സഖാവ് EMS നോട് അന്ന് കേരളം ചെയ്തതോ !! "കേരളം ഇ.എം എസ്സിന് ശേഷം" Musthafa Kaimalassery ALL IN ONE

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 113

  • @UsmanP-sk5th
    @UsmanP-sk5th 4 หลายเดือนก่อน +16

    സഖാക്കളെ😊 ഇടത് പക്ഷം തിരിച്ചുവരും കൂടുതൽ കരുത്തോടെ

    • @sheejabeegam2310
      @sheejabeegam2310 4 หลายเดือนก่อน

      👍👍💪💪ലാൽസലാം

  • @kunhikannanp8343
    @kunhikannanp8343 4 หลายเดือนก่อน +7

    അഭിവാദ്യങ്ങൾ,സഖാവേ.

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 4 หลายเดือนก่อน +7

    സഖാവ് പറഞ്ഞത് 100%ശരിയാണ് 🙏🙏🙏🙏

  • @chandrasekharanet3979
    @chandrasekharanet3979 4 หลายเดือนก่อน +12

    അഭിനന്ദം സഖാവെ പറഞ്ഞത് അക്ഷരാർത്ഥത്തിൽ നൂറ് ശതമാനം ശരിയാണ് പുത്തൻ പണക്കാർ അയ് എന്തിനാണ് മാർക്സിസ്റ്റ് പാർട്ടി എന്നൊരു ചിന്ത ആണ് അവർക്ക് സഖാവിന് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤

    • @sureshanandshenoy5714
      @sureshanandshenoy5714 3 หลายเดือนก่อน

      Absolutely right. For survival of party POVERTY is Must. Poor people will always vote for Party. 100% with you.

  • @RamdasKb-fo1il
    @RamdasKb-fo1il 4 หลายเดือนก่อน +25

    സമയമില്ലെങ്കിലും മൊത്തം കേട്ടു. അഭിവാദ്യങ്ങൾ സഖാവേ വിപ്ലവം ജയിക്കട്ടേ

  • @digitalalterations4764
    @digitalalterations4764 4 หลายเดือนก่อน +23

    പാർട്ടിക്കും സർക്കാരിനുമെതിരെയുള്ള പ്രചരണങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും വലിയ സാധ്യതയായിരുന്ന സോഷ്യൽ മീഡിയയെ ക്രിയാത്മകമായി ഉപയേഗിക്കുന്നതിൽ പാർട്ടിക്കും സർക്കാരിനും വീഴ്ച്ച പറ്റി. സർക്കാരിനെ നിരന്തരം കൂലിക്ക് ആളെ വച്ച് വലതു പക്ഷം കടന്നാക്രമിക്കുമ്പോൾ, കേരളത്തിൽ ഏത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എടുത്താലും ഫോളോവേഴ്സിൻ്റെ കാര്യത്തിൽ ഒന്നാമതുള്ള ഇടത് പേജുകളിൽ പോലും അതിനെതിരെയുള്ള കണ്ടെൻ്റുകൾ വന്നില്ല എന്നതാണ് പാർട്ടിയും സർക്കാരും സോഷ്യൽ മീഡിയയെ തീർത്തും അണ്ടർ എസ്റ്റിമേറ്റ് ചെയ്തു എന്നതിൻ്റെ ഏറ്റവും വലിയ തെളിവ്. മറ്റൊന്ന് കൈരളി പോലെ, ഈ അവസ്ഥയിലും അത്യാവശ്യം പ്രേക്ഷകരുള്ള ഒരു ചാനൽ കയ്യിലുണ്ടായിട്ടും, സോഷ്യൽ മീഡിയയിലെങ്കിലും അതിൻ്റെ സ്വാധീനം വർദ്ദിപ്പിക്കാൻ ആകർഷകമായ യാതൊന്നും ചെയ്യുന്നില്ല എന്നത് ഖേദകരമാണ്.

    • @nkpedappalkavupadath6620
      @nkpedappalkavupadath6620 4 หลายเดือนก่อน +2

      ഞാൻ മനസ്സില്ക്കിയത് ശരിയാണെങ്കിൽ സാമുദായിക വോട്ടു ബാങ്കുകൾ കോൺഗ്രസ്സും ബിജെപിയും പരസ്പര ധാരണയോടെ കൈകാര്യം ചെയ്തു അത് മുൻകൂട്ടി തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും CPM ന് കഴിഞ്ഞില്ല

    • @sheejabeegam2310
      @sheejabeegam2310 4 หลายเดือนก่อน

      👍👍👌

    • @santhanpillai7155
      @santhanpillai7155 4 หลายเดือนก่อน

      ന്യൂനപക്ഷ പ്രീണനം എന്ന് പറഞ്ഞു പ്രചരിച്ച കള്ള വാർത്തകളെ ഫലപ്രദമായി നേരിടാൻ സാധിച്ചില്ല ഇത് മൂലം ഭൂരിപക്ഷംസമുദായത്തിൽ നിന്നും വോട്ട് നഷ്ടപ്പെടാൻ ഇടയായി BDJS പോലുള്ള പാർട്ടി ഇതിന് ആക്കാം കൂട്ടി

  • @reethamaliakal2767
    @reethamaliakal2767 4 หลายเดือนก่อน +3

    Awesome speech!!

  • @sasikunnathur9967
    @sasikunnathur9967 4 หลายเดือนก่อน +27

    ചതി നുണ തെറി ആണ് എക്കാലത്തും കോലീബി രാഷ്ട്രീയം. മാദ്ധ്യമങ്ങളും തുണച്ചു കൊണ്ടേ ഇരിക്കുന്നു. ഇടതുപക്ഷമില്ലാ കേരളത്തിൽ ബോണ്ടു പാർട്ടികൾ മതി എന്ന് സാരം.

