തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ ഒരു മലയാളി നിർമ്മിച്ച ശിവക്ഷേത്രം | KOVILPETTI
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമത്തിൽ ഒരു മലയാളി നിർമ്മിച്ച ശിവക്ഷേത്രം.കോവിൽപെട്ടി
SRI MAHADEVA TEMPLE
SAI AMAR NAGAR
GANAPATHIPATTI
ILAPPAYURANI
KOVILPATTI
maps.app.goo.g...
CONTACT NO...9444024970
6383044550
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838
SRI MAHADEVA TEMPLE
SAI AMAR NAGAR
GANAPATHIPATTI
ILAPPAYURANI
KOVILPATTI
maps.app.goo.gl/161EcGKNYhEanadT9
CONTACT NO...9444024970
6383044550
Ohm NamaSivaayaa
-ര, രയയയയയയയയയയയയയയ ?-?????????????????ര?
?
ഓം Namasivaya
സുരേഷ് സാറിനെ നമസ്കരിക്കുന്നു❤ ഈ ജന്മത്തിൽ ഇതിൽ പരം മറ്റെന്ത് വേണം ❤ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഈ വീഡിയോ ജനങ്ങളിലേക്ക് എത്തിച്ച ദീപുവിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു❤❤❤
Thank you🙏
@@Dipuviswanathan ♥️
ഇന്നലെ കമെൻ്റ് എഴുതിയപ്പോൾ ഒരു കാര്യം വിട്ടു േപായി. ഇങ്ങനെ ഒരു മഹാഭാഗ്യം ഉണ്ടായ ശ്രീ സുരേഷ് അവർകൾക്കും അത് മലയാളികളെ അറിയിക്കാൻ ഭാഗ്യമുണ്ടായ ശ്രീ ദീപു വിശ്യ നാഥനും എല്ലാ അഭിനന്ദനങ്ങളും പ്രാർത്ഥനയോടെ നേരുന്നു,
Thank you
Valaresadosham.subhaprabha.
@@Dipuviswanathan789😊 32:59
സത്യം ശിവം സന്തോഷം ഈ ക്ഷേത്രം എല്ലാ ഉണ് തികളും ഉണ്ടാകട്ടെ എന്ന ശിവഭഗവാനോട് പ്രാത്ഥിക്കുന്നു
🙏 ക്ഷേത്രങ്ങൾ സമൂഹ നന്മക്കും വേണ്ടി പ്രവർത്തിക്കുന്നു. എത്ര സന്തോഷം മഹാ ഭാഗ്യം ഭാവി തലമുറയ്ക്ക് നൽകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.
🙏🙏
സുരേഷ്‌ജിക്ക് ഒരായിരം നമസ്കാരം... ഭഗവാന്റെ നിയോഗം താങ്കളിലൂടെ പൂർത്തീകൃതമാകുന്നത് കാണുമ്പോൾ മനസിന് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം.. താങ്കൾക്കും കുടുംബത്തിനും എല്ലാ നന്മകളും
ഭഗവാൻ നൽകുമാറാകട്ടെ.....
Adv. V. K. Sasikumar, Thalassery
ശംഭോ മഹാദേവ.. ആത്മീയ ചൈതന്യമുള്ള ആരാധനാലയം .. സുരേഷ് sir ൻ്റെ ആത്മീയത യോടൊപ്പം ആതുരസേവനം ശ്ലാഘനീയമാണ്.. ലോകാ സമസ്ത സുഖിനോ ഭവന്തു ❤.. ജയ് ശ്രീറാം.. from Dubai
🙏🙏
ശംഭോ മഹാദേവ🎉🎉 അതെ ശരിക്കും മനസ്സിനെ സ്പർശിക്കുന്ന ഒരു വീഡിയോ ദൈവത്തെ പോലെ ഒരു മനുഷ്യൻ മഹാദേവൻ നയിക്കട്ടെ എല്ലാം മംഗളകരമായി ഭവിക്കട്ടെ ദീപു ജിക്ക് പ്രണാമം🎉🎉❤
Thank you🙏🙏
നമസ്തേ സർ താങ്കളുടെ സഹധർമിണി ഒരു വലിയ മനസ്സിനുടമയാണ്🎉🎉🎉
ശംഭോ മഹാദേവാ ....
