എന്റെ കയ്യിൽ ഉള്ള അഡീനിയം ബഡ് ചെയ്യാത്തതാണ്. ഒരു കമ്പു മാത്രം ഉള്ളു. ഇപ്പോ അതിന്റെ ഇലകൾ മഞ്ഞപ്പു വന്നു.വളരെ ചെറിയ പ്രാണികളെ കാണുന്നുണ്ട് ഇതിന് എന്തു ചെയ്യും . ഇതിന്റെ തണ്ട് മുറിച്ചാൽ വേറെ ശാഖകൾ ഉണ്ടാകുമോ
Hei...saw ur vedio nice....ende kayilum oru 10 pc undu...nw i kpt n poarch due to rain ..velicham undu but direct sunlight illa athu problm avuo..leafs yellow avunudu.....pinne poovidal kuravanu....
സർ എന്റെ അഡീനിയത്തിന്റ ഇലകൾ ഒത്തിരി ചുരുണ്ടു കൂടിയ പോലെ. പിന്നെ 2ചെടികളുടെ വേരിന് മുകളിൽ ആയി ചെറിയ ഒരു ചീച്ചലും ഉണ്ട്. ചട്ടിയിൽ നിന്നും മാറ്റി വേര് മുകൾ ഭാഗത്താക്കി കയറ്റി വെച്ചു.ഇതിനായി എന്താണ് പ്രതിവിധി?
എന്റെ വീട്ടിലുള്ള അഡീനിയം നന്നായി ഉണ്ടായിട്ടുണ്ട്... but ഉണ്ടാകുന്ന മൊട്ട് കൊഴിഞ്ഞു പോവുകയാണ് 😢😢ഇങ്ങനെ കൊഴിഞ്ഞു പോവാതെക്കാൻ എന്താ ചെയ്യുക.. plzz reply sir
Super information .Adipoli
❤🙏❤thank you
👍👍👍നല്ല അവതരണം. നമ്മൾ പരിചയ പ്പെട്ടിട്ടുണ്ട്. P K. മീറ്റിൽ. ഞാൻ soudha.
❤🙏aluvayil alle
കുട്ടപ്പാ അടിപൊളി
😂
👍🌹
Good..... 👌👌👌👌👌
🙏❤🙏
Informative . Good presentation
നന്ദി
Super😊😊😊😊
Good.. Thanks
🙏❤🙏
Adeniyathinu vellam ozhikkamo.. Ethanu nalla manure adenium nu?
@@Rohit1032 ചട്ടിയിലെ മണ്ണ് ഡ്രൈ ആവുമ്പോൾ വെള്ളം ഒഴിക്കാം
Compost നല്ല വളമാണ്
19.19.19
Spray ചെയ്യുന്നത് മികച്ച ഗുണം ചെയ്യും
Thankyou
First timeI view fully good and informative. I have subscribed the channel. Good going.
Thank you for the valuable information
Thank you
Good
ഡാർക്ക് റെഡ് കളർ അടിയനത്തിന്റെ തൈകൾ ഉണ്ടോ
Good.
Thank you
സൂപ്പർ
Budd cheyyathe kilicha adinium inganeyano prune Che6yunnathu
Ys
Sir chanalinde peru mattiyo. Kandu udane subscribe cheythu.
Hard pruning cheythittum otta sigarame varunnullu. Enthu cheyanam. Vermi compost, ellupodyum kodukkunnunde. Oru reshayumilla. Please reply
Thank you. Oru 10 minutes il paranjal nannayirikkum.it is a suggestion only.
Varietycolergrafting
enganey ennu
kanikkumo
Ok
super sir
3 yes ayittum flower undakatha adeniyam plant proton cheyyamo? Flower undakan enthu cheyyam?
Prune cheythu 19.19.19. 10gm 1 Ltr vellathil kalakki spray cheyyam
കൊള്ളാം നല്ല വിവരണം മാഷേ
സൗണ്ട് ഒന്നുടെ ശ്രേധിക്കണം
Super
Kambos aginaana udakuka
Link idam
Anbu vinde adress tharumo?
Fb page und saho search cheythal mathy
Adenium natta chatti pottipokunnath enthukondanu?
