ഉമ്മമാരുടെ ഇരട്ടത്താപ്പ് 😂 Part 2 | saafboi | vines

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • #saafboi #vines #comedy

ความคิดเห็น • 1.7K

  • @saafboi
    @saafboi  2 ปีที่แล้ว +733

    ന്റെ സബ്സ്ക്രൈബേഴ്സിൽ ജോലി ഇല്ലാതെ ആരും വിഷമിക്കരുത്. 😎✌
    രജിസ്റ്റർ ചെയ്യൂ: forms.gle/WM63d6VsoWkfhJZm9
    കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും. കോൾ ചെയ്യൂ: +91 70121 10207

    • @hkn1436
      @hkn1436 2 ปีที่แล้ว +13

      Ith promotion allaloleee 😁

    • @ERORRCRUZ.KL0362
      @ERORRCRUZ.KL0362 2 ปีที่แล้ว +1

      @@hkn1436 allaayirikum 🙌

    • @shahanatt
      @shahanatt 2 ปีที่แล้ว

      0000

    • @muhammedfawas976
      @muhammedfawas976 2 ปีที่แล้ว +2

      Saaf boi It coursinte deatail undankil vid

    • @ajumiyasworld
      @ajumiyasworld 2 ปีที่แล้ว +2

      Koottilangadi😂

  • @asnaa3339
    @asnaa3339 2 ปีที่แล้ว +3786

    'കല്യാണം കഴിഞ്ഞിട്ട് കെട്ടിയോൻ കൊണ്ട് പോകും tourin ' relatable😂

    • @eng-literotranslator7088
      @eng-literotranslator7088 2 ปีที่แล้ว +42

      Highly relatable😆

    • @ഷബാനുബീഗംകെപി
      @ഷബാനുബീഗംകെപി 2 ปีที่แล้ว +156

      അതെ 😄😄,,എന്നിട്ട് കെട്ടിയോനും കൊണ്ടോയില്ല

    • @nazarpanazar5377
      @nazarpanazar5377 2 ปีที่แล้ว +14

      @@ഷബാനുബീഗംകെപി അതെ😊

    • @shalup9295
      @shalup9295 2 ปีที่แล้ว +12

      @@ഷബാനുബീഗംകെപി ശെരിയാ എന്നെയും

    • @muthurishu382
      @muthurishu382 2 ปีที่แล้ว +6

      Anganethe kettyonmar okke undaavum. Nteyokke kettyon angane aavumo entho.. Aarkariyam🥳😇

  • @asmayakkoob3251
    @asmayakkoob3251 2 ปีที่แล้ว +479

    പകരം വെക്കാനാവാത്ത മുത്താണ് ഉമ്മ മാർ ❤️❤️❤️❤️

  • @haneenasharinsharin6800
    @haneenasharinsharin6800 2 ปีที่แล้ว +2607

    കല്ലിയാണം കഴിഞ്ഞിട്ട് കെട്ട്യോന്റെ ഒപ്പം പൊയ്ക്കൊന്ന് ഉള്ള ആ പറച്ചിൽ 💯🤣🤣

    • @neema320._
      @neema320._ 2 ปีที่แล้ว +6

      Sathym 😅😍

    • @rizu6902
      @rizu6902 2 ปีที่แล้ว +18

      Kainitum old avastha thanne

    • @muthurishu382
      @muthurishu382 2 ปีที่แล้ว +3

      @@rizu6902 ys

    • @suharasharaf7132
      @suharasharaf7132 2 ปีที่แล้ว +2

      സത്യം

    • @alameenalameen8250
      @alameenalameen8250 2 ปีที่แล้ว +3

      Innale koodi nte kettyonod njaanidh paranjatha padikkumbo umma ingane paranjoonn 😉😉😉😉

  • @josnajeevan1274
    @josnajeevan1274 2 ปีที่แล้ว +647

    ചില സമയത്തെ നമ്മുടെ അമ്മമാരുടെ സ്വഭാവം കണ്ടാൽ undallo🤭...അന്യൻ തോറ്റു പോകും 😁...... 🥰

