എന്റെ ആദ്യത്തെ കുഞ്ഞിന് downsidrom ഉണ്ടായിരുന്നു 4മാസം ആയപ്പോൾ heart സർജറി കഴിഞ്ഞു 3ദിവസം ആയപ്പോൾ ഞങ്ങളെ വിട്ട് പോയി. 5eyar കഴിഞ്ഞ് ഇപ്പോൾ ഞാൻ 8മാസം പ്രെഗ്നന്റ് ആണ് ടെസ്റ്റ് എല്ലാം +ve ആണ് 5വർഷത്തിനിടയിൽ അടുത്ത കുഞ്ഞിന് ഇങ്ങനെ ഉണ്ടാകുമോന്ന് പേടിച്ചു ഞങ്ങൾ. ഞാൻ ഡിപ്രെഷനിലൂടെ കടന്നു പോയി പിന്നീട് എന്റെ ഹസ്ബൻഡ് എന്നെ ഒരുപാട് സ്‌പോർട് ചെയ്യിതു. ഞാൻ വെയിറ്റ് കുറച്ച് സന്തോഷവതി ആയപ്പോൾ ഞാൻ പ്രെഗ്നന്റ് ആയി ഇനി എന്റെ കുഞ്ഞിനെ ഹെൽത് ആയി കിട്ടാൻ എല്ലാരും പ്രാർത്ഥിക്കണം.
Manju ante molkum down syndrome undayirunu but two years aayapol deathayi.epol njn five months pregnant aanu.double marker test cheytho amniosentasis cheythiruno
Madam ഇങ്ങനെ ഒരു പ്രോഗ്രാം നടത്തിയതിന് ഒരു പാട് നന്ദിയുണ്ട് എനിക്ക് 37 വയസ്സുണ്ട് എന്റെ ഇളയ കുട്ടി CP ആണ് അവൻ bedridden ആണ് ഇപ്പോൾ 13 വയസ്സ് ഉണ്ട് . 3 മാസത്തിലും 8 മാസത്തിലും scanning ചെയ്തതാണ് എന്നിട്ടും കണ്ടു പിടിക്കാൻ സാധിച്ചില്ല ഞാൻ ആഗ്രഹിച്ചു പോക ക യാ ണ് എന്റെ സമയത്തും ഇങ്ങനെ ഉള്ള പ്രോഗ്രാം ഉണ്ടായിരുന്നു എങ്കിൽ എന്ന് ഒരു പാട് നന്ദിയുണ്ട് ഇതെല്ലാം പറഞ്ഞു തരുന്ന മേടത്തിന് എല്ലാവിധ ആയൂർആരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു . എല്ലം വർക്കും നന്മ വരട്ടെ🙏🙏🙏
Anomaly scan cheythapol both kidney s are normal in size, echogenicity the fetal renal pelvis is prominent bilaterally(4-5mm) the fetal UB appers normal ennu kaanikunnu dr sheriyakkum ennu paranju
13 week ഡ്യൂബിൽ മേക്കർ test റിപ്പോർട്ട്.... Papp-A 3384.60 ng/ml Hcg 108801.0 mlu/ml Nt 1.0 mm Down syndrome screen negative... Trisomy 18/13 screen negative... ഇത് നോർമൽ ആണോ un നോർമൽ ആണോ
Dr am married.. Mrg kazhinjitt 3 years aayi.. Dr e Kandi folic acid kazhikkaan paranju.. Onnum aayilla.. Contact cheythathin sesam white jelly pole ullath ingatt thanne varunnu... Entha cheyyande
Madam enikku 3mnth aayi nt scan cheythappol nasal bone unossified aanennu kandu blood test cheythappol athe problem thanne aanu down syndrome aanennum. Positive aanu. Enthanu cheyyuka problem parayamo
Madam,22മത്തെ ആഴ്ചയിൽ സ്കാനിംഗ് നടത്തിയപ്പോൾ കുഞ്ഞിന്റെ ഹാർട്ടിന് variation ഉണ്ടെന്നു പറഞ്ഞു, പിന്നീട് echo സ്കാനിംഗ് നടത്തിയപ്പോൾ കാർഡിയോ മയോപതി ആണെന്ന് പറഞ്ഞു. കുഞ്ഞു ജനിക്കുമ്പോൾ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ? പ്ലീസ് answer Madam
ഹായ് Dr എന്ന മൂത്ത കുട്ടിക്ക് 9 വയസായി. കുട്ടിക്ക് ഹിപ്പിൽ ഡിസ് ലൊക്കേഷൻ ആയിരുന്നു .ട്രീറ്റ്മെന്റ് നടക്കുന്നുണ്ട്. അടുത്ത കുഞ്ഞിന് ഇങ്ങനെ വരാൻ സാധ്യതയുണ്ടോ plz reply Dr
എനിക്ക് രണ്ട് കുട്ടികൾ ഉണ്ട് മൂത്ത കുഞ്ഞിന് ruballam ആണ് ഇളയ കുട്ടി normal ആണ്. ഇപ്പൊ ഞാൻ മൂന്നാമത് pregnant ആണ് ഇനി ruballam വരാൻ സത്യത ഉണ്ടോ mam.NT സ്കാനിംഗ് ചെയ്യാൻ എഴുതി തന്നു .അതിൽ അറിയാൻ പറ്റുമോ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ.plz reply me mam
എന്റെ ആദ്യത്തെ 2പ്രെഗ്നന്റ് അബോഷൻ ആയി എനിക്ക് പ്ലാസ്മ ടോസ്‌മ igg ഉണ്ട് എന്ന് dr പറഞ്ഞു 52ആയിരുന്നു മെഡിസിൻ കുടിച്ചപ്പോൾ അത് 34ആയി ഇപ്പോൾ വീടും test ചെയ്തു അപ്പോൾ 40ആയി ഇപ്പോൾ പ്രെഗ്നന്റ് ആണ് dr പ്ലാസ്മ ടോസ്‌മ കുഞ്ഞു എന്ന് അപ്പോൾ 34ഉള്ളത് 40ആയതല്ലേ appol ഇത് കൂടിക്കുക alle പ്ലീസ് reply
ഇത് 3 വർഷം മുൻപ് ഉള്ളതല്ലേ..? ഇപ്പോൾ down syndrom test ചെയ്ത് അറിയാമെന്ന് തോന്നുന്നു...5 mth ൽ അത് ചെയ്യണംന്ന് ഉള്ള രീതിയിൽ 3 mnth സ്കാൻ റിപോർട്ടിൽ കണ്ടു..ഇതിൽ ഒരു update വീഡിയോ ചെയ്യാമോ..?
