video ക്ക് വേണ്ടി നിങ്ങൾ എടുക്കുന്ന effort ❤️...... ആ ഡെഡിക്കേഷൻ തന്നെ ആണ് നിങ്ങളെ കേരളത്തിലെ no1 channel ആക്കിയത്..... നാട്ടുകാരൻ എന്നാ നിലയിൽ എനിക്കും അഭിമാനം ഉള്ള കാര്യം ആണ്
ഇത്രൊക്കെ effect എടുത്തിട്ട് ഉണ്ടാക്കിയിട്ടും അവസാനം പറയുന്ന ആ വാക്ക് ഉണ്ടല്ലോ... "വീഡിയോ ഇഷ്ടപ്പെട്ടില്ലങ്കിൽ ഡിസ്‌ലൈക്ക് ചെയ്യാ" എന്ന് അത് തന്നെയാണ് കളങ്കമില്ലാത്ത നിന്റെ വിജയം 😍🥰
നമ്മൾ മലയാളികളുടെ അഭിമാനമാണ് jio Machan.. ഇതുപോലെത്തെ വ്യത്യസ്തമായ creative contents ഇടുന്ന jio Machanന് hatsoff!! ഇതുപോലത്തെ contentsനായി ഇനിയും കാത്തിരിക്കുന്നു ഞങ്ങൾ 🔥❣️
ഇതുപോലെ കഴിവുള്ള ആളുകൾ ഒരുപാട് ഉണ്ട് നമ്മുടെ നാട്ടിൽ ഇവരെ എല്ലാം കൂട്ടി ഇതുപോലുള്ള പബ്ലിക് പ്ലേസുകളിൽ ഇത്തരം വ്യത്യസ്ത നിറഞ്ഞ കര്യങ്ങൾ നോർമിച്ചെടുക്കൻ നമ്മുടെ ഭരാധികാരികൾ ശ്രമിക്കുകയാണ് എങ്കിൽ tourism മേഖലയിൽ ഒന്നുകൂടെ നമ്മുടെ നാടിനെ ഉയർത്താൻ നമുക്ക് സാധിക്കും. Hopefully 🥰🥰🥰 ഇത് ചെയ്ത മച്ചാൻ ഒരു Big hats off 🥰🥰🥰
ഫിറോസ് ഇക്ക ലക്ഷ്മണ എന്ന് വിളിക്കുന്നത് പോലെ 😂 ജിയോ മച്ചാൻ പ്രവീൺ മച്ചാ എന്ന് വില്ലികുബോൾ പ്രത്യക ഒരു ഫീൽ ആണ് 😘❤️ ജിയോ മച്ചാൻ +പ്രവീൺ മച്ചാൻ = m4 tech ❤️❤️
മച്ചാനെ നിങ്ങൾ ഒരു സംഭവം തന്നെ. നിങ്ങൾ വേസ്റ്റ് സാധനങ്ങളിൽ നിന്ന് പൊന്നെടുത്തു ഭാര്യക്ക് താലി ഒരുക്കീലേ. അടിപൊളി 👍♥️♥️
Geo Machan pro ann
900 subscribers akan സഹായിക്കുമോ 😭
തിരിച്ചും support undakum
Yes. Waste
Ana 4k akkuvan sahayikuo thirichm chayyum pz varamo
video ക്ക് വേണ്ടി നിങ്ങൾ എടുക്കുന്ന effort ❤️...... ആ ഡെഡിക്കേഷൻ തന്നെ ആണ് നിങ്ങളെ കേരളത്തിലെ no1 channel ആക്കിയത്..... നാട്ടുകാരൻ എന്നാ നിലയിൽ എനിക്കും അഭിമാനം ഉള്ള കാര്യം ആണ്
No 1 alla
@@Meenu_mohan ആരാണ് no. 1
@കൊതുകിനു രക്തം ദാനം ചെയ്തവൻ അല്ല KL bro biju rithwik ആണ് മുന്നിൽ
@@jobyjohn4037 klbro bjiurithvik
@@remya2970 👍
😌അന്നും ഇന്നും എന്നും M4 TECH💫 എന്ന ഇതിഹാസം ✨️
Ana 4k akkuvan sahayikuo thirichm chayyum pz varamo
@@Ridhusoi hi
😂🤣🤣ഇതിഹാസ മോ
വളർന്നു വരുന്ന ചാനൽ ആണ് , 500 ആകാൻ സഹായിക്കുമോ ?
