യുസഫ് അലി കോടീശ്വരനായ കഥ ! M.A Yusuff Ali -Perfect Ok Lifestyle | LuLu group | Helicopter | Trade |

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #StoryOf #yusuffali #InMalayalam
    ------------------------------------
    Personal Finance masterclass by Anurag talks : www.anuragtalk...
    Free Demat account from Upstox: upstox.com/ope...
    Pancard Details mandatory to open Demat account!
    ______________________
    M.A YUSUFF ALI MALAYALAM | PERFECT OK LIFESTYLE | PERFECT OK MALAYALAM | LULU GROUP INTERNATIONAL | YUSUF ALI NET WORTH | YUSUF ALI NEWS MALAYALAM | LIFE STORY | YUSUFF ALI INSPIRATIONAL STORY | HOW YUSUFF ALI BECAME RICH | YUSUF ALI HELICOPTER | YUSUF ALI LIFE STYLE | ANURAG TALKS | MALAYALAM | BUSINESS MODEL MALAYALAM | YUSUF ALI BIOGRAPHY IN MALAYALAM | യൂസുഫ് അലി |യൂസഫ് അലി
    ------------------------------------
    ദിവസവും അറിവും കൗതുകവും നിറഞ്ഞ രസകരമായ വീഡിയോസ് ലഭിക്കാൻ ദയവായി സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ പിന്തുണ മാത്രണ് ശക്തി. വീഡിയോകളുടെ നൊട്ടിഫിക്കേഷൻ ഉടനടി ലഭിക്കാൻ ബെൽ ഐക്കണിൽ " ഓൾ " എന്ന ഓപ്ഷനും തിരഞ്ഞെടുക്കാൻ മറക്കില്ലല്ലോ..
    ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ലൈക്ക് ചെയ്ത ശേഷം കമന്റായി എഴുതുക. താങ്കളുടെ ഈ ദിനം മനോഹരമാവട്ടെ
    ------------------------------------
    SAY HI ON INSTAGRAM : / anuragtalks
    -----------------------------------

ความคิดเห็น • 2K

  • @AnuragTalks1
    @AnuragTalks1  ปีที่แล้ว +29

    പുതിയ വീഡിയോ👇🏼
    ചെറിയ വരുമാനം എങ്ങനെ നിക്ഷേപിക്കാം . > th-cam.com/video/DPT517LgKtI/w-d-xo.htmlsi=tLkE_h_O8WQX0OjT

  • @AswinMadappally
    @AswinMadappally 3 ปีที่แล้ว +5919

    Yusaf Ali Bhai 🔥.. അതൊരു ജിന്നാണ്❤️

    • @nihaloffcl9334
      @nihaloffcl9334 3 ปีที่แล้ว +69

      Big fan bro 🔥

    • @nayeemm4563
      @nayeemm4563 3 ปีที่แล้ว +59

      thalaivaree neengala

    • @nihaloffcl9334
      @nihaloffcl9334 3 ปีที่แล้ว +32

      Oru hai parayo pls 😁

    • @anshamolpa3517
      @anshamolpa3517 3 ปีที่แล้ว +28

      മൊഹബ്ബത്തിന്റെ ജിന്ന്

    • @risanjamal794
      @risanjamal794 3 ปีที่แล้ว +11

      La pina

  • @തൃശ്ശൂർക്കാരൻ-ബ8വ
    @തൃശ്ശൂർക്കാരൻ-ബ8വ 3 ปีที่แล้ว +2899

    പതിനൊന്നു വർഷം ലുലുവിൽ ജോലി ചെയ്ത വ്യക്തിയാണ് ഞാൻ, ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ. 🙏
    യൂസഫ് ഭായ് 🥰🥰🥰🇮🇳🇮🇳🇮🇳

  • @ShafiInspires
    @ShafiInspires 3 ปีที่แล้ว +1411

    നിങ്ങൾ വേറെ ലെവൽ ആണ് ഭായി.. ഒരു ഇന്റർവ്യൂ ചെയ്യാൻ അവസരം ചോദിച്ചിരുന്നു.. അത് നമുക്ക് നടത്തണം.. മറ്റുള്ളവരുടെ കഥ പറയുന്ന നിങ്ങളുടെ കഥ അറിയാൻ ഞങ്ങൾക്ക് ഒരുപാട് പേർക്ക് അറിയാൻ ആഗ്രഹമുണ്ട്..
    അത് വേണം എന്നുള്ളവർക്ക് ഈ കമെന്റ് ലൈക്ക് ചെയ്യാം

  • @imthu999
    @imthu999 2 ปีที่แล้ว +179

    ലോക കോടിശ്വരൻ ആയിട്ടും ഒരു സാധരണ മനുഷ്യനായി ജീവിച്ചു കാണിക്കാൻ ഒരു റേൻജ് വേണം ഇദ്ദേഹം മലയാളി ആണെന്നതിൽ കേരളീയർക്കു അഭിമാനിക്കാം 💪😍😍

    • @emmanueljoel4305
      @emmanueljoel4305 2 ปีที่แล้ว +2

      His 179 cr private jet says hii🥴

    • @raoofk1709
      @raoofk1709 ปีที่แล้ว +3

      അതിൽ പോവുമ്പോയും അദ്ദേഹം സാധാരണകാരിൽ ഒരാളായി അവരുമായി ഇട പഴകാനും അവരുടെ വേദനകൾക്കു ആശ്വാസമേകാനും ഉള്ള ഇദ്ദേഹത്തിന്റെ മനസ്സിനെ അസൂയയയുടെ കണ്ണിലൂടെ കാണുന്ന മനസ്സ് നിങ്ങൾ മാറ്റി പോസിറ്റീവ് ആയി ചിന്തിക്കുക. നിങ്ങളുടെ ജീവിതത്തിലും അഭിവൃദ്ധി ഉണ്ടാവും

    • @mohammedismaiel473
      @mohammedismaiel473 ปีที่แล้ว +1

      ജനങ്ങളിലൂടെ വന്ന പണം ജനങ്ങളിലേക്ക് തന്നെ തിരിച്ചു തിരിച്ചു നൽകി സാധാരണക്കാരനായി ജീവിച്ചു മാതൃക ജീവിതം കാണിച്ചു കാരുണ്യ പ്രവർത്തനത്തിലൂടെ കാരുണ്യ ഹൃദയത്തിൻന്റെ ദയാലുവായ മനുഷ്യനായിരുന്നു മഹാനായ യൂസുഫലി
      Akmis chaliyam

    • @mohammedismaiel473
      @mohammedismaiel473 ปีที่แล้ว +1

      ഇങ്ങനെ ജീവിക്കാൻ വളരെ അപൂർവ്വം മനുഷ്യർക്ക് സാദിക്കൂ. ജനിച്ചു വളർന്ന അന്തരീക്ഷം ഓർക്കുന്നുവർക്ക് ജീവിതത്തിലൊരിക്കലും അഹങ്കാരം അസൂയയും വൈരാഗ്യം ശത്രുതയും വിദ്വേഷവും കാണിക്കാൻ സാധ്യമല്ല.സർവ്വമേഖലയിലുമുള്ള പണ്ഡിതർ സമ്പന്നൻ ദരിദ്രൻ യാചകൻ ഒരു മാതൃകാ പുരുഷനാണ് യൂസഫ് അലി സാഹിബും കുടുംബവും.അക്മിസ് ചാലിയം

