ഉന്നമില്ലാത്ത അള്ളാഹുവും വകതിരിവില്ലാത്ത കൗമും

แชร์
ฝัง

ความคิดเห็น • 190

  • @BeyondBelief-f6g
    @BeyondBelief-f6g วันที่ผ่านมา +45

    ലിയാക്കത്തലിയുടെ വീഡിയോകൾ സമൂഹത്തിന് ഒരു വലിയ ഉപകാരമാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഓരോ വീഡിയോയും അന്ധവിശ്വാസങ്ങളെ തുടച്ചുനീക്കാനും ശാസ്ത്രീയ ചിന്തയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
    അതുകൊണ്ട് ഞാൻ അദ്ദേഹത്തിന്റെ എല്ലാ വീഡിയോകളിലും ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്യുന്നു. കൂടുതൽ ആളുകൾ അദ്ദേഹത്തിന്റെ വീഡിയോകൾ കാണണമെന്നാണ് എന്റെ ആഗ്രഹം.

  • @Sharmin-h2b
    @Sharmin-h2b วันที่ผ่านมา +18

    എന്റെ ഉപ്പ സുപ്രഭാതം ന്യൂസ് കാണാറുണ്ട് കഴിഞ്ഞ ദിവസം അമേരിക്കയിലെ തീ പിടുത്തവുമായി ബന്ധപ്പെട്ട വാർത്ത അവതാരകൻ എത്ര സന്തോഷത്തോടെയാണ് വായിച്ചത്
    ഒരു മുസ്ലിമിനും ഇങ്ങനെ സന്തോഷം വരില്ല ഇത് ഇവരുടെ മാത്രം കുഴപ്പമായിരിക്കും എന്ന് ഞാൻ സമാധാനിച്ചു. പക്ഷെ ഞാൻ ആ വീഡിയോ ഒന്നു പോയി നോക്കി കമന്റ് കണ്ടപ്പോ ഞെട്ടിപ്പോയി. ഇതെന്താണ് ഈ സമൂഹം ഇങ്ങനെ ചെയ്യുന്നത് 😢😢
    ഒരു അപകടം നടന്ന വാർത്ത പടച്ച തമ്പുരാന്റെ ശിക്ഷയാണെന്ന് അവതാരകൻ
    മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് കമന്റ്സ്... നല്ലൊരു വിഭാഗം മുസ്ലിംകൾ എന്റെ വീട്ടുകാർ അടക്കം തീവ്രവാദികളാണെന്നാ എനിക്കു തോന്നുന്നത്

    • @realitytalks5556
      @realitytalks5556 วันที่ผ่านมา

      സുപ്രഭാതം ന്യൂസ്‌.... ചാനലൊ പുതിയ ചാനൽ എപ്പോഴാ തുടങ്ങിയെ... ഇസ്ലാമിനെ വിമർശിക്കണം... പക്ഷെ അത് നുണയിൽ കൂടി വേണ്ട....അങ്ങനെ സങ്കികളും സുഡാപ്പികളും ഒരേ പോലെ നുണ പ്രചരിപ്പിക്കരുത്...

    • @jaydenwilson3902
      @jaydenwilson3902 21 ชั่วโมงที่ผ่านมา

      വർഷങ്ങൾക്കു മുൻപ് ഹെയ്തി എന്ന കരീബിയൻ ദ്വീപിൽ വലിയ ഭൂമി കുലുക്കവും സുനാമിയുമൊക്കെ ഉണ്ടായി... ഒരുപാട് പേര് മരണപ്പെട്ടു... ദ്വീപു മൊത്തം തകർന്നു പോയി... ഈ വാർത്ത ന്യൂസ്‌ ചാനലിൽ കാണിക്കുകയാണ്... എന്റെ സഹപ്രവർത്തകനായ പാക്കിസ്ഥാനി ഡോക്ടർ എന്നോട് ഓപ്പൺ ആയി പറയുകയാണ്.... കണ്ടോ... അള്ളാഹു കാഫിറുകളെ ശിക്ഷിക്കുന്നത് എങ്ങിനെയാണ് എന്ന്??? ശരിക്കും എനിക്ക് അതിശയമാണ് തോന്നിയത്!!!അതോടെ എനിക്ക് അയാളോട് മാനസികമായി ഒരു ലേശം അകൽച്ച തോന്നി... ഇയാൾ ഒരു പോസ്റ്റ്‌ graduate ആണ്!!!. ഇതെല്ലാം കഴിഞ്ഞു ഒരു ആറു മാസത്തിനുള്ളിൽ ഇറാൻ /പാകിസ്ഥാൻ സൈഡിൽ അതി ഭീകരമായ ഭൂമികുലുക്കം ഉണ്ടായി. വളരെ ആൾ നഷ്ടവും ഉണ്ടായി.. ഈ ന്യൂസും ടീവിയിൽ ഞങ്ങൾ കണ്ടു... ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ അയാളോട് ചോദിച്ചു..... പാകിസ്ഥാനിലും ഇറാനിലും അഫ്ഗാനിലും ഭൂമി കുലുങ്ങി യത് എന്തുകൊണ്ടാണ്??? മരിച്ചതെല്ലാം മുസ്‌ലിംകളാണ്.... അപ്പൊ അയാള് ഒരു ഉളുപ്പും ഇല്ലാതെ പറയുകയാണ് ഈ രാജ്യങ്ങളിലെല്ലാം കുറേ കാഫിറുകളുണ്ട്... അത്കൊണ്ടാണ് അള്ളാഹു ഇങ്ങിനെ ചെയ്തത് എന്ന്... 😡😡.. അതോടെ അയാൾക്കൊപ്പം ജോലി ചെയ്യാൻ തന്നെ ഉള്ളിൽ ഭയം തോന്നാൻ തുടങ്ങി... 😮

