ഈ കാരണം കൊണ്ടാണ് കല്യാണമുറപ്പിച്ചവനെ വഞ്ചിച്ചു അന്യ മതസ്ഥന്റെ കൂടെ ഫിദ പോയത്! | Fidha Olichottam

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #fidha #olichottam #malayalamnews

ความคิดเห็น • 287

  • @RAJESHR-q6p
    @RAJESHR-q6p ปีที่แล้ว +20

    ഈ വിഷയത്തിൽ മതത്തിന്റെ കളർപ്പില്ലാതെ കൃത്യമായ ഉത്തരം നൽകിയ താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว +10

    ഓനോട് പറയാൻ പേടി എന്തിന് നീ പോയതിൽ ഉള്ള അവൻ്റെ സന്തോഷം കണ്ടോ ജീച്ചാമതി വിഷ് യൂ ഹാപ്പി മാരിട് ലൈഫ്

  • @rashidrpp
    @rashidrpp ปีที่แล้ว +88

    പെണ്ണിന്റെ വീട്ടുകാർ ഒളിപ്പിച്ചു വെച്ച പ്രണയം കാരണം എന്റെ അനിയന്റെ ജീവിതം ഇപ്പോ കോഞ്ഞാറ്റ ആയി കിടക്കുവാ ഇവിടെ കെട്ടുന്ന പയ്യനോട് പ്രേമം ഉണ്ടെന്ന് തുറന്നു പറയാത്ത പെണ്ണും പെണ്ണിന്റെ വീട്ടുകാരും ഒരെ പോലെ കുറ്റകാർ ആണ്

    • @rasalabhar2576
      @rasalabhar2576 ปีที่แล้ว +1

      കുട്ടി ചെയ്തത് തെറ്റ്

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 ปีที่แล้ว

      Ingade aniyan kutti aano ee nikah nte puthiyapla 😥. Oon rakshapettu.

    • @shahanas1884
      @shahanas1884 ปีที่แล้ว +3

      Payyan ippo vishamichalum rakshapettu enn karuthiyal mathi

    • @ajkaajka1902
      @ajkaajka1902 ปีที่แล้ว +1

      വീട്ടുകാർ ഒന്നും അറിയില്ല അവൾ ഒന്നൊന്നര തട്ടിപ്പുകാരിയാണ് വീട്ടുകാരെ ശരിക്കും കബളിപ്പിച്ചു അനുഭവിച്ചോളും ആയിമ്പതിനായിരത്തിന്റെ പേർസണൽ ലോൺ അതിന്റെ ബലത്തിലാ ഇപ്പൊ കഴിയുന്നത്

  • @shajikalarikkal2512
    @shajikalarikkal2512 ปีที่แล้ว +13

    വളരെ കൃത്യമായ വാക്കുകൾ, ശെരിക്കും ഒരു വിവാഹത്തിൻ്റെ ആവശ്യം ഉണ്ടോ എന്ന് ഇന്നത്തെ ബോയ്സ് ചിന്തിക്കേണ്ടി ഇരിക്കുന്നു, വിവാഹം കഴിക്കുമ്പോൾ നല്ല രസം ആണ് divorce ആകാൻ ചെല്ലുമ്പോൾ ഉള്ള ആണിൻ്റെ അവസ്ഥ, ജോലിയുടെ ഭാഗമായി കുറേ ആൾക്കാരെ കണ്ടിട്ടുണ്ട് അങ്ങനെ പാവങ്ങൾ കുറേ നടന്നു അവരുടേ സമ്പത്തും ഭാവിയും,സമാധാനവും കളഞ്ഞതിന് ശേഷം വരുന്ന ഒരു വിധി ഉണ്ട്, ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞത് പോലെ,വിവാഹത്തിന് ഒരുങ്ങുനനതായി മുൻപ് ഒരു പ്രാവശ്യം എങ്കിലും ഫാമിലി കോർട്ടിൽ ഒന്നു വിസിറ്റ് ചെയ്യുക അത്രെ പറയൻ ഉള്ളൂ

    • @shafeeque1758
      @shafeeque1758 ปีที่แล้ว +1

      സത്യം
      കറിവേപ്പില എന്ന് ചുരുക്കി പറയാൻ പറ്റും.
      ആവശ്യം കഴിഞ്ഞാൽ പുറത്തു

    • @shajikalarikkal2512
      @shajikalarikkal2512 ปีที่แล้ว

      @@shafeeque1758 Yes

  • @shadulivattakandi2131
    @shadulivattakandi2131 ปีที่แล้ว +39

    ജീവിക്കണം കുഞ്ഞേ. ജീവിക്കണം. നാണം കേട്ടായാലും. രക്ഷിതകളെ നാണം കെടുത്തിയായാലും
    ജീവിക്കണം കുഞ്ഞേ

  • @archana6092
    @archana6092 ปีที่แล้ว +31

    നിക്കാഹ് കഴിച്ചിട്ട് ഒളിച്ചോടാൻ നിന്ന ഓൾക് അതിനു മുന്നേ ഓടാൻ എന്തെ ധൈര്യം വന്നില്ലെ......

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      Archana nikah kashinjaposhayorikum avanta ath edhtspedathirunnathenkilo

  • @angrygrl4446
    @angrygrl4446 ปีที่แล้ว +50

    ഇപ്പൊ ആവേശമൊക്കെ തോന്നും പിന്നീട് ജീവിതോം പ്രണയവുമായി യാതൊരു ബന്ധവുമുണ്ടാകില്ല. ആ ഭർത്താവിന്റെയും ജന്മം തന്ന ഉപ്പന്റെയും ഉമ്മന്റേയും കണ്ണീരിന്റെ ശാപം നിനക്ക് കിട്ടാതിരിക്കട്ടെ.. 😒😒gd mrng broiii ❤

    • @quidditch7649
      @quidditch7649 ปีที่แล้ว +8

      Athippo ella jeevithathilum angne thanne anedoo.. Uppedem ummedem shapm😅

    • @itsmekhaiz
      @itsmekhaiz  ปีที่แล้ว +2

      Good morning

  • @Kp6768-i6e
    @Kp6768-i6e ปีที่แล้ว +64

    ഇതിൽ പെൺകുട്ടി ന്യായികരണം അർഹിക്കുന്നില്ല, കാരണം നമ്മുക്ക് ഒരാളോട് ഇഷ്ടമുണ്ടെങ്കിൽ കല്യാണം ആലോചിക്കുമ്പോൾ അത് തുറന്നു പറയുക ആ പെൺകുട്ടിക് പെണ്ണുകാണാൻ വന്നപ്പോൾ ചെറുക്കനോട് അത് പറയാരുന്നു അതൊന്നും ചെയ്യാതെ ഒരുത്തന്റെ കൂടെ പോയിട്ടു ഇവൾ എന്താണ് ഈ പറയുന്നത്? Oru പെൺകുട്ടി തനിക് വേറൊരു ആളെ ഇഷ്ടമാണ് അതുകൊണ്ട് കല്യത്തിന്നു പിന്മാറണം എന്നു പറഞ്ഞാൽ ആത്മാഭിമാനം ഉള്ള oru ബോയ് ഉം പിന്നീട് ആ marriege ആയി മുന്നോട്ടു പോകില്ല,