Cement pot ano
Athay,2 chatti potti
@@Surumi.77 oru pic idamo 9539850880
With mulappicha thaianu engil enthu chaiyanam
Sound illallo sir..
Pazhaya video anu sorry
Septemberil prune cheyyamo
Yes
Vith mulappikunna reethi onnu parayaamo
എന്റെ കയ്യിൽ ഉള്ള അഡീനിയം ബഡ് ചെയ്യാത്തതാണ്. ഒരു കമ്പു മാത്രം ഉള്ളു. ഇപ്പോ അതിന്റെ ഇലകൾ മഞ്ഞപ്പു വന്നു.വളരെ ചെറിയ പ്രാണികളെ കാണുന്നുണ്ട് ഇതിന് എന്തു ചെയ്യും . ഇതിന്റെ തണ്ട് മുറിച്ചാൽ വേറെ ശാഖകൾ ഉണ്ടാകുമോ
Prune cheythu nokku channel dlt ayirunnu atha reply vykiye sorry
Kambu natathu nanachu kodukande.... Ethra dhivasathil nanachukodukanam
@@kumbukkadan graft cheytha adenium chediyil motukal undakunu. But pooviriyum munne motukal kozhinju pokunu... Ithenthukondanu
Medium dry akumbo nanachal mathi
Ente kaiyil moonnu naalennamund. Rednlack big petals resumed undu. Grafted aanu. Ithinte kambu cut cheythu normal adenium il pidippichal enthu athe items thanne undakumo?
super
Fungiside എവിടെയാണ് കിട്ടുന്നത്
Valam kadayil
Hei...saw ur vedio nice....ende kayilum oru 10 pc undu...nw i kpt n poarch due to rain
..velicham undu but direct sunlight illa athu problm avuo..leafs yellow avunudu.....pinne poovidal kuravanu....
Mazha samayam poovidil kuravanu saf enna fungizide 2 azhchayil orikkal ittu kodukkanam
സർ എന്റെ അഡീനിയത്തിന്റ ഇലകൾ ഒത്തിരി ചുരുണ്ടു കൂടിയ പോലെ. പിന്നെ 2ചെടികളുടെ വേരിന് മുകളിൽ ആയി ചെറിയ ഒരു ചീച്ചലും ഉണ്ട്. ചട്ടിയിൽ നിന്നും മാറ്റി വേര് മുകൾ ഭാഗത്താക്കി കയറ്റി വെച്ചു.ഇതിനായി എന്താണ് പ്രതിവിധി?
ഇലകളിൽ ഏതെങ്കിലും pesticide apply ചെയ്യുക.
ചീഞ്ഞ ഭാഗം മുഴുവനായും sterilised ചെയ്ത കത്തി ഉപയോഗിച്ച് നീക്കം ചെയ്തിട്ട് അവിടെ fungicide apply ചെയ്യുക
@@Shaji-ku5uh thanku
Channel hack cheyyappettu atha reply vykiye sorry
Ippo ok ayo
@@kumbukkadan ആണോ... എന്താ പ്രതിവിധി സർ?
Prune cheytha കൊമ്പുകൾ പ്ലസ്റ്റിക്കിൽ കെട്ടി chedi വച്ചാൽ അതെങ്ങനെ വേര് ഇറങ്ങും?
മൂട്ടിൽ അല്ലല്ലൊ പ്ലാസ്റ്റിക്ക്
Fungicide. ഏതാണ്
Saaf ഉപയോഗിക്കാം നാട്ടിൽ അഗ്രിക്കൾച്ചർ ഷോപ്പിൽ കിട്ടും
Bavistin is also better fungicide
Saf
Channel hack cheyyappettu atha reply vykiye sorry
Oru adenium plant 1st pruning eppozhanu cheyyendath
One year avumbol cheyyam
@@kumbukkadan athinu munp namukk flower undavule plantil.. pinne flowers undavan enthu cheyyanam rply thannathil tnx bcz almost u tubers um rply thararilla
Cokadama style video eduoooo
Sale undo
Illa
ys tention kurach valiya oru relax tarnna oru karyaman ee plant samrakshanm
Very good
Kokadama nannayirikkunnu
Thank you
@@kumbukkadan വേര് ചീഞ്ഞു തുടങ്ങി. അത് മാറാൻ എന്താ ചെയ്യണ്ടേ? Plz rply
@@raariii313 pizhuthu eduthu cheenja bhagam murich fungizide thechu shadil vekkam
കോക്കടമാ ഉണ്ടാകുമ്പോൾ അഡീനിയം എങ്ങിനെ നനച്ചുകൊടുക്കേണ്ടത്
3 days in a week
അഡീനിയം ബഡ് ചെയുന്നത് കാണിച്ചു തരുമോ?