  • @Patrioticlndividual
    @Patrioticlndividual วันที่ผ่านมา +25

    ഒരു രാജ്യത്ത് വലിയ ദുരന്തമുണ്ടായപ്പോൾ "ബിസ്മയം " എന്നു പറഞ്ഞ് സന്തോഷിച്ച ഒരുപാട് മാനസിക രോഗികളെ ഞാനീ കേരളത്തിൽ കണ്ടു. (താലിബാൻ നിലവിൽ വന്നപ്പോൾ)

  • @domijoseph8400
    @domijoseph8400 วันที่ผ่านมา +15

    Be proud of having a man as Liakath as he is a reformer.He is a good son, a good brother.As a husband and father let his beloved ones say their opinion.❤❤❤

  • @subaidateacher2069
    @subaidateacher2069 วันที่ผ่านมา +30

    മകൻ മരിച്ചിട്ടായാലും മരുമകളുടെ കണ്ണീര് കാണണം.

    • @RimaRose-q2f
      @RimaRose-q2f วันที่ผ่านมา

      Correct 🎉🎉🎉🎉🎉❤

  • @mohananak8856
    @mohananak8856 วันที่ผ่านมา +24

    2004 ൽ ഇന്തോനേഷ്യയിൽ സുനാമി ഉണ്ടായപ്പോൾ രണ്ടര ലക്ഷത്തോളം മുസ്ലിങ്ങളാണ് മരിച്ചത്. അത് അല്ലാഹുവിന്റെ എന്തായിരുന്നു

  • @bijumv1882
    @bijumv1882 วันที่ผ่านมา +18

    ആങ്ങള മരിച്ചാലും വേണ്ടില്ല നാത്തൂന്റെ കണ്ണിൽ കണ്ടാൽ മതി

  • @NikolasTesla-g1s
    @NikolasTesla-g1s วันที่ผ่านมา +14

    അല്ലാഹുവിൻ്റെ ശിക്ഷയായ ജലദോഷം😂😂😂 പക്ഷേ സാത്താൻ കനിഞ്ഞു നൽകിയ ഗ്ലാമർ കൂടി varikayaanallo 😂😂😂 ലിയക്കത് ഭായ്, സൂപ്പർ വിമർശനങ്ങൾ ബ്രോ❤❤❤

  • @SajithaShafeek-v3d
    @SajithaShafeek-v3d วันที่ผ่านมา +24

    നാടിന്പകരംകാട്ടിലാണോഅല്ലാഹുതിരിച്ചടിക്കുന്നത്.ഷഫീഖ് ഈരാറ്റുപേട്ട

    • @SaleemSh-l1b
      @SaleemSh-l1b วันที่ผ่านมา

      Drivarayi,happi,yil,joli,cheytha,alano

  • @Aone333
    @Aone333 วันที่ผ่านมา +63

    മനസ്സിലും പ്രവൃത്തിയിലും നൻമയും സഹജീവികളോട് കരുണയും ഉള്ളവർക്ക് ആണ് സ്വർഗ്ഗം എന്നതാണ് എൻെറ മത വിശ്വാസം അങ്ങനെ എങ്കിൽ ലിയാക്കത്തലി നിങ്ങളെ പോലുളളവർ അവിടെ കാണും കാണണം എങ്കിലെ ദൈവം എന്ന് പറയുന്നതിന് അർത്ഥം ഉളളൂ

    • @panchami289
      @panchami289 วันที่ผ่านมา +9

      സ്വർഗ്ഗവും നരകവും ഒന്നുമില്ല ബ്രൊ

    • @subaidateacher2069
      @subaidateacher2069 วันที่ผ่านมา +13

      എന്ത് സ്വർഗം എന്ത് നരകം.. എല്ലാം ഇവിടെ തീരും... ഈ അറിവ് തന്നെ ഒരു സ്വർഗമാണ്.. ഇതൊന്നും അറിയാത്തത് നരകവും...

    • @s4smart1436
      @s4smart1436 วันที่ผ่านมา +7

      മരണശേഷം നമ്മൾ പിന്നീട് ഉണരാത്ത രീതിയിൽ ഉറങ്ങിപ്പോയ പോലെ ആണ് എന്ന് ആലോചിക്കുമ്പോൾ മനുഷ്യന് ഉണ്ടാകുന്ന ഒരു നിരാശയിൽ നിന്നും ഭയത്തിൽ നിന്നും രക്ഷപ്പെടാൻ മനുഷ്യർ ഭാവനയിൽ ഉണ്ടാക്കി വച്ച ഒരു സങ്കൽപ്പം മാത്രമാണ് ഈ സ്വർഗവും നരകവും എന്നതാണ് സത്യം! അല്ലാ എന്ന് കരുതാൻ 1% പോലും തെളിവ് ഇല്ല. യുക്തി ഉപയോഗിച്ച് ചിന്തിച്ചാൽ മനസ്സിലാകും അത്. നമ്മുടെ തലച്ചോറ് നശിക്കുന്നതോടെ നമ്മുടെ ഞാൻ എന്ന അവസ്ഥ അവസാനിക്കുന്നു. അത്രേ ഉള്ളൂ.