  • @dayanandadamu
    @dayanandadamu 27 วันที่ผ่านมา +1

    Supr bro ❤❤❤

  • @ishaa.a
    @ishaa.a ปีที่แล้ว +13

    Last song... expression pwolich broo....😁🤍

  • @AmeerVibes
    @AmeerVibes ปีที่แล้ว +8

    പ്രതീക്ഷകൾ ആണ് ജീവിതം 👍👍

  • @fathimajabir9106
    @fathimajabir9106 ปีที่แล้ว +39

    7:11 രണ്ടു പ്രാവശ്യം രണ്ടു രീതിയിൽ പറയുന്നു.ആദ്യം ഓനോട്‌ പറഞ്ഞു എന്നും 7:25 രണ്ടാമത് ഓനോട്‌ പറഞ്ഞില്ല എന്നും 😇😇😇

    • @Fidhaz_mhmd
      @Fidhaz_mhmd ปีที่แล้ว +9

      Onodu bandhathinu thalpparyallannu anu pernjathu allathe vere alu ulla karyam parnjittilla athanu penrjathu

    • @fathimajabir9106
      @fathimajabir9106 ปีที่แล้ว +6

      @@Fidhaz_mhmd ബന്ധത്തിന് താല്പര്യമില്ലാത്തത് ഇങ്ങനെ ഒരുത്തനെ സ്നേഹിച്ചത് കൊണ്ടാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ അവൻ ഒഴിവായി പോയേനെ. ...ഇങ്ങനെ ഒരു അഫയർ ഉള്ള കാര്യമേ പറഞ്ഞില്ല ...അത് ചെറിയ തെറ്റല്ല 😏

    • @Fidhaz_mhmd
      @Fidhaz_mhmd ปีที่แล้ว

      @@fathimajabir9106 athe🥲

  • @namukkuchutthum3663
    @namukkuchutthum3663 ปีที่แล้ว +1

    വർഷങ്ങൾക്കു മുൻപ് കൊയിലാണ്ടി ഉള്ള ബാലുശ്ശേരി ഹിന്ദി കോളേജിൽ പഠിച്ച ഒരു മുസ്ലിം പെൺകുട്ടി കല്യാണത്തിന്റെ തലേന്ന് ഒരു ഹിന്ദുവിന്റെ കൂടെ ഇങ്ങനെ ഇറങ്ങി പോയിരുന്നു
    ഇപ്പോൾ അവളുടെ കാര്യം തരികിട ആണ്
    അവന് വേണ്ട

  • @mujeebkm182
    @mujeebkm182 ปีที่แล้ว +2

    Iikhante videos kidukkhachi aane mash allah

  • @Akshay-oz2bn
    @Akshay-oz2bn ปีที่แล้ว +3

    Well said 🤝

  • @mujeeebrahman9948
    @mujeeebrahman9948 ปีที่แล้ว +1

    വീട്ടുകാരുടെ വോയ്സ് മറ്റൊരു ചാനലിൽ വന്നിരുന്നു. ഇങ്ങനെ ഒരു ബന്ധത്തെക്കുറിച്ച് വീട്ടുകാർക് ഒരു അറിവും ഇല്ലായിരുന്നു എന്ന വർവ്യക്തമാക്കിയിട്ടുണ്ട്

  • @Aamii._
    @Aamii._ ปีที่แล้ว +22

    പെറ്റു വളർത്തി എന്നും കരുതി അവരുടെ ഇഷ്ടത്തിന് ജീവിക്കേണ്ട ആവശ്യമൊന്നും ഇല്ല.... But തുറന്ന് പറയണം അത് ചെയ്യാതെ വിവാഹതോട് അടുക്കുമ്പോ ഓരോന്ന് ചെയ്തു വക്കുന്നത് തെറ്റ് തന്നെ ആണ്..... നല്ലൊരു ജോലി വാങ്ങുക പിന്നെ ഇങ്ങനെ ആരുടേയും സമ്മതത്തിനൊന്നും നിന്ന് കൊടുക്കണ്ട കാര്യമില്ല 🖐🏻

  • @manjimakundu
    @manjimakundu ปีที่แล้ว +32

    I live in the US and I follow your channel regularly.
    Good to know that you are a singer too 😊

  • @luttappy374
    @luttappy374 ปีที่แล้ว +79

    Ah kutty cheythath thett thannaya.... Bro njanum orala snehikunnund 9 years aayi 2 perude vtlum sammadham allayirunn nammala relation cast different aan.... Enik orupaad aalochana vann Pakshe oralude munnil polum penn kaanan njan ninn koduthilla njan aalochana vannappo thanna njan nta achanod paranju life il njan kalyanam kazhikunnenkil ath njan snehicha aale aayirikkumenn pakshe orikkalum ayala kooda irangi pokilla nta achan thanna nta kay pidich pulliye ealppikanam enn njan paranju allenkil njan kettatha ivida ninnolam enn paranju..... Ippo nta vtlum Chettanta vtlum nammude karyam support aayi njan aarem vedhanipichilla.... Ellarem happy aakikonde nta ishtam njan paranjol

    • @quidditch7649
      @quidditch7649 ปีที่แล้ว +15

      Ath ningalde nilapad.. Pinme ningl cheythath seri ennano ningl parayunnath😅

    • @Senha-wx3xf
      @Senha-wx3xf ปีที่แล้ว +1

      ​@@quidditch7649parents nodu sneham ullavarku orikalum avark accept cheyaan pataatha relationship ileku povaan kazhiyilla njanum oru pennu aannu anya mathathil petta boys nodu crush okke thonniyittund pakshe adhoru relationship aakaan sremichitilla because I love parents. Swandham parents nodu snehavum needhiyum ilaathavar engane matoruthane snehikaan Pata engane samaadhaanam kittum

    • @Anjalijithin97
      @Anjalijithin97 ปีที่แล้ว

      @@quidditch7649 ithil evideyaa thann thett kannunath??

