരെയും കേൾപ്പിക്കണം

    • @dreamworld7644
      @dreamworld7644 ปีที่แล้ว

      Ameen

    • @sapnafaisal4047
      @sapnafaisal4047 ปีที่แล้ว

      Aameen yarabbal halameen🤲

  • @Mali-mg1jh
    @Mali-mg1jh ปีที่แล้ว +8

    ഈമാൻ വർദ്ധിപ്പിക്കുന്ന വഅള് ❤

  • @jameelamohdali1903
    @jameelamohdali1903 ปีที่แล้ว +48

    സുബൈർ സലഫി ഉസ്ദാദിന് അല്ലാഹു ദീർഘായുസ് നൽകട്ടെ 🤲

    • @arifaabdulla4342
      @arifaabdulla4342 ปีที่แล้ว +5

      Ameen

    • @sapnafaisal4047
      @sapnafaisal4047 ปีที่แล้ว +1

      Aameen🤲

    • @kurafimedia
      @kurafimedia ปีที่แล้ว +1

      നമുക്ക് പരിചയപ്പെടുത്തിത്തരുന്ന അമീർ ഭായ് ക്കും അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ

    • @kurafimedia
      @kurafimedia ปีที่แล้ว

      ആമീൻ

  • @skylab6754
    @skylab6754 3 หลายเดือนก่อน +2

    സുബൈർ സലഫിയുടെ ഏറ്റവും നല്ല പ്രസംഗത്തിൽ ഏറ്റവും നല്ല പ്രസംഗം 👌

  • @ismailkt3454
    @ismailkt3454 ปีที่แล้ว +34

    👍👍👍👍👍👍👍💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯മൻസൂർ സഹോദരാ വളരെ നന്നായി ഇത്തരം പ്രഭാഷണങ്ങൾ എനിയും കേൾപിക്കുക നൂറ് പേരിൽ ഒരാളെങ്കിലും നേർവഴിയിൽ ആയാൽ അൽഹംദുലില്ലാ

    • @ReactingVideos
      @ReactingVideos  ปีที่แล้ว +2

      👍🏻🥰
      ഇൻഷാ അല്ലാഹ്...

    • @shahmilshahm5225
      @shahmilshahm5225 ปีที่แล้ว

      @@ReactingVideos കബറിങ്ങൽ പോയാൽ എന്നല്ലേ...? 😊

  • @ashrafnm2973
    @ashrafnm2973 ปีที่แล้ว +20

    സർവശക്തനായ നാഥാ ....
    ഇന്നലെ വരെ സകലമാനതിന്മകളിലും മുങ്ങി കുളിച്ചവരാണ് ഞങ്ങൾ
    ഈ നിമിഷം മുതൽ ഞങ്ങൾക്ക് നീ നേരായ വഴി കാണിച്ചു തരണേ
    സംഭവിച്ചുപോയ പാപങ്ങൾ ഞങ്ങൾക്ക് നീ പൊറുത്തു തരണേ അറിവുണ്ടായിട്ടും അറിവില്ലായ്മ നടിച്ചു കൊണ്ട് താൽക്കാലിക സുഖത്തിന് വേണ്ടി നിരവധിയായ തിന്മകൾ ഞങ്ങളിൽ നിന്നും സംഭവിച്ചു പോയിട്ടുണ്ട് നാഥാ
    അല്ലാഹുവേ നീ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തന്നില്ല എങ്കിൽ നാളെ നിത്യമായ നരകത്തിൽ ഞങ്ങൾ അകപ്പെട്ടു പോകുമല്ലോ അങ്ങനെയൊരു ദുർഘടം ഞങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നില്ല കാരുണ്യവാനായ തമ്പുരാനെ ഇഹലോക സുഖത്തിന് പിന്നാലെ പോകുന്നതിൽ നിന്നും ഞങ്ങൾക്ക് നീ കൂച്ചുവിലങ്ങിടണേ
    ഈമാനോട് കൂടി മരണപ്പെട്ട സ്വാലിഹീങ്ങളുടെ കൂട്ടത്തിൽ ഞങ്ങളെ നീ നിർബന്ധമായും ഉൾപ്പെടുത്തണം തമ്പുരാനേ ... ധാരിന്ദ്ര്യവും മാറാരോഗങ്ങളും കൊണ്ട് കഷ്ഠത അനുഭവിക്കുന്ന ഞങ്ങൾക്ക് നിൻറെ ജന്നാത്തുൽ ഫിർദൗസിൽ ഉന്നതമായ സ്ഥാനം നൽകണേ തമ്പുരാനേ...