താങ്കളെ കൊണ്ട് ഈ വിഡിയോ ചെയ്യിച്ചതും, അത് കാണാനും അറിയാനും ഇടവരുത്തിയതും സാക്ഷാൽ ശ്രീകണ്ഠേശ്വരനാണ്.
അതൊരു ഭാഗ്യവും ഉപരി അനുഗ്രഹവുമായി കരുതുന്നു.
മഹാദേവൻ അനുഗ്രഹിച്ചാൽ അവിടം ദർശനം നടത്താം.....
സന്തോഷാധിക്കത്താൽ എന്തെഴുതണം എന്നറിയുന്നില്ല.
ലോകാ സമസ്താ സുഖിനോ ഭവന്തു.
നമസ്തേ🙏
വളരെ നന്നായിട്ടുണ്ട് ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ കൊള്ളാം എന്ന് ആഗ്രഹം ഉണ്ട്
ക്ഷേത്രത്തെ കുറിച്ചു നല്ലൊരു വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചതിനു ദീപുവിന് നന്ദി 🙏ക്ഷേത്രനിർമ്മിതിയുടെ കാര്യംങ്ങൾ നമ്മെ വിസ്മയിപ്പിക്കുന്നു, ഭഗവൽ പ്രീതിയോടെ ചെയ്യുന്ന കാര്യങ്ങൾ സഫലീകരിക്കാൻ സുരേഷ് സാറിനും ഭാര്യയ്ക്കും എല്ലാവരുടെയും
അനുഗ്രഹവും പ്രാർത്ഥനയും കൂടെയുണ്ടാകും 🙏🙏🙏🙏
Thank you
Om Nama Shivaya...
Great Sureshji
Great Dipuji
🙏🙏🙏
ശ്രീരാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമഃശിവായ
ശ്രീ സുരേഷ്‌ജിക്ക്കും കുടുബത്തിനും അഭിനന്ദനങ്ങൾ ഭഗവാൻ അനുഗ്രഹിക്കട്ടെ. ആശംസകൾ നേരുന്നു 🌹❤👌👍🙏
സുരേഷേട്ടനുംഎൻറെ ചേച്ചികുട്ടിക്കുംഎല്ലാവിധ ഭാവുകങ്ങളും നേരുന്നു❤❤
സുരേഷ് ജി മനുഷ്യരിൽ നിന്ന് മനുഷ്യത്വവും സ്നേഹവും സഹാനുഭൂതിയും അറ്റുപോയിട്ടില്ലന്ന് താങ്കൾ പഠിപ്പിച്ചു താങ്കൾക്ക് എല്ലാ വിധ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു താങ്കളോടൊപ്പം ഈ ഗ്രാമത്തിൻ്റെ പേരും പ്രശസ്തമാവട്ടെ നന്മകൾ മാത്രം നേരുന്നു എപ്പോഴെങ്കിലും ദൈവകൃപയാ ആക്ഷേത്രം സന്ദർശിക്കാനും താങ്കളെ നേരിൽ കാണാനും ഇടവരട്ടെ എന്ന് ആശിക്കുന്നു
🙏🙏
ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ് അഭിനന്ദനങ്ങൾ 💕🙏🙏
എല്ലാ൦ ശിവമയ൦ ഭഗവാന്റെ 👼🙏❤️🙏
🙏🏻ശ്രീ മഹാദേവന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ.. ശ്രീ മഹാദേവായ നമഃ 🙏🏻
ഓം നമഃശിവായ 🙏 എല്ലാ നന്മകളും നേരുന്നു. 🙏🙏🙏
🙏
ശംഭോ മഹാദേവാ🙏🙏🙏🙏🙏 തമിഴ്നാട്ടിൽ കേരളീയ രീതിയിൽ ഒരമ്പലം സുരേഷ് സാർ കോടിപ്രണാമം അങ്ങേക്കും കുടുംബത്തിനും മഹേശ്വരൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ഇത് ചെറിയ ഒരു കാര്യമല്ല ഭഗവാനേ രക്ഷിക്കണേ🙏🙏🙏🙏🙏
🙏🙏
ദീപു ക്ഷേത്രനിർമ്മാണം നന്നായിരിക്കുന്നു..super 🙏🪷🙏
ശെരിയാണ് നന്നായിട്ടുണ്ട് 🙏🙏
ഇനിയും ഗോ ശാല തുടങ്ങണം 🌹❤👌👍🙏
Nalla karmangalkku nallathu maathram...OM NAMASIVAAYA... 🙏🙏
🙏🙏🙏
Pranam suresh sir god always bless your family
പുണ്ണ്യആത്മാവിനുനമസ്കാരം. എല്ലാംവർക്കുംനന്മഉണ്ടാകട്ടെ. 🙏🙏🙏
Om namah shivaya 🙏💐🙏💐🙏💐🙏💐 🙏💐.