  • @shamnabanu2890
    @shamnabanu2890 2 ปีที่แล้ว +3230

    ശരിക്കും ഉമ്മമാര് ഇങ്ങനെ തന്നെ 🤣🤣🤣🤣😂😂😂😂👍👍👍

    • @fathimafidha8834
      @fathimafidha8834 2 ปีที่แล้ว +18

      Correct ane😂

    • @NN-vv5hs
      @NN-vv5hs 2 ปีที่แล้ว +10

      Allapinne😂😂😂😂

    • @saleenaharis7268
      @saleenaharis7268 2 ปีที่แล้ว +5

      സത്യം

    • @misiriyashaheer6575
      @misiriyashaheer6575 2 ปีที่แล้ว +3

      Atheyathee 😂😂

    • @saafboi
      @saafboi  2 ปีที่แล้ว +551

      But avar illanki enthonn life ♥️🥳

  • @muhammedirfan5850
    @muhammedirfan5850 2 ปีที่แล้ว +70

    എന്തൊക്കെ പറഞ്ഞാലും ഉമ്മ....
    അത് ഒന്ന് വേറെ തന്നെയാണ്...
    ഇഷ്ട്ടം ഉമ്മാനോട്... ❣️

  • @ahsanmuhammed5311
    @ahsanmuhammed5311 2 ปีที่แล้ว +1115

    എന്റെ ഉമ്മയും പറഞ്ഞതാ കല്യാണം കഴിഞ്ഞ് കെട്ട്യോന്റെ കൂടെ പോയ്കൊണ്ടി ന്ന്. അതും ഇല്ല ഇതും ഇല്ല 😂😂

  • @murshidanasrin9450
    @murshidanasrin9450 2 ปีที่แล้ว +48

    രണ്ട് പാർട്ടിന്റെയും അവസാനം ചിരിച് ശ്വാസം മുട്ടാൻ ഉള്ള വക ഉണ്ടാക്കിയ ന്റെ saafboi കാക്കു ങ്ങൾ ആണ് ഹീറോ 😂💗

  • @Justin_comments
    @Justin_comments 2 ปีที่แล้ว +534

    ഉമ്മമാരുടെ ഇരട്ടത്താപ്പുകൾ ഓർത്താൽ ചിരിച്ച് ചിരിച്ച് ചാവും 🤣💯
    .
    അബൂ ഇക്കയും സൈനതയും ഒരേ പൊളി 😊❤️

  • @sinanofficial994
    @sinanofficial994 2 ปีที่แล้ว +183

    Last പൊളിച്ചു 👍🏻😂 രണ്ടിന്റെയും ഇടയിൽ പെട്ട അവസ്ഥ 😂 "അതായത് കളിക്കാനും പോകാൻ പറ്റൂല ന്നാ ഫോണിൽ കളിക്കാനും പാടില്ല ന്നാ കളിക്കാൻ പോകും വേണം 🤣 എന്താലെ ഓരോ അവസ്ഥകളെയ് 🤣

  • @rashidpt6036
    @rashidpt6036 2 ปีที่แล้ว +572

    നമ്മുടെ കൈയ്യിൽ നിന്ന് പൊട്ടുന്ന ഗ്ലാസ് ഉമ്മമാരുടെ കൈയ്യിൽ നിന്ന് പൊട്ടുമ്പോൾ കാണാം മറ്റൊരു ഇരട്ടത്താപ്പ്..😌

    • @stark4448
      @stark4448 2 ปีที่แล้ว +11

      Ente makal parayarund🙈

    • @suhailathasneem3045
      @suhailathasneem3045 2 ปีที่แล้ว +5

      Sathyam😂

    • @rashidpt6036
      @rashidpt6036 2 ปีที่แล้ว +12

      @@stark4448 അപ്പോ അതൊരു ലോകസത്യമാണ്...

    • @rashidpt6036
      @rashidpt6036 2 ปีที่แล้ว +1

      @@suhailathasneem3045 ലോകസത്യം...😌

    • @naattinpuramvlogkichan3823
      @naattinpuramvlogkichan3823 2 ปีที่แล้ว +9

      ന്റെ മക്കൾ ഇന്ന് പറഞ്ഞിട്ടേ ഒള്ളൂ 😂. ഉമ്മച്ചി പൊട്ടിച്ചാ ഒന്നുല്ല ഞങ്ങൾ ആണേൽ ഇവടെ ചെവി പൊട്ടുമെന്ന് 🤣

