ഈ വീഡിയോയിലെ വിവരണം കേട്ടിട്ട് തന്നെ കണ്ണ് നിറയുന്നു , ചിത്രച്ചേച്ചിനീ ഒരുപാട് ഒരുപാട് ഇഷ്ടമാണ്, ചേച്ചിയുടെ മകളുടെ വേർപാട് ഓർക്കുമ്പോൾ ഇപ്പഴും നെഞ്ചിനുള്ളിൽ ഒരു തേങ്ങലാണ്, ചേച്ചിക്ക് ദെയ്‌വം ദീർഘയുസും, ആരോഗ്യംവും, ഇനിയും ഇനിയും നല്ല നല്ല പാട്ടുകൾ പാടാനുള്ള അവസരവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ചിത്ര ചേച്ചിടെ ചിരി എന്നും അങ്ങനെ കാണാനാണ് ഇഷ്ടം. നന്ദന മോള് ഉണ്ടായപ്പോൾ ഒരുപാട് സന്തോഷിച്ചു, പിന്നീട് ആ കുഞ്ഞിന് സുഖമില്ലെന്ന് അറിഞ്ഞു.7 വർഷത്തിനിപ്പുറം അവൾ മരിച്ചപ്പോൾ ഒരുപാട് സങ്കടപ്പെട്ടു, ഒരു നിമിഷം ആരും ആ കുഞ്ഞിനെ ശ്രദ്ധിച്ചില്ലല്ലോ എന്നോർത്തു പരിഭവവും ദേഷ്യവുമൊക്കെ തോന്നി. എങ്കിലും ചിത്ര ചേച്ചി വീണ്ടും സംഗീത ലോകത്തേക്ക് തിരിച്ചു വന്നത് ഒത്തിരി സന്തോഷം.ഇനിയൊരിക്കലും പൂർണമായും സന്തോഷിക്കാനാവില്ലെന്ന് അറിയാം,ചേച്ചീടെ ചിരി എന്നുമുണ്ടാകട്ടെ
ഈ വാർത്ത അന്നും ഇന്നും വളരെ വേദനയോടെയാണ് ഓർക്കുക. ചിത്രേച്ചിക്ക് കുട്ടി ഇല്ലല്ലോ എന്ന് സങ്കടപ്പെട്ടിട്ടുണ്ട്. . നന്ദന മോളുടെ വരവ് ഈശ്വരൻ പ്രാർത്ഥന കേട്ടു എന്ന് തെളിയിക്കുന്നതാണ്. എന്തായാലും സ്വർഗ്ഗത്തിൽ ഇരിക്കുന്ന ആ കുരുന്നിന് ഹ്രദയം നിറഞ്ഞ ജന്മദിനാശംസകൾ
വിവാഹശേഷം ഒരുപാട് വർഷങ്ങളുടെ കാത്തിരിപ്പിനും പ്രാർത്ഥനകളുടെയും ഫലമായി ലഭിച്ചമോളുടെ അപ്രതീക്ഷിതമായി ഉണ്ടായവേർപിരിയലിന് ശേഷവും നെഞ്ചിൽനേരിപ്പോട് നീറുമ്പോഴും ചുണ്ടിൽനിന്നും മറയാതെ പുഞ്ചിരി നിർത്തുന്നചേച്ചിയുടെ ഒരുപാട് കുഞ്ഞുങ്ങളുടെ അമ്മയുടെ വിഷമത്തിൽപങ്ക് ചേരുന്നു
ചിത്ര ചേച്ചിയെ ഒരു പാട് ഇഷ്ടമാണ്.😘😘🌹🌹.... വാക്കുകൾക്ക് ആതീതം.... ദൈവം ഒരുപാട് സന്തോഷം തരും........ കൂടെ ദു:ഖങ്ങളും..... എല്ലാ ദു:ഖങ്ങളെയും അതിജീവിക്കാൻ ദൈവം തുണയാകട്ടെ.......🌹🌹🌹🌹🌹🌹🌹
Dearest chithra Nandana is in heaven as 100% normal daughter. She is waiting in heven for her most loving parents. One day all of us has to say good bye to this world . Then u can reach in heven to see ur dearest Nandana. Love u..