    • @itsmekhaiz
      @itsmekhaiz  ปีที่แล้ว +19

      Good 💯💯 respect u

    • @luttappy374
      @luttappy374 ปีที่แล้ว +6

      @@quidditch7649 njan cheythathil nthan bro thett...... Njan nta vtukara paranj manasilakki aan Kalyanathil sammadhippichath.... Avar ee relation vendann parayan karyam cast nte issue ath nta vtukarude thettan cast nokkunnath orikkalum nalla oru karyam aayit enik thonniyitilla achan amma kk pandatha athe karyam follow cheyyunnavar aan athan avar cast nu importantans kodukkinnath njan avarod manyamayi samsarich ath preshnam solve aaki ee relation karanam avark orikkalum vishamikendi vannitilla... 2 vtukarum happy aan ... Nta achanayeum ammayeum swontham vtukara pola kanunna oru partner ne thannaya enik kittiyath.... Nta vtukark ippo ennekal ishtam nta chettanaya nta ammak oru makan illatha sangadam undayirunn ippo amma parayum ah sangadam maari nalla oru marumakane kittiyenn.... Ini para njan cheythathil ntha thett....

  • @siddiqakbar9636
    @siddiqakbar9636 ปีที่แล้ว +153

    ഒളിച്ചോടിയതിൽ എന്ത് പുരോഗമന വാദി ആണെങ്കിലും ഒരു ന്യായീകരണവും ഇല്ല, ചതി കൊലച്ചതി, ഒരു ഫോൺ കോളിൽ തീർക്കാവുന്ന പ്രശ്നം ആ പയ്യന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും തല്ലിച്ചതച്ചു നീ എന്ത് ജീവിതമാണ് ജീവിക്കുന്നതെന്ന് കാണാം. കാലം ഒരിക്കലും മാപ്പ് തരില്ല, കണക്ക് തീർക്കും ഉറപ്പ്... Karma 😢😢😢😢

    • @Angel-md3pw
      @Angel-md3pw ปีที่แล้ว +17

      Aval mathram ano kuttakari? Avaldey family and mrg urapicha payyan avaldey eshtam ariyam sremichirunila enkilo?

    • @shidin457
      @shidin457 ปีที่แล้ว +10

      പ്രതികരിക്കാൻ പറ്റാത്ത അവസ്ഥ ആവും പാവം പെൺകുട്ടി 🥺😢

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว +15

      പെൺകുട്ടിയുടെ ഭാഗത്ത് ഒരു തെറ്റുമില്ല പെൺകുട്ടി അവളുടെ മതാപിതാക്കളോട് കാര്യങ്ങൾ പറഞ്ഞിരുന്നു.എന്നിട്ടും മുന്നോട്ട് പോയ കുടുംബക്കാരാണ് കുറ്റക്കാർ

    • @arohan575
      @arohan575 ปีที่แล้ว +3

      ​@@advsuhailpa4443അപ്പോ കെട്ടിയ ചെക്കൻ ആണോ കുറ്റക്കാരൻ

    • @siddiqakbar9636
      @siddiqakbar9636 ปีที่แล้ว +5

      @@Angel-md3pw തെറ്റിൽ ഏറിയ പങ്കും അവൾക്ക് തന്നെയാ, വീട്ടുകാരെ ന്യായീകരിക്കുക അല്ല. കല്യാണം കഴിഞ്ഞാൽ ശരിയാവും എന്ന് തെറ്റിധരിച്ചു അത്ര തന്നെ

  • @badarudheen8094
    @badarudheen8094 ปีที่แล้ว +113

    തുറന്നു പറയാൻ guts ഇല്ലാത്ത
    Ivalk ന്യായീകരണം കുറേ ഉണ്ടാവും
    അതിന് ആരും ഒരു വിലയും കല്പിക്കില്ല 😏😏. പാവം chekkan😢

    • @shidin457
      @shidin457 ปีที่แล้ว +6

      പ്രതികരിക്കാൻ പറ്റാത്ത അവസ്ഥ ആവും പാവം പെൺകുട്ടി 🥺

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว +6

      പെണ്ണിന്റെ "അനുവാദം" വാങ്ങാതെയാണോ ഇ 2023 ലും മതാപിതാക്കൾ നിക്കാഹ് നടത്തി കൊടുക്കുന്നത്😾

    • @badarudheen8094
      @badarudheen8094 ปีที่แล้ว +12

      @@shidin457അച്ചോടാ പ്രതികരിക്കാൻ പറ്റാതെ ഇരിക്കാൻ Lkg പഠിക്കുന്ന കുട്ടിയല്ലേ. ivalk ഇവന്റെ കൂടെ ഇറങ്ങി പോകാനും ഇവന്റെ കൂടെ നിന്ന് വാചഗമടിക്കാനും നാവ് പൊങ്ങിയല്ലോ.

    • @ayshaheizzain2102
      @ayshaheizzain2102 ปีที่แล้ว

      ​@@advsuhailpa4443പൂർണമായും പെൺകുട്ടികൾ സമ്മതം തന്നാൽ മാത്രമേ നിക്കാഹ് ചെയ്യാറുള്ളു. എവിടെ ആണ് പെണ്മക്കളുടെ സമ്മതം ഇല്ലാതെ നിക്കാഹ് ചെയ്യുന്നത്

    • @vigorouscomments8462
      @vigorouscomments8462 ปีที่แล้ว

      ​@@badarudheen8094പിന്നെ സോഷ്യൽ മീഡിയ ഐൽ ഒരുത്തൻ സെലിബ്രേഷൻ നടത്തി expose ചെയ്യുമ്പോൾ അവള് ഒളിച്ചു ഇരിക്കാനോ? ഒന്ന് പോ oo le