  • @radhaprabhakaran9467
    @radhaprabhakaran9467 4 หลายเดือนก่อน

    Perfect Speech, absolutely right 👍❤

  • @sheejabeegam2310
    @sheejabeegam2310 4 หลายเดือนก่อน +1

    സത്യം.. 👍👍❤❤ലാൽസലാം 💪💪

  • @Paul-zi9lo
    @Paul-zi9lo 4 หลายเดือนก่อน +5

    ❤❤❤❤❤❤❤❤

  • @rajeevanrayaroth7968
    @rajeevanrayaroth7968 4 หลายเดือนก่อน +6

    18 വയസ്സുള്ളവർക്കും വോട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം' ഇത് രണ്ടും വിശകലനം ചെയ്യണം.

  • @georget.s5867
    @georget.s5867 4 หลายเดือนก่อน +2

    കേരള സംസ്ഥാനത്തി അടിസ്ഥാന ശില പാകിയത് ഇ. എം. എസ് സർക്കാരാണ്.❤❤❤

  • @radhaprabhakaran9467
    @radhaprabhakaran9467 4 หลายเดือนก่อน

    Once again congratulations to Mr. Thomas Isac

  • @chandrannair8965
    @chandrannair8965 4 หลายเดือนก่อน +1

    അഭിവാദ്യങ്ങൾ

  • @jaalakavathil188
    @jaalakavathil188 4 หลายเดือนก่อน

    Very informative speech

  • @radhaprabhakaran9467
    @radhaprabhakaran9467 4 หลายเดือนก่อน

    Congratulations 👌 good explanations, Well done 👍

  • @cksreedevi8277
    @cksreedevi8277 4 หลายเดือนก่อน +2

    ❤❤❤❤അഭിവാദ്യങ്ങൾ❤❤❤

  • @sirajcbc851
    @sirajcbc851 4 หลายเดือนก่อน +1

    ലാൽസലാം സഖാവേ ✊❤️

  • @dasandasan4290
    @dasandasan4290 4 หลายเดือนก่อน

    എന്ത് മനോഹരമായ വിലയിരുത്തൽ

  • @sirajcbc851
    @sirajcbc851 4 หลายเดือนก่อน +1

    👏👏

  • @josephvazhakoottathil4281
    @josephvazhakoottathil4281 4 หลายเดือนก่อน

    കേരളത്തിൽ ജനങ്ങളെല്ലാം കേൾക്കേണ്ട ഒരുപ്രസംഗം. ലാൽസലാം സഖാവെ 🚩🚩🚩💪💪💪💪✊✊✊✊🙏🙏🙏🙏🥰🥰🥰❤️❤️❤️❤️

  • @souminisoumini6786
    @souminisoumini6786 4 หลายเดือนก่อน +2

    Onnum cheyyathathu kondalla kooduthal cheythu pakshe ee karyangal sadharana janangalilekku ethiyilla lalsalaam ella sakhakkalkkum 💪💪💪💪💪💪

  • @vasu-od5rb
    @vasu-od5rb 4 หลายเดือนก่อน +1

    Very good 👍👍👍

  • @josephvazhakoottathil4281
    @josephvazhakoottathil4281 4 หลายเดือนก่อน

    ലാൽസലാം സഖാവെ 🙏🙏🙏🥰🥰❤️❤️🚩🚩🚩🚩🚩✊✊✊✊💪💪💪💪💪

  • @sreedharanvsvs3659
    @sreedharanvsvs3659 4 หลายเดือนก่อน +1

    Mapra swadheenam jenangalil 🌹👍🌹👌🌹

  • @sushilkurisingal
    @sushilkurisingal 4 หลายเดือนก่อน +14

    തീർച്ചയായും ലോകസഭ യിൽ ഉണ്ടാവേണ്ടിയിരുന്ന ഒരു വ്യക്തി

  • @padmanabhanvp1134
    @padmanabhanvp1134 4 หลายเดือนก่อน

    ഈ നിയമം വന്നതു കൊണ്ടാണ നാം അന്യ സം സ്ഥാനത്തെ ആ ശ്രയി ക്കേണ്ട് വരുന്നത്

  • @najimu4441
    @najimu4441 4 หลายเดือนก่อน

    👍

  • @keralacomrade1
    @keralacomrade1 4 หลายเดือนก่อน

  • @rajeevanrayaroth7968
    @rajeevanrayaroth7968 4 หลายเดือนก่อน +3

    വലതുപക്ഷ സോഷ്യൽ മീഡിയ
    പ്ലാറ്റ്ഫോമുകളിൽ ' ലക്ഷക്കണക്കിന് കാഴ്ചക്കാരാ'ണെന്ന ബോധ്യം ഇല്ലാതെ പോയി. UDF ൻ്റെ സോഷ്യൽ എഞ്ചിനിയറിംഗ് വിജയിച്ചു എന്നു പറയാം. ഇത് ഒരു ഘടകം മാത്രം.