    • @hemaomanakuttan
      @hemaomanakuttan 9 หลายเดือนก่อน

      ശെരിയാണ്❤

  • @arunraj2699
    @arunraj2699 2 ปีที่แล้ว +26

    ഒരിക്കൽ നേരിൽ കാണാൻ ഉം 2 മിനിറ്റ് നേരം സംസാരിക്കാനും സാധിച്ചു ജീവിതത്തിൽ ഇത്രയും നല്ല ഒരു മനുഷ്യനെ കണ്ടിട്ട് ഇല്ല യൂസഫ് ഭായ് ഇഷ്ടം ❤

  • @rinsha.km_387
    @rinsha.km_387 3 ปีที่แล้ว +1452

    Skip ചെയ്യാതെ നമ്മെ പിടിച്ചു നിർത്താൻ ഇൗ മനുഷ്യന് ഒരു പ്രതേക കഴിവാ💕💕🔥🔥

  • @muhammeduvais2466
    @muhammeduvais2466 3 ปีที่แล้ว +509

    ഇത്ര വലിയ കോടീശ്വരനായിട്ടും അദ്ദേഹത്തിന്റെ വിനയവും എളിമയും ആണ് അദ്ദേഹത്തിന്റെ വിജയം.
    കൂടെ മറ്റുള്ളവരെ സഹായിക്കാനുള്ള വലിയ മനസ്സും 😍❤️

  • @abhijithprakash2328
    @abhijithprakash2328 3 ปีที่แล้ว +1005

    അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എനിക്ക് ഇത് കേൾക്കുമ്പോൾ ഉണ്ടാകുന്ന രോമാഞ്ചം,
    യൂസഫ് ഭായ് 💪💪

  • @mufrah_05
    @mufrah_05 2 ปีที่แล้ว +19

    ഓരോ വ്യക്തികളുടെയും ജീവിതത്തിൽ ഒരു കഥ ഉണ്ടായിരിക്കും ആ കഥയാണ് അവനെ വിജയിപ്പിക്കുന്നത് അതുപോലെയാണ് എം എ യൂസഫലി ഇന്ന് വിജയിച്ചു നിൽക്കുന്നത്..✨️

  • @mohdanees8385
    @mohdanees8385 2 ปีที่แล้ว +34

    "എല്ലാവരും ദരിദ്രർ എന്ന സമത്വതേക്കാൾ നല്ലത് നല്ല മുതലാളിയും ശമ്പളം വാങ്ങുന്ന കുറേ തൊഴിലാളികളുമാണ്."
    ഈ ആശയം വളരെ ഇഷ്ട്ടമായി 👍

  • @harinair396
    @harinair396 3 ปีที่แล้ว +359

    യൂസഫലി സാറിന് പടച്ചതമ്പുരാൻ ദീർഘായുസ്സു പ്രദാനം ചെയ്യട്ടെ 🙏🙏🙏 അദ്ദേഹത്തെ വളരെ നല്ല രീതിയിൽ വരച്ചു കാട്ടിയ അനുരാഗിന് ആശംസകൾ 🙏🙏🙏👏👏👍👍👍👌👌👌👌👌🌹🌹🌹

  • @A4_annan
    @A4_annan 3 ปีที่แล้ว +849

    ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കാം നമ്മൾ എത്ര തോൽവി നേരിട്ടാലും അവസാനം ഒരു വിജയം ഉണ്ടാകും💯

    • @AnuragTalks1
      @AnuragTalks1  3 ปีที่แล้ว +40

      ❤️

    • @latheefkunnil7232
      @latheefkunnil7232 3 ปีที่แล้ว +4

      💯

    • @patricbaetman6
      @patricbaetman6 3 ปีที่แล้ว +6

      പട്ടി എന്ത് പണിയാണ് എടുക്കുന്നത്

    • @onlyfootball7899
      @onlyfootball7899 3 ปีที่แล้ว +4

      @@patricbaetman6 poda

    • @ajmisaifajmi729
      @ajmisaifajmi729 3 ปีที่แล้ว +10

      പട്ടി യെ പോലെ പണി എടുത്തിട്ട് ഒരു കാര്യവുമില്ല ബ്രോ.... Smart work ആണ് വേണ്ടത് hard work നേക്കാൾ..... ബുദ്ധി ഉപയോഗിച്ച് പണിയെടുക്കണം...

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +685

    **ലോകത്ത് രക്ഷപ്പെട്ടവരുടെ പിന്നിൽ അവരുടെ കഠിനാധ്വാനത്തിന്റെ കഥയുണ്ട്** അധ്വാനം=വിജയം🔥💪

    • @abdu_rahiman_palottil
      @abdu_rahiman_palottil 3 ปีที่แล้ว +8

      അധ്വാനം not equal to വിജയം

    • @mohammedshadily4383
      @mohammedshadily4383 3 ปีที่แล้ว +3

      Adhyvaanam kond maathram aayo.karshakar panakaaraavunnillallo

    • @ruhile8678
      @ruhile8678 3 ปีที่แล้ว +5

      @@mohammedshadily4383 advanichavar ellam rekshapettu enn alla rekspettaver ellam advanichittund ennann😁😎

    • @----------8606
      @----------8606 3 ปีที่แล้ว +2

      @@ruhile8678 hardwork+creativity =success
      So,
      Hardwork=success -creativity
      Creativity =success -hardwork

    • @sandeepsoman8482
      @sandeepsoman8482 2 ปีที่แล้ว +1

      @@ruhile8678 അത് കറക്റ്റ് 😁😁

  • @mishalvellengara2051
    @mishalvellengara2051 2 ปีที่แล้ว +13

    കഥ കേൾക്കുന്നതിന്റെ ഇടയിൽ ഒരു കഥപോലെ പരസ്യം ഇട്ട ഇങ്ങൾ ഒരു കില്ലാടി

  • @myindia3729
    @myindia3729 2 ปีที่แล้ว +5

    ഒരു കഥകേൾക്കുന്നപോലെ അവസാനംവരേകെട്ടുപോയി,ഏതൊരുവിജയത്തിന്പിന്നിലും
    ഒരു കഷ്ട്ടപ്പാട് ഉണ്ട്എന്ന് മനസ്സിലാക്കിത്തന്ന, നിങ്ങൾക്കും,യൂസഫലിസാറിനും നന്ദി.