  • @razeenasajad2542
    @razeenasajad2542 2 ปีที่แล้ว +41

    എല്ലാം relatable...... ഞാൻ ഒരുമ്മ ആയിട്ടും No Change ........🤣🤣

  • @neenunonu9292
    @neenunonu9292 2 ปีที่แล้ว +170

    "തിരൂർക്കു തൂറാൻ പോക്ക്"😂😂😁😁😁

  • @safanaafsal7644
    @safanaafsal7644 2 ปีที่แล้ว +75

    എന്റെ ഉമ്മയാണോ ഇത്. Soo relatable😂

  • @shasnashakkeer7261
    @shasnashakkeer7261 2 ปีที่แล้ว +58

    എല്ലാം ഉമ്മ തന്നെ പറയും, നല്ലതും പറയും ചീത്തെ പറയും 😂😂

  • @creshadicho8346
    @creshadicho8346 2 ปีที่แล้ว +144

    എന്റമ്മോ എജ്ജാതി ആക്റ്റിംഗ് ചിരിച്ചു ചത്ത് 😂😂🔥

  • @Mychoicebyfalila
    @Mychoicebyfalila ปีที่แล้ว +2

    ഞാനും കല്യാണത്തിന് മുന്നേ ടൂർ ഒന്നും പോയിട്ടില്ല
    അന്ന് എന്റെ ഉമ്മയും പറഞ്ഞിരുന്നു കല്യാണം കഴിഞ്ഞിട്ട് പുതിയാപ്ലന്റെ കൂടെ പൊയ്ക്കോ ടൂറിനു 😅alhamdulillah🤲
    ഇപ്പൊ ആഗ്രഹിക്കുമ്പോഴൊക്കെ ടൂർ പോകാം
    ആർക്കും പരാതിയൂല്ല പരിഭാവോല്ല 🥰
    അന്ന് നടക്കാതെ പോയ സ്വപ്നങ്ങളെല്ലാം ഇന്ന് നേടിയെടുത്തു ❤

  • @Ss-wm4bg
    @Ss-wm4bg 2 ปีที่แล้ว +20

    ഒരു രക്ഷയും ഇല്ല എന്റെ പൊന്നോ 🤣🤣🤣🤣🤣🤣 എനിക്ക് എന്നെ തന്നെ ഓർമ്മ വന്നു 😂😂😂

  • @youknow768
    @youknow768 2 ปีที่แล้ว +29

    1:19 that kunjooo villi was so cute😁

  • @naslaep874
    @naslaep874 2 ปีที่แล้ว +90

    ആ കോളേജ് ടൂറിന്റെ കണ്ടപ്പം ഫീൽ aayi🥺🥺 എന്റെ clg ടൂർ പോയപ്പം എന്നെയും വിട്ടില്ല 😒😒ഇതൊക്കെ ലൈഫിലെ velya നഷ്ട്ടം തന്നെയാണ് 😓😓😓

    • @lekshmishaji3440
      @lekshmishaji3440 2 ปีที่แล้ว +3

      Sarillada🤍

    • @hemmatkhoramroz4880
      @hemmatkhoramroz4880 2 ปีที่แล้ว +3

      Kalyanam kazhinjitt povam....

    • @safanaafsal7644
      @safanaafsal7644 2 ปีที่แล้ว +3

      @@hemmatkhoramroz4880 😄

    • @anafivettom5762
      @anafivettom5762 2 ปีที่แล้ว +5

      കല്യാണം കൈഞ്ഞ് പുതിയപ്പൾന്റൊപ്പം പൊയ്ക്കോണ്ടിൻ 🚶‍♂️

    • @shahabanathaM
      @shahabanathaM 2 ปีที่แล้ว +2

      എന്നെയും vittilla☹️

  • @adhidevvlogs2378
    @adhidevvlogs2378 2 ปีที่แล้ว +22

    സത്യം. ഇത് കണ്ടപ്പോ ഒരു സമാധാനം. എല്ലാ അമ്മമാരും ഇങ്ങനെ തന്നാണല്ലോന്ന് ഓർത്തപ്പോ 😂. എന്റെ മോന് എങ്ങോട്ടേലും പോവട്ടെന്ന് chodhikyumbo sammadhikyanam എന്നുണ്ടാവും എന്നാലും മനസ് അനുവദിക്യൂല. എല്ലാരും ഇങ്ങനാണല്ലോന്ന് ഓർത്തപ്പോ ഒരു ആശ്വാസം 😂

