ROYAL EMPEROR STYLE BUNGALOW \ 21000sqft-ൽ പണികഴിപ്പിച്ച മനോഹരമായ കൊട്ടാരം.

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 152

  • @yasarok1958
    @yasarok1958 2 ปีที่แล้ว +52

    ഈവീടിന്റെ അടുത്ത് താമസിക്കുന്ന പാവപെട്ട ഞാൻ.... ആഗ്രഹങ്ങൾ ഒരുപാടുണ്ട്..

    • @jafsalv4660
      @jafsalv4660 2 ปีที่แล้ว +13

      നിനക്കും ലക്ഷ്യം ഉണ്ടങ്കിൽ നടക്കും അസാധ്യം അല്ല ഒന്നും

    • @jafsalv4660
      @jafsalv4660 2 ปีที่แล้ว

      ഇത് എവിടെയാണ് സ്ഥലം

    • @mo.shafeeq9281
      @mo.shafeeq9281 ปีที่แล้ว +1

      @@jafsalv4660 മങ്കട

    • @Ansilgamer
      @Ansilgamer ปีที่แล้ว +2

      Broh ivarkk endhann pani

    • @alfastudio9892
      @alfastudio9892 ปีที่แล้ว +4

      ​@@mo.shafeeq9281 no it is chendappuraya malappuram

  • @Secular633
    @Secular633 2 ปีที่แล้ว +34

    പണമുള്ളവർ ഇതുപോലെയൊക്കെ പണം ചിലവാക്കി കണ്ണിനു കുളിർമ നൽകുന്ന ഭവനങ്ങൾ ഉണ്ടാക്കട്ടെ അങ്ങനെ അവരുടെ സമ്പത്തിന്റെ ഒഴുക്ക് ആശാരി mason ടൈൽ പണിക്കാർ തൊട്ട് ചുമട്ടു തൊഴിലാളികൾക്ക് വരെ കിട്ടിയിട്ടുണ്ടാകുമല്ലോ അത് നന്നായി അല്ലാതെ സമ്പത് ബാങ്കിൽ ഇട്ടിരുന്നാൽ സമൂഹത്തിനു എന്ത് ഗുണം അതോടൊപ്പം ഇതെല്ലാം maintain ചെയ്ത് കൊണ്ടുപോകാൻ എത്രയോ പേർക്ക് ജോലി ലഭിക്കും

    • @nidhakalodi313
      @nidhakalodi313 2 ปีที่แล้ว

      വല്ലാത്ത ജാദി ബുദ്ധി😂

    • @pradeepappukuttan9159
      @pradeepappukuttan9159 11 หลายเดือนก่อน +2

      അദ്ദേഹം പറഞ്ഞത് 100% കറക്ട് ആണ്

  • @princekumarrajjnv
    @princekumarrajjnv 2 ปีที่แล้ว +31

    one day I'll be build like this palace❤

    • @AKHOMEDEZ
      @AKHOMEDEZ  2 ปีที่แล้ว +4

      all the best and thank you
      For more this type of home videos please subscribe to our channel.

    • @firozkhanfiru8697
      @firozkhanfiru8697 2 ปีที่แล้ว

      Y

    • @aswathyar5139
      @aswathyar5139 2 ปีที่แล้ว +1

      @@AKHOMEDEZ എത്ര രൂപയാ ചിലവ് ഈ വീടിന്?? പറയോ

    • @2daysviews916
      @2daysviews916 2 ปีที่แล้ว +1

      ഗോഡ് ബ്ലെസ് യൂ

    • @HARSH-YT-55
      @HARSH-YT-55 2 ปีที่แล้ว +1

      @@AKHOMEDEZ I'm interested how much cost to build?