Kovil peitteiyeilla.
Ennghanna oru ammbhallam....kanndu
Sandhosham ...🙏💐🙏💐🙏💐🙏💐🙏💐..
Thank you sir..🙏
നമസ്തേ🙏
സുരേഷ് കുമാറിൻറെ കർമ്മയോഗം ഈ ക്ഷേത്രം നിർമ്മിക്കണമെന്ന എന്നത്... ശംഭോ മഹാദേവ...🙏🙏🪷🙏🙏👌
🙏🙏🙏
It's very very rare to find a personality like Shri Suresh and Mrs who have chosen a life of dedication for the benefit and upliftment of a totally strange and unfamiliar area. I believe it is all a divine design with a purpose. Pranams Jaigurudev !🙏🙏🙏
Great achievment.
It is Gods blessing .Sureshji is really lucky to build a temple.Great punya.👍🙏🌺🌹
ഓം നമഃ ശിവായ
Om Nama Shivaya .Mahadevan Ella aiswaryangalum Suresh sir num kudumbathinum nalkatae.
OM NAMASIVAYA ,HAR HAR MAHADEVA.
Om Namasivaya. Sivaya Nama Om. Will visit the Temple soon .
Always welcome
❤വളരെ നന്നായിരിക്കുന്നു !
Thank you🙏🙏🙏
Om Namashivaya🙏thank you for this video 🙏
Thank you too
ഓം നമശിവായ മഹാദേ
ഓം ഹ്രീം അർദ്ധനാരീശ്വരായ ശക്തിപ്രഭാവായ നമോനമ
Om.namashivaya
Namaskaram.sir
Thangalude.vedio.kanuvan.
Sadichathil .enda.bhagyamanu
Suresh.sir.nandi
🙏ഓം നമഃ ശിവായ 🙏🔱🙏🔱🙏🔱
Hara hara Shankaram Jaya jaya shankaram 🙏🏻
🙏 Good information New Temple OM Shiva Shakthi sharnam 🌺🙏🌺 Thanks sir
Sri. Suresh couple, chosen by the Lord for His special Blessings. The couple, very practical and scientific in his approach
May the Lord Bless the couple. Jai Sai Ram.
🙏
Excellent👍💯 respect from trivandrum
🙏🙏
Amazing. Thankyou very much to knew about this temple. Om namasivaya..
രണ്ടു പേരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഓം നമഃ ശിവായ 🙏🙏
This video is transmitting strong positive vibrations into me... Please share travel details... Thank you so much for uploading
Thank you hari kiran🙏
SRI MAHADEVA TEMPLE
SAI AMAR NAGAR
GANAPATHIPATTI
ILAPPAYURANI
KOVILPATTI
Near kanykumari kashmir highway just 3 km east
CONTACT NO...9444024970
6383044550
Very good dipu viswanathan you get a good video and instruction
Thank you so much🙏
ഓം നമശിവായ..ഭഗവാന്‍റെ അനുഗ്രഹങ്ങള്‍ എല്ലാവര്ക്കും ഉണ്ടാവാട്ടെ
🙏
ഭഗവാന്‍ മഹാദേവന്‍ തന്നെ ആണ് താങ്കളെ തമിഴ് നാട്ടില്‍ എത്തിക്കാനും അവിടെ അമ്പലം പണിയിക്കാന്‍ സാധിച്ചതും ഓം നമഃശിവായ
Well done. Congrats. Lord Shiva bless you.