  • @Jayarajan-hr7zq
    @Jayarajan-hr7zq 4 หลายเดือนก่อน +1

    👌👌👌 Dr ഐസക് സർ പറഞ്ഞതെല്ലാം ശരി തന്നെ. ഇതൊക്കെ ചെയ്യുന്നതിന് മുൻപ് ഇടതു പക്ഷം കൊടുത്തു ശീലിപ്പിച്ച ആനുകൂലിങ്ങൾ കൊടുത്ത് തന്നെ തീർക്കണണം. പെൻഷൻ കൊടുക്കുക മാവേലി സ്റ്റോർ നിറഞ്ഞിരിക്കുക. മുഖ്യ മന്ത്രി മറ്റൊരു. നായനാർ. സഗാവിനെ പോലെയാവുക.. പുതിയ സ്കൂൾ കെട്ടിടങ്ങൾ., റോഡുകൾ അതൊക്കെ പിന്നെ. കാരണം. കേരളം മുഴുവൻ ജാതി സംഘങ്ങൾ ആണ് ഉള്ളത്
    അതിൽ കുഴൽ നാടന്മാരും.. രാഹുൽ മൻകുട്ടന്മാരും അസുരന്മാരും മാവുങ്കാൽ കൂട്ടു കള്ളനും മഞ്ഞൾ ശോഭ മാരും വിഷ കലമാരും ദ ല്ല ൾ ജയരാജൻ മാരും ഇഞ്ചി ഷാജിമാരും ഉൾപ്പെട്ടതാണ്.

  • @abdhullatheefpalathinghal3013
    @abdhullatheefpalathinghal3013 4 หลายเดือนก่อน +9

    നമ്മുക്ക് പ്രതീക്ഷ യുണ്ട് സഖാക്കളെ ഊജസലമായി പ്രവർത്തിക്കുക

  • @radhaprabhakaran9467
    @radhaprabhakaran9467 4 หลายเดือนก่อน +1

    Lal selam Sakave 👍

  • @nandanthooprath3288
    @nandanthooprath3288 4 หลายเดือนก่อน

    👏❤👍

  • @sreekumarkottarathil5875
    @sreekumarkottarathil5875 4 หลายเดือนก่อน +1

    മുതലാളിത്ത വ്യവസ്ഥയിൽ co relation of class forces നെക്കുറിച്ചു സദാ പഠിച്ചു കൊണ്ടിരിക്കുകയും സമൂഹ്യബന്ധങ്ങളെക്കുറിച്ചു ബഹുജനസംഘടനകളിലൂടെയാണ് പഠിപ്പിക്കേണ്ടത്. അങ്ങിനെയാണ് സമൂഹത്തിലെ ഉല്പതിഷ്ണുക്കളായ ജനങ്ങളെ ആകർഷിക്കാൻ കഴിയുക. കഴിഞ്ഞ പത്തുവർഷം കേരളത്തിലെ ബഹുജന സഘടനകൾ ഈ ദൗത്യം ഏറ്റെടുക്കാൻ തയ്യാറായിട്ടുണ്ടോ. സർക്കാർ ജീവനക്കാർക്ക് പോലും കേന്ദ്ര സാമ്പത്തിക ഉപരോധത്തിനെതിരെ ഒരു കേന്ദ്രസർക്കാർ വിരുദ്ധ സമരം വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതെല്ലാം പരിശോധിച്ചു വർഗ ബഹുജനസംഘടനകളുടെ സ്വതന്ത്ര പ്രവർത്തനം ഉറപ്പു വരുത്തിയാൽ മാത്രമേ ഇപ്പോൾ നേരിടുന്ന പ്രശനം അഭിമുഖീകരിക്കാൻ കഴിയുകയുള്ളൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