  • @sinmu3213
    @sinmu3213 ปีที่แล้ว +1

    Communication ❣️

  • @ashwithack874
    @ashwithack874 ปีที่แล้ว

    Ur each and every words are true

  • @nishanishakp6981
    @nishanishakp6981 ปีที่แล้ว +2

    Nice video. All the best

  • @Kanmani-u7e
    @Kanmani-u7e ปีที่แล้ว +53

    ഇതിൽ കുറ്റക്കാർ ആ പെണ്ണ് മാത്രം അല്ല ആ പെണ്ണിന്റെ വീട്ടുകാർ... കുറെ ജാതി m മതം പറഞ്ഞു നടക്കണേ വൃത്തികെട്ട മനുഷ്യർ... ഞനും ഇതേ അവസ്ഥായില കടന്ന് പോകുന്നെ, caste വേറെ ആണെന്ന് പ്രശനം കൊണ്ട് സമ്മതിക്കുനില്ല എന്റെ parents,നല്ല ജോലി വിദ്യാഭ്യാസം, സ്വപാവം എല്ലാം ഉണ്ടായിട്ടും ജാതി ടെ പേരും പറഞ്ഞു മാത്രം അവർ എന്റെ നടത്തി തരില്ല na പറഞ്ഞു.. കൂടെ ബന്ധുക്കളുടെ torturing, നിർബന്ധിച്ചു എന്നെ കൊണ്ട് ഒരു fraud na കൊണ്ട് കെട്ടിക്കാൻ നോക്കി, ഞൻ അവനെ കെട്ടിയാൽ ചത്തു കളയും na ഭീഷണി വേറെയും... നാണക്കേടും വീട്ടുകാരും ഓർത്ത് ഇറങ്ങി പോവാതെ ഇരിക്കുന്ന ഞൻ, എന്നെ മാത്ര കെട്ടൊള്ളു na പറയുന്ന കാമുകനും... വേറെ ഒരാളെ മനസ്സിൽ പോലും ചിന്തിക്കാൻ പറ്റാത്ത ഞനും... പണ്ടാരം പിടിച്ച ജാതി... എന്റെ കസിൻ ചേച്ചിടെ life m ഇത്പോലെ നശിപ്പിച്ചു എന്റെ അമ്മായി, ഇഷ്ടപെട്ട ആളെ കൊണ്ട് കെട്ടിക്കാൻ സമ്മതിക്കാതെ അവരെ പിരിച്ചു, ലാസ്റ്റ് ഒരുത്തനെ കൊണ്ട് കെട്ടിച്ചു, അവനെ കൊണ്ട് അനുഭവിച്ചു കുറെ ചേച്ചി m അമ്മായി യം എല്ലാം,ലാസ്റ്റ് അത് divorce m ആയി, കൂടെ ഒരു കൊച്ചും, ജോലി ഉള്ളോണ്ട് ജീവിച്ചു പോണു ഇപ്പോൾ ചേച്ചി സന്തോഷം ആയി, ഇനി ഒരു കല്യാണം ഇല്ല na തീരുമാനിച്ചു, വയസ് 28(ചേച്ചിക്ക്)... ഇതൊന്നും കണ്ടിട്ടും പഠിക്കാത്ത എന്റെ വീട്ടുകാരും ബന്ധുക്കളും😬😬😬

    • @Aamii._
      @Aamii._ ปีที่แล้ว +13

      ചേച്ചിക്ക് ഉള്ള maturity എത്രമാത്രം ആണെന്ന് ആ വാക്കുകളിൽ ഉണ്ട്... വിട്ടു കൊടുക്കരുത് അന്റെ ചെക്കനെ..... Life long കെട്ടിയില്ലേലും കുഴപ്പമില്ല നല്ല ജോലി വാങ്ങുക അടിച്ചു പൊളിച് ജീവിക്കാ...ഒരു പ്രായം ആവുമ്പോ അവർക്കും ബോധം വരും അപ്പോ കല്യാണം ഒക്കെ ഭംഗി ആയി നടക്കും

    • @sameeranavas2265
      @sameeranavas2265 ปีที่แล้ว +3

      Oru kuzhiyil venu Aakuzhiyan nalaathann parayalle

    • @nazeerabdulazeez8896
      @nazeerabdulazeez8896 ปีที่แล้ว +5

      ജീവിതം ഒന്നേ ഉള്ളൂ ഇഷ്ട്ടം ഉള്ളവനും ഒത് ജീവിക്കുക മനുഷ്യൻ ആണ് വലുത് മതം അല്ല

    • @Kanmani-u7e
      @Kanmani-u7e ปีที่แล้ว +10

      @@Aamii._ പുള്ളികാരൻ dr ആണ് ഞൻ bank l... എല്ലാം ഉണ്ടായിട്ടും വീട്ടുകാരുടെ ഇഷ്ടത്തോടെ കെട്ടാൻ waiting❤️.. ഞൻ അവരോട് പറഞ്ഞു നിർബന്ധിച്ച എന്ന് കൊണ്ട് മറ്റൊരാളെ കെട്ടിക്കാൻ നോക്കരുത് എനിക്ക് അവരെ ചതിക്കാൻ പറ്റില്ല na, അവർ എവടെ കേൾക്കാൻ, എനിക്ക് ഇപ്പോൾ 25 വയസ് ആയി, ഇനി എത്ര നാൾ വേണേലും കാത്ത് ഇരിക്കും അവർ സമ്മതിക്കാൻ🤗എനിക്ക് എല്ലാരോടും പറയാൻ ഉള്ളത് ഇത് തന്നെയാ, ഒരാളെ ഇഷ്ടം ഇണ്ടെങ്കിൽ അവരെ കേട്ടോളു na ഒറ്റ കാലിൽ നിൽക്കു,ഇല്ലേൽ atleast കെട്ടാൻ വരുന്ന ആളോട് എങ്കിലും പറയു, dont cheat anyone❤️everyone have feelings..

    • @lithathamby7635
      @lithathamby7635 ปีที่แล้ว

      ​@@Kanmani-u7egood

  • @savadkadalayi
    @savadkadalayi ปีที่แล้ว +11

    എനിക്കായി പാട്ട് dedicate ചെയ്ത പ്രിയ ബ്രോക്ക് നന്ദി 😇🤣

  • @ansilans2025
    @ansilans2025 ปีที่แล้ว +31

    അവളുടെ വീട്ടുകാർ പിന്നെ എന്താണ് ചെയ്യേണ്ടത്. ഏതൊരു മാതാ പിതാക്കളും സ്വന്തം പെണ്മക്കളെ നല്ല നിലയിൽ കല്യാണം കഴിച്ചു വിടാൻ ആണ് ആഗ്രഹിക്കുക. അല്ലാതെ ഒരു ജോലിയും കൂലിയും ഇല്ലാതെ രാഷ്ട്രീയം കളിച്ചു നടക്കുന്ന ഒരു അന്യ മതസ്ഥന് ആരെങ്കിലും സ്വന്തം പെണ്മക്കളെ കെട്ടിച്ചു വിടുമോ.. ഈ പറയുന്ന നിന്റെ മകളാണ് എങ്കിൽ ഇത് പോലൊരു അവസ്ഥയിൽ നീ എന്താണ് ചെയ്യുക. യുട്യൂബിൽ വ്യൂവേഴ്സ് കിട്ടാൻ അപ്പോഴും നീ ഇതുപോലെ ഒരു വീഡിയോ ചെയ്യുമോ. ഈ പ്രായം വരെ വളർത്തി വലുതാക്കിയ അവളുടെ ഉമ്മക്കും ഉപ്പക്കും അവളുടെ കാര്യത്തിൽ 18 വയസ് കഴിഞ്ഞു എന്നതിന്റെ പേരിൽ മാത്രം ഒരു അവകാശവും ഇല്ലേ ഇന്നലെ കണ്ട ഏതോ ഒരുത്തനാണോ അവകാശം