yes
Super ettaa🥰❤️ poli❤️
Hi big fan
സ്വപ്നങ്ങൾക്ക് പിറകെ ഓടുന്ന മനുഷ്യാ.... നിങ്ങൾ ഒരു സംഭവം തന്നെയാണ്..🥰🥰
Don’t we all love a daily dose of watching M4 Tech?❤️
I like watching the M4 tech videos but this time l have exams
th-cam.com/users/shortsWX0HtqGa4ro?feature=share
900 subscribers akan sahayikumo😭
@@Ronaldo_645 ente video kandu nook appol nokam 😁
@@devilmonster111 yes tudey english
ആ നാട്ടിൽ ഉള്ളവർക്ക് മാത്രം അല്ല. അല്ലാത്തവർക്ക് നിങ്ങൾ ഒരു അത്ഭുതം ആണ് ❤️❤️❤️
Super 🥰....Elizabath ne kond tour povunnille machaaneee
Bro ningalude Christmas videokku vendi katta waiting.......Minnikkane....
എപ്പോഴും വ്യത്യസ്തമായ വീഡിയോയുമായി വരുന്ന ജിയോ മച്ചാൻ പൊളി🔥
Ana 4k akkuvan sahayikuo thirichm chayyum pz varamo
🔥🔥 ജിയോ സിമ്മിന് റേഞ്ച് ഇല്ലങ്കിലും ജിയോ മച്ചാന് ഫുൾ റേഞ്ച് ആണ് ഏഹ് ഏഹ് ഏഹ് 😂
ഇപ്പോ കുറേ പഞ്ചായത്ത് റോക്കറ്റ്കൾ വരും പുഴയുടെ താളവും ഈണവും തെറ്റി എന്ന് പറഞ്ഞ് 🥴
മച്ചാനെ..
Salt Pool Make ചെയ്യുമോ...?🙂
വെള്ളത്തിൽ പൊങ്ങി കിടക്കാലോ.. 🙂😀
Hard Work + Dedication = 🔥💥
Jio Machan, Praveen Machan & Team ❤️🔥
Super Videos 🔥💥
ആരും ആലോചിക്കാത വഴിയിലൂടെ എപ്പോഴും ചിന്ദിക്കാത്ത വഴിയിലൂടെ ആണ് നിങ്ങൾ പോണത്... 😍🥳 njngal pwoliyanu🥳
ഇത്രൊക്കെ effect എടുത്തിട്ട് ഉണ്ടാക്കിയിട്ടും അവസാനം പറയുന്ന ആ വാക്ക് ഉണ്ടല്ലോ... "വീഡിയോ ഇഷ്ടപ്പെട്ടില്ലങ്കിൽ ഡിസ്‌ലൈക്ക് ചെയ്യാ" എന്ന് അത് തന്നെയാണ് കളങ്കമില്ലാത്ത നിന്റെ വിജയം 😍🥰
Effect
Effort :)
Effect
Effect alla effort 😂😂
Effect alla effort ann😂😂🤣🤣
നമ്മൾ മലയാളികളുടെ അഭിമാനമാണ് jio Machan.. ഇതുപോലെത്തെ വ്യത്യസ്തമായ creative contents ഇടുന്ന jio Machanന് hatsoff!! ഇതുപോലത്തെ contentsനായി ഇനിയും കാത്തിരിക്കുന്നു ഞങ്ങൾ 🔥❣️
ഇതുപോലെ കഴിവുള്ള ആളുകൾ ഒരുപാട് ഉണ്ട് നമ്മുടെ നാട്ടിൽ ഇവരെ എല്ലാം കൂട്ടി ഇതുപോലുള്ള പബ്ലിക് പ്ലേസുകളിൽ ഇത്തരം വ്യത്യസ്ത നിറഞ്ഞ കര്യങ്ങൾ നോർമിച്ചെടുക്കൻ നമ്മുടെ ഭരാധികാരികൾ ശ്രമിക്കുകയാണ് എങ്കിൽ tourism മേഖലയിൽ ഒന്നുകൂടെ നമ്മുടെ നാടിനെ ഉയർത്താൻ നമുക്ക് സാധിക്കും.