  • @vineethtknagar
    @vineethtknagar 4 หลายเดือนก่อน +4

    സർക്കാരിന്റെ ദൈനം ദിന പ്രവർത്തനം,സഖാവ് പറഞ്ഞത് പോലെ സാമ്പത്തികം തന്നെയാണ്.രണ്ടാം പിണറായി സർക്കാർ നേരിട്ടതും, നിലവിൽ നേരിടുന്നതും, അതിനു ഇടവരുത്തിയ സംഘപരിവാർ അജണ്ടയും, ടി അജണ്ടയ്ക്ക് സകലവിധ പിന്തുണയും ഒളിഞ്ഞും തെളിഞ്ഞും,അതിന്റെ ഓരം പറ്റി നടക്കുന്നതിനും, കോൺഗ്രസ്സ് പാർട്ടി നടത്തിയ സംഘപരിവാർ നടത്തിയ അജണ്ട വിജയിച്ചു.ഇന്ത്യയിൽ ഒരു സംസ്ഥാനത്തു മാത്രം അധികാരത്തിലുള്ള പാർട്ടിയാണ് എന്നിരിക്കിലും, ഇന്ത്യയിൽ rss ശാഖകൾ കൂടുതൽ ഉണ്ടെങ്കിലും ടിയാ ന്മാർക്കു എത്തിപ്പിടിക്കാൻ കഴിയാത്ത സംസ്ഥാനം. കഴിഞ്ഞ പത്തു വർഷത്തെ സംഘപരിവാർ ഭരണത്തിൽ കേരളത്തിൽ അടിത്തട്ടിൽ ഊഴ്ന്നിറങ്ങി നിലവിലെ കേരളത്തിലെ മധ്യവർഗ്ഗത്തിനിടയിൽ ഒരു പരിധിവരെയും, അല്ലാതിടങ്ങളിൽ ഭാഗീകമായെങ്കിലും തെറ്റിദ്ധരിപ്പിക്കാൻ സംഘപരിവാറിന് കഴിഞ്ഞു. മറ്റൊന്ന് ഈ ലോക സഭാ തെരഞ്ഞെടുപ്പിൽ ഒരു പ്രത്യേകത, ധനാഢ്യം ഒരു ഘടകം ആയിരിന്നു. ഇടതു പക്ഷം,രാഷ്ട്രീയം പറഞ്ഞു. പക്ഷെ വലതു സംഘപരിവാർ കക്ഷികൾ താഴെതട്ടിൽ കാശ് എറിഞ്ഞു അതിനെ മറികടന്നു. അതായത് കേരളത്തിലെ ഇടതുപക്ഷത്തിനെതിരെ ടി ഇലക്ഷനിൽ ധനം ഒഴുകുകയായിരിന്നു. കേരളത്തിലെ മദ്യ കച്ചവടം, അതിന്റെ വ്യാപരികൾ എല്ലാം കോടീശ്വരൻമാരാണ്. ഈ കോടീശ്വരൻമാർ അവരുടെ ഇടപെടൽ എല്ലാം വലതുപക്ഷത്തിനു വേണ്ടി വാരിക്കോരി ചിലവഴിച്ചു. ഉദാഹരണം ആറ്റിങ്ങൽ മണ്ഡലം, മധ്യ നിരോധനം നടപ്പിലാക്കിയാൽ ചിലരുടെ അഹങ്കാരമെങ്കിലും കുറയ്ക്കാൻ കഴിയും. മറ്റൊന്ന് മാധ്യമം,, ഒന്നില്ലാതെ ടി സാമ്പത്തികത്തിക കക്ഷികളുടെ പിന്നിൽ അണിനിരന്നു LDF നു എതിരെ പാലം പണിതു. ഇന്നത്തെ സാമ്പത്തിക ഭദ്രത എന്ന് പറയുന്നത് മേലെ തട്ടിൽ നിൽക്കുന്ന ഒരുകൂട്ടം സമ്പന്ന വർഗ്ഗത്തിൽ ഒതുങ്ങുന്നു. അത് ഇവിടത്തെ പട്ടിക വിഭാഗങ്ങൾ ഒഴികെ, കേരളത്തിലെ സമുദായിക വിഭാഗങ്ങളിൽ ഏറിയ പങ്കും ധനം കുമിഞ്ഞു കൂടുന്നു. ഇതിൽ സമുദായികം കൊണ്ട് നടക്കുന്നവരുമാണ്.. മറ്റൊന്ന് സംഘപരിവാർ ശക്തികൾ ഉയർത്തുന്ന വെല്ലു വിളി മറികടക്കാൻ,ഇതിനെ മറികടക്കാൻ ആൾ ഇന്ത്യാ തലത്തിൽ ഉണ്ടായ അലയൻസ്. ഇതിൽ പ്രധാന കക്ഷി കോൺഗ്രസാണല്ലോ. ഇത് കേരളത്തിലെ, ഐ വിത്ത് ഗോ ബിജെപി എന്ന് പറയുന്ന കെപിസിസി പ്രസിഡന്റു ഈ അലയൻസിൽ പെടും. ഈ അലയൻസ് കേരളത്തിലെ ഇടതു പക്ഷത്തിനു ഒത്തിരി ദോഷങ്ങൾ സംഭവിച്ചു.ഇതിൽ നിന്ന് ഒന്ന് വ്യക്തമാണ്. അകറ്റി നിർത്തേണ്ടത് അകറ്റി നിർത്തണം. ഒന്നാം പിണറായി സർക്കാറിനുണ്ടായിരുന്ന ദീർഘ വിക്ഷണം രണ്ടാം സർക്കാരിൽ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണം.കേരളത്തിൽ ഒരു നവോഥാന സമിതിയുണ്ട്. ഇതിനെ ഒന്ന് പൊളിച്ചെഴുതണം.വ്യക്തി താൽപ്പര്യം മുന്നിൽക്കണ്ട്, ധാർഷ്ട്യം നിറഞ്ഞ കുറേ ആശാൻമാരാണ് നവോഥാനം പറയുന്നത്.ഒരു കുടുംബത്തിൽ ഒരാൾ കമ്മ്യൂണിസ്റ്റ്, ഒരാൾ ബിജെപി, ഒരാൾ RSS. പേര് നവോഥാനം... ഇതെല്ലാം ജനങ്ങൾ വീക്ഷിക്കുന്നുണ്ട്.

    • @sheejabeegam2310
      @sheejabeegam2310 4 หลายเดือนก่อน

      സത്യം.. 👍🚩😢

  • @baijukaralathsahadevan933
    @baijukaralathsahadevan933 4 หลายเดือนก่อน

    Good

  • @NazarAM-ry7zi
    @NazarAM-ry7zi 4 หลายเดือนก่อน +2

    കൂടെ ഉണ്ടെന്ന് പാർട്ടി വിശ്വസിക്കുന്നവർ തിരിച്ചു ബിജെപിക്ക് കുതിയെന്നത് യാഥാർഥ്യം മനസിലാക്കിയാൽ നല്ലതു

  • @radhaprabhakaran9467
    @radhaprabhakaran9467 4 หลายเดือนก่อน

    😊🥰🙏❤️🌹

  • @mansoorabdulrasak6409
    @mansoorabdulrasak6409 4 หลายเดือนก่อน

    നമ്മുടെ വിഴ ച്ഛകൾ പരിഹരിക്കണം ഇല്ലെങ്കിൽ നമ്മൾ ഇനിയും തഴട്ടോ പോകും

  • @gangadharanm9448
    @gangadharanm9448 4 หลายเดือนก่อน

    👌

  • @babukv1819
    @babukv1819 4 หลายเดือนก่อน

    👌👌👌👌👌👍👍👍👍👍

  • @SanthoshKumar-eh3eo
    @SanthoshKumar-eh3eo 4 หลายเดือนก่อน

    Saghav ❤

  • @rajeshsarangadharan6912
    @rajeshsarangadharan6912 4 หลายเดือนก่อน

    പാവങ്ങൾ കൂടുതൽ പാവങ്ങളായി എന്നാണ് ഇത് വരെ പറഞ്ഞിരുന്നത്, അത് തിരുതിയ സ്ഥിതിക്, നരസിംഹ rao ന്റെ, ലോകബാങ്ക് ന്റെ economy policy ശരിയായിരുന്നു എന്ന് പരസ്യമായി സമ്മതിക്കണം

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 หลายเดือนก่อน

    കമ്മ്യൂണിസം പോയാൽ മതേതരത്വം ഇല്ലാതെപോകും,
    അതാണ് നഷ്ടം.