    • @shidin457
      @shidin457 ปีที่แล้ว +6

      മാപ്ല ചെക്കന്മാർക്ക് ഇപ്പോൾ ഡിമാൻഡ് ഇല്ല 😂😂😂

    • @bindhunisha8588
      @bindhunisha8588 ปีที่แล้ว +3

      ഇപ്പോൾ അവൾ ഇറങ്ങിപോയപ്പോൾ മാതാപിതാക്കൾ ക്ക് നാണക്കേടും മാനക്കേടും ഒന്നുമില്ലേ. മറ്റൊരു ചെറുക്കന്റെ ജീവിതം കൂടിയല്ലേ നശിച്ചത്
      ഇതിനെക്കാളും നല്ലത് ആദ്യമേ വിട്ടുകളയുന്നത് ആയിരുന്നു.. പോയി അനുഭവിക്കട്ടെ എന്ന് കരുതണം... എന്റെ മക്കൾ ആണെങ്കിൽ ഞാൻ അങ്ങനെയേ കരുതൂ

    • @akhilrajan2225
      @akhilrajan2225 ปีที่แล้ว

      Good night✌️

    • @saikripa3287
      @saikripa3287 ปีที่แล้ว +4

      ഒരു പരിധിയിൽ കൂടുതൽ നമ്മൾ മക്കളിൽ അവകാശം സ്ഥാപിക്കാൻ ശ്രമിച്ചാൽ ഇതുപോലെ നാണം കെടും. സ്വന്തം മാതാപിതാക്കൾ തങ്ങളുടെ നന്മയ്ക്കാണ് പറയുന്നതെന്ന് ഇപ്പോൾ മനസിലാകില്ല. ജീവിതത്തിലേക്ക് കടക്കുമ്പോഴേ അനുഭവിക്കൂ...

    • @NabeelNabeel-gz3gr
      @NabeelNabeel-gz3gr ปีที่แล้ว

      ​@@shidin457ഞാൻ കല്യാണം കഴിച്ചത് ഒരു ഹിന്ദു പെൺകുട്ടിയാണ് അവൾ ഇപ്പോൾ എൻറെ വീട്ടിൽ സുഖമായിരിക്കുന്നു

  • @devikadevu7056
    @devikadevu7056 11 หลายเดือนก่อน +1

    😢

  • @Dhanuvk1810
    @Dhanuvk1810 ปีที่แล้ว

    Bro kozhikodil nighalde veed evideya

  • @faseelabather6016
    @faseelabather6016 ปีที่แล้ว

    Song super

  • @rashidrpp
    @rashidrpp ปีที่แล้ว +3

    പെണ്ണിന്റെ കാര്യത്തിൽ ഒരു സൂചനയും കിട്ടില്ല അങ്ങനെ ആണ് നമ്മുടെ സൊസൈറ്റി

    • @shidin457
      @shidin457 ปีที่แล้ว +3

      പ്രതികരിക്കാൻ പറ്റാത്ത അവസ്ഥ ആവും പാവം പെൺകുട്ടി 🥺😢

  • @sandrarhari
    @sandrarhari ปีที่แล้ว +1

    ഇതൊക്കെ കാണുമ്പോൾ ആണ് എനിക്ക് എന്റെ parents നെ കുറിച്ച് ഓർത്ത് അഭിമാനം തോന്നുന്നത്.. പഠിച്ച് സ്വന്തം കാലിൽ നിന്നിട്ട് നിനക്ക് ആരെയാണോ ഇഷ്ടം അയാൾക്ക് നല്ല ഒരു മനസ്സും കൂടി ഉണ്ടെങ്കിൽ അയാളെ വിവാഹം കഴിച്ചോ, ഞങ്ങൾ നിന്നെ സ്നേഹിക്കുന്നത് നീ ഞങ്ങളുടെ മകൾ ആയതുകൊണ്ടാണ് അല്ലാതെ നീ ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ലീമോ അല്ലെങ്കിൽ ഡോക്ടറോ എഞ്ചിനീയറോ ഒന്നും ആയത് കൊണ്ടല്ല എന്ന് പറയുന്ന അവർ എനിക്ക് അഭിമാനം ആണ് പ്രചോദനം ആണ് അതിലൊക്കെ ഉപരി എന്റെ ഏറ്റവും വലിയ സമാധാനമാണ്.. ❤️
    ഒളിച്ചോട്ടം എന്ന term ഒക്കെ അന്യം നിന്ന് പോകാൻ നമ്മുടെ സമൂഹം ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു...

  • @farseenafaisal7333
    @farseenafaisal7333 ปีที่แล้ว

    Appo inghal kozhikkottaarana......eadaa veed

  • @nishadnishad5375
    @nishadnishad5375 ปีที่แล้ว

    സത്യം ബ്രോ ❤👌

  • @malhasworld6732
    @malhasworld6732 ปีที่แล้ว +12

    Good morning bro 🥰✌️👌last പാട്ട്.. ആ ഭാവങ്ങൾ.. എൻ്റെ റബ്ബേ🤩😂

    • @itsmekhaiz
      @itsmekhaiz  ปีที่แล้ว +4

      Good morning 😁

  • @saikripa3287
    @saikripa3287 ปีที่แล้ว +11

    ചെക്കനോട് കാര്യങ്ങൾ ആദ്യം തന്നെ തുറന്നു പറയണമായിരുന്നു. ഒരാളുടെ ജീവിതത്തിലെ സ്വപ്‌നങ്ങൾ ഒരു നിമിഷം കൊണ്ട് തകർത്തു കളഞ്ഞതിനു ഒരു explanationum പറഞ്ഞിട്ടു കാര്യമില്ല ഈ കുട്ടി. ഇത്രയൊക്കെ ചെയ്യാമെങ്കിൽ ആ ചെക്കനോട് കാര്യങ്ങൾ തുറന്നു പറയാൻ ഉള്ള ധൈര്യവും കാണിക്കാമായിരുന്നു