Mam Enik 5mnth anomaly scanning il agenesis of corpus callosum, hypoplastic nasal bone, short long bone issues oke paranju.ath kond njn 22nd weekil terminate chyyendi vannu.amniocentesis test cheythu result normal ayirunnu. Ippo WES panel test paranjit nd.ini next pregnancy il eee issues varan chance ndooo.
ഞങ്ങളുടെ കുഞ്ഞിന് വേണ്ടിയാണു ഈ പോസ്റ്റ് , ഭാര്യ ഇപ്പോൾ ഏഴു മാസം ഗർഭിണിയാണ് , ഈ മാസത്തെ സ്കാനിംഗ് കഴിഞ്ഞപ്പോൾ കുഞ്ഞിന് ചറുകുടലിൽ ബ്ലോക്ക് ഉണ്ടെന്നു ഡോക്ടർ പറഞ്ഞു . ഡെലിവറി കഴിഞ്ഞാൽ ഉടനെ തന്നെ കുഞ്ഞിന് സർജറി വേണ്ടി വരുമെന്ന് പറയുന്നു . സർജറി കഴിഞ്ഞാലും ഈ പ്രോബ്ലം ചിലർക്കു ശെരിയാവില്ലെന്നും പറയുന്നു . ഞങ്ങൾ ഇപ്പോൾ വളരെ യധികം വിഷമത്തിലാണ് . ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നവർ ദയവായി പറയുക . നിങ്ങളുടെ അറിവിൽ ഇതിനു ചികിത്സ ഉള്ള നല്ല ഡോക്ടറും ഹോസ്പിറ്റലും ദയവായി അറിയിക്കുക
I am 20 weeks pregnant and during my scan they told me they saw a fluid behind the head. My blood work and genetical results were all normal but because the fluid was 7.4 mm they believe that the baby might have noonan syndrome. What do you think doctor?? Please let me know
Dr. ഡബിൾ marker test ഇനെ കുറിച് ഒന്ന് പറയാമോ... എനിക്ക് ddrcil test കഴിഞ്ഞു.. പിന്നെ അത് ഹൈദരാബാദ് ഇലെ ക് വിട്ട്... growth ഉണ്ടന്ന് പറഞ്ഞു.... എന്താ പ്രോബ്ലം ഒന്ന് പറയാമോ
എന്റെ ഫസ്റ്റ് കുട്ടിക്ക് ഒരു പ്രോബ്ലം ഇല്ല നോർമൽ aan പക്ഷെ രണ്ടാമത്തേത് മൂന്നാമത്തേത് 6 മാസത്തിൽ അബോശാൻ ആയി കുട്ടിക്ക് പ്രോബ്ലം അതെന്താ ഇപ്പൊ ജനധിക ടെസ്റ്റ് ചെയ്യാൻ പറഞ്ഞു ഫസ്റ്റ് കുട്ടിക്ക് ഒന്നുമില്ലല്ലോ അങ്ങനെ എങ്കിൽ ആ കുട്ടിക്കല്ലേ ആകുക
Mam Anikk 4 Month Ayi Doblemarkker Cheythu Nasel Bone Prblm und Pinne NIPT Test Cheythu Athil Down Sindrum Negative An Pakshe Nasel Bone Prblm Veendum Annod 3 d scan Cheyyan Paranju athinte Waighting an Preshnam Undavumo mam
ഞാൻ മൂന്നാത് ഗർഭണി ആണ്.4മാസം ആയി എന്റെ ബ്ലെസ് ഗ്രൂപ്പ് O- veആണ് എന്റെ രണ്ടു മക്കളും ഭർത്താവും O+ve ആണ് രണ്ടാമത്തെ പ്രസവം കഴിഞ്ഞ് ഞാൻ ഇഞ്ചക്ഷൻ എടുത്തില്ല 3മാസം ആയപ്പോൾ ICT ടെസ്റ്റ് എടുത്തു നെഗറ്റീവ് ആയിരുന്നു. ഡോക്ടർ പറഞ്ഞു ഏഴാം മാസത്തിൽ ഒന്നുകൂടി ICT ചെയ്യണമെന്ന് കുഞ്ഞിന് എന്ധെങ്കിലും കുഴപ്പം വരാനുള്ള ചാൻസ് ഉണ്ടോ ? ഒന്ന് പറഞ്ഞു തരുമോ 😔
mam ente first scanning kazhingapol Kutyk heart beat Illa abort cheyanam ennu parangu, ingane 2vattam abortion ayit, random heart beat Illa Valarcha Illa ennuparangayirunnu. Enthenkilum kuzhapamundo, Ini enthokke cheyanam? Plz reply mam
Madam.. When I did quadruple marker test all screening was negative. But in the report there is risk for trisomy 18 and OSB is there any thing to be worried?