    • @Lijo8359
      @Lijo8359 วันที่ผ่านมา +8

      പ്രപഞ്ചത്തിൽ ഒറ്റ സ്വർഗ്ഗമേ ഉള്ളൂ, അത് ഭൂമി ആണ്. മാക്സിമം ഇവിടെ enjoy ചെയ്യുക 👍👍👍👍👍👍👍

    • @JC-ഖ6സ
      @JC-ഖ6സ วันที่ผ่านมา +3

      സ്വഗ്ഗം എന്ന സങ്കല്പം വളരെ വിദഗ്ദ്ധമായി മുഹമ്മദ് തനിക്കുവേണ്ടി കൊല്ലാനും കൊള്ളക്കും അതിൽ കൊല്ലപ്പെടുന്നവർക്ക് വലിയ പ്രത്യാശയും വാഗ്ദാനവും , മരണാനന്തര ജീവിതത്തെ ഭൂമിയിലെ ജീവിതത്തെ - നിസാരവത്കരിച്ച് സ്വന്തം ജീവിതം നരകമാക്കി കൊടുത്ത കൊടും പാതകിയാണ്. ഖാറാൻ വായിക്കുന്ന ഏതൊരാൾക്ക് - മനസിലാക്കാൻ പറ്റുന്നതാണ്. ഈ അർത്ഥത്തിൻ ഒന്ന് വായിച്ചു നോക്ക് ബ്രോ

  • @Lijo8359
    @Lijo8359 วันที่ผ่านมา +13

    പ്രപഞ്ചത്തിൽ ഒറ്റ സ്വർഗ്ഗമേ ഉള്ളൂ, അത് ഭൂമി ആണ്. മാക്സിമം ഇവിടെ enjoy ചെയ്യുക 👍👍👍👍👍👍👍👍👍👍👍

  • @sibiellilellil4087
    @sibiellilellil4087 วันที่ผ่านมา +9

    ഇന്നത്തെ സ്പീച്ചും നന്നായിട്ടുണ്ട് 🎉

  • @pramodlazer5201
    @pramodlazer5201 วันที่ผ่านมา +9

    കൃസ്റ്റൽ ക്ലിയർ 🤝👍🇮🇳🤝❤

  • @shajipeedikayil2908
    @shajipeedikayil2908 วันที่ผ่านมา +8

    ലിയാ ബ്രോ 🥰🥰🥰🥰

  • @sureshjohn2218
    @sureshjohn2218 วันที่ผ่านมา +7

    2004 ൽ സുനാമി ഉണ്ടായപ്പോൾ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള രാജ്യമായ ഇൻഡോനേഷ്യയിൽ മാത്രം ഒരുലക്ഷത്തിഅറുപത്തിഅയ്യായിരം പേര് മരിച്ചു എന്നാണ്. അതിനും മുകളിൽ ആയിരുന്നു മരണ സംഖ്യ. അന്ന് കാഫിറുകൾ സന്തോഷിച്ചു വാർത്ത കൊടുത്തോ. അന്ന് അള്ളാടെ കണക്ക് തെറ്റിയതോ ❓❓ ഏതായാലും ഇത്രയും വലിയ കാട്ട്തീ ഉണ്ടായിട്ടും മനുഷ്യജീവനുകൾ സുരക്ഷിതം

  • @lijjo1986
    @lijjo1986 วันที่ผ่านมา +3

    Between 14 and 19 June 2024, at least 1,301 people on the Hajj pilgrimage in Mecca died due to extreme heat, with temperatures exceeding 50 °C (122 °F). Extreme heat caused heat stroke and dehydration, leading to the deaths. The hottest recorded temperature reported in the Grand Mosque of Mecca was 51.8 °C (125.2 °F).

  • @Thiruden
    @Thiruden วันที่ผ่านมา +9

    ഞാൻ എന്റെ കെട്ടിയോളിൽ നിന്ന് കുറെ കേട്ടിട്ടുണ്ട് 😂എന്തും ദൈവ വിശ്വാസിയല്ലാത്തതു കൊണ്ടാണ് എന്ന് 😂

  • @jobingeorge3910
    @jobingeorge3910 วันที่ผ่านมา +2

    Super Liyakath..
    ❤❤
    You are a star...

  • @bmg9904
    @bmg9904 วันที่ผ่านมา +15

    ഉന്നം തീരെ ഇല്ലാത്ത അള്ളാഹു 😂

  • @DILEEPGOPI-e4m
    @DILEEPGOPI-e4m วันที่ผ่านมา +4

    Liyakkathe bhai👍🏻👍🏻👍🏻

  • @mujeebp2377
    @mujeebp2377 12 ชั่วโมงที่ผ่านมา

    ലോകം ഉറ്റുനോക്കുന്ന കാര്യത്തെക്കുറിച്ച് പ്രതികരിക്കാതിരിക്കാൻ കഴിയില്ല പ്രതികരിച്ചിട്ട് കാര്യമൊന്നുമില്ല.