ചിത്ര ചേച്ചി എന്റെ ജീവൻ ആണ്. ചേച്ചിക്ക് എന്റെ ചക്കര ഉമ്മ. ചേച്ചിയുടെ ജ്ഞാനപ്പാന (ശരത് സർ മ്യൂസിക് ) കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല ഇപ്പോൾ. പിന്നെ മഹിഷാസുര മർദിനി സ്തോത്രവും.
നന്ദന മോളുടെ മരണം ചിത്രക്ക് മാത്രമല്ല മലയാളികൾക്ക് മൊത്തത്തിൽ സങ്കടം ഉണ്ടാക്കിയിരുന്നു ചിത്രയെപ്പോലെ ഒരു പാവത്തിന് ഈ ഗതി വന്നല്ലോ എന്ന് എല്ലാവരും സങ്കടപ്പെട്ടു പക്ഷെ ആ മരണത്തെക്കുറിച്ച് ദുരൂഹത ആരോപിച്ചു ക്രൈം നന്ദകുമാർ ഇട്ട ഒരു വീഡിയോ കാണുവാൻ ഇടയായി ചിത്രയേ കുറ്റപ്പെടുത്തി അതിൽ ഒന്നും പറയുന്നില്ല എങ്കിലും കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതിൽ ഒരാൾക്ക് പങ്കുണ്ടെന്നും അയാളുടെ സമ്പത്തീക ഇടപെടുമായി ചിത്രയുടെ അക്കൗണ്ട്മായി ബന്ധം ഉണ്ടെന്നും ചിത്ര അത് തുറന്നു പറയണമെന്നും നന്ദകുമാർ പറയുന്നു ഇയാൾ പറയുന്നത് വാസ്തവം ആണെങ്കിൽ ആ ദുരൂഹത നീക്കാൻ ചിത്രക്ക് കഴിയും
ചിത്രേച്ചി ഉയിർ... പണ്ട് എന്റെ ക്ലാസ് ഇലെ ഒരു കുട്ടിയുടെ വീടിനടുത്തു ആയിരുന്നു ചേച്ചി യുടെ വീട്.. ഞാൻ ആ കുട്ടിയോട് ചിത്രേ ചിയുടെ വിശേഷങ്ങൾ തിരക്കും ആയിരുന്നു... 1995 ഒക്കെ ആണെന്ന് തോന്നുന്നു.. ദാസ് സർ, Spb സർ ഇവരുടേത് ഒക്കെ പോലെ തന്നെ ചിത്ര ചേച്ചിയുടെയും പാട്ടുകൾ കേട്ടും ആസ്വദിച്ചും ആണ് ഞാൻ വളർന്നത് 🌹💖💜💖💜💐
എനിക്ക് വാനമ്പാടി ചിത്രയുടെ, നിങ്ങള്‍ക്കു അറിയാവുന്നത് വീണ്ടും ഞാൻ എഴുതുന്നത്, meaningless. ഏറ്റവും ഉയരത്തിൽ നിന്നും താഴേക്ക് വീഴ്ത്തുമ്പോൾ പിടിച്ച് നിൽക്കാൻ അവരെ സഹായിക്കുന്നത്, ആ wonder ആണ്. Almighty, God, creator etc... നമുക്ക് കുറച്ചെങ്കിലും പ്രത്യക്ഷമായി അറിയാവുന്നത് സ്നേഹം മാത്രം...
ചിത്ര ചേച്ചിയുടെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു. ഇതു പോലെ ഒരു ദുഃഖ സംഭവം എന്റെ കുടുംബത്തിലും ഉണ്ടായി. അത് എന്റെ അനിയത്തിയുടെ പെൺ കുഞ്ഞിന് ആയിരുന്നു. വെള്ളത്തിൽ മുങ്ങിയാണ് ആ കുഞ്ഞും മരിച്ചത് അതും ഒരു വിഷു ദിവസം ആയിരുന്നു. എങ്കിലും ഇന്നും പ്രത്യാശിക്കുന്നു ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്ന്. ഈ സംഭവം ഞങ്ങളുടെ കുടുംബത്തെയും ഏറെ ദുഃഖിപ്പിച്ചിരുന്നു അതു കൊണ്ട് ചിത്ര ചേച്ചിടെയും കുടുംബത്തിന്റെയും ദുഃഖവും മനസ്സിലാകും.