  • @saithalavitp6969
    @saithalavitp6969 2 ปีที่แล้ว +336

    മലപ്പുറം ജില്ലയിൽ ജനിച്ചത് ഇപ്പോ ഒരു അഭിമാനം ആയി thonnunnu 😍😍😍

  • @Iconic_moment_
    @Iconic_moment_ 2 ปีที่แล้ว +29

    *Part 3 evde, parat 3 evde കാണാൻ കൊതിയാവുന്നു....🔥🤣🤣😂*

  • @anchu_anchi
    @anchu_anchi 2 ปีที่แล้ว +80

    ശെരിക്ക് ഉമ്മമാരുടെ അവസ്ഥ 😂❤️ പെണ്ണ് കെട്ടിയൊറ്റ്യപ്ം ടൂർ പോയ മതി 😂🤣 അവസ്ഥ

  • @Dm-hx3jn
    @Dm-hx3jn 2 ปีที่แล้ว +19

    ഇത് കണ്ട് അമ്മേന്റെ അതേ സ്വഭാവം എന്ന് പറയുന്ന എന്റെ മോൻ 😂😂😀😀😀🤭🤭😀

  • @aamiladhu...7787
    @aamiladhu...7787 2 ปีที่แล้ว +11

    കല്യാണം കഴിഞ്ഞിട്ട് ഓന്റെ കൂടെ പൊയ്ക്കോ......
    Ufff... Sthiram dialog

  • @ameyarajpr9675
    @ameyarajpr9675 2 ปีที่แล้ว +39

    Sainatha doesn’t need 2x speed she already speak in 2x in normal😅

    • @taptosmile
      @taptosmile 2 ปีที่แล้ว

      🤣🤣🤣

  • @rasheedack5172
    @rasheedack5172 2 ปีที่แล้ว +35

    Tirurkk Tooran powal😂😂😂😂😂😂
    Ummante same dialog😅

  • @dilshashamsu643
    @dilshashamsu643 2 ปีที่แล้ว +16

    കടയിൽ പോകൻ സൈക്കിൾ യടുക്കണ്ട ന്ന് പറയും ഞാൻ 😂😂😂😂😂dress അടിച്ചത് വാങ്ങാന് സൈക്കിൾ യടുത്തോ ന😅😅😂😂😂. അവൻ പോയ്യിട്ട് ഞാൻ തന്നെ ഇത് ആലോചിക്കു😂😂😂😂😂

  • @dhanyadhinu7555
    @dhanyadhinu7555 2 ปีที่แล้ว +166

    ന്റമ്മേ 🤣🤣🤣🤣എന്താ ഇത് 😁😁😁ഞമ്മളെ മലപ്പുറം ഭാഷേടെ power 🔥🔥🤣🤣

    • @khadeejas7183
      @khadeejas7183 2 ปีที่แล้ว +1

      പകുതീം മുക്കാലും മനസ്സിലാകില്ല... അതന്നെ 🤣🤣

    • @sADR-i1c
      @sADR-i1c 2 ปีที่แล้ว +4

      @@khadeejas7183 enna nee video kannathe irunudee 😐

    • @khadeejas7183
      @khadeejas7183 2 ปีที่แล้ว +1

      @@sADR-i1c 😁😁😁

  • @fathimanazrink.f631
    @fathimanazrink.f631 2 ปีที่แล้ว +11

    2:28athinte munbil erunnu engane jeevitham theertho relatable😌😂

  • @safanasrin5234
    @safanasrin5234 2 ปีที่แล้ว +27

    ലെ ഷെഫീഖ് : ഇങ്ങനെ ആണെങ്ങേ ഈ കളിക്ക് ഞാൻ ഇല്ലാ 🤣

  • @jaseenarabi694
    @jaseenarabi694 2 ปีที่แล้ว +10

    🤣🤣🤣🤣 അള്ളാ ചിരിപ്പിച്ചു മനുഷ്യനെ തോൽപ്പിക്കും ഇവന്മാർ🤣🤣🥰

  • @entevadakkinibyaneesa4780
    @entevadakkinibyaneesa4780 2 ปีที่แล้ว +62

    സകല ഉമ്മമാരും അപ്പോ ഇങ്ങനെ ആണ് ലെ 😂😂

  • @abdullatheef4172
    @abdullatheef4172 2 ปีที่แล้ว +14

    ക്ലാസ്സിലൊക്കെ സൈനത്താനെ പറയുന്ന പണിയൊള്ളു😁❤️

  • @cutiepie-yo6gw
    @cutiepie-yo6gw 2 ปีที่แล้ว +23

    0:52 അപ്പഴ അവൾ തിരൂർക്ക് തൂറാൻ പോണ്😂😂

  • @stronggirl3531
    @stronggirl3531 2 ปีที่แล้ว +6

    എന്തോ ഇതുകാണുബോൾ ഒരു മനസുഖം ☺️☺️എന്റെ ഉമ്മ മാത്രം അല്ലലെ ഇങ്ങനെ 😂😂

  • @rahmathmajeed1982
    @rahmathmajeed1982 2 ปีที่แล้ว +85

    ഞാനും ഇത് പോലെ തന്നെ മക്കളോട് പറയും ടൂറിന് പോകുന്ന കാര്യവും കളിക്കാൻ പോകുന്നതും എല്ലാം.🤣വീഡിയോ👌❤️❤️❤️