  • @kiranpopzz6008
    @kiranpopzz6008 3 ปีที่แล้ว +211

    Yusaf Ali.... The real Don in kerala India🇮🇳♥💪

  • @sumeshvarghese8878
    @sumeshvarghese8878 3 ปีที่แล้ว +268

    യൂസഫിക്കയോടുള്ള ഇഷ്ടം കൊണ്ട് അദ്ദേഹത്തെ തോല്പ്പിക്കാൻ മനസില്ലാത്തത് കൊണ്ട് ,, ' യു.എ.ഇ
    യിൽ ബിസിനസ് ചെയ്യാൻ പോകാത്ത പ്യാവം ഞാൻ... അതോണ്ട് എനിക്കും മേണേ കൊറെ ലൈക്ക് തരാട്ടൊ ,, ☺☺
    യുസഫിക്കാ.. ബിഗ് സല്യൂട്ട് കൂടാതെ അനുരാഗിനും

    • @vasudevhail3576
      @vasudevhail3576 3 ปีที่แล้ว +1

      DARIDRIMKONDU SAMATHAMARI KANAM LOKAM MUZHUVAN... EANNAGRAHIKKUNNA .. PADIPPI KUNNA.. JANAGALUDE CHIDHAGA THI... NALLA.. MUTHALALIYUM.. NALLATHOZHILALIYUM... NALLAVA RUMANAUM.... NALLAJEEVITHAUM...... JANAGAKU THUMASSILAUBOOLL... LOKAM NANNAUM... VISAPPU..... LOKATHU NINNU... APRATHIKASHAMAKUM.......

    • @dinnerpoint7494
      @dinnerpoint7494 2 ปีที่แล้ว

      👌👌👌👌👌

  • @teslamyhero8581
    @teslamyhero8581 3 ปีที่แล้ว +70

    യൂസഫ് അലി സർനെ പറ്റി കെട്ടിട്ടുണ്ടെങ്കിലും ഇത്രയും വിശദമായി അറിയില്ലായിരുന്നു. താങ്ക് യു അനുരാഗ് ബ്രോ ❤❤👍👍

  • @hafsathkurikkal7691
    @hafsathkurikkal7691 2 ปีที่แล้ว +6

    പത്ത് വർഷം അബൂദാമ്പിയിൽ നിന്നിട്ട് ഒരിക്കലെങ്കിലും ഈ നല്ല മനുഷ്യനെ കാണാൻ ഭാഗ്യം കിട്ടിയിട്ടില്ല. യു സ് ഫ് ഭായിക്കും കു ടുബത്തിനും . മാതാപിതാക്കൾക്കും എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ . അദ്ദേഹത്തിന്ആരോഗ്യവും ദീർഘായുസും ഉണ്ടാവട്ടെ ആമീൻ .

  • @abymathew6346
    @abymathew6346 3 ปีที่แล้ว +32

    He is the biggest calculated risk taker , highly self motivated ,focussed and one of the most hardworking businessman and always willing to learn . A priceless gem .Proud to be a malayalee. GOD bless him

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ഇദ്ദേഹത്തിന്റെ വാക്കുകളിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ഇന്റർവ്യൂ എടുക്കുമ്പോൾ മാതാപിതാക്കളെ പറ്റിയുള്ള ചോദ്യം ആണ് ജീവിച്ചിരിപ്പുണ്ടോ എന്നിങ്ങനെ തുടങ്ങുന്ന പലകാര്യങ്ങളും ചോദിച്ചറിയാൻ ഉള്ള ആ മനസ്സ് ❤️❤️❤️❤️

    • @sufalakp2135
      @sufalakp2135 3 ปีที่แล้ว +6

      ummayude anugraham kittiyath kondan athehathin uyarangalil ethan sadhichath

    • @sabuvarghese5040
      @sabuvarghese5040 2 ปีที่แล้ว +1

      @@sufalakp2135 Bappaku oru vilayum nilayum illathe pokunnu

  • @nooraahammed9555
    @nooraahammed9555 3 ปีที่แล้ว +59

    അദ്ദേഹം ഒരു ത്യാഗിയും , ജീവിക്കാൻ പഠിച്ച ആളും സത്യസന്ധനും സമ്പന്നനുമാണ് .ഹലോ മിസ്റ്റർ അവതാരകൻ താങ്കൾ ഒരു അപാര കഴിവുള്ളയാളാണ്

  • @adarshs7098
    @adarshs7098 3 ปีที่แล้ว +22

    കേരളത്തിൽനിന്നും ബിസിനസ്‌ രംഗത്തേക്ക് മുന്നേറാൻ പ്രയത്നിക്കുന്ന ഓരോ സാദാരണക്കാരനും യൂസുഫ് അലിയെ പോലുള്ള മനുഷ്യർ തരുന്ന പ്രചോദനം വളരെ വലുതാണ്

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 3 ปีที่แล้ว +6

    എനിക്ക് ഒരുപാട് ലുലു സ്റ്റാഫ്സിനെ അറിയാം. അവരാരും ഇന്നേവരെ യൂസഫ് ഭായിയെ കുറിച്ച് ഒരുതരത്തിലും നെഗറ്റീവ് പറഞ്ഞതായി ഞാൻ ഓർക്കുന്നില്ല. നേരെമറിച്ചു പുകഴ്ത്തിയിട്ടുണ്ട്..
    ഇന്ന് എന്റെ കുടുംബവും ജീവിച്ചുപോകുന്നത് ലുലുവിൽ ജോലി ചെയ്തിട്ടാണ്, അതുകൊണ്ടുതന്നെ ഇദ്ദേഹത്തിനോട് സ്നേഹവും നന്ദിയും കടപ്പാടും മാത്രമാണുള്ളത് ❤️🙏
    He is a Gem ❤️

    • @najiya8064
      @najiya8064 2 ปีที่แล้ว

      Enganeya job kittuka

    • @FaisalFaisal-kb8yo
      @FaisalFaisal-kb8yo 2 ปีที่แล้ว

      Avide oru joli kittaan oru vayiyundo.ningalude contact number tharumo

  • @lailasherinwayanad9658
    @lailasherinwayanad9658 2 ปีที่แล้ว +18

    സ്വദഖയുടെ ഈ മരത്തിന് അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @akku415
    @akku415 3 ปีที่แล้ว +116

    അദ്ധേഹം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു കാര്യമാണ് കൃത്യനിഷ്ഠത...എന്ത് തിരക്കിണ്ടെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിലും നമുക്ക് അത് കാണാൻ സാധിക്കും..

