Masjid Malabar | Malabar Muslim Jama-Ath Mosque | Golden Dome Mosque | Singapore mosque مسجد

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 10

  • @mdpal7166
    @mdpal7166 ปีที่แล้ว +4

    സഹോദരൻറെ അവതരണം നന്നായിട്ടുണ്ട് എന്റെ പിതാവിന്റെ പിതാവിന്റെ സഹോദരി സിംഗപ്പൂരിലാണ് ജീവിച്ചത് 70കളിൽ മരണമടഞ്ഞു അവരുടെ മക്കളും പേരക്കുട്ടികളും ഒക്കെ നാട്ടിൽ വരാറുണ്ട് ഈ പള്ളിയെ പറ്റിയെ വർഷങ്ങൾക്ക് മുമ്പ് അങ്ങിനെയാണ് ആദ്യമായി കേൾക്കുന്നത് പിന്നീട് മനോരമയിലോ മറ്റോ സൺഡേ സപ്ലിമെന്ററിൽ ഒരു പ്രാവശ്യം ചിത്രമടക്കം വന്നപ്പോൾ ആണ് അതിന്റെ ഭംഗി ആദ്യമായി കാണുന്നത്. ഒരു നാട്ടിലെ ഭരണാധികാരികൾ ആ നാട്ടിലെ എല്ലാവരെയും ഒരേ പോലെ കാണാനും ഒന്നിച്ചു കൂട്ടിച്ചേർത്തു കൊണ്ടു പോകാനും ദീർഘ വീക്ഷണത്തോടെ പ്രവർത്തിച്ചാൽ ആ നാട് പുരോഗതി വരിക്കും അതാണ് സിംഗപ്പൂരിൽ കാണുന്നത് ഇന്ത്യയിൽ വസ്ത്രം നോക്കി ആളുകളെ വേർതിരിക്കാൻ ബീഫും ബിരിയാണിയും പറഞ്ഞു തല്ലിക്കൊല്ലാൻ ഭരണത്തിൽ ഉള്ളവർ തന്നെ നേതൃത്വം നൽകുമ്പോൾ പിന്നെ എന്ത് പുരോഗതിയും അഭിവൃദ്ധിയും ഉണ്ടാവനാണ്. ഓരോ സമൂഹങ്ങളുടെ തലവര.

  • @vinodkarayil452
    @vinodkarayil452 ปีที่แล้ว +1

    👌👌👌👌👌👌👌👌

  • @divakaransabu9440
    @divakaransabu9440 2 ปีที่แล้ว +1

    👍👍👍

  • @369Talesofmiraculouslady
    @369Talesofmiraculouslady ปีที่แล้ว +1

    Nice

  • @musaholic2380
    @musaholic2380 2 ปีที่แล้ว +1

    adipoli 👍👍

  • @ferozekhan5897
    @ferozekhan5897 10 หลายเดือนก่อน +1

    இது திட்டச்சேரி பள்ளிவாசல்