  • @Nishuskitchen786
    @Nishuskitchen786 ปีที่แล้ว +1

    ഞാൻ ഒരു ഉമ്മയായതുകൊണ്ടാണ് എന്നറിയില്ല ഇതിൽ മിക്ക ഭാഗങ്ങളും എന്നെ സംബന്ധിച്ചാണ് എന്ന് തോന്നി ഒരുപാട് ചിരിച്ചു

  • @UsmanUsman-el9nh
    @UsmanUsman-el9nh 2 ปีที่แล้ว +16

    ഒന്നും പറയാനില്ല suuuupper 🤣🤣🤣🤣🤣🤣🤣🤣ഷെഫീഖിന്റെ ആ lastthe എക്സ്പ്രഷൻ 😂😂😂👍🏻👍🏻👍🏻👍🏻

  • @ttyy9908
    @ttyy9908 2 ปีที่แล้ว +5

    നമ്മക്ക് പിടികിട്ടാത്ത ചില exclusive കക്ഷികളുണ്ട് അതാണ് ഉമ്മമാർ 😂

  • @nusrathmanu667
    @nusrathmanu667 2 ปีที่แล้ว +148

    നമ്മുടെ തിരൂർ💚💚 🤣🤣

  • @ramshimuhd9392
    @ramshimuhd9392 2 ปีที่แล้ว +17

    ന്റെ..സൈനാത്ത ഇങ്ങളും ഷെഫീക്കും പൊളിയാട്ടോ...❤️ഇരട്ടതാപ് പാർട് 3 ക് വേണ്ടി കട്ട വെയ്റ്റിംഗ്🥰🤩

  • @Fazifabiworld
    @Fazifabiworld 2 ปีที่แล้ว +76

    ഒന്നാം ക്ലാസ് മുതൽ +2 വരെ ഇതേ ഡയലോഗ് കേട്ട് ടൂർ പോകുന്നത് ഒരു സ്വപ്നമായി മാത്രം മാറി.. എന്നാൽ ഡിഗ്രീക്ക് പഠിക്കുമ്പോൾ ആ സ്വപ്നം പൂവണിഞ്ഞു.. കുറഞ്ഞില്ല ഊട്ടി തന്നെ വെച്ച് പിടിച്ചു.(with teachers)ലേഡീസ് ഒൺലി ആയതുകൊണ്ട് വീട്ടുകാരും എതിർത്തില്ല. ആ.. അതൊക്കെ ഒരു കാലം

  • @lukernorm
    @lukernorm 2 ปีที่แล้ว +8

    Words of the day : chellak oranam kittumm poyi doctor avedaaa 😂😂😂

  • @kawaiigirlgamer__
    @kawaiigirlgamer__ 2 ปีที่แล้ว +68

    അവസാനം പറയുന്നില്ലേ അതെ പോലെ ഉണ്ടകുമ്പോ ഞാൻ വിചാരിക്കും ഫോൺ എടുത്തിട്ട് ഉമ്മ പറഞ്ഞ ഡയലോഗ് ഓക്കേ റെക്കോർഡ് ആക്കി വെക്കാൻ എന്ന പിന്നെ മാറ്റി പറയുമ്പോ അത് കേൾപ്പിച്ച പോരെ 😌😁 എന്നാലും കാര്യം ഉമ്മക്ക് മനസിലായിക്കൊള്ളും

  • @rinufahad4860
    @rinufahad4860 2 ปีที่แล้ว +3

    നമ്മളെയൊക്കെ ഇമ്മാർ ഇങ്ങനെ തന്നെ ആണ്..... Part2 അടിപൊളി.... അവസാനം കണ്ട് ചിരിച് മരിച്ചു 😂😂😂😂

  • @suhairalatheefpk8630
    @suhairalatheefpk8630 2 ปีที่แล้ว +13

    നമ്മുടെ പഞ്ചായത്ത്‌...അങ്ങാടിപ്പുറം പഞ്ചായത്ത് 😂😂😂

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 ปีที่แล้ว

    ചെയ്യണം എന്തു ചെയ്യണ്ട എന്നു ഉമ്മ പറയും ചോദ്യം, ഉത്തരം എല്ലാം ഉമ്മ പറയും ഓർത്തു ഓർത്തു ചിരിക്കാം സൂപ്പർ ❤❤❤❤