  • @rajileshkk841
    @rajileshkk841 3 ปีที่แล้ว +22

    ഇത്ര വലുതല്ലെങ്കിലും ഇതിലും ചെറിയ ഒരു ഭവനം സ്വപ്നം കാണാൻ പോലും എനിക്കിന്ന് കഴിയില്ല പക്ഷേ കഴിയുന്ന ഒരു കാലം വന്നുചേരും അന്ന് എൻ്റെ വീടും ഡിസൈൻ ചെയ്യുന്നത് ജാബിർബിൻ അഹമ്മദ് ആയിരിക്കും

    • @AKHOMEDEZ
      @AKHOMEDEZ  3 ปีที่แล้ว +6

      സബ്സ്ക്രൈബ് ചെയ്യുകയും സുഹൃത്തുക്കൾക്കും ഗ്രൂപ്പുകൾക്കും ഷെയർ ചെയ്യുമെന്നും വിശ്വസിക്കുന്നു.

    • @mohamedrishadmp5673
      @mohamedrishadmp5673 2 ปีที่แล้ว +1

      God bless you

    • @syjutaj
      @syjutaj 2 ปีที่แล้ว +3

      I liked your attitude

  • @paulbabu7085
    @paulbabu7085 ปีที่แล้ว +1

    Great video! Great mansions! Great architecture !

    • @AKHOMEDEZ
      @AKHOMEDEZ  ปีที่แล้ว +1

      Thank you so much..Pls subscribe our channel

  • @abdurahimankunnathil1144
    @abdurahimankunnathil1144 2 ปีที่แล้ว +3

    എപ്പോഴും നിറയെ ആളുകളും സന്തോഷവും ഉണ്ടെങ്കിൽ, വളരെ നല്ലത്. മറിച്ചാണെങ്കിൽ, പിന്നെ ഞാൻ പറയേണ്ടല്ലോ.
    ഈ വീടും കുടുംബങ്ങളും അവരുടെ അയൽവാസികൾക്കും നാട്ടുകാർക്കും ഗുണകരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    എല്ലാ ആശംസകളും നേരുന്നു.

  • @AnandakumarkAnandakumark
    @AnandakumarkAnandakumark หลายเดือนก่อน +1

    Super♥️♥️♥️

  • @asifmoochikkal8689
    @asifmoochikkal8689 3 ปีที่แล้ว +9

    Masha Allah wonderful work

  • @rabeeho6527
    @rabeeho6527 3 ปีที่แล้ว +5

    Maashaallah🥰

  • @abubaker9598
    @abubaker9598 ปีที่แล้ว +4

    മനോഹരം, ആ സഹോദരങ്ങൾക്ക് മനോഹര ജീവിതം ആശംസിക്കുന്നു

  • @Aneenahh-f9t
    @Aneenahh-f9t 11 หลายเดือนก่อน +1

    Ith yantey veedintey aduthaann

    • @Aneenahh-f9t
      @Aneenahh-f9t 11 หลายเดือนก่อน +1

      Yantey relative ahnn ivarr ❤

  • @meghaasharmaa845
    @meghaasharmaa845 3 ปีที่แล้ว +3

    House is very amazing

  • @manuganga9204
    @manuganga9204 2 ปีที่แล้ว +1

    Jabir 👍👍🔥🔥🔥🔥🔥

    • @AKHOMEDEZ
      @AKHOMEDEZ  2 ปีที่แล้ว

      thank you ..pls subscribe our channel

  • @afyanblog3118
    @afyanblog3118 2 ปีที่แล้ว +1

    Masha allha....