  • @chandrankunnappilly7060
    @chandrankunnappilly7060 4 หลายเดือนก่อน +8

    അതിമനോഹരമായ വിലയിരുത്തൽ.. കേരളീയ സമൂഹം മനസ്സിലാക്കേണ്ട കാതലായ കാര്യം: പരസ്പരം ചളി വാരിയെറിഞ്ഞ് ന്യായീകരിച്ച്, ന്യായീകരിച്ച് സമയം കളയേണ്ട. സർക്കാർ ചെയ്യുന്ന വലിയ കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുക! ജനങ്ങളെ പ്രബുദ്ധരാക്കുക. 'ആലസ്യം വിട്ടൊരെഴുന്നേല്ല് !

  • @raihanvlog9680
    @raihanvlog9680 4 หลายเดือนก่อน

    ❤p

  • @comrades7693
    @comrades7693 4 หลายเดือนก่อน

    കുറ്റിയാടി വിമാനത്താവള റോഡിനു ഒരു മഞ്ഞ കുറ്റിയിട്ടിട്ട് പോയിട്ട് കുറയായി അതിന്റെ നഷ്ടപരിഹാരം കൊടുക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണു െചയ്യുന്നതു വീടുകളുടെ പണി യെടുക്കാൻ കഴിയാതെയും റിപ്പേർ പോലും ചെയ്യാൻ കഴിയാതെ ഈ പ്രദേശത്തെ ജനങ്ങളെ എന്തിനാണു ബുദ്ധിമുട്ടിക്കുന്നതു നഷ്ടപരിഹാരം കൊടുക്കാൻ കഴിയാത്ത സർക്കാർ എന്തിനാണു മഞ്ഞ കുറ്റിയിട്ടു പോയത് അത് കൊണ്ട് ഈ പ്രദേശത്തെ ജനങ്ങൾക്ക് എന്തെ ങ്കിലും ഒരു പരിഹാരം കാണേണ്ടതുണ്ടു ഇതും ഒരു പ്രതിഷേധമായി കാണാം

  • @subashmagllym
    @subashmagllym 4 หลายเดือนก่อน

    ഇന്ത്യ ക്ക്‌ ഇടതും വേണം
    ഇങ്ങനെ വേണമായിരുന്നു
    പകരം
    ഇടത് ഇല്ലങ്കിൽ ഇന്ത്യ ഇല്ല
    ഈ വാചകം ഏശിയില്ല

  • @yoosufcheloor5124
    @yoosufcheloor5124 4 หลายเดือนก่อน

    EM S. നായനാര്.. ആ നേതാക്കളും. പിണറായി. വിജയനും.. തമ്മിൽ. ഒരു പാട്. വെത്യാസം. ഉണ്ട്. അത്. കേരള. ജനത. വിധി. യിലൂടെ. കാണി ച്ചു തന്നു.

  • @Paul-zi9lo
    @Paul-zi9lo 4 หลายเดือนก่อน

    എ എ ന്തു തന്നെ ചെ യതാലും : ജ്നം തീര സ്. ക്കരിക്കും 1 കുറെ കഴിയും മ്പോൾസ്വീകരിക്കും😂😂😂😂😂😂😂😂😂😂😂😂😂

  • @shajeerbeautifull5642
    @shajeerbeautifull5642 4 หลายเดือนก่อน

    Lal salam saghave

  • @chandrasekharannair8350
    @chandrasekharannair8350 4 หลายเดือนก่อน

    വസ്തുനിഷ്ടമായ വിലയിരുത്തൽ. പറയാൻ വിട്ടുപോയ ഒരു പ്രധാനപ്പെട്ട കാര്യം സമൂഹത്തിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം അതുപോലെതന്നെ ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളുടെ സ്വാധീനം. അത് പ്രിന്റ് മീഡിയ ആയാലും വിഷുവൽ മീഡിയ ആയാലും നിരന്തരം ജനങ്ങളിലേക്ക് എത്തിക്കുന്ന കള്ളാപ്രചാരനങ്ങൾ ഒക്കെ തന്നെയും ടീനേജ് വോട്ടർമാരെ നല്ല രീതിയിൽ സ്വാധീണിച്ചിട്ടുണ്ട്. 38:03

  • @rasheedsainudeen2789
    @rasheedsainudeen2789 4 หลายเดือนก่อน

    ഇദ്ദേഹത്തെ പോലെ സാമ്പത്തിക ശാസ്ത്രത്തിൽ പരിചയ സമ്പന്നനായ ഒരാളെ മാറ്റി ധനകാര്യ വകുപ്പിൽ രണ്ടാം പിണറായി സർക്കാർ ബാലഘോപലനെ കൊണ്ട് വന്നത് തന്നെയാണ് ആദ്യത്തെ പിഴവ്

  • @pradeepankoolichalayil3419
    @pradeepankoolichalayil3419 4 หลายเดือนก่อน

    എന്തിനാ കിഫ്‌കിക് കടമെടുക്കാനോ
    പാർട്ടിക്കാർ തന്നെയതോല്പിച്ചു

  • @sasidharanmullery9319
    @sasidharanmullery9319 4 หลายเดือนก่อน

    മതം അടിസ്ഥാനത്തില്‍ ചില പാര്‍ട്ടികള്‍ സംഘടിക്കുന്നും അത് ഹിന്ദുക്കളും മനസ്സിലാക്കുന്നും ഹിന്ദുക്കളും സംഘടിക്കുന്നു