  • @shibilachinju6468
    @shibilachinju6468 2 ปีที่แล้ว +13

    Sainaatha is an actual relaxation for my bored study life

  • @Njan.hisham_.
    @Njan.hisham_. 2 ปีที่แล้ว +3

    അവസാനത്തത് കടലിനും ദജ്ജാലിനും നടുക്ക് എന്ന് പറയുന്നയുത് പോലെയായി 😂😂

  • @Fathimahannat456
    @Fathimahannat456 2 ปีที่แล้ว +3

    Correct ee fast dayalog njan athikavum kelkarund exactly 😂😂😄❤️❤️

  • @aishray9697
    @aishray9697 2 ปีที่แล้ว +2

    ഞാൻ എന്റെ മോനോട് പറയുന്ന അതെ ഡയലോഗ്..😂😂😂😂😂saafboi സംഭവം തന്നെ 😍👍🏻👌🏻

  • @athila7989
    @athila7989 2 ปีที่แล้ว +3

    എല്ലാ ഉമ്മമാർക്കും അമ്മമാർക്കും ആരോഗ്യവും ദീർഘായുസ്സും നൽകണേ അള്ളാഹ് ❤️

  • @Anna-io1pb
    @Anna-io1pb 2 ปีที่แล้ว +6

    എന്റെ പൊന്ന് ചേട്ടാ എല്ലാം പച്ചവെള്ളംപോലെ സത്യം... 😂😂

  • @rasheedbichavabichavababy699
    @rasheedbichavabichavababy699 2 ปีที่แล้ว +12

    എല്ലാം ഉഷാറായിക്കണ്. ദജാ ലെ എന്നുള്ള വിളി... അത് വേണ്ടാട്ടോ... എല്ലാത്തിലും ഇണ്ട്. കേട്ട് കേട്ട്.. എന്തോ പോലെ

  • @naseemabdullah2741
    @naseemabdullah2741 2 ปีที่แล้ว +3

    ഉമ്മമാർ പ്രത്യേകിച്ച് മലപ്പുറം ഉമ്മമാർ ഭൂരിഭാഗവും ഇങ്ങനെയാണ്, ഇന്ന് കൂടെ വണ്ടിയെടുത്തതിന് കേട്ടിട്ടേ ഉള്ളൂ. 😄😅❤

  • @itsme_Nafia
    @itsme_Nafia 2 ปีที่แล้ว +8

    ഉമ്മമാർ തരുന്ന happiness 💝💝🔥🔥

  • @ramsirasha576
    @ramsirasha576 2 ปีที่แล้ว +2

    ഞാനും സ്ഥിരമായി കേട്ട ഡയലോഗ്....കല്യാണം കഴിച്ച് കെട്ടിയോൻ കൊണ്ടു പോകും.... കല്യാണം കഴിഞ്ഞു ടൂർ പോയി....ഇപ്പോൾ ടൂർ ഇഷ്ടമില്ലെതെയായി.... 🤣🤣

  • @nairaazrin
    @nairaazrin 2 ปีที่แล้ว +3

    ശെരിക്കും ഉമ്മമാർ ഇങ്ങനെ തന്നെ 😄😍 😄😄 സൂപ്പർ 👍🏻😍

  • @naja_nazzz
    @naja_nazzz 2 ปีที่แล้ว +1

    പോയി dr ആവട.. ആ പറയൽ കേട്ടാൽ എന്തൊരു സിമ്പിൾ ആണ് 🤣😁

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 2 ปีที่แล้ว +5

    ഞാൻ പറഞ്ഞ കേട്ടില്ലേൽ police പിടിക്കും... Blackmailing 😂

  • @vismayamc1776
    @vismayamc1776 2 ปีที่แล้ว +2

    ക്മ്മാ ചെള്ളക്ക്ൻ്റട്ത്ത്ന്ന് കിട്ടും, പോയി ഡോക്ടറാകാൻ നോക്കെടാ,mass dialogue 😂🤣🤣🤣💥