    • @AKHOMEDEZ
      @AKHOMEDEZ  2 ปีที่แล้ว

      To watch more videos like this, please subscribe to our channel

  • @DonSeenu1199
    @DonSeenu1199 2 ปีที่แล้ว +11

    ഇതു പോലെ പെരിന്തൽമണ്ണ മങ്കടയിൽ 4 എണ്ണം ഉണ്ട് ഒരു പറമ്പിൽ 4 ചേട്ടൻ അനിയന്മാർ PT bungalow

    • @Gunter06
      @Gunter06 2 ปีที่แล้ว +1

      Athanne alle ith

    • @anwarkaadiya4734
      @anwarkaadiya4734 2 ปีที่แล้ว +1

      @@Gunter06 അല്ല അത് pt ബംഗ്ലാവ് മങ്കട

    • @Gunter06
      @Gunter06 2 ปีที่แล้ว +2

      @@anwarkaadiya4734 oh ok

    • @AnfaM-e1m
      @AnfaM-e1m ปีที่แล้ว

      Ath yente ummayude veed aan
      Athil onn baakki 3 ummayude uppante sahodharan maardhum

  • @sunshine-ni5iz
    @sunshine-ni5iz 2 ปีที่แล้ว +6

    മനോഹരം ആയ വീട് എന്നത് ഓരോരുത്തരുടെയും attitude അനുസരിച്ചാണ് .. എനിക്ക് ഏറ്റവും മനോഹരമായി മാത്രമല്ല ജീവിക്കാൻ സുഹമുള്ളതുമായി അനുഭവപ്പെട്ടത് contemporary/ modern minimalist /box style അങ്ങനുള്ള homes ആണ് .. ഇതുപോലുള്ള വീട്ടിൽ താമസിക്കാൻ ചെന്നിട്ടുണ്ട് .. but i felt saffocated .. too yellowish not much natural light.. മാത്രമല്ല അതിന്റെ ഒരോ കുനുകുനെ ഉള്ള ചിത്രപ്പണികളിൽ കൂടുതൽ പൊടി പിടിക്കാൻ സാധ്യത ഉണ്ട് എത്ര വൃത്തയാക്കിയാലും പൊടി feel ആണ് .. ഞാൻ USA ആണ് .. so എനിക്ക് നല്ല sensitivity ആണ് പൊടി സ്മെല്ല്.. ഇങ്ങനുള്ള വീടുകളിൽ ചെന്നാൽ ആ ഒരു smell feel ചെയ്യാറുണ്ട് .. നാട്ടിലുള്ളോർക്കു ചിലപ്പോൾ അത് feel ചെയ്തെന്നു വരില്ല .. അതെ സമയം contemporary / minimalist homes feel ഫ്രഷ് and airy to me..

    • @AKHOMEDEZ
      @AKHOMEDEZ  2 ปีที่แล้ว

      Thank you.Pls subscribe our channel

    • @balachandranreena6046
      @balachandranreena6046 2 ปีที่แล้ว

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.. ഇത്തരം വീടുകൾ ഭാവിയിലെ ഹൌണ്ടഡ് പ്ലസ്സ് ആയി മാറാനുള്ള സാധ്യത കൂടുതൽ ആണ്....അറക്കൽ പാലസ് കണ്ടപ്പോൾ തന്നെ മനസ്സിൽ വന്നത് എന്തോ നെഗറ്റിവിറ്റി ആണ് അത് പോലെ അതിന്റെ ഓണറുടെ suiside കൂടി കേട്ടപ്പോൾ വീടൊന്നും അല്ല സന്തോഷമായ മനസുകൾ ഉള്ള വീടുകൾ ആണ് നല്ലതെന്നു മനസിലായി.

  • @ishakchethu6505
    @ishakchethu6505 3 ปีที่แล้ว +4

    🔥🔥🔥

  • @ابومهدي-خ8ث
    @ابومهدي-خ8ث 2 ปีที่แล้ว

    بسیار زیبا و مجلل است مبارک صاحبش انشاءالله بتواند بسلامتی از این خانه زیبا استفاده کند 🌹🍀🌹👏👏👏👏👏

  • @aryayog123
    @aryayog123 3 ปีที่แล้ว +2

    Nice to see this movie!