  • @jitheeshmn
    @jitheeshmn วันที่ผ่านมา +8

    Intro പൊളിച്ചു

  • @ibrahimkutty3045
    @ibrahimkutty3045 วันที่ผ่านมา +6

    അള്ളാ നെ എനി നമുക്ക് രക്ഷിതാവ് എന്നതിന് പകരം ശിക്ഷിതാവു് എന്ന് വിളിക്കാം😅 അമേരിക്കയെ തീഇടുന്നതിന് പകരം ഫലസ്തീനിൽ വീഴുന്ന ബോബുകളെ വെറും ഐസ് കട്ടകളാക്കിയാൽ പോരെ
    എന്തിനും കഴിവുള്ളവനാണല്ലൊ ടിയാൻ

    • @bijujoseph998
      @bijujoseph998 22 ชั่วโมงที่ผ่านมา

      😂😂😂

  • @hafeezms2000
    @hafeezms2000 วันที่ผ่านมา +11

    അപ്പോൾ "പൊട്ടക്കണ്ണൻറ് മാവിലെ ഏറു "എന്ന ചൊല്ല് പടച്ചോനെ ഉദ്ദേശിച്ചായിരുന്നല്ലേ 😂😂

  • @riyasvalanchery
    @riyasvalanchery วันที่ผ่านมา +4

    Liyakath bai 2011 muthal njan vittathanu..nalla viswasiyayirunnu

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 วันที่ผ่านมา +4

    Liyakath ❤❤❤

  • @SajithaShafeek-v3d
    @SajithaShafeek-v3d วันที่ผ่านมา +11

    ഹോളീവുഡ്കാർഫലസ്തീൻഅനുകൂലികൾഅല്ലേ?ഷഫീഖ് ഈരാറ്റുപേട്ട

    • @SaleemSh-l1b
      @SaleemSh-l1b วันที่ผ่านมา

      Theke,kara,,ano,nadakal,ano,evide,dairyam,kollm😊

    • @mshomely2009
      @mshomely2009 วันที่ผ่านมา +1

      1400 varshamayi saithane eriyunnu,oru poralupolum ettilla,ithrayum nakshatrangal erinjudachatu micham😅

    • @jovee9531
      @jovee9531 วันที่ผ่านมา

      നിന്നെ പോലെ നിന്റെ അയൽക്കാരനെയും (മതവും ജാതിയും നോക്കാതെ) സ്നേഹിക്കുക.

  • @PsychoPoduvalTalks
    @PsychoPoduvalTalks วันที่ผ่านมา +4

    കസിൻ അനിയത്തി വേറൊരു മതത്തിൽ ഉള്ള ആളുമായി ഇഷ്ടത്തിൽ ആണെന്ന് അറിഞ്ഞപ്പോൾ പ്രശ്നപരിഹാരത്തിന് ജ്യോത്സ്യനെ കാണാൻ പോയി തിരിച്ച് വന്നപ്പോൾ അവരുടെ കാറിൻ്റെ മുകളിൽ ഒരു മരം വീണു, ഇതേ സമയം അനിയത്തിയുടെ കാനഡയിൽ ഉള്ള കാറിൻ്റെ മുകളിലും മരം വീണു ... എല്ലാം ദൈവത്തിൻ്റെ കളി ആണെന്നാണ് പറഞ്ഞത് 😅

  • @jibujohn786d
    @jibujohn786d วันที่ผ่านมา +3

    അൽ മുക്താദീറിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ് ലിയാക്ക് ഇങ്ങനെയെല്ലാം തോന്നുന്നത്.

  • @Prasad.759
    @Prasad.759 19 ชั่วโมงที่ผ่านมา

    പണ്ട് ചില കാരണങ്ങളാൽ എന്റെ കുടുംബം അടുത്തുള്ള ഒരു അമ്പലത്തിലെ കമ്മിറ്റിയുമായി തെറ്റി. എന്റെ കുടുംബം കടുത്ത വിശ്വാസികൾ ആയിരുന്നു. ഈ കാരണങ്ങളാൽ ഞങ്ങൾ ആ. അമ്പലത്തിൽ പോകാതെ ആയി.
    അതിനുശേഷം ഞാൻ ഏതെങ്കിലും ജോലി സംബന്ധമായ കാര്യങ്ങൾക്ക് പോയിട്ട് നടക്കാതിരുന്നാൽ നാട്ടുകാരും ഞാൻ സ്വയവും വിശ്വസിച്ചത് ആ ദൈവത്തിന്റെ ശിക്ഷ ആണെന്നായിരുന്നു.
    അവസാനം എനിക്ക് മടുത്തു. ഇങ്ങനെ ശിക്ഷിക്കാനായി മാത്രം എന്തിനാ ഒരു ദൈവം എന്ന് എനിക്ക് തോന്നി. ഞാൻ അവിശ്വസി ആയി. ഇപ്പോൾ സമാധാനത്തോടെ ജീവിക്കുന്നു.

  • @lekshmir.s1300
    @lekshmir.s1300 วันที่ผ่านมา +1

    മകൻ മരിച്ചാലും കുഴപ്പമില്ല. മരുമോളുടെ കണ്ണീർ കണ്ടാൽ മതി 😄😄😄

  • @creed2b-hm4ko
    @creed2b-hm4ko ชั่วโมงที่ผ่านมา +1

    ആൻറണി ഫ്ലൂ നെ പറ്റി ലിയാകത്ത് ഒരു വീഡിയോ ചെയ്യുന്നതായിരിക്കും 😊

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ วันที่ผ่านมา +2

    ❤💪

  • @rajakk1762
    @rajakk1762 21 ชั่วโมงที่ผ่านมา

    Super ❤🎉🎉

  • @sauods
    @sauods วันที่ผ่านมา +2

    ❤❤

  • @praveenkmv
    @praveenkmv วันที่ผ่านมา

    Happy pongal 🙏🙏🙏

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 วันที่ผ่านมา +3

    ഇങ്ങനെ ഒരു കഴുകത്തും ഇല്ലാത്ത ഒരു മണകോണാഞ്ചൻ അള്ളാഹു

  • @BhavyaKp-bn4uk
    @BhavyaKp-bn4uk 23 ชั่วโมงที่ผ่านมา

    👍👍👍100%👍👍

  • @Jonhonai
    @Jonhonai วันที่ผ่านมา +4

    Sahih al bukhari 312 Narrated `Aisha:
    None of us had more than a single garment and we used to have our menses while wearing it. Whenever it got soiled with blood of menses we used to apply saliva to the blood spot and rub off the blood with our nails.