  • @ishaqishaqt992
    @ishaqishaqt992 3 ปีที่แล้ว +240

    അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിച്ചും ,ആ വലിയ മനുഷ്യന്റെ ജോലിക്കാരനായി ഇന്നും ജോലി ചെയ്തു വരുന്നു .Alhamdulillahh

    • @hafeberry4561
      @hafeberry4561 3 ปีที่แล้ว +3

      ഞാനും ആഗ്രഹിക്കുന്നു ഒരു ജോലിക്കായി

    • @j9073
      @j9073 3 ปีที่แล้ว +2

      നിങ്ങളുടെ ഫോൺ no തരാമോ

    • @anonwolf7730
      @anonwolf7730 3 ปีที่แล้ว +3

      Employees are employees bro

    • @beenam1881
      @beenam1881 2 ปีที่แล้ว +5

      @@j9073 ലുലു മാളിൽ ഒരു ജോലി കിട്ടുമോ,, എനിക്ക് സ്വന്തം ആയി വീട് ഇല്ല 2സെൻറ് സ്‌ഥ ലം വാങ്ങണം,2പെൺകുട്ടികൾ

    • @guruvamma785
      @guruvamma785 2 ปีที่แล้ว

      യൂസഫ് അലി bai എന്റെ സ്ഥലം മേടിച്ചു എന്നെ ഒന്ന് സഹായിക്കണം ഒരുപാടു പ്രതിസന്ധി യിൽ ആണ് പ്ലീസ് ഹെൽപ് me

  • @najmaharis9749
    @najmaharis9749 3 ปีที่แล้ว +67

    ഗൾഫിൽ നിന്നും ലീവിന് വരുന്ന ഉപ്പയുടെ വാക്കുകളിൽ നിന്നും അദ്ദേഹത്തെ കുറിച്ചുള്ള കഥകളും വർണ്ണനകളും കേട്ടിട്ട് അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം കൊണ്ട് പാലക്കാട്ടുകാരിയായ ഞാൻ നാട്ടികയിൽ പോയി. നാട്ടികയിൽ പോയി അദ്ദേഹത്തെ കണ്ടു സംസാരിച്ചു. (കാണുന്നതിന് കുറച്ചു നാൾ മുമ്പ് അദ്ദേഹത്തെ കണ്ടു സംസാരിക്കുന്നത് ഞാൻ സ്വപ്നവും കണ്ടിരുന്നു). ഒടുവിൽ ഞാൻ നാട്ടികക്കാരിയും ആയി.
    അല്ലാഹുവേ, അദ്ദേഹത്തിന് ദീർഘായുസ്സ് നൽകേണമേ. ആമീൻ 🤲

    • @sidheeqeradensidheeqeraden457
      @sidheeqeradensidheeqeraden457 3 ปีที่แล้ว +1

      Mk yoosafali Sr buddhiyum urappum snehvum dhairyvum adharavum karunivum aane avarude vijayam aarogiathode dheergayus dhaivam kodukkatte aameen

    • @syamalaamma1158
      @syamalaamma1158 ปีที่แล้ว

      ഹോസ്പിറ്റാലിറ്റി "....എന്ന ബിസിനസ്സ് തുടങ്ങി എന്നു പറയുന്നതു കേട്ടു. ആതിഥികളെ സ്വീകരിക്കുന്ന കാര്യത്തിനാണ് ഹോസ്പിറ്റാലിറ്റി എന്നു പറയുന്നത്
      -------

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +226

    *എന്നെങ്കിലും സ്വന്തം ജീവിതവും കഷ്ടപ്പാടുകളിൽ നിന്നും കരകയറും എന്ന പ്രതീക്ഷയിൽ ഞാനും ഈ വിഡിയോ കാണുന്നു* 😀🙂🤲

    • @chiccammachix7069
      @chiccammachix7069 2 ปีที่แล้ว +2

      Theerchayayum,. Daevanugraham aepozhum undakkattae

    • @_kannur_kaaran4572
      @_kannur_kaaran4572 2 ปีที่แล้ว +3

      Njanum bro

    • @fishtubelive6410
      @fishtubelive6410 2 ปีที่แล้ว

      Ayal 1956 il gujarathil 2 kada athum Gujarat il ulla rich family'aanu.😎..1976 il IIM gujrath il ninnu MBA padikkaan cash😎udane galfil pokan cash,galfil kundan adikkaan ammaavan rasheed ikka😎😎ithokke pore😎😎paavan😀😀

    • @BEQUIETEVERYONE123
      @BEQUIETEVERYONE123 2 ปีที่แล้ว

      In sha Allh

    • @habeebrahman8218
      @habeebrahman8218 2 ปีที่แล้ว

      @@fishtubelive6410 *നിന്റെ അമ്മാവന്മാർ നിനക്ക് കുണ്ടൻ അടിച്ചു തരുന്നുണ്ടെന്ന് കരുതി അയാൾ അത് ചെയ്യണം എന്നില്ല* 😂

  • @renjusharajan9332
    @renjusharajan9332 2 ปีที่แล้ว +3

    ഈ നല്ല മനുഷ്യനും അദ്ദേഹത്തിന്റെ ഫാമിലി ക്കും ഈശ്വരൻ എല്ലാ നന്മകൾ ഉം കൊടുക്കട്ടെ

  • @anuragas1527
    @anuragas1527 3 ปีที่แล้ว +85

    ഒരുപാട് നാളായി ഈ ചാനലിൽ കാണണമെന്ന് ആഗ്രഹിച്ച കഥ..👏

  • @rinshanajaleel6906
    @rinshanajaleel6906 3 ปีที่แล้ว +86

    Skip ചെയ്യണം എന്നുണ്ട് but ee ചെങ്ങായി സമ്മതിക്കുന്നില്ല 😍

  • @rezirezz
    @rezirezz 3 ปีที่แล้ว +99

    *എത്ര കോടി ഉണ്ടെങ്കിലും.. എന്തൊരു മനുഷ്യനാണ്❤️*

  • @messi8668
    @messi8668 2 ปีที่แล้ว +18

    ഇത്രയും കോടിശ്വരൻ ആയിട്ടും ഈ എളിമായും വിനയവും ഉള്ളൂ രണ്ടുപേരെ ഞാൻ ഈ ലോകത്ത് കണ്ടിട്ടുള്ളു ( Leo messi, ma. Yusuf ali )💯

    • @adarshks701
      @adarshks701 2 ปีที่แล้ว +2

      💯

    • @darksidegamingyt4815
      @darksidegamingyt4815 2 ปีที่แล้ว +3

      Ratan tata sir also🙏

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว +1

      അസീം പ്രേംജി യൂസഫലിയെപോലെ അതിലേറെ ചാരിറ്റി ചെയ്യുന്നു...പതിറ്റാണ്ടുകൾ..നല്ല സലറിയും കൊടുക്കും

  • @Aneeshr717
    @Aneeshr717 2 ปีที่แล้ว +11

    എം എ യൂസഫലി സാർ.. അതാണ് ദൈവം ഭൂമിയിലേക്ക് വിട്ട ഒരു യഥാർത്ഥ മനുഷ്യൻ 👌👍

  • @afsalasif7240
    @afsalasif7240 3 ปีที่แล้ว +43

    ജീവിതത്തിൽ റിസ്ക്ക് എടുക്കുന്നവർ ആണ് രക്ഷപെട്ടിട്ടുള്ളത് 👍ഇത് പോലുള്ള മനുഷ്യ സ്നേഹിക്കു ബിഗ് സല്യൂട്ട് 👍💚💚💚

  • @sabirajabbar1639
    @sabirajabbar1639 3 ปีที่แล้ว +536

    അദ്ദേഹത്തെ നേരിൽ കാണാൻ,,,എന്നെപ്പോലെ ആഗ്രഹിക്കുന്നവർ like,,,

    • @syedshafiscreation5885
      @syedshafiscreation5885 3 ปีที่แล้ว +6

      ഒരിക്കൽ ഞാൻ വരച്ചൊരു ചിത്രം അദ്ദേഹത്തിന് നേരിട്ട് സമ്മാനിച്ചപ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ട് പിറ്റേ ദിവസം അദ്ദേഹം 50,000 രൂപ സമ്മാനമായി കൊടുത്തയച്ചു.