Hopefully 🥰🥰🥰
ഇത് ചെയ്ത മച്ചാൻ ഒരു Big hats off 🥰🥰🥰
ഞാൻ മനസ്സിൽ ചിന്തിച്ച അഭിപ്രായം
Njanum
വെള്ളത്തിന് നടുവിൽ കട്ടൗട്ട് അല്ല ... നമ്മള് ടാപ്പ് വെക്കും 🔥🙌🏻🙌🏻...മാച്ചാന്മാരേ നിങ്ങള് ഒരേ പൊളിയാ ട്ടാ.....🤩🤩❣️❣️❣️❣️
നല്ലൊരു കലാകാരൻ കൂടിയാണ് ടാപ്പിന്റെ pic വരച്ചു അത് നിർമിച്ചു 👍🏻👍🏻
ചില ആളുകൾ വിചാരിച്ചു കാണും ഈ ടാപ്പ് എങ്ങനെ എയറിൽ നിൽക്കുന്നു എന്ന് ഇത്രേം ആളുകൾ വരും എന്ന് പ്രതീക്ഷിച്ചില്ല 😳💥💥💥💥🔥🔥💯
Jio joseph never disappoint us... 💯🔥
Ana 4k akkuvan sahayikuo thirichm chayyum pz varamo
Praveen also 💯
തങ്കോ......
M
വല്ലാത്തൊരു ജാതി മനുഷ്യൻ🤣😍✌️✌️✌️ഇങ്ങളെ തല സമ്മതിച്ചു 👍
Nigal edutha effortinu😁🤝
ആകാശത്തിന് താഴെ വിസ്മയങ്ങൾ തീർത്ത ഇതിഹാസംനായകന് അഭിനന്ദനങ്ങൾ 🔥🥰
കല്ല്യാണം... കൈഞ്ഞിട്ടുo... Jio മച്ചാൻ..ഹാ പഴ... മച്ചാൻ തന്നെ.. 🔥👍
😱😱😱 വീഡിയോ പൊളിച്ചു ഗംഭീരം ഹാപ്പി വിവാഹാശംസകൾ❤️❤️😍
ആഹാ വിവാഹ ശേഷം ആദ്യത്തെ വീഡിയോ തന്നെ ഉഷാറായാല്ലോ 🙌🏻
👍vallatha creation
Poli
പുള്ളാവൂരിലെ മെസ്സിക്ക് ശേഷം പുഴയിലെ അടുത്ത അടാർ ഐറ്റം ❤🔥❤🔥
നിങ്ങളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു രസം വേറെ ഒരു ചാനലിൽ നിന്നും കിട്ടിയിട്ടില്ല..😍😍
കല്യാണ വീഡിയോക്കു ശേഷം machan തുടങ്ങി മക്കളെ പണി 💝
Nice ...aan machaneee....
Simple + creative + hardwork + innovative = jio Machan .💯
Saghalakalaaa vallabhan🔥♥️
കഠിനാധ്വാനത്തിലൂടെ അത്ഭുതകരമായ കാഴ്ചകളുമായി വരുന്ന ജിയോ മച്ചാന് മുതിർന്നവർ മാത്രം അല്ല ഒരുപാട് കുട്ടി ആരാധകരും ഉണ്ട് 👏.
മചാനും ഭാര്യയും കൂടിയുള്ള ഒരു വീഡിയോ waiting......
വെത്യസ്ത്തമായ കണ്ടുപിടിത്തങ്ങളാണ്..... നമ്മുടെ M4 Tech.. Jio മച്ചാൻ ചെയ്യുന്നത്... 👌🔥💚
ഫിറോസ് ഇക്ക ലക്ഷ്മണ എന്ന് വിളിക്കുന്നത് പോലെ 😂 ജിയോ മച്ചാൻ പ്രവീൺ മച്ചാ എന്ന് വില്ലികുബോൾ പ്രത്യക ഒരു ഫീൽ ആണ് 😘❤️ ജിയോ മച്ചാൻ +പ്രവീൺ മച്ചാൻ = m4 tech ❤️❤️
ലക്ഷ്മണ ഒക്കെ പണ്ട് ഇപ്പൊ രതീഷേ.. 😂🔥
ലക്ഷ്മണൻ?
Missing leshmanan😿
Kore allkar mesaiyudwyum neymarinteyum ronaldoyudeyum catout poyayill vakumpol namudy pravin machan adehatinte kayivv avidy kanichu adan paravin 🔥🔥
Ente ponno....super...
