Nalla video annttoo... Ee video kandathin shesham ente molde favourite colouril ulla form sheet buy cheydh vechittund.. Molk hair band undaaki kodukaan😍😍
@@howto4336പോരുന്നുണ്ട് കുട്ടികൾക്ക് സ്കൂളിലേക്ക് പോകുമ്പോൾ മുടിയിൽ വെച്ച് കൊടുത്താൽ വരുമ്പോഴേക്കും ഒരു വിധം ഗിൽറ്റ് ഒക്കെ പോയി തിളക്കം പോയിട്ടുണ്ടാകും. അത് ഇനി ഗ്ലിറ്റർ പേപ്പറിന്റെ ക്വാളിറ്റി കുറവായത് കൊണ്ടാണോ അറിയില്ല ട്ടോ. ഞാൻ വാങ്ങിയത് പെട്ടന്ന് പോരുന്നുണ്ട്. ഞാൻ വാങ്ങിയത് ഒരു foam sheetin 15 രൂപയാണ്. നെഗറ്റീവ് പറഞ്ഞത് അല്ലാട്ടോ. അറിയാൻ വേണ്ടി ചോദിച്ചതാണ്
Nalla video annttoo... Ee video kandathin shesham ente molde favourite colouril ulla form sheet buy cheydh vechittund.. Molk hair band undaaki kodukaan😍😍
Thankz da 💗🥰 hair band undakiyitt pic ayakane
@@howto4336 undaakkitoo
Nalla class
Best glue athan glitteril apply cheyyan alligator clipnte koode
B7000
❤❤superb
Njn ith noki undaki spr aayn
ഈ വീഡിയോ കണ്ട് ഞാൻ എന്റെ മോൾക്ക് ഉണ്ടാക്കി ട്ടോ
💓😊
പെയിന്റിംഗ് ഇല്ലാതെ പറ്റുമോ . സ്റ്റിക്കർ ഫോം ഷീറ്റിൽ
Aari work polulla embroidary videos cheyyamo
Edh pollulaaa idea eniyuuummm chayuuuuu view undagummm
Inshallah ☺️💝
Super ... Frame evide kittum
ഹെർബന്റ് ഇത് പോലുള്ളത് എവിടെന്ന കിട്ടുന്നത് അറീക്കുമോ
Njn vagiyathu athinte gilter muzuvanum ellekiponnu athu enthu kondannu
Eni medikuna tymil sredikuka quality ulla medichamathiyada😊💗
Ithin ethreya rate ida
Ninjade work anusarich upayogikuna items anusarich Vila idam😊💗
Ith undakkunna hairband eatha type?
Kadayl poi end type hairbow anu chodikkende?
Eee ഫ്രെയിം evidunna വാങ്ങുക
ഇതിൽന്ന് ഗ്ലിറ്റർ പോകുമോ
Super. Fome sheet.Avidana
Nylond band evidanu kituka.nylon band bow oru video cheyyumo
Fancy store available anu
@@howto4336 Pls translate in English
Kollaam super
💗😊
Eniyum 🙏
Wow nice
Thankz da😁❤
Edin glitter sheet alle
Ys
Ith sale cheyyumbole engane prices ivdunne?
₹50 thottu 😊
Super👌👌 keep going dear❤️
Thanku😍❤
Foam sheetinte glitter porille ?
Petten porila
@@howto4336പോരുന്നുണ്ട് കുട്ടികൾക്ക് സ്കൂളിലേക്ക് പോകുമ്പോൾ മുടിയിൽ വെച്ച് കൊടുത്താൽ വരുമ്പോഴേക്കും ഒരു വിധം ഗിൽറ്റ് ഒക്കെ പോയി തിളക്കം പോയിട്ടുണ്ടാകും. അത് ഇനി ഗ്ലിറ്റർ പേപ്പറിന്റെ ക്വാളിറ്റി കുറവായത് കൊണ്ടാണോ അറിയില്ല ട്ടോ. ഞാൻ വാങ്ങിയത് പെട്ടന്ന് പോരുന്നുണ്ട്. ഞാൻ വാങ്ങിയത് ഒരു foam sheetin 15 രൂപയാണ്. നെഗറ്റീവ് പറഞ്ഞത് അല്ലാട്ടോ. അറിയാൻ വേണ്ടി ചോദിച്ചതാണ്
Super adi poli nice👍💙
Ethin ethraya rate kodukkuka
50
Wowww!!!
😊😆❤
Accessaries evide kittum
Ed foam sheet yevide kittum onlin kittuva
Craft Shop
Available
Frame eganeyulla kadayil ninaanu vaagan kitta
Button housil undakun
Hair band evdnnaa kitta
Batton house
ചേച്ചി പുതിയ frame എവിടുന്ന് കിട്ടും. Pls reply
Fancy store
Chechi eth glue aanu ubayogikunnath
Fevibond
Frame എവിടുന്ന് kittum
Fancy store available anu☺️
ഈ സ്റ്റിക്കർ ഫോം ഷീറ്റ് എവിടെ നിന്ന് കിട്ടുന്നത്
Craft shop available Ahn💗😊
Online nnu kitto
Foam ഷീറ്റ് എവിടുന്ന് കിട്ടും
ഫാൻസി ഉണ്ടാവും
Craft items kittunna kadayil ninnum kittunnathan
ബട്ടർ ഹൗസിൽ ഉണ്ടാവും
Kadennu😂
ബുക്ക് stallil kittum
Stiker form sheet ന് എത്രയാണ്
₹10 or 15 😊
super
Thanku dear😊❤
@@howto4336 Plz Subsciber mychannel
Okay dear
@@howto4336 thank you
Eanikum
Super 👌👌👌
😍😘
👍👍👍
🥰🧡
❤❤
Foam sheet എവിടെ kittum
Supermarketil okke kittum
ഫ്രെയിം എവിടെ കിട്ടും
Fancy store
rig avidunna kitto
Button house IL kittum
ഈ സാധങ്ങൾ എല്ലാം എത് ഷോപ്പിൽ നിന്നാണ് കിട്ടുന്നെ
Fancy store
Wow👍. Form sheet ഉപയോഗിച് hair band ഉണ്ടാക്കുമ്പോൾ വേഗം ചിത്തയാവോ
Cloth പോലെ കൊർച് നാൾ നിക്കോ.
Petten cheetha avila☺️ pinne upayogikune reethi anusarichirikum.. Sticky foam sheet use akatheirikuka.
OK. Thanks
💝
Hair band evidunnu vangi
Fancy store
Itinte raw materials evdennaa medicht
Da athu craft shops kittum (glitter foam sheet)😊❤
@@howto4336 kambi evdnna kita
വലിയ ഫാൻസി ഷോപ്പിൽ എല്ലാം കിട്ടും
👏👏👏👏👏👏
😁💜✌
Sale ചെയ്യുമ്പോൾ form ഷീറ്റ് hair ബന്റിന് rate എത്രയാ ഇടുന്നെ
₹50 Rupa thottu idam😊
Super
Thanqu😁
Foam sheet rate eathraya
₹10-12
Foam sheet എത്ര mm കട്ടി venam
2mm..
ഗിൽട് ഇളകിപോരില്ലേ
Fevicol dilute aki just athinte Mukil brush cheyuka
Yandhaaa video edathadhhh
Sorry, Videos inshallah odane varum..Studiesinte thirakil anu☺️
@@howto4336 ee bw kk ethra rate il sale chyya
Aari work polulla embroidary videos cheyyamo
Super
Thanks
Super👍👍👍
Thanks 💝🥰
👍👍👍
Super👍👍
🥰🥰
❤