    • @ReactingVideos
      @ReactingVideos  ปีที่แล้ว

      👍🏻🥰

    • @sakkeenasakki4392
      @sakkeenasakki4392 ปีที่แล้ว

      ആമീൻ

    • @rafidilsha6481
      @rafidilsha6481 ปีที่แล้ว

      ആമീൻ
      മരണപെട്ട്പോയ സ്വാലിഹീങ്ങളുടെ കൂടെയല്ല ജീവിച്ചിരിക്കുന്ന സ്വാലിഹീങ്ങളുടെ കൂടെ കൂടുക

  • @kurafimedia
    @kurafimedia ปีที่แล้ว +1

    ഈ അറിവിൻ നിലാവ് വലിയ അപകടമാണ് ഒരുപാട് സ്ത്രീകൾ ഭക്ഷണം തയ്യാറാക്കുമ്പോൾ വീഡിയോ കേട്ടുകൊണ്ടിരിക്കുന്നു ഇത് സ്വർഗ്ഗത്തിലേക്കുള്ള വഴിയാണെന്ന് കരുതി ദുനിയാവ് വളരെ ഉഷാറിലും കഴിഞ്ഞു പോകുമെന്നാണ് വിചാരം പിന്നിൽ കുറെ പെട്ടി പിരിവ്

  • @basheerbasheer9883
    @basheerbasheer9883 ปีที่แล้ว +18

    സഹോദര മനുഷ്യർക്കു ഉപകാരം ഉള്ള വീഡിയോ ഇതു പോലെയുള്ളതു ഇനിയും പ്രധീക്ഷിക്കുന്നു, അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲

    • @ashrafashraf5247
      @ashrafashraf5247 ปีที่แล้ว

      കാന്തപുരം വിഭാഗത്തിന് . ആയത്ത് പഠിപ്പിക്കാൻ . ഒരു സലഫിയും വളർന്നിട്ടില്ല. ഈ സല ഫി പറയുന്നതും. അതിന് അപ്പുറവും കണ്ടതാണ്.. തൗഹീദ് എന്ന് പറഞ്ഞു. തുടങ്ങി. ഓതിയ ആയത്ത് . ശിർക്ക് ചെയ്യരുതെന്ന് കൽപ്പിക്കുന്നു. എന്ത് മണ്ടത്തരമാണ് വിള, മ്പിയത്

  • @amiashkar4702
    @amiashkar4702 ปีที่แล้ว +28

    ഒരു യഥാർത്ഥ വുശ്വസിക് മാത്രമേ അടിയുറച്ചു സംസാരിക്കാനും സത്യം പകർന്നു കൊടുക്കാനും കഴിയുകയുള്ളു

  • @babupk8595
    @babupk8595 ปีที่แล้ว +23

    മൻസൂർ സാഹിബ് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. ഇതേ മാതിരിയുള്ള നിങ്ങൾക്ക് അല്ലാഹു തൗഫീഖ് നൽകു

  • @naabad123
    @naabad123 ปีที่แล้ว +9

    മൻസൂർ സാഹിബ് അഭിനന്ദനങ്ങൾ💥

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว +38

    പടനാർഹമായ പ്രഭാഷണം അൽഹംദുലില്ലാഹ്,

    • @abdulhameedps9064
      @abdulhameedps9064 ปีที่แล้ว

      തൗഹീദ് പറയുന്നവർക്ക് അല്ലാഹ് അർഹിക്കുന്ന പ്രതിഫലം നൽകട്ടെ ബിടാദികളുടെ ശരിരിൽനിന്നും കാക്കട്ടെ ആമീൻ

  • @shynibeegam7285
    @shynibeegam7285 ปีที่แล้ว +25

    അള്ളാഹു സത്യം മനസ്സിലാക്കുവാൻ എല്ലാപേരെയും സഹായിക്കട്ടെ.. ഒരാളോട് ഖുർആനെ കുറിച്ച് ചോദിക്കുകയും അത് അർത്ഥം അറിഞ്ഞു പാരായണം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരുപാട് സന്തോഷത്തോടെ സംസാരിച്ചു എനിക്ക് അറിവില്ല അറിയുന്നതൊക്കെ പറഞ്ഞു കൊടുക്കാൻ ആവശ്യപ്പെട്ടു.. വളരെ സന്തോഷത്തിൽ തന്നെ സംസാരിച്ചു പക്ഷേ 😭😭😭മൗലീദ് ഓതുന്നത് തെറ്റാണെന്ന് പറഞ്ഞപ്പോൾ അവർക്ക് പിന്നെ ഒരറിവും പഠിക്കണ്ട 😭😭😭ഒരുപാട് വേദനിച്ചു ആ വേദന 😭😭😭അവർ പറഞ്ഞ മറുപടി നമുക്ക് രാജാവിനെ കാണുവാൻ നേരിട്ട് ചെന്നാൽ സാധിക്കില്ല അതിനിടയാളന്മാർ ഉണ്ടെങ്കിലേ കാണുവാൻ പറ്റു അതുപോലെയാണ് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതുമെന്ന് നേരിട്ട് പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥന എത്തില്ല എന്നും 😭😭😭എന്തൊരബദ്ധത്തിലാ റബ്ബേ.. ഇതുപോലെ എത്ര പേർ അല്ലാഹുവേ ഹൃദയത്തിന് മാറ്റം കൊടുക്കുവാൻ നിനക്കല്ലാതെ മറ്റാർക്കും സാധിക്കില്ല എല്ലാപേർക്കും ഹിദായത് കൊടുത്തനുഗ്രഹിക്ക് റബ്ബേ 😭😭😭🤲🤲🤲ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ഇരുലോകത്തും വിജയം നൽകി അനുഗ്രഹിക്കണേ റബ്ബേ 🤲🤲