    • @skjp3622
      @skjp3622 4 หลายเดือนก่อน

      ബിജെപി യെ അടുപ്പിയ്ക്കരുത് എന്ന് പറയുന്നതിനേക്കാൾ ബിജെപിയുടെ വർഗീയ അജണ്ടയുടെയും സവർണ ഹിന്ദുക്കളോടു മാത്രമുള്ള അടുപ്പത്തെയും പറ്റി പറയുക. ബിജെപി യെ പറയുന്നത് അത് ഹിന്ദുക്കളോടുള്ള എതിർപ്പ് ആയിട്ടാണ് സംഘികൾ അവരെ ധരിപ്പിയ്ക്കുന്നത്. കേന്ദ്രം കേരളത്തിനോട് ചെയ്യുന്ന സാമ്പത്തിക ഉപരോധം മനസ്സിലാക്കിപിയ്ക്കണം. ഇനി ക്ഷേമ പദ്ധതികൾ അവകാശമാക്കരുത് അത് ldf ന്റെ നന്മ യായി അല്ലെങ്കിൽ നയമാക്കി ചിത്രീകരിയ്ക്കണം. ഇനി യൊരു ചട്ടി മറിയമുണ്ടാകാതെ നോക്കണം. എല്ലാത്തിനും ഉപരിയായി മുഖ്യധാര മാധ്യമ ങ്ങളും സോഷ്യൽ മീഡിയ യും കൂടി സിപിഐഎം നും പിണറായി യ്ക്കും എതിരായി പറയുന്ന നിരന്തര മായ നുണ വാർത്തകൾ പ്രതിരോധിയ്ക്കുന്നതിൽ പാർട്ടി പരാജയപെട്ടു അല്ലെങ്കിൽപാർട്ടി അത് അവഗണിച്ചു.

  • @prakashk.p9065
    @prakashk.p9065 4 หลายเดือนก่อน

    അടിസ്ഥാനതത്വങ്ങളിൽനിന്നും മാറാതെ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയണമെന്ന് ഇ എം എസ്സ് ആവർത്തിച്ചിട്ടുണ്ട്.ഒരു സാംസ്കാരിക വിപ്ലവം വളരെ വൈകി ;ജീർണ്ണിച്ച്, തിരിച്ചുവരവ് ഇല്ലാതായി?

  • @roymathew9008
    @roymathew9008 4 หลายเดือนก่อน +1

    മലർവനം നട്ടവൻ മറവിയിൽ മായും
    മലർ പുതു മാറോടു ചേരും...
    ഉദ്യോഗസ്ഥ ദൂഷ്പ്രഭുത്വത്തെക്കുറിച്ചു കൂടി പറയേണ്ടതുണ്ട്.
    നാളെ വാ പറച്ചിലും പലവട്ടം നടത്തിക്കലും കൈക്കൂലിയും ഇന്നും നടമാടുന്നു.
    അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചു വിടണം. ആ സ്ഥാനത്ത് ഉടൻ തന്നെ പുതിയ ആളെ നിയമിക്കണം.
    അവരുടെ സ്വത്തുക്കൾ കണ്ടു കെട്ടണം.
    എന്താ, ഇടതുപക്ഷ സർക്കാരിന് അതിനു കഴിയില്ലേ സഖാവേ ?

    • @pradeepab7869
      @pradeepab7869 4 หลายเดือนก่อน +1

      അഴിമതിക് ചുക്കാൻ പിടിക്കുന്നത് പാർട്ടികാരാണ്. അതിൻറെ കേന്ദ്രം എറണാകുളം ജില്ല കമ്മിറ്റി. പിൻതുണ പിണറായി

    • @roymathew9008
      @roymathew9008 4 หลายเดือนก่อน

      @@pradeepab7869 ഓർമ്മയുണ്ടോ ഉചാണ്ടിക്കാലത്തെ സർക്കാരിൻ്റെ ആ അവസാന നാളുകൾ?
      ഓർമ്മകൾ ഉണ്ടായിരിക്കണം...

    • @roymathew9008
      @roymathew9008 4 หลายเดือนก่อน

      @@pradeepab7869 ഓർമ്മയുണ്ടോ ഉ ചാണ്ടി സർക്കാരിൻ്റെ ആ അവസാന നാളുകൾ? അതെ ഓർമ്മകൾ ഉണ്ടായിരിക്കണം കേട്ടോ...

    • @roymathew9008
      @roymathew9008 4 หลายเดือนก่อน

      @@pradeepab7869
      ഓ സംഘിയാണല്ലെ? അതോ കൊങ്കിയോ? അതോ രണ്ടും കൂടി ചേർന്ന സങ്കരയിനമോ?

    • @roymathew9008
      @roymathew9008 4 หลายเดือนก่อน

      @@pradeepab7869
      ഓർമ്മയുണ്ടോ ഉ ചാണ്ടി സർക്കാരിൻ്റെ ആ അവസാന നാളുകൾ ? ഓർമ്മകൾ ഉണ്ടായിരിക്കണം കേട്ടോ...