    • @moncy156
      @moncy156 วันที่ผ่านมา +1

      Allah is very kind and merciful. 😂

  • @creed2b-hm4ko
    @creed2b-hm4ko 59 นาทีที่ผ่านมา

    അധ്യായം 32, വാക്യം 20 : "അതിക്രമം കാണിക്കുന്നവരുടെ വാസസ്ഥലം അഗ്നിയാണ് . അവർ അതിൽ നിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുമ്പോഴെല്ലാം അവർ അതിലേക്ക് തിരികെ കൊണ്ടുവരപ്പെടും, അവരോട് പറയപ്പെടും: നിങ്ങൾ കള്ളം പറഞ്ഞ നരകാഗ്നിയുടെ ശിക്ഷ ആസ്വദിക്കൂ.

  • @Sharmin-h2b
    @Sharmin-h2b วันที่ผ่านมา

    Keep going

  • @sajeshkapadan
    @sajeshkapadan วันที่ผ่านมา

    എല്ലാവർക്കും ഉണ്ട് തണുപ് ഇപ്പോൾ ഉള്ള കാലാവസ്ഥയുടെ പ്രശ്നം ആണ് തണുപ് കുറച്ചു കൂടുതൽ ആണ് ❤

  • @mujeebp2377
    @mujeebp2377 12 ชั่วโมงที่ผ่านมา

    താങ്കളല്ലാതെ വേറെയും മഹാ ശാസ്ത്രജ്ഞ്യർ ഉണ്ടെന്നറിയുക

  • @HrushiMahadev
    @HrushiMahadev วันที่ผ่านมา +3

    എന്റെ മക്കളെ എനിക്ക് നന്നാക്കുവാൻ പറ്റില്ല, പക്ഷേ,.
    നിന്റെ മോൻ ശരിയല്ല, അവനെ ഞാൻ ശിക്ഷിക്കും.....
    അതാണ് അള്ളാഹു,
    😂😂😂😂😡

  • @ramakrishnanthykkoottathil7849
    @ramakrishnanthykkoottathil7849 วันที่ผ่านมา +2

    താങ്കളുടെ പ്രഭാഷണം ഇന്നത്തെ ജനങ്ങൾ തീർച്ചയായും കേൾക്കണം.എനിക്ക് ഒരു സംശയം തോന്നുന്നു താങ്കൾ യഥാർത്ഥ ദൈവത്തിന്റെ പ്രവാചകനാണോ എന്ന്

    • @abrahamvc6172
      @abrahamvc6172 18 ชั่วโมงที่ผ่านมา

      ലീയാക്കത്തലിയുടെ ആയിരത്തിലൊരു കാഴ്ച്ചപ്പാടും ചിന്തയും തളളാഹൂന്റെ മുഹമ്മതിനില്ലിതെ പോയി.
      അതുകൊണ്ട് തന്നെ ഇപ്പോള്‍ നാട്ടുകാര്‍ "അസ്സലായിട്ടലക്കും"..
      അൽഫാം വെന്തില്ലാഹ് മൂലം..

  • @mujeebp2377
    @mujeebp2377 13 ชั่วโมงที่ผ่านมา

    ദുഖത്തിൽ പങ്കു ചേരേണ്ടതിൽ പങ്ക് ചേരണമെന്ന് പഠിപ്പിക്കുന്നത് മതമാണ്

  • @GIGIkumar-jg2xi
    @GIGIkumar-jg2xi วันที่ผ่านมา +3

    മകൻ ചത്താലും വേണ്ടില്ല മരുമകളുടെ ദുഃഖം കാണണം 😂😂😂

  • @KrishnanKrishnan.c
    @KrishnanKrishnan.c วันที่ผ่านมา +2

    👍🏼👍🏼

  • @GeethMohan
    @GeethMohan วันที่ผ่านมา +4

    പ്രാത്ഥിച്ചോട്ടെ പക്ഷെ ഒരിക്കലും ഫലിക്കില്ലല്ലോ. ശാപ പ്രാത്ഥന ഫലിപ്പിക്കാൻ ദൈവം എന്നൊരാൾ ഇല്ലാലോ.😅

  • @gtmgamer3094
    @gtmgamer3094 วันที่ผ่านมา +1

    🎉

  • @Memoreyezore
    @Memoreyezore วันที่ผ่านมา +1

    🎉🎉🎉🎉🎉

  • @mujeebp2377
    @mujeebp2377 13 ชั่วโมงที่ผ่านมา

    പ്രാത്ഥിക്കുന്നതിൽ പ്രാത്ഥിക്കുന്നവർക്ക് പ്രയാസമില്ലെങ്കിൽ താങ്കളെന്തിന് പ്രയാസപ്പെടണം

  • @susanth4039
    @susanth4039 วันที่ผ่านมา

    🎉🎉🎉🎉

  • @Shamir-jx2pm
    @Shamir-jx2pm วันที่ผ่านมา

    ❤👍👍

  • @mujeebp2377
    @mujeebp2377 12 ชั่วโมงที่ผ่านมา

    ചിരിയൊന്നും ചിരിയായ് വരുന്നില്ലെന്ന് തോന്നുന്നു

  • @mujeebp2377
    @mujeebp2377 12 ชั่วโมงที่ผ่านมา

    കേൾപിക്കാൻ കഴിയില്ല

  • @basheermoideenp
    @basheermoideenp วันที่ผ่านมา +1

    സൗണ്ട് പൊതുവെ ഒരു കുറവുണ്ട്, അത് പരിഹരിക്കണം.