  • @sandeepksandeepk7227
    @sandeepksandeepk7227 ปีที่แล้ว

    Jolik ale veno

  • @mehaboobcholakkan1993
    @mehaboobcholakkan1993 2 ปีที่แล้ว

    Masha Allah

  • @meghaasharmaa845
    @meghaasharmaa845 3 ปีที่แล้ว +4

    Add English subtitles also

  • @lirinterry8197
    @lirinterry8197 3 ปีที่แล้ว +4

    ❤️

  • @mohan9984
    @mohan9984 3 ปีที่แล้ว +9

    Total budget ?

  • @mirashali7295
    @mirashali7295 3 ปีที่แล้ว +2

    Ithu ar nagar arakal purayayil ulla veedalle

    • @AKHOMEDEZ
      @AKHOMEDEZ  2 ปีที่แล้ว

      please subscribe to our channel for more home videos

    • @ayisha842
      @ayisha842 ปีที่แล้ว

      Yss

  • @AnfaM-e1m
    @AnfaM-e1m ปีที่แล้ว

    Nangalude veedin aduthaan

  • @jishnumattakkattu3003
    @jishnumattakkattu3003 3 ปีที่แล้ว +2

  • @yedhuraveendran9240
    @yedhuraveendran9240 2 ปีที่แล้ว +1

    Supew bro
    Oru rakeshem ella👌👌👌

    • @AKHOMEDEZ
      @AKHOMEDEZ  2 ปีที่แล้ว +1

      Thank you..Pls subcsribe our channel

  • @odanewilson
    @odanewilson ปีที่แล้ว +1

    I need it to buy ok

    • @AKHOMEDEZ
      @AKHOMEDEZ  ปีที่แล้ว

      ok, all the best

  • @shammasenafu7672
    @shammasenafu7672 ปีที่แล้ว +4

    ഞാനും freinds സും അവിടേക്ക് പോയി നമ്മൾ കുറേ ചോദിച്ച് കേറട്ടെ എന്ന് security നമ്മളെ കയറ്റില്ല
    അവിടെ 10 വയസ്സായ കുട്ടി റോൾസ് റോയ്സ് ഓട്ടി കളിക്കുന്നു 😓 one day inshallah🤲

  • @Danysid45
    @Danysid45 2 ปีที่แล้ว +1

    Your asking price ?

    • @AKHOMEDEZ
      @AKHOMEDEZ  ปีที่แล้ว

      kindly, WhatsApp your requirements to this number 91 98 5445 5445

  • @ninudinu7044
    @ninudinu7044 3 ปีที่แล้ว +2

    Mashaallah 😍😍

  • @beevizzvlogs8446
    @beevizzvlogs8446 2 ปีที่แล้ว +9

    One day i will build bigger than this house😌🙂😇

    • @AKHOMEDEZ
      @AKHOMEDEZ  2 ปีที่แล้ว

      all the best
      please subscribe to our channel for more home videos

    • @arjunr798
      @arjunr798 2 ปีที่แล้ว +4

      First get richer than them 😊

  • @riyamaluz5017
    @riyamaluz5017 3 ปีที่แล้ว +1

    🥰💕

  • @khanderaobedse3945
    @khanderaobedse3945 ปีที่แล้ว

    Cost of construction Not mentioned

    • @AKHOMEDEZ
      @AKHOMEDEZ  ปีที่แล้ว

      WhatsApp your requirements to 98 5445 5445

  • @revathypr3568
    @revathypr3568 3 ปีที่แล้ว +2

    😍😍😍

  • @anoopchandraneruthally9120
    @anoopchandraneruthally9120 ปีที่แล้ว

    ആഗ്രഹിക്കുന്നത് തെറ്റാണോ എന്നറിയില്ല. 🤔 എന്നാലും ആഗ്രഹിച്ചു പോവാ......🥰 🥰 🥰 🥰 🥰

  • @rishalmohammed9018
    @rishalmohammed9018 2 ปีที่แล้ว

    Is this irattapera? At kolappuram?