    • @abdu_rahiman_palottil
      @abdu_rahiman_palottil 3 ปีที่แล้ว +5

      എനിക്ക് കാണാന്‍ പ്രത്യേക ആഗ്രഹമൊന്നുമില്ല, കണ്ടാല്‍ സന്തോഷം noَ more

    • @salmanulfarisy9704
      @salmanulfarisy9704 3 ปีที่แล้ว +7

      മറ്റുള്ളവരെ കാണാനല്ല ആഗ്രഹിക്കേണ്ടത്... ഇന്ന് അല്ലെങ്കി നാളെ നമ്മളെ കാണാൻ ആളുകൾ ഉണ്ടാവണം 👏✌️

    • @anasmohd7443
      @anasmohd7443 3 ปีที่แล้ว

      Enik aa bhaakyam kitti , 🤩 from ma'din public school

    • @thottavaadi8230
      @thottavaadi8230 3 ปีที่แล้ว

      *സാബിറ...യൂസഫലിക്കാടെ ഭാര്യയുടെ പേര് ആണല്ലോ...ഞാൻ കണ്ടിട്ടുണ്ട്...ഒരുപാട്...ഒരുപാട്...ഒരുപാട്.*

  • @intelme1234
    @intelme1234 3 ปีที่แล้ว +162

    ഈ രാത്രിയിലും ഇത്രയധികം കാഴ്ചക്കാർ ഇത് അങ്ങയുടെ വിജയമാണ്... ❤

  • @AbdulRahman-gq4ft
    @AbdulRahman-gq4ft 3 ปีที่แล้ว +2

    Yusfali ബായ്... MA yousuf ali നമ്മുടെ അഭിമാനമാണ്. അദ്ദേഹത്തിന് ദീർഗായുസ് ന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @sajanbk5551
    @sajanbk5551 2 ปีที่แล้ว

    അദ്ദേഹത്തിന്റെ വാചകം എനിക്ക് വളരെ പ്രചോദനം നൽകുന്നു വിപണി കാണാതെ ബിസിനസ് തുടങ്ങരുത് മറ്റുള്ളവരെ സഹായിക്കാനുള്ള ആ മനസ്സിന്റെ നന്മയ്ക്ക് അനേകം നന്ദി

  • @മിന്നൽമിനിയൻ-ജ6ഛ
    @മിന്നൽമിനിയൻ-ജ6ഛ 3 ปีที่แล้ว +71

    ഓരോ കഥകൾ ചുരുളഴിയുമ്പോഴും ആകാംക്ഷ അതിലേറെ ബഹുദൂരം പോയിക്കഴിഞ്ഞു...!!❤💥

  • @singer4376
    @singer4376 3 ปีที่แล้ว +10

    ഞാനും ബിസിനസ്‌ നടത്തുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ നിർത്തിയാലോ ന്ന് ചിന്തിച്ചിരിക്കുകയായിരുന്നു. യൂസുഫലിക്ക അന്ന് ഗൾഫ് യുദ്ധ സമയത്ത് പിടിച്ചു നിന്നത് കേട്ടപ്പോൾ ഇൻശാഅല്ലാഹ്‌. ഞാനും നേടും ♥️thank you അനുരാഗ് ♥️

    • @ktshuhaibkt
      @ktshuhaibkt 3 ปีที่แล้ว +1

      Ndhinte buisiness aan bro?

  • @unaisksd
    @unaisksd 3 ปีที่แล้ว +90

    ജാതി മത ബേധ manne എല്ലാവരെയും മനസ്സസ് അറിഞ്ഞു സഹായിക്കുന്ന യൂസുഫ് അലി ser nte കഥകൾ കേട്ടപ്പോൾ ഒരു സന്തോഷം ആയി 💖💖💖ഒന്നും ഇല്ലായിമയിൽ നിന്നും വന്ന കഥകൾ മറക്കാതെ ഇന്നും ഓർക്കുന്ന യൂസഫലി ഇക്ക 🥰

  • @radhakrishnanraman9551
    @radhakrishnanraman9551 2 ปีที่แล้ว +1

    അദ്ദേഹത്തിന്റെ സൂഷ്മ നിരീക്ഷണം അപാരം അതായത് വിപണി.,.. ഇത് എനിക്ക് പുതിയ അനുപവം ആണ്... അഭിനന്ദനങ്ങൾ സമർപ്പിക്കുന്നു 🌹🌹🌹❤❤❤

  • @Myworld756
    @Myworld756 2 ปีที่แล้ว +1

    നിന്റെ അഭിപ്രായം തന്നെ ആണ് എനിക്കും .. ഇന്ഷാ അല്ലാഹ് ഞാനും ഒരു ബിസിനസ് തുടങ്ങാൻ പോവുകയാണ് .. 🤲🏻

  • @viswamathiraman7186
    @viswamathiraman7186 3 ปีที่แล้ว +26

    അദ്ദേഹം വളരെ കഷടപ്പെട്ടാണ് ഇതെല്ലാo നേടിയത്. മലയാളിക്ക കഷ്ടപ്പെടൻ കഴിയില്ല കഷ്ടപെട്ട നേട്ടങ്ങൾ ഉണ്ടാകുന്നവരെ ഇഷ്ടവും അല്ല

  • @irshusachu4390
    @irshusachu4390 3 ปีที่แล้ว +56

    നല്ലൊരു മനുഷ്യസ്നേഹി.... ❤❤❤❤ഒരു കാര്യവും ചെയ്യുമെന്ന് പറയൽ മാത്രമല്ല... അതു നമുക്ക് മുന്നിൽ ചെയ്ത് കാണിച്ചു തരും... നമ്മുടെ യുസുഫ് ഭായ് ❤❤💯

  • @mariyanishad991
    @mariyanishad991 3 ปีที่แล้ว +147

    അൽഹംദുലില്ലാഹ്...... അദ്ദേഹത്തിനും കുടുംബത്തിനും അള്ളാഹു ദീർഘായുസും ആരോഗ്യവും കൊടുക്കട്ടെ.......🤲 🤲

  • @johnysebastian4847
    @johnysebastian4847 3 ปีที่แล้ว +6

    Sir Usafali you are a great person.. a big salute,. you are SENT by God to serve the mankind.. may almighty God bless you abundantly...