  • @shabeerpasha1969
    @shabeerpasha1969 23 ชั่วโมงที่ผ่านมา +1

    പക്ഷികളും മൃഗങ്ങളും എന്ത് പിഴച്ചു

  • @Ramlath-g8c
    @Ramlath-g8c วันที่ผ่านมา

    ❤❤❤❤❤✌️

  • @JamesSam-t4r
    @JamesSam-t4r วันที่ผ่านมา

    Good

  • @David0824
    @David0824 วันที่ผ่านมา +6

    അള്ളാഹു സൗദിയിൽ വെള്ളപ്പൊക്കം ഉണ്ടാക്കിയിട്ട് ഫ്ലൈറ്റ് പിടിച്ചുപോയി അമേരിക്ക കത്തിച്ചു അത് കഴിഞ്ഞു ജപ്പാനിൽ പോയി ഭൂമി കുലുക്കി 🤣

  • @jtb8109
    @jtb8109 วันที่ผ่านมา

    👏

  • @samthekkeyil7410
    @samthekkeyil7410 วันที่ผ่านมา

    Yes, what you say is mostly true.. But, some other points are true too. When there were expensive houses and property there, the fire hydrant did not have water supply to fight the fire. The lead politicuan would travel abroad to attend LGBTQ convention.. Communism, LGBTQ ism, Atheism ...and the like often destroy human values if not always. The proud owners of the properties and their political leaders should have paid for water supply system for fi r e fight.

  • @habeebrahman9524
    @habeebrahman9524 วันที่ผ่านมา +1

    Hi bro

  • @Jssjdjddhhf
    @Jssjdjddhhf วันที่ผ่านมา +3

    Bro missed Sabi inspires and one more person 🙌

  • @fareedrvfareedrv-bp3ed
    @fareedrvfareedrv-bp3ed วันที่ผ่านมา +2

    കോവിഡ് വന്നപ്പോൾ പള്ളിയിൽ ഒരു ഇബ്‌ലീസ് ഒരു മനുഷ്യൻ 😂😂😂

  • @siyope4450
    @siyope4450 ชั่วโมงที่ผ่านมา

    എല്ലാ വർഷവും മുടങ്ങാതെ കാട്ടുതീ ഉണ്ടാവുന്ന സ്ഥലമാണ് കാലിഫോർണിയ. അതിന്റെ തീവ്രത കാറ്റിന്റെ ദിശ അനുസരിച്ചു ചില വര്ഷം കൂടിയും കുറഞ്ഞുമിരിക്കും എന്നുമാത്രം.

  • @shereeftk-d3f
    @shereeftk-d3f วันที่ผ่านมา +2

    അങ്ങനെ വിഷമിക്കുന്ന ഒരു കാലം വന്നാൽ നമ്മൾ ആദ്യം ചിന്തിക്കുന്ന ത് മുഹമ്മദ് എങ്ങനെ മരിച്ചു എന്നുള്ളതാണ് മുഹമ്മദിന്റെ മരണം ഏറ്റം ക്രൂരമായ മരണം ആയിരുന്നു അത് തടുക്കാൻ പറ്റാത്ത ഈ അള്ളാഹുവിന് ലോകത്ത് ഒന്നും തടുക്കാൻ പറ്റില്ല

  • @Muhammedali-u3o8j
    @Muhammedali-u3o8j วันที่ผ่านมา +4

    മത വിശ്വാസം തന്നെ ഒരുതരം മനോരോഗവസ്ഥ യാണ്. ഇക്കണ്ട പ്രഭഞ്ചത്തിന് പിന്നിൽ ആരോ ഒരാൾ ഉണ്ടന്ന് സങ്കല്പിക്കുകയും യാതൊരു തെളിവുമില്ലാതെ വിശ്വസിക്കുകയും അയാൾ നമ്മളോട് എന്തൊക്കെയോ കാട്ടിക്കുട്ടാൻ പറഞ്ഞിട്ടുണ്ടെന്നും വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുക അത് നടത്തി കൊണ്ട് പോവുക ഇതൊക്കെ യഥാർത്ഥ മാ ണോ എന്ന് ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അപാടെ വിഴുങ്ങി ജീവിക്കുന്ന മനുഷ്യർ

  • @mujeebp2377
    @mujeebp2377 13 ชั่วโมงที่ผ่านมา

    പരീക്ഷണം വരും തീർച്ചയാണ് പക്ഷെ കുറച്ച് സാവകാശം ഉണ്ടാകും

  • @SajithaShafeek-v3d
    @SajithaShafeek-v3d วันที่ผ่านมา +2

    ഒളിഞ്ഞിരുന്ന്കേൾക്കുന്നുണ്ടാകും.ലിയാക്ക ഒളിക്കുന്നി നല്ലല്ലോ.ഷഫീഖ് ഈരാറ്റുപേട്ട

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ วันที่ผ่านมา +1

    മൂസയുടെ ജനത ശാപ പ്രാർത്ഥന നടത്തുകയും അതു സ്വീകരിക്കുകയും ചെയ്തയാളാണ് അല്ലാഹു! പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യതത്യാസം🤔

    • @think_free-
      @think_free- วันที่ผ่านมา +1

      🤔🤔🤔🤔🤔
      ഇതൊക്കെ എന്ന് , ഏത് ജനത

    • @ഉമ്മർ-ത6പ
      @ഉമ്മർ-ത6പ 22 ชั่วโมงที่ผ่านมา

      @think_free- ഒക്കെ ഒരു കഥ 😀

  • @mujeebp2377
    @mujeebp2377 13 ชั่วโมงที่ผ่านมา

    ഇസ്ലാമിനെ വിമർഷിക്കുമ്പോൾ മനപ്രയാസം നേരിടുന്ന മുസ്ലിമിനെ ഓർത്ത് സന്തോഷിക്കുന്ന താങ്കൾക്കും ഒരു മനുഷ്യനാകണ്ടെ?