  • @sangeethapriyan7534
    @sangeethapriyan7534 2 ปีที่แล้ว

    Njan neril kanditund

  • @godsonggm3186
    @godsonggm3186 2 ปีที่แล้ว +3

    Swimming pool maathram poyi. Baaki ellam adipoli

    • @AKHOMEDEZ
      @AKHOMEDEZ  2 ปีที่แล้ว

      Thank you..Pls subscribe our channel

  • @statusworld-ul2ep
    @statusworld-ul2ep 2 ปีที่แล้ว +2

    My relaateev nday house aanh

    • @AKHOMEDEZ
      @AKHOMEDEZ  2 ปีที่แล้ว +1

      great
      please subscribe to our channel for more home videos

  • @rknoona7792
    @rknoona7792 2 ปีที่แล้ว

    Ith zainte athano

    • @AKHOMEDEZ
      @AKHOMEDEZ  2 ปีที่แล้ว

      Thank you..Pls subcsribe our channel

    • @ayisha842
      @ayisha842 2 ปีที่แล้ว

      Atheeee...

  • @christianmicheal7284
    @christianmicheal7284 2 ปีที่แล้ว +1

    💖💖💖💖💖💖💖✊✊✊

    • @AKHOMEDEZ
      @AKHOMEDEZ  2 ปีที่แล้ว

      Thank you ..Pls subscribe our channel

  • @safvanponakkan976
    @safvanponakkan976 3 ปีที่แล้ว +5

    Chenda puraya veed ann idh. Malapuram, zain grup

    • @kjj738
      @kjj738 3 ปีที่แล้ว +2

      Entha ivarude buisness

    • @ayisha842
      @ayisha842 2 ปีที่แล้ว

      Correct...my relatives bunglaw

  • @99malayalamchannel40
    @99malayalamchannel40 2 ปีที่แล้ว +1

    3 kuttygalude veed

    • @AKHOMEDEZ
      @AKHOMEDEZ  2 ปีที่แล้ว

      please subscribe to our channel for more videos

  • @ishaqueshaikh3835
    @ishaqueshaikh3835 3 ปีที่แล้ว +1

    Hello

  • @NewBalance-pu8ft
    @NewBalance-pu8ft 2 ปีที่แล้ว

    What's the price of this palatial type house in Malappuram, Kerala?

    • @AKHOMEDEZ
      @AKHOMEDEZ  ปีที่แล้ว

      kindly, WhatsApp your requirements to this number 91 98 5445 5445

  • @NewBalance-pu8ft
    @NewBalance-pu8ft 2 ปีที่แล้ว

    Why is the architect Bin Ahmed not picking up the phone given on the screen?

    • @AKHOMEDEZ
      @AKHOMEDEZ  ปีที่แล้ว

      kindly, WhatsApp your requirements to this number 91 98 5445 5445

  • @ridingwithrolix7703
    @ridingwithrolix7703 2 ปีที่แล้ว

    Who is the owner of the house??

    • @AKHOMEDEZ
      @AKHOMEDEZ  2 ปีที่แล้ว

      Thank ypu...for more queries whatsapp to 9854455445 number

    • @ayisha842
      @ayisha842 ปีที่แล้ว

      My relatives

  • @hahaha-ml1bp
    @hahaha-ml1bp 2 ปีที่แล้ว +1

    Cost of this house plz

    • @AKHOMEDEZ
      @AKHOMEDEZ  2 ปีที่แล้ว

      Thanks for your comment.Pls whatsapp your requirements to 9854455445 number.

    • @hahaha-ml1bp
      @hahaha-ml1bp 2 ปีที่แล้ว

      No,,sir i only want to know the total coast of this house ,,plz

  • @afsalthayyil8863
    @afsalthayyil8863 3 ปีที่แล้ว +1

    mashallah

  • @muhammadaboobacker388
    @muhammadaboobacker388 ปีที่แล้ว

    ഇത് എവിടെയാ മലപ്പുറം

  • @ദശമൂലം-ദാമു-3690
    @ദശമൂലം-ദാമു-3690 2 ปีที่แล้ว

    ഞാൻ ഇവിടെ പോയിട്ടുണ്ട്

    • @AKHOMEDEZ
      @AKHOMEDEZ  ปีที่แล้ว

      nice

    • @ayisha842
      @ayisha842 ปีที่แล้ว

      My relatives banglaw

  • @The.Final.Avatar
    @The.Final.Avatar 2 ปีที่แล้ว

    Is this for sale?