  • @shajahanshereena6129
    @shajahanshereena6129 2 ปีที่แล้ว +5

    അദ്ദേഹത്തിന് അള്ളാഹു ആഫിയത്തും ഇസ്സതും അടിയുറച്ച ഈമാനും കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ

  • @samsonsaju7227
    @samsonsaju7227 3 ปีที่แล้ว +509

    ആയിരങ്ങളുടെ പട്ടിണി മാറ്റിയ
    ജീവിക്കുന്ന ദൈവം ❤️❤️❤️❤️❤️

    • @jiju466
      @jiju466 2 ปีที่แล้ว +1

      അതെ

    • @FaisalFaisal-zv5dn
      @FaisalFaisal-zv5dn 9 หลายเดือนก่อน +1

      Adheham dhaivam alla kanivulla manusyan

  • @സരിതദേവി
    @സരിതദേവി 3 ปีที่แล้ว +32

    *ഉപകാരമുള്ള വീഡിയോ മാത്രം ചെയ്യുന്ന ചേട്ടനിരിക്കട്ടെ ഒരു* ❤️

  • @majeedmajee1010
    @majeedmajee1010 3 ปีที่แล้ว +23

    പാവങ്ങളെ സഹായിക്കുന്ന യൂസഫലിയെ സർവ്വശക്‌തനായ അള്ളാഹു കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ...... ആമീൻ

  • @prakashanpg8592
    @prakashanpg8592 2 ปีที่แล้ว +6

    I have no words to say any thing about 'his everlasting confidence, learning abilities and faith in "Almighty ",I am praying his long life....I have learned a lot from this presentation 🙏 ❤️ 💙 💜.......

  • @rajagopalk.g7899
    @rajagopalk.g7899 3 ปีที่แล้ว +8

    You are right... Mr yousf ali is a kind hearted personal having wide knowledge in business.
    I worked for him for making Ware houses, Supermarket building... Personally know him👍👍🙏

  • @visalms555
    @visalms555 3 ปีที่แล้ว +167

    ഞാൻ എന്തേലും ആയി തീർന്നാൽ എന്റേം കൂടി കഥ പറയണം.. ഒരു പക്ഷെ എന്നേക്കാൾ നന്നായി നിങ്ങൾക് അത് അവതരിപ്പിക്കാൻ സാധിക്കും..
    Level പ്രസന്റേഷൻ brohh💚

    • @s.kumarkumar8768
      @s.kumarkumar8768 3 ปีที่แล้ว +2

      😖😖😖

    • @keerthijacob6788
      @keerthijacob6788 3 ปีที่แล้ว +2

      Sathyam presentation level vere level thane 💯💯💯💯💯

  • @thomasshelby4029
    @thomasshelby4029 3 ปีที่แล้ว +52

    ഉറങ്ങാതെ നിന്നതിൽ മെച്ചം ഉണ്ടായി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @musthafapnp8600
    @musthafapnp8600 3 ปีที่แล้ว +18

    അല്ലാഹു അദ്ദേഹത്തിന് ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Lifehack_meadia
    @Lifehack_meadia 3 ปีที่แล้ว +3

    ജീവിതം അത് ചിൻഡിക്കുന്നവനും വെത്യസ്തമായ പ്രവർത്തിയിൽ ഉൾപെടുന്നവനും ഒന്നുമില്ലയിമയിൽ എന്തെങ്കിലും ഒക്കെ ഉണ്ടാക്കാൻ മുൻപോട്ട് വരുന്നവനും ഉള്ളതാണ്💥🔥ONE DAY I WILL BE A MILLIONAIRE 💯💎

  • @ramananthmpai3817
    @ramananthmpai3817 3 ปีที่แล้ว +66

    The lesson from the life of Yusuf Ali is "WHEN THERE IS A WILL,THERE IS A WAY"❤️❤️

  • @whiteshadow2734
    @whiteshadow2734 3 ปีที่แล้ว +61

    കൊടുത്താൽ ഇരട്ടിച്ച് തിരിച്ചു കിട്ടുമെന്ന് വിശ്വസിക്കുന്ന 2 പേരാണ് യൂസുഫ് അലിയും റൊണാൾഡോയും...♥️♥️♥️

    • @Ishowgun1234
      @Ishowgun1234 3 ปีที่แล้ว +2

      Ronaldoyo🤣😅

    • @mishalsha5201
      @mishalsha5201 3 ปีที่แล้ว

      @@Ishowgun1234 athe bhai cr7 ath parannitund angana pravarthikunnavanuman

    • @jithinkjohny6874
      @jithinkjohny6874 2 ปีที่แล้ว +4

      @@Ishowgun1234 റൊണാൾഡോയുടെ ചാരിറ്റി thanik അറിയാത്തത് കൊണ്ടാണ് ഒന്ന് search ചെയ്തു നോക്കൂ

  • @RameshMenonMotivational
    @RameshMenonMotivational 3 ปีที่แล้ว +9

    നമസ്കാരം യൂസഫലിയെ കുറിച്ച് നല്ല ഒരു അവതരണം വളരെ മനോഹരം മാക്കി അദ്ദേഹത്തിന്റെ ജീവിത ചരിത്രം നല്ല ഇന്ട്രെസ്റ്റിംഗ്

  • @p.k.abdulghafour5602
    @p.k.abdulghafour5602 3 ปีที่แล้ว +17

    Yousufali is an exemplary businessman. He reached this position through hard work and establish strong relationships with UAE rulers and other GCC leaders. He followed pragmatism to develop his business empire. He is a strong believer in God the Almighty and tried his best to support his fellow Indians.

  • @subairkunju7533
    @subairkunju7533 ปีที่แล้ว +1

    അള്ളാഹു ബർകത് ചെയ്യട്ടെ -പാവപ്പെട്ട വർക്ക് ഇനിയും ഉപകരിക്കട്ട ദുനിയാവിലും ആകിരത്തിലും വിജയം നൽകട്ടെ ആമീൻ

  • @ananascity9180
    @ananascity9180 2 ปีที่แล้ว +2

    പണത്തേക്കാൾ കരുണയും മനുഷ്യസ്നേഹവും കൊണ്ട് അതിസമ്പന്നൻ ആയ മനുഷ്യൻ
    Beloved Yousef bai ❤️

  • @കോട്ടയംകുഞ്ഞച്ചൻ-ഛ7ഖ

    എന്തൊരു ആധികാരികതയാണ് ഈ മനുഷ്യന്

  • @cocindia3761
    @cocindia3761 3 ปีที่แล้ว +24

    ഇവിടെ ഉള്ള അർഹരായ നിർധരകുടുംബങ്ങൾക്ക് വീട് പണിതു കൊടുക്കുന്നദ് യൂസഫലിക്കയുടെ നല്ല മനസിന്റെ തെളിവാണ്... ഏതെങ്കിലും ഒരാളോട് ചോദിച്ചാൽ അവരുടെ കുടുംബത്തിലെ കുറഞ്ഞത് ഒരാൾക്കെങ്കിലും വീട് കെട്ടി കൊടുത്തിട്ടുണ്ടാവും യൂസഫലിക്ക 😇

  • @udayambilisarha893
    @udayambilisarha893 3 ปีที่แล้ว +265

    ദൈവാധീനം + ഭാഗ്യം + കഠിനാദ്ധ്വാനം = വിജയം.