ആ കുട്ടി മരിച്ചത് നന്നായി കാരണം ബുദ്ധിമാന്ദ്യമുള്ള ആ കുട്ടിയുടെ ഭാവി എന്തായേനെ? സായി ബാബ മരിച്ച ദിവസം തന്നെ ആണ് ഈ കുട്ടിയും മരിച്ചത്. ബാബ കുട്ടിയെ കൊടുത്തു പോയപ്പോൾ കൂടെ കൊണ്ട് പോകുകയും ചെയ്തു.
ഈ വീഡിയോയിലെ വിവരണം കേട്ടിട്ട് തന്നെ കണ്ണ് നിറയുന്നു , ചിത്രച്ചേച്ചിനീ ഒരുപാട് ഒരുപാട് ഇഷ്ടമാണ്, ചേച്ചിയുടെ മകളുടെ വേർപാട് ഓർക്കുമ്പോൾ ഇപ്പഴും നെഞ്ചിനുള്ളിൽ ഒരു തേങ്ങലാണ്, ചേച്ചിക്ക് ദെയ്‌വം ദീർഘയുസും, ആരോഗ്യംവും, ഇനിയും ഇനിയും നല്ല നല്ല പാട്ടുകൾ പാടാനുള്ള അവസരവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
കണ്ണുനീരോടെ അല്ലാതെ കേട്ടിരിക്കാൻ കഴിയില്ല.... നന്ദന ഇപ്പോഴും ഞങ്ങളുടെ എല്ലാം ഹൃദയത്തിൽ ഒരു കുഞ്ഞു പുഞ്ചിരിയുമായി ജീവിച്ചിരിപ്പുണ്ട്.....
ചിത്ര ചേച്ചിടെ ചിരി എന്നും അങ്ങനെ കാണാനാണ് ഇഷ്ടം. നന്ദന മോള് ഉണ്ടായപ്പോൾ ഒരുപാട് സന്തോഷിച്ചു, പിന്നീട് ആ കുഞ്ഞിന് സുഖമില്ലെന്ന് അറിഞ്ഞു.7 വർഷത്തിനിപ്പുറം അവൾ മരിച്ചപ്പോൾ ഒരുപാട് സങ്കടപ്പെട്ടു, ഒരു നിമിഷം ആരും ആ കുഞ്ഞിനെ ശ്രദ്ധിച്ചില്ലല്ലോ എന്നോർത്തു പരിഭവവും ദേഷ്യവുമൊക്കെ തോന്നി. എങ്കിലും ചിത്ര ചേച്ചി വീണ്ടും സംഗീത ലോകത്തേക്ക് തിരിച്ചു വന്നത് ഒത്തിരി സന്തോഷം.ഇനിയൊരിക്കലും പൂർണമായും സന്തോഷിക്കാനാവില്ലെന്ന് അറിയാം,ചേച്ചീടെ ചിരി എന്നുമുണ്ടാകട്ടെ
Oru jada എല്ല്ലാത്ത സാദാരണ പാട്ടുകാരി അങ്ങനെ ഉള്ളവർ like adiku
👍👍
@@susanjohny8225 b in
സാധാരണ പാട്ടുകാരി അല്ല അസാധാരണ പാട്ടുകാരി ❤️🔥😍
0
ഈ വാർത്ത അന്നും ഇന്നും വളരെ വേദനയോടെയാണ് ഓർക്കുക. ചിത്രേച്ചിക്ക് കുട്ടി ഇല്ലല്ലോ എന്ന് സങ്കടപ്പെട്ടിട്ടുണ്ട്. . നന്ദന മോളുടെ വരവ് ഈശ്വരൻ പ്രാർത്ഥന കേട്ടു എന്ന് തെളിയിക്കുന്നതാണ്. എന്തായാലും സ്വർഗ്ഗത്തിൽ ഇരിക്കുന്ന ആ കുരുന്നിന് ഹ്രദയം നിറഞ്ഞ ജന്മദിനാശംസകൾ
ഭഗവാൻ കൃഷ്ണൻ കൊടുത്തു.. കൃഷ്ണൻ തന്നെ കൊണ്ട് പോയി.. ദൈവീകത്വം ഉള്ള പൊന്നു മോൾ... ചിത്ര ചേച്ചിയെ ദൈവo അനുഗ്രഹിക്കട്ടെ..