  • @mujeebp2377
    @mujeebp2377 13 ชั่วโมงที่ผ่านมา

    ഈ വിഷയ പ്രതികരിക്കാതിരിക്കാൻ കഴിയില്ല.
    പ്രതികരിക്കുന്നത് തന്നെ പ്രശ്നം ലഖൂകരിക്കാൻ വേണ്ടി മത്രം.

  • @binubobian
    @binubobian วันที่ผ่านมา

    മകൻമരിച്ചാലും വെണ്ടില്ല മരുമോളുടെ കണ്ണീര് കണ്ടാൽമതി😂😂😂

  • @safnasappooz4893
    @safnasappooz4893 วันที่ผ่านมา

    എനിക്ക് stroke വന്നത് പടച്ചോൻ തന്ന അടയാളം ആണ് എന്നാണ് എന്റെ ഉമ്മിച്ചി പറഞ്ഞത് 😨😨

    • @alwinnthomas2438
      @alwinnthomas2438 19 ชั่วโมงที่ผ่านมา

      Mental Ustad paranjadhaavaam.

  • @jameelak3760
    @jameelak3760 22 ชั่วโมงที่ผ่านมา

    Theerchayayum.. Undayittund...😢😊but.. Ennittum. Enikkinnum. Ente. Viswasam... Mathrameyullu.....😅😅

  • @salu555saleem6
    @salu555saleem6 วันที่ผ่านมา

    ഇതൊക്കെ എല്ലാവര്‍ക്കും ഉള്ള പരീക്ഷണം ആണ്‌, ചിലര്‍ക്ക് ഉള്ള ശിക്ഷയും, മാറി ചിന്തിക്കാന്‍ ഉള്ള അവസരം അള്ളാഹു കൊടുത്തിട്ടുണ്ട്.
    വളരെ കുറച്ചു പേര്‍ മാത്രമേ മരിച്ചിട്ടൊള്ളൂ.
    അത് കൊണ്ട്‌ തന്നെ എല്ലാവര്‍ക്കും ചിന്തിക്കാന്‍ ഉള്ള സമയമാണ്. ഒന്നിന്റെ യും നിയന്ത്രണം നമ്മുടെ കയ്യില്‍ അല്ല. എല്ലാം തീരുമാനിക്കുന്നത് അള്ളാഹു ആണ്‌.

    • @Lijo6937
      @Lijo6937 วันที่ผ่านมา

      ടള്ളഹു is KUNDAN മമ്മു 👌 ഖുറേശികളുടെ 360th മൊണ്ണൻ

    • @Lemononn181
      @Lemononn181 วันที่ผ่านมา +1

      Turkey le earth quake um gcc il indaaya flood um wayanad il indaaya land slide um okke enthu kondaanu indaayath..? At least wayanad kar enthu thett cheythit aaanu allahu avarod angane cheythath enn parayu .....

    • @devapalanvs6833
      @devapalanvs6833 วันที่ผ่านมา +1

      ഈ ദൈവത്തിൻ്റെ സ്വന്തം ആൾക്കാർ ആണെന്ന് വിശ്വസിക്കുന്നവർ പരസ്പരം കൊന്നുതള്ളുന്നതിൻ്റെ ഒരു ശതമാനം പോലും വരില്ല ഈ ദുരന്തത്തിൽ മരണപ്പെട്ടവർ

    • @thomasmathew8247
      @thomasmathew8247 วันที่ผ่านมา +1

      ഭയം,.. അതാണല്ലോ.. മതം... പ്രിതെയ്കിച്ചു ഇസ്ലാം..

  • @antonygeorge007
    @antonygeorge007 4 ชั่วโมงที่ผ่านมา

    🫡🫡

  • @jovee9531
    @jovee9531 วันที่ผ่านมา

    ഇസ്രായേലിൽ തീയിടാൻ അൽ ലാഹുവിന്റെ മുക്കാലിന് ഉറപ്പില്ല.

  • @think_free-
    @think_free- วันที่ผ่านมา +2

    അല്ലാഹു ശിക്ഷിച്ചു എന്ന് പറയുന്നവരേ ,,,, സത്യത്തിൽ ഗസയ്ക്ക് അനുകൂലമായി പ്രസ്താവന ഇറക്കി ഇസ്രാലിനെതിരേ നിന്ന ഹോളിവുഡിനെ അല്ലെ അല്ലാഹു ശിക്ഷിച്ചത്

  • @Shajahanshaji0405
    @Shajahanshaji0405 วันที่ผ่านมา +1

    നമസ്കാരം 😄😄

  • @mujeebp2377
    @mujeebp2377 13 ชั่วโมงที่ผ่านมา

    മരുമകന്റെ ഇപ്പോഴത്തെ അവസ്ഥ എന്ത്

  • @salu555saleem6
    @salu555saleem6 วันที่ผ่านมา

    അവന്‍റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്‍റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല
    വിശുദ്ധ ഖുര്‍ആന്‍ 6/59

    • @Lijo6937
      @Lijo6937 วันที่ผ่านมา

      ടള്ളഹു is KUNDAN മമ്മു 👌😅ഖുറേശികളുടെ 360th മൊണ്ണൻ

    • @Lemononn181
      @Lemononn181 วันที่ผ่านมา +1

      Appo allahu aanu palasthine nte dhurandhathinte purakil?