  • @lathasuresh5263
    @lathasuresh5263 ปีที่แล้ว +8

    സമകാലിക സംഭവങ്ങൾ വ്യക്‌തമായി അറിയുന്നത് താങ്കളുടെ വീഡിയോയിലൂടെയാണ്
    ഇവിടെ പെൺകുട്ടിയുടെ മാതാപിതാക്കൾ വളരെ അപരാധം ചെയ്തു
    1 പത്തു മാസം ഗർഭത്തിൽ ചുമന്നു കഷ്ട പ്പെട്ട് പ്രസവിച്ചു
    2 ഒരു കൈപ്പത്തി നീളത്തിൽ ഭൂമിയിലേക്ക് വന്ന കുട്ടിയെ കാക്ക പട്ടി പരുന്ത് ഇതൊന്നും റാഞ്ചാ തെ പാൽ കൊടുത്ത് വളർത്തി വലുതാക്കി അവർക്ക് നേരേ കൈ ചൂണ്ടി സംസാരിക്കാൻ ഉള്ള അറിവ് കൊടുത്തു മഹാ അപരാധം അതിന് ഇന്നവർ വിഷമിക്കുന്നു
    ആ കുട്ടി ചെയ്തത് പൂർണ്ണമായും ശരി എനിക്ക് എന്നെ വളർത്തിയവരുടെ ഒരിഷ്ടവും മുഖ്യമല്ല അത് സാധിച്ചു കൊടുക്കയും വേണ്ട
    കെട്ടിയിട്ട് വിവാഹം കഴിപ്പിച്ചതായി പറയുന്നില്ല വിവാഹത്തിന് മുൻപ് ഇറങ്ങി പ്പോകാൻ എനിക്ക് സൗകര്യം ഇല്ലായിരുന്നു എന്തുകൊണ്ടന്നാൽ മറ്റുള്ളവർ പരിപാവനം എന്നു പറയുന്ന ഈ വിവാഹം എന്ന ഏർപ്പാടിന് ഞാൻ ഒരു വിലയും കൊടുക്കുന്നില്ല
    ഇങ്ങനെ ഉള്ളവർ സമൂഹത്തിൽ വളരുന്തോറും സമൂഹം അധ: പതിക്കുകയാണോ അതോ നന്നാവുകയാണോ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന് പോകുന്ന മാതാവ് ശിക്ഷ അർഹയോ? ഇതൊക്കെ സമൂഹം തീരുമാനിക്കട്ടെ

  • @naseema4099
    @naseema4099 ปีที่แล้ว +3

    ingane poyavalumaronnum orikalum gunam pidikula.uppaneyum ummaneyum marannu poyavaloke ethra anubhavikunnund.

  • @Jo-duz98
    @Jo-duz98 ปีที่แล้ว +1

    ഒളിച്ചോടിപോയി കല്യാണം കഴിച്ചു ക്യാമെറയ്‌ക്ക് മുമ്പിൽ വരാൻ ധൈര്യം ഉണ്ടെങ്കിൽ കല്യാണം കഴിക്കാൻ ഇരുന്ന പയ്യനോട്‌ തുറന്ന് പറയണമായിരുന്നു.എന്തായലും കല്യാണത്തിന് മുന്നേ പോയത് നന്നായി.
    ഇവളെപോലുള്ളവരെ ഞായികരിക്കാൻ കുറെ എണ്ണം ഉണ്ട്. എന്തിനു കല്യാണം കഴിഞ്ഞ് 10,20 കൊല്ലം കഴിയുമ്പോൾ പഴയ കാമുകി കാമുകന്മാർ ഒളിച്ചോടുന്നവരെ വരെ ഞായികരിക്കാൻ കുറെ അലവലാതികളും.

  • @alimanithodi2921
    @alimanithodi2921 ปีที่แล้ว +1

    നഷ്ടപരിഹാരം വാങ്ങിക്കണം ആ വീട്ടുകാരിൽനിന്നു.

  • @rahulrajendran6663
    @rahulrajendran6663 ปีที่แล้ว +2

    ബ്രോ ഞങ്ങൾ ഒരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട് ബ്രോയിക്ക്ഒരു വേഷം തരണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട് എന്താണ് ബ്രോയുടെ അഭിപ്രായം

    • @itsmekhaiz
      @itsmekhaiz  ปีที่แล้ว

      Ofcourse, tharalo😂

  • @cr7fans709
    @cr7fans709 ปีที่แล้ว +1

    Ithupole oru kutti ende veedinu aduthuninnu poyirunnu, avasanam aval athmahathya cheyth, mayyath ettedukan arum undayilla avasanam smashanath samskarichu😢

  • @asmak6122
    @asmak6122 ปีที่แล้ว

    Crrt

  • @bathool786
    @bathool786 ปีที่แล้ว +22

    ലാസ്റ്റ് പാടിയ പാട്ട് പൊളിച്ചു 😂😂😂👍🏻👍🏻

  • @hashirvkk8093
    @hashirvkk8093 ปีที่แล้ว +18

    ഇത് എന്റെ നാട്ടിൽ ആണ് കുട്ടിക്ക് 19വയസ്സേ ഉള്ളൂ

    • @rasmina-rx3nx
      @rasmina-rx3nx ปีที่แล้ว +1

      19 ayille 15 അല്ലാലോ 😅

    • @Kp6768-i6e
      @Kp6768-i6e ปีที่แล้ว +7

      But കണ്ടാൽ 25age തോന്നും

    • @sreeraj232
      @sreeraj232 ปีที่แล้ว

      ​@@rasmina-rx3nxഎന്താ എടുത്ത് വളർത്ത് എങ്കിൽ

    • @ജിമിട്ട്FFC
      @ജിമിട്ട്FFC ปีที่แล้ว

      @hashirvkk8093 veettukarude avastha endha?

    • @ichuszz123
      @ichuszz123 ปีที่แล้ว

      Veettilentha avastha😢

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 ปีที่แล้ว

    Ninte kallyanam kazhinjo khaiz mone 🥰🥰🥰🥰

  • @pathusworld6071
    @pathusworld6071 ปีที่แล้ว +6

    വീട്ടുകാരോട് പറഞ്ഞു എന്ന് ഓൾ പറയുന്നുണ്ട് എന്നിട്ടും അവർ അത് മനസ്സിൽ ആകില്ല

  • @ashisvlog868
    @ashisvlog868 ปีที่แล้ว +3

    പൊളിച്ചു ബ്രോ 🥰

  • @aminaizu6293
    @aminaizu6293 ปีที่แล้ว

    ❤️❤️

  • @sindhuajiji3765
    @sindhuajiji3765 ปีที่แล้ว +7

    അവൾ അവൾക്ക് ഇഷ്ടം ഉള്ള ജീവിതം തിരഞ്ഞു എടുത്തു അതിൽ എന്താ പ്രശ്നം.. ഇഷ്ടം ഇല്ലാത്ത ഒരാളോട് എങ്ങനെ അഡ്ജസ്റ്റ് ആകും.. എല്ലാം തുറന്നു പറഞ്ഞിട്ടും അവർ അത് നടത്താൻ നോക്കി അവിടെ വഞ്ചിച്ചത് വീട്ടുകാർ തന്നെ ആ കുട്ടി ഒന്നും ചെയ്തില്ല..