    • @abdulkader1455
      @abdulkader1455 ปีที่แล้ว +2

      ഹിദായത്ത് അള്ളാഹു കൊടുക്കുന്നത് പരീക്ഷയിലൂടെയാണ് പ്രമാണങ്ങൾ പഠിച്ചും, വായിച്ചും, കേട്ടും, ബുദ്ധിയും, ചിന്തയും, വിവേകവും ഉണ്ടങ്കിൽ അളളാഹു ഹിദായത്ത് നൽകും ഇൻഷാ അള്ളാ അതില്ലാത്തവർ ജാറ വിശ്വാസങ്ങളുമായി സമസ്തകളിൽ തന്നെ മരണം വരെ വിവേകമുള്ളവർ രക്ഷപ്പെടും.

    • @juvairiyarasheed4335
      @juvairiyarasheed4335 ปีที่แล้ว

      Aameen 🤲

    • @shynibeegam7285
      @shynibeegam7285 ปีที่แล้ว

      @@abdulkader1455 😞

    • @sapnafaisal4047
      @sapnafaisal4047 ปีที่แล้ว

      Aameen ya rabbal halameen🤲

  • @kurafimedia
    @kurafimedia ปีที่แล้ว +2

    കേട്ടിട്ടുള്ളവർക്ക് എല്ലാവർക്കും ഇഷ്ടമാവും

  • @mohammeduppala7194
    @mohammeduppala7194 ปีที่แล้ว +15

    മൻസൂർ ഭായ് , താങ്ക്സ് പോരട്ടെ ഇനിയും
    ഇത്പോലെ ഉള്ള പ്രോബോധനം

  • @crooozzzzz
    @crooozzzzz ปีที่แล้ว +8

    അൽഹംദുലില്ലാഹ്

  • @Abdulhameed-mi6hr
    @Abdulhameed-mi6hr ปีที่แล้ว +10

    അൽഹംദുലില്ലാഹ് 👍👍👍🌹🌹👍

  • @gamingwithmonsters4738
    @gamingwithmonsters4738 ปีที่แล้ว +6

    Masha Allah... Ethra nalla speech. Alhamdulillah

  • @asharani4904
    @asharani4904 ปีที่แล้ว +6

    Alhamdulillah
    Ma sha Allah
    Great Remainder

  • @naseemaashraf2221
    @naseemaashraf2221 ปีที่แล้ว +11

    മാഷാ അല്ലാഹ്
    👍🏻👍🏻👍🏻

  • @sakkeenasakki4392
    @sakkeenasakki4392 ปีที่แล้ว +18

    ഈ പ്രസംഗം ഞാൻ കേട്ടിരുന്നു നല്ലപ്രഭാഷണം 👍👍👍

  • @achuzaachuz815
    @achuzaachuz815 ปีที่แล้ว +3

    Thank you Mansur bhaiiii

  • @riyasck1983
    @riyasck1983 ปีที่แล้ว +15

    ما شاء الله നല്ല അവതരണം

  • @mohammeduppala7194
    @mohammeduppala7194 ปีที่แล้ว +15

    സൂപ്പർ പ്രോബോധനം
    അല്ലഹു അനുഗ്രയ്ക്കട്ടെ
    ഫുൾ കേട്ടു

  • @siddiquepa5190
    @siddiquepa5190 ปีที่แล้ว +2

    എതിരാളികൾ ശക്തരാണ്. സത്യത്തിന്റെ ശബ്ദം നിലക്കരുത്.