Enthoru hard work anu machane🙏🙏🙏
Tap oru ട്യൂബിൽ നിക്കുന്നു. പ്രവീൺ മച്ചാൻ ടയറിന്റെ ട്യുബിലും 🤗🤗🤗😄
എല്ലാ vediosum ഓരോരോ അദ്‌ഭുതങ്ങൾ ആയിട്ടാണ് തോന്നാറ്.... എന്റെ മോൾ 4 വയസ്സ് മുതൽ Jio മച്ചാന്റെ fan ആണ്.... 😍😍🙏🙏
Jio machan poli set👍😍😍
Polii ... Valare kastapad indennu kandapo thanne ariyam .. hatss off geo machaaaneeeeeeee
Super💚💚💚💚💚💚💚💚 ജിയോ ചേട്ടൻ power bro
Ara like ara comment chyo paryo
Vellathinte ozhuk thadasapeduthi enn paranj vakkeel case kodukuo😜
കലക്കി മച്ചാനെ 🔥🔥🔥🔥👌👌👌👌ഒരു രക്ഷയുമില്ല അടിപൊളി ❤❤😍😍
Oru raksha elle broo ,❤️❤️❤️
Thanks മച്ചാനെ യു r great വെയ്റ്റിംഗ് ഫോർ next സുപ്രീം expiriment യാം appriciate u❤🥰👍
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഫസ്റ്റ് ഓർമ്മ വന്നത് ജിയോ മച്ചാൻ പണ്ടൊരു ദിവസം ഉണ്ടാക്കിയ magic tap അന്ന് ❤️❤️
ന്റെ പൊന്നോ😂... ഒന്നും പറയാൻ ഇല്ല ചേട്ടാ🙏🏻... Superb 😍🥳
കല്യാണം കഴിഞ്ഞിട്ടും jio machante കുട്ടിക്കളികൾ ഒന്നും മാറിയിട്ടില്ല........ 🤣👋
😂
😌🤟🤣
നിങ്ങൾ പൊളിച്ചു മച്ചാനെ 👍🏻👍🏻👍🏻👍🏻👍🏻
Ithinokeyaa like butten koduthirikumnnee... 🔥🔥🔥🔥🔥🔥🔥
Kalyanathinu shesham power aayit adutga video vanneii❤❤❤❤❤
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 🥳🥳
ബോറടി ഇല്ലാതെ,video skip ചെയ്യാതെ കാണുന്ന ഒരേ ഒരു TH-cam channel.. M4Tech😍😍😍
Bro 🥰 ബ്രോക്ക് തുല്യം ബ്രോ മാത്രം
👍 ഒരു ബിഗ് ലൈക്ക് ഇരിക്കട്ടെ
Adipoli enniyum ethupolla video chayu🔥❤️
എന്ത് ചെയ്താലും "ബലുത് " ആയിട്ട് ചെയ്യുന്ന മച്ചാൻ ആണെന്റെ ഹീറോ 🔥🔥
Jio machan uyir 😘😘 big fan katta support 😉😉
Onnum parayanilla vere level❤❤❤
Oh poli M4 tech nammude abhimanam 😉😄🔥🔥🔥
പോളിയോട് പൊളി ബ്രോ കിടു 👌🏻👌🏻👌🏻👍🏻
Jio machande nalla experiment annu
❤️🔥🔥❤️❤️🔥🔥❤️❤️❤️🔥❤️❤️
Idu kaanunna aarkum oru comment or like idaade pokaan pattillaa... A big salute to Geo and the entire team..well done 😍😍👍👍👍..