😭
@@jyothisCookingTamilSan87 2
വിവാഹശേഷം ഒരുപാട് വർഷങ്ങളുടെ കാത്തിരിപ്പിനും പ്രാർത്ഥനകളുടെയും ഫലമായി ലഭിച്ചമോളുടെ അപ്രതീക്ഷിതമായി ഉണ്ടായവേർപിരിയലിന് ശേഷവും നെഞ്ചിൽനേരിപ്പോട് നീറുമ്പോഴും ചുണ്ടിൽനിന്നും മറയാതെ പുഞ്ചിരി നിർത്തുന്നചേച്ചിയുടെ ഒരുപാട് കുഞ്ഞുങ്ങളുടെ അമ്മയുടെ വിഷമത്തിൽപങ്ക് ചേരുന്നു
ചിത്ര ചേച്ചിയെ ഒരു പാട് ഇഷ്ടമാണ്.😘😘🌹🌹.... വാക്കുകൾക്ക് ആതീതം.... ദൈവം ഒരുപാട് സന്തോഷം തരും........ കൂടെ ദു:ഖങ്ങളും..... എല്ലാ ദു:ഖങ്ങളെയും അതിജീവിക്കാൻ ദൈവം തുണയാകട്ടെ.......🌹🌹🌹🌹🌹🌹🌹
കേരളത്തിന്റെ വാനമ്പാടിക്ക് നന്മകൾ നേരുന്നു. വേദന എല്ലാം മറക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് . എല്ലാം സഹിക്കാൻ ഉള്ള കഴിവ് ദൈവം തരട്ടെ . ലവ് യൂ ചിത്രേച്ചി
Dearest chithra
Nandana is in heaven as 100% normal daughter. She is waiting in heven for her most loving parents.
One day all of us has to say good bye to this world . Then u can reach in heven to see ur dearest Nandana.
Love u..
അന്നും കുറെ കരഞ്ഞു ഇപ്പോൾ വീണ്ടും കരയിപ്പിക്കാൻ വേണ്ടിയാന്നോ ഈ വീഡിയോ പിന്നെയും കാണ്ണിക്കുന്നത്. എനിക്ക് ഇത് സഹിക്കാൻ കഴിയുന്നില്ല
An epitome of simplicity and politeness
ചിത്ര ചേച്ചി❤️😘
And talent 😁
@@magith87ekm indeed❤️
ചിത്ര ചേച്ചി എന്റെ ജീവൻ ആണ്. ചേച്ചിക്ക് എന്റെ ചക്കര ഉമ്മ. ചേച്ചിയുടെ ജ്ഞാനപ്പാന (ശരത് സർ മ്യൂസിക് ) കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല ഇപ്പോൾ. പിന്നെ മഹിഷാസുര മർദിനി സ്തോത്രവും.