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว +32

    കേരളത്തിൽ നല്ലൊരു ശതമാനം ജനങ്ങളെയും കബർ പൂജകരും സിർക്കൻ ആചാരങ്ങളിലും പെടുത്താൻ കഴിഞ്ഞിട്ടുണ്ട് സമസ്ത ക്കാർക്ക്,,

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 ปีที่แล้ว +1

      അപ്പോൾ ആ കബർ പൂജകൻ എന്ന് വിളിക്കുന്ന ആളുകളുടെ പള്ളിയിൽ പോയി അവരോടൊപ്പം തുടർന്ന് നിസ്കരിക്കുകയും സലാം എറിഞ്ഞു പിടിപ്പിക്കുകയും ചെയ്യുന്ന നിങ്ങളുടെ ഒരു അവസ്ഥ അതിലും ഭയങ്കരം തന്നെ

    • @Guest-uo3rp
      @Guest-uo3rp ปีที่แล้ว

      @@shamsudheenpulivalatthil1502 evide dhrghayil poyi shirk cheyyunna sunnikal valare kuravu, ratheeb nadathunnavr valre kurava, nabhi dinam aghoshikkunnavarum valre kurava, shiakkalanu ellam cheyyunnath, kondotti thanghal shia aayirunnu,aa thanghalude aalukal ethokke cheyyunnath

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 ปีที่แล้ว

      @@Guest-uo3rp കുറവാണോ കൂടുതലാണോ എന്നൊന്നുംഞാൻ ചോദിച്ചിട്ടില്ല എന്തായാലും വഹാബിയുടെ എത്രയോ ഇരട്ടിയിലധികം കാണുമല്ലോ സംഘടനകൾ നാലാ ആണെങ്കിലും സുന്നികൾ ആദർശപരമായി ഒരേവിശ്വാസ രീതികൾ പിന്തുടരുന്നവരാണ് മഖ്ബറയിൽ പോയാലും പോയില്ലെങ്കിലും അതിനെ അംഗീകരിക്കുന്നവരാണ് സുന്നികൾ മഖ്ബറയിൽ പോകുക എന്നുള്ളത് ഫർള് ആയ കാര്യമൊന്നുമല്ല സുന്നത്ത് മാത്രമാണ് അവരെ തുടർന്ന് നിസ്കരിക്കാറുണ്ട് വഹാബിയും മൗദൂദിയും എല്ലാം

    • @Guest-uo3rp
      @Guest-uo3rp ปีที่แล้ว

      @@shamsudheenpulivalatthil1502 sunni imamine mujahid thudarunnathenthinanennullathinu marupadi, hajjinum umrakkum poyi salafi imamumare thudrnu niskrikkunnille ee sunnikal?

    • @Guest-uo3rp
      @Guest-uo3rp ปีที่แล้ว

      @@shamsudheenpulivalatthil1502 qabaristhanil poyi qabarilullavarku vendi prarthikkunnathu mujahidum cheyyunnund, avar qabar kettippokki athoru varumana marghamakkarilla, qabar sannarsanam sunnath thanne aanu mujahidinum, marichu kidakkunna qabaraliyodu aarum sahayam chodikkarilla, chodichal mushrik

  • @abdulkhadar1306
    @abdulkhadar1306 ปีที่แล้ว +7

    Waalikum salaam warahmathullahi wabarakathu 😭😭😭😭😭🤲🤲🤲🤲🤲 Aameen

  • @abdurahmanthurayur9314
    @abdurahmanthurayur9314 ปีที่แล้ว +1

    Very effective speech it is . May Allah lengthen the life Shaikh Zubair with IMAN AND HEALTH

  • @kurafimedia
    @kurafimedia ปีที่แล้ว +2

    ഇമാം അ ഹമ്മദിനെ പറ്റി ഫൈസൽ മൗലവിയുടെ ഒരു വീഡിയോ ഞാൻ കേട്ടിരുന്നു കരഞ്ഞു കരഞ്ഞു തലയണ മുഴുവന്‍ നനഞ്ഞു പോയി ഫൈസൽ മൗലവിയെയും ഗ്രൂപ്പുകാരെയും ഓർക്കാത്ത ദിവസമില്ല അവർക്കെല്ലാവർക്കും വേണ്ടി ദുആ ചെയ്യാറുണ്ട് കൂട്ടത്തിൽ മനസ്സുരുവായെയും അമീർ മൗലവിയെയും ഞാൻ ഓർക്കുന്നു നമുക്കെല്ലാവർക്കും സ്വർഗം തന്നാൽ അനുഗ്രഹിക്കട്ടെ

  • @saratk-xg4zb
    @saratk-xg4zb 7 หลายเดือนก่อน

    masha allah allahu anugarikkatte

  • @nabeelt5889
    @nabeelt5889 ปีที่แล้ว +4

    നല്ല പ്രഭാഷണം

  • @maimoonasrambikkal5379
    @maimoonasrambikkal5379 ปีที่แล้ว +5

    Mashah Allah good speech🤲

  • @abdulkader1455
    @abdulkader1455 ปีที่แล้ว +67

    ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ സമസ്ത സഹേദര, സഹേദരികൾ കേട്ടിരുന്നങ്കിൽ എന്നാഷിച്ചു പോകുന്നു.

