അതിപ്പോ തൃശ്ശൂർ പൂരം ആണ് നമ്മുടെ ഒക്കെ reference.. എന്ന് കരുതി മറ്റുള്ള പൂരങ്ങള്‍ മോശം എന്നല്ലല്ലോ... നെന്മാറ വെടിക്കെട്ട് നമ്മുടെ അഹങ്കാരവും മറ്റുള്ളവ അഭിമാനവും ആണ്... കണ്ണേങ്കാവിലും അവർ എല്ലാ കൊല്ലവും consistency നില നിർത്തുന്നുണ്ട്... വെടിക്കെട്ട് നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ എല്ലാവർക്കും കഴിയട്ടെ..
ഈ വർഷത്തെ മികച്ച വെടിക്കെട്ട്... ❤
Nemmara okke varunnalle ullu bro.athukazhinj paranjal pore😊
Kannenkavu underrated aanu... Nemmara vere level
Dyna potti ennulla otta karanam kond matram ithonnum nemmarakk mukalil ethilla 😌
അതിപ്പോ തൃശ്ശൂർ പൂരം ആണ് നമ്മുടെ ഒക്കെ reference.. എന്ന് കരുതി മറ്റുള്ള പൂരങ്ങള്‍ മോശം എന്നല്ലല്ലോ... നെന്മാറ വെടിക്കെട്ട് നമ്മുടെ അഹങ്കാരവും മറ്റുള്ളവ അഭിമാനവും ആണ്...
കണ്ണേങ്കാവിലും അവർ എല്ലാ കൊല്ലവും consistency നില നിർത്തുന്നുണ്ട്... വെടിക്കെട്ട് നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ എല്ലാവർക്കും കഴിയട്ടെ..
🥰🥰🔥🔥🔥💪
എൻറെ നാടിൻറെ അഭിമാനം.❤
വെടിക്കെട്ട് പ്രേമികളുടെ അഹങ്കാരം 🤩
Super 🙏👍👍👍
Thanks for your support, a subscription will be phenomenal😊
Super
ഇതെവിടെ ആണ് എടപ്പാൾ ആണോ
അല്ല.. ചങ്ങരംകുളം