  • @NazarAM-ry7zi
    @NazarAM-ry7zi 4 หลายเดือนก่อน

    ഒന്നും വേണ്ട അല്പം ബുദ്ധി അതുണ്ടെങ്കിൽ തീരാവുന്നതേയുള്ളു kolebee ലീഗ് ആരെസ്സ് ഇതെക്കെ കളഞ്ഞിട്ട് സാധാരണകരിലേക് ഇറങ്ചെല്ല് അവര്ക് നല്ലത് ചെയ്യൂ

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 4 หลายเดือนก่อน

    പക്ഷെ പഴയ കാലം അല്ല ഇത്. ഇവിടെ പരാജയം ഉറപ്പാണെന്നു ഭ്രൂരിഭാഗം പേർക്കും അറിയാമായിരുന്നു . പക്ഷെ കാരണ ദ്രൂതനെ പേടിച്ച് ഐസക് ഉൾപ്പെടെ ഒരാളും മിണ്ടിയില്ല നിങ്ങൾ നേരത്തെ തന്നെ കണ്ണുതുറന്നു. കണ്ടിരുന്നെങ്കിൽ കാലം മാറി ഇനി ബംഗാളാകാൻ ഉള്ള സാദ്ധ്യത വളരെ വിദൂരമല്ല.

  • @mahesans5654
    @mahesans5654 4 หลายเดือนก่อน

    കേരളത്തിലെ റോഡ് കൾ നോക്കിയാൽ മതി LDF എന് എന്ന

  • @varughesemg7547
    @varughesemg7547 4 หลายเดือนก่อน

    അടിസ്ഥാന വോട്ട് അഥവാ കുത്തക വോട്ട് എന്ന പൂർവ്വകാല യാഥാർത്ഥ്യം, അന്ധമായി പാർട്ടിയെ സ്നേഹിച്ചിരുന്ന പ്രവർത്തകരുടെ സ്വഭാവിക അസ്തമയത്തോടൊപ്പം സമാന്തരമായി സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നതാണോ വോട്ടു ശതമാനക്കുറവിനു ഒരു കാരണം?

  • @somanunni5150
    @somanunni5150 4 หลายเดือนก่อน +4

    B j p ജാതിയ സംഘടനകളെ സ്വാധിച്ചപ്പോ മുസ്ലിം സമൂഹത്തിൽ ഭൂരിഭാഗം പേരും ഇടത് പക്ഷത്തിന് എതിരെ നില കൊണ്ടു,

  • @mansormohamed4808
    @mansormohamed4808 4 หลายเดือนก่อน

    കമ്മൂണിസ്റ്റ് കൾ കളവ് പുലമ്പാൻ ഒരു മടിയും ഇല്ല
    കളവ് നോബൽ ഉണ്ടെങ്കിൽ സിപിഎം ന കൊടുക്കണം

    • @asmitaapardesi405
      @asmitaapardesi405 4 หลายเดือนก่อน

      വസ്തുതകളും സ്ഥിതിവിവരക്കണക്കും ആശയങ്ങളും അടിസ്ഥാനമാക്കി ഒന്നും പറയാനില്ലാത്ത പടുജന്മങ്ങൾ ഇങ്ങനെ പുലമ്പിക്കൊണ്ടിരിക്കും. ഇക്കാര്യത്തിൽ സംഘപരിവാറും തീവ്രമതവാദിമുസ്ലിങ്ങളെ ആശ്രയിച്ചു പ്രവർത്തിക്കുന്ന udf ഉം ഒരേതൂവൽപക്ഷികളാണ്.

  • @Sukunair1961
    @Sukunair1961 4 หลายเดือนก่อน

    കേരളത്തിൽ പണ്ഡിതന്മാർ കൂടിക്കൂടി വരികയാണ് 😂😂😂

  • @sushamaor947
    @sushamaor947 4 หลายเดือนก่อน

    Paraajayam vijayathinte munnodiyaanu.madyamangal.ethiralle parayoo

  • @salimmuhammed2510
    @salimmuhammed2510 4 หลายเดือนก่อน

    Thomas Isacc you are good and able But style off Pinarayi Balagopal and Riyas making nuaciation even among party workers They voted even BJP

  • @asinark1678
    @asinark1678 4 หลายเดือนก่อน

    Karanabhoothan. Ekathipathi

  • @rajeshsarangadharan6912
    @rajeshsarangadharan6912 4 หลายเดือนก่อน

    സാർ എന്താണ് പറയുന്നത്, പാവങ്ങളായി നില നിർത്തിയാലേ പാർട്ടി ജയിക്കുക ഉളൂ എന്നാണോ

  • @snehajandivakaran364
    @snehajandivakaran364 4 หลายเดือนก่อน +2

    ധ്രുവ്റാഠി പറയുന്ന കേരളം ഒന്നാമതെന്ന വിഡിയോ ഇദ്ദേഹം പോലും കാണുന്നില്ലേ. ഹ്യൂമൻഡവലപ്പമെൻ്റ് ഇൻഡക്സ് ഉൾപ്പടെയുള്ള 14 ഇൻഡക്സുകളിൽ കേരളം ഒന്നാമതാണ്. നേതാക്കൾ മൈക്കിനു മുന്നിൽ വന്നാൽ സ്ഥിരം പല്ലവി - - ഞാനതിൻ്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല എന്നാണ്. ഈ നേതാക്കൾ ഇനിയെന്നാണ് ഈ നാട്ടുകാരോട് വിശദാംശങ്ങൾ പറഞ്ഞു തുടങ്ങുക. വിശദാംശങ്ങളോടെന്താ ഇത്ര വിരോധം കേരളം ഒന്നാമതാണെന്നും ഏതെല്ലാം അംഗീകാരങ്ങൾ നീതി ആയോഗ് ഉൾപ്പടെ വിവിധ കേന്ദ്ര ഏജൻസികൾ കേരളത്തിന് നൽകി. ഇതെന്തുകൊങ് വിശദീകരിക്കുന്നില്ല. എല്ലാവരും ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് നോക്കൂ .... ഇനിയും വിശദാംശങ്ങളിലേക്ക് താങ്കളുടെ ചാനലെങ്കിലും ആധികാരിക രേഖകൾ ഇമേജും വിഡിയോയും ചേർന്നത് ആധുനിക സാങ്കേതിക തികവുകളോടെ എഡിറ്റ് ചെയ്ത് നല്ല ഒരു എഡിറ്റിംഗിന് കഴിവുള്ള ടീം വർക്ക് നടത്തി ഇം പ്രസ്സീവ് ആക്കു 'പ്ലീസ്. എന്നാലേ ശ്രദ്ധിക്കപ്പെടു..