    • @Think_and_Reflect
      @Think_and_Reflect ปีที่แล้ว

      സുന്നികൾ മുശ്രിക്കുകൾ ആണ് എന്ന് പറയുന്നവർക്ക് ഈ ചോദ്യം സഹിക്കാൻ പറ്റില്ല.
      th-cam.com/users/clipUgkxsl6IeHOmdwxLTHnePgKrbRXRYsLoj8yg

    • @abdulkader1455
      @abdulkader1455 ปีที่แล้ว

      @@Think_and_Reflect സ്വയം മുശ്രിക്കിന്റെ വിശ്വാസമുണ്ടേ ?ഇല്ലങ്കിൽ എന്തിന് ഭയപ്പെടണം മറ്റാകളുടെ വിശ്വാസങ്ങൾ ആരോടും ചോദ്യപ്പെടുകയില്ല.

    • @Think_and_Reflect
      @Think_and_Reflect ปีที่แล้ว +2

      @@abdulkader1455 ചോദ്യം മനസ്സിലായില്ലേ? സുന്നി മുശ്രിക്കാണെങ്കിൽ അവർ നടത്തി തരുന്ന നിക്കാഹ്, അവരുമായുള്ള വിവാഹ ബന്ധം, അവരുടെ പിന്നിൽ നിസ്കരിക്കൽ ഇവയെല്ലാം നിർത്തേണ്ട? അതു നില്കുന്നില്ലല്ലോ?

    • @abdulkader1455
      @abdulkader1455 ปีที่แล้ว +1

      @@Think_and_Reflect വിഷയം മാറി പോകരുത്.

    • @Think_and_Reflect
      @Think_and_Reflect ปีที่แล้ว

      @@abdulkader1455 എന്താണ് വിഷയം? ചോദിച്ചത് ഞാനല്ലേ? അപ്പോൾ ചോദ്യത്തിൽ അടങ്ങിയ വിഷയം എന്താണ് എന്ന് എനിക്ക് അല്ലെ അറിയൂ?

  • @iqbalk6915
    @iqbalk6915 ปีที่แล้ว +4

    Masha Allah good speech mansoor sahibinum subair salafikum Allahu anugrahikatte nalla reediyil manasilaki thannu alhamdulillah

  • @abdulazeezazeez5881
    @abdulazeezazeez5881 ปีที่แล้ว +90

    മൻസൂർ സാഹ ബെ ഈ പ്രസംഗം വളരെ നന്നായി ഉറച്ച തൗഹീദിന്റെ പ്രസംഗം ജനങ്ങളെ കേൾപ്പിച്ച തിന്ന താങ്കൾക്കും കുടുംബത്തിന്നും തക്കതായ പ്രതിഫലം അള്ളാഹു തരട്ടെ മേലിലും താങ്കൾ ഇത്തരം തൗഹീദിന്റെ പ്രഭാഷണം കേൾപ്പിക്കാൻ ശ്രമിക്കുക

    • @ReactingVideos
      @ReactingVideos  ปีที่แล้ว +6

      👍🏻🥰
      ഇൻഷാ അല്ലാഹ്...

    • @pp-js8wl
      @pp-js8wl ปีที่แล้ว +3

      കണ്ണ് നിറഞ്ഞുപോയി

    • @koyachaliyam2374
      @koyachaliyam2374 ปีที่แล้ว

      Padachoon aafiyath nalkatta stiramaayi sahodaranda prabasanagal kaalkarund sunniyaaya anikk maarichidikkandi varunnu padChoon hidaayath nalkatta

    • @mohammeduppala7194
      @mohammeduppala7194 ปีที่แล้ว +1

      അടുത്തു മുന്ന് ദിവസം മുൻപ് എൻറ്റ നാട്ടിൽ കേസർഗോഡ് ഉപ്പള ഇൽ സുബൈർ പട്ടാമ്പി പ്രസംഗിച്ചു പോയി സൂപ്പർ പ്രസംഗം ആയിരുന്നു

    • @shoonakki1257
      @shoonakki1257 ปีที่แล้ว

      @@ReactingVideos എടാ നിനക്ക് പണിയെടുത്ത് ജീവിച്ചു കൂടെ നായിന്റെ മോനെ മറ്റുള്ളവരുടെ ക്ലിപ്പുകൾ കൊണ്ട് നടക്കുന്ന മൈരൻ

  • @AbdulWahid-kf3wv
    @AbdulWahid-kf3wv ปีที่แล้ว +1

    സത്യം മനസ്സിലാക്കാൻ ആര് പറഞ്ഞാലും അംഗീകരിക്കാൻ ജനങ്ങൾ മുന്നോട്ട് വരണം. ഈ വിഷയം അറിയാത്തവർക്ക് എത്തിച്ചു കൊടുക്കണം.