Cheyyam
please upload kokadama making
thank you
Ok
ജൂൺ ജൂലൈ മാസങ്ങളിൽ അഡീനിയം പ്രൂൺ ചെയ്യാമോ
Cheyyam mezhukuthiri urukki ozhichu kodukkanam
Supar
Adenium വാങ്ങുന്ന NURSERYയുടെ പേര് പറയാമോ
Anbus
Link ഉണ്ടോ
@@srrgroupskerala2158 Anbus adenium ennu FB search chey
ഈചെടികൾ എവിടെ കിട്ടും.ഒന്ന്പറഞ്ഞുതരുമോ.വില എങ്ങിനെ?.
Nurserikalil und... +919961167996
Ee numberil vilichal ayachu tharum
2 മാസം പ്രായം ആയ വിത്ത് മുളചുണ്ടായ അദെനിഉം തൈകൾ മയ കൊള്ളാതെ നോക്കണോ 2 ദിവസം ആയി രാത്രി മയ ആണ് രാവിലെ വെയിൽ ഉണ്ട്
Vithukkal undakunnath engnen kanikaamo
Pls keep it in shade
Channel hack cheyyappettu atha reply vykunne....
എന്റെ വീട്ടിലുള്ള അഡീനിയം നന്നായി ഉണ്ടായിട്ടുണ്ട്... but ഉണ്ടാകുന്ന മൊട്ട് കൊഴിഞ്ഞു പോവുകയാണ് 😢😢ഇങ്ങനെ കൊഴിഞ്ഞു പോവാതെക്കാൻ എന്താ ചെയ്യുക.. plzz reply sir
19.19.19 10 gm 1 Ltr vellathil kalakki onnu spray cheythu nokku
Thank you😍😍
Evideyanu ee sthakam, looking really good. I try to watch your channel, it is good to watch.
Pathanamthitta
Sound pora
സൗണ്ട് ഇല്ല
Ilakalokke manjakkunnund nthanoru solution
Channel oru problem undarunnu
Atha late aye
മഗ്‌നീഷ്യം ഒരു grm koduthal mathi
Closeup shot ആകാമായിരുന്നു..
Sorry
Njan kooduthalum cutingsanu kilirpikkaru
കട്ടിങ്സ് ന്റെ വേര് ന് വിത്ത് മുളപ്പിച്ചാൽ ഉണ്ടാകുന്ന വലിപ്പം വരില്ല
sir can you speak English or Urdu?
ഫെങ്‌സൈഡ് ഇവിടെ കിട്ടും ഒന്ന് പറഞ്ഞു തരു പ്ലീസ്
അഡീനിയം പലകള്ര് എവിടന്നു കിട്ടും
വളക്കടയിൽ കിട്ടും
നർ സറികളിൽ
👏👏
ഏതു മാസമാണ് പ്രൂൺ ചെയ്യാൻ ഉത്തമം
After rainy season
@@kumbukkadan ഏത് സമയത്തും ചെയ്യാം. but സീസൻ അനുസരിച്ച് പരിചരിച്ചാൽ മതി.
Soundu theere kuravu
green craft greenery yes
സൗണ്ട് വളരെ കുറവാണ്...
Sorry
മക്കളെ തല്ലുന്നത് അവർ നന്നാവാൻ വേണ്ടിയല്ലെ?.....
പത്തനംതിട്ടയിൽ എവിടെയാണ് ഈ സ്ഥാപനം?
അഡീന് യം പൂവ് ഇടു നില പ്ലീസ് ഹൽപ്
Veedanu Vettoor
Whats app msg ayach rply illa
Hack ayirunnu sorry
Your video voice quality is poor
Watsapp number undo?
9539850880
Super
Super
Super