  • @mr.loop_
    @mr.loop_ ปีที่แล้ว

    Friends

  • @sirajsumi7358
    @sirajsumi7358 ปีที่แล้ว

    അക്കാര്യത്തിൽ ഞാൻ lucky, പ്രേമിച്ച ചെക്കനെ തന്നെ അങ്ങ് കെട്ടി,😂 ഇപ്പൊൾ 15 വർഷം കഴിഞ്ഞു രണ്ട് കുട്ടികളും ആയി

  • @mallus-touch234
    @mallus-touch234 ปีที่แล้ว

    ഇവളുടെ വീട്ടുകാർക്ക് പറയാനുള്ളതും കൂടെ കേൾക്കണം bro വീട്ടുകാരുടെ ഒരു voice ഉണ്ട് അതുംകൂടെ വച്ചു ഒരു വീഡിയോ ചെയ്യണം ഇവളൊരു പെരുംകള്ളിയാണ്.

  • @SameerSameer22-s2m
    @SameerSameer22-s2m ปีที่แล้ว

    1:49

  • @jerrykumbalanghi7531
    @jerrykumbalanghi7531 ปีที่แล้ว

    Well said

  • @padmavathimn2710
    @padmavathimn2710 ปีที่แล้ว

    Chetan photo vechathath nanayi

  • @muhsinav5098
    @muhsinav5098 ปีที่แล้ว

    👍

  • @naimabasheer841
    @naimabasheer841 ปีที่แล้ว +3

    Aa kutti veetil paranjitindaayi engil… aa veetukarum equally responsible aan. Pinne she should have talked to that guy very clearly.. despite of what the reactions are.. parayaan ullath avanod parayaamayirunu.. he deserved to know about it.. she cannot be justified..
    Veetukar enth kuntham aan cheyunne ennan njan alojikane.. why is it society more important than family for the parents.. from my opinion.. both she and her family are responsible.. I hope that guy find a new life.. and continue to have some amazing friends 😊

  • @nishanithin5957
    @nishanithin5957 ปีที่แล้ว +2

    Good morning brother

  • @mikkusworld5080
    @mikkusworld5080 ปีที่แล้ว

    👍👍👍

  • @noushadputhalath9181
    @noushadputhalath9181 ปีที่แล้ว +2

    Song super ❤❤

  • @nimishasebastian
    @nimishasebastian ปีที่แล้ว

    Parayaathe vayya… vedio ishtamayi… koode paattum ❤

  • @santhithomas4623
    @santhithomas4623 ปีที่แล้ว

    Have a job - and stand on your feet.

  • @shuhaibams
    @shuhaibams ปีที่แล้ว +3

    ഒളിച്ചോടാൻ കാണിച്ച ധൈര്യം ആ ചെക്കനോട് തുറന്ന് പറയാൻ കാണിച്ചുവെങ്കിൽ ആ പാവം വഞ്ചിക്കപ്പെടൂലെർന്നു.

  • @53539
    @53539 ปีที่แล้ว +5

    പോറ്റിവളർത്തിയ മാതാപിതാക്കളെ ഒഴിവാക്കി പ്രേമം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു വീടുവിട്ടിറങ്ങുന്ന പെൺകുട്ടികൾ അവരുടെ ഭാവിജീവിതം എങ്ങനെയായിരിക്കുമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ, എത്ര നന്നായിരുന്നു,

    • @shidin457
      @shidin457 ปีที่แล้ว +1

      അവർ നല്ലരീതിയിൽ ജീവിക്കട്ടെ

    • @abhinandps1796
      @abhinandps1796 ปีที่แล้ว +11

      പോറ്റി വളർത്തിയ മാതാപിതാക്കൾക്ക് വേണ്ടി സ്വന്തം പ്രണയവും കണ്ട സ്വപ്നങ്ങളും ത്യജിച്ച് അവർ കണ്ടെത്തുന്ന ചെക്കനെ കെട്ടി അവന്റെ തല്ലും കൊണ്ട് ഒടുവിൽ ഗതികെട്ട് ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന പെൺകുട്ടികളും ഉണ്ട് . അതല്ലെങ്കിൽ മാതാപിതാക്കളുടെ പേരിനും പെരുമക്കും വേണ്ടി ഇഷ്ടമില്ലാത്തവനെ കെട്ടി ജീവിതകാലം മുഴുവൻ നീറി നീറി കഴിയുന്ന പെൺകുട്ടികളുമുണ്ട് . ഒരു പെൺകുട്ടിയെ കെട്ടിച്ചു വിടുമ്പോൾ അവരുടെ ബാധ്യത കഴിഞ്ഞു . പക്ഷെ ഒരു ആയുഷ്കാലം അവൾ കഴിയേണ്ടത് അയാളുടെ കൂടെയാണ് . Status നിലനിർത്താൻ മക്കളുടെ ജീവിതം എരിച്ചു കളയുന്നവർ...

  • @maluu7971
    @maluu7971 ปีที่แล้ว

  • @libragirl5533
    @libragirl5533 ปีที่แล้ว +5

    No matter what Religion you are Hindu girl ayalum Muslim Girl ayalum Christian Girl ayalum Interreligious Marriage chydhvr oke anubhavikkun

    • @nazeerabdulazeez8896
      @nazeerabdulazeez8896 ปีที่แล้ว +11

      കേരളത്തിൽ 99 ശതമാനം വിവാഹങ്ങളും ഒരേ caste ഒരേ റിലീജിയൻ എക്കെ നോക്കി ആണു അത്‌ കൊണ്ടു തന്നെ ഈ 99 ശതമാനവും സുഖം ആയി കുടുബതിൽ സമാധാനം ആയി ജീവിക്കുന്നു സ്ത്രീ ധന പീഡനം, ഭർത്താവ്ന്റെ വീട്ടിലെ മർദ്ദനം ഒന്നും ഇവർ അനുഭവിക്കുന്നില്ല സുന്ദരം ആയ ലോകം, വിസ്മയ പോലെ നൂറു കണക്കിന് പെൺകുട്ടികൾ ഈ നാട്ടിൽ അല്ല വല്ല ഉട്ടോപ്പിയയിൽ ആകും

    • @mithrajayakumar5338
      @mithrajayakumar5338 ปีที่แล้ว +1

      Potta chindhagathi

    • @silpas7010
      @silpas7010 ปีที่แล้ว +2

      Ayinu religion il okke aaru viswasikkunnu 😂??

  • @yoonussaleem9403
    @yoonussaleem9403 ปีที่แล้ว

    Eathanu kabees

  • @padmavathimn2710
    @padmavathimn2710 ปีที่แล้ว +7

    Break up party veranam .