    • @aswinms4304
      @aswinms4304 3 ปีที่แล้ว +6

      + dream or vision

    • @jacksontjohn5205
      @jacksontjohn5205 3 ปีที่แล้ว

      Athe👍🔥

    • @Nandagopal304
      @Nandagopal304 3 ปีที่แล้ว +2

      തല വിധി ☺️

    • @thugbot7733
      @thugbot7733 3 ปีที่แล้ว +10

      @@Nandagopal304 അതൊരു negative Thought ആണ്

    • @athuz8924
      @athuz8924 3 ปีที่แล้ว +3

      @@thugbot7733 actually its true... Usuf ali ne pole ethra ethra alkar kashtapedunn ororo dreams vachitt.. Elarum success avndo.. So...

  • @intenseacademy
    @intenseacademy 3 ปีที่แล้ว +12

    ഭാഗ്യം കൊണ്ട് കോടീശ്വരന്മാർ ആകുന്നത് ലോട്ടറി അടിക്കുന്നവർ മാത്രമാണ്.. ഒരാളുടെ ചിന്തയും അധ്വാനവും ആണ് അയാളെ ജീവിതത്തിൽ success ആക്കുന്നത്

  • @mahi-ce7gm
    @mahi-ce7gm 2 ปีที่แล้ว

    സൂപ്പർ 👍👍 ആരും ഇഷ്ടപ്പെടുന്ന അവതരണ ശൈലി . ഇതിൽ പറഞ്ഞതുപോലെ അദ്ദേഹത്തിൻറെ കഠിനമായ പ്രയത്നത്തിന്റെ ഫലം തന്നെയാണ് ഇത്ര വലിയ വിജയത്തിന് കാരണം . ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ.. അവതാരകന് നന്ദി 👍👍❤️🙏🙏🙏

  • @mgtowmgtow1752
    @mgtowmgtow1752 3 ปีที่แล้ว +153

    ലൈഫിൽ റിസ്ക് എടുത്തവർ ആണ് രക്ഷ പെട്ടിട്ടുളളത്❤️

    • @BOOKSPOWER277
      @BOOKSPOWER277 3 ปีที่แล้ว +2

      True 💯

    • @minnuworld996
      @minnuworld996 2 ปีที่แล้ว

      Alhamdulillah dergayusundavatte

    • @antojohnpaul2932
      @antojohnpaul2932 2 ปีที่แล้ว

      Correct.. No risk.. no growth..

    • @mohadroshin4964
      @mohadroshin4964 2 ปีที่แล้ว

      റിസ്ക് എടുത്ത എല്ലാവരും രക്ഷപെട്ടിട്ടില്ല 😌😁

    • @kanazimkunjaliparambil1966
      @kanazimkunjaliparambil1966 2 ปีที่แล้ว +1

      റിസ്ക് മാത്രം പോര, ചെയ്യുന്ന ജോലി ആയാലും ബിസിനസ് ആയാലും, ആത്മാർഥതയും, കഠിനാധ്വാനവും വേണം....

  • @blueworldcartoongame9149
    @blueworldcartoongame9149 3 ปีที่แล้ว +24

    അനുരാഗ് നിങ്ങളെ ഞാൻ "വിശ്വസിക്കുന്നു "💖

  • @asmishoksheeko4021
    @asmishoksheeko4021 3 ปีที่แล้ว +133

    എത്ര തിരക്കിനിടയിലും സ്വന്തം നാടിനെയും നാട്ടുകാരെയും നെഞ്ചോടു ചേർക്കുന്ന മനുഷ്യാ സ്‌നേഹി,

  • @muhammedabdutty3850
    @muhammedabdutty3850 ปีที่แล้ว

    അല്ലാഹുവിന്റെ അനുഗ്രഹം എം. എ. യുസുഫ് അലി എന്ന ഈ നല്ല മനുഷ്യനുണ്ട്. ഞാൻ ഇനിയും അദ്ദേഹത്തിന്റെ ഉയർച്ച കാണാൻ ആശിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ ).

  • @safeelasafee2007
    @safeelasafee2007 2 ปีที่แล้ว +3

    " അടുത്ത Vidio വന്നോ " വെറുതെ ഇരിക്കുമ്പോ ഞാൻ എപ്പോഴും ഇതിലുള്ള ഓരോ വിഡിയോസും കാണാറുണ്ട്.... എന്തായാലും Yusuf By സമ്മതിക്കണം....... ❤❤👏👏🌟🌟👍👍

  • @eshakabbas8424
    @eshakabbas8424 3 ปีที่แล้ว +25

    ഞാൻ 6 വർഷം ആയിട്ട് യുസുഫ് ഭായുടെ ഒരു തോഴിലാളിയാണ്. അദ്ദേഹത്തോട് ഉള്ള ഇഷ്ട്ടം കാരണം ഈ ഗ്രൂപ്പിൽ ജോലി നേടിയ ഒരാൾ. പക്ഷെ ഇന്ന് വരെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടായില്ല. ഇന്ഷാ അള്ളാഹു. സാധികട്ടെ.
    കഠിനധ്വാനം ചെയ്ത് പറന്നവരെ നമ്മൾ അറിയ്യും, എന്നാൽ കഠിനധ്വാനം ചെയ്തും തോറ്റുപോയവരാണ് അധികവും ഉണ്ടാവുക. അങ്ങനെയ്യും മനുഷ്യർ ഉണ്ടാവും. അവർക്കും എന്റെ സ്നേഹം ഞാൻ അറിയിക്കുന്നു. 😊

  • @AnoopKumar-zf1gy
    @AnoopKumar-zf1gy 3 ปีที่แล้ว +18

    യുസഫലി എന്ന വലിയ മനുഷ്യൻ അദ്ദേഹത്തിന്റെ സ്നേഹം അഹങ്കാരം ഇല്ലായ്മ മതം ഏതായാലും എല്ലാവരെയും മനുഷ്യൻ മാരായി കാണുന്ന അദ്ദേഹത്തിന്റെ നിർമ്മലമായ സ്വഭാവം തന്നെയാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യം അദ്ദേഹത്തിന് ദീർഘായുസ്സ് നേരുന്നു 🌹🌹🌹

  • @gopipillai6633
    @gopipillai6633 3 ปีที่แล้ว +34

    M.A Yousuf Ali is gem of a person. I have the highest regards for him. What we need today in Kerala is many such Yosuf Alis. May God continue to bless for all the goodness in life.