ഇപ്പോൾ സ്നേഹ നന്ദന ട്രസ്റ്റ് വഴി ചിത്രാമ്മക്ക് ഒരുപാട് മക്കൾ ഉണ്ട് ♥️♥️
Chithraaamma...wonderful personality...hats off Ammaaa🙏
അമ്മയുടെ ഓരോ പാട്ടും ആത്മാവ് നിന്നാണ് ❤️❤️
Madam Nigade voice Super anu Sharikku Oro vekhikaludeyum life nerilkkanunnapole thonnunu nigade voiceil
ചിത്രയെ എങ്ങിനെ വർണ്ണിക്കണമെന്നറിയില്ല വാക്കുകൾക്കതീതം
Chithrechi chechiye allaahu valare snehikkunnu athukondaanu ee pareekshanam allahu kshama nalkatte
എന്റെ മോന് ചേച്ചിയുടെ voice ഒരുപാട് ഇഷ്ടമാണ്
ചിത്ര യെക്കുറിച്ച് ഇത്രയൊന്നും പറഞാൽ മതിയാവില്ല
Yenthallam paranjalum manasil oru pidi kunju kunju ormakal mathram kuuttinu🥀🥀🥀🥀
നന്ദന മോളെ പോലെ എനിക്കുമുടൊരു മകൻ
🥰😘😍
എനിക്കും ഉണ്ട് ഇതുപോലൊരു തീരാനഷ്ട്ടം എന്റെ പൊന്നുമോൾ
ചിത്രാ love u always. God bless.❤
നന്ദന മോളുടെ മരണം ചിത്രക്ക് മാത്രമല്ല മലയാളികൾക്ക് മൊത്തത്തിൽ സങ്കടം ഉണ്ടാക്കിയിരുന്നു ചിത്രയെപ്പോലെ ഒരു പാവത്തിന് ഈ ഗതി വന്നല്ലോ എന്ന് എല്ലാവരും സങ്കടപ്പെട്ടു പക്ഷെ ആ മരണത്തെക്കുറിച്ച് ദുരൂഹത ആരോപിച്ചു ക്രൈം നന്ദകുമാർ ഇട്ട ഒരു വീഡിയോ കാണുവാൻ ഇടയായി ചിത്രയേ കുറ്റപ്പെടുത്തി അതിൽ ഒന്നും പറയുന്നില്ല എങ്കിലും കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതിൽ ഒരാൾക്ക് പങ്കുണ്ടെന്നും അയാളുടെ സമ്പത്തീക ഇടപെടുമായി ചിത്രയുടെ അക്കൗണ്ട്മായി ബന്ധം ഉണ്ടെന്നും ചിത്ര അത് തുറന്നു പറയണമെന്നും നന്ദകുമാർ പറയുന്നു ഇയാൾ പറയുന്നത് വാസ്തവം ആണെങ്കിൽ ആ ദുരൂഹത നീക്കാൻ ചിത്രക്ക് കഴിയും
Njanum kandirunnu... Aa thamasa sthalathe pattiyum.... Avark inganathe aalkarute sahayam venda ennu vekkamayirunnu....
ചിത്രേച്ചി ഉയിർ... പണ്ട് എന്റെ ക്ലാസ് ഇലെ ഒരു കുട്ടിയുടെ വീടിനടുത്തു ആയിരുന്നു ചേച്ചി യുടെ വീട്.. ഞാൻ ആ കുട്ടിയോട് ചിത്രേ ചിയുടെ വിശേഷങ്ങൾ തിരക്കും ആയിരുന്നു... 1995 ഒക്കെ ആണെന്ന് തോന്നുന്നു.. ദാസ് സർ, Spb സർ ഇവരുടേത് ഒക്കെ പോലെ തന്നെ ചിത്ര ചേച്ചിയുടെയും പാട്ടുകൾ കേട്ടും ആസ്വദിച്ചും ആണ് ഞാൻ വളർന്നത് 🌹💖💜💖💜💐
മക്കളില്ലാതെ ഒരു മകളെ കിട്ടി.
അ മകൾ ഇന്നൊരു കണ്ണീർ.
ആ.
എനിക്ക് വാനമ്പാടി ചിത്രയുടെ, നിങ്ങള്‍ക്കു അറിയാവുന്നത് വീണ്ടും ഞാൻ എഴുതുന്നത്, meaningless.
ഏറ്റവും ഉയരത്തിൽ നിന്നും താഴേക്ക് വീഴ്ത്തുമ്പോൾ പിടിച്ച് നിൽക്കാൻ അവരെ സഹായിക്കുന്നത്, ആ wonder ആണ്. Almighty, God, creator etc...
നമുക്ക് കുറച്ചെങ്കിലും പ്രത്യക്ഷമായി അറിയാവുന്നത് സ്നേഹം മാത്രം...
I Love You, Chachi
Ippol Top singer l ulla kuttikalellam chechiyude pingamikalaya makkalanennu vicharikkuka.. Ella vishamanghalum marakkuvan daivam anugrahikkatte
I can feel the pain . I have no children . God bless u chitrachechi
Same..
She is an example of lot of things that we have to look and learn .
Namnude Swantham Chithrechi Orupaudistam.💗💛💚🧡🧡❤
Chithra ammaa ....Love Youuuuu...ammakk ante chakkara ummaaa😘😘😘😘😘😘😘😍😍😍😍😍😍💖💖
Chithrachechi..nammude muthanu..onnum..parayanilla..great singer..and..personality...love you..chithramme..