  • @SureshBabu-z3v
    @SureshBabu-z3v 13 ชั่วโมงที่ผ่านมา

    😅👍👍👍

  • @think_free-
    @think_free- วันที่ผ่านมา

    പഹയാ ..... ക്രിസ്ത്യാനിയായി ല്ലേ 😢😢😢😢😢

  • @HarishKiran-s4o
    @HarishKiran-s4o วันที่ผ่านมา

    ഈ വിഷം ബാധിച്ചാൽ പിന്നെ മനുഷ്യർ മൃഗം ആയി മാറുന്നു, മൃഗങ്ങൾക്ക് പോലും ഇതിലും വകതിരിവ് കാണും 😡

  • @mujeebp2377
    @mujeebp2377 12 ชั่วโมงที่ผ่านมา

    തകർന്ന കപ്പലെന്തിന് പൊളിക്കണം

  • @RiyasMohd459
    @RiyasMohd459 วันที่ผ่านมา +5

    കളി അല്ലാഹുവിനോടാണ്.പണി പാലും വെള്ളത്തിൽ കിട്ടുവേ

    • @ajithkonline100
      @ajithkonline100 วันที่ผ่านมา +7

      ഒട്ടക്ക പാലിൽ ആണോ?

    • @gomasthomas
      @gomasthomas วันที่ผ่านมา +5

      അള്ളാഹുവിന് പാലും വെള്ളം കച്ചവടം ആണോ പണി 😂

    • @aayushans8360
      @aayushans8360 วันที่ผ่านมา +4

      കഴിഞ്ഞ വർഷം (2024 ജൂൺ)ഹജ്ജ് ചെയ്യുന്നതിനിടയിൽ 1300 + ആളുകളാണ് ചൂട് കാരണം മരിച്ചത്😅😅😅

    • @_unknown_X
      @_unknown_X วันที่ผ่านมา +4

      ദൈവം ഇപ്പൊ മനുഷ്യന്മരോടാണോ ആണോ കളി? അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പോലെ,ഇത്രയും വില കെട്ടുപ്പോയോ അല്ലാഹുവിന്?

    • @QuantumCosmos2.0
      @QuantumCosmos2.0 วันที่ผ่านมา +1

      തള്ളാഹുവിനു അല്ലെങ്കിലും അത് ആണല്ലോ പണി! മനുഷ്യനെ ഇട്ട് ദ്രോഹിക്കാൻ ഇങ്ങനെ ഒരു തള്ളാഹു! 😂

  • @PriyeshK-hu4wl
    @PriyeshK-hu4wl วันที่ผ่านมา +1

    പല്ല് ആശുപത്രി ഇത് ആരെയോ കുത്തി പറയുന്നത് പോലുണ്ടല്ലോ 😁😁😂😂😂😂😁

    • @anirudhanks5216
      @anirudhanks5216 5 ชั่วโมงที่ผ่านมา +1

      😂😂😂😂

  • @mujeebp2377
    @mujeebp2377 13 ชั่วโมงที่ผ่านมา

    ഗസയെക്കൂടി ഉൾപ്പെടുത്തി പറയാതിരിക്കാൻ കഴിയില്ല

  • @mujeebp2377
    @mujeebp2377 13 ชั่วโมงที่ผ่านมา

    താങ്കളുടെ ഈ മാൻ നഷ്ടപ്പെട്ടതിൽ ആർക്കാണ് സഹതാപം?

  • @PriyeshK-hu4wl
    @PriyeshK-hu4wl วันที่ผ่านมา

    അതങ്ങനെ കൊറേ എണ്ണം 😂😂😂🤣🤣🤣

  • @mujeebp2377
    @mujeebp2377 13 ชั่วโมงที่ผ่านมา

    സംസാരത്തിൽ ഇടർച്ചവരുന്നുവോ?

  • @thouheeds3884
    @thouheeds3884 23 ชั่วโมงที่ผ่านมา +1

    28:09 njan adima aayirunnu pinne ee matham thakayil ninnu poyappo maari

  • @INDIANSOCIETY-u2s
    @INDIANSOCIETY-u2s วันที่ผ่านมา

    DON'T EXPECT MORE FROM A UNCIVILIZED COMMUNITY

  • @prajithk123
    @prajithk123 29 วินาทีที่ผ่านมา

    അല്ലാഹു minnal rupathil thalayil idi thee ittathanu 😂

  • @mujeebp2377
    @mujeebp2377 13 ชั่วโมงที่ผ่านมา

    ഇസ്ലാമിനെ പരിഹസിക്കാൻ കിട്ടുന്ന ഒരു അവസരവും താങ്കൾ പാഴാക്കരുത്

  • @mujeebp2377
    @mujeebp2377 13 ชั่วโมงที่ผ่านมา

    താങ്കൾ എന്തോ ഗുരുതരമായ പ്രശ്നത്തിനടിമയാണ്

  • @prasanthcm1987
    @prasanthcm1987 วันที่ผ่านมา +1

    🤣🤣🤣🤣🤣🤣🤣