  • @rukiyapv3946
    @rukiyapv3946 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @pp-js8wl
    @pp-js8wl ปีที่แล้ว +14

    ഈമാന്റെ നിറകുടങ്ങളുടെ പ്രഭാഷണം കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി ഏതെങ്കിലും ഒരു കുറാഫി എങ്കിലും ഇതൊന്നു കേട്ടിരുന്നെങ്കിൽ അല്ലാഹുവിനെ അവർക്കും പഠിക്കാമായിരുന്നു സിഎം വലിയുള്ള തലയിൽ ഏറ്റി നടക്കുന്നവർക്ക് ഇതിനൊന്നും സമയമില്ല നടക്കുന്നവർക്ക് ഇതിനൊന്നും സമയമില്ല

    • @sidheeqc1060
      @sidheeqc1060 ปีที่แล้ว

      Sathyam

    • @kurafimedia
      @kurafimedia ปีที่แล้ว +1

      അൽഹംദുലില്ലാഹ്

  • @sajnagafoor7478
    @sajnagafoor7478 ปีที่แล้ว +2

    Masha Allah Subair salafi speach👌👌

  • @amiashkar4702
    @amiashkar4702 ปีที่แล้ว +34

    അൽഹംദുലില്ലാഹ് യഥാർത്ഥ തൗഹീദിന്റെ മാധുര്യം

    • @sidheeqc1060
      @sidheeqc1060 ปีที่แล้ว

      Correct

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 ปีที่แล้ว

      അപ്പോൾ ജിന്നൂരി ആണല്ലേ യഥാർത്ഥ തൗഹീദ്

  • @abdulmuthalib9376
    @abdulmuthalib9376 ปีที่แล้ว +3

    Good meeting masha Allah❤

  • @sherin1808
    @sherin1808 ปีที่แล้ว +5

    മാഷാ അള്ളാ

  • @mksaleem3282
    @mksaleem3282 ปีที่แล้ว +6

    എത്ര വ്യക്തമായി പറയുന്നു .. കേട്ടിരിന്നു പോവും

  • @sapnafaisal4047
    @sapnafaisal4047 ปีที่แล้ว +1

    AllahuAllaavarkum hidayath kodukkatte Aameen🤲

  • @abdulshukoor1693
    @abdulshukoor1693 ปีที่แล้ว +28

    മാഷാ അല്ലാഹ് മൻസൂർ സാഹിബിനും സുബൈർ സലഫിക്കും അല്ലഹു ഇതിന് പകരമായി അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @abdulkhadar1306
    @abdulkhadar1306 ปีที่แล้ว +7

    Alhamdulillah alhamdulillah alhamdulillah allahuakbar

  • @sidheeqc1060
    @sidheeqc1060 ปีที่แล้ว +3

    ALHAMDULILLAH. 🤲🤲🤲🤲👍👍👍

  • @ayishasullia2342
    @ayishasullia2342 ปีที่แล้ว +2

    Masha allah..

  • @kulsubeevi-nw3de
    @kulsubeevi-nw3de 12 วันที่ผ่านมา

    സുബൈർ സലഫി ഉസ്താദാന് മാൻസുർക്ക നെയു അള്ളാഹു അന്ഗഹിക്കട്ടെ🤝😁😁😁🤲🤲🤲

  • @saifudha6849
    @saifudha6849 ปีที่แล้ว +4

    Kelakam. Manasilakum😢😢😢😢🤲🤲🤲🤲Allahu kakate 👌👌👍👍🌹🌹

  • @ShihabUdheen-ht1ub
    @ShihabUdheen-ht1ub ปีที่แล้ว +1

    👍🏼

  • @nizarnizz1931
    @nizarnizz1931 ปีที่แล้ว +6

    subair salafiyude Ella speechum kettirikkan pattiyathaan ma shaa Allah ....nammalk hidayath nalgaan kazhivilla bt ingane ulla speechugal kettal budhiyullavark chindhich allahuvinod dua cheyyatte Allahu udheshichavark hidayath kittum in shaa Allah

  • @badshapalamadathil3339
    @badshapalamadathil3339 6 หลายเดือนก่อน

    എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തക്കാം. എന്നാൽ ശിർക്ക് അവൻ പൊറുത്തുകൊടുക്കുകയില്ല.
    " തന്നോടു പങ്കുചേർക്കുക എന്നതു അല്ലാഹു പൊറുക്കുകയില്ല,തീർച്ച." 4 : 116

  • @abidamuhammad3670
    @abidamuhammad3670 ปีที่แล้ว +3

    ما شاءالله 👍👍

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 ปีที่แล้ว +4

    മൻസൂർ ഇനിയും ഇത് പോലത്തെ തൗഹീദ് പ്രഭാഷണം ഇടണം

    • @ReactingVideos
      @ReactingVideos  ปีที่แล้ว

      ഇൻഷാ അല്ലാഹ്...