  • @irfzirfu974
    @irfzirfu974 2 ปีที่แล้ว +3

    മൊത്തം കൺഫ്യൂഷൻ ആയി എന്ത് ചെയ്യണമെന്ന് 😂🤣

  • @mallugaming4895
    @mallugaming4895 ปีที่แล้ว +2

    പോയി കുളിക്കട എന്ന് പറയുന്നത് പോലെ പോയി ഡോക്ടർ ആവട 😂😂😂😂

    • @sylviamalakkil255
      @sylviamalakkil255 ปีที่แล้ว

      The best dialogue ever 😄😃😁😃😁😄

  • @LEO_1974
    @LEO_1974 2 ปีที่แล้ว +5

    ഇതൊക്കെ ഇങ്ങളെ വീട്ടുക്കാർ കണ്ട് ചിരിക്കുന്നത് ഓർത്ത് ചിരിക്കുന്ന ഞാൻ 🤣😂

  • @nisharasak9114
    @nisharasak9114 2 ปีที่แล้ว +1

    തിരൂർ ബീച്ചോ ,അതെവിടെ സൈനതാ... ഞാൻ തിരൂർ കാരിയ😂😂

    • @Diljith01
      @Diljith01 2 ปีที่แล้ว +2

      Ponnani 😌

  • @nizasworld8631
    @nizasworld8631 2 ปีที่แล้ว +8

    1:30 അഹ്.. എത്താ അത്. മലപ്പുറം 😂😂

  • @pathusworld6071
    @pathusworld6071 ปีที่แล้ว +1

    Nigalude videos aathyam aay aanu kanuth adipoli videos aane 😂😂😂

  • @minnoosworldreels6535
    @minnoosworldreels6535 2 ปีที่แล้ว +3

    വല്ലാത്ത ജാതി ഉമ്മയായി പോയി ഒന്നും സമ്മതിക്കില്ല എല്ലാം ചെയ്യാൻ വേണം 👍🏻😂😂😂😂😂😂😂😂

  • @maimoonam4043
    @maimoonam4043 ปีที่แล้ว +1

    കല്യാണം കഴിഞ്ഞിട്ട് കെട്ട്യോൻ കൊണ്ടുപോകും -relateble

  • @Rzmedia-u3r
    @Rzmedia-u3r 2 ปีที่แล้ว +28

    😂saifu just rocking with our slang 🥰🥰

  • @FebinaFebina-ng6rs
    @FebinaFebina-ng6rs 7 หลายเดือนก่อน

    ശെരിക്കും ഉമ്മാനെ പോലെ തന്നെ ഉണ്ട് എന്റെ ഉമ്മ ഇങ്ങനെ തന്നെ 😂ഇങ്ങൾ പൊളിച്ചു 🤗👌

  • @varshapp590
    @varshapp590 2 ปีที่แล้ว +3

    ഹോ എല്ലാ അമ്മമാരും ഒരേപോലെ തന്നെയാ...
    ഞാൻ വിചാരിച്ചു എന്റെ അമ്മ മാത്രമാണെന്ന് ✌🏻✌🏻😂

  • @rahoof8355
    @rahoof8355 2 ปีที่แล้ว +1

    എല്ലാ വിഡിയോസിലിം ലാസ്റ്റ് ആണല്ലോ epic കോമഡി വരുന്നത് 😂😂😂

  • @adeeba...42
    @adeeba...42 2 ปีที่แล้ว +18

    1:00 💯 relatable 😂😂😂

  • @R4RiyasOfficial
    @R4RiyasOfficial 2 ปีที่แล้ว +1

    ഇതിപ്പോ എല്ലാ ഉമ്മമ്മാരും ഇങ്ങനെ ആണോ... എന്തൊക്കെ ആയാലും ഉമ്മ നെ നഷ്ടപ്പെടുമ്പോൾ അറിയാം വേദന..പിന്നീട് എന്തെങ്കിലും ഒന്ന് കേൾക്കാൻ കൊതിക്കും

  • @statusworld5621
    @statusworld5621 2 ปีที่แล้ว +21

    😂😂😂😂സൈനാത്ത 🥰🥰🥰

  • @localvocalist1552
    @localvocalist1552 2 ปีที่แล้ว +1

    The last one 💯 ന്റെ ഉമ്മ തന്നെ. ന്റെ ഉമ്മാന്റെ പേരും സൈന ന്നാ 😂

  • @psychophant
    @psychophant 2 ปีที่แล้ว +10

    3rd part venam ❤❤❤❤

  • @kenzameharinkenza6169
    @kenzameharinkenza6169 2 ปีที่แล้ว +2

    വണ്ടീമ്മൽ കേറുമ്പോൾ എല്ലാ ഉമ്മമാരും ഇതെന്നാ പറയുന്നത് relatable 💯

  • @sajadkanniyan300
    @sajadkanniyan300 2 ปีที่แล้ว +3

    ബല്ലാത്തൊരു റീലാക്സിയേഷൻ വീഡിയോ 😂😂

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 2 ปีที่แล้ว

    എന്റെ ഉമ്മ പറയാറുണ്ട് പറഞ്ഞത് കേൾക്കാതെ helmet ഇല്ലാതെ പോയാൽ പോലീസ് പിടിക്കും എന്ന്
    തൊട്ടടുത്ത് main road ചേർന്ന് കടയുണ്ട് അവിടെ ചിലപ്പോൾ പോലീസ് ഉണ്ടാവാറുണ്ട് main road കടക്കുമ്പോൾ helmet ഉപയോഗിക്കാറുണ്ട്