Namaskaram to Shri Suresh. Pray Lord Shiva to bless me to have darshan in this temple
ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼
Jai sree mahadeva Asamsakal 💐💐💐👍🙏🙏🙏🙏
Thank you dear brother❤️❤️🙏
Pranam swamiji pranam pranam koti koti pranam
ഞാൻ അടുത്തിടെ അവിടെ പോയിരുന്നു...പോയാൽ വീണ്ടും വീണ്ടും പോകണം എന്നൊരു ഫീൽ....
🙏🙏
You r great sureshkumarr sir. All thebest .
താങ്കളുടെ ഓരോ വീഡിയോയും ഒരു നിധി തുറക്കും പോലെ ആണ്. അ ശബ്ദത്തിന് പോലും ഒരു ദിവ്യത്വം
വളരെ സന്തോഷം നല്ല വാക്കുകൾക്ക് thank you🙏🙏🙏
ഓം നമ ശിവായ:
ഓ൦ നമ: ശിവായ🙏🙏🙏
Congradulation suresh sir pranam pranam humble pranams
Super
Thanks
May GOD almighty give you energy and happiness to give us more and more info about our culture and heritage. Chardham videos were splendid... Again Thank you Sir..🙏
Thank you amar🙏🙏❤️❤️
ഓം നമാ ശിവായ ❤
🙏🙏🙏No words Sureshji
Om Namasivaya 👏👏
Aum Nama: Shivaya. Would love to involve with this temple and community. Running Shiva Yoga Centre will be a good place for the wellbeing of community and world. Earn some income for the temple expenses.
Suresh sir is extraordinary!!! Lord Shiva bless him and his family. Namaste 🙏
Good news thanks
Thank you
Bow Down to the great athma who built this temple..
Prayers for the villagers to overcome the present suffering...
Let lord MahaDev save this temple from the HR&CE ...
🙏
ഓം നമഃശ്ശിവായ.
ഓം നമ ശിവായ
ഓം നമശിവായ നമഹ നന്ദികേഷ് യ സമാഹ
Ooooom Namah Sivaya 🙏
Oooooom Namah Sivaya 🙏
Ooooom Namah Sivaya 🙏 Suresh Sir Bhagyavan aanu.Maheswarante Anugraham kittiyallo.
Sir .enneyumkoodi prarthanayil oormmikkene.
Mani.thiruvathira
Njan Mahadeva Bhaktha aanu🙏🙏🙏🙏🙏🙏🙏🙏🙏🙏
Kasaragod district aanu.
Mahaadeva ente Acha eppozhum koode undakene 🙏🙏🙏🙏🙏 🙏🙏🙏🙏
Om namaha shivaya
Om Namashivaya, all the best for the Yagam.
Om Brahmadevaya Namaha.
good
Thanks🙏
ഓം,നമ,ശിവായസുരേഷജീശിവഭഗവാൻ,, അനുഗ്രഹിയ്ക്കം
Deepu chetta siddhanmar vilichittanu avide ethan yogam kittyathu Aum Namah shivay 🪷🙏
🙏🙏🙏
ഫസ്റ്റ് വ്യൂ
🙏🙏
Om Namasivaya
Om namah shivaaya.
👌
🙏🙏
സുരേഷേട്ടൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഓം നമശിവായ 🙏🙏🙏🚩
ശംഭോ മഹാദേവ ഓം നമശിവായ
Blessed family 🙏
🙏🙏
Om Nama Shivaya
Ohm Namashivaya
🙏🙏
Om Namashivayaa
🙏🏻🙏🏻🙏🏻🌻🌻🌻
Ohm Namah shivaya ❤🙏
ഓം നമ ശിവായ❤❤❤ 🙏🙏🙏
🙏🏻🙏🏻
🙏🙏
Om namashivaya
❤❤❤
Om Namah Shivaya 🙏
Om Namah Shivay Om
Om Namasivaya
22:36
Aum Namashivaya 🙏🙏🙏
Om nama sivaya🙏
🙏🙏🙏
Namaste dibu sir
നമസ്തേ🙏🙏