  • @haseenasalim9431
    @haseenasalim9431 ปีที่แล้ว +2

    Good speech. Mashaallha.duhachayanam

  • @abdurahman2973
    @abdurahman2973 ปีที่แล้ว +4

    Masha Allah bless

  • @umairaummi3621
    @umairaummi3621 ปีที่แล้ว +4

    Alhamdullilla 👍👍👍👍👍👍😆😆🌹🌹🌹🌹🤲🤲🤲🤲🤲

  • @muhemmedadnan8515
    @muhemmedadnan8515 ปีที่แล้ว +10

    സല്ലല്ലാഹു അലാ muhammad സല്ലല്ലാഹു alaihivasallam

  • @azeezmiyar1196
    @azeezmiyar1196 ปีที่แล้ว +4

    Mashallah allau deergais nalgatte

  • @muhammadnazel836
    @muhammadnazel836 ปีที่แล้ว +1

    Alhamdulillah

  • @achuzaachuz815
    @achuzaachuz815 ปีที่แล้ว +3

    Great

  • @brokenbroken7744
    @brokenbroken7744 ปีที่แล้ว +1

    Uffffff jazakallahu khair 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @faisalkaithayil9512
    @faisalkaithayil9512 ปีที่แล้ว +1

    Jazakkallah khair

  • @achuzaachuz815
    @achuzaachuz815 ปีที่แล้ว +3

    Love ❤️

  • @abidamuhammad3670
    @abidamuhammad3670 ปีที่แล้ว +3

    ما شاءالله

  • @babupk8595
    @babupk8595 ปีที่แล้ว +5

    ഇത് ഏറ്റവും നല്ലത് പഠിക്കാൻ

  • @srk3209
    @srk3209 ปีที่แล้ว +3

    താങ്കൾ സത്യം തുറന്നു കാട്ടുന്നു അതിൽ എന്ത് തെറ്റാണുള്ളത് താങ്കൾ ബേജാറായിട്ട് സംസാരിക്കുന്നു താങ്കൾ ധൈര്യമായി മുന്നോട്ടു പോവുക എപ്പോഴും എടുത്ത് പറയേണ്ട കാര്യമില്ല നന്മയെ ഉപദേശിക്കലും തിന്മയെ തടയുകയും ചെയ്യുക എന്നുള്ളത് ഒരു മുസൽമാന്റെ കർത്തവ്യമാണ്

  • @quranlearning9929
    @quranlearning9929 ปีที่แล้ว +5

    MASHA ALLAH ALHAMDULILLA. MANZOOR SAHAB.

  • @MustafaMustafa-y3q
    @MustafaMustafa-y3q ปีที่แล้ว

    Mashaallah

  • @rafeeqrafeeq8704
    @rafeeqrafeeq8704 ปีที่แล้ว +4

    Masha allha

  • @faminfavas
    @faminfavas ปีที่แล้ว +3

    ما شاء الله. بارك الله فيك

  • @sabithac9341
    @sabithac9341 ปีที่แล้ว +4

    ما شاء الله.....

  • @AbdulHameed-tc4nk
    @AbdulHameed-tc4nk ปีที่แล้ว +2

    Masallha nice god bless you

  • @saratk-xg4zb
    @saratk-xg4zb 7 หลายเดือนก่อน

    aameen yarabbàl alameen

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 ปีที่แล้ว +4

    Al hamdhu lillah

  • @abbaskodithodi6791
    @abbaskodithodi6791 ปีที่แล้ว +1

    സുബൈര്‍ സലഫിയോ മറ്റ് ആരോ ആവെട്ടെ... അളളാഹു പറഞ്ഞ മതനിയമത്തിന് എതിരായികൊണ്ട് പണ്ഡിതന്‍ പറഞ്ഞ മതനിയമം ആര് സത്യപെടുത്തി അനുസരിച്ച് പറഞ്ഞാലും അത്തരം പണ്ഡിതന്‍ മാരെ അത്തരം ആളുകള്‍ ദൈവമാക്കി ... സത്യ ക്രൈസ്തവരുടെ ആദര്‍ശക്കാരായി ..
    ഈശിര്‍ക്ക് സുബൈര്‍ സലഫി തൗഹീദായിട്ടാണോ ശിര്‍ക്കായിട്ടാണോ അഗീകരിക്കുന്ന