Yes
Yes
ഭഗവാൻ എല്ലാം അറിയുന്നു. സമാധാനം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു
ചിത്ര ചേച്ചിക്ക് എന്നും നല്ലത് വരട്ടെ
God gifted her with music at the same time punished her with loneliness. God is stranger than friction
ചിത്ര ചേച്ചിയുടെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു. ഇതു പോലെ ഒരു ദുഃഖ സംഭവം എന്റെ കുടുംബത്തിലും ഉണ്ടായി. അത് എന്റെ അനിയത്തിയുടെ പെൺ കുഞ്ഞിന് ആയിരുന്നു. വെള്ളത്തിൽ മുങ്ങിയാണ് ആ കുഞ്ഞും മരിച്ചത് അതും ഒരു വിഷു ദിവസം ആയിരുന്നു. എങ്കിലും ഇന്നും പ്രത്യാശിക്കുന്നു ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്ന്. ഈ സംഭവം ഞങ്ങളുടെ കുടുംബത്തെയും ഏറെ ദുഃഖിപ്പിച്ചിരുന്നു അതു കൊണ്ട് ചിത്ര ചേച്ചിടെയും കുടുംബത്തിന്റെയും ദുഃഖവും മനസ്സിലാകും.
കുട്ടി എങ്ങിനെ നീന്തൽ കളത്തിൽ വിഴുന്നു ... വെള്ളത്തിൽ കിടന്നു മരിക്കുന്നവരെ ആരും കണ്ടിട്ടില്ല.. അത്ഭുതം തന്നെ
Love you Chitra Chechi 💖💖
Enikku chithrachechi enikku ishtam Ummma paavam chithrachechi kunjuvave paavam
Prayers... JESUS LOVES YOU
ചിത്ര ചേച്ചി. ഒത്തിരി ഇഷ്ട്ടം
I am ur new subscriber 🤜 Nice video 👍 stay connected to be friends 😀
Chithra,ningalude dhookkem ennikke nannayi manasilaakum.chitrakku oru poombaatta pole ulla makal nashttappettapol ennikku
cheruppakkaaranaaya oru mone anne nashttappettathe.41.5vayasil avan njagal ammem achannem thanichaakki poyi.brainil chiken pox vannu.verum tendays......
Njn oro nimisham oro secondum avane orthonndejeevitham thallineekkan thudangittu.e21stnu two years.dhyvem nammukku vidhicha vidhi anubhavichu theerkka.namml ammamaarude ettavum valiya shapem ithannu.
Eeswara kelkkan vayya😢😢😢
Priyappetta Chithramolke Deivam samadhansvum ssnthoshavum nalkatte.
They can still adopt wonderful children. They are waiting. Hurry.
They still could adopt a child...even more than one. There are many kids waiting to be embraced by love and affection.
Some people don’t want to adopt a child that’s not their own blood…
nammude swantham vanambadiku Ella bhavukangalum nerunnu
Ricutta God bless y0u
???
Wish you a very happy birthday Chithrechi.
ദൈവം എല്ലാർക്കും എല്ലാം നൽകില്ല...എന്തെങ്കിലും ഒക്കെ സങ്കടങ്ങൾ ജീവിതത്തിൽ എല്ലാർക്കും ഉണ്ടായിരിക്കും.
Yes
പാവം ചിത്രചേച്ചി😢😢😢
I love you chithra amma 😘 😘😘 😘😘 😘😘 😘😘 😘😘 😘😘 😘😘 😘😘 😘 god bless you amma
God bless you
ഓർമ്മകളുടെ ഓളങ്ങൾചിത്രയെതഴുകട്ടെ...ആശ്വസിപ്പിയ്ക്കട്ടെ..
ചിത്രമ്മ....❤❤❤
Down to earth singer's... Ks chithra & Swarnalatha....✨
സത്യം
❤❤❤❤
🥰🥰🥰🥰
Enikku orupadishttamanu chithra chechiye.....
Chithra chechi very nice.
❤❤❤️❤️❤️❤️❤️
I LOVE YOU CHITHRA ❤️
Chithrachechiye orupad ishtam
I like you
Love you so much ❤️
ദൈവം ഇടയ്ക്കൊക്കെ ക്രൂരതകാട്ടും. എങ്കിലും നമ്മൾ ദൈവത്തെ വിളിയ്ക്കും ആഗ്രഹിയ്ക്കുന്ന ഒന്നും ലഭിച്ചില്ലെങ്കിലും...