Medam enik lateral ventricle measurement left 16mm right 13.5mm ann. Doctor parajhu ippo onnum cheyyn padilla... Koch indayi kazhiyumpol treatment indann.... Vere kuzhapam indkumo
എന്റെ ആദ്യത്തെ കുഞ്ഞിന് downsidrom ഉണ്ടായിരുന്നു 4മാസം ആയപ്പോൾ heart സർജറി കഴിഞ്ഞു 3ദിവസം ആയപ്പോൾ ഞങ്ങളെ വിട്ട് പോയി. 5eyar കഴിഞ്ഞ് ഇപ്പോൾ ഞാൻ 8മാസം പ്രെഗ്നന്റ് ആണ് ടെസ്റ്റ് എല്ലാം +ve ആണ് 5വർഷത്തിനിടയിൽ അടുത്ത കുഞ്ഞിന് ഇങ്ങനെ ഉണ്ടാകുമോന്ന് പേടിച്ചു ഞങ്ങൾ. ഞാൻ ഡിപ്രെഷനിലൂടെ കടന്നു പോയി പിന്നീട് എന്റെ ഹസ്ബൻഡ് എന്നെ ഒരുപാട് സ്‌പോർട് ചെയ്യിതു. ഞാൻ വെയിറ്റ് കുറച്ച് സന്തോഷവതി ആയപ്പോൾ ഞാൻ പ്രെഗ്നന്റ് ആയി ഇനി എന്റെ കുഞ്ഞിനെ ഹെൽത് ആയി കിട്ടാൻ എല്ലാരും പ്രാർത്ഥിക്കണം.
നല്ല അരോഗ്യമുള്ള കുഞ്ഞിനെ ദൈവം തരും
Prardhikkam
Manju ante molkum down syndrome undayirunu but two years aayapol deathayi.epol njn five months pregnant aanu.double marker test cheytho amniosentasis cheythiruno
Mansoor Achu Njn amnio cheythu result waiting aanu. You cheytharunno
@@Nanduraniac s cheythirunu negative aanu normel mycro arrey test cheythiruno
Dr സംസാരം കേൾക്കുന്നത് ഒരു സമാദാനം ആണ് 😍😍😍
Madam ഇങ്ങനെ ഒരു പ്രോഗ്രാം നടത്തിയതിന് ഒരു പാട് നന്ദിയുണ്ട് എനിക്ക് 37 വയസ്സുണ്ട് എന്റെ ഇളയ കുട്ടി CP ആണ് അവൻ bedridden ആണ് ഇപ്പോൾ 13 വയസ്സ് ഉണ്ട് . 3 മാസത്തിലും 8 മാസത്തിലും scanning ചെയ്തതാണ് എന്നിട്ടും കണ്ടു പിടിക്കാൻ സാധിച്ചില്ല ഞാൻ ആഗ്രഹിച്ചു പോക ക യാ ണ് എന്റെ സമയത്തും ഇങ്ങനെ ഉള്ള പ്രോഗ്രാം ഉണ്ടായിരുന്നു എങ്കിൽ എന്ന് ഒരു പാട് നന്ദിയുണ്ട് ഇതെല്ലാം പറഞ്ഞു തരുന്ന മേടത്തിന് എല്ലാവിധ ആയൂർആരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു . എല്ലം വർക്കും നന്മ വരട്ടെ🙏🙏🙏
Dr Prasanth and Dr.Sita, thank you so much for answering my question regarding club foot...
Thx doctor for answering my question 😊
Anomaly scan cheythapol both kidney s are normal in size, echogenicity the fetal renal pelvis is prominent bilaterally(4-5mm) the fetal UB appers normal ennu kaanikunnu dr sheriyakkum ennu paranju
എനിക്കി 2 വീക് pregnent ആണ് ഇടക്കിടെ ശ്വാസം മുട്ട് വരുന്നു കുഞ്ഞിന് കുഴപ്പം ഉണ്ടാകുമോ പ്ലീസ് dr റിപ്ലൈ
Thanks for the information.
13 week ഡ്യൂബിൽ മേക്കർ test റിപ്പോർട്ട്....
Papp-A 3384.60 ng/ml
Hcg 108801.0 mlu/ml
Nt 1.0 mm
Down syndrome screen negative...
Trisomy 18/13 screen negative...
ഇത് നോർമൽ ആണോ un നോർമൽ ആണോ
Thank you madam good video.
3 monthil enik vomiting ayichenapol Dr enik tha mathi ondansetron tablets ip 4 mg anu. Njan 4 tablets total kazichu ente kuttikum kuzappamilla vallathum varumo
Informative.Nice attempt and explanation 👍👍
Dr am married.. Mrg kazhinjitt 3 years aayi.. Dr e Kandi folic acid kazhikkaan paranju.. Onnum aayilla.. Contact cheythathin sesam white jelly pole ullath ingatt thanne varunnu... Entha cheyyande
Useful video thank you mom and thanks sir
I'm 5 month pregnant . Anomaly scan cheyithapol baby'k mild pyelectasis noted in kidney enn paranju .. enthelum problem und.. please relpy 🙏
Enikum ede problem und, epo babyk egane und
egnund
Yes even mine..
5th month scanning reportil both lateral ventricles are prominent ennund(9.2mm & 9.5mm). 2 weeks kazhinj rescan cheyth ith increase akunundo enn nokan paranju. Ith onn explain cheyth tharamo
Hi
Rdy ayo
We also facing same .what is the status now ?