  • @kurafimedia
    @kurafimedia ปีที่แล้ว +4

    മുജാഹിദിൽ നിന്നെ ദീന് പഠിക്കാൻ കഴിയുകയുള്ളൂ അല്ലാഹുവിനെ അറിയാൻ സാധിക്കുകയുള്ളൂ

  • @shafifab1195
    @shafifab1195 ปีที่แล้ว +3

    👍👍👍

  • @sidhusidhu5357
    @sidhusidhu5357 ปีที่แล้ว +9

    മഷാഅല്ലഹ് 👍👍👍

  • @rasheedparambat6913
    @rasheedparambat6913 ปีที่แล้ว +3

    👌👌👌👌👌👌👌

  • @abdurahmanfuj6870
    @abdurahmanfuj6870 ปีที่แล้ว +4

    🤲🤲🤲🤲🤲

  • @ummerneelala3436
    @ummerneelala3436 ปีที่แล้ว +2

    അല്ലാഹുവിനെ പോലും യെഥാർത്തിൽ മനസ്സിലാകാത്തവരായിവർ അള്ളാന്റെ കയ്യില്ലേ😊 ഇടതു😊 വലത്😊 ഇരിപ്പിടം 😄

  • @HamzaHamza-sp9lq
    @HamzaHamza-sp9lq ปีที่แล้ว

    Masha .allha.

  • @navaschukkudunvs4229
    @navaschukkudunvs4229 ปีที่แล้ว +3

    👌👍👍👍

  • @hameedsullyma3827
    @hameedsullyma3827 ปีที่แล้ว +3

    Super

  • @basheermd3162
    @basheermd3162 ปีที่แล้ว +2

    💯💯💯💯💯👍👍

  • @shahmilshahm5225
    @shahmilshahm5225 ปีที่แล้ว

    അതായത് അവരരെങ്കിലും കബറിങ്ങേ പോയാൽ.. എന്നല്ലേ..

  • @Fathima-zc9qo
    @Fathima-zc9qo ปีที่แล้ว +2

    ഞാനിങ്ങനെ Contct നോക്കി നന്നാക്കാൻ നോക്കിയപ്പോൾ അവർ എന്നോട് മിണ്ടാതെയായി ...അതാണ് ഖബർ പൂജാ രാധകർ -... സങ്കടമാണ് അതൊക്കെ ...😒😒😒

  • @zainumusliyarakath7262
    @zainumusliyarakath7262 ปีที่แล้ว +3

    👍👌

  • @asharafpadam5462
    @asharafpadam5462 ปีที่แล้ว +4

    🤲🤲🤲🌹🌹🌹🌹🌹

  • @Shabeer71
    @Shabeer71 ปีที่แล้ว +3

    ♥️♥️♥️

  • @trustee0129
    @trustee0129 ปีที่แล้ว

    I am listening to such misinterpreted speeches, for the last 40 years, but I am still not in any of the many groups of wahabism. Al hamdulillah.

  • @kmabdulla3604
    @kmabdulla3604 ปีที่แล้ว +3

    👍

  • @kadeejava3523
    @kadeejava3523 ปีที่แล้ว +7

    Allah ummatine kakkaneee Thowheed is very important 🇸🇦

  • @siyadtvm2773
    @siyadtvm2773 ปีที่แล้ว +7

    മൺസൂർബായ് ഇത് ഒരു ഒന്ന്ഒന്നര പ്രസംഗംആയി പോയി. 👍മനസ്സിൽ ഈഗോ വച്ച് കപാഡ്യംവച്ച് പുലർത്തുന്ന വർക്കല്ലാതെ ഇത് തള്ളാൻ പറ്റില്ല.

  • @naushadvk3498
    @naushadvk3498 ปีที่แล้ว

    എല്ലാ സഹോദരാ... എന്താണ് ശിർക്ക്
    ആരാണ് ശിർക്ക് ചെയ്യുന്നത് (പണ്ട് ഈ ടുണ് മുൻപ് ഇല്ലാത്തതാണല്ലോ)

  • @abidj9269
    @abidj9269 ปีที่แล้ว

    മന്സൂറിന് നല്ല വരുമാനം ഉണ്ട്

  • @raseemkh3586
    @raseemkh3586 ปีที่แล้ว +2

    Ya allhaah rabbe hidayatt enha maha anugraha prakhasham ninteduttaann ath nee ishttappett uddeshichavarkk nakhu allhaahu ahlam nee uddeshikkavarkk nalkhoola allhaahu ahlam ee dunyavil ninte verum adimakhallaya nanghalleyokke marippikkunhathin mump khalikaya nee tteerumanikkum ellam 😭 sarva karyattilum rabbe ninhe mattram aashrahich jeevikkan nanghallkkevarkkum kudumbattinum ttoufeeq cheyyanne choriyanne allhaah

  • @muhammedashfaq1973
    @muhammedashfaq1973 ปีที่แล้ว

    Vidio link pls