ഈ മച്ചാൻ ആൾ ഒരു സംഭവം തന്നെ 🥰🥰ചേച്ചി ടെ ഏറ്റവും വല്യ bhakyam ആണ് 🥰നമ്മുടെ ഈ മുത്ത് 🥰
മച്ചാനെ നിങ്ങ പൊളി യാട്ടോ....👌👌👌👌👌👌👌👌👌👌👌🤝
നിങ്ങൾ poliyaanu... എവിടുന്ന് കിട്ടുന്നു ee ideas okke😍
എത്ര വട്ടം പറഞ്ഞാലും ഒരു ഡിസ്‌ലൈക്ക് പോലും കിട്ടാൻ ഭാഗ്യമില്ലാത്ത മച്ചാൻ 👍🏻👍🏻👍🏻😍
Superb മച്ചാനെ ... വെള്ളം വന്നപ്പോ ഞാൻ അറിയാണ്ട് കയ്യടിച്ചുപോയി 😄😄😄😄🥳🥳🥳🥳
Hard-work+ creativity = Jio Machan😍🔥
Machane poli👌❤️
ഇത് editing ആണെന്ന് പോലും ചിന്തിച്ചു പോയി 🥰
നിങ്ങൾ എടുക്കുന്ന കഷ്ടപ്പാടിന് ഒരു സല്യൂട്ട് 💥
ചേട്ടൻ സൂപ്പറാ💥💥❤👍
👍
👍
യാ മോനെ എജാതി സാധനം പൊളി 💥
നിങ്ങൾ പോളിയാണ്.... വാക്കുകൾ ഇല്ല മച്ചാനെ... പറയാൻ.... 🔥🔥🔥
Jio & praveen machans -you guys are king of contents ❤
എന്നും മനസ്സിൽ ഉണ്ടാകും M4 tech❤❤❤❤
But 1
Verity's video poli മച്ചാനെ 🔥🤩
അത് അവിടെ നിന്നും മാറ്റാതെ എന്നും ജനങ്ങൾക്ക് ഒരു വിസ്മയ കാഴ്ച ആക്കി തീർകമയിരുന്നു...
Hats off Jio machan...
ഇത് ഒരു പാർക്കിൽ കൊടുത്താൽ കുട്ടികൾക്കു നല്ല സന്തോഷം ആവും ❤️
Hatsoff to the entire team who took effort behind this video ,specially jio and praveen 👍👌🏻🙌🤗Keepgoing forward with ur new experiments.
🤝
😍🙌
@@anujoseph8860 Exactly 👍👍💯
@@M4Techofficial first aayitta jio machante reply kanunnath
@@M4Techofficial ith Elisabeth itta comment alle.. Athondalle reply koduthe😂😂
ഓരോ എപ്പിസോഡും ഒന്നിനു ഒന്ന് സൂപ്പർ.കൊള്ളാം 👌👌
Powli❤️❤️❤️❤️❤️
Athinte aduth machante oru katout vekkamayirunnu😂😂🔥🔥
I started watching m4tech from first magic tap video..great to see it again,❤️ m4tech uyir
എന്റെ പൊന്നണ്ണാ..... പൊളി പൊളി..😍😍🤩🔥🔥🔥💓
കുപ്പിന്നു വന്ന ജിന്നാണ് ജിയോ മച്ചാൻ എന്ത് അത്ഭുതം എപ്പോഴാ എങ്ങനെയാ സംഭവിക്കുന്നെന്നു പറയാൻ പറ്റൂല കണ്ടുപിടുത്തങ്ങളുടെ കലവറയാണ് jiyo machan 👌👌👌❤🥰👍👌👌👌
Jiyo machan Christmas okke alle varunne, eluppathil undakkan pattiyaa oru creb workshopil undakkamooo? 😃
Machane nigal oru sambavam thanne
Eniyum eniyum ea youtube chanel need pote
pwoli ❤️🤩
നിങ്ങൾക്ക് നിങ്ങൾ ഉണ്ടാക്കിയ സാധനം വെച്ച് ഒരു മ്യൂസിയം തന്നെ ഉണ്ടാക്കാം👍👍
സമ്മതിച്ചു മോനെ...
ഒന്നും പറയാനില്ല്യ 👏👏🥰
ജിയോ മച്ചാനെ നിങ്ങളുടെ ചാനൽ പോളിയാണ് നിങ്ങളും പോളിയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️
Bro.... UNSOLVED CASE FILE Game onnu try cheythu kaanichu tharuo??
Machan veendum magic tap set 🔥
പൊളി വീഡിയോ ഇതിന്റെ effort എത്രയുണ്ടെന്ന് കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് 🔥🔥🔥💪🏻💪🏻💪🏻 നിങ്ങളുടെ വീഡിയോസൊക്കെ വളരെ excited ആയിട്ടാണ് കാണൽ 😊😊😊
എത്രമാത്രം റിസ്ക്കെടുത്താണ് ഓരോ അദ്ഭുതകാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കുന്നത് 👌👌👌thankyou ♥️♥️♥️