@@shajithsha1078 hi choriodpluxes syst aano
@@ponnus-371 mild ventriculomegaly of the left lateral ventricle. Measuring 10.2 mm noted
Madam enikku 3mnth aayi nt scan cheythappol nasal bone unossified aanennu kandu blood test cheythappol athe problem thanne aanu down syndrome aanennum. Positive aanu. Enthanu cheyyuka problem parayamo
Madom njan two month pregnant aayirunnu, kazhinja day bleeding ondayi kurach, scan cheythu nokkiyapol valarcha ella damege patti, d$c cheyaan paranju, endukondaanu damege pattiyath ennum, eni agane varathirikaan enducheyanamennum, eni aduthath ondagumo? Etra naal kazhinju try cheyaam pls reply madom
Single umbilical artry kurich vedio cheyyo
Madam,22മത്തെ ആഴ്ചയിൽ സ്കാനിംഗ് നടത്തിയപ്പോൾ കുഞ്ഞിന്റെ ഹാർട്ടിന് variation ഉണ്ടെന്നു പറഞ്ഞു, പിന്നീട് echo സ്കാനിംഗ് നടത്തിയപ്പോൾ കാർഡിയോ മയോപതി ആണെന്ന് പറഞ്ഞു. കുഞ്ഞു ജനിക്കുമ്പോൾ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ? പ്ലീസ് answer Madam
Ithinu madam rply thanno
Enikum ee problem und. Onnu rply tharo
Delivery kyinjo??
Kunjin enganeyund
@@azustubefanskannur7185enthaayi
ഹായ് Dr എന്ന മൂത്ത കുട്ടിക്ക് 9 വയസായി. കുട്ടിക്ക് ഹിപ്പിൽ ഡിസ് ലൊക്കേഷൻ ആയിരുന്നു .ട്രീറ്റ്മെന്റ് നടക്കുന്നുണ്ട്. അടുത്ത കുഞ്ഞിന് ഇങ്ങനെ വരാൻ സാധ്യതയുണ്ടോ plz reply Dr
Thank you so much
chithira ee
Esophageal duplication cyst anomaly scan cheythappol kandu... Dr endhenkilum problm undo... Small anu ennanu paranjath
Hello sreevidhya cyst enthayi.
Nice video and helpful video. ..
Dr.ente 2nd babyk hearing loss und .delivery kainj screening testil ane Arinjad.prengnancy timil ithu ariyaan pattumo?.next pregnancyil entelum shradhikendath undo?nan 7month pregnancy timil vomiting nu ulla medicine kazhichu 2days.athu kondaavo,hearing loss vannad.
Hai madam..my baby kk mild to moderate hydronephrosis in left kidney annu kandu...ith kutti urine pass cheythaal automatic aayitt kurayo??
Hloo
nthundai
എനിക്ക് രണ്ട് കുട്ടികൾ ഉണ്ട് മൂത്ത കുഞ്ഞിന് ruballam ആണ് ഇളയ കുട്ടി normal ആണ്. ഇപ്പൊ ഞാൻ മൂന്നാമത് pregnant ആണ് ഇനി ruballam വരാൻ സത്യത ഉണ്ടോ mam.NT സ്കാനിംഗ് ചെയ്യാൻ എഴുതി തന്നു .അതിൽ അറിയാൻ പറ്റുമോ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ.plz reply me mam
എന്റെ ആദ്യത്തെ 2പ്രെഗ്നന്റ് അബോഷൻ ആയി എനിക്ക് പ്ലാസ്മ ടോസ്‌മ igg ഉണ്ട് എന്ന് dr പറഞ്ഞു 52ആയിരുന്നു മെഡിസിൻ കുടിച്ചപ്പോൾ അത് 34ആയി ഇപ്പോൾ വീടും test ചെയ്തു അപ്പോൾ 40ആയി ഇപ്പോൾ പ്രെഗ്നന്റ് ആണ് dr പ്ലാസ്മ ടോസ്‌മ കുഞ്ഞു എന്ന് അപ്പോൾ 34ഉള്ളത് 40ആയതല്ലേ appol ഇത് കൂടിക്കുക alle പ്ലീസ് reply
Dr thanks 😊
Is there any solution or treatment for chromosomal abnormality of fetus during pregnancy?
ഇത് 3 വർഷം മുൻപ് ഉള്ളതല്ലേ..? ഇപ്പോൾ down syndrom test ചെയ്ത് അറിയാമെന്ന് തോന്നുന്നു...5 mth ൽ അത് ചെയ്യണംന്ന് ഉള്ള രീതിയിൽ 3 mnth സ്കാൻ റിപോർട്ടിൽ കണ്ടു..ഇതിൽ ഒരു update വീഡിയോ ചെയ്യാമോ..?
Tripple marker test cheytha ariyan pattum ippo
@@lakshmisajun4283 .Ok..
@@saneeshasanthosh2000nipt blood test um nd,
5 month anomlay scna ano
@@lakshmisajun4283nipt test Njan cheydu
NT scan il NT value ethra vare aakam ethra vare aakan padilla plz plz reply
Mam
Enik 5mnth anomaly scanning il agenesis of corpus callosum, hypoplastic nasal bone, short long bone issues oke paranju.ath kond njn 22nd weekil terminate chyyendi vannu.amniocentesis test cheythu result normal ayirunnu. Ippo WES panel test paranjit nd.ini next pregnancy il eee issues varan chance ndooo.