Daivam kruratha katilla..karmam
.
Ennu..onund...bhagavad geetha l ellam und..bro
Daivam kruratha cheyilla bro..daivathinu santhoshamo dukhamo ella. Sarvavum namude karmathaal labhikunu. Nam nammude karmangal cheyunath anubhavikan janmangal karanamakum..read bhagavad geetha..
@@lalitham7113 onumaroyariyatha chila kunjungalk vaikalyam janikumbol thanna varunu athum karamam kondano....chilar valya veetl janikunu chilar pattinim parivattam ulla veetl janikunu athum karmam kondano....karmathilonum oru karyomila nallat cheyuna alkark duritam elel nerathe marikum....
@@chitrab189 ningalk thetu patiyirikunu...adyam njanapana artha sahitham manasilkuka..allengil 2 options und
@@chitrab189 1.sivanadi... chenganur ..l chenal thankalude thaliyola kitum. Valathu kayile thalla viral adyalam koduthal mathy. Athil.. e janmam..arude makkalyi jananam....mun janmam. Annu cheytha karmangal ellamundd
Njanum orupad vishamichu athraikishttamane chithrachechiye.
2 arrarumillatha kunjungaley eduthu valarthan pattilley. Aa moluday athmavinu ethra mathram santhosham avum
😭😭😭😭
Chithra chechiyude katta fan
Chithra chechi vishamikkanda ❤️😘
ഇതു മുൻപ് ഞാൻ കമന്റ് ഇട്ടിരുന്നു ചോദിച്ചു വാങ്ങുന്ന എന്ധും തിരിച്ചു കൊടുത്തേ തീരു അനുഭവം എന്നെ അറിയിച്ച സത്യം
Daivame enthina engane
Orale vishamippichath😣😣 love you nandhana
,,👍👍👌🏻🙏🏻
God bless uu chithra chechi
Ee vedioyile vakkukal ketu sareeram koritharichavar undo
Nanthanamole Ummma
Cograts
🙏
എല്ലാം വിധിയാണ്ചേച്ചി
Plz ......do biography of swarnalatha ma'am ❤️
പ്രാർത്ഥനയോടെ ഞങ്ങൾ
എന്നും നന്മകൾ നേരുന്നു
Daivame enthina eganeyoke palareyum pareekshikune😭😭
ചിത്ര ചേച്ചി ഒരു കുഞ്ഞിനെ ദത്ത് എടുതുടെ
Ente daivame ethinum disliko
Vishamikandaa ellam shariyaagum
Daivame
My store
ആ കുട്ടി മരിച്ചത് നന്നായി കാരണം ബുദ്ധിമാന്ദ്യമുള്ള ആ കുട്ടിയുടെ ഭാവി എന്തായേനെ? സായി ബാബ മരിച്ച ദിവസം തന്നെ ആണ് ഈ കുട്ടിയും മരിച്ചത്. ബാബ കുട്ടിയെ കൊടുത്തു പോയപ്പോൾ കൂടെ കൊണ്ട് പോകുകയും ചെയ്തു.
So sad ..Parayan vakkukalilla .orammakkum iniyingane sambhavikkathirikkatte...Chechy ellam vidhiyanu.ippazum moladuthu thanneyundu..aa molude sakthiyanu chechykkum chettanum kootu....
Njanum daivathinode chodichittunde chithrechiyode enthina ingane chaithathenne
aa kutti innum jeevichurrunnu enkil undaakumaayirrunna complications arriyaamo ??
Ariyam ennalum pavam
🙂
😰
St mRy
Thaivathinte kaile oru Malaga undayirunnu thedi thedi bhumiyil aarude kail kudutha evale nokum ennu. athene molude kail kuduthu. Aatra mathram. Athu temporarily.
So sad,🤔
Theny by by
Hai
Bad
വർഷങ്ങൾ കഴിഞ്ഞകാരൃം.വിടു
അവർ.സമാധനമായി.ജീവിക്കെട്ടെ
കഷ്ടം തന്നെ