  • @dilshajishana5512
    @dilshajishana5512 ปีที่แล้ว +2

    അദ്ദേഹത്തിനും കുടുംബത്തിനും ആരോഗ്യം ഉള്ള ദീർഗായുസ് നൽകട്ടെ

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว +5

    അദ്ദേഹത്തിന് ദീര്ഹയുസ്സ് കൊടുക്കട്ടെ 🙏🙏🙏🙏🙏🙏🙏👍🙏👍👍👍

  • @lookoutmystery17
    @lookoutmystery17 3 ปีที่แล้ว +77

    നിങ്ങളുടെ അവതരണം വേറെ ലവലാണ് ബ്രോ 🔥🔥❤️

  • @anuragomy
    @anuragomy 3 ปีที่แล้ว +6

    *ഇത്ര വ്യക്തമായി യൂസഫ് ഭായിയുടെ കഥ ആരും പറഞ്ഞ് കേട്ടിട്ടില്ല* 👍

  • @GROWINGROOTSBotany
    @GROWINGROOTSBotany 3 ปีที่แล้ว +166

    ഇദ്ദേഹത്തിൻ്റെ നാട്ടുകാരി ആയതിൽ അഭിമാനിക്കുന്നു❤️

  • @bindhu.m6386
    @bindhu.m6386 2 ปีที่แล้ว +3

    ഒരുപാട് പേരുടെ കണ്ണീരൊപ്പിയ ആ വലിയ മനുഷ്യൻ ഞങ്ങളെയും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @shabnarashid703
    @shabnarashid703 2 ปีที่แล้ว +2

    യൂസഫ് അലി സാർക് ഈമ്മാനോട് ആഫിയത്തും ഉള്ള ദീർഘ ആയുസ് കൊടുക്കൂ അള്ളാഹു ആമീൻ

  • @teslamyhero8581
    @teslamyhero8581 3 ปีที่แล้ว +137

    മുതലാളിക്ക് ധാരാളം പണം ഉണ്ടാകാനാണ് ഓരോ തൊഴിലാളിയും ആഗ്രഹിക്കേണ്ടത് bcz എന്നാലേ ആ തൊഴിലാക്കു നിലനിൽപ്പുള്ളു എന്നാണ് എനിക്ക് തോന്നുന്നത്

    • @blackcats192
      @blackcats192 3 ปีที่แล้ว +3

      Satyam..

    • @geethaputhanveetil5222
      @geethaputhanveetil5222 2 ปีที่แล้ว +1

      യുസഫലി സർ നമ്പർ ഒന്ന് കിട്ടിയാൽ നന്നായിരുന്നു

  • @mohammedbasil3841
    @mohammedbasil3841 3 ปีที่แล้ว +8

    വെറും കപ്പലണ്ടി മാത്രം വിറ്റ് വളർന്നു വന്ന ആള് ആണ് , ഇന്ന് ലോകത്തിന്റെ പല ഭാഗത്തു ആയി 150+ Supermarkets , The man from ZERO TO HERO 🥰🖤😇

  • @pddinesh07
    @pddinesh07 3 ปีที่แล้ว +21

    Really an inspiring story of a successful personality. As Mr.Anurag said without an invester there is no business and without a business there is no employment. If all the Keralites realise this truth then Kerala also can develop business state like Gujarat

  • @mahamoodpanoor2882
    @mahamoodpanoor2882 3 ปีที่แล้ว +1

    മനസ്സിൽനന്മ യുള്ളവർക്കുംപാവങ്ങള സഹായിക്കാൻ മനസ്സുള്ളവർക്കും ധൈവം അനുഗ്രഹങ്ങൾ നൽകികൊണ്ടെയിരിക്കും ഇനിയുംദൈവം അദ്ദേഹത്തിനു അനുഗ്രഹം നൽകികൊണ്ടെയിരികട്ട

  • @aromal8141
    @aromal8141 3 ปีที่แล้ว +9

    മലയാളികളുടെ സ്വകാര്യ അഹങ്കാരം 💖

  • @happpyyy7332
    @happpyyy7332 3 ปีที่แล้ว +139

    ലോകാവ്യഭാഗമായി ഒരുപാടു പേരുടെ പട്ടിണി മാറ്റുന്ന മനുഷ്യൻ... ദീർഗ്ഗയുസ്സ് ലഭിക്കട്ടെ 🤲

    • @yourlocal_aaron2885
      @yourlocal_aaron2885 3 ปีที่แล้ว +3

      Aameen

    • @abooaboo796
      @abooaboo796 3 ปีที่แล้ว +2

      യുസഫലിയറിവുണ്ട് ലീവ് ജോലിയിലിവ് എടുക്കാതെ പ്രവർത്തനം ആണ് വിജയം വന്നു Aameen

    • @avinashnarayanan7684
      @avinashnarayanan7684 3 ปีที่แล้ว +1

      ❤❤

  • @Abcd-lb6su
    @Abcd-lb6su 3 ปีที่แล้ว +32

    രാജകുടുംബത്തിന്റെ സപ്പോർട്ട് കിട്ടാതെ ഇത്രെയും വളരാൻ പറ്റില്ല...

    • @Skvlogxz
      @Skvlogxz 3 ปีที่แล้ว +1

      Yes

    • @ABHI-lf5zf
      @ABHI-lf5zf 3 ปีที่แล้ว +10

      Support veruthe kittillallo 🤣🤣
      He deserve that 👌👌

    • @ഭിത്തിയിലിടിച്ച്വികലാംഗനായതു
      @ഭിത്തിയിലിടിച്ച്വികലാംഗനായതു 3 ปีที่แล้ว +4

      He earned respect man... His level of trust on himself and that country was truly breathtaking. A business man investing every single penny he have in a country which is being destroyed by civil war is not something you can here often. He deserves support coz he gave them support before. He only got paid back

  • @unaiskalikavu5120
    @unaiskalikavu5120 3 ปีที่แล้ว +15

    നടൻ സുദീഷ് എല്ലാത്തിലും 👍🏻👌🏻

  • @josevarughese6166
    @josevarughese6166 2 ปีที่แล้ว +1

    ജനത്തിനേ മനസിലാക്കാനും നന്മചെയ്യുവാനും ദൈവം ഭൂമിയിൽ തന്ന ദൈവദൂതൻ വേറെ ഒന്നും തന്നേ മാറ്റുരക്കാൻ ഇല്ല.

  • @saradharaveendhra8319
    @saradharaveendhra8319 2 ปีที่แล้ว +2

    അദ്ദേഹത്തിന് ദൈവം എല്ലാ കാരുണ്യവും ഇനിയും കൊടുക്കട്ടെ

  • @ncmphotography
    @ncmphotography 3 ปีที่แล้ว +13

    ❤️❤️❤️👍
    നമ്മടെ തലസ്ഥാനത്ത്
    വമ്പൻ ലുലു മാൾ വരുന്നുണ്ട്..

  • @alexanderkurian697
    @alexanderkurian697 3 ปีที่แล้ว +16

    Really a dedicated man. Rose from humble beginning to the highest level

  • @kmsagir7953
    @kmsagir7953 3 ปีที่แล้ว +9

    Yes. We have to learn and understand from our billionaire.
    Lot of people have made their way to the gulf. There are others who have succeeded, and people are standing at different levels. Few have returned with bare hands. One thing is to be made clear - no substitute for hard work, and one should not forget the way he has come.
    We can definitely prosper in our kingdom, and make our kingdom prosper. Honesty is another important factor.
    All best wishes to our Yusuf Ali.👍👍

  • @sheenahaneefa7707
    @sheenahaneefa7707 9 หลายเดือนก่อน

    The great gentleman അള്ളാഹു ആയുസും ആരോഗ്യവും കൊടുക്കുമാറാകട്ടെ ആമീൻ