Njanum 23 weekil terminte cheythu oesophagal atresia, single ambilical artery, stomatch bubble illa, 2 kidney neeru ethrem preshnam undayirinnu first pregnancy ayirinnu eni engane varan chance ellana doctor paranje
ഇപ്പൊ പ്രെഗ്നന്റ് ആയോ, ജനറ്റിക് ടെസ്റ്റ് ചെയ്തിരുന്നോ
Dr ഞാൻ 5 മാസം ഗർഭിണിയാണ് സ്കാനിംഗ് ചെയ്തപ്പോൾ കുട്ടിക്ക് കിഡ്‌നിയിൽ വെള്ളം കുറവാണെന്നു പറഞ്ഞു മേഡം ഇതിന് ട്രീന്റ് ഉണ്ടൊ മറുപടി 😭😭
Nipt ne kurich video cheyyaamo?
Nalla dr medham nalla shadha maya dr good sir medadam
ഞങ്ങളുടെ കുഞ്ഞിന് വേണ്ടിയാണു ഈ പോസ്റ്റ് ,
ഭാര്യ ഇപ്പോൾ ഏഴു മാസം ഗർഭിണിയാണ് , ഈ മാസത്തെ സ്കാനിംഗ് കഴിഞ്ഞപ്പോൾ കുഞ്ഞിന് ചറുകുടലിൽ ബ്ലോക്ക് ഉണ്ടെന്നു ഡോക്ടർ പറഞ്ഞു . ഡെലിവറി കഴിഞ്ഞാൽ ഉടനെ തന്നെ കുഞ്ഞിന് സർജറി വേണ്ടി വരുമെന്ന് പറയുന്നു . സർജറി കഴിഞ്ഞാലും ഈ പ്രോബ്ലം ചിലർക്കു ശെരിയാവില്ലെന്നും പറയുന്നു .
ഞങ്ങൾ ഇപ്പോൾ വളരെ യധികം വിഷമത്തിലാണ് .
ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നവർ ദയവായി പറയുക . നിങ്ങളുടെ അറിവിൽ ഇതിനു ചികിത്സ ഉള്ള നല്ല ഡോക്ടറും ഹോസ്പിറ്റലും ദയവായി അറിയിക്കുക
Kunjinu ippo eganud?
enthaayi
Anomaly scanning il stomach bubble are collapsed enna report ,peadikkeandathundo,?
Hi
Enikkun same
Is there any problem
Hi
Enikkun same
Is there any problem
Early trycuspid regurgitation
Aminotic band symbandrome scanil ariyamo finger ottipedichu kedkanu
My 32 weeks scan showed suspected Left SVC in heart .is that gng to affect my baby when born.wht are the treatment for that once baby is born
Answers Kazhiyunnathum malayalathil translate cheythu vivarikkumo
Doctor yeniku 6 months aayi Yentae baby ku brain lu mild ventriculomegaly in right side 10. 2 mm indu nu paranju idhinu yendhangilu medicine undo
Helloo.... Dear..
Ningalude delivery kazhinjo?
Kunnjinu enthenkilum kuzhappamundo?
Enikkum ippo ee problem und.
Hai Dr..is there anything to worry ,ifits written mild fetal tachy cardia in USG Doppler scan at 37 weeks pregnancy?
Dr innale anomaly scan cheythappol fetal eco cheyyan paranju. Kunjinte position seriyallathathu kondum enikk obisity ullathukondum heart clear aayi kaanan pattunnilla Enna paranje. Pedikkendathu undo???
Enikum obesity ullathanu... Nammale polullavark scan okke cheyubo igane clear kittan budhimuttu undakarund.. Allathe pedikkan ullath kondalla
@@sefeenasalim4797 ente delivery kazhinju. One month aayi. Kunjinu problem onnumilla.. baby Boy 😍
Dr prasanth munne mother hospital work chythithirunno
Dr pls cystic hygroma Karanam dr abortion cheithu, veendum preqnencyil ithe avasta indavuo
Hi
I am 20 weeks pregnant and during my scan they told me they saw a fluid behind the head. My blood work and genetical results were all normal but because the fluid was 7.4 mm they believe that the baby might have noonan syndrome. What do you think doctor?? Please let me know
Now okkk......?
Prasanth doctor ipo thrissur ayynthole centeril armcyil und.
Dr. ഡബിൾ marker test ഇനെ കുറിച് ഒന്ന് പറയാമോ... എനിക്ക് ddrcil test കഴിഞ്ഞു.. പിന്നെ അത് ഹൈദരാബാദ് ഇലെ ക് വിട്ട്... growth ഉണ്ടന്ന് പറഞ്ഞു.... എന്താ പ്രോബ്ലം ഒന്ന് പറയാമോ
Sir ecogenic cardiac focus nu anomaly scan lu kandu..enthelum problem undo??..vavaki enthelum problem varuvo..plz reply
Athu ippo kooduthalai ellarkum kanunnund,ente kunjinum undairunnu,njan delivery aai kunj healthy aanu,no problem don't worry 😊
@@jissysebastian8378 enth kutti anu😍
atheda sambhavam
Thank you Dr
Helo lungs developement late avumo 5 moth anomaly scan lu left lung kanunila Ed rest avumo?
How's ur baby mowt
Ambotic flooid testnte results ethra days edukum kittam?
Aaa test painful ano
Enik 5th month scanngl kidneyk veekm ndenn prnj..ap 3.3mm also fluid level10-11cm lower level..ith prblm anoo
Enikkum same..... Baby okay ano
ok ano
കുഞ്ഞിന് എങ്ങനുണ്ട് ഇപ്പോൾ എല്ലാം മാറിയോ
@@amalp4927 how s ur baby?
@@imlachu004 she is ok
Dr. Prasanth aanu enikku NT scan cheythathu.
Nipt test cheythappol athil fetal dna 11.30% ethil enthengilum preshnam undo
Cisterna magna appears prominent measures.9.4 Dr pls explain
Dr, pls reply
Ante 20 wkle scanning kayinnu
"Single umblical artery" anu
Kuyappamundo?
Enthayi pls reply enik inu kayinju . Apol Agane anu
Baby eppo Oke aaano
@@sonuanoop5220 aa
Ippm 1and6 month ayo
@@sharooquesafeer1254 alhamdhulillah
Oru koyappo illa
Da nikum eppom single umbilical artery anuu 5 month ayiii. Kunjin weight kuravan. Kunjinte vellam kuthi test cheyyan paranj. Nthelum kuzhappam undoda. Ningala baby okke ok anooo. Ellarum ok alle. Nalla tension indu arelum rply tharane
Can spina bifida be detected while scanning
I have spina bifida but it was found during my 25th age ,will this situation transform to next generation
I had spina bifida and detected during birth itself. Now i have a baby boy 4yrs without spina bifida.. But taking folic acid is important👍
@@manjulaputhur5996 Hello mam ! What's ur level of lesion
Y ur s.b found lately? Symptoms plz
@@manjulaputhur5996hai nigal tretment eduthathu evidayaa. Please sugest best Dr. Please
Prasanth sir enik scan cheyyunne😊
എന്റെ ഫസ്റ്റ് കുട്ടിക്ക് ഒരു പ്രോബ്ലം ഇല്ല നോർമൽ aan പക്ഷെ രണ്ടാമത്തേത് മൂന്നാമത്തേത് 6 മാസത്തിൽ അബോശാൻ ആയി കുട്ടിക്ക് പ്രോബ്ലം അതെന്താ ഇപ്പൊ ജനധിക ടെസ്റ്റ് ചെയ്യാൻ പറഞ്ഞു ഫസ്റ്റ് കുട്ടിക്ക് ഒന്നുമില്ലല്ലോ അങ്ങനെ എങ്കിൽ ആ കുട്ടിക്കല്ലേ ആകുക
ജനറ്റിക് ടെസ്റ്റ് ചെയ്തോ , റിസൾട്ട് എന്താണ്, നെക്സ്റ്റ് പ്രേഗ്നെൻസി ആയോ...
Madam,ippol randamathe delivery kazhinju 2 month kazhinju. Enik adyathe kuttiyeyum ippol randamathe kuttiyeyum kittiyilla😔. Adyathe kuttiykk hydrops ayipoyinna paranje. Neerket heartslum lungsilum okke ayipoyi. 8 th monthil ayirunnu ath undayath. Appol cs cheithu eduth oru 10 min kazhinjapozha kutti marichath. Ath kazhinju 9 month ayapozhanu next prgnant ayath. Adyatheth ingana ayond ippol orupad testkal cheithu ellam positive anenna paranje. Ennal 8 monthil kunj vayarinnullil marich kidakuvayirunnu. Vellathinte level kooduthalayirunnu 23 undayirunnu. Ini eppozha enik next akan kazhiyunne. Ini ente kuttiyk ithupole enthelum varumo. Enik oru arogyamylla nalla kuttiye kittu. Ippo randamatheth biopsyku ayachekuvanu. Report kittiyilla.
May God bless u wth a healthy baby soon🤲🏻 ധൈര്യമായിട്ട് ഇരിക്കൂ
Be patient ❤yu will soon deliver healthy baby
ജനറ്റിക് ടെസ്റ്റ് ചെയ്തോ..
@@sushamaunni468 cheithu
Athilonnum kuzhaponnum ilaa
Mam Anikk 4 Month Ayi Doblemarkker Cheythu Nasel Bone Prblm und Pinne NIPT Test Cheythu Athil Down Sindrum Negative An Pakshe Nasel Bone Prblm Veendum Annod 3 d scan Cheyyan Paranju athinte Waighting an Preshnam Undavumo mam
Please Replay Dr
@@saleenaa9929 endhaayi
Nasal bone endanenna paranjee
Absent aanooo
@@saleenaa9929baby ok alle ipo
മാം പ്ലാസന്റ പൊസിഷൻ anteria എന്നുപറഞ്ഞാൽ പെൺകുട്ടി ആണൊ
Enikk anterior ayurunnu.. Boy baby
Calcification how to effect baby? Echogenic area just below the dia phragm and above the stomach and anther one in the liver 😊
ഞാൻ മൂന്നാത് ഗർഭണി ആണ്.4മാസം ആയി
എന്റെ ബ്ലെസ് ഗ്രൂപ്പ് O- veആണ്
എന്റെ രണ്ടു മക്കളും ഭർത്താവും O+ve ആണ്
രണ്ടാമത്തെ പ്രസവം കഴിഞ്ഞ് ഞാൻ ഇഞ്ചക്ഷൻ എടുത്തില്ല
3മാസം ആയപ്പോൾ ICT ടെസ്റ്റ് എടുത്തു നെഗറ്റീവ് ആയിരുന്നു.
ഡോക്ടർ പറഞ്ഞു ഏഴാം മാസത്തിൽ ഒന്നുകൂടി ICT ചെയ്യണമെന്ന് കുഞ്ഞിന് എന്ധെങ്കിലും കുഴപ്പം വരാനുള്ള ചാൻസ് ഉണ്ടോ ? ഒന്ന് പറഞ്ഞു തരുമോ 😔
Ente first pregnancy aanu.njnum 3rd month ict test cheyth negative aayirunnu.ini njn cheyyendathundo ee test.ippol enikk 7th month start asyi.dr ennod onnum paranjilla
Heloo..nighale same അവസ്ഥ ആണ് എനിക്കും റിസൾട്ട് എന്തായിരുന്നു baby ok aano plz answers me😢😢😢
Hi mam. ഞാന്‍ pregnant ആണ്. 9days aayi. Eanik stomach pain indarnnu. Scan cheyan varan പറഞ്ഞ് scan cheythatt thelinjattilla. വീണ്ടും 3days കഴിഞ്ഞു varan പറഞ്ഞു. Eann scan cheythal aane sarikum തെളിയ? 3days കഴിഞ്ഞു povano?
Madam ende sisini rand kuttikal und cheriya kuttikh 7 vayassayi aval kidathathil anu kayuth vare urachitaa pinne 2 pravashyam preginet ayi randum 6masam ayapol scancheyyumpol Kutti janichal adhyathe kuttiye pole thanne kidathathil aakum ennh parannu 6masathlil prqsavichit kalannu ippem kure test okke cheithu sissinum huspendinum oru kuyappavum illa ennh paranu avare valare budhumuttilanu enth kound madam ingane varunnath muthamolkh onnum oreshnullaa aval 5 classil padikunnh
Dr please tell me about double marker test.?
Stomach bubble seen entha docter 12 week 6 day aayi NT scaning reporitl kaanikunne
Maam..21st weekil scan cheydappo fetal brainil bilateral choroid plexus cysts noted 9.7mm enn kaanunnu
Ith prashnamundoo plzz reply
How is ur baby now
Same prblm eppm nta scaning ilm prnhu.. edh prblm undoo... plz replay...
How is your baby now
Entethum ethe pro parayunnu parshnam aano
@@rahilamajeed5303 ath kurayum dont worry
6 month scanningil ente vavade head cheruthanu ennu paranju athinu kuzhappam endhenkilum undo
Dr enth paranju
Sir.. Anomaly scan il echogenic focus (3*2mm)in the left ventricle... Is that causes any problems for the function and development of fetal heart?
enikum same pblm und
ys
അത് റെഡി ayo
Ipo enthayi?
Enthayi
Anomaly scanning il bilateral choroid plexes cyst undenn prnju......6 weeks kznj scanning onnude cheythit parayamenn prnju...ith vlya prblm aano...i am so tensed😭😭
Enikm anomaly cheriya prblm praju nale onnude anomaly cheyan povane very tensed
Ente kuttikum undenu paranju same prblm. But google cheythapol ith valya prblm alla. Ith thaniye remove akumenna parayunath
@malu malu .. enday kuttikm und paranju ennalay ..I am also so tensed... Nigal 6week kazhinj scan cheydo..endaarnu result.. please reply.. samadanm elaanjitaanu..annod 8week kazhinj cheyyan paranjirikaanu... please reply
@@binsiyamuhammed686 enthay ningaled
@@RoseMary-sv3cg enthay ningale
Pre eclampsia in pregnancy, mam please add a detailed class on this, is dieting possible to control this, plz advice
Pregnant ayirikkumbbo
Dr 5 masam scanigil vik kantupidikamoo
mam ente first scanning kazhingapol Kutyk heart beat Illa abort cheyanam ennu parangu, ingane 2vattam abortion ayit, random heart beat Illa Valarcha Illa ennuparangayirunnu. Enthenkilum kuzhapamundo, Ini enthokke cheyanam? Plz reply mam
Hlo.. Ennit. ഇപ്പോൾ എന്തായിരുന്നു
Single umbilical artery kond kunjinu nthelum budhimuttundo...plz rply
Kunjinu ippol enganund?normal delivary aarunno?
Kunjin engana indu. Nikum single umbilical artery anuu. Kuzhappam onnum ellallo. Plz rply
@@aseerazeez6017 ningale kunjin എങ്ങനെ und enikum single ambilical aretery aan kunjin valla problem undavo
Kunjin vere issues onnum illa kunj healthy anengil single ambilical artery kuzhappam onnula
Ma'am..enikku randu kuttikal undu 6um 4um vayassulla Randu penkuttikal ,Ithil aadyathe kuttiye 35 wksil aanu prasavichathu , enikku deibatic undayathu kondu babykku 3kg undayirunnu birth time . Ente randamathe prasavam 31wksil aayirunnu , Aadyathethu pole deibatic undathu kondu babykku 2.72kg aanu birth time weight , ente randamathe kuttikku malrotation undaayirunnu , janicha adutha divasam thanne athinu surgery cheythu , 5aam masathile scanning athu doctor paranhirunnu , pakshe ente prasnam athalla , ente randamathe molkku spactics displagia (cerebral palsy) undu , Enthu kondu ithu 5aam masathile scanning Kandu pidichilla Ennu ariyilla , Enthu Karanam kondu babykku cp vannu ennum Ariyilla , Ippo njaan 6wks pregnant aanu , iniyum ente delivery Ithu pole nerathe undakumo , iniyundakunna babykkum Ithu pole asugangal undakumo , Ippo ente Age 26
Eth muzhuvanayi vayikkan pattilla kunje.
Pleace repply ningalk vella kodudal ondayirunno enikum eda avsthayane 😒😥
Delivery safe arunuo
👍👍
Enik sir parayumnathu kelkkunnnilla
My baby has CP Cyst which found in Anomaly Scan .. Is it Problematic ?
ennit ipol engane und kuttik
Enikum anomaly scan il angane aanu . Nthenklum pblm undo
@@saneermuhammed5040 ipo engane und aa problm
@@shazilmohamed2327 areela
Sir kurchu sound kooti parayamo
Dr cleft lip anomaly scanil detect cehyyo? Plzzz reply plZzzzzz
Pattum
My wife 5th and 7th 4D Tiffa scan, Echogenic intracardiac foci noted. Could you please explain why?
already uploaded a video
Epo egane und babyk, enikum same problem und
@@lekhachinnu8244 p
V came 1
Dr.. pls talk about cerebellar hypoplasia in 5 mnths of preg..
Second baby aayo.any problem
Madam.. When I did quadruple marker test all screening was negative. But in the report there is risk for trisomy 18 and OSB is there any thing to be worried?
Nthaye
How is your baby now
21 week scan cheithu ecogenic intra cardiac focus left ventricle enn paranjiu enthenkilum prblm undo first pregnancy aan .pls report
Nikim innale aayrn.. same prblm..
Ningade kunjinu enthenkilm prblm ndo? Enikum same problem und .5month pregnant Anu ipol
@@Athira594 dr pne nth paranju
എനിക്ക് echogenic bowel noted എന്നാണ്. 2um same ano
എനിക്ക് echogenic bowel noted എന്നാണ്. 2um same ano
Mam..njn ipo 22 week pregnant anu.20 week scanning il kunjinu clubfoot doubt paranju.baki ellam ok anennum venel amniocentesis cheythu genetic problem undo ennu nokam ennu paranju.. enikum by birth clubfoot undarnu.correct cheythu.vere heart or brain problem onnum illa.kunjinum apol clubfoot matram kanullu ayirikum alle.amniocentesis cheyanoo.pls reply mam.
Anit amniosentasis cheytho
Hello ..baby k nthayi..
Amniocentesis cheytho
Ippol entha avastha
Ente scaningilum left foot prasnam paranju. Ithu treatment undo
dr dr pleas replyyyyyyyy endhan downs meternal
Ente kuttikk hydrocephalus aayirunnu enthukond ingane vannu ini undayal entha cheyya
Delivery kazhinjo..
Ipo mariyo
@@fasii5167 4month delivery ചെയ്തു
Treatment cheytho enthenkilum. Ipol mariyo. Ente anomaly scanning il baby k same prblm undennu paranju.. Athanu chodikunath
Ente kuttikum egane undayi.5 mnth delivery cheythu
Ningalude symptoms nthoke ayirunu
Maam enik oru samshayam scanningil kuzhappamilla pakshe delivery kazhinjhappo kutti bhudhimaadhyam undennu paranjhu
Thyroid problem undayirunno
Ipo molk engane und
Hi,mam
Enikku double marker testil trisomy 21 _1.472 ennu result undu, ith normal aano?screening test negative ennudu .appo doctor NIPT testinu thannu,enthekilum problem vavakku varumo?ithinu treatment undo?
NIPT test enthayi
Hii
Nipt test cheythittu edayee.kuju undayo
👍
Madam
Njn 5 month prgnt aanu
20 week anomaly Scaningil kuttiyude heartil echogenated focus noted in left ventricle ennu kandu.ithukondu babykk enthenkhilum prblm undooo....
Ith normalanoooo
Madam plsssss reply........
Hlo.ente scanningilum ithe prblom aanu.endhelum solution arinjo ee problathinu.atho delivery kazhiyumbol ok.aakumo.pls rply to
Pls...ee video kanan late aayilpoyi...ee comments cheytha aalde delivery okke kazhinju kanumallo...babykk enthelum issues undo ...I am facing same situation now...pls reply
No ippo 95 days aayi .ippo prblm onnullya. Orupad reason kond injane varam ath enthanennu delivery kazhinjale parayan pattuooo. Nte babykk heartil cheriya houl aayirnnu delivery kazhinju 1 weekil eco test chaithu. Ippo kuzhapplya ath close aayi nnu paranju
@@shaminooru5384 alhamdulillah thanks for the reply... kuzhappamonnum illathirikkan dua cheyyane
@@murshimurshi131 insha allah kuzhapponnum undavilla healthy aaya oru baby aavatte.ippo ethrayayi
What can be done if down syndrome detected at 12th week? Is it possible to do anything other than termination?
Nothing my child.. nothing can be done to change it
@@drsitamindbodycare Thanks a lot
@@drsitamindbodycare mam,plz rply innale 9 month scanning eduthu 35 week athil femur length and humour length koravanu paraju 32 week 3 days . Mild skeletal dysplasia enn scanning impression eyuthittund . Ith normal aavo inj entha cheyya. Ith problem indavo plz rply .pinne njan hight koravanu .
@@luluzworld2210 delivery kazhinjo?? Enikum 20th week scaningil femurlength 5th centil aayirunnu..
@@luluzworld2210 enthayi eppol??
ente kunjinu oru handinu upper limp illa. njan pregnency timel oru medicinum kazhichittilla. pinne parambaryamayum arkkum illa. pinne enthu kondavum ingane sambavichath😣
Enikkum ingane vannu ente adyathe kunjinu clunch fist doubt undayirunnu ath delivery aayi poyi😢
Ith scanning l ariyilla
Medam enik lateral ventricle measurement left 16mm right 13.5mm ann. Doctor parajhu ippo onnum cheyyn padilla... Koch indayi kazhiyumpol treatment indann.... Vere kuzhapam indkumo
Hloo
Treatment cheythal ok aavumo??
Maam, enik 4 month aayi ipol dr check cheythapol kunjinte heat beat variation und athukond enthelum prashnamundo😭
Enthai ipo