    • @skjp3622
      @skjp3622 4 หลายเดือนก่อน

      അതേ. അതിവരുടെ പരാജയം. ചെയ്യുന്നതൊന്നും അവർ ജനങ്ങളിൽ എത്തിയ്ക്കുന്നില്ല. പക്ഷേ ഇവർ ചെയ്യുന്ന പല കാര്യങ്ങളും ബിജെപി കേന്ദ്ര പദ്ധതി യായി ഹിന്ദുക്കളുടെ ഇടയിൽ പ്രചരിപ്പിയ്ക്കുന്നു. അത് പോലെ തന്നെ കേന്ദ്രം പൈസ തരാത്തത് കൊണ്ടു ചെയ്യാൻ കഴിയാത്ത ക്ഷേമ പദ്ധതി കൾ കേരള സർക്കാരിന്റെ ദൂർത്തുകൊണ്ടെന്നു കോലിബീകളും അതിലേറെ മാധ്യമങ്ങളും ചിലസവർണ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ബുദ്ധിജീവി കളും പ്രചരിപ്പിയ്ക്കുന്നു എല്ലാത്തിലും ഉപരിയായി. കേരളവും മതാഷ്ഠിതമായി മാറിക്കൊണ്ടിരിയ്ക്കുന്നു പ്രത്യേകിച്ച് പുത്തെൻ പണക്കാർ

  • @mohanancr9943
    @mohanancr9943 4 หลายเดือนก่อน

    This man too helped Kerala to become like this and never he helped poor peoples.

  • @anvaranvar8459
    @anvaranvar8459 4 หลายเดือนก่อน

    ഇലക്ഷന് മുമ്പ് എന്തൊക്കെ ആയിരുന്നു പറച്ചിൽ ഇപ്പോൾ എല്ലാം പോയി

    • @tonywilson7583
      @tonywilson7583 4 หลายเดือนก่อน +1

      കേരളത്തിൽ ഇനി ഏത് പാർട്ടി അധികാരത്തിൽ വന്നാലും ഇദ്ദേഹം പറഞ്ഞതിന് മുകളിലേക്ക് പോകാൻ ഒരു പാർട്ടിക്കും കഴിയില്ല

  • @maluitechz9354
    @maluitechz9354 4 หลายเดือนก่อน +1

    Chumma തള്ളാതെ മോനെ

  • @sajancherian2773
    @sajancherian2773 4 หลายเดือนก่อน

    പണ്ട് ഉണ്ടതും പാളയിൽ തൂറിയതും ഒക്കെമറന്നു പോയി എന്ത് ചെയ്യാം 😅😊😢😢😢😂😂😢😮😮

  • @MujeebRahman-ue7tj
    @MujeebRahman-ue7tj 4 หลายเดือนก่อน

    മുത്തപ്പാ ഇപ്പോൾ തിരിച്ചടി മാത്രമേ ഉള്ളു. കര കയറ്റം ഇല്ല.34 വർഷത്തെ ഭരണത്തിന് ശേഷം 2011 ൽ ഭരണം പോയി.അപ്പോൾ 40 സീറ്റ്. 2016ൽ 26.ബംഗാളിൽ ഒരു തിരുത്തലും നടന്നില്ല. 2021ൽ പാർട്ടി വട്ട പൂജ്യം ആയി നിയമസഭയിൽ.കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കെട്ടിവെച്ച കാശ് കിട്ടിയത് വെറും രണ്ടിടത്തു മാത്രം.ത്രിപുരയിൽ ഇതേ പോലെ 2018 ൽ ഭരണം പോയി. 2023 ൽ കൂടുതൽ മോശം ആയി മൂന്നാം സ്ഥാനം നിയമ സഭയിൽ. കേരളവും ഇപ്പോൾ ആ വഴിയിൽ ആണ് പോകുന്നത്

    • @musthafakaimalassery
      @musthafakaimalassery  4 หลายเดือนก่อน +3

      ആ... ന്നട്ട്... ബാക്കി ചരിത്രം കൂടി പറ...
      കമ്മ്യൂണിസ്റ്റ് ഭരണം പോയ ശേഷമുള്ള ചരിത്രം വിളമ്പാൻ എന്താ ഒരു മടി...
      അതു കൂടി പറ

    • @MujeebRahman-ue7tj
      @MujeebRahman-ue7tj 4 หลายเดือนก่อน

      ​​@@musthafakaimalasseryബാക്കി ചരിത്രം താൻ അങ്ങ് വായിച്ചു പഠിക്കു. 9:19 ഒന്നുറപ്പാണ് ആ രണ്ടു സംസ്ഥാന ങ്ങളും ഭൂമിക്കു അടിയിൽ താഴ്ന്നു പോയില്ല.

    • @mujeebk4789
      @mujeebk4789 4 หลายเดือนก่อน

      കേരളം ഭൂമിയിൽ താഴ്ന്നു പോയോ ​@@MujeebRahman-ue7tj

  • @makkarcp
    @makkarcp 4 หลายเดือนก่อน

  • @SajiSebastian-m8y
    @SajiSebastian-m8y 4 หลายเดือนก่อน

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 4 หลายเดือนก่อน

    👍👍👍👍