  • @fayiz.n2530
    @fayiz.n2530 2 ปีที่แล้ว +12

    സ്ഥിരം പ്രേഷകർ❤

  • @Nusrathnusu
    @Nusrathnusu 2 ปีที่แล้ว +1

    ഇത് കണ്ടപ്പോൾ ആണ് ഞാൻ എന്റെ ബ്രോയുടെ മോനോട് ലോകഡൗണിൽ മാസ്ക് ഇട്ടു പോയ്ക്കോ ഇല്ലെങ്കിൽ നിന്നെ യും സൈക്കിളും പോലീസ് പിടിക്കും പറഞ്ഞു. ഓൻ പറഞ്ഞു എനിക്ക് സൗകര്യം ഇല്ല ഞാൻ പോവാ ന്. എന്ന പറഞ്ഞത് കേൾക്കാതെ പോയാൽ ഇയ്യ് തന്നെ അനുഭവിക്കും പറഞ്ഞു. വീട്ടിൽ നിന്നും ഇറങ്ങി അപ്പോ തന്നെ പോലീസ് ജീപ്പിന്റ മുമ്പിലേക്ക്. പോലീസുകാരൻ ഒച്ച ഇട്ടു. നേരെ വീട്ടിലേക്കു തന്നെ വരുന്നുണ്ട് 😂😂. അതാ ഓർമ വന്നത്

  • @fathimajuhanacv8145
    @fathimajuhanacv8145 2 ปีที่แล้ว +8

    Sainaatha muthaan✨️

  • @shahanasherin7923
    @shahanasherin7923 2 ปีที่แล้ว +1

    ഇതിപ്പോ ഞമ്മളെ relatives ഇനെക്കാളും റിലേറ്റഡ് ആണല്ലോ ഞമ്മളെ സൈനാതാ 🤣🤣🤣എല്ലാം ഫുൾ crct👍

  • @shereenalatheefshereenalat6950
    @shereenalatheefshereenalat6950 2 ปีที่แล้ว +12

    തിരൂർ ♥️♥️

  • @ichoosmedia3601
    @ichoosmedia3601 ปีที่แล้ว +1

    ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല 🤣🤣🤣🤣suppr🥰

  • @shifananoufal9694
    @shifananoufal9694 2 ปีที่แล้ว +4

    Part 3 venam plzzzz😂😂😂chirich chathkkn 😆😆

  • @nahshakp6051
    @nahshakp6051 2 ปีที่แล้ว

    ഷെഫീഖിന്‍റെ ലാസ്റ്റ് എക്സ്പ്രഷനോടെ അടക്കി നിര്‍ത്തിയ ചിരി ഒന്നാകെ പൊട്ടിപ്പോയ്....

  • @amrithakoolikkat1534
    @amrithakoolikkat1534 2 ปีที่แล้ว +3

    Bayankara observation power thanne bro 🔥🔥🔥🔥

  • @alambangaming4828
    @alambangaming4828 ปีที่แล้ว +2

    Nammale orikkalum vittu pokilla enn urappullathu oree oraalaanu nammede ummachi❤️

  • @prithwirajp5280
    @prithwirajp5280 2 ปีที่แล้ว +7

    Ellam relatable aanne😂🔥

  • @jasminputhett5700
    @jasminputhett5700 2 ปีที่แล้ว +1

    എല്ലാ ഉമ്മാമാരുടെയും കാര്യം ഇങ്ങനെ തന്നെ... എന്തായാലും സൈനാത്ത കൊള്ളാം.. 😀😀.. 🌹🌹🌹👍

  • @fiza6648
    @fiza6648 2 ปีที่แล้ว +11

    Part 3 vidanee 😁

  • @muneersha8730
    @muneersha8730 2 ปีที่แล้ว

    ശരിക്കും ഇങ്ങനെ തന്നെ.... Tour പോവട്ടെ ചോയ്ക്കട്ടെന്ന് ചോദിച്ചാൽ ഇങ്ങനെ thanne😆😆😆😆

  • @_._Sabynah_._
    @_._Sabynah_._ 2 ปีที่แล้ว +3

    *Relatable😹💯*

  • @Anu-xn3no
    @Anu-xn3no 2 ปีที่แล้ว

    പടച്ചോനെ എന്റെ ഉമ്മ ഇങ്ങനെ ആണ്. പൊന്നാര സൈനാ ഇജ്ജ് ചിരിപ്പിച്ചു കൊല്ലും ന്നെ 😄❤️❤️