  • @es8861
    @es8861 ปีที่แล้ว +1

    വീട്ടിൽ അല്ലല്ലോ പറയേണ്ടത് നിക്കാഹ് ചെയ്യുന്ന ചെക്കനോട് അല്ലേ
    അവനെ നാണം കെടുത്തിയിട്ടുണ്ടെങ്കിൽ നാളെ ഇവളെ നാണം കെടുത്താൻ മറ്റൊരാൾ ഉണ്ടാകും

  • @sharfuayikkara1195
    @sharfuayikkara1195 ปีที่แล้ว

    അഭിനധനം

  • @amitanjaliamita758
    @amitanjaliamita758 ปีที่แล้ว +1

    Athe ente oru abhiprayathil nikkahn munne aval paranjhittund ee marriage n thalparyam illa enn athin sheshavum paranjhittund thalparyam illa nn pinne enthina Avan ithinokke ninn koduthath ?

  • @minhayamin1408
    @minhayamin1408 ปีที่แล้ว

    Evideya ulladu fida kallu vettan poyada

  • @supriyatr7364
    @supriyatr7364 ปีที่แล้ว

    Pavam aa Monte Dukham , abhimanam enthu paranjaalum eswarante kodathiyil ethinu excuse undakilla I am sure😢😢😢

  • @shafnashafeek3957
    @shafnashafeek3957 ปีที่แล้ว +1

    ഒളിച്ചോടുന്നതിന്റെ 10 ഇൽ 1 മനക്കട്ടി മതി എല്ലാം പറഞ് തീർത് അവനവന്റെ കാര്യം നോക്കി ജീവിക്കാൻ. അല്ലാതെ ഈ പുകിലിന്റെ ഒക്കെ ഒരു കാര്യോം ഇല്ല

  • @sainu69
    @sainu69 ปีที่แล้ว

    Maximum 3 years

  • @regimolsameeer5500
    @regimolsameeer5500 ปีที่แล้ว

    So true😂

  • @anuashok2
    @anuashok2 ปีที่แล้ว

    ee sambavam ente vtlnte aduthan nadannath.. ithinte peril avar ann ona paripadii vare nirthi veppichu ...

  • @fejuvlogs3092
    @fejuvlogs3092 ปีที่แล้ว

    കെട്ടിക്കൊണ്ട് പോയിട്ടാണ് ഇവൾ പോയതെങ്കിലോ... അത് ആലോചിച്ചാൽ പിന്നെ ഇത് ആഘോഷിക്കില്ലേ 😂

  • @Asha-lt4xe
    @Asha-lt4xe ปีที่แล้ว

    Song polichu 😂😂😂

  • @Darkcrews-2024
    @Darkcrews-2024 ปีที่แล้ว

    Last song oru ralshayum illa😂🔥

  • @MixtureMix935
    @MixtureMix935 ปีที่แล้ว

    Ith pole 1 live avalk nikkaah urappikkanenu munne poyit idaarnnillee

  • @nandiniiiii928
    @nandiniiiii928 ปีที่แล้ว

    Ee kuttykku aadhyame irangi pokamlo. Ntina marriage vare wait cheythathu. Parents samadhikillenkil aa proposal urapikunathinu mumbu pokamayirunnu. Veruthe vere payynem koode nanam keduthano. 2 months kazhinjal aa parents ee kuttykale accept cheyym. Vere options illalo. Aa payannum avante veetukarkkm maatram nashtam. Atleast aa payyanodu turannu paranjirunenkil avanenkilm ozhiyum aayirunallo

  • @naushadnaushadp9909
    @naushadnaushadp9909 ปีที่แล้ว +8

    ഇവള്‍ക്ക് അസുഖം വേറേയാ കുറച്ച് കഴിഞ്ഞാല്‍ അറിയാം

    • @shidin457
      @shidin457 ปีที่แล้ว +5

      അവൾക്ക് അവനോടുള്ള ഇഷ്ടം ഇതിൽനിന്ന് മനസിലാക്കാം 🥰🤗

  • @saleenatk5456
    @saleenatk5456 ปีที่แล้ว +2

    Khaiz calicut aano, evdiyaane

    • @itsmekhaiz
      @itsmekhaiz  ปีที่แล้ว

      Kallai

    • @saleenatk5456
      @saleenatk5456 ปีที่แล้ว

      @@itsmekhaiz adeyo nammale ayalavasikal aanallo, njn meenchada 😁

  • @farijaanas6619
    @farijaanas6619 ปีที่แล้ว +4

    താമസമെന്തേ വരുവാൻ😂😂😂

  • @aneeshjoseaneeshjose4297
    @aneeshjoseaneeshjose4297 ปีที่แล้ว

    Aa,payyanodu personal,aayittu,engilum parayamayirunnu,aa,payyante avastha adhu anubhavichaley manazilaku,,

  • @asifkalpaka6572
    @asifkalpaka6572 ปีที่แล้ว +5

    നീ സൂക്ഷിച്ചോ നാളെ ഇവൻ നിന്നെ വലിച്ചെറിയും 😀😀

    • @shidin457
      @shidin457 ปีที่แล้ว +2

      ഒരിക്കലും ഇല്ല 💯💯

  • @raisamrasheed8644
    @raisamrasheed8644 ปีที่แล้ว

    അപ്പോൽ നാലഞ്ച് തേപ്പ് കിട്ടീട്ടുണ്ട് അല്ലേ...😅😅😅

  • @42prpasivakani48
    @42prpasivakani48 ปีที่แล้ว

    Hi

  • @nizamnizamudeen1161
    @nizamnizamudeen1161 ปีที่แล้ว

    അവനോട് പറഞ്ഞാൽ കിട്ടിണ്ടത് ഒന്നും കിട്ടില്ലലോ ഫോൺ ഡ്രസ്സ്‌ പൈസ

  • @ARYAAD-gx4fe
    @ARYAAD-gx4fe ปีที่แล้ว +1

    😅❤

  • @mujeebkm182
    @mujeebkm182 ปีที่แล้ว +1

    Malayalam song super 👌 ❤

  • @SameenaSemi-wt6oj
    @SameenaSemi-wt6oj ปีที่แล้ว

    Naari

  • @stillmoving7553
    @stillmoving7553 ปีที่แล้ว

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്താൻ പറ്റിയില്ലല്ലോ 😅അവൾ അനുഭവിക്കും

  • @sudhi714
    @sudhi714 ปีที่แล้ว

    ഒരു ഗൾഫ് ഉണ്ട് ഒരു തേങ്ങയുണ്ട് ചാലിക്കാതെ പോവാൻ പറയടാ

  • @fiyonsworld9874
    @fiyonsworld9874 ปีที่แล้ว

    Prana saghi pettannu varatte

  • @asifkolakkattil2072
    @asifkolakkattil2072 ปีที่แล้ว

    അതപൂരിന്നെസുഗംകയിന്നല്ലാവന്ഹോയിവാക്കും

  • @TheKatChat47
    @TheKatChat47 ปีที่แล้ว +5

    Ishtam allatha marriage nu force chytha veetukar annu ividutha thettukar