  • @syedjaffar8431
    @syedjaffar8431 ปีที่แล้ว

    Mashaallah

  • @rabiyakunnummal1141
    @rabiyakunnummal1141 2 ปีที่แล้ว +1

    They r my relatives.

    • @AKHOMEDEZ
      @AKHOMEDEZ  2 ปีที่แล้ว +1

      super
      please subscribe to our channel for more home videos

  • @gamerfinu2067
    @gamerfinu2067 2 ปีที่แล้ว

    Njanum😔🤲

  • @DonSeenu1199
    @DonSeenu1199 2 ปีที่แล้ว +1

    Ayalk ee pattern vidanayittilla

  • @darknight5182
    @darknight5182 2 ปีที่แล้ว +5

    ഇതിൽ ഒരു വീടിന് എത്ര കോടി വരും ??

    • @unaispukayoor3948
      @unaispukayoor3948 2 ปีที่แล้ว +2

      100 cr

    • @darknight5182
      @darknight5182 2 ปีที่แล้ว +1

      @@unaispukayoor3948 കോപ്പ് 😄
      ഒന്ന് പോടോ

    • @darknight5182
      @darknight5182 2 ปีที่แล้ว +1

      @@unaispukayoor3948 30 കോടിക് തായേ വരു

    • @unaispukayoor3948
      @unaispukayoor3948 2 ปีที่แล้ว +4

      @@darknight5182 alla 3 veedum koode 100 cr und man

    • @unaispukayoor3948
      @unaispukayoor3948 2 ปีที่แล้ว +1

      @@darknight5182 njan ivarude ayalvasi anu

  • @muhammedashbal6507
    @muhammedashbal6507 ปีที่แล้ว

    100 CRORE

  • @arindamgupta8535
    @arindamgupta8535 ปีที่แล้ว

    Translate english please

  • @creat416
    @creat416 3 ปีที่แล้ว +1

    😀❤🌹

  • @_MHAK
    @_MHAK ปีที่แล้ว

    why you call this a house? it's a castle 🙂

    • @AKHOMEDEZ
      @AKHOMEDEZ  ปีที่แล้ว

      ok
      Please subscribe to our channel.

  • @althaf4978
    @althaf4978 ปีที่แล้ว

    KULLU NAFSIN DAYIKATHIL MAUTHA .

    • @AKHOMEDEZ
      @AKHOMEDEZ  ปีที่แล้ว

      THANK YOU FOR WATCHING. PLEASE SUBSCRIBE OUR CHANNEL FOR MOR VIDEOS.

  • @ashimvloger9009
    @ashimvloger9009 ปีที่แล้ว

    VARSAN. HINDIME. HOTATO. ACHYA. HOTA

    • @AKHOMEDEZ
      @AKHOMEDEZ  ปีที่แล้ว

      ok,
      kindly, subscribe our channel

  • @saintluciphor
    @saintluciphor ปีที่แล้ว

    No taste, no class. Money simply wasted.

  • @moonnightgodofegypt4998
    @moonnightgodofegypt4998 2 ปีที่แล้ว

    നിന്റെ ഒക്കെ തന്നെ ആണോടെ?

  • @Kunnuman
    @Kunnuman 4 หลายเดือนก่อน

    പാവങ്ങളെ. കൂറേച്. സഹായിക്കും.

  • @unitedonesstudio119
    @unitedonesstudio119 3 ปีที